രവിചന്ദ്രൻ സർ പൊളിച്ചടുക്കി ഇത് ഞാൻ download ചെയ്ത് എല്ലാവരെയും കേൾപ്പിക്കും Audience interaction ൽ വന്നു സംസാരിച്ച അദ്ദേഹം ഈ debate നെ വേറൊരു ലെവലിൽ എത്തിക്കാൻ സഹായകമായിട്ടുണ്ട്.
സെപ്ടിക് ടാങ്ക് വന്നിട്ട് കൂടിപോയാൽ കേരളത്തിൽ നൂറു വർഷങ്ങൾ ആയിട്ടുള്ളൂ. പിന്നെങ്ങനെ മഹർഷിമാരുടെ കാലത്ത് എവിടെയാ സെപ്ടിക് ടാങ്ക് . കാട്ടിൽ തൂറാൻ പോയ സന്യസികൾക്ക് എവിടെ സെപ്ടിക് ടാങ്ക് ?
എന്റെ കൂട്ടുകാരൻ വാസ്തു & ജ്യോതിഷം കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ്...😊 മാസം ഒരു IAS കാരനേക്കാൾ ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..😍😍 സുഖമായി ജീവിക്കുന്നു....(സമയം കിട്ടുമ്പോൾ ഞങ്ങൾ ഇതിലെ കോമഡി ഒക്കെ പറഞ്ഞു ചിരിക്കും...😁😁)
അത്തരം നാദികളാണ് ഏതൊരു സംവിധാനത്തിലേയും പുഴുക്കുത്തുകൾ. പണം മാത്രമാണ് അവന്റെയും അവനെ പോലുള്ളവരുടേയും ലക്ഷ്യം. അവന് വ്യഭിചാരവും ചേരും, കൂടെ കൂട്ടിക്കൊടുപ്പും ചെയ്യാൻ മറക്കരുതെന്ന് ഇനി സമയം ഉണ്ടാക്കി കോമഡി പറയുമ്പോൾ അവന്റെ പ്രിയ സുഹൃത്തെന്ന് നിലയിൽ താങ്കൾ മറക്കരുത്. വാസ്തു വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കലുമെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യം മാത്രമാണ്. പക്ഷേ ഏതൊരു കാര്യവും കൈകാര്യം ചെയ്യുന്നവർ അവരുടെ കർമ്മത്തെ അംഗീകരിക്കാതിരിക്കുകയും അതേ സമയം അതിൽ നിന്ന് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതിൽ നിന്ന് തന്നെ താങ്കൾ പോലും കൂട്ടുകാരനെ ഒട്ടും വിമർശിച്ചില്ല എന്നും നിങ്ങളുടെ കൂട്ടുകാരൻ സ്വന്തം മനസ്സാക്ഷിയെ പോലും വഞ്ചിക്കാൻ ഒട്ടും സങ്കോചമില്ലാത്തവനാണെന്നും മനസ്സിലായി. ഏതായാലും കീശ വീർപ്പിക്കാൻ നടക്കുന്നവന് എന്ത് വാസ്തു, ?
രവിചന്ദ്രൻ സാറ് പ്രഭാഷണത്തിന്റെ അവസാനം മതവിമര്ശനത്തെ ശക്ത്തമായി വിമര്ശിക്കരുതെന്നുള്ള ഉപദേശത്തിന് യുക്തിവാദികൾക്ക് വേണ്ടി സംസാരിച്ചത് മറക്കാൻ കഴിയാത്ത അനുഭവമായി . വരും തലമുറ തീർച്ചയായും മനസ്സിലാക്കും മലയാളികളുടെ സാമൂഹിക ജീവിതത്തിൽ രവിചന്ദ്രൻ സാറിന്റെ ഇടപെടലുകൾ... ആശംസകൾ
1,ജ്യോതിശാസ്ത്രം +തന്ത്രം=ജോതിഷം 2 വൈദീകം + തന്ത്രം = മതം 3 മാജിക്ക്+ തന്ത്രം =ദിവ്യാത്ഭുതം 4 ഭൂമിശാസ്ത്രം +തന്ത്രം = വാസ്തു 5 ശാസ്ത്രം + തന്ത്രം = പരസ്യം
രവിചന്ദ്രൻ സാറിന്റെ വാക്കുകൾ കടുത്തു പോയെന്നു ചിലർക്ക് തോന്നിയേക്കാം. പക്ഷെ ഒസേപ്പ് സാറിന്റെ എല്ലാം അറിയാമെന്ന നിലയിലുള്ള ബാക്കിയുള്ളവരെ കളിയാക്കും വിധമുള്ള സംസാരത്തെ രവി സാർ അതേ പടി തിരിച്ചടിച്ചു.. അത്രയേ ഉള്ളൂ
Ravi sir പറഞ്ഞത് വളരെ ശരിയാണ് എന്റെ ഫാമിലിയിലെ ആൾക്കാർക്ക് ബിസിനസ് നഷ്ട്ടം വന്നപ്പോൾ ലക്ഷകണക്കിന് രൂപ വീടിന്റെ ദോഷമാണെന്നുപറഞ്ഞു അടിച്ചോണ്ട് പോയി എന്നിട്ടും എപ്പോഴും ബിസിനസ് നഷ്ട്ടം തന്നെ 😇
Ravichandran sir, I have never ever missed any of your debates or interviews in youtube. You are genius and your courage is awesome !!! let millions and millions of Ravichandrans be borne in this earth to eradicate the religions and the so called man made gods to mold a enlightened younger generations !!kudos to you ravichandran sir !!
രവിചന്ദ്രൻ സർ പറഞ്ഞത് സത്യം ആണ് വിശ്വാസികളിൽ അറ്റത്തു നിൽക്കുന്ന കുറച്ചു ആളുകൾ ഇല്ലേ അവരെ എങ്കിലും എനിക്ക് മാറ്റാൻ കഴിയിലെ .. Avarail ഒരാളാണ് ഞാൻ... അങ്ങനെ എന്നെപോലെ എത്രയോ ആളുകൾ... ഇതൊരു തുടക്കം മാത്രം മനുഷ്യൻ അവന്റെ മസ്തിഷ്കം അവനു വേണ്ടി pravarthipichu തുടങ്ങട്ടെ
രവിചന്ദ്രൻ സറിന്റെ പ്രസംഗം കേൾക്കാൻ കഴിയാത്ത/ തയ്യാറാവാത്ത ആളുകളെ പറ്റി ആലോചിക്കുമ്പോഴാണ് എനിക്ക് വിഷമം. അവർ ഇപ്പോഴും, അവർ വിചാരിക്കുന്നതാണ് ശരിയെന്ന മിഥ്യാ ധാരണയിൽ കഴിയുകയല്ലേ. കുറഞ്ഞ പക്ഷം എല്ലാവര്ക്കും പറയാനുള്ളത് മുൻവിധിയില്ലാതെ കേൾകാനുള്ള മനസ്സെങ്കിലും കാണിക്കണം. അതിൽ നിന്ന് തള്ളാനും കൊള്ളാനും ഉള്ള ആർജവം കാണിക്കട്ടെ.
