ബുദ്ധനിലേക്കുള്ള യാത്ര : ശ്രീ ബുദ്ധൻ ചരിത്രത്തിലൂടെ : Part 3 | Mullakkara Retnakaran

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 32

  • @arithottamneelakandan4364
    @arithottamneelakandan4364 10 дней назад +1

    ❤❤❤❤ നമസ്തേസർ !ഒരു പാട്സന്തോഷം

  • @madhukeloth7489
    @madhukeloth7489 3 месяца назад +1

    വിജ്ഞാനപ്രദം

  • @pradeepgovindan516
    @pradeepgovindan516 10 месяцев назад +1

    Excellent presentation 🎉🌹

  • @suresh2797
    @suresh2797 10 месяцев назад +2

    Wonderful Presentation

  • @lateeflateef9600
    @lateeflateef9600 5 месяцев назад +1

    ❤❤❤

  • @VijayagopalanKP
    @VijayagopalanKP 10 месяцев назад +2

    ഒരു കമ്യൂണിസ്റ്റിന്റെ വിശ്വാസ പ്രമാണങ്ങൾക്ക് അതീതമായ/വിരുദ്ധമായ (പുനർജന്മം ഉൾപ്പെടെ ഉള്ള) കാര്യങ്ങളാണ് ശ്രീ മുല്ലക്കര ഇവിടെ അവതരിപ്പിക്കുന്നത്.

    • @thampikalpana232
      @thampikalpana232 10 месяцев назад +3

      ശ്രീ ബുദ്ധന്റെ ചരിത്ര കഥയിൽ എന്തെങ്കിലും കൂട്ടി ചേർക്കുവാൻ
      കഴിയുമോ?

    • @VijayagopalanKP
      @VijayagopalanKP 10 месяцев назад +1

      ​@@thampikalpana232ചരിത്രത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ആകുമെന്ന് തോന്നുന്നില്ല. പക്ഷേ, മുല്ലക്കര പറഞ്ഞതിനോട് പലതും കൂട്ടിച്ചേർക്കാൻ ആകും.

    • @gopinathannair1911
      @gopinathannair1911 10 месяцев назад +1

      ചരിത്രം ആയി കണ്ടാൽ പോരെ?

    • @VijayagopalanKP
      @VijayagopalanKP 10 месяцев назад

      @@gopinathannair1911 പുനർജന്മത്തിലും മറ്റും വിശ്വസിക്കാത്തവർ (കമ്യൂണിസ്റ്റ്) എങ്ങനെ അതിനെ കുറിച്ച് സംസാരിക്കാൻ?
      സിദ്ധാർത്ഥനും യശോധരയും ജന്മാന്തരങ്ങളിൽ ദമ്പതികൾ ആണെന്ന് ആണ് മുല്ലക്കര പറയുന്നത്.

    • @arithottamneelakandan4364
      @arithottamneelakandan4364 10 дней назад

      ഒന്നും കൂട്ടിച്ചേർക്കരുത്. ഇത് വിശുദ്ധ വിജ്ഞാനമാണ്.​@@VijayagopalanKP

  • @chemflies
    @chemflies 10 месяцев назад +1

    Wrong view'on Gandhi glorifying Gandhi in the name of Lord Buddha is a shame sir.....your explanation is good but Gandian slavery is pathetic

    • @arithottamneelakandan4364
      @arithottamneelakandan4364 10 дней назад

      you are against Gandhi from first lesson 'Mullakkara Rathaakaran has explained history of Gandhiji review it without political influence '

  • @കാൽപ്പന്ത്
    @കാൽപ്പന്ത് 10 месяцев назад +3

    നെഹ്രു ബ്രാഹ്മണൻ ആണെന്നും പട്ടേൽ ശൂദ്രൻ ആണെന്നും ഗാന്ധിക്ക് നല്ലപോലെ അറിയാം.

    • @arithottamneelakandan4364
      @arithottamneelakandan4364 10 месяцев назад

      ബ്രാഹ്മണൻ ഭരിയ്ക്കാറില്ല. അങ്ങിനെ ചാതുർവർണ്യത്വം വച്ചാൽ എല്ലാ ദേശീയ നേതാക്കളും കൂലിപ്പണിയാകും. ഗാന്ധികുടുംബം - വൈശ്യർ -കച്ചവടക്കാർ -- പാവം രാജേ പ്രസാദ് കായസ്ഥൻ.... ഇങ്ങനെയൊന്നും അവരെ പറയരുത്. ഇന്നത്തെ ദുശ്ശീലങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഗാന്ധി കക്കൂസ് കഴുകി. നെയ്ത്തുകാരുടെ പണിയും ഗുമസ്തപ്പണിയും ഗോശാലപ്പണിയും ചെയ്തു ഗോവധം എന്നലറുന്ന എത്രപേർ ഗോശാലപ്പണി ചെയ്യും? പശുക്കളെ ഉ പ ദ്രവിക്കുന്നതു കണ്ടിട്ടാണ് പശൂവിന്റെ പാലുപേക്ഷിച്ചത്. ഉത്തരേന്ത്യക്കാർക്ക്പാലില്ലാതെ ജീവിതമില്ല. നമുക്ക് കഞ്ഞി + ഉപ്പ്, മുളക്. സൂചി ഗോതസ് കുതിർത്തുപിഴിഞ്ഞ വെള്ളം നേർപ്പിച്ച് തിളപ്പിച്ചാറ്റി കുഞ്ഞുങ്ങൾക്കു കൊടുക്കും. കഞ്ഞി കുടിയ്ക്കാറാവുന്നതു വരെ അല്ലെങ്കിൽ മറ്റു വഴികളുണ്ട്. പണിയിൽ അറപ്പ് വെറുപ്പ് ഉണ്ടായിരുന്നില്ലാത്ത ആൾക്ക് എങ്ങനെ ബ്രാഹ്മണ പൂജ ?

