വളരെ യഥാർത്ഥം എലവേറ്റഡ് ഹൈവേ യാണ് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം.ഇപ്പൊൾ അതാ, കോയമ്പത്തൂർ നഗരത്തിൽ തലങ്ങും വിലങ്ങുമായി ഹൈവേകളിലേക്ക് 15ം ഇരുപതും കിലോമീറ്റർ ആകാശ പാത അവസാന ഘട്ടത്തിൽ. ഇനി മെട്രോയും വരുന്നുണ്ട്.
ഹൈദരാബാദ് ബസ്റ്റാൻഡ് സാർ ഒന്ന് പോയി ഷൂട്ട് ചെയ്ത് കാണിക്കണം വർഷങ്ങൾക്കു മുമ്പ് ഒരു ബസ്റ്റാൻഡ് എങ്ങനെ ഉണ്ടാക്കി എന്ന് കാണാം നമ്മുടെ കെഎസ്ആർടിസി അധികൃതരും എല്ലാം അത് കാണട്ടെ
Njan 6 years higher studies and joli cheythu jeevicha city...ente favorite places il onnan one of the safest city to live.. Ennalum makkale secunderabad railway station,koti,charminar, mehadipatanam ivide onnum vrithi theere illa matravum alla traffic rules ottum paalikaatha oru janangal aanu avide.. Pakshe nalla orupad friends und enikipozhum malayaligale valiya ishtam aanu avarkku
ഞാൻ കഴിഞ്ഞ വർഷം പുതിയ ജോലി കിട്ടി ഹൈദരാബാദിൽ വന്നതാണ്. വരുമ്പോൾ ഹൈദരാബാദിനെ പറ്റി വളരെ നല്ല അഭിപ്രായം ആയിരുന്നില്ല. പക്ഷെ ഇവിടെ എത്തിയപ്പോൾ ഈ നഗരം എന്നെ അദ്ഭുതപ്പെടുത്തി. ഇന്ന് ഈ നഗരത്തിൻ്റെ ഭാഗമായതിൽ അഭിമാനിക്കുന്നു. ❤
കേരളത്തിൽ കണ്ണൂർ എയർപോർട്ട് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു. നല്ലൊരു റോഡ് അവിടേക്ക് എത്തിച്ചേരുവാൻ ഇല്ല മറ്റുള്ളവരുടെ വീടിന്റെ വരാന്തയിലൂടെ വണ്ടി ഓടിച്ചു പോകേണ്ട അവസ്ഥയാണ്
അടുത്ത ഡിസംബറിൽ ഭാര്യ രണ്ട് മക്കളുമായി പോകണമെന്ന് ആഗ്രഹിക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഭയമില്ലാതെ എവിടെ താമസിക്കും ദയവായി മാർഗ്ഗ നിർദ്ദേശം നൽകുമൊ 🙏
@@harikrishnankg77 കമ്മ്യൂണിസ്റ്റ് പാർട്ടി എതിർക്കാത്ത ഏതെങ്കിലും ഉണ്ടോ കേരളത്തിൽ..,?പിന്നീട് ഇരുപതോ മുപ്പതോ വർഷങ്ങൾ കഴിയുമ്പോൾ അവർ തന്നെ അത് നടപ്പിലാക്കും 🙄
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
സിറ്റി അടിപൊളി, പക്ഷേ ഗ്രാമങ്ങൾ എല്ലാം കേരളത്തിൽ ഒയിച്ചു ബാക്കി എല്ലാഇടത്തും ഇന്ത്യയിൽ അടിസ്ഥാന സൗകര്യം ഒന്നും ഇല്ലാതെ വളരെ സോജനീയ അവസ്തയിലാണ്, കേരളത്തിൽ ഈ വേർതിരിവ് കാണില്ല,ധർമം ചോദിച്ചു വരുന്നവർ ഇന്നും ഗ്രാമങ്ങളിൽ കാണും സന്തോഷ് സാറേ,,,
