പുതിയ ട്രാവൽ നിബന്ധന എയർ പോർട്ടിന് അകത്തു കയറാൻ മാത്രമോ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 27

  • @omsairam8957
    @omsairam8957 2 месяца назад +2

    Good information

  • @Malayali2052
    @Malayali2052 2 месяца назад +2

    ഞങ്ങൾ എയർപോർട്ടിൽ പോകുന്നത് വീട്ടിൽ എല്ലാവരെയും കൂട്ടി ആണ് എന്നെ ഫ്ലൈറ്റ് സീറ്റ് ഇരുത്തി ഫ്ലൈറ്റ് എടുക്കുന്നത് മുൻപ് വീട്ടുകാർ പോകും ഉള്ളു 😃😃😃

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 2 месяца назад

    Good

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 2 месяца назад +11

    കേരളത്തിൽ എത് എയർപോർട്ടിൽ ആണ് ടിക്കറ്റും പാസ്പോർട്ടും ഇല്ലാതെ അകത്തുകടത്തുന്നത്, മാത്രമല്ല ഫ്ലൈറ്റ് കൺഫേം ആയതിനുശേഷമേ അകത്തുകടത്തിവിടാറുള്ളു

    • @anasmukri7182
      @anasmukri7182 2 месяца назад +2

      ഞാൻ പറയാൻ വിചാരിച്ചത് കറക്റ്റ് ആണ് പറഞ്ഞത് 👍

    • @WORLDTRAVEL-dp8vj
      @WORLDTRAVEL-dp8vj 2 месяца назад

      സുഹൃത്തേ യാത്രകരുടെ കൂടെ എയർപോർട്ടിൽ ഉള്ളിൽ കേറുന്നത് തടയാൻ വേണ്ടിയാണ് ഈ നിയമം.

  • @renjithushas2007
    @renjithushas2007 2 месяца назад

    India il yethe airport il anu ticket elland akathe ketti vidane??? Not possible dummy ticket eduthe ok aaranu pokane kond vidan, Delhi AirPort il already barcode ticket scan cheyyanund

  • @yemveeh786
    @yemveeh786 2 месяца назад

    കേരളത്തിൽ മച്ചാൻ മാരെയല്ലാതെ വേറെ ആരെയാണ് അകത്തു കടക്കാൻ അനുവദിക്കുന്നത് ❓

  • @Melodies1st
    @Melodies1st 2 месяца назад

    നേരം വെളുത്തിട്ടില്ല സാരമില്ല

  • @AbdullaDeira
    @AbdullaDeira 2 месяца назад +1

    Dubai to India ship arambikkumo..

  • @amalpremachandran3609
    @amalpremachandran3609 2 месяца назад +1

    1.75x pls

  • @Nabaiii24
    @Nabaiii24 2 месяца назад

    31 nn eth badhakam annooo?

  • @shaijatvm7755
    @shaijatvm7755 2 месяца назад

    Trivandrum ആരെയും വിടില്ല പാസിഞ്ചർ മാത്രം

  • @saeedkuttiyasan1698
    @saeedkuttiyasan1698 2 месяца назад +2

    Oru newsilum illalo

  • @milanomecca4002
    @milanomecca4002 2 месяца назад +2

    ഉടായിപ്പു vedio വേറെ പണിയൊന്നും ഇല്ലേ. താനരുവാ സംശയം ചോദിക്കാൻ

  • @abdulnayeem3658
    @abdulnayeem3658 2 месяца назад

    ഇന്ത്യയിൽ ഒരു എയർപോട്ടിലും ടിക്കറ്റില്ലാതെ .അകത്ത് കയറ്റില്ല. വെറുതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

  • @muhammedadhil5755
    @muhammedadhil5755 2 месяца назад +3

    ലക്ഷകണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന ദുബായ് എയർപോർട്ടിൽ വരെ ഇത്ര നിബന്ധന ഇല്ല ഓർഡിനറി ബസ് സ്റ്റാൻഡിൽ വരുമ്പോലെ ടിക്കറ്റ് കൊള്ള നടത്തി തുള്ളി വെള്ളം പോലും കൊടുക്കാത്ത പാട്ട ഫ്ലൈറ്റ് ഇറക്കുന്ന എയർപോർടിൻ ഇത്രയും സെക്യൂരിറ്റി വിവരമില്ലാത്തവനെ യൊക്കെ തലപ്പത്തു വന്നാൽ ഇതൊക്കെ അനുഭവിക്കണം ചായക്കാരൻ പ്രഥാന മന്ത്രിയാക്കിയ നമ്മുടെ നാട്

    • @purpleicochin
      @purpleicochin 2 месяца назад +1

      If you think being a chaiwala is a menial low level job, if a chaiwala can reach the top job in this country, isn't that something to be proud of.

  • @shihabudeenshihab3962
    @shihabudeenshihab3962 2 месяца назад +1

    നുണയൻ

  • @nas1467
    @nas1467 2 месяца назад

    ഒന്ന് പോണം ഹേ

  • @Rabick-u8l
    @Rabick-u8l 2 месяца назад

    Sary.draivig.lasansund.jobvynam
    Halpvynam.sary.