@@jamesthanni8607 അദ്ദേഹം വളരെ നിലവാരത്തിൽ സംസാരിക്കുന്നു. ശാസ്ത്രീയമായി ചിന്തിക്കുന്നു. സങ്കി - സുടാപ്പി - കുരിശുകൃഷി ടീമുകൾക്ക് ഇഷ്ടപ്പെടാത്ത ചിന്താഗതി.
@@shahabasm5350 I agree most of his opinion and open criticism . But it is not easy for any religion followers to digest. May be need more time. Thank you.
പെട്ടന്ന് കീഴടങ്ങിയത് കൊണ്ട് രവി സാർ ന് ഒരുപാട് ടൈം കിട്ടി... പിന്നെ അദ്ദേഹം ദൈവത്തിനെ കൂട്ട് പിടിച്ചപ്പൾ തന്നെ സംഭവം തീരുമാനമായി... രവി സാർ ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് പൊളിച്ചടുക്കി പോയാൽ ഇവരോക്കീന്ത് ചെയ്യും, നന്ദി രവി സാർ 🙏🏽
This man is a new age renaissance leader..... I salute this man for the enlightenment he produces among the society... He constantly teaches us that we are one.... This is epic!!! He shall be renounced as a great in the coming future.. Keep going sir
ആശയപരമായി എതിർക്കുന്നതിനപ്പുറം എതിരാളികളെ ഇടിച്ച് താഴ്തുന്ന,പരിഹാസ, സംസാരശൈലിയാണ് പൊതുവേ രവിചന്ദ്രൻ സാറിന്റെ.സഹസംവാദകർ മിക്കവരും ശാന്തമായ രീതി, സമാധാനത്തോടുള്ള മറുപടി, വിനയം ഇതൊക്കെ കാണാം .രവിചന്ദ്രൻ സാർ ഇത് പരമാവധി മൊതലെടുക്കുന്നു. ആരെയും ന്യായീകരിക്കുന്നതല്ല.നിഷ്പക്ഷമായ അഭിപ്രായം.
The general idea that southwest wind is the predominant wind cannot be confirmed. The landscape, trees, existing buildings all will result in a different wind flow at the site.
സനാതന ധർമ്മ സംസ്കാരമായ ഹിന്ദു സംസ്കാരം ഒരിക്കലും പൊളിയില്ല.... ഏകദേശം പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഉള്ള ഈ സംസ്കാരം, ഇതിൽ നിന്നു പിറവി കൊണ്ട എത്ര മതങ്ങൾ... ജനിച്ചു നശിച്ചു... ഈ സംസ്കാരത്തിനു ഒരു കോട്ടവുമില്ല... വാസ്തു ശാസ്ത്രം സയൻ്റിഫിക് ആണ്...പ്രകൃതിയോണിണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നു... ഭൂമിയുടെ കാന്തികമണ്ഡലം, ഗ്രഹങ്ങളുടെ അവസ്ഥകൾ, പ്രചോദനം, സൂര്യപ്രകാശം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.. അന്നു ഹൈന്ദവസംസ്കാരം മാത്രമുള്ളതുകൊണ്ട് വാസ്തു ശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത് ഹൈന്ദവ ദേവതകളെയാണെന്നു മാത്രം
രവിചന്ദ്രൻ സാറിന്റെ ക്ലാസ് കുറച്ചു ദിവസം കേട്ടാൽ അതിനും അടിമയാകും അത് മനുഷ്യന്റെ ഒരു രീതിയാണ് നന്നായി സംസാരിക്കാൻ കഴിവുള്ളവന് ആരെയും വശീകരിക്കാർ സാധിക്കും എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് ഗൂഗിളാണ് ഇപ്പോൾ അവന്റെ ദൈവം
Ponnu Ravi sir....your are absolutely outstanding and beyond imagination... Footballinte disa ete enne...polichu.. I m your follower now. Njan god enna koppeyil ninne vittu..👍🏻
Ravichandranu jaichappol kiittya vivaramano thallunathu ? Allolaoo? books padichtillle ? then how can refer those books which is right or wrong ? Who approved it ?
RAVICHANDRAN SIR...EXCELLENT SPEECH..AM AN ARCHITECT..SEPTI TANK IN MY PLOT IS EXACTLY AT SW CORNER....WE ALL ARE HIGHLY EDUCATED AND WORKING..NO ISSUES AT ALL
ഔസേഫ് വാസ്തു ചേട്ടൻ പഠിച്ചത് മുഴുവനും പാഴായിപ്പോയി എന്നത്, രവി സാറിന്റെ പ്രഭാഷണത്തിൽ അദ്ദേഹത്തിന് മനസിലായി. അതിന്റെ ഫ്രസ്‌ട്രേഷൻ ആണ് ഔസേഫ് മാഷിന്.... !!😂😂😂😂😂😂😂
Ravi sir : 41:45 (sarcastic laugh) Wikipedia: Earth currently has an axial tilt of about 23.44 degrees. P.S : I am a supporter of ravichandran on all his topics. (But get your facts straight)
വാസ്തു നിഷ്ട്ടമായ സത്യങ്ങൾ ഉറച്ച ശബ്ദത്തിൽ വിളിച്ച് പറയാനും ആരെയും പേടിക്കാതെ വിഷയത്തിൽ നിന്ന് ഒട്ടു ഒഴിഞ്ഞു മാറാതെ കൃത്യമായി മറുപടി പറയാനും രവി സാർ ശ്രമിച്ചു, ഔസേപ്പ് സാർ തന്നെ പറയുന്നു "അതൊന്നും വേണ്ട, അത് തെറ്റാണ്" എന്നൊക്കെ... രവി സാർ പറഞ്ഞപോലെ "ആരെങ്കിലും സത്യം പറയട്ടെ" കേൾക്കുന്നവർ കുറച്ചു പേരെങ്കിലും ഉണ്ട്...🙏🏽
ഔസേപ്പച്ചായ ഒരു സംശയം - ഒരു കാര്യം മനുഷ്യന് മനസ്സിലാവുന്നത് പോലെ നേരെ അങ്ങ്പറഞ്ഞാൽ പോരെ? വ്യത്യസ്ത ജാതി മരങ്ങൾ കൊണ്ട് വാതിൽ ഉണ്ടാക്കിയാൽ, കാലാവസ്ഥ വ്യത്യാസത്തിൽ അത് ഓഞ്ഞു പോകും എന്ന് നേരെ അങ്ങ് പറഞ്ഞാൽ മനസ്സിലാകാത്ത അത്ര വിവരം കേട്ടാവരാണോ ആർച്ച ഭാരത മഹർഷിമാർ? അതിനു വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളെ വേശ്യ എന്നൊക്കെ വിളിച്ചു പൊട്ടീര് മേടിക്കണ്ട വെല്ല കാര്യവുമുണ്ടോ?