ഞാൻ രണ്ട് തവണ സന്ദർശിച്ച നഗരം പക്ഷേ എനിക്കൊന്നും ഓർമ്മയില്ല പ്ലസ് ടു കഴിഞ്ഞു വെക്കേഷനിൽ തൊഴിൽ തേടി പോയതായിരുന്നു ഒരുമാസം കഴിഞ്ഞ് അവിടെ നിന്ന് മുങ്ങി കട അടച്ചുപൂട്ടി അതിലെ പണവുമായി ആണ് മുങ്ങിയത് ഒരുമാസത്തെ എന്റെ ശമ്പളം മാത്രമേ എടുത്തിട്ടുള്ളൂ ബാക്കി കൗണ്ടറിൽ വച്ചു നാട്ടിലേക്ക് മുതലാളി വിടാതെയായപ്പോൾ അങ്ങനെ ചെയ്യേണ്ടി വന്നു
@@anandakrishnan9501 Hyderabad is a one of the largest city in India Hyderabad municipal administration make all efforts to maintain Hyderabad city clean
@@jayachandran.a It is a largest city 3 times higher than largest city of Kerala ( Kochi) Hyderabad Municipal Corporation trying their level best to maintain Hyderabad city clean understand the reality
ഫ്ലെക്സ് കൂടുതൽ വെക്കുന്നത് കൊണ്ടാണ് കേരളത്തിൽ ജനാധിപത്യഭരണം ഉള്ളെത്... മറ്റൊരിടത്തും ജനാധിപത്യം ഇല്ലെന്നാണ് മലയാളി കിണറ്റിൽ കിടന്ന് അടക്കം പറയുന്നത് 😂
വളരെ യഥാർത്ഥം എലവേറ്റഡ് ഹൈവേ യാണ് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം.ഇപ്പൊൾ അതാ, കോയമ്പത്തൂർ നഗരത്തിൽ തലങ്ങും വിലങ്ങുമായി ഹൈവേകളിലേക്ക് 15ം ഇരുപതും കിലോമീറ്റർ ആകാശ പാത അവസാന ഘട്ടത്തിൽ. ഇനി മെട്രോയും വരുന്നുണ്ട്.
കേരളത്തിൽ സമ്മതിക്കില്ല.. കാരണം കട കമ്പോളങ്ങൾ ഒറ്റപ്പെടുമത്രേ 😂😂
ഹൈദരാബാദിൽ നിന്നും ഒത്തിരി സ്നേഹം......❤
❤❤
ഞാൻ. ഹൈദരാബാദ്..പോയിട്ടുണ്ട് .. രാംജീരാവ്..ഫിലിം..സിറ്റി..കണ്ടിട്ടുണ്ട്..മ്യൂസിയം..പോയിരുന്നു..ചാർമിനാർ.. കണ്ടു.. പിന്നേ..ഒരു .കുന്നിൻ്റെ..മേലെ.. ഒരു..പഴയ..കോട്ട..പോയിരുന്നു..പേര്.. മറന്നു..☺️
ഞാനും ഇവിടെ ഉണ്ട് ട്ടോ
@@kshivadas8319 Golconda Fort
@@kshivadas8319Golkonda fort
മറ്റുള്ളവരെ തരം താഴ്ത്തുന്ന പ്രബുദ്ധ മലയാളികൾ കണ്ട് പഠിക്കട്ടെ അയൽ സംസ്ഥാനങ്ങളിൽ ഉണ്ടായ വൻ വികസനവും മാറ്റങ്ങളും.
ആര് പഠിക്കാൻ.. ആദ്യം അഹങ്കാരം കളയണം.
