ഐതിഹ്യമാല - 36 - എളേടത്തു തൈക്കാട്ടു മൂസ്സന്മാർ | T.G.MOHANDAS | കൊട്ടാരത്തിൽ ശങ്കുണ്ണി

Поделиться
HTML-код
  • Опубликовано: 24 июн 2024
  • #tgmohandas #pathrika #aithihyamala #thrissur #ollur
    കേരളത്തിലെ പ്രസിദ്ധമായ ആയുർവേദ വൈദ്യന്മാരാണ് തൈക്കാട്ട് മൂസന്മാർ. തൃശൂർ ഒല്ലൂരിനടുത്താണ് ഈ തൈക്കാട്ടുശ്ശേരി. വേറെയും പല തൈക്കാട്ടുശ്ശേരികൾ ഉണ്ട് കേരളത്തിൽ. ഏതായാലും ഈ മനയിലെ നംബൂതിരിമാര് ആയുർവേദത്തിൽ അഗ്രഗണ്യരാണ്. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 127

  • @sajiaravindan5749

    എന്റെ നാട്ടിലും ഒരു തൈക്കാട്ടുശ്ശേരി ഉണ്ട്, ചേർത്തല 🙏, ആദ്യം കേട്ടപ്പോൾ ആകാംഷ ആയി, പിന്നെ മനസ്സിലായി, സൂര്യദേവനെ നിത്യവും ഗായത്രി ചൊല്ലി വിളിക്കാറുണ്ട് 🙏, ആപത്തു ഒന്നും വരില്ല 🙏🙏.

  • @csnair-co6gh

    🙏🏻❤❤❤

  • @chandrasekharan9760

    TG Sir ...നമസ്തേ 🙏 അങ്ങനെയുള്ള ആയൂർ വേദ വൈദ്യന്മാരുള്ള നാടായിരുന്നു ഇത്. കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആരാണെന്നു കൂടി പറയണം. 👍

  • @sreedevik.p7815

    🙏🙏🙏ചേർത്തലയിൽ ഒരു തൈക്കാട്ടുശ്ശേരിയുണ്ട്.. അവിടത്തെ ഇല്ലത്തും പ്രഗത്ഭരായ ആയുർവേദ ചികിത്സകരുണ്ട്..

  • @ExcitedSaturnPlanet-ij3dt

    ആദിത്യ ഹൃദയ മന്ത്രം 🙏

  • @sukumarankn947

    കൃഷ്ണപിള്ളയുടെ കഥ പ്രതീകിക്കുന്നു

  • @SureshKumar-iy9hl

    സൂപ്പർ

  • @saneeshsanu1380

    ഈ വീഡിയോ കാണുന്നതു വരെ തൈക്കാട്ട് മൂസ്സ് ഇസ്ലാം വൈദ്യർ ആണെന്നായിരുന്നു ധാരണ🙏

  • @bhaskarjibhaskar369

    TG നമസ്കാരം 🙏🏻

  • @tkunair9123

    പി. ക്രിഷ് ണപിള്ളയെ കുറിച്ച് അറിയുവാൻ ആഗ്രഹം ഉണ്ട്, സാർ.

  • @suryasurya-lo7ps

    🙏നന്ദി.

  • @anishjanardhanan3982

    P കൃഷ്ണപിള്ളയുടെ പാമ്പുകടി കഥ വേണം

  • @rajalakshmimohan232

    Quite a story with a different tone......

  • @sreehari3127

    12:11

  • @muralikrishnan9232

    തൃശ്ശൂർ തൈക്കാട്ടുശ്ശേരിയിൽ ഇപ്പോൾ വൈദ്യരത്നം ആയുർവേദ കോളേജ് ഉണ്ട്

  • @adarshthor7446

    ❤❤❤thanks TG sir

  • @sankararamank

    T G sir, my mother belong to melarcode. She used to refer to this name thykatu moosa.

  • @unnikrishnan4004

    🙏🙏

  • @giridharanmp6128

    Thank You Sir 🙏🙏🙏🙏