എന്റെ അനുഭവം പറയാം, സുഖ സമൃദ്ധിയോടെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു വീട്ടിൽ പോയി നോക്കിയാൽ അവിടെ വാസ്തു നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം, അത് പോലെ കഷ്ട പെട്ട ജീവിക്കുന്ന ഒരു വീട്ടിൽ പോയി നോക്കിയാൽ ചില വാസ്തു നിയമങ്ങൾ തെറ്റിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. ഇതൊക്കെ ആർക്കും നോക്കാവുന്നതേ ഉള്ളൂ.
എല്ലാ മേഖലകളിലും കൈവെച്ച ഒരേ ഒരു മനുഷ്യൻ കേരളത്തിൽ ഇദ്ദേഹം മാത്രം. രവി സാറിൻറെ പിൻഗാമിയെക്കുറിച്ച് ആശങ്കയുണ്ട് പക്ഷേ രവിസാറിനു പകരം രവിസർ മാത്രം. ഇനിയുള്ള ജനറേഷനെങ്കിലും മിഥ്യാധാരണയിൽ ജീവിക്കാതെ സത്യങ്ങൾ മനസ്സിലാക്കി സയൻസിൻറെ ഒപ്പം നീങ്ങട്ടെ അങ്ങനെ അവരിലൂടെ വിവരവും പക്വതയും ഉള്ള പുതുതലമുറകൾ ഉണ്ടാകട്ടേ. കഥകളേ കഥകളായി വായിക്കുക മനസിലാക്കുക കഥകളിൽ നമുക്കു എന്ത് അമാനുഷികതയുംമായാജാലവും ചേർക്കാം എന്നാൽ യാഥാർത്ഥ്യ ജീവിതത്തിൽ അതു സാധിക്കില്ല അപ്പോൾ ലോജിക്കില്ലാത്ത കഥകളേ പുറംതളളുക സ്വതന്ത്രമായി ചിന്തിക്കുക പ്രവർത്തിക്കുക.
ശാസ്ത്രം ചെയ്ത കൊലപാതകങ്ങൾ കോടിക്കണക്കിനു ഉണ്ടു് ഡോക്ടർ മറുചെയ്ത കൊലപാതകങ്ങൾ എത്ര. ഇന്ത്യയിലെ എന്തെങ്കിലും ചെയ്താൽ അതു് അന്ധവിശ്വാസം സയിപ്പു ചെയ്താൽ സയൻസ്
തീ മനുഷ്യൻ കണ്ടുപിടിച്ചത് ഭക്ഷണം പാകം ചെയ്യാനും ചൂട് കിട്ടാനും വെളിച്ചം കിട്ടാനുമാണ് അല്ലെ. പക്ഷേ ഈ തീ ഉപയോഗിച്ചുകൊണ്ട് ചിലർ മനുഷ്യരെ കൊല്ലുന്നുണ്ട്. അതുകൊണ്ട് അത് അഗ്നിയുടെ തെറ്റാണോ അതോ ആ മനുഷ്യരുടെ തെറ്റോ...??...അതുപോലെയാണ് സയൻസിനെ ദുരുപയോഗം ചെയ്യുന്നവരെ തെറ്റുപറയാതെ സയൻസിനെ തെറ്റുപറയുന്നത്. പിന്നെ സായിപ്പ് തെറ്റ് ചെയ്‌താൽ തെറ്റാണെന്ന് പറയുന്നവർ ഉണ്ട്. അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് അലോപ്പതിയെ പിന്തള്ളിക്കൊണ്ട് ആധുനിക വൈദ്യം വന്നത്. അന്ന് യൂറോപ്പിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചികിത്സാരീതി കേട്ടാൽ തന്നെ കണ്ണുതള്ളിപ്പോകും.
Dr Ouseph said that he believes in God. He used the word" Believe" since he is not sure about the existence of God. If he was sure,he would have told that God exists. He will never say that he believes in Sun since he is sure that Sun exists.The words belief and non-belief are 2 sides of the same coin.
ആ ഹാളിന്റെ വാസ്തുദോഷം കൊണ്ടാണ് ഔസേപ്പ് സാറിന് ഈ ഗതി വന്നത് എന്നാണ് എന്റെ ഒരിത്...
hahahahahahubuhuhu
lol
🤣🤣🤣
🤣
🤣🤣🤣
രവിചന്ദ്രൻ സർ പൊളിച്ചടുക്കി ഇത് ഞാൻ download ചെയ്ത് എല്ലാവരെയും കേൾപ്പിക്കും
Audience interaction ൽ വന്നു സംസാരിച്ച അദ്ദേഹം ഈ debate നെ വേറൊരു ലെവലിൽ എത്തിക്കാൻ സഹായകമായിട്ടുണ്ട്.
Amal Soman
സെപ്ടിക് ടാങ്ക് വന്നിട്ട് കൂടിപോയാൽ കേരളത്തിൽ നൂറു വർഷങ്ങൾ ആയിട്ടുള്ളൂ. പിന്നെങ്ങനെ മഹർഷിമാരുടെ കാലത്ത് എവിടെയാ സെപ്ടിക് ടാങ്ക് . കാട്ടിൽ തൂറാൻ പോയ സന്യസികൾക്ക് എവിടെ സെപ്ടിക് ടാങ്ക് ?