മലയാളികൾ അഹങ്കാരികളാണെന്നു മറ്റുള്ള stateil s പോകുമ്പോൾ മനസിലാകും
ഹൈദരാബാദ് ബസ്റ്റാൻഡ് സാർ ഒന്ന് പോയി ഷൂട്ട് ചെയ്ത് കാണിക്കണം വർഷങ്ങൾക്കു മുമ്പ് ഒരു ബസ്റ്റാൻഡ് എങ്ങനെ ഉണ്ടാക്കി എന്ന് കാണാം
നമ്മുടെ കെഎസ്ആർടിസി അധികൃതരും എല്ലാം അത് കാണട്ടെ
Watching from Hyderabad 😊
Njan 6 years higher studies and joli cheythu jeevicha city...ente favorite places il onnan one of the safest city to live..
Ennalum makkale secunderabad railway station,koti,charminar, mehadipatanam ivide onnum vrithi theere illa matravum alla traffic rules ottum paalikaatha oru janangal aanu avide..
Pakshe nalla orupad friends und enikipozhum malayaligale valiya ishtam aanu avarkku
1:20 റോഡ് യാത്ര ഗൾഫിൽ ഒക്ക കാണുന്ന പോലെ പ്രതീതി ഉളവാക്കുന്നു.ഹൈദരാബാദ് ❤❤
ഞാൻ കഴിഞ്ഞ വർഷം പുതിയ ജോലി കിട്ടി ഹൈദരാബാദിൽ വന്നതാണ്. വരുമ്പോൾ ഹൈദരാബാദിനെ പറ്റി വളരെ നല്ല അഭിപ്രായം ആയിരുന്നില്ല. പക്ഷെ ഇവിടെ എത്തിയപ്പോൾ ഈ നഗരം എന്നെ അദ്ഭുതപ്പെടുത്തി. ഇന്ന് ഈ നഗരത്തിൻ്റെ ഭാഗമായതിൽ അഭിമാനിക്കുന്നു. ❤
@@pramodweb 👏👏
കാരണടകയിലും ഹൈദരാബാദിലും
അനേകം പുന്തോട്ടമുണ്ട് കേരളത്തിൽ ഇല്ലാത്തതു
ഒരു പ്രത്യേക നൂനപച്ച വിഭാഗക്കാർ പൂവിനെ ഇഷ്ടപ്പെടുന്നില്ല.. അത് തന്നെ കാരണം
@@SajiSajir-mm5pg ഇഷ്ട പെടും ആരെങ്കിലും ഫ്രീയായി ഉണ്ടാക്കി കൊടുക്കണം പ്രാർത്ഥിക്കാനെ സമയം കാണു
എന്തൊക്കെ മണ്ടത്തരമട പറയുന്നതു @@SajiSajir-mm5pg
@@SajiSajir-mm5pgഎന്ന് റെയിൽവേ ട്രാക്ക് പൂന്തോട്ടം ആക്കുന്ന നമ്മൾ.
@@saleemmp7097 അത് നോർത്ത് ഇന്ത്യയിൽ മുസ്ലിം ചേരിയിൽ പോയാൽ നന്നായി കാണാം
കൊള്ളാം ചിത്രീകരണം❤❤🎉🎉
സഞ്ചാരം ❤️🙏🏻
ഇങ്ങിനെ യൊക്കെ കേരളത്തിലെ റോഡുകളിൽ മാറ്റം വരുത്താൻ നമുക്ക് കഴിയുമോ 😂😂😂😂.. അതാണ് ചിന്തിക്കേണ്ടത് ❤😂❤😂
കേരളം ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമാണ്. എന്ത് വികസനത്തിനും ഒട്ടനവധി ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. അത് കൂടി നാം ചിന്തിക്കേണ്ടതാണ് 🙏
ഹൈദരാബാദ് വളരെ മനോഹരം 😍😍❤
എനിക്ക് വളരെ ഇഷ്ടമാണ് സാറിന്റടെ യാത്ര ഡയറി
ആന്ധ്ര തെലുങ്കാന വിഭജന സമയത്ത് ഞാൻ അവിടെയുണ്ട് അപ്പോൾ വളരെ സങ്കർഷമായിരുന്നു അവിടുത്തെ ജീവിതം
ബാവുന്നവാ.
