ഐതിഹ്യമാല - 39 - മൺറോ പദ്മനാഭസ്വാമി ക്ഷേത്രം കുളം കുഴിക്കാൻ പോയ കഥ | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 26 июн 2024
  • #tgmohandas #pathrika #aithihyamala #padmanabhaswamy #travancore
    കൊട്ടാരത്തിൽ ശങ്കുണ്ണി
    മനസ്സിനെ പിടിച്ചുലക്കുന്ന അതോടൊപ്പം ഗാഢമായി ചിന്തിച്ചു കൂട്ടായി കരുതലുകൾ എടുക്കേണ്ടതുമായ ഒരു ഐതിഹ്യം . രാഷ്ട്രബോധം വളരട്ടെ. കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ.
    കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 202

  • @sreedevik.p7815

    അന്നും ഇന്നും ഹിന്ദുക്കൾ കുളം കുത്തികൾ തന്നെ എന്നിട്ടും ഹിന്ദു നിലനിൽക്കുന്നു എന്നത് അത്ഭുതം..... ആത്മനിഷ്ഠരായിരുന്ന ആചാര്യന്മാരുടെ യോഗബലം കൊണ്ടാവും

  • @sukumarankn947

    ഹിന്ദുക്കളുടെ പരാജയ കാരണം മുഴുവൻ ഇതിലുണ്ട്..

  • @shankarak2000

    കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണത്തിലൂണ്ടായ തകര്‍ച്ചയും, ക്ഷേത്രസ്വത്തുക്കളും അമൂല്യവസ്തുക്കളും അന്യാധീനമായതുമെല്ലാം വിവരിക്കുന്ന ഒരു പുസ്തകം എഴുതണമെന്ന് ടിജിയോട് അപേക്ഷിക്കുന്നു. അത് മലയാളികളായ എല്ലാ ഹിന്ദുക്കള്‍ക്കും വളരെയധികം പ്രയോജനപ്പെടും.

  • @jayakumarraghavannair

    ഒരു സാധാരണ കഥ.. പക്ഷെ സാറിന്റെ കയ്യിൽ കിട്ടുമ്പോൾ.. അതൊരു ചരിത്രം ആയി മാറുന്നു.. 👏👏

  • @user-ye4dn5tk3k

    മോഹൻദാസ്ജി താങ്കളുടെ ഇത്തരം വീഡിയോ ഐതിഹ്യമാലയിലെ കഥകൾ മനസിലാക്കാനും ആധുനിക കാലത്തെ സംഭവങ്ങളും ചേർത്തു പറയുന്നത് കേൾക്കാൻ നല്ല ഇഷ്ടമാണ്.

  • @kbroy3933

    Sir അങ്ങയുടെ ഈ ഉത്ബോധനം ഒരു ഹിന്ദുവിനെയെങ്കിലും മാനസാന്തര പെടുത്തുമെങ്കിൽ അങ്ങ് വിജയിച്ചു... തുടരുക 🙏.

  • @sastadas7670

    അന്നും ഇന്നും എന്നും വീണ്ടുവിചാരം ഇല്ലാതെ വോട്ട് കൊടുത്ത് അന്യായത്തിന് അധികാരം കൊടുത്തു അധഃപതനം ഏറ്റു വാങ്ങുന്ന പ്രബുദ്ധ ജനം മല്ലൂ നാട്ടിൽ മാത്രം.

  • @ninja_hatchi

    ഇത്രയും നന്ദി ഇല്ലാത്ത വർഗ്ഗം ആയിരുന്നോ നമ്മുടെ പൂർവികർ 😢

  • @csnarayanan6032

    കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയത് പോലും മാറ്റി എഴുതുന്ന വിദ്വാന്മാർ ഉള്ള നാടാണ് ഇത്.

  • @thrinethran2885

    സ്വാതന്ത്ര്യകാലത്തും രാജ്യഭരണത്തിലും ക്ഷേത്രങ്ങളുടെ സ്ഥാവര സ്വത്തുക്കൾ നിലനിന്നിരുന്നു. അവ അന്യാധീനമായതു ജനായത്ത ഭരണങ്ങൾക്കു കീഴിൽ ആണ്. 75 വർഷം ആയിട്ടും നമുക്ക് അത് പരിഹരിക്കാൻ വേണ്ട ഐക്യവും സംഘടനയും പ്രതിബദ്ധതയും കൈവരിച്ചിട്ടില്ല.

  • @kochattan2000

    സർ താങ്കൾ ഐതിഹ്യമാല ശരിയായ

  • @chandrasekharan9760

    TG Sir .... 🙏 സർ ഐതിഹൃമാലയാണ് കഥയാണ് പറയുന്നതെങ്കിലും, സർൻ്റെ നിരൂപണങ്ങളും സർൻ്റേതായ കണ്ടെത്തുലുകളും കേൾക്കാനാണ് ഇഷ്ടം .👌👌👌👏👏👏👏👏👏👏👏👏👏👏👏👏👏👏🙏

  • @ganeshbabubhargavan1277

    Namaskaram,

  • @maheswarima5964

    Excellent sir. 👍👍👍🙏🙏🙏

  • @DK_Lonewolf

    TG you nailed it. What a rant ❤ Still as you said malayali Hindu won’t understand this 😢

  • @vikramannairvikramannair5128

    TG sir ange oru sambavam ane. BIG SALLOOTTE

  • @Devarakatthu

    Really a hero. You are wonderful.......

  • @satheeshayyappan9749

    Good morning..❤❤❤❤

  • @vinodpp4022

    സാർ പറഞ്ഞത് വളരെ ശരിയാണ് ഇത്ര ആത്മാഭിമാനമില്ലാത്ത ഒരു സമൂഹം വേറെയില്ല. പേടിച്ച് ജീവിക്കുന്ന ഒരു ജനത. ഈ സമൂഹം ഏതാനും വർഷം കഴിയുമ്പോൾ തുടച്ചുനീക്കപ്പെടും. സാറിൻ്റെ phno എനിക്കു കിട്ടിയിരുന്നെങ്കിൽ ഇന്ന് നടന്ന ഒരു സംഭവം ഞാൻ അങ്ങയെ അറിയിക്കാം.

  • @bhargaviamma7273

    ഒക്കെയും സത്യ ചരിത്രം തന്നെയാ.....