correct question
Jon Jose ..right
pwolichu
😁😁😁
😂😂😂😂
എന്റെ കൂട്ടുകാരൻ വാസ്തു & ജ്യോതിഷം കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ്...😊 മാസം ഒരു IAS കാരനേക്കാൾ ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..😍😍 സുഖമായി ജീവിക്കുന്നു....(സമയം കിട്ടുമ്പോൾ ഞങ്ങൾ ഇതിലെ കോമഡി ഒക്കെ പറഞ്ഞു ചിരിക്കും...😁😁)
അത്തരം നാദികളാണ് ഏതൊരു സംവിധാനത്തിലേയും പുഴുക്കുത്തുകൾ. പണം മാത്രമാണ് അവന്റെയും അവനെ പോലുള്ളവരുടേയും ലക്ഷ്യം. അവന് വ്യഭിചാരവും ചേരും, കൂടെ കൂട്ടിക്കൊടുപ്പും ചെയ്യാൻ മറക്കരുതെന്ന് ഇനി സമയം ഉണ്ടാക്കി കോമഡി പറയുമ്പോൾ അവന്റെ പ്രിയ സുഹൃത്തെന്ന് നിലയിൽ താങ്കൾ മറക്കരുത്. വാസ്തു വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കലുമെല്ലാം ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യം മാത്രമാണ്. പക്ഷേ ഏതൊരു കാര്യവും കൈകാര്യം ചെയ്യുന്നവർ അവരുടെ കർമ്മത്തെ അംഗീകരിക്കാതിരിക്കുകയും അതേ സമയം അതിൽ നിന്ന് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു എന്നുള്ളതിൽ നിന്ന് തന്നെ താങ്കൾ പോലും കൂട്ടുകാരനെ ഒട്ടും വിമർശിച്ചില്ല എന്നും നിങ്ങളുടെ കൂട്ടുകാരൻ സ്വന്തം മനസ്സാക്ഷിയെ പോലും വഞ്ചിക്കാൻ ഒട്ടും സങ്കോചമില്ലാത്തവനാണെന്നും മനസ്സിലായി. ഏതായാലും കീശ വീർപ്പിക്കാൻ നടക്കുന്നവന് എന്ത് വാസ്തു, ?
രവിചന്ദ്രൻ സാറ് പ്രഭാഷണത്തിന്റെ അവസാനം മതവിമര്ശനത്തെ ശക്ത്തമായി വിമര്ശിക്കരുതെന്നുള്ള ഉപദേശത്തിന് യുക്തിവാദികൾക്ക് വേണ്ടി സംസാരിച്ചത് മറക്കാൻ കഴിയാത്ത അനുഭവമായി . വരും തലമുറ തീർച്ചയായും മനസ്സിലാക്കും മലയാളികളുടെ സാമൂഹിക ജീവിതത്തിൽ രവിചന്ദ്രൻ സാറിന്റെ ഇടപെടലുകൾ... ആശംസകൾ
Rsvichsndran you can clear lot of misbeliefs. Be little polite.
All are in soorya fans association...!!☺️☺️☺️☺️ravichandran's rockz
രവിചന്ദ്രൻ സാറിനെ വിമർശിക്കുന്നവരൊന്നും തന്നെ സാർ എഴുതിയ പുസ്ത്കങ്ങളോ സാറിൻറെ സംവാദമോ മുഴുവനായി സ്രെവിക്കുന്നവരല്ല
Exactly
Super preach
I like your speech
1,ജ്യോതിശാസ്ത്രം +തന്ത്രം=ജോതിഷം
2 വൈദീകം + തന്ത്രം = മതം
3 മാജിക്ക്+ തന്ത്രം =ദിവ്യാത്ഭുതം
4 ഭൂമിശാസ്ത്രം +തന്ത്രം = വാസ്തു
5 ശാസ്ത്രം + തന്ത്രം = പരസ്യം
രവിചന്ദ്രൻ സാറിന്റെ വാക്കുകൾ കടുത്തു പോയെന്നു ചിലർക്ക് തോന്നിയേക്കാം. പക്ഷെ ഒസേപ്പ് സാറിന്റെ എല്ലാം അറിയാമെന്ന നിലയിലുള്ള ബാക്കിയുള്ളവരെ കളിയാക്കും വിധമുള്ള സംസാരത്തെ രവി സാർ അതേ പടി തിരിച്ചടിച്ചു.. അത്രയേ ഉള്ളൂ
Ravi sir, you are the person to use my BRAIN & to think freely. Now, I'm in a path of exploring more & more. .. Thank you very much sir.
Sir,your English proficiency is very less ... please improve it before anything
രവിചന്ദ്രൻ സർ... നിങ്ങളുടെ അറിവുകൾ അപാരം..... അന്ധ വിശ്വാസം... ആകുന്ന ഇരുട്ടിൽ.. കെടാതെ നിൽക്കുന്ന മെഴുകുതിരിനാളമാണ് നിങ്ങൾ....
@ManuKumar Kannur kandu kandu ninte dp ethu vibhakam ennu ariyam 😂😂
Ravi sir പറഞ്ഞത് വളരെ ശരിയാണ് എന്റെ ഫാമിലിയിലെ ആൾക്കാർക്ക് ബിസിനസ് നഷ്ട്ടം വന്നപ്പോൾ ലക്ഷകണക്കിന് രൂപ വീടിന്റെ ദോഷമാണെന്നുപറഞ്ഞു അടിച്ചോണ്ട് പോയി എന്നിട്ടും എപ്പോഴും ബിസിനസ് നഷ്ട്ടം തന്നെ 😇
Ethu Hajiyarekondanu vasthu dosham nokkichathu? Muhammad Namboothiri ayirikanam. Athanu angane varan karanam. Ayalk karyangale kurichonnum valya pidi illyee..
❤️RC.. ഇങ്ങനെ ഒക്കെ പച്ചക്കു പറയാൻ ഉള്ള mind.... 🤣അതൊന്നു വേറെ ആണ്
RC, you are excellent!!!! Great service to humanity!!
Ravichandran sir, I have never ever missed any of your debates or interviews in youtube. You are genius and your courage is awesome !!! let millions and millions of Ravichandrans be borne in this earth to eradicate the religions and the so called man made gods to mold a enlightened younger generations !!kudos to you ravichandran sir !!
Suresh Babu fantastic statement,.....
We said sir.
Watch his debate with Swami Chidananda puri
ശാസ്ത്രജ്ഞണമില്ലാത്ത മരമണ്ടൻ.
രവിചന്ദ്രൻ സർ പറഞ്ഞത് സത്യം ആണ് വിശ്വാസികളിൽ അറ്റത്തു നിൽക്കുന്ന കുറച്ചു ആളുകൾ ഇല്ലേ അവരെ എങ്കിലും എനിക്ക് മാറ്റാൻ കഴിയിലെ .. Avarail ഒരാളാണ് ഞാൻ... അങ്ങനെ എന്നെപോലെ എത്രയോ ആളുകൾ... ഇതൊരു തുടക്കം മാത്രം മനുഷ്യൻ അവന്റെ മസ്തിഷ്കം അവനു വേണ്ടി pravarthipichu തുടങ്ങട്ടെ
Me too
രവിചന്ദ്രൻ സാർ നിങ്ങൾക്ക് പകരക്കാരനായി ആരും ഇല്ല.👍👍
ഇത്രയും കടത്തി പറയരുത്.
