ഓഷോ Vs ബുദ്ധൻ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ശ്രീബുദ്ധനെ പഠിച്ച ഓഷോ.. എന്തു കൊണ്ടാണ് അദ്ദേഹത്തിനെതിരെ നീങ്ങിയത് ?? സോർബ ബുദ്ധനെയാണ് താൻ സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്നതെന്ന് പറയുന്നതിലെ കാര്യമെന്ത് ?? ഓഷോ ലൈംഗിക ഗുരുവായി അറിയപ്പെട്ടത് എന്തുകൊണ്ട് ?? ഓഷോ ,ആത്മീയത കച്ചവടം ചെയ്തോ ?? സംസ്കൃതിയെ അപമാനിച്ചോ ??

Комментарии • 23

  • @vijayanchemra1202
    @vijayanchemra1202 Месяц назад +2

    ഒരോരുത്തരും ഒരോരോ ഉപായം കണ്ടത്തുന്നു അതു മറ്റുള്ളവരെ അറിയിക്കുന്നു എല്ലാവരും ശരിയാണ്

    • @moneykuten
      @moneykuten 22 дня назад

      ചിലരുടെ ഉപായങ്ങളിലെ യാഥാർഥ്യം മറ്റുള്ളവരുടെതിൽ നിന്നും വസ്തുതാപരമായ പ്രായോഗികതയിലേക്കു ബുദ്ധി സഞ്ചരിക്കും. സ്വയം അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ്.

  • @amalmaxwell1856
    @amalmaxwell1856 Месяц назад +1

    മനോഹരം 👏🏻👏🏻👏🏻
    Thank you ❤️❤️❤️

  • @suneeshnt1090
    @suneeshnt1090 28 дней назад


    വളരെ നന്നായിരിക്കുന്നു.
    നിങ്ങൾ ഒരു വിവേകി തന്നെ.
    ഇനിയും പ്രതീക്ഷിക്കുന്നു..

  • @joshyjose1625
    @joshyjose1625 26 дней назад +1

    ദൈവം ഈ തത്വങ്ങ ൾക്കുമെല്ലാം വളരേ വളരേ മേലേയാണ് മനുഷ്യനെ തെറ്റിൻ്റെ അരാജകത്ത ത്തിൻ്റെ പടു കുഴിയിൽ വീഴത്താൽ ചെകുത്തിൻ്റെ ദാനം

    • @moneykuten
      @moneykuten 22 дня назад

      ഇല്ലാത്തതു എന്താണോ അതാണ് ദൈവം.

    • @sunilaila3485
      @sunilaila3485 8 дней назад

      ❤​@@moneykuten

    • @sunilaila3485
      @sunilaila3485 8 дней назад

      ​@@moneykuten👍

    • @padmanabhannairg7592
      @padmanabhannairg7592 7 дней назад

      Chekuthanonnum illedo. Athokke semitic, abrahamika mathangal padachuvitta mandatharam anu. Paramathmavu mathramanu ullathu. Nanmayum, thinmayum ellam athil adangunnu. Parabrahmathinte sagunaroopam anu Maya. Mayaye athijeevikkunnavarku moksham. Mayaye anu semitic mathakkar chekuthanayi sankalpichu kallerinju samayam kalayunnu.

  • @girijamanikuttan8264
    @girijamanikuttan8264 9 дней назад

    Namasthe 🙏❤️ Thankyou🙏

  • @user-wm9gb9tl5b
    @user-wm9gb9tl5b 23 дня назад +1

    🙏🌹❤️

  • @sudheeshthuprath9606
    @sudheeshthuprath9606 23 дня назад

    ❤❤❤❤❤Thanks very good

  • @beenav8916
    @beenav8916 Месяц назад

    Gud

  • @tvsubramanian4616
    @tvsubramanian4616 12 дней назад

    Really good. People may differ with Osho. I have heard a lot of cassettes in my younger days. There is always different opinions. Choose the right one. Thanks.

  • @subjeshp
    @subjeshp Месяц назад

    🙏🤚❤️

  • @ajayakumarp8500
    @ajayakumarp8500 Месяц назад

    🙏❤️🙏

  • @kunjimoncm1501
    @kunjimoncm1501 Месяц назад +2

    ഓഷോ ബുദ്ധൻ്റെ പുനരവതാരമാണെന്നു പറഞ്ഞാലും തെറ്റില്ല

    • @HolyWarrior-4U
      @HolyWarrior-4U  Месяц назад +2

      *ഇരുവരും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചവരാണ് *

    • @kunjimoncm1501
      @kunjimoncm1501 22 дня назад

      @@HolyWarrior-4U കാലം മാറുമ്പോൾ ദർശനങ്ങളുടെ സ്വഭാവവും മാറും. ബുദ്ധ ദർശനം ഒരു യുഗത്തിൻ്റെ (യുഗം ശരിയായ പ്രയോഗമാണെന്നു തോന്നുന്നില്ല) പരിസമാപ്തിയാണ്. അവസാനത്തെ ആരംഭമാക്കിയതാണ് അതിൻ്റെ ന്യൂനത. ഓഷോയാകട്ടെ അവിടെ നിന്ന് പുതിയ യാത്ര തുടങ്ങുകയാണ്. പക്ഷേ, നമ്മൾ സത്യത്തെ അന്വേഷിക്കുമ്പോൾ അത് (സത്യം) നമ്മളേയും അന്വേഷിച്ച് തുടങ്ങും. രണ്ടും കൂട്ടിമുട്ടുന്നതാണ് 'സംഭവം'. ഓഷോ ഒരു 'സംഭവ'മാണോ എന്ന് കാലം വിധിക്കട്ടെ

    • @kingfisher366
      @kingfisher366 5 дней назад

      ​@@HolyWarrior-4Uബുദ്ധൻ തൻ്റെ മേൽ വന്നു, തൻ്റെ ശരീരത്തിൽ വസിക്കുന്നു എന്ന് ഓഷൊ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ഒരാഴ്ച രണ്ടു പേരും ഒരുമിച്ച് ജീവിച്ചു.

  • @vijayanchemra1202
    @vijayanchemra1202 Месяц назад +1

    മനസിൻ്റെ ഭാവന തീർക്കുന്ന സ്വപ്ന ഭാവനയിൽ നിസും മുക്തമാവാത്ത 'ഗുരു രജനി ഷ്

    • @kingfisher366
      @kingfisher366 5 дней назад

      രജനീഷിൻ്റെ മുഴുവൻ ശിക്ഷാ രീതികളും മനസിനെ എങ്ങനെ ജയിക്കാം മനസിൻ്റെ വിവിധ തലങ്ങളെക്കുറിച്ച് എങ്ങനെ അറിയാം എന്നതിനെക്കുറിച്ചാണ്. മനസിനെ കീഴടക്കി എന്ന് ആരെങ്കിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് ഓഷൊയാണ്.