കേരളത്തിൽ കണ്ണൂർ എയർപോർട്ട് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു. നല്ലൊരു റോഡ് അവിടേക്ക് എത്തിച്ചേരുവാൻ ഇല്ല മറ്റുള്ളവരുടെ വീടിന്റെ വരാന്തയിലൂടെ വണ്ടി ഓടിച്ചു പോകേണ്ട അവസ്ഥയാണ്
Kannur international located in remote area no geographical advantage
@@shajudheens2992 Who is it made for? Road is the key to that initiative. Kannur International Airport is a complete evolution of lack of foresight 💯
ഹൈദരാബാദ് ❤️
Thanks for this video.
Best city in India
Thanks SGK and safari team 🎉🎉🎉🎉🎉
ഇന്ത്യയിലെ ഓരോ നാടും വികസിക്കുകയാണ്
29 കൊല്ലം ഞാൻ ജീവിച്ച നഗരം❤
അടുത്ത ഡിസംബറിൽ ഭാര്യ രണ്ട് മക്കളുമായി പോകണമെന്ന് ആഗ്രഹിക്കുന്നു. ട്രെയിൻ ടിക്കറ്റുകൾ ലഭ്യമാണ്.
കുറഞ്ഞ ചെലവിൽ ഭയമില്ലാതെ എവിടെ താമസിക്കും
ദയവായി മാർഗ്ഗ നിർദ്ദേശം നൽകുമൊ 🙏
Very..Good...Mr..Santos.h..George.. Thankyou❤❤❤
ഹൈദരാബാദ് ബിരിയാണി കഴിക്കാൻ മറക്കണ്ട 😊
ബിരിയാണി മാത്രമല്ല,ഇറാനി ചായ,ഉസ്മാനിയ ബിസ്കറ്റ്,അപ്പോളോ ഫിഷ് ഫ്രൈ, ഹൈദരാബാദി പായ,chuply കബാബ്,ഹൈദരാബാദ് ഹലീം,തലാവ ഗോഷ്
@@ShabiPml ഫുഡ് വ്ലോഗ് അല്ലെ 😄😊
@@ShabiPml❤ കൂടാതെ പത്തർ കാ ഗോഷ്ട്, മരാഗ്
Loving from aluva
Very grateful to you.. Sir.. ❤
Hyderabad meeting place of South and North India. Hyderabad peoples are manageable in both English and Hindi language
Hyderabd ❤❤❤❤
അസദുദ്ധീൻ ഉവൈസിയുടെ പൊന്നാപുരം കോട്ട 🔥
Very good 👍
റോഡുകൾ വൃത്തിയാവാൻ പ്രബുദ്ധകേരളം ഇനി എത്ര വർഷം കാത്തിരിക്കേണ്ടിവരും..
Ivide road undu pakshe veedilla....Hyderabadil thamasikkunnavarkkariyaam ividathe avasatha....
Hi-tech cities ozhich bakki ulla sthalangalil kundum kuzhiyum aanu avide theere vrithi illatha sthalavum oru mazha peythaal nikkan patoola avide..njan 6 years undayirunu avide..
56 വഷം o ഞാൻ അവിടെയാണു ഞാൻ ജീവിച്ചു ത് ഇതിനെ ഒരു വിവര ന്നം കണ്ടതിൽ സന്താഷം നന്ദി
ഹൈദരാബാദിന് ഇപ്പോൾ കാണുന്ന ഹൈദരാബാദ് ആക്കിയത് ചന്ദ്രബാബു നായിഡുവിന്റെ ദീർഘവീക്ഷണമാണ്
കേരളം ഇങ്ങനെ ആക്കിയത് കമ്മ്യൂണിസവും 😂😂
@@SajiSajir-mm5pgഎല്ലാ പാർട്ടിക്കാരും ജനങ്ങളും അല്ലാതെ കമ്മ്യൂണിസത്തെ മാത്രം കുറ്റം പറയരുത്.