അത്രക് കൊറേ പറയല്ലേ 🚶
വേറെയും കുറെ പേര് ഒക്കെ ഉണ്ടല്ലോ
വേറേ ആരും ഇല്ല എന്നല്ല, രവി സാറിന് പകരക്കാരൻ ഇല്ല എന്നാണ് പറഞ്ഞത്, അത് ശരിയല്ലേ ? മറ്റുള്ളവർക്കും പകരക്കരില്ല
വാസ്തു നോക്കി വീട് പണിയാതത് കൊണ്ടാണ് ദിനോസറുകൾക്ക് നാശം ഉണ്ടായത് 😂😂😂
My god!
,😂
😂😂
22232w222332322323333322222322323222222222222232
@@gokul3346 qq
രവിചന്ദ്രൻ സറിന്റെ പ്രസംഗം കേൾക്കാൻ കഴിയാത്ത/ തയ്യാറാവാത്ത ആളുകളെ പറ്റി ആലോചിക്കുമ്പോഴാണ് എനിക്ക് വിഷമം. അവർ ഇപ്പോഴും, അവർ വിചാരിക്കുന്നതാണ് ശരിയെന്ന മിഥ്യാ ധാരണയിൽ കഴിയുകയല്ലേ. കുറഞ്ഞ പക്ഷം എല്ലാവര്ക്കും പറയാനുള്ളത് മുൻവിധിയില്ലാതെ കേൾകാനുള്ള മനസ്സെങ്കിലും കാണിക്കണം. അതിൽ നിന്ന് തള്ളാനും കൊള്ളാനും ഉള്ള ആർജവം കാണിക്കട്ടെ.
എടൊ ഈ രവിചന്ദ്രൻ ഒരു ഊളയാണ്
@@jamesthanni8607 poda,andavishvasi
@@joonomathew നിനക്കെന്താ വിശ്വസം എല്ലാ കണ്ടാണോ വിശ്വിക്കുന്നതു യഥാർത്ഥ ബോധമില്ലാത്ത ഈ ഊളനെ യാണോ നീ വിശ്വസിക്കുന്നത് കഷ്ടടം
@@jamesthanni8607
അദ്ദേഹം വളരെ നിലവാരത്തിൽ സംസാരിക്കുന്നു. ശാസ്ത്രീയമായി ചിന്തിക്കുന്നു. സങ്കി - സുടാപ്പി - കുരിശുകൃഷി ടീമുകൾക്ക് ഇഷ്ടപ്പെടാത്ത ചിന്താഗതി.
@@shajivarghese3806 vivaradosham vilambunna viddy
Induction cooker aanu upayogikkunnathengil thekku padinjaru adukkala vekkalo?
"നിലവിളിക്ക് ശബ്ദം ഉണ്ടാകും സർ" ❤❤
Sound illaatheyum karayunna aalkar und bro
ravisir will become like a rock star in kerala soon....with his excellent speech..
Saji Francis yes no doubt about it
U said 4years ago..noe its becoming right
@@arjyou4931 bro, now? 🙂
..........രവിചന്ദ്രന്‍ സാര്‍ നിങള്‍ ഒരു ഇതിഹാസമാണ് ..... ആയിരം ആയിരം അഭിനതനഗല്‍ ....
+ek dileep onnu podai ...!!
Koppa
Kuru pottal😂
spelling thettu
Vasthu തീരെ ഉപയോഗിക്കാതെ വീടുണ്ടാക്കുന്ന ക്രിസ്ത്യൻ ജൂതൻ മാർ ആണ് ഇന്ന് ലോകത്തു ഉന്നതിയിൽ..
Christians also have superstition and once you close them they will close you.
ഹ്ഹ്ഹ്ഹ്ഹ്ഹ് അവർക്ക് ഇന്ത്യ യിൽ അഭയം തേടി വന്ന വർ അല്ലെ???
അതു് വെറുതേ Christians മുസ്ലിംസ് ശരിക്കും വസ്തു അനുസരിച്ചു വീട് പണിയുന്നത്. ഹിന്ദുക്കൾ ഇതൊന്നും നോക്കാതെ പണിയുന്നത്
Clarity in mind purity in intentions thats ravi sir.
Ravi has to read more.what you are saying is like with half knowledge.
@@Salim12350 muslimkale parayunnade kondayirukkum ee vadam.nanum Muslim ayirunnu .pakshe Ravi sir enne manushyan akki.adyam nee poyi hadisum kuranum poy padikke.ate vayichal manassilakum muslimkalay enthukondane theevravadikal ennu velikkunatenne.
@@shahabasm5350 I agree most of his opinion and open criticism . But it is not easy for any religion followers to digest. May be need more time. Thank you.
@@Salim12350 religion is a comedy
Sri Ravichandran master is a genius. He is doing a woderful service to humanity by beautufully exposing pseudosciences.
വാസ്തു നോക്കാതെ , അതിന് എതിരെ വീട് വെക്കാൻ പോകുന്ന ഞാൻ..💪🏽💪🏽
ഞാൻ മരിക്കുവായിരിക്കും ഇല്ലിയൊ 😂😀
Go ahead man...💪💪💪
ഏവർക്കും ഉറപ്പിച്ച് പറയാവുന്നത് മരണമല്ലെ
Comment ella alu vadi ayo🤣🤣
@@shincevarkey8993 sathu
😆😆😆
പെട്ടന്ന് കീഴടങ്ങിയത് കൊണ്ട് രവി സാർ ന് ഒരുപാട് ടൈം കിട്ടി... പിന്നെ അദ്ദേഹം ദൈവത്തിനെ കൂട്ട് പിടിച്ചപ്പൾ തന്നെ സംഭവം തീരുമാനമായി... രവി സാർ ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് പൊളിച്ചടുക്കി പോയാൽ ഇവരോക്കീന്ത് ചെയ്യും, നന്ദി രവി സാർ 🙏🏽
This man is a new age renaissance leader..... I salute this man for the enlightenment he produces among the society... He constantly teaches us that we are one.... This is epic!!! He shall be renounced as a great in the coming future.. Keep going sir
Lu luv❤. po
Who?
)99
10:40 nalla oru point paranjathukondano ningal Ouseph sirine mute cheythath?
മതത്തിനെതിരെ നിരന്തരം പറയൂ രവിചന്ദ്രൻ സാർ .
Matham thulayatte
Da patti ni kristhuvine yum christu mathatheyum ni fayankara nyayikaranamanalloda onnu poda vargeeya vaadi
ഓടടാ..... ഫ്രാങ്കോ പുത്രാ.....
