ഓമനക്കുട്ടൻ സാർ കാലുഷിതമായ എന്റെ മനസിനെ സാറിന്റെ ബുദ്ധ വചനങ്ങൾ കേൾക്കാൻതുടങ്ങിയപ്പോൾ മുതൽ വളരെ സന്തമായി ഓരോ വചനങ്ങളും എത്ര മനോഹരമാണ് കെട്ടിരിക്കാൻ സാറിന്റെ അവതരണം അതി ഗംഭീരം ഇപ്പോഴാണ് ഞാൻ എന്നെ മനസിലാക്കാൻ തുടങ്ങിയത് എനിക്കു എന്ത് എഴുതണം എന്നറിയില്ല ഒരുപാട് നന്ദിയുണ്ട് നമോ ബുധായ
ഇതുപോലെതന്നെ ആണ് പറഞ്ഞു തരേണ്ടത് സാധാരണക്കാരിൽ ഇത് മനസ്സിലാക്കാൻ എളുപ്പമാണ് എല്ലാം ആൾക്കാരെയും മൈൻഡ് ഒരു പോലല്ല ഹീന ഹന ബുദ്ധിസത്തിൽ പറയുന്നു no God only guide
ഇന്ത്യയിൽ ബുദ്ധിസം വീണ്ടും ശക്തി പ്രാപിച്ചത്, ഡോ.ബി.ആർ . അംബേദ്ക്കറിലൂടെയാണ്. അതിന്റെ ഭാഗമായുള്ള ഇന്റെർ നാഷണൽ ബുദ്ധിസ്റ്റ് കൗൺസിൽ കേരള പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുണ്ടെങ്കിൽ അത്തരം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം.
നല്ല രസമുള്ള വചനങ്ങൾ ലാഗ് കാരണം ഭംഗി നഷ്ടപ്പെടുന്നുണ്ട്. ഓർത്തെടുത്ത് പറയുന്നത് പോലെ തോന്നുന്നു. അത് ശരിയാണെങ്കിൽ എഴുതി തയ്യാറാക്കി നല്ല ഒഴുക്കിൽ ഇടമുറിയാതെ പറയാൻ ശ്രമിക്കുമല്ലോ .
"Praise to the Jewel in the Lotus" "താമരയിലെ രത്നങ്ങളെ സ്തുതിക്കുന്നു. "താമര ചേറിൽ വളരുന്നു എങ്കിലും പരിശുദ്ധമായ പുഷ്പമായി എല്ലാവരാലും ആകർഷിക്കപ്പെടുന്നു , ഇഷ്ടപ്പെടുന്നു. എല്ലാവർക്കും സ്വയം ഇതുപോലെ പരിശുദ്ധമാകാൻ പറ്റും , മാറാൻ പറ്റും , പരിഷ്‌കരണം പുറത്തു നിന്നല്ല നടക്കുന്നത് , വ്യക്തികളുടെ ഉള്ളിൽ നിന്നു തന്നെയാണ്. ഈ തത്വത്തിന്റെ വലിയ ഉദാഹരണമാണ് താമര.ആ സത്യത്തെ ഞാൻ പ്രകീർത്തിക്കുന്നു. ഓം = പ്രശംസിക്കുക. മണി = രത്നം, പത്മേഹും = താമരയിലെ . ie "തമരയിലമർന്ന രത്നങ്ങളെ ഞാൻ സ്തുതിക്കുന്നു. " ബുദ്ധൻ മുന്നോട്ടുവച്ച തത്വത്തിന്റെ ആകത്തുയായി ഇത് പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു.
സാർ പാരിഭാഷയും നേപ്പാളി ഭാഷയും തമ്മിൽ ബന്ധമുണ്ടോ നേപ്പാ പാലി എന്നും പറയുമായിരുന്നു പണ്ട് ഒരു വ്യക്തി പറഞ്ഞു കൊണ്ട് പാലിയുടെ എതിർ ഭാഷയാണെന്ന് അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ അറിവ്
ബുദ്ധ വചനങ്ങൾ സിനിമ കഥപോലെ പൊടിപ്പും തൂങ്ങലും വെച്ച് പറയാനുള്ളതല്ല കുറെയൊക്കെ നമ്മൾ മനസ്സിലാക്കണം അറിവ് രക്ഷാപ്രവർത്തി രക്ഷ ഒരുമ രക്ഷ ബുദ്ധൻ ശരണം ധമമഠ ശരണം സംഘം ശരണം
ഒരു മഹാനായ മറ്റൊരു ബുദ്ധൻ തനിക്ക് ശേഷം വരാനുണ്ട്, അദ്ദേഹത്തിന്റെ നിയമങ്ങൾ എക്കാലത്തേക്കുമുള്ളതായിരിക്കും എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചത്, മുഹമ്മദ് നബിയെയും ഖുർആനിനെയും സംബന്ധിച്ചായിരുന്നു എന്ന് വ്യക്തം. Pmh.
അങ്ങനെ ബുദ്ധൻ പറഞ്ഞിട്ടില്ല. നബി അത്തരത്തിൽ ഒരു മഹാനുമല്ല. നബി വേറെ ബുദ്ധൻ വേറെ. ഒന്നും എക്കാലത്തേക്കുമുള്ളതല്ല. എല്ലാവർക്കും യോജിച്ച ഒരു തത്വവുമില്ല. എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സൃഷ്ടിയുമില്ല. ഖുറാനും മത ഗ്രന്ഥങ്ങളും മാറ്റിവയ്ക്കുക. അപ്പോൾ പുതിയ ലോകം തുറന്നു കിട്ടും. മത ഗ്രന്ഥങ്ങളാണ് ശരി എന്നു കരുതു മ്പോൾ അതിലെ തെറ്റുകളെ ന്യായികരിക്കാൻ ഇത്തരത്തിൽ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കേണ്ടിവരും.
