ഭർത്താവിന് മറ്റു സ്ത്രീകൾ മെസ്സേജ് അയക്കുന്നത് സോഷ്യൽ ആയി കാണാൻ നിങ്ങൾക്കു പറ്റുമോ ❤️

Поделиться
HTML-код
  • Опубликовано: 28 авг 2024

Комментарии • 698

  • @VaigaSunil304
    @VaigaSunil304 12 дней назад +19

    എന്റെ പൊന്നു ചേച്ചി ആദ്യം ഒന്ന് പറഞ്ഞു നോക്കി പിന്നെ ദേഷ്യപ്പെട്ടു , പിന്നെ കരഞ്ഞു ഒക്കെ കഴിഞ്ഞ് വീട്ടുകാർ ഇടപെട്ടു , അപ്പോൾ ഇനി ആവർത്തിക്കില്ല എന്നായി , പക്ഷെ രണ്ട് മാസം കഴിഞ്ഞ് വീണ്ടും വേറൊരുത്തിയുമായി ബന്ധം ആയി , അതും ഇതുപോലെ പറയാവുന്ന രീതിയിൽ എല്ലാം പറഞ്ഞു ഇപ്പോൾ അഞ്ചോ ആറോ ആയി അവസാനം പിടിച്ച ഫോണിൽ അവർ തമ്മിൽ ഭാര്യാ ഭർത്താക്കന്മാർ ആയി കഴിയുവാണെന്നു മനസിലായി , അയാളെ അങ്ങേരുടെ വഴിക്ക് വിട്ടു ഞാനും രണ്ടു കുഞ്ഞുങ്ങളും തനിച്ചായി എന്നാലും സാരമില്ല ചതിയാന്റൊപ്പം കഴിയുന്നതിലും എത്രയോ നല്ലതാ . ഒരു നല്ല ജീവിതം ദൈവം തരും

  • @kalaaneesh7114
    @kalaaneesh7114 Месяц назад +123

    ചേച്ചീ ഞാനും ഇതുപ്പൊലെ പ്രശ്നത്തിലായി. ഇപ്പോ ഈ സ്റ്റേജ് ഒക്കെ കഴിഞ്ഞ് ഞാൻ രണ്ട് കുട്ടികളുമായി ജീവിക്കാൻ പെടാപ്പാട്പെടുവാ അയാളുടെ ഇത്തിരി സ്നേഹം കിട്ടാൻ കൊതിക്കുന്നു. എൻ്റെ കുട്ടികൾക്ക് ഒരു നേരമെങ്കിലും വയറു നിറയെ ഒന്ന് ഭക്ഷണം കൊടുക്കാൻ പോലും കഷ്ടത്തിലാണ്. അയാളെ അന്ധമായി വിശ്വസിച്ചു എൻ്റെ അയാളോട് ഉള്ള ഓവർ സ്നേഹം കൊണ്ട് അയാൾ എന്നെ കമ്പളിപ്പിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല ഒരു സ്ത്രീക്കും ഈ അനുഭവം വരരുത്. ഈ വീഡിയോ എന്നേപ്പോലുള്ള സ്നേഹം മാത്രം കൊണ്ട് ജീവിക്കുന്ന അന്ധർമുഖികൾ ക്ക് ഒരു പാഠം ആവട്ടെ '
    എല്ലാവർക്കും നന്മ്മകൾ മാത്രം വരട്ടെ താങ്ക്യു ചേച്ചി.❤❤❤❤

    • @sidhimpm
      @sidhimpm Месяц назад +6

      എന്റെ അടുത്തും ഉണ്ടായി ഇതുപോലെ ഇപ്പൊ ശെരിയായി വരുന്നു
      ഞാൻ അപ്പോൾ സ്റ്റോപ്പ്‌ ആക്കി അതോടു കൂടി മതിയായി ഇനി ഇല്ലെടെ 😢

    • @Balqeesbalqi
      @Balqeesbalqi Месяц назад +1

      😢

    • @Meghna7812
      @Meghna7812 Месяц назад

      @kalaaneesh Divorce him or else give him at least 1 slap for the mistake he has done

    • @violinistsaran5118
      @violinistsaran5118 Месяц назад +5

      എനിക്കും ഇതുപോലെ ഉണ്ടായി 😢😢

    • @Anaswaraanu5462
      @Anaswaraanu5462 Месяц назад

      😅​@@sidhimpm

  • @MiniPM-dv5ch
    @MiniPM-dv5ch Месяц назад +206

    100% യോജിക്കുന്നു.90% ഭാര്യമാരും ഇങ്ങനെ പറ്റിക്കപ്പെടുന്നുണ്ട്.

    • @shylasuresh3679
      @shylasuresh3679 Месяц назад +1

      അത് എന്താണ് സഹോദരി കാരണം. അത് ആദ്യ കണ്ടുപിടിക്ക്. എന്നാലേ പരിഹരിക്കാൻ പറ്റുകയുള്ളു.

    • @nivedyarejeesh7634
      @nivedyarejeesh7634 Месяц назад +3

      സത്യം

    • @user-ul9bu5yb6j
      @user-ul9bu5yb6j Месяц назад

      ​@@nivedyarejeesh7634ചുമ്മാ അടിച്ചു വിടൽസ്

    • @ranigeorge1824
      @ranigeorge1824 Месяц назад +5

      ​@@shylasuresh3679Karanam pidikkappedilla enna ivanmarude vicharam aanu😢

    • @LoopZ478
      @LoopZ478 Месяц назад +1

      Enikum

  • @niheartzicon6894
    @niheartzicon6894 Месяц назад +115

    പലപ്പോഴും നമ്മുടെ നിസ്സാഹയാവസ്ഥ ആണ് ചേച്ചി മുതലാക്കപ്പെടുന്നത്...എത്ര തെളിവ് കിട്ടിയാലും കുടുംബം തകരരുത് എന്നു കരുതി...കുട്ടികളുടെ ഭാവിയോർത്തു ഒന്നും കണ്ടില്ലന്ന് വയ്ക്കുന്നു...😢😢 ഹൃദയം തകർന്നു തരിപ്പണം ആകുമ്പോഴും എല്ലാം സഹിക്കുന്നു..എത്ര educated ആണെന്ന് പറഞ്ഞാലും സ്ത്രീകൾ നിസ്സാഹയരായി പോകുന്ന നിമിഷങ്ങൾ..😢😢

  • @rekhakochuparambil4585
    @rekhakochuparambil4585 Месяц назад +174

    സ്ത്രീ തന്നെ സ്ത്രീ ക്ക് ശത്രു. ചാറ്റിങ് ചെയ്തു സുഖം പിടിച്ചുകഴിഞ്ഞാൽ അവന്മാർ പിന്നെ അതുതന്നെ തുടരും എന്റെ ഭർത്താവ് ഫോൺ മണിച്ചിത്ര താഴ് ഇട്ടാണ് വച്ചിരിക്കുന്നത്.

