സിദ്ധാർത്ഥനിൽ നിന്നും ബുദ്ധനിലേക്ക് : ശ്രീ ബുദ്ധൻ ചരിത്രത്തിലൂടെ : Part 2 | Mullakkara Retnakaran

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 24

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 10 месяцев назад +6

    എത്ര ഹൃദ്യമായ അവതരണം…
    ഇദ്ദേഹം സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ് 💙

  • @govindank5100
    @govindank5100 10 месяцев назад +3

    എന്തൊരു വകതിരിവ് - ലൈറ്റ് ഓഫ് ഏഷ്യ എന്ന് വിശേഷണമുള്ള മഹാനെ പ്പറ്റിയാണ് പറയുന്നത് എന്ന 'ജാഗ്രത - മനോഹരം🎉

  • @jayaprakashnarayanan7671
    @jayaprakashnarayanan7671 10 месяцев назад +3

    ഹൃദ്യവും ഹൃസ്വവുമായ ഭാഷണം….ഹൃദ്യമായ അഭിനന്ദനം….❤️🙏

  • @sajeevnp6090
    @sajeevnp6090 10 месяцев назад +4

    ആഴത്തിലുള്ള പഠനം
    അസാധാരണമായ അവതരണം
    👏🏻👏🏻👏🏻👏🏻👏🏻

  • @ambikakumari1242
    @ambikakumari1242 10 месяцев назад +2

    Supper 💯💯💯💯🔥🔥🔥🔥🔥🔥

  • @nigeshav3216
    @nigeshav3216 10 месяцев назад +1

    വളരെ മനോഹരമായ അവതരണം

  • @sudheeshthuprath9606
    @sudheeshthuprath9606 10 месяцев назад +1

    ❤❤❤❤❤very good. Thanks

  • @gopinathannair1911
    @gopinathannair1911 10 месяцев назад +2

    "ഭൂമിയുടെ അവകാശി" മനുഷ്യർ മാത്രം ആണോ എന്ന വിഷയത്തിലെ ബൗദ്ധിക വീക്ഷണം ചിന്താവിഷയം ആക്കി മനോഹരം ആക്കിയിരിക്കുന്നു.

    • @Indran-yd1fo
      @Indran-yd1fo 10 месяцев назад

      ബുദ്ധർ ശനങ്ങളെ കുറിച്ചു ള്ള മൈത്രേയ ഭാഷ്യം കേ ട്ട് നോ കു

  • @arithottamneelakandan4364
    @arithottamneelakandan4364 10 месяцев назад +1

    വളരെ നന്ദി സർ

  • @sayanankalathoor9207
    @sayanankalathoor9207 10 месяцев назад +1

    Wow beautiful ❤️ what a flow

  • @suresh2797
    @suresh2797 10 месяцев назад +3

    ബുദ്ധനെ നേരിൽ കണ്ടത്പോലെ!

  • @sayanankalathoor9207
    @sayanankalathoor9207 10 месяцев назад +1

    Nerathe Arjun ne pattiyum duryodanana ne pattiyum ulla prabhashananavum super aanu

  • @ravikumarraghunathan4166
    @ravikumarraghunathan4166 10 месяцев назад

    Well articulated speech.
    But the issue with respect any of theories of any Sanyasi is that once you overcome your desires then you won't be sad.
    But then what for one is born, it is to eat when hungry.....
    Answer to the eternal question of purpose of life is that
    There is no purpose as like any other animal existence you are also here and gone after sometime.
    In order to bring a rule of law even in ancient days systems and procedures were established.
    If Gandhi lived a 1000 years ago he would have been a saint or god.
    See Asoka who embraced Buddhism as some say to save his huge dynasty of the Mouryas which could have been disintegrated over a period of time.
    Just see the plight of erstwhile Rama of1990s who is fragile now gets up in reverence when present day Rama enters the arena.
    In that way time is the eternal truth, it seems.