@@SMSHAFI-pg6igഎന്നിട്ട് ബുദ്ധന്റെ അനുയായികൾ അഹിംസ പാലിച്ചവരായോ?. പ്രപഞ്ചത്തിനൊരു നാഥനുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് അറിയാം, ആ നാഥൻ മനുഷ്യർക്കായി ഒരു നിയമവും നൽകിയിട്ടുണ്ട് എന്ന്. ആ നിയമം ഭൂമിയിൽ സ്ഥാപിക്കുന്നതിനാണ് മനുഷ്യരിൽ നിന്ന് തന്നെ ദൂതന്മാർ നിയോഗിക്കപ്പെട്ടത്. ലോകത്ത് ദൈവിക മതത്തിന്റെ പൂർത്തീകരണത്തിനായി മുഹമ്മദ് നബിയെ നിയോഗിച്ചു. അക്കാലത്തുള്ള ദൈവമാർഗ്ഗ നിഷേധികളാണ് യുദ്ധത്തിന് തുടക്കം വെച്ചത്. നബിയുടെ കാലത്ത് ഉണ്ടായതിനേക്കാൾ വലിയ യുദ്ധങ്ങൾ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. ലക്ഷക്കണക്കിന്, കോടിക്കണക്കിനു മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഉണ്ട്. പരിഷ്കൃത ലോകം എന്നവകാശപ്പെടുന്ന ഇക്കാലത്തും ലക്ഷങ്ങളാണ് കൊല്ലപ്പെടുന്നത്. എന്നാൽ അറേബ്യയിൽ മുഹമ്മദ് നബിയുടെ കാലത്ത് മുസ്‌ലിംകളും അമുസ്‌ലിംകളുമായി ആകെ മരണപ്പെട്ടത് 1050പേർ. നബിയുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് മക്കയിലെ ജനങ്ങൾ ഒന്നടക്കം പിന്നീട് ഇസ്‌ലാം സ്വീകരിച്ചത്. അബ്രഹാമിന് ശേഷം യേശു വരെയുള്ള 2600വർഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പ്രവാചകൻമാർ ഇസ്രായേൽ ജനതയെ ദൈവമാർഗ്ഗത്തിലാക്കാനായി നിയോഗിക്കപ്പെട്ടു. അനേകം യുദ്ധങ്ങളിലൂടെ ലക്ഷങ്ങളാണ് ആ കാല ഘട്ടത്തിൽ കൊല്ലപ്പെട്ടത് എന്ന് ബൈബിളിൽ നിന്ന് വ്യക്തമാണ്. അവസാനം വന്ന യേശു ആ ജനതയോട് പറഞ്ഞത്,, "നിങ്ങൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു 'എന്നാണ്. യേശുവിന് ശേഷം അവർക്കു പ്രവാചകൻമാർ വരില്ല എന്നാണ് യേശു പറഞ്ഞത്. എന്നാൽ മോശെയുടെ പ്രമാണത്തിൽ, അറേബ്യയിൽ ഒരു പ്രവാചകൻ പുതിയ ഒരു പ്രമാണവുമായി നിയോഗിക്കപ്പെടും, ആ പ്രമാണം ഇസ്രായേൽ ജനതക്കും ലോകത്തിലെ എല്ലാ ജനതകൾക്കും കൂടിയുള്ളതായിരിക്കും എന്നും വ്യക്തമാക്കുന്നു. ആവർത്തനം 18:17-19/33:2-3/യെശയ്യ 21, 42, 60അധ്യായങ്ങളിൽ, യോഹന്നാൻ 14, 15, 16അധ്യായങ്ങളിൽ. മറ്റു മതങ്ങളുടെ വേദങ്ങളും മുഹമ്മദ് എന്ന ഒരു പ്രവാചകനെ കുറിച്ച് പറയുന്നുണ്ടല്ലോ. അബ്രഹാമിന് ശേഷം അധികം പ്രവാചകൻമാർ വരാത്ത ഇഷ്‌മായേൽ ജനതയായ അറബികളിൽ 23വർഷങ്ങൾ കൊണ്ടാണ് ദൈവ മാർഗ്ഗം സ്ഥാപിച്ചത്. അത് സ്രഷ്ടാവിന്റെ ആവശ്യവും കർത്തവ്യവുമായിരുന്നു. അതിനു മുഹമ്മദ് നബിയെ പഴിച്ചിട്ട് യാതൊരു കാര്യവുമില്ല. യേശുവിനെ വീണ്ടും ദൈവം ഭൂമിയിൽ നിയോഗിക്കും എന്ന് ഖുർആനും ഹദീസും ബൈബിളും അറിയിക്കുന്നു. അന്ന് മുഹമ്മദ് നബിയിലൂടെ ദൈവം മുമ്പ് അറേബ്യയിൽ ചെയ്തത് പോലെ ലോകം മുഴുവനും ചെയ്യാൻ പോകുന്നു. പുതിയ ഒരു പ്രവാചകൻ ആയിട്ടല്ല യേശു വരാനിരിക്കുന്നത്. ഇസ്‌ലാമിന്റെ ആഗോള ഖലീഫയാകാൻ വേണ്ടിയാണ്. എല്ലാം പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനം മാത്രം. ഏത് പ്രവാചകനാകട്ടെ, അവരെല്ലാം സ്രഷ്ടാവിന്റെ കല്പന ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. എനിക്ക് ശേഷം മറ്റൊരു ജനതയിലാണ് ദൈവമാർഗ്ഗം പൂർത്തിയാക്കപ്പെടുക എന്ന് യേശു വ്യതമാക്കിയത് ബൈബിളിൽ കാണാം. ബുദ്ധനെ ദൈവമാക്കി ആരാധിക്കുന്ന വിഭാഗങ്ങൾ, അത് ബുദ്ധൻ പറഞ്ഞിട്ടല്ല ചെയ്യുന്നത്. യേശുവിനെ ദൈവമാക്കിയവർ, അത് യേശു പറഞ്ഞിട്ടുമല്ല അത് ചെയ്യുന്നത്. രക്തചൊരിച്ചിൽ ഉണ്ടാകാൻ കാരണം ലോകത്തിലെ ആയുധക്കച്ചവടക്കാരാണ്. ആറ്റം ബോമ്പുകളും മിസൈലുകളുമൊക്കെ എന്തിനാ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. Pmh.