  • @anandavallyammal1032
    @anandavallyammal1032 Месяц назад +103

    അന്തസ്സുഉള്ള ഒരു സ്ത്രീയും മറ്റൊരു പുരുഷന്റെ mob. chat ചെയ്യില്ല.ഞാൻ പറയുന്നത് ഇതാണ് കുടുംബജീവിതം സത്യസന്ധമായിരിക്കണം.പുരുഷൻ ബലഹീനൻ ആണ്.ഒരു സ്ത്രീ 2 പ്രാവശ്യം വിളിച്ചാൽ ...msg. ചെയ്താൽ അവിടെ വീണുപോകും.ന്റെ husband ഉൾപ്പെടെ.chat ചെയ്തു ആണ് മറ്റെല്ലാം ഉണ്ടാകുന്നത്.ശക്തമായി എതിർക്കണം.

    • @VS0009
      @VS0009 27 дней назад +7

      Bhalaheenanooo enthra naal e excuse kodukkum.naala thallu kittatta kuzhappa.

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 20 дней назад +1

      Bhaaryayulla aalukalod endhinaanu anya pennungal bhandham koodaan pokunnathu?

    • @soudashoukath
      @soudashoukath 11 дней назад +1

      Sathyam

    • @prinishaap180
      @prinishaap180 9 дней назад

      Myr aanu
      ... Rand msg ayach വീഴാൻ ന്താ കുണുവാവ ഒന്നും അല്ലാലോ ചക്കപ്പോത് പോലെ വളർന്നില്ലേ... Hus aayalum wife aayalum.. sobhavam nallath aanel aaru egane വന്നാലും മൈൻഡ് ആക്കില്ല... Partners aayitt karyangl share ചെയ്യും.. അല്ലാത്തവർ ഇത് പോലെ കൃമി കടി കാണിച്ച് കൊണ്ട് നിക്കും... അങ്ങനെ ഉള്ളതിനെ ellrem മുന്നിൽ ഇട്ട് നിർത്തി പൊരിച്ച് ശേഷം അങ്ങ് ഒഴിവാക്കുക

  • @nesyamir4803
    @nesyamir4803 Месяц назад +238

    Mol പറഞ്ഞതു എനിക്കിഷ്ടപ്പെട്ടു..കൂടെകിടക്കം....സെക്സ് ചെയ്യാം..പക്ഷെ ഫോൺ മാത്രം സ്വകാര്യത..😂 അടിപൊളി..

  • @lathasatheesh516
    @lathasatheesh516 Месяц назад +25

    ❤സിങ്കുമ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു ഏറ്റവും ഇഷ്ടപ്പെട്ടത് നമ്മുടെ അമ്മുക്കുട്ടിയുടെ മറുപടിയായിരുന്നു അമ്മുക്കുട്ടി നല്ല മോള് ഇങ്ങനെയായിരിക്കണം കേട്ടോ ❤ഭാര്യയും ഭർത്താവും ആകുമ്പോൾ പരസ്പരം എല്ലാം തുറന്നുപറയണം ആരുടെ ഉള്ളിലും പരസ്പരം കള്ളത്തരവും ഉണ്ടാകാൻ പാടില്ല അത്തരം ഉള്ള ബന്ധങ്ങൾ അവിടം കൊണ്ട് നിർത്തുന്നതാ നല്ലത് .അമ്മു മോളെ ഉമ്മ ❤❤❤❤❤❤❤❤❤

  • @Bindhu-jz3kj
    @Bindhu-jz3kj 22 дня назад +6

    ചേച്ചി പറഞ്ഞത് പോലെ തന്നെ ഭാര്യയുക്കും ഭർത്താവിനും തമ്മിൽ രഹസ്യ പാടില്ലാ 100 % യോജിക്കുന്നു

  • @JeenaRajan-
    @JeenaRajan- 28 дней назад +10

    ഞാനും ചേച്ചിടെ അഭിപ്രായകാരിയാ 😁😁. ഞങ്ങൾ രണ്ടാളും ഫോൺ share ചെയ്യാറുണ്ട്... ഇടയ്ക്ക് കൂട്ടുകാരി msg ചെയ്തു... അതെനിക്ക് ഇഷ്ട്ടായില്ല 😁😁😁 ഞാൻ അവളെ പൊളിച്ചടുക്കി 😁😁ശേഷം...ഇന്നേവരെ friend ആണെന്ന് പറഞ്ഞു വന്നിട്ടില്ല അവൾ. അവളൊരു ടീച്ചർ ആണ്. ഞാൻ സ്കൂളിലെ കുട്ടികളെ അറിയിക്കുമെന്ന് പറഞ്ഞു. അവൾ പറയുവാ... വെറുതെ സൗഹൃദം പുതുക്കുന്നതാണെന്ന്.. ഞാൻ അവളുടെ hus ന്റെ നമ്പർ ചോദിച്ചു... എനിക്ക് സൗഹൃദം ഉണ്ടാക്കാൻ അറിയാമെന്നു പറഞ്ഞു. ഇപ്പൊ ഒരു ശല്യവും ഇല്ല ഞാനും happy ❤️❤️എന്റെ കുഞ്ഞു കുടുംബവും happy ❤️❤️❤️

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 Месяц назад +11

    എന്റെ ഭർത്താവ് ഇതിലും പരം ആണ്. എന്റെ ഭർത്താവ് പല ലോക്ക് ഫോണിൽ ഇട്ടുവച്ചിരിക്കുന്നത്. ഇതു ഞാൻ അനുഭവിക്കുന്നകാര്യം ആണ്. നടക്കില്ല. ഭർത്താവ് തന്നെ ആണ് പ്രശ്നം. നിർത്തില്ല.ഞാൻ അവിടെ ചോദിക്കാൻ ചെന്നപ്പോൾ എന്റെ പേരിൽ അവൾ കേസുവരെ കൊടുത്തു. അതിനെ എന്റെ ഭർത്താവ് കൂട്ടുനിന്നു. അവരെ രക്ഷിച്ചു. നമ്മളെ നമ്മുടെ ആളുതന്നെ ആണ് ചതിക്കുന്നത്. ഇപ്പോഴും അങ്ങനെ തന്നെ പോകുന്നു. അവർ തമ്മിൽ എല്ലാ ബന്ധവും ഉണ്ട്. നിർത്തില്ല. രണ്ടു വ്യക്തികൾ ആയി ജീവിക്കുന്നു ഒരുവീട്ടിൽ.