വർഗ്ഗിയ വാദി....,
aara vargiyavathiyennu ippo manasilayi
നമുക്ക് മാറ്റങ്ങൾ വേണം. ഇവിടെ ചിന്തിക്കുന്നവർ ഉണ്ട്.
രവിചന്ദ്രൻ സർ നിങ്ങൾ ആണ്........
ഇതിഹാസം.അല്ലെങ്കിൽ അതിനപ്പുറം.........
ഗുരു ദേവൻ കണ്ണാടിയും ,ഒരു വിളക്കും പ്രതിഷ്ഠിച്ചിരുന്നു...
..........രവിചന്ദ്രന്‍ സാര്‍ നിങള്‍ ഒരു ഇതിഹാസമാണ് ..... ആയിരം ആയിരം അഭിനതനഗല്‍ ....
No
ആശയപരമായി എതിർക്കുന്നതിനപ്പുറം എതിരാളികളെ ഇടിച്ച് താഴ്തുന്ന,പരിഹാസ, സംസാരശൈലിയാണ് പൊതുവേ രവിചന്ദ്രൻ സാറിന്റെ.സഹസംവാദകർ മിക്കവരും ശാന്തമായ രീതി, സമാധാനത്തോടുള്ള മറുപടി, വിനയം ഇതൊക്കെ കാണാം .രവിചന്ദ്രൻ സാർ ഇത് പരമാവധി മൊതലെടുക്കുന്നു.
ആരെയും ന്യായീകരിക്കുന്നതല്ല.നിഷ്പക്ഷമായ അഭിപ്രായം.
കിട്ടുണ്ണി പി.കെ. Shari kittunniyetta
yes you are right . i have also observed the same thing . many times he do cheap comments .
അതേ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്
ആശയങ്ങളെ ആണ് പരിഹസിക്കുന്നതും അധിക്ഷേപ്പിക്കുന്നതും വ്യക്തികളെ അല്ല 😌😌😌
Ravichandran is a legend.
The red shirt guy named biju the civil engineer from 1:12:30 onwards is the only most relevant knowledge.... Thank you biju the civil engineer.
തമാശ കേട്ടിട്ട് പോലും ഞാൻ ഇത്ര ചിരിച്ചിട്ടില്ല 😁😁sathyam❣️Rc❣️❣️❣️❣️❣️
Sri Ravichandran is doing a wonderfull job by exposing pseudo sciences.I look forward to hear more of his learned discourses.
The general idea that southwest wind is the predominant wind cannot be confirmed. The landscape, trees, existing buildings all will result in a different wind flow at the site.
Is there any provision to please this Vasthudevan.
മാഷ് ഹാരിപൊട്ടർ ഫാൻ ആണൊ.. എല്ലാ പ്രഭാഷണതിലും റഫർ ചെയ്യാറുണ്ട്😊
വസ്തു ശാസ്ത്ര യെ വിമര്ശിക്കരുത്.. കുറെ ആളുകളുടെ ജോലി പോകും
ഹിന്ദു മതം പൊളിയും
ഹിന്ദു എന്നത് ഒരു സംസ്കാരം ആണ്, അത് മതം ആയി പരിണാമം പ്രാപിച്ചത് പിന്നീട് ആണ്...
ഹിന്ദുമതം വാസ്തു ശാസ്ത്രത്തെ ആശ്രയിച്ചല്ല നിലകൊള്ളുന്നത്
@@santhoshsidharth4797 പക്ഷെ വാസ്തു ശാസ്ത്രം ഹിന്ദുമതത്തെ ആശ്രയിച്ചല്ലേ നില കൊള്ളുന്നത്
Ippol vasthu ellarum nokkunnund..hindu mathramalla
സനാതന ധർമ്മ സംസ്കാരമായ ഹിന്ദു സംസ്കാരം ഒരിക്കലും പൊളിയില്ല.... ഏകദേശം പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുമ്പേ ഉള്ള ഈ സംസ്കാരം, ഇതിൽ നിന്നു പിറവി കൊണ്ട എത്ര മതങ്ങൾ... ജനിച്ചു നശിച്ചു... ഈ സംസ്കാരത്തിനു ഒരു കോട്ടവുമില്ല... വാസ്തു ശാസ്ത്രം സയൻ്റിഫിക് ആണ്...പ്രകൃതിയോണിണങ്ങി ജീവിക്കാൻ പഠിപ്പിക്കുന്നു... ഭൂമിയുടെ കാന്തികമണ്ഡലം, ഗ്രഹങ്ങളുടെ അവസ്ഥകൾ, പ്രചോദനം, സൂര്യപ്രകാശം എന്നിവയെ അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്.. അന്നു ഹൈന്ദവസംസ്കാരം മാത്രമുള്ളതുകൊണ്ട് വാസ്തു ശാസ്ത്രത്തിൽ പരാമർശിച്ചിരിക്കുന്നത് ഹൈന്ദവ ദേവതകളെയാണെന്നു മാത്രം
Dear Ravichandran sir , my big salute ...... !!
Thanks ravindran sir.
respect u r speaking rationally.
രവിചന്ദ്രൻ സാറിന്റെ ക്ലാസ് കുറച്ചു ദിവസം കേട്ടാൽ അതിനും അടിമയാകും അത് മനുഷ്യന്റെ ഒരു രീതിയാണ് നന്നായി സംസാരിക്കാൻ കഴിവുള്ളവന് ആരെയും വശീകരിക്കാർ സാധിക്കും എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് ഗൂഗിളാണ് ഇപ്പോൾ അവന്റെ ദൈവം
South Westil well, toilet, water tank etc undenkil marikumo?
Malayalam words from the PORTUGUESE language -
Alumaari - അലമാരി - Cupboard - "Armario"
Amara - അമര - Mulberry tree - "Amora"
Aaspatri - ആസ്പത്രി -Hospital - "Hospital"
Chaavi - ചാവി - Key - "Caave"
Govi - ഗോവി - Cabbage - "Couvre" (also in Hindi)
Iskuul - ഇസ്കൂള് - School - "Escola"
Istri - iസ്ത്രി - Smoothing iron - "Esterar"
Jennal - ജെന്നാല് - Window - "Jenala"
Kamis - കാമിസ് - Shirt - "Camiso" (also in Hindi, Urdu)
Kurisu - കുരിശു - Cross - "Cruz"
Laelam - ലഈലം - Auction - "Leilac"
Mesha - മേശാ - Table - "Mesa"
Maestri - മെസ്ത്രി - Foreman - "Mestre"
Naranja - Lemon / Citrus fruit
Paadhiri - പാധിരി - Clergyman - "Padre"
Paappa - പാപ - The Pope - "papa"
Pena - പേന - Pen - "Pena"
Pera - പേര - Guava - "Pera"
Pikkassu - പിക്കാസ് - Pick-axe - "Picao"
Tambloor - തമ്ബ്ലൂര് - "Tambler"
Teila - റെഇല - Tea leaves - "Tea"
Tuuvala - തൂവാല - Towel, handkerchief - "Toalha"
Vattakka - വട്ടക്ക - Watermelon - "Pateca" (can also mean "the round fruit" in Mal.)