@@muhammedashifmuhammedashif1755 എല്ലാ മതസ്ഥാപകരും, പ്രത്യയ ശാസ്ത്ര സ്ഥാപകരും ആധുനികരെന്നോ പൗരാണികരെന്നോ വ്യത്യാസമില്ലാതെ രക്തം ചിന്തിയിട്ടുണ്ട്.. മുഹമ്മദ് നബിയും രക്തം ചിന്തിയിട്ടുണ്ട്..അതുകൊണ്ടു തന്നെ ഇവർ തമ്മിൽ വ്യത്യാസമൊന്നുമില്ല.. സമാധാനം പ്രസംഗിച്ച യേശുക്രിസ്തു ഇനി ഉയിർത്തെഴുന്നേൽക്കുന്നതു തന്നെ രക്തം ചിന്താനാണെന്ന് നിങ്ങൾ തന്നെ വിശ്വസിക്കുന്നു.. എന്നാൽ ബുദ്ധൻ രക്തം ചിന്തിയിട്ടില്ല.. അതിന് ആഹ്വാനം ചെയ്തിട്ടില്ല.. അതിന് ആഹ്വാനം ചെയ്യാത്തിടത്തോളം അനുയായികളുടെ പ്രവർത്തികൾക്ക് അദ്ധേഹം ഉത്തരവാദിയുമല്ല... ഇത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ..
@@muhammedashifmuhammedashif1755 മതഗ്രന്ഥങ്ങളാണ് , ശെരി എന്നു വിശ്വസിക്കുന്നതാണ് , ആദ്യത്തെ തെറ്റ്. അത് മാറ്റിവയ്ക്കുക. അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറയുന്നതിൽ വല്ല ന്യായവുമുണ്ടോ ?. അപ്രകാരം ആർക്കും എന്തും പറയാം. പക്ഷേ അത് സ്ഥാപിക്കാനാകില്ല. തെറ്റുമാണ്. ആർക്കും ആരുടെയും പിതാവാണെന്ന് അവകാശപ്പെടാം. പക്ഷേ സത്യത്തോടടുക്കുമ്പോൾ ശരി ഏതെന്ന് തെളിയിക്കപ്പെടും. പുണ്യഗ്രന്ഥകളെന്നു നിങ്ങൾ കരുതുന്നവയിലുള്ള വിശ്വാസമാണ് നിങ്ങളെ കൊണ്ട് തെറ്റ് പറയിപ്പിക്കുന്നത്. പ്രപഞ്ചം മാറ്റത്തിനു വിധേയമാണ്. മത ഗ്രന്ഥങ്ങൾ മാറ്റിവയ്ക്കുക , യാഥാർത്ഥ്യമറിയുക. വലിയവിഢിത്തരമാണ് നിങ്ങൾ പറയുന്നത്. അതിനൊന്നും ഒരാധികാരികതയുമില്ല. മനസ്സും തല ചോറുമാണ് മനുഷ്യനെ നയിക്കുന്നത്. അത് നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്നിട്ടുള്ളതാണ്. തെളിയിക്കാനാകും ബോധ്യപ്പെടാനുമാകും. നിങ്ങൾ പറയുന്ന കാര്യങ്ങൾ, സ്ഥാപിക്കാനോ തെളിയിക്കാനോ , ബോധ്യപ്പെടാനോ കഴിയില്ല. ദൈവവിളിയുണ്ടായെന്നു പറയുമ്പോൾ , ആരും എന്തും സമ്മതിച്ചു തരണമെന്നാണോ ?. വിശ്വസിച്ചുതരില്ല. എന്തും കണ്ണടച്ച് വിശ്വസിക്കുന്നവർ, വിശ്വാസിച്ചേക്കാം. എന്നാലും അത് ശെരിയെന്ന് പറയാനേ പറ്റില്ല. നിങ്ങളുടെ മത ഗ്രന്ഥങ്ങളാണ് , നിങ്ങളെക്കൊണ്ട് തെറ്റ്, പറയിപ്പിക്കുന്നത്. ലോകത്തിൽ യുദ്ധങ്ങൾ കൊണ്ട് പൊറുതിമുട്ടാത്ത വൻകര ഏഷ്യ മാത്രമാണ്. അവിടെ പ്രധാന മതം ബുദ്ധമതമാണ്. ചൈന, ജപ്പാൻ, താവാൻ കൊറിയ..... അങ്ങനെ അങ്ങനെ . മന:പൂർവം അനീതി കാണിക്കുന്നവരോട് ക്ഷമിക്കാൻ ബുദ്ധൻനോ ബുദ്ധിസമോ ഒരിടത്തം പറയുന്നില്ല. മറിച്ച് അടികിട്ടും എന്നാണ് പറയുന്നത്. ബുദ്ധിസ്റ്റുകൾ സമാധാന പ്രിയരാണോ അല്ലയോ എന്ന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ബുദ്ധിസം റിയലിസമാണ്. സ്വന്തം നിലനില്പിനോ സ്വയരക്ഷയ്കോ , തിരിച്ചടിയാണ് ഉത്തരമെങ്കിൽ അത് ചെയ്യുക തന്നെ ചെയ്യും. അതിന് ബുദ്ധിസത്തിൽ ഇടമുണ്ട്. അഹിംസയേ പ്രഘോഷിക്കുകയല്ല ബുദ്ധൻ ചെയ്തത്. ഇവിടെ കുറെ ആളുകൾ അങ്ങനെ വിശ്വസിക്കുന്നുണ്ട്. കരേ ട്ടെ, കുംഫു,തായ്ക്കോണ്ടോ, തുടങ്ങിയ ആയാധന കലകൾ ബുദ്ധിസ്റ്റുകൾ വികസിപ്പിച്ച പ്രതിരോധ മാർഗ്ഗമാണ്. സമാധാനം നിലനിർത്താനും സ്ഥാപിക്കാനും അവർക്കറിയാം. എവിടെയെങ്കിലും ബുദ്ധിസ്റ്റുകൾ ആയുധം എടുത്തിട്ടുണ്ടെങ്കിൽ അത് സ്വന്തം നിലനില്പിന് വേണ്ടിയാണ്. അത് അനസ്യൂതം തുടരും . ചരിത്രത്തിൽ ബുദ്ധിസ്റ്റുകൾ നടത്തിയ യുദ്ധങ്ങൾ , മറ്റു മതങ്ങളെ അപേക്ഷിച്ച് ഒരു ശതമാനം പോലും ഇല്ല എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം.
തനിക്കു മറ്റെന്തെങ്കിലും മാറ്റർ ഇടാൻ പാടില്ലേ ചരിത്രം അറിയാവുന്നവർ ഇപ്പോഴും ഇവിടെ ജീവിച്ചിരിപ്പുണ്ട് നാറല്ലേ. പണി നിർത്തുക അതാണ് നല്ലത് കുക്കറി ഷോ തുടങ്ങുക . വിടുവാ നിർത്തുക.
മനുഷ്യൻ ചെയ്ത പാപത്തിന്റെ പ്രവൃത്തിയായി നൊന്ത് പ്രസവിക്കുന്ന ശാപം മൃഗങ്ങൾക്കും കിട്ടി വിലക്കപ്പെട്ട കനി തിന്നുവോടുകൂടി മനുഷ്യൻറെ സന്താന ഉൽപ്പന്നൂർ ഭൂമിയിൽ ജീവിക്കാനുള്ള അവകാശവും കിട്ടി അപ്പോൾ പറ സാത്താൻ ആണോ നല്ലത് ദൈവമാണോ ബുദ്ധിസത്തിൽ നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ കോപിക്കില്ല ഏറ്റവും വലിയ ശത്രുവായ അംഗുലീ മാലൻ ബുദ്ധൻറെ ഏറ്റവും വലിയ ശിഷ്യനായി ഒരു മതത്തിനെ കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല ശ്രീബുദ്ധൻ പറഞ്ഞത് നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് നിങ്ങൾ ഞാൻ പറഞ്ഞെന്ന് പറഞ്ഞു നിങ്ങൾ ചെയ്യണമെന്നില്ല
🙏🙏🙏
'ക്ഷമ ' അത് വിശ്വാസത്തിന്റ പകുതിയാണ് .
തന്റെ കോപം അടക്കി നിർത്തുന്നവനാണ് ഏറ്റവും വലിയ ശക്തൻ.
True
ഓമനക്കുട്ടൻ സാർ കാലുഷിതമായ എന്റെ മനസിനെ സാറിന്റെ ബുദ്ധ വചനങ്ങൾ കേൾക്കാൻതുടങ്ങിയപ്പോൾ മുതൽ വളരെ സന്തമായി ഓരോ വചനങ്ങളും എത്ര മനോഹരമാണ് കെട്ടിരിക്കാൻ സാറിന്റെ അവതരണം അതി ഗംഭീരം ഇപ്പോഴാണ് ഞാൻ എന്നെ മനസിലാക്കാൻ തുടങ്ങിയത് എനിക്കു എന്ത് എഴുതണം എന്നറിയില്ല ഒരുപാട് നന്ദിയുണ്ട് നമോ ബുധായ
ഓമനക്കുട്ടൻ സർ നമോ ബുദ്ധായ
സാധു - സാധു - സാധു
ബുദ്ധനെ അറിയുന്നവർ സ്വയം മാറാൻ ശ്രെമിക്കും
Nice
ലാഗ് നല്ലതാണ് മാഷേ.. ഇത്രയും വേണ്ട. 🙌🏻☺️
👍 nice
👍 nice
ഇതുപോലെതന്നെ ആണ് പറഞ്ഞു തരേണ്ടത് സാധാരണക്കാരിൽ ഇത് മനസ്സിലാക്കാൻ എളുപ്പമാണ് എല്ലാം ആൾക്കാരെയും മൈൻഡ് ഒരു പോലല്ല ഹീന ഹന ബുദ്ധിസത്തിൽ പറയുന്നു no God only guide
@@shinepettah5370
Likes ur comment dear
ബുദ്ധമത തെ കുറിച്ച് പഠിക്കണം എന്നാഗ്രഹം ഉണ്ട്... എങ്ങനെ ആണ് അതു സാധിക്കുക.