  • @gokulrajesh7665
    @gokulrajesh7665 Месяц назад +139

    ഞാൻ അവളെ ഒന്നും ചെയ്യില്ല കാരണം എന്ടെ ഭർത്താവ് ആണ് തെറ്റുകാരൻ.

    • @user-lj7il2ff8w
      @user-lj7il2ff8w Месяц назад +2

      സത്യം

    • @abhunavshanu2254
      @abhunavshanu2254 Месяц назад +1

      No

    • @anjuv713
      @anjuv713 Месяц назад +2

      Njn avale mathrame cheyyooo

    • @user-jg1vs3vg8h
      @user-jg1vs3vg8h 28 дней назад +2

      ഞാൻ രണ്ടിനെയും കൊല്ലും..

    • @sunisha4530
      @sunisha4530 26 дней назад

      Njan vittu koduthu joli cheyth makkale nokki jeevikkunnu

  • @john-dg1kb
    @john-dg1kb Месяц назад +6

    എന്റെ അഭിപ്രായം സഹോദരി പറഞ്ഞത് ശരിയാണ് ഇപ്പോൾ ഞാൻ കേട്ടപ്പോ എനിക്ക് വളരെ സന്തോഷമായി എനിക്ക് മനസ്സിലായത് ഒരു ക്ലാസ് ഒരു കുടുംബത്തിന്റെ ഒരു ക്ലാസ് ആണ് ഇപ്പോൾ സഹോദരി തന്നത് പറഞ്ഞതെല്ലാം കൃത്യം കൃത്യമായ സത്യം തന്നെ കുടുംബാഗോൾ രണ്ടുപേരും ഒരു അഭിപ്രായത്തിൽ ആയിരിക്കണം അപ്പോൾ പ്രശ്നങ്ങളുണ്ടാകില്ല പറഞ്ഞു തന്നതിൽ വളരെ സന്തോഷം ഇനിയുമുണ്ടെങ്കിൽ പറയണം ഞങ്ങളെപ്പോലെ കുറെ പേരുണ്ട് അവർ പഠിക്കട്ടെ വളരെ താങ്ക്സ്

  • @mettildajosekutty3475
    @mettildajosekutty3475 Месяц назад +47

    എനിക്ക് എന്റെ ഭർത്താവിനും ഫോണിലും ഒരേ ലോക്കാണ് ആ ലോക്ക് എന്റെ മക്കൾക്ക് രണ്ടുപേർക്കും ഞങ്ങളെല്ലാവരും ഫോൺ എടുക്കും നാലുപേർക്കും അറിയാം ഞങ്ങൾ അങ്ങനെ ബന്ധത്തിലാണ് ജീവിക്കുന്നത്❤ ഫോൺ ലോക്ക് ചെയ്ത് സൂക്ഷിക്കുന്നത് മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ് ഒരു കാര്യം പറഞ്ഞാല് പാചകം ചെയ്ത വസ്ത്ര കലക്കി വേണ്ടതെല്ലാം കൊടുത്തിട്ടുണ്ട് ജീവിക്കുന്ന ഭാര്യ ഒരു മണ്ടിയാണ് എന്തുകൊണ്ടാണ് ഒരു ഭർത്താവിന്റെ ഭാര്യയുടെയും ഫോൺ പരസ്പരം നോക്കണം💯💯💯❤❤❤

    • @jeevajohn9911
      @jeevajohn9911 Месяц назад +3

      ഞങ്ങൾക്കും ഒരേ ലോക്ക് ആണ്.
      കുട്ടികൾക്കും അറിയാം.
      പുള്ളിയുടെ മൊബൈൽ ചാർജ്ജ്,net തീർന്നാൽ എൻ്റെ ഫോൺ എടുക്കും😅

    • @ranigeorge1824
      @ranigeorge1824 Месяц назад +15

      Oral patikkanam ennu vicharchal avan patikkum. Phoninte lockinonnum avide karyam illa😂
      Athibudhiman phone lock onnum secret aakkilla. Valiya sathya sandhan aayi act cheyyum
      Ennal sukhamayi patikkukem
      cheyyum
      Sthreekal thala kuthi ninnalum ivare pidikkan patilla😂
      So better ithinte onnum purake povathirikkuka. Jolj cheyth pillere nokki jeevikkuka. Financial security valare pradhanam. Makkalkk oravasyam vannal kashtappedathe nokkuka😅

    • @user-wn9ih8ok7g
      @user-wn9ih8ok7g Месяц назад

      ​@@ranigeorge1824ys crct ആണ്. എന്റെ husbndintem ഫോൺ lockonnumilla. മക്കളും nanumokke യൂസ് ആക്കും. എന്നാലും എന്റെ ഭർത്താവ് പുണ്യാളനാണെന്നൊന്നും ഞാൻ കരുതുല.. ആർക്കും ആരെയും ഇതുവിധേയേനയും പറ്റിക്കാം. വീട്ടിൽ വെറുതെ ഇരിക്കുമ്പോഴാണ് ithintokke പിറകെ പോകാൻ തോന്നുക. നമ്മൾ പെണ്ണുങ്ങൾ വല്ല ജോലിക്കും പോയി മക്കളോടൊപ്പം happyumayal ഇതിന്റെയൊന്നും പുറകെ പോകാൻ തന്നെ time ഉണ്ടാകുല.അവർ ഇനി ഏതേലും pennintem കൂടെ പോയാൽ തന്നെ പോട്ടെന്നു വെക്കണം. അതിനുള്ള dyryam വേണേൽ സ്വന്തം കാലിൽ നിൽക്കാനുള്ള ത്രാണി അദ്യം undakki എടുക്കണം