Vatteri - വട്റെരി - Battery, a set of guns - "Bateria"
Malayalam words from the DUTCH language
Kakkoos - കക്കൂസ് - Latrine - "Kakhus"
So what
ഇത് സ്റ്റാർട്ടിങ് അല്ലാലോ... ആദ്യത്തെ കുറച്ചു ടൈം കട്ട് cheythitano വീഡിയോ ഇട്ടതു.... കാരണം ഇദ്ദേഹം ആരോ പറഞ്ഞതിന്റെ ബാക്കി eannonam ആണ് പറയുന്നത്
അജിത്ത് ഒരു ഭാഗം ഉണ്ട് അതിനുള്ള മറുപടി പോലെയാണ് തുടക്കം
Ponnu Ravi sir....your are absolutely outstanding and beyond imagination...
Footballinte disa ete enne...polichu..
I m your follower now. Njan god enna koppeyil ninne vittu..👍🏻
Powlichu bro
👍
There is no fixed point as east,
But for any person sun always rises in the east
@@arjyou4931 what's your intention
ഞാനും
Sound comes out through the tongue. But can anybody say from where or from which organ causes sound from body.
Excellent speech by Ravichandran sir....thank you
Ravichandranu jaichappol kiittya vivaramano thallunathu ? Allolaoo? books padichtillle ? then how can refer those books which is right or wrong ? Who approved it ?
Ravi sir ഈ തുറന്ന് പറച്ചിൽ.. ആദൃ० കയ്ക്കു० പിന്നെ മധുരിക്കു०...
RAVICHANDRAN SIR...EXCELLENT SPEECH..AM AN ARCHITECT..SEPTI TANK IN MY PLOT IS EXACTLY AT SW CORNER....WE ALL ARE HIGHLY EDUCATED AND WORKING..NO ISSUES AT ALL
കേരളത്തിന്റെ റിച്ചാർഡ് ഡോക്കിൻസ് great രവിചന്ദ്രൻ സർ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
You are great Professor 👍👍👍👍👌super ..
Ravi sir ethoke eppozhano parayunnath...ente paisa poyiiii....veedupolichepanathal kalyanam nadakum eannuparanju....avasanam vaarkapanik vanna pennine njan ketti...
Mine too
Christians too ? 🙂
1:30:14 ....'2001 space odyssey' reference :)
ഔസേഫ് വാസ്തു ചേട്ടൻ പഠിച്ചത് മുഴുവനും പാഴായിപ്പോയി എന്നത്, രവി സാറിന്റെ പ്രഭാഷണത്തിൽ അദ്ദേഹത്തിന് മനസിലായി. അതിന്റെ ഫ്രസ്‌ട്രേഷൻ ആണ് ഔസേഫ് മാഷിന്.... !!😂😂😂😂😂😂😂
Excellent debate. Hats off sir Ravichandran
2021 ൽ ആരൊക്കെ?
Ravi sir : 41:45 (sarcastic laugh)
Wikipedia: Earth currently has an axial tilt of about 23.44 degrees.
P.S : I am a supporter of ravichandran on all his topics.
(But get your facts straight)
അന്ധവിശ്വാസ കമ്പോളത്തിൽ എല്ലാ ചപ്പുചവറുകളും വിറ്റ് സുഖമായി ജീവിക്കുന്നവർ അനേകരുണ്ട്......
കക്കുസ് എന്ന പദം ഡച്ച് ഭാഷയിൽ നിന്ന് വന്നതാണ്. രവിചന്ദ്രൻ മാഷാണ് ശരി.
Personal aeett insult chayyatheee sir
6:08 എന്റെ വീട് തെക്കോട്ടാണ്. പണിതത് 1984 ൽ അവിടെ ആദ്യത്തെ മരണം 2009.
Ravichandran speaking sensible
വാസ്തു നിഷ്ട്ടമായ സത്യങ്ങൾ ഉറച്ച ശബ്ദത്തിൽ വിളിച്ച് പറയാനും ആരെയും പേടിക്കാതെ വിഷയത്തിൽ നിന്ന് ഒട്ടു ഒഴിഞ്ഞു മാറാതെ കൃത്യമായി മറുപടി പറയാനും രവി സാർ ശ്രമിച്ചു, ഔസേപ്പ് സാർ തന്നെ പറയുന്നു "അതൊന്നും വേണ്ട, അത് തെറ്റാണ്" എന്നൊക്കെ... രവി സാർ പറഞ്ഞപോലെ "ആരെങ്കിലും സത്യം പറയട്ടെ" കേൾക്കുന്നവർ കുറച്ചു പേരെങ്കിലും ഉണ്ട്...🙏🏽
രവി സർ വളരെ ശരി. വെളിച്ചം പടരട്ടെ👍👍👍
Ravichandran sir Absolutely you are a legend....
ഔസേപ്പച്ചായ ഒരു സംശയം - ഒരു കാര്യം മനുഷ്യന് മനസ്സിലാവുന്നത് പോലെ നേരെ അങ്ങ്പറഞ്ഞാൽ പോരെ? വ്യത്യസ്ത ജാതി മരങ്ങൾ കൊണ്ട് വാതിൽ ഉണ്ടാക്കിയാൽ, കാലാവസ്ഥ വ്യത്യാസത്തിൽ അത് ഓഞ്ഞു പോകും എന്ന് നേരെ അങ്ങ് പറഞ്ഞാൽ മനസ്സിലാകാത്ത അത്ര വിവരം കേട്ടാവരാണോ ആർച്ച ഭാരത മഹർഷിമാർ? അതിനു വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളെ വേശ്യ എന്നൊക്കെ വിളിച്ചു പൊട്ടീര് മേടിക്കണ്ട വെല്ല കാര്യവുമുണ്ടോ?
great work Ravi sir
Ravichandran sir you are the great
എന്റെ അനുഭവം പറയാം, സുഖ സമൃദ്ധിയോടെ സന്തോഷത്തോടെ ജീവിക്കുന്ന ഒരു വീട്ടിൽ പോയി നോക്കിയാൽ അവിടെ വാസ്തു നിയമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം, അത് പോലെ കഷ്ട പെട്ട ജീവിക്കുന്ന ഒരു വീട്ടിൽ പോയി നോക്കിയാൽ ചില വാസ്തു നിയമങ്ങൾ തെറ്റിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. ഇതൊക്കെ ആർക്കും നോക്കാവുന്നതേ ഉള്ളൂ.