ഇന്ത്യയിൽ ബുദ്ധിസം വീണ്ടും ശക്തി പ്രാപിച്ചത്, ഡോ.ബി.ആർ . അംബേദ്ക്കറിലൂടെയാണ്. അതിന്റെ ഭാഗമായുള്ള ഇന്റെർ നാഷണൽ ബുദ്ധിസ്റ്റ് കൗൺസിൽ കേരള പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുണ്ടെങ്കിൽ അത്തരം ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യാം.
ബുദ്ധമതം ഒരു മതമല്ല പറഞ്ഞാൽ തീരാത്ത അത്രത്തോളം ഫിലോസഫികളും ഉപ തത്വങ്ങളും അതിലുണ്ട്
ആ ഗ്രൂപ്പ് ന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ?@@BUDDHISTSCHOOL
Thank you
Sobha.
' നിലക്കാത്ത സത്യം പോലെ ബുദ്ധ വചനങ്ങൾ ' ജ്ഞാനത്തിൻ്റെ രത്ന ഖനികൾ! ഈ അറിവിലേക്ക് നയിച്ച താങ്കൾക്ക് കൂപ്പുകൈ 🙏
Buddhang Namami
ഏറ്റവും സാംസ്‌കാരിക മൂല്യം ഉള്ളപുസ്തകം ദാര്ശനികത അതാണ് എന്നെ ആകർഷിച്ചത് ഞാൻ മനസ്സാ ബുദ്ധൻ ആണ്
@@nationalist6045
Buddhang Namami
ഞാൻ ഇതു ഒരു നാടകം ആക്കിയാലോ???
@@thoppiljayakumareruva2281
If you are creative, do it.It should be highly imaginative...... wishing
Very good sathyam shivam Sundaram swagatham
Very good message. Thank you sir.
Buddhang Namami
From my heart thanks thanks thanks.
Super video sir 🙏🙏🙏
Feel happy of ....
🌺🌺🌺🌹🌼
Can you tell me about Pali
to write in Malayalam alphabet
Thanks alot Sir .
Expect such videos
നല്ല രസമുള്ള വചനങ്ങൾ ലാഗ് കാരണം ഭംഗി നഷ്ടപ്പെടുന്നുണ്ട്. ഓർത്തെടുത്ത് പറയുന്നത് പോലെ തോന്നുന്നു. അത് ശരിയാണെങ്കിൽ എഴുതി തയ്യാറാക്കി നല്ല ഒഴുക്കിൽ ഇടമുറിയാതെ പറയാൻ ശ്രമിക്കുമല്ലോ .
Thanks guro
Om mani pande hum ന്റെ അർത്ഥം എന്താണ്?
"Praise to the Jewel in the Lotus"
"താമരയിലെ രത്നങ്ങളെ സ്തുതിക്കുന്നു. "താമര ചേറിൽ വളരുന്നു എങ്കിലും പരിശുദ്ധമായ പുഷ്പമായി എല്ലാവരാലും ആകർഷിക്കപ്പെടുന്നു , ഇഷ്ടപ്പെടുന്നു. എല്ലാവർക്കും സ്വയം ഇതുപോലെ പരിശുദ്ധമാകാൻ പറ്റും , മാറാൻ പറ്റും , പരിഷ്‌കരണം പുറത്തു നിന്നല്ല നടക്കുന്നത് , വ്യക്തികളുടെ ഉള്ളിൽ നിന്നു തന്നെയാണ്. ഈ തത്വത്തിന്റെ വലിയ ഉദാഹരണമാണ് താമര.ആ സത്യത്തെ ഞാൻ പ്രകീർത്തിക്കുന്നു.
ഓം = പ്രശംസിക്കുക. മണി = രത്നം, പത്മേഹും = താമരയിലെ . ie
"തമരയിലമർന്ന രത്നങ്ങളെ ഞാൻ സ്തുതിക്കുന്നു. "
ബുദ്ധൻ മുന്നോട്ടുവച്ച തത്വത്തിന്റെ ആകത്തുയായി ഇത് പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു.
ok
Good
വളരെയധികം സമകാലീന പ്രസകതിയുള്ള വിഷയമായിരുന്നു. എന്നാൽ സാറിന്റെ ആഖ്യാനം കൊണ്ട് അറുബോറായിപ്പോയി. കഴിവുള്ള മറ്റൊരാളേക്കൊണ്ട് പറയിച്ചാൽ പോരായിരുന്നോ.
Lak annallo
എന്തുകൊണ്ടാണ് അങ്ങ് ദേക്ഷ്യം എന്ന് ഉപയോഗിക്കുന്നത് സാധാരണ ദേഷ്യം എന്നാണ് ഉപയോഗിച്ച് കാണാറ്
തികഞ്ഞ അറിവില്ലായ്മയാണ്. തിരുത്തും.