    • @anithasamsam892
      @anithasamsam892 Месяц назад

      ​@@ranigeorge1824😊

  • @geethajnair9699
    @geethajnair9699 Месяц назад +43

    സിങ്ക് ചേച്ചി പറഞ്ഞത് കറക്റ്റതന്നെയാണ് ഭർത്താവിൻ്റെ ഫോണിൽ വേറെ ഒരു സ്ത്രീ ചാറ്റ് ചെയ്യുന്നത് തെറ്റ് തന്നെയാണ് അവളെ തേടി പിടിച്ച് കുറ്റിയ്ക്കട്ടെ അടിക്കണം 1

    • @annammathomas4790
      @annammathomas4790 Месяц назад +2

      Aentajeevitham..ithupolane

    • @ranigeorge1824
      @ranigeorge1824 Месяц назад +6

      Avale aano adikkandath? Inganathe bharthakkanmare alle😂

    • @abvvc574
      @abvvc574 Месяц назад +4

      ഭർത്താവ് ആണ് ചെയുന്ന എങ്കിലോ, സ്ത്രീകൾ പോകില്ല പുരുഷൻ മാർ ആണ് മെസ്സേജ് അയച്ചു സ്ത്രീകളെ ശല്യം ചെയ്യാറ്

    • @VS0009
      @VS0009 27 дней назад +2

      Aadhyam bharthavinna adikkan nook.

  • @mollypoulose4405
    @mollypoulose4405 Месяц назад +113

    അവനവന്റെ morality അവനവൻ സൂക്ഷിക്കണം.ഞാൻ ഭർത്താവിൻെറ പുറ കെ പോക്ക് നിർത്തി.എന്തിന് മനസമാധാനം കളയണം. Chatting ഉം cheating ഉംനടക്കുന്നുണ്ടാകാം. എന്റെ financial safety ഞാൻ നോക്കുന്നുണ്ട്.അടിച് പൊളിച്ചു നടക്കുന്ന വർ അങ്ങനെ നടക്ക ട്ടെ.ആട്ടീയവഴിയെ പോയില്ലെങ്കിൽ..........

    • @positivevibes1118
      @positivevibes1118 Месяц назад +17

      Sathyam njanum ipol angane chinthikkunnu.financial stability maathram focus chyunnu

    • @sree658
      @sree658 Месяц назад +8

      പോയ വഴിക്ക് ആട്ടണം 😂

    • @SandraSandra-fu7yf
      @SandraSandra-fu7yf Месяц назад +2

      Athanu nallathi

    • @sanatancreationz5
      @sanatancreationz5 Месяц назад +3

      അതെ

    • @PrabhaSunil-m5i
      @PrabhaSunil-m5i Месяц назад +2

      ചോ ചി പറഞ്ഞാത് 100 ശാത മനം ശരി

  • @febajenson-5559
    @febajenson-5559 Месяц назад +10

    ഹായ് ചേച്ചി ചേച്ചി പറഞ്ഞത് കറക്റ്റ് ആണ് എന്റെ ഹസ്ബൻഡ് പുറത്താണ് വർക്ക് ചെയ്യുന്നത് അബുദാബി നാട്ടിൽ വന്നാൽ എന്റെ ഫോൺ ആണ് ഞങ്ങൾ രണ്ടുപേരും ഉപയോഗിക്കുന്നത് നാട്ടിൽ വന്നാൽ ഹസ്ബന്റിന്റെ ഫ്രണ്ട്സുകൾ ഫോൺ ചെയ്യുന്നതും മെസ്സേജ് ചെയ്യുന്നതും എന്റെ ഫോണിലാണ് പരസ്പര വിശ്വാസവും സ്നേഹവും ആണ് കുടുംബ ജീവിതത്തിന്റെ അടിത്തറ എന്ന് ഞാൻ വിശ്വസിക്കുന്നത് ചേച്ചിയുടെ മെസ്സേജ് സൂപ്പർ👍❤️❤️❤️❤️

  • @babyp1842
    @babyp1842 Месяц назад +24

    മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ ആദ്യത്തെ ഭാര്യയെയും മക്കളെയും വെച്ചോണ്ട് മറവിൽ വേണ്ട

    • @RT-pi9yb
      @RT-pi9yb Месяц назад +4

      Bharyak para mattoru sthree thanne. Ente kettiyone jeevan pokunnat vare viswasikkilla 😡😡

    • @jeenaROOH
      @jeenaROOH Месяц назад

      അതാണ് bt അങ്ങനെ ചെയ്യുന്നവർ ഉണ്ട് കെട്ടിയോളും മക്കളും ഉള്ളവർ വീട്ടിനുള്ളിൽ മാന്യമാർ പുറത്തു പോയാൽ അവർക്കു വേറെ സ്ത്രീകളുമായി ബന്ധം ഉണ്ടാകും പാവം കെട്ടിയോള് വല്ലതും അറിയുമോ വീട്ടിൽ വന്നാൽ ആരോടും ചാറ്റിങ് ഇല്ല call ഇല്ല മാന്യൻ അങ്ങനെയുള്ള ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്

  • @lincyantony9636
    @lincyantony9636 Месяц назад +20

    ഭാര്യയും ഭർത്താവും തെറ്റ് ചെയുമ്പോൾ ആണ് സ്വകാര്യത എന്ന സംസാരവും മറയും ഉണ്ടാകുന്നത്.