@@harikrishnankg77 കമ്മ്യൂണിസ്റ്റ് പാർട്ടി എതിർക്കാത്ത ഏതെങ്കിലും ഉണ്ടോ കേരളത്തിൽ..,?പിന്നീട് ഇരുപതോ മുപ്പതോ വർഷങ്ങൾ കഴിയുമ്പോൾ അവർ തന്നെ അത് നടപ്പിലാക്കും 🙄
ഖേരളം ഇങ്ങനെയയത് പിണുവിൻ്റെ ദീർഘവീക്ഷണം😂😂
@@trbnairഅവിടെത്തെ രാജാക്കന്മാരെ സമ്മതിക്കണം പുതിയ തലമുറക്ക് കൺകുളിർക്കെ കാണാൻ കഴിയുന്നത്
സ്ഥിരം പ്രേക്ഷകർ ഉണ്ടോ😊
ഇല്ല😂❤
@@radharamakrishnan6335 😅
M✌️😀😀
ഉണ്ട ഉണ്ട ഏളു ....
Yes definitely
❤
கேரளா போக்குவரத்தும் road களும் மிகவும் மோசம்
🤩🤩
❤️❤️❤️❤️👍
സന്തോഷ് സാർ എല്ലാ വീഡിയോയും കാണാറുണ്ട് സഞ്ചാരം വീഡിയോഒന്നും മിസ്സ് ആകാറില്ല എന്നാലും വീഡിയോകാൽ തുടങ്ങുന്നതിന് മുൻപ് ഏതേ year അനു ചിത്രീകരിച്ചതെന്ന് പരാജയാൽ നന്നാകും എന്നെ തോന്നുന്നു
parajayal ?
@@jayachandran.a paranjal nammuke manasilakum allo. chilappo bhayakara undeveloped salam kanumbo thonumu ippozhum anganne thanne ano eanne
I worked as teacher in Telengana and Andhrapradesh
Beautiful
😊😊😊😊
❤😊
👍🤚
2019 ഞാൻ shamshabad airport പോയിരുന്നു
❤❤❤❤❤❤❤❤
❤❤
സിറ്റി അടിപൊളി, പക്ഷേ ഗ്രാമങ്ങൾ എല്ലാം കേരളത്തിൽ ഒയിച്ചു ബാക്കി എല്ലാഇടത്തും ഇന്ത്യയിൽ അടിസ്ഥാന സൗകര്യം ഒന്നും ഇല്ലാതെ വളരെ സോജനീയ അവസ്തയിലാണ്, കേരളത്തിൽ ഈ വേർതിരിവ് കാണില്ല,ധർമം ചോദിച്ചു വരുന്നവർ ഇന്നും ഗ്രാമങ്ങളിൽ കാണും സന്തോഷ് സാറേ,,,
😍😍
🎉🎉🎉🎉
👍👌👏👏👏
👍
ഉണ്ട്
👍👍👍🎉
♥️💕🌹
Banjara hills... GVK Taj krishna
🎉❤💐👏
😄👌👌👌👍❤️
ഞാൻ ഫസ്റ്റ്
മേലിൽ ആവർത്തിക്കരുത് 😡
മേലിൽ ആവർത്തിക്കരുത് 😡
😅@@SajiSajir-mm5pg
@@akhil40 👍😜
ഇത്തയൊക്ക സൗകര്യം ഉണ്ടായിട്ടും ഈ കാലത്ത് ഇത് പോലെ പൈതൃകങ്ങൾ ഇല്ല
ഇനി തൊഴിലാളി പാർട്ടിയ്ക്ക് വോട്ട് ചെയ്താൽ ഒരിക്കലും കേരളം ഇതൊന്നും കാണില്ല.