സാർ പാരിഭാഷയും നേപ്പാളി ഭാഷയും തമ്മിൽ ബന്ധമുണ്ടോ നേപ്പാ പാലി എന്നും പറയുമായിരുന്നു പണ്ട് ഒരു വ്യക്തി പറഞ്ഞു കൊണ്ട് പാലിയുടെ എതിർ ഭാഷയാണെന്ന് അദ്ദേഹത്തിൻറെ അദ്ദേഹത്തിൻറെ അറിവ്
ദേക്ഷ്യം അല്ല ദേഷ്യം
Thanks
@@BUDDHISTSCHOOL 🙏
👍👍👍👍👍💯💯💯💯🙏🙏👌👌👌
കഥ പറയാൻ അറിയില്ല. കേൾക്കുന്നവർക്ക് അരോചകം.
👺👺
ബുദ്ധ വചനങ്ങൾ സിനിമ കഥപോലെ പൊടിപ്പും തൂങ്ങലും വെച്ച് പറയാനുള്ളതല്ല കുറെയൊക്കെ നമ്മൾ മനസ്സിലാക്കണം അറിവ് രക്ഷാപ്രവർത്തി രക്ഷ ഒരുമ രക്ഷ ബുദ്ധൻ ശരണം ധമമഠ ശരണം സംഘം ശരണം
ചക്രം
ബുദ്ധനെ പറയിപ്പിക്കും
?
ഒരു മഹാനായ മറ്റൊരു ബുദ്ധൻ തനിക്ക് ശേഷം വരാനുണ്ട്, അദ്ദേഹത്തിന്റെ നിയമങ്ങൾ എക്കാലത്തേക്കുമുള്ളതായിരിക്കും എന്ന് ശ്രീ ബുദ്ധൻ പ്രവചിച്ചത്, മുഹമ്മദ് നബിയെയും ഖുർആനിനെയും സംബന്ധിച്ചായിരുന്നു എന്ന് വ്യക്തം. Pmh.
അങ്ങനെ ബുദ്ധൻ പറഞ്ഞിട്ടില്ല. നബി അത്തരത്തിൽ ഒരു മഹാനുമല്ല. നബി വേറെ ബുദ്ധൻ വേറെ. ഒന്നും എക്കാലത്തേക്കുമുള്ളതല്ല. എല്ലാവർക്കും യോജിച്ച ഒരു തത്വവുമില്ല. എല്ലാവരെയും ഉൾകൊള്ളുന്ന ഒരു സൃഷ്ടിയുമില്ല. ഖുറാനും മത ഗ്രന്ഥങ്ങളും മാറ്റിവയ്ക്കുക. അപ്പോൾ പുതിയ ലോകം തുറന്നു കിട്ടും. മത ഗ്രന്ഥങ്ങളാണ് ശരി എന്നു കരുതു മ്പോൾ അതിലെ തെറ്റുകളെ ന്യായികരിക്കാൻ ഇത്തരത്തിൽ അന്ധവിശ്വാസത്തെ കൂട്ടുപിടിക്കേണ്ടിവരും.
മറ്റൊരു ബുദ്ധൻ എന്നു പറയുമ്പോൾ, മറ്റൊരു അഹിംസാവാദിയായിരിക്കണമല്ലോ.. ചോര കൊണ്ട് ചരിത്രമെഴുതിയൊരാളെങ്ങനാ അഹിംസാവാദിയാകുന്നത്.🤔🤔
@@SMSHAFI-pg6igഎന്നിട്ട് ബുദ്ധന്റെ അനുയായികൾ അഹിംസ പാലിച്ചവരായോ?. പ്രപഞ്ചത്തിനൊരു നാഥനുണ്ട് എന്ന് വിശ്വസിക്കുന്നവർക്ക് അറിയാം, ആ നാഥൻ മനുഷ്യർക്കായി ഒരു നിയമവും നൽകിയിട്ടുണ്ട് എന്ന്. ആ നിയമം ഭൂമിയിൽ സ്ഥാപിക്കുന്നതിനാണ് മനുഷ്യരിൽ നിന്ന് തന്നെ ദൂതന്മാർ നിയോഗിക്കപ്പെട്ടത്. ലോകത്ത് ദൈവിക മതത്തിന്റെ പൂർത്തീകരണത്തിനായി മുഹമ്മദ് നബിയെ നിയോഗിച്ചു. അക്കാലത്തുള്ള ദൈവമാർഗ്ഗ നിഷേധികളാണ് യുദ്ധത്തിന് തുടക്കം വെച്ചത്. നബിയുടെ കാലത്ത് ഉണ്ടായതിനേക്കാൾ വലിയ യുദ്ധങ്ങൾ അതിന് മുമ്പും ശേഷവും നടന്നിട്ടുണ്ട്. ലക്ഷക്കണക്കിന്, കോടിക്കണക്കിനു മനുഷ്യർ കൊല്ലപ്പെട്ടിട്ടും ഉണ്ട്. പരിഷ്കൃത ലോകം എന്നവകാശപ്പെടുന്ന ഇക്കാലത്തും ലക്ഷങ്ങളാണ് കൊല്ലപ്പെടുന്നത്. എന്നാൽ അറേബ്യയിൽ മുഹമ്മദ് നബിയുടെ കാലത്ത് മുസ്‌ലിംകളും അമുസ്‌ലിംകളുമായി ആകെ മരണപ്പെട്ടത് 1050പേർ. നബിയുടെ സഹിഷ്ണുത ഒന്നുകൊണ്ടു മാത്രമാണ് മക്കയിലെ ജനങ്ങൾ ഒന്നടക്കം പിന്നീട് ഇസ്‌ലാം സ്വീകരിച്ചത്. അബ്രഹാമിന് ശേഷം യേശു വരെയുള്ള 2600വർഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പ്രവാചകൻമാർ ഇസ്രായേൽ ജനതയെ ദൈവമാർഗ്ഗത്തിലാക്കാനായി നിയോഗിക്കപ്പെട്ടു. അനേകം