    • @arithottamneelakandan4364
      @arithottamneelakandan4364 10 месяцев назад

      ഗാന്ധിജി ബഹ്മണ്യവും പൂഞ്ഞാലും കളഞ്ഞത് വായിച്ചിട്ടില്ല. ഇല്ല നാരായണ ഗുരുവും ജാതിമതങ്ങൾ ഉപേക്ഷിച്ച്‌വിളംബരം ചെയ്ത് അന്നത്തെ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചു ആളുക ൾകാണില്ല. ഈഴവശ്ശീവൻ എന്നദ്ദേഹം പറഞ്ഞ തമാശ പൊക്കിപ്പിടിക്കും.

  • @muneebmt4679
    @muneebmt4679 10 месяцев назад +2

    നിരീശ്വര വാദിയായ
    ബുദ്ധൻ ദൈവമായത്
    എങ്ങിനെ യാണ് സർ?
    ഈ ചോദ്യം ഒരു
    തമിഴ് ചാനലിൽ നിന്നും
    കേട്ടതാണ്.

    • @thampikalpana232
      @thampikalpana232 10 месяцев назад +4

      ജനം ബുദ്ധനെ ദൈവം ആക്കിയതാണ്.
      സ്വയം ആയതല്ല.

    • @VijayagopalanKP
      @VijayagopalanKP 10 месяцев назад

      ബുദ്ധനും അനുയായികളും ഗുരുവും ശിഷ്യരും ആയിരുന്നു. ഗുരുവിനെ ദൈവമായി ആരാധിക്കുന്നത് തികച്ചും ഭാരതീയമായ ഒരു രീതി ആണ്. അങ്ങനെ ആണല്ലോ ആളുകൾ ആൾദൈവങ്ങളും നൂറ്റാണ്ടുകൾ കഴിയുമ്പോൾ ദൈവങ്ങളും ആകുന്നത്.

    • @nigsanju1081
      @nigsanju1081 10 месяцев назад

      ബുദ്ധൻ ദൈവം ആണെന്ന് താങ്കളോട് ആരാണ് പറഞ്ഞത് അതോ താങ്കൾക്ക് തോന്നിയതാണോ, താങ്കൾക്ക് തോന്നിയതാണെങ്കിൽ അതിന്റെ കാരണം ഞങ്ങളെ ബുധനോ അല്ല

  • @VijayagopalanKP
    @VijayagopalanKP 10 месяцев назад

    ജഗദ് ഗുരു ശ്രീ. ആദിശങ്കരാചാര്യർ ഭജഗോവിന്ദത്തിൽ പറയുന്നു :
    "സർവ പരിഗ്രഹ ഭോഗ ത്യാഗഃ കസ്യ സുഖം ന കരോതി വിരാഗഃ"
    നമ്മൾ കൈവശം വെച്ചിരിക്കുന്ന എല്ലാ ഭോഗങ്ങളും സൗഭാഗ്യങ്ങളും ത്യജിച്ചു കഴിയുമ്പോൾ നമുക്ക് കിട്ടുന്ന സുഖം പറയാൻ ആകില്ല.
    (വൈരാഗ്യം എന്നത് ഇന്ദ്രിയസുഖങ്ങളെ ആശ്രയിക്കാതെ, നിരുപാധികമായി, ശാശ്വതമായി നമ്മളെ സന്തോഷിപ്പിക്കുന്ന അവസ്ഥ ആണ്.)