എന്നിട്ട് ആരാണ് കേരളത്തിൽ ഹൈവേ വികസനം സാധ്യമാക്കിയത്
@@afeefsufiyanavida are
ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നു എല്ലാം ചോർത്തുകൊണ്ട് പോയി പക്ഷെ nisamumar ഇന്ത്യയിൽ develpoment കൊണ്ട് വന്നു
ഈ നിസാമുമാരുടെ പിന്മുറക്കാരാണു ആധുനിക ഇൻഡ്യയിൽ സംവരണം വേണമെന്ന് ആവശ്യപ്പെടുന്നത് 😂😂😂
ൻ്റുപ്പ് പ്പാക്ക് ആനdaarunnu എന്ന്
പറഞ്ഞിട്ടു കാര്യമില്ലല്ലോ😂
@@mahamoodvc8439 സംവരണം എന്തിന്റെ ബേസിസിലാണു കൊടുക്കുന്നതെന്ന് മനസിലാക്കിയിട്ട് വാടോ ....
ഞാൻ രണ്ട് തവണ സന്ദർശിച്ച നഗരം പക്ഷേ എനിക്കൊന്നും ഓർമ്മയില്ല പ്ലസ് ടു കഴിഞ്ഞു വെക്കേഷനിൽ തൊഴിൽ തേടി പോയതായിരുന്നു ഒരുമാസം കഴിഞ്ഞ് അവിടെ നിന്ന് മുങ്ങി കട അടച്ചുപൂട്ടി അതിലെ പണവുമായി ആണ് മുങ്ങിയത് ഒരുമാസത്തെ എന്റെ ശമ്പളം മാത്രമേ എടുത്തിട്ടുള്ളൂ ബാക്കി കൗണ്ടറിൽ വച്ചു നാട്ടിലേക്ക് മുതലാളി വിടാതെയായപ്പോൾ അങ്ങനെ ചെയ്യേണ്ടി വന്നു
😂
I want to say all tamilians & malayalis that Hyderabadi Hindi is also spoken here besides Telugu.
Hyderabad malayali ❤
Hy i am moving for work there..which language do locals commonly speak there telegu or hindi?
@@priyam4871 mostly Telugu... But most of them knows Hindi too
29/6/2024 ന് കാണുന്ന ഞാൻ from മലപ്പുറം പകര
Charminar landmark of Hyderabad
പക്ഷെ ഇപ്പോൾ ചാർമിനാർ പരിസരം വളരെ shochaneeyayam
@@anandakrishnan9501 Hyderabad is a one of the largest city in India Hyderabad municipal administration make all efforts to maintain Hyderabad city clean
@@shajudheens2992Then why is it not clean ?
@@jayachandran.a It is a largest city 3 times higher than largest city of Kerala ( Kochi) Hyderabad Municipal Corporation trying their level best to maintain Hyderabad city clean understand the reality
16:57 😮😮😮😮😮😮😮
നമ്പർ വൻ കേരളത്തിൽ ഇതൊന്നും സാധ്യമാകില്ല
നമ്പർ വൺ ആയാൽ പിന്നെ എങ്ങോട്ട് പോകും 😮
Ameerpet my home
Still we cannot plant coconut or Arikknut plants cashew plants in place of Palm trees....
നല്ല വിവരണം... പക്ഷെ ഈ കാലത്തും താങ്കളുടെ ക്യാമറ ക്വാളിറ്റി ഇത്രയും കുറയുന്നത് എന്താണ്....
He is not using his old pro camera nowadays.