യുദ്ധങ്ങളിലൂടെ ലക്ഷങ്ങളാണ് ആ കാല ഘട്ടത്തിൽ കൊല്ലപ്പെട്ടത് എന്ന് ബൈബിളിൽ നിന്ന് വ്യക്തമാണ്. അവസാനം വന്ന യേശു ആ ജനതയോട് പറഞ്ഞത്,, "നിങ്ങൾ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു 'എന്നാണ്. യേശുവിന് ശേഷം അവർക്കു പ്രവാചകൻമാർ വരില്ല എന്നാണ് യേശു പറഞ്ഞത്. എന്നാൽ മോശെയുടെ പ്രമാണത്തിൽ, അറേബ്യയിൽ ഒരു പ്രവാചകൻ പുതിയ ഒരു പ്രമാണവുമായി നിയോഗിക്കപ്പെടും, ആ പ്രമാണം ഇസ്രായേൽ ജനതക്കും ലോകത്തിലെ എല്ലാ ജനതകൾക്കും കൂടിയുള്ളതായിരിക്കും എന്നും വ്യക്തമാക്കുന്നു. ആവർത്തനം 18:17-19/33:2-3/യെശയ്യ 21, 42, 60അധ്യായങ്ങളിൽ, യോഹന്നാൻ 14, 15, 16അധ്യായങ്ങളിൽ. മറ്റു മതങ്ങളുടെ വേദങ്ങളും മുഹമ്മദ് എന്ന ഒരു പ്രവാചകനെ കുറിച്ച് പറയുന്നുണ്ടല്ലോ. അബ്രഹാമിന് ശേഷം അധികം പ്രവാചകൻമാർ വരാത്ത ഇഷ്‌മായേൽ ജനതയായ അറബികളിൽ 23വർഷങ്ങൾ കൊണ്ടാണ് ദൈവ മാർഗ്ഗം സ്ഥാപിച്ചത്. അത് സ്രഷ്ടാവിന്റെ ആവശ്യവും കർത്തവ്യവുമായിരുന്നു. അതിനു മുഹമ്മദ് നബിയെ പഴിച്ചിട്ട് യാതൊരു കാര്യവുമില്ല. യേശുവിനെ വീണ്ടും ദൈവം ഭൂമിയിൽ നിയോഗിക്കും എന്ന് ഖുർആനും ഹദീസും ബൈബിളും അറിയിക്കുന്നു. അന്ന് മുഹമ്മദ് നബിയിലൂടെ ദൈവം മുമ്പ് അറേബ്യയിൽ ചെയ്തത് പോലെ ലോകം മുഴുവനും ചെയ്യാൻ പോകുന്നു. പുതിയ ഒരു പ്രവാചകൻ ആയിട്ടല്ല യേശു വരാനിരിക്കുന്നത്. ഇസ്‌ലാമിന്റെ ആഗോള ഖലീഫയാകാൻ വേണ്ടിയാണ്. എല്ലാം പ്രപഞ്ച സ്രഷ്ടാവിന്റെ സംവിധാനം മാത്രം. ഏത് പ്രവാചകനാകട്ടെ, അവരെല്ലാം സ്രഷ്ടാവിന്റെ കല്പന ചെയ്യാൻ വിധിക്കപ്പെട്ടവരാണ്. എനിക്ക് ശേഷം മറ്റൊരു ജനതയിലാണ് ദൈവമാർഗ്ഗം പൂർത്തിയാക്കപ്പെടുക എന്ന് യേശു വ്യതമാക്കിയത് ബൈബിളിൽ കാണാം. ബുദ്ധനെ ദൈവമാക്കി ആരാധിക്കുന്ന വിഭാഗങ്ങൾ, അത് ബുദ്ധൻ പറഞ്ഞിട്ടല്ല ചെയ്യുന്നത്. യേശുവിനെ ദൈവമാക്കിയവർ, അത് യേശു പറഞ്ഞിട്ടുമല്ല അത് ചെയ്യുന്നത്. രക്തചൊരിച്ചിൽ ഉണ്ടാകാൻ കാരണം ലോകത്തിലെ ആയുധക്കച്ചവടക്കാരാണ്. ആറ്റം ബോമ്പുകളും മിസൈലുകളുമൊക്കെ എന്തിനാ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. Pmh.
@@muhammedashifmuhammedashif1755 എല്ലാ മതസ്ഥാപകരും, പ്രത്യയ ശാസ്ത്ര സ്ഥാപകരും ആധുനികരെന്നോ പൗരാണികരെന്നോ വ്യത്യാസമില്ലാതെ രക്തം ചിന്തിയിട്ടുണ്ട്.. മുഹമ്മദ് നബിയും രക്തം ചിന്തിയിട്ടുണ്ട്..അതുകൊണ്ടു തന്നെ ഇവർ തമ്മിൽ വ്യത്യാസമൊന്നുമില്ല.. സമാധാനം പ്രസംഗിച്ച യേശുക്രിസ്തു ഇനി ഉയിർത്തെഴുന്നേൽക്കുന്നതു തന്നെ രക്തം ചിന്താനാണെന്ന് നിങ്ങൾ തന്നെ വിശ്വസിക്കുന്നു.. എന്നാൽ ബുദ്ധൻ രക്തം ചിന്തിയിട്ടില്ല.. അതിന് ആഹ്വാനം ചെയ്തിട്ടില്ല.. അതിന് ആഹ്വാനം ചെയ്യാത്തിടത്തോളം അനുയായികളുടെ പ്രവർത്തികൾക്ക് അദ്ധേഹം ഉത്തരവാദിയുമല്ല... ഇത്രയേ ഞാൻ പറഞ്ഞിട്ടുള്ളൂ..
@@muhammedashifmuhammedashif1755 മതഗ്രന്ഥങ്ങളാണ് , ശെരി എന്നു വിശ്വസിക്കുന്നതാണ് , ആദ്യത്തെ തെറ്റ്. അത് മാറ്റിവയ്ക്കുക. അങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്നു പറയുന്നതിൽ വല്ല ന്യായവുമുണ്ടോ ?. അപ്രകാരം ആർക്കും എന്തും പറയാം. പക്ഷേ അത് സ്ഥാപിക്കാനാകില്ല. തെറ്റുമാണ്. ആർക്കും ആരുടെയും പിതാവാണെന്ന് അവകാശപ്പെടാം. പക്ഷേ സത്യത്തോടടുക്കുമ്പോൾ ശരി ഏതെന്ന് തെളിയിക്കപ്പെടും. പുണ്യഗ്രന്ഥകളെന്നു നിങ്ങൾ കരുതുന്നവയിലുള്ള വിശ്വാസമാണ് നിങ്ങളെ കൊണ്ട് തെറ്റ് പറയിപ്പിക്കുന്നത്. പ്രപഞ്ചം മാറ്റത്തിനു വിധേയമാണ്. മത ഗ്രന്ഥങ്ങൾ മാറ്റിവയ്ക്കുക , യാഥാർത്ഥ്യമറിയുക. വലിയവിഢിത്തരമാണ് നിങ്ങൾ പറയുന്നത്. അതിനൊന്നും ഒരാധികാരികതയുമില്ല. മനസ്സും തല ചോറുമാണ് മനുഷ്യനെ നയിക്കുന്നത്. അത് നൂറ്റാണ്ടുകളിലൂടെ വികസിച്ചു വന്നിട്ടുള്ളതാണ്. തെളിയിക്കാനാകും ബോധ്യപ്പെടാനുമാകും. നിങ്ങൾ പറയുന്ന കാര്യങ്ങൾ, സ്ഥാപിക്കാനോ തെളിയിക്കാനോ , ബോധ്യപ്പെടാനോ കഴിയില്ല. ദൈവവിളിയുണ്ടായെന്നു പറയുമ്പോൾ , ആരും എന്തും സമ്മതിച്ചു തരണമെന്നാണോ ?. വിശ്വസിച്ചുതരില്ല. എന്തും കണ്ണടച്ച് വിശ്വസിക്കുന്നവർ, വിശ്വാസിച്ചേക്കാം. എന്നാലും അത് ശെരിയെന്ന് പറയാനേ പറ്റില്ല. നിങ്ങളുടെ മത ഗ്രന്ഥങ്ങളാണ് , നിങ്ങളെക്കൊണ്ട് തെറ്റ്, പറയിപ്പിക്കുന്നത്.
ലോകത്തിൽ യുദ്ധങ്ങൾ കൊണ്ട് പൊറുതിമുട്ടാത്ത വൻകര ഏഷ്യ മാത്രമാണ്. അവിടെ പ്രധാന മതം ബുദ്ധമതമാണ്. ചൈന, ജപ്പാൻ, താവാൻ കൊറിയ..... അങ്ങനെ അങ്ങനെ .
മന:പൂർവം അനീതി കാണിക്കുന്നവരോട് ക്ഷമിക്കാൻ ബുദ്ധൻനോ ബുദ്ധിസമോ ഒരിടത്തം പറയുന്നില്ല. മറിച്ച് അടികിട്ടും എന്നാണ് പറയുന്നത്. ബുദ്ധിസ്റ്റുകൾ സമാധാന പ്രിയരാണോ അല്ലയോ എന്ന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. ബുദ്ധിസം റിയലിസമാണ്. സ്വന്തം നിലനില്പിനോ സ്വയരക്ഷയ്കോ , തിരിച്ചടിയാണ് ഉത്തരമെങ്കിൽ അത് ചെയ്യുക തന്നെ ചെയ്യും. അതിന് ബുദ്ധിസത്തിൽ ഇടമുണ്ട്. അഹിംസയേ പ്രഘോഷിക്കുകയല്ല ബുദ്ധൻ ചെയ്തത്. ഇവിടെ കുറെ ആളുകൾ അങ്ങനെ വിശ്വസിക്കുന്നുണ്ട്. കരേ ട്ടെ, കുംഫു,തായ്ക്കോണ്ടോ, തുടങ്ങിയ ആയാധന കലകൾ ബുദ്ധിസ്റ്റുകൾ വികസിപ്പിച്ച പ്രതിരോധ മാർഗ്ഗമാണ്. സമാധാനം നിലനിർത്താനും സ്ഥാപിക്കാനും അവർക്കറിയാം. എവിടെയെങ്കിലും ബുദ്ധിസ്റ്റുകൾ ആയുധം എടുത്തിട്ടുണ്ടെങ്കിൽ അത് സ്വന്തം നിലനില്പിന് വേണ്ടിയാണ്. അത് അനസ്യൂതം തുടരും . ചരിത്രത്തിൽ ബുദ്ധിസ്റ്റുകൾ നടത്തിയ യുദ്ധങ്ങൾ , മറ്റു മതങ്ങളെ അപേക്ഷിച്ച് ഒരു ശതമാനം പോലും ഇല്ല എന്ന് ചരിത്രം പരിശോധിച്ചാൽ അറിയാം.