  • @thresya6224
    @thresya6224 Месяц назад +39

    ഇതു തന്നെയാണ് ചേച്ചി എൻ്റെയും അവസ്ഥ. 15 വർഷമായി രണ്ടു കാലും തളർന്ന ആളെ വിവാഹം കഴിച്ചിട്ടു രണ്ടരവർ മായി. വിവാഹത്തിനുമുമ്പുണ്ടായ പല വൃത്തികെട്ട ബന്ധവും വിവാഹത്തിനു ശേഷവും തുടരുന്നതായി മൊബൈലിൽ നിന്നും കണ്ടു പിടിച്ചതും ഞാനില്ലാത്തപ്പോൾ സ്ത്രീകൾ വന്നതും കയ്യോടെ പിടിച്ചതിന് അയാളെ പണത്തിനു വേണ്ടി കൊല്ലാൻ ശ്രമിച്ചുന്ന് പറഞ്ഞ് കള്ളക്കേസ് കൊടുത്തു. അതും വിജയിക്കാതെയായപ്പോൾ അനാഥാലത്തിൽ പോയി കിടന്ന് ഡിവോഴ്സിന് കൊടുത്തിരിക്കുവാ അയാൾ. നാട്ടുകാരേയും കൊണ്ടുവരെ എന്നെ ദുഷ്ടത്തിയാക്കി ചിത്രീകരിപ്പിച്ചു അയാൾ. ഒരുപാട് ദ്രോഹം അയാളും അയാളുടെ വീട്ടുകാരും എന്നോട് ചെയ്തു. കാലുതളർന്നിട്ടും സ്നേഹിച്ച എന്നെ ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്തതൊക്കെ വീട്ടുകാരും അയാളും ചെയതു.

    • @VS0009
      @VS0009 27 дней назад +4

      Naattukarude certificate venum jeevikkan ennaru paranju.thandadathode jeevikkan nook.

    • @thresya6224
      @thresya6224 27 дней назад

      @@VS0009ഇപ്പം ഞാൻ LLB എൻട്രൻസിന് അപ്ലൈ ചെയ്തു കഴിഞ്ഞു. കൂടെ ജോലിയും ചെയ്യുന്നു

    • @Malutty827
      @Malutty827 10 дней назад +2

      അപ്പൊ 2 കാലും നേരെ ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ 😬 ഇങ്ങനെ കാല് തളർന്നു പോയ ഒരുത്തനെ സ്നേഹിച്ച നിങ്ങളുടെ മനസ് കാണാനുള്ള ബുദ്ധി അയാൾക്കില്ലാതെ പോയല്ലോ 😟 നിങ്ങളുടെ സ്നേഹതിന് അയാൾക്ക് അർഹത ഇല്ല 😬

    • @thresya6224
      @thresya6224 10 дней назад

      @@Malutty827 രണ്ടുകാലും തളരുന്നതിനു മുന്നേ ഇതു തന്നെ ആയിരുന്നു പരുപാടി. ആള് തൃശൂർ ജില്ലയിലെ വലിയ ഒരു പാർട്ടി നേതാവായിരുന്നു. പാർട്ടിക്കാർ പണി കൊടുത്തതാണെന്ന് ഇപ്പഴാ എനിക്ക് മനസ്സിലായെ

    • @thresya6224
      @thresya6224 10 дней назад

      @@VS0009 നാട്ടുകാരെയും അയാളുടെ പാർട്ടിക്കാരേയും വീട്ടിൽ വിളിച്ചുവരുത്തി ഇറക്കിവിടാൻ നോക്കി. പക്ഷെ ധൈര്യത്തോടെ പിടിച്ചു നിന്നു. ഇന്നലെ ഞാൻ LLB എൻട്രസും എഴുതി. തോൽക്കാൻ മനസ്സില്ല

  • @shabeebthasni0016
    @shabeebthasni0016 Месяц назад +74

    ഭർത്താവിനെയാണ് നമ്മൾ തിരുത്തേണ്ടത്..അല്ലാതെ മറ്റു സ്ത്രീകളെയല്ല

    • @renukanarayanan8186
      @renukanarayanan8186 Месяц назад +2

      അതെ സത്യം

    • @abhunavshanu2254
      @abhunavshanu2254 Месяц назад

      No

    • @Miyashami
      @Miyashami Месяц назад

      ഭർത്താവ് നു കോഴി സ്വഭാവം ഉണ്ടെങ്കിൽ ങ്ങനെ തിരുത്ത!ൻ ആണ്...... അങ്ങനെ ഉള്ളവർക്കു അഭിനയിച്ചു ജീവിക്കാനെ പറ്റു...........

    • @jeenaROOH
      @jeenaROOH 11 дней назад

      @@shabeebthasni0016 മറ്റുള്ള സ്ത്രീകളെ അല്ല തിരുത്തേണ്ടത് പക്ഷെ ഒരു സ്ത്രിയുടെ ഫോണിൽ പരിചയം ഇല്ലാത്ത msg calls വരുമ്പോൾ നല്ല സ്ത്രീ ആണെങ്കിൽ അവൾ പ്രതികരിക്കും പ്രതീകരിക്കേണ്ട രീതിയിൽ പ്രതികരിച്ചാൽ ഒരു ആണ്ണും ഒരു msg call ഉണ്ടാവില്ല സ്ത്രീ മൗനം പാലിച്ചാൽ ആണുങ്ങൾ അത് മുതലെടുക്കും ശെരിയല്ലേ

  • @user-nz8pb6ko1b
    @user-nz8pb6ko1b Месяц назад +7

    ചേച്ചി പറഞ്ഞത് 100% സത്യമാണ് എന്റെ ജീവിതത്തിലും ചെറിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്

  • @aswathybaby1511
    @aswathybaby1511 12 дней назад +3

    ആണുങ്ങൾ അങ്ങനെ യാണ് സ്വന്തം ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാൻ നേരമില്ല ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അറിയില്ല. വാട്സാപ്പ് ഗ്രൂപ്പിലെ ആർക്കെങ്കിലും വയ്യാതായാൽ ഡോക്ടറെ കാണു മരുന്ന് കഴിക്കു എന്നൊക്കെ എന്തൊരു ഉപദേശം ആണ്. ഇതൊക്കെ പാവംസ്ത്രീ കൾ സഹിക്കണം. ഫോൺ നോക്കിയാൽ അപ്പൊ അടിയാണ്. എന്താ ചെയ്യാ മക്കൾ ക്ക് വേണ്ടി എല്ലാം സഹിക്കുന്ന ഭാര്യ മാർ ഉണ്ട്.