ക്രാ...തൂഫ്
@@பினோ സ്വന്തം മുഖത്തു തന്നെ തുപ്പി, അല്ലേ, കഷ്ടം
Both of you want to know about vasthu in practical
എല്ലാ മേഖലകളിലും കൈവെച്ച ഒരേ ഒരു മനുഷ്യൻ കേരളത്തിൽ ഇദ്ദേഹം മാത്രം. രവി സാറിൻറെ പിൻഗാമിയെക്കുറിച്ച് ആശങ്കയുണ്ട് പക്ഷേ രവിസാറിനു പകരം രവിസർ മാത്രം. ഇനിയുള്ള ജനറേഷനെങ്കിലും മിഥ്യാധാരണയിൽ ജീവിക്കാതെ സത്യങ്ങൾ മനസ്സിലാക്കി സയൻസിൻറെ ഒപ്പം നീങ്ങട്ടെ അങ്ങനെ അവരിലൂടെ വിവരവും പക്വതയും ഉള്ള പുതുതലമുറകൾ ഉണ്ടാകട്ടേ. കഥകളേ കഥകളായി വായിക്കുക മനസിലാക്കുക കഥകളിൽ നമുക്കു എന്ത് അമാനുഷികതയുംമായാജാലവും ചേർക്കാം എന്നാൽ യാഥാർത്ഥ്യ ജീവിതത്തിൽ അതു സാധിക്കില്ല അപ്പോൾ ലോജിക്കില്ലാത്ത കഥകളേ പുറംതളളുക സ്വതന്ത്രമായി ചിന്തിക്കുക പ്രവർത്തിക്കുക.
ഔസേപ് സാറിനെ സംസാരിക്കാൻ സമയം കൊടുക്കണം.
We have learnt in physics e.g. a sword made of iron in one side and copper in the other side.
അറിവില്ലായ്മക്കും കാപട്യത്തിനും മറുമരുന്ന് വിനയം!!!🤔😁👌
Dr. K. Pradeepkumar.
nice job by ravichadrans sir
to be a freethinker
Ravichandran sir,
you are a blessing to keralites..
ningal puli aanu sir..
ravi sir rockings
വാസ്തവിനെക്കുറിച്ച് പറയുമ്പോ വയസ്സ് എങ്ങനെയാണ് ഒരു പരിഗണന, വിഷയമാകുന്നതെങ്ങനെയാണ്. പറ്റിക്കാൻ നോക്കരുത്.
super
Science is science but I am agreeing with you only in one thing that is making fear to do.
Ithu 1 against 5 anallo.. ithoru fair debate alla.. aa 5 perodu ingane cheyyan padillayirunnu
haha poli comment
ശാസ്ത്രം ചെയ്ത കൊലപാതകങ്ങൾ കോടിക്കണക്കിനു ഉണ്ടു് ഡോക്ടർ മറുചെയ്ത കൊലപാതകങ്ങൾ എത്ര. ഇന്ത്യയിലെ എന്തെങ്കിലും ചെയ്താൽ അതു് അന്ധവിശ്വാസം സയിപ്പു ചെയ്താൽ സയൻസ്
തീ മനുഷ്യൻ കണ്ടുപിടിച്ചത് ഭക്ഷണം പാകം ചെയ്യാനും ചൂട് കിട്ടാനും വെളിച്ചം കിട്ടാനുമാണ് അല്ലെ. പക്ഷേ ഈ തീ ഉപയോഗിച്ചുകൊണ്ട് ചിലർ മനുഷ്യരെ കൊല്ലുന്നുണ്ട്. അതുകൊണ്ട് അത് അഗ്നിയുടെ തെറ്റാണോ അതോ ആ മനുഷ്യരുടെ തെറ്റോ...??...അതുപോലെയാണ് സയൻസിനെ ദുരുപയോഗം ചെയ്യുന്നവരെ തെറ്റുപറയാതെ സയൻസിനെ തെറ്റുപറയുന്നത്.
പിന്നെ സായിപ്പ് തെറ്റ് ചെയ്‌താൽ തെറ്റാണെന്ന് പറയുന്നവർ ഉണ്ട്. അത് തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് അലോപ്പതിയെ പിന്തള്ളിക്കൊണ്ട് ആധുനിക വൈദ്യം വന്നത്. അന്ന് യൂറോപ്പിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ചികിത്സാരീതി കേട്ടാൽ തന്നെ കണ്ണുതള്ളിപ്പോകും.
sir ne ariyan njn orupad vykiyathil vallathe vishamikunu.
aa paranari chovva karanam....
I lost him...
കൊ.......പേ.
ravichandran sir...u r genious.
Genius* ആദ്യം എഴുതാൻ പടിക്ക് മാൻ
നിങ്ങൾ എല്ലാം പഠിച്ചു പക്ഷേ രവിചന്ദ്രൻ സാറിനെ തോൽപിക്കാൻ അതൊന്നും മതിയാകില്ല
സത്യത്തെ തോൽപ്പിക്കാൻ എന്ന് പറയൂ
Dr Ouseph said that he believes in God. He used the word" Believe" since he is not sure about the existence of God. If he was sure,he would have told that God exists. He will never say that he believes in Sun since he is sure that Sun exists.The words belief and non-belief are 2 sides of the same coin.
It now turns out that "Kakkoos" is not even a Malayalam word - it is originally Dutch!
Prayogikaparichayathil ninnu.uruthirinju Roopappetta vasthuvidhyayudey. Avatharanam.super!!
*എന്ത് പ്രശ്നം എടുത്താലും* *അതിന്റെ പിന്നിലേക്ക്* *നോക്കിയാൽ മതം ആയിരിക്കും* *തുടക്കം 😌*
Only a few can accept truth and reality. Hence all these human predicament. Well done Ravichandran
Oru thadi upayogichu vaathilum katlayum panathillel kalavastha vyathiyanathil vaathil vattachu adakan vayyathe varum ennullathu oru sathyamale.. ?? Bharya vesya akumo ennullathu ketyonte kazhivineyum bharyayude swabavatheyum mathram bendha pettathanu..
35:17 BURN🔥
Ravichandran sirs story is actually a Kannada short film......
Ravichandran sr outstanding perfomence
എല്ലാ സ്വാമിമാരും ഉത്തരം മുട്ടി
വാസ്തുശാസ്ത്രം ചവറ്റുകോട്ടയിലേക്കു.......