    • @mmmmmmm2229
      @mmmmmmm2229 10 месяцев назад +1

      😂😂😂 ജഗത് ഗുരുവോ 😂😂 ആര് ശങ്കരനോ 😂😂 അങ്ങേര് ബ്രാഹ്മണ ഗുരു എന്ന് പറയൂ😂😂

    • @VijayagopalanKP
      @VijayagopalanKP 10 месяцев назад

      @@mmmmmmm2229 അതിനെന്താ, താങ്കൾ ബ്രാഹ്മണ ഗുരു എന്ന് വിളിച്ചോളൂ. അതിൽ തെറ്റ് ഒന്നും ഇല്ല. ഞാനും മകനും ഒരേ കുടുംബത്തിൽ ജനിച്ചവരായിട്ടും ഞാൻ എന്റെ അച്ഛനെ അച്ഛാ എന്നു വിളിക്കുമ്പോൾ എന്റെ മകൻ എന്റെ അച്ഛനെ മുത്തച്ഛാ എന്നാണ് വിളിക്കുന്നത്. അപ്പോൾ പിന്നെ ഒരു ബന്ധവുമില്ലാത്ത നമ്മളിൽ ഞാൻ ജഗദ്ഗുരു എന്ന് പറയുമ്പോൾ താങ്കൾ ബ്രാഹ്മണ ഗുരു എന്ന് പറയുന്നതിൽ ഒരു ശരി ഇല്ലേ!

    • @balaravim4967
      @balaravim4967 10 месяцев назад

      ​@@mmmmmmm2229❤❤❤

  • @ASreekumar
    @ASreekumar 10 месяцев назад

    😂😂😂😂😂😂😂

  • @haneefa-re8or
    @haneefa-re8or 10 месяцев назад

    ശ്രീ ബുദ്ധനോ ശ്രീ യേശുവോ ദൈവിക മാർഗത്തിൽ അവസാനത്തെ മാർഗ്ഗ ദർശിമാർ അല്ല. അവർ ഇരുവരും തങ്ങൾക്ക് ശേഷം വരാനുള്ള അവസാന പ്രവാചകനെക്കുറിച്ചുള്ള സുവിശേഷം അവരുടെ ശിഷ്യർക്ക് നൽകിയതായി ബുദ്ധ വേദവും ബൈബിളും അറിയിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ ശേഷം ഒരു പ്രവാചകൻ തീർച്ചയായും വരാനുണ്ടെന്ന് ബൈബിളിൽ യോഹന്നാൻ അദ്ധ്യായം 1ൽ പറയുന്നു. അക്കാര്യത്തിൽ ഒരു വിശദീകരണം യേശു നൽകിയത് യോഹന്നാൻ 16:7-14ൽ കാണാം. ലോക ജനതക്ക് അന്തിമമായി നിയോഗിക്കപ്പെട്ട മുഹമ്മദ്‌ (സ)ആയിരുന്നു അത് എന്ന് പ്രധാന മത വേദങ്ങൾ സാക്ഷ്യം വഹിക്കുന്നു.

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl 10 месяцев назад

      മനുഷ്യരെ ലൈംഗിക അടിമയാക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ഇത്തരം ദുഷ്ടത്തരങ്ങൾ ചെയ്യുന്ന മുഹമ്മദ് എന്ന മനുഷ്യനെ ഗൗത ബുദ്ധനും ആയി ചേർത്ത് പറയുന്നത് പൊറുക്കാനാവാത്ത തെറ്റാണ്

    • @Crusader-dn5it
      @Crusader-dn5it 10 месяцев назад

      പെണ്ണുപിടിയനും, ബാലിക പീഡകനും കാട്ടുകള്ളനും, കൊള്ളക്കാരനുമായ ഒരു പരമനാറിയെ കുറിച്ചാണോ നിരീശ്വരവാദിയായ ബുദ്ധനും, സ്വയം ദൈവപുത്രൻ എന്നു വിശേഷിപ്പിച്ച യേശുവും പ്രവചിച്ചത്🤣???
      അടിപൊളി...

    • @Crusader-dn5it
      @Crusader-dn5it 10 месяцев назад

      ലോക ജനതയുടെ അന്ത്യം കാണാനാണ് മുഹമ്മദ് വന്നത്, അല്ലാതെ മനുഷ്യനെ നേരെ ചൊവ്വേ ജീവിക്കാൻ പഠിപ്പിക്കാൻ വേണ്ടിയല്ല.
      എന്ത് തത്വമാണ് മുഹമ്മദിന്റെ സംഭാവന??? വർഗ്ഗീയതയും, വിഭാഗീയതയും, കൊള്ളയടിയും, തമ്മിലടിയും,പെണ്ണുപിടിയും, ഭീകരവാദവുമാണ് ആ തെമ്മാടി പഠിപ്പിച്ച തത്വം. ഇതെല്ലാം അറബ് ഗോത്ര ദേവൻ അൽ-ല്ലാഹുവിന്റെ ദൈവീക നിയമമാണ് എന്നൊരു ചെറ്റ വർത്തമാനവും പറഞ്ഞു പോയി. അത്രേയുള്ളൂ...

    • @mmmmmmm2229
      @mmmmmmm2229 10 месяцев назад +5

      Haneefa 😂😂 ബുദ്ധനേക്കാൾ മഹാനായ ഒരു വൃക്തി ജനിച്ചിട്ടേയില്ല. ആദൃത്തെയും അവസാനത്തെയും മഹാൻ ബുദ്ധൻ തന്നെ