  • @minivt127
    @minivt127 Месяц назад +8

    ചേച്ചി പറഞ്ഞത് വളരെ ശരി ഇതുപോലുള്ള ഒരു വിധവ കാരണം ഞാനും മക്കളും വഴിയാധാരം ആയി. അയാൾക്കും ആ വിധവക്കും ഇന്ന് എല്ലാം ഉണ്ട് വീടും സ്വത്തുക്കളും എല്ലാം എനിക്കും മക്കൾക്കും ഒന്നുമില്ല എന്റെ വീട്ടിൽ നിന്നും എനിക്ക് കിട്ടിയ സ്വർണത്തിൽ ഒരു തരി പൊന്നുപോലും എനിക്കില്ല

    • @krishnavishnu8584
      @krishnavishnu8584 12 дней назад +1

      മക്കളെ എങ്ങനെ എങ്കിലും നോക് ഇന്ന് അല്ലെങ്കിൽ നാളെ അയാളുടെ മനസ് വേദനിച്ചിരിക്കും

  • @aami3584
    @aami3584 Месяц назад +6

    സത്യം പറഞ്ഞാൽ ഇപ്പോഴുള്ള ചില ചില സ്ത്രീകളുടെ പെരുമാറ്റം അയ്യോ കഷ്ടം തോന്നും ഇത്ര അതപതിച്ച കുറെ പെണ്ണുങ്ങൾ ഉണ്ട് പറയാതിരിക്കാൻ ഭാര്യ അടുത്തുണ്ടെങ്കിൽ ഇല്ലങ്കിലോ ആണുങ്ങളോടുള്ള കൊഞ്ചൽ കാണണം ഓരോതികൾ തുനിഞ്ഞു ഇറങ്ങിയിട്ടുണ്ട് ആണുങ്ങളും കണക്കാണ് നല്ല സ്വഭാവം ഉള്ള ഞങ്ങളെ പോലെ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.. പക്ഷെ മുന്നേ പറഞ്ഞ കുറച്ചു സാദനങ്ങൾ ലോകത്തിനു ഭാരമായി കുറെ എണ്ണം

  • @GirijaPr-iy9bb
    @GirijaPr-iy9bb Месяц назад +41

    സിംഗൂ പറഞ്ഞതെല്ലാം ശരിയാണ് മോളു പറഞ്ഞത് സൂപ്പർ കൂടെ കിടക്കാം മക്കളുണ്ടാക്കാം ഫോൺ തൊടരുത്😂😂😂 നല്ല മറുപടിയാണ്❤❤❤👌👌👌👌

  • @jeenaROOH
    @jeenaROOH Месяц назад +32

    അതാണ് കൂടെ കിടക്കാം കുട്ടികളെ ഉണ്ടാക്കാം അവന്റെയൊക്കെ ഡ്രസ്സ്‌ അലക്കണം food ഉണ്ടാക്കികൊടുക്കണം എല്ലാ കാര്യവും നോക്കണം ഫോൺ മാത്രം നോക്കാൻ പാടില്ല കള്ളത്തരം കാണിക്കുന്ന ആണുങ്ങളുടെ രീതിയാണ് ഇത് ചിലർ ഉണ്ട് കെട്ടിയോളെ കൂടെ കിടക്കുമ്പോഴും ഇരിക്കുമ്പോഴും ചാറ്റ് ചെയ്യില്ല പുറത്തു ഇറങ്ങിയാൽ അവരുടെയൊക്കെ ഫോൺ busy ഓൺലൈനിൽ എപ്പോഴും ഉണ്ടാകും വീട്ടിൽ മാന്യമാർ ഭാര്യയുടെയും വീട്ടുകാരുടെയും മുന്നിൽ മാത്രം പുറത്തു പോയാൽ ചാറ്റിങ് മാത്രമല്ല ആരും അറിയാണ്ട് മറ്റുള്ള സ്ത്രീകളെയും കൊണ്ട് ചുറ്റി കറങ്ങി നടക്കും അങ്ങനെയുള്ള മാന്യമാർ ഉണ്ട് ഭാര്യയോടും വീട്ടുകാരോട് പറയും ബിസ്സിനെസ്സ് കാര്യത്തിന് പോവാ രണ്ടു ദിവസം കഴിഞ്ഞേ വരാൻ പറ്റുള്ളൂ ഇവന്മാർ പോകുന്നതോ മറ്റുള്ള പെണ്ണുങ്ങളെയും കൊണ്ട് ചുറ്റാനും റൂം എടുത്തു താമസിക്കാനും പോകുന്നവൻ മറ്റുള്ള പെണ്ണുങ്ങളെ കിട്ടുമ്പോൾ ഭാര്യ മക്കൾ എല്ലാവരെയും മറക്കും ഭാര്യ വിളിച്ചാൽ ഫോൺ busy ആക്കും എന്നിട്ടു ഒരു msg meetting busy തീർന്നു കാര്യം ഭർത്താവ് ആയാലും കാമുകൻ ആയാലും കണ്ണടച്ച് വിശ്വസിക്കല്ലേ ഒരിക്കലും ഭാര്യയോടൊപ്പം ബഡ്റൂമിൽ കിടക്കുമ്പോഴും അവന്റെയൊക്കെ ചിന്ത കാമുകിയെ അല്ലെങ്കിൽ രാവിലെ ഫുൾ ഇവനോടൊപ്പം ഉണ്ടായിരുന്ന പെണ്ണുങ്ങളെ ആയിരിക്കും ഒരു ആണിനെയും വിശ്വസിക്കല്ലേ ചതിക്ക പെടല്ലേ 🙏🏻

    • @sanusaneesh4124
      @sanusaneesh4124 25 дней назад

      👍👍

    • @remanibalan9149
      @remanibalan9149 25 дней назад

      ഏക പത്നി വ്രതം ഭാര്യയോട് മാത്രo 😄😅

    • @nasmihusain
      @nasmihusain 11 дней назад

      💯💯💯

  • @AlphonsajhonTrichy
    @AlphonsajhonTrichy Месяц назад +52

    ചില ഭർത്താക്കന്മാർ എന്തു പറഞാലും നെവർ മൈൻഡ് ആയി നടക്കുന്നു.എല്ലാ തെണ്ടിതരവും ചെയ്യും.നമ്മൾ strict ആയി വല്ലതും പറഞ്ഞാൽ ,ഒരെ ഒരു മറുപടി,ഞാൻ ഇങ്ങനെ ഇരിക്കു.പിടിച്ചാൽ ഇരി ,അല്ലെങ്കിൽ പൊയ്ക്കോ എന്നു.ഇങ്ങനെ ഉള്ളവരെ എന്തു ചെയ്യണം.Singu മറുപടി പറയു