കേരളത്തിലാണെങ്കിൽ ഫ്ലക്സ്' കാരണം' ഒന്നും കാണാൻ പറ്റത്തില്ല
ഫ്ലെക്സ് കൂടുതൽ വെക്കുന്നത് കൊണ്ടാണ് കേരളത്തിൽ ജനാധിപത്യഭരണം ഉള്ളെത്... മറ്റൊരിടത്തും ജനാധിപത്യം ഇല്ലെന്നാണ് മലയാളി കിണറ്റിൽ കിടന്ന് അടക്കം പറയുന്നത് 😂
Hyderabad land of Biriyani and Mughal dishes
രേവന്ത് റെഡ്‌ഡി ആദ്യം ചെയ്തത് ആാാ വേലിക്കെട്ടുകൾ എടുത്ത് മാറ്റിയതാണ്
ഇന്ത്യയിൽ ഏറ്റവും അധികം ദീർഘവീക്ഷണമുള്ളവർ കേരളക്കാർ ആണ് 🥺🥺🤣🤣
Raastreeya athiprasarathinappuram mattu samsthanangal vikasikkunnath kandu vellamirakkuka....
തെലുങ്കാനാ എത്ര മാറിയിരിക്കുന്നു.
എന്ത് സൗകര്യങ്ങൾ ഇവിടങ്ങളിൽ ഉണ്ടാക്കിയാലും കേരളബോർഡർ വിട്ട് കഴിഞ്ഞാൽ ഒരു വാട മണമാണ്.
Correct. എന്തായിരിക്കും കാരണം
റോഡിൽ ഇരുന്നു അപ്പിയുടുന്നവരെയും കാണാൻ സാധിക്കും എന്നതാണ് കേരളം കഴിഞ്ഞു അയൽ സംസ്ഥാനത്തു കടക്കുമ്പോൾ 🙏😊
Hyderabad ഇരുന്നു വീഡിയോ കാണുന്ന ഞാൻ
ഞാനും..😂
2024il kanunnavarundo
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉
Cities are maintained well..But the condition of Rural areas is still pathetic...
I think Andhrapradesh capital shifted to Amaravati
kerala story തുടരൂ..
Modi ❤
Chowmahal maintenance is not good need more improvement
ചുകലോ കെക്കിനാടു YS രാജശേഖര റെണ്ഡി
ഇത് എപ്പോളാണ് ചിത്രീകരിച്ചിരിക്കുന്നത് ഏകദേശം പത്ത് വർഷം ആയിരിക്കും
2024 ജൂൺ 2 എന്നതിന് 2014 ജൂൺ 2 എന്നാണ് സാർ പറഞ്ഞത്.
He is correct. It is the date of formation of Telengana state.
22,kollam, jhan, jeevicha,nagaram, v, p, b, nayar, adl:d, g, p, ayirikubol, pala, keasumayi, kanan, pogarund, nalla, oru,manushinanu,?
Hyderabad land of Nizam
കേരളത്തിൽ കൈ ഇട്ടു വാരൽ കഴിഞ്ഞു വല്ലതും നടക്കുമോ
ഇലക്ഷൻ ബോണ്ട്
കേരളത്തിലുള്ളവർ പാർട്ടികൾക്കു വേണ്ടി ചാവേർ ആയി നടന്നോ....കണ്ടു വെള്ളമിറക്കനെ യോഗമൊള്ളൂ കേരളത്തിൽ ഉള്ളവർക്ക്..😢
Two wheelers not using helmet
Hyderabad is better than Bengaluru
സിറ്റിക്കുള്ളിൽ പക്ഷേ അതേ ഗതാഗതകുരുക്കും ചെറിയ റോഡും
City almost covered with metro
അത് old city എന്നറിയപ്പെടുന്ന ഭാഗത്താണ്. ജൂബിലി ഹിൽസ്, ഹൈടെക് സിറ്റി എന്നീ സ്ഥലങ്ങളിലൊക്കെ 8 lane റോഡുകൾ ആണ്.
@@pramodweb I think Charminar have it's own Metro station
@@shajudheens2992 No. It doesn't have its own Metro station. But it is reachable from 3 metro stations in 15 minutes.
@@pramodweb I think MG Road is the nearest one
Very bad airport only out side good
K RAIL VARUM..KETTO...