  • @lateeflateef9600
    @lateeflateef9600 6 месяцев назад

    ❤❤❤

  • @latheefchikku4030
    @latheefchikku4030 10 месяцев назад

  • @PradeepKumar-zj6ps
    @PradeepKumar-zj6ps 8 месяцев назад

    ❤🙏🙏🙏

  • @peterv.p2318
    @peterv.p2318 10 месяцев назад +1

    പല സ്ഥലങ്ങളിലും ചളമാക്കിയിട്ടുണ്ട്...
    തുടക്കത്തിലെ സ്പിരിറ്റ് കളഞ്ഞുകുളിച്ചു....😢
    ആധുനിക സമത്വബോധമോ പൗര ബോധമോ മന:പൂർവം നിഷേധിക്കുന്നതായി തോന്നുന്നു...😢😢

    • @RajeshKsd-w6r
      @RajeshKsd-w6r 8 месяцев назад

      ചളമാക്കിയ സ്ഥലങ്ങളെ കുറിച്ച് നിങ്ങൾ ഒരു പ്രഭാഷണം നടത്തു 😎

  • @shinbet6385
    @shinbet6385 10 месяцев назад +1

    ഗാന്ധിക്ക് ഭയം ഇല്ലായിരുന്നു പക്ഷെ അംബേദ്കർ പങ്കെടുത്ത രണ്ടാം വട്ടസമ്മേളനം മുതൽ ലണ്ടനിൽ ചെന്ന് പറക്കുന്ന കഴുകനു തുല്യം ആയിരുന്നു.. പിന്നേ കമ്മ്യൂണൽ അവർഡിനെ ഭയന്നു,,ഗാന്ധിക്ക് നേരെ കാണുന്ന ഒരു മനുഷ്യനെയും ഭയന്നില്ല പക്ഷെ ഇരുട്ടിന്റെ മറവിൽ മാത്രം കഴിഞ്ഞവരും വഴി നടക്കാൻ പറ്റാത്തവരുമായവരേ ഭയമായിരുന്നു..
    ഗാന്ധിക്ക് മരണ ഭയം ബ്രിട്ടീഷ്കാർക്കെതിരെ സമരം ചെയ്തപ്പോൾ ഇലായിരുന്നു പക്ഷെ ഗാന്ധിക്ക് മരണം കൊണ്ടു കിഴപ്പെടുത്തിയത് സ്വന്തം രാജ്യത്തെ ജനതയുടെ ജീവിതത്തിനു നേർക്ക് നിന്ന് കൊണ്ടായിരുന്നു.. ഈ പഴചെടിയെ ആയിരുന്നോ നിങ്ങൾ ബുദ്ധനു സമം എന്ന് പറഞ്ഞത്.. ഗാന്ധിയിൽ എവിടെ സമത്വം... എവിടെ നീതി..ഭഗവാൻ
    ബുദ്ധൻ വാരണാസിയിൽ നിന്ന് 60 പേരെ കൂടെ കൂട്ടിയത് പോലെ ഒരു തകർക്കാൻ പറ്റാത്ത റെക്കോർഡ് ആണ് ഡോ. അംബേദ്കർ ബുദ്ധിസത്തെ തിരിച്ചു ഇന്ത്യയിൽ നട്ടു നനച്ചു വളർത്തിയത് അതും 5 ലക്ഷം അനുയായികളോടൊത്തുകൊണ്ടു... ആ യാത്ര തുടങ്ങിയത് 1956 ഒക്ടോബർ 14 ന് ആയിരുന്നു എങ്കിൽ ഇങ്ങ് കേരളത്തിൽ അത് 2023 ലും തുടരുന്നു.. ഇന്നലെ 2024 ജനുവരി 7 നു ഒരാൾ കൂടെ ഡോ. അംബേദ്കർക്ക് ഒപ്പം നടക്കാൻ ആരംഭിച്ചു... ആരാലും തകൃക്കപ്പെടാത്ത റെക്കോർഡ്..ഇന്ത്യയുടെ രണ്ടാം ബുദ്ധൻ ബോധി സത്വ ഡോ. ബി ആർ. അംബേദ്കർ.. ☸️☸️☸️

  • @kamalhasan1495
    @kamalhasan1495 10 месяцев назад

    സത്യം അന്വേഷിച്ചു കാട്ടിലേക്ക് പോകുന്ന ഇവർ അന്വേഷിക്കുന്ന സത്യം എന്താണ്?

  • @vanajas680
    @vanajas680 Месяц назад

    🙏🏿