    • @swapnaraj3939
      @swapnaraj3939 Месяц назад +1

      Mm... കറക്റ്റ്

    • @shazadvlog4108
      @shazadvlog4108 Месяц назад +5

      ഞാൻ പോവാണെന്നു പറഞ്ഞു ചുമ്മാ ഒന്ന് പോയി നോക്ക് അപ്പൊ അറിയാം അവന്റെ ടെൻഷൻ
      നല്ല ജോലി എന്തേലും വേണം എന്നാൽ ഇങ്ങിനെ ചവിട്ടി തേക്കില്ല

    • @IADD932
      @IADD932 Месяц назад +2

      Veettukaar tharunna swathu karuthal undakanam.allengil swantham earngs venam.nammude eshtathinu purathu pokuka.food namukkum kuttikalkkum vanguka.one week cooking cut.ellaarkkum vijayikkumonnu ariyilla.😂

    • @user-wn9ih8ok7g
      @user-wn9ih8ok7g Месяц назад +5

      അതിനു ഏറ്റവും അദ്യം വേണ്ടത് സ്വന്തമായിട്ട് വരുമാനം ഉണ്ടാക്കൽ ആണ്. അതിനു നല്ല ഒരു ജോലി വേണം. അതുണ്ടെങ്കിൽ ഈ പറഞ്ഞത് പറയാൻ dyryam വരൂല

    • @salini8776
      @salini8776 Месяц назад

      Correct ​@@user-wn9ih8ok7g

  • @sreelathak8195
    @sreelathak8195 Месяц назад +29

    ചേച്ചി പറഞ്ഞത് വളരെ ശെരി ആണ് 100%👍👌

  • @selvisolomon5668
    @selvisolomon5668 Месяц назад +2

    സിങ്കുമ്മ.. പറഞ്ഞത് കറക്റ്റാണ്. ഇന്ന് അമ്മു കൂട്ടിനു ഉണ്ടല്ലോ 🥰.......... ആ പെണ്ണ്. ചാറ്റ് കണ്ടപ്പോൾ തന്നെ ആ നമ്പറിൽ വിളിച്ചു മേലാൽ എന്റെ ഭർത്താവിനെ വിളിക്കരുതെന്നും.. എന്റെ മക്കളുടെ അച്ഛനാണ്.. എന്റെ കുടുംബം നീയായിട്ടു തകർക്കരുത്... ഇല്ലേൽ ഞാൻ അറിയിക്കണ്ടവരെ ഇതറിയിക്കും എന്ന് പറയണമായിരുന്നു...... ഞങ്ങൾക്കിടയിലും ഫോൺ ആർക്കുവേണേലും കാണാം മക്കളും കാണും.. ഒരുകുഴപോം ഇല്ല... എനിക്കും ഇങ്ങനെ ചില രെ അറിയാം... ഒരുപെണ്ണ് എന്നോടിങ്ങനെ പറഞ്ഞു. അവൻ തീരെ ഫ്രോടാണ്.... വെള്ളമടി.....അവിഹിതം..... രാത്രിയിൽ സ്വസ്ഥതയില്ല.. അവൾക്കു ഉറങ്ങാൻ കഴിയില്ല...എന്നെക്കൊണ്ടാവുന്നപോലെ കുറേ ഉപദേശം അവൾക്കു പറഞ്ഞു കൊടുത്തിട്ടുണ്ട്.. നിവൃത്തി കെട്ടാൽ.. അടുത്തപടി എന്തുചെയ്യണം എന്നാ ആലോചനയാണ്..... സിങ്കുമ്മ 🥰🥰🥰🥰🥰🥰അമ്മുക്കുട്ടൻ ❤️ബോബൻ ചേട്ടൻ... അനുമോള് വിനോദ് മോൻ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sruthi7058
    @sruthi7058 Месяц назад +5

    Chechi paranjathellam njan 5 varshamayi manassil kondu nadakkunna karyamanu...njan ente mole pregnant ayi delivery kku 10 days munp ayalde phonil Msg kandittu thakarnnu poya aalanu....moonnamathu oraal ariyathe chodichu... appol 90% anungal ingananu... Njan avarude koode pokan onnum pokunnilla.. Melal ente phn edukkaruth... Ini njan msg ayakkilla.. Pakshe phn password enik paranju tharilla ennu...njan avale vilichu warn cheythu... Apol aval ennod tharkkikkunnu....ippol arenkilumayi chat undo ennonnum ariyilla... 5 varahamayi njan thakarnnu jeevikkunnu... Njan chodyam cheythathu kondu ayalk njan shathru ayi... Enne kanneduthal kandukooda😢

  • @ja225
    @ja225 Месяц назад +3

    എൻറെ ഭർത്താവാണിതു തുടങ്ങിയത്. ഒരു ദിവസം phone lock ചെയ്തു computer lock ചെയ്തു. അയാളുടെവീട്ടുകാർ വിളിച്ചാൽ ആ മുറിയിൽ പോലും നിർത്തുകയില്ല. ഓരോ കാരണം പറഞ്ഞ് എന്നെ brdroomൽ നിന്നും ഇറക്കിവിട്ടു. ഞാനിപ്പോൾ വർഷങ്ങളായി മറ്റൊരു മുറിയിൽ ഒറ്റക്കാണുറങ്ങുന്നത്. നിസ്സാര കാര്യം പറഞ്ഞ് വഴക്കു തുടങ്ങും അതുകൊണ്ട് കഴിവുണ്ടെങ്കിൽ ഞാൻ മിണ്ടാറില്ല.
    എനിക്കു തോന്നുന്നത് സ്ത്രീധന അടിസ്ഥാനത്തിൽ തുടങ്ങിയ ജീവിതമായതുകൊണ്ടായിരിക്കാം എന്നാണ്. അവിടെ സ്നേഹത്തിനു പ്രാധാന്യമില്ലല്ലോ.
    എൻറെ സ്ത്രീധനം മേടിച്ചു അയാളുടെ അപ്പൻ അയാളുടെ മകളെ അവർക്കു എത്താവുന്നതിനപ്പുറമുള്ള ഒരു വീട്ടിൽ കല്യാണം കഴിപ്പിച്ചു അവർ നല്ല സുഖമായി ജീവിക്കുന്നു.

  • @ramlaramla2566
    @ramlaramla2566 24 дня назад +4

    ഭർത്താവിനെ ആണല്ലോ തിരുത്തേണ്ടത് അല്ലാതെ അഴിഞ്ഞാടി നടക്കുന്ന സ്ത്രീകളെ നമുക്ക് തിരുത്തൽ കഴിയില്ല

  • @SumaraniT
    @SumaraniT 28 дней назад +4

    എന്റെ ജീവിതം അങ്ങനെ ആണ് തകർന്നത് പുത്തൂർ ഉള്ള ഒരു lic ഏജന്റ് അവൾക്ക് ഭർത്താവും രണ്ടു ആണ്മക്കളും ഉണ്ട് അവളുടെ ഭർത്താവ് ഗൾഫിൽ അവൾ ഇപ്പോൾ എന്റെ ഭർത്താവിനോട് ഒപ്പം ആണ് പകൽ മുഴുവൻ ജോലിക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ഇയാളുടെ കൂടെ പകൽ മുഴുവൻ വൈകിട്ടു തിരിച്ചു പോകും ഞാൻ കേസ് കൊടുത്തു

    • @jeenaROOH
      @jeenaROOH 11 дней назад

      @@SumaraniT ഇങ്ങനെയും കുറെ പെണ്ണുങ്ങൾ കെട്ടിയോനെ പറഞ്ഞിട്ട് കാര്യം ഇല്ല ആ സ്ത്രീ നിങ്ങളെ കേട്ടിയോനോട് പ്രതികരിച്ചെങ്കിൽ എതിർത്തിരുന്നു എങ്കിൽ അയ്യാൾ അവളുടെ പുറകെ പോവൂല സ്ത്രീകൾ ആണ് ആണുങ്ങളെ വലയിൽ ആക്കുന്നത്

  • @animathew1309
    @animathew1309 Месяц назад +6

    Kollam...ethupole poratte....anubhavichu.kondirikunnu...kuttikal..

  • @lovleyfloraworld1474
    @lovleyfloraworld1474 Месяц назад +6

    ഒരു മനുഷ്യനെയും അറീക്കാതെ നല്ലപോലെ fight cheyyanam...ഒരു രീതിയിലുംസമാദാനവും കൊടുക്കരുത് കാര്യങ്ങൾ അപ്പൊ അപ്പൊ തന്നെ തുറന്നു ചോദിക്കണം ...പണി കിട്ടും ennu thoni thudangiyal എല്ലാം അവസാനിപ്പിച്ചോളും ...ഒരിക്കലും ആരെയും മുന്നിൽ വെച്ചു അപമാനിക്കരുത് ..ഒറ്റക്കിട്ടു പണി കൊടുക്കണം ...അസുഖം മാറിക്കോളും

  • @jayanthimohan2964
    @jayanthimohan2964 Месяц назад +8

    Singu njan ഇപ്പോൾ അനുഭവിക്കുന്നു എന്റെ ഭർത്താവ് 70 പ്രായം മകളുടെ പ്രായത്തിലുള്ള ഒരു ദുബൈ ജോലി വേശ്യയുമായി ചാറ്റിങ് പിടിച്ചു മുഖത്തു ഒന്ന് കൊടുത്തു mesenger ഫേസ്ബുക് അങ്ങേര് വേണ്ട വച്ചു വേശ്യ വീണ്ടും മെസേജ് വിടാതിരിക്കാൻ എന്നോട് പറയാ എന്താ മെസേജ് ചെയ്തു ഞാൻ പറഞ്ഞു എന്റെ ശരീരം കാണിച്ചു കൊടുത്താൽ ആണുങ്ങൾ വീട്ടിൽ വരും വാതിൽ തുറന്ന് കൊടുക്കാമോ എന്നു ചോദിച്ചു

  • @miniks1307
    @miniks1307 Месяц назад +4

    Njanum orupadu sremichu thiruthan pattilla ayal enikku eshattam ollapole jeevikkum ennu paranju ninakku venanki niyum pokkalan paranju 18vayasu kazhinja munnu penkuttikalude ammayanu njan avare rthra natham padippikkamo athrayum oyarathi ethichu njan ni nintr panikkupoda pattinum paranju

  • @bijirajan2801
    @bijirajan2801 Месяц назад +4

    ഭർത്താവിന് ഒരു ബന്ധം ഉണ്ടങ്കിൽ അത് ചോദിക്കാൻ ചെന്നാൽ ഭർത്താവിനും ആ പെണ്ണിനും ഇഷ്ടം ആകില്ല നമ്മൾ വെറുതെ വഴക്ക് ഉണ്ടാക്കാം എന്ന് അല്ലാതെ വേറെ ഒന്നും സംഭവിക്കില്ല പോകുന്നവർ പോകട്ടെ

  • @shabeebthasni0016
    @shabeebthasni0016 Месяц назад +18

    നമ്മൾ സ്വന്തം ഭർത്താക്കൻമാരേയാണ് നന്നാക്കേണ്ടത്..അല്ലാതെ മറ്റു ഭാര്യമാരെയല്ല

  • @sherlikrishnan1429
    @sherlikrishnan1429 Месяц назад +2

    ചേച്ചി എന്നെ ഭർത്താവ് എന്നെ വഞ്ചിക്കുന്നുണ്ടെന്ന് എനിക്കറിയാം പക്ഷേ ഞാൻ നേരിൽ കേട്ടതുകൊണ്ട് എനിക്ക് മനസ്സിന് താങ്ങാൻ കഴിയുന്നില്ല എന്റെ ഭർത്താവ് എന്നോട് പറഞ്ഞു ഞാൻ പുറത്ത് ഒരാളുമായി കാര്യത്തിന് പോയതാണെന്ന് ഞാൻ കുറച്ചു കഴിഞ്ഞ് വിളിച്ചപ്പോൾ

  • @ramlaramla2566
    @ramlaramla2566 24 дня назад +1

    ഞാൻ എന്റെ ഭർത്താവിനെ പറഞ്ഞു മനസിലാക്കും. എന്നിട്ടും ശെരിയാകുന്നില്ലെങ്കിൽ എനിക്ക് ഇതുപോലെ മുന്നോട്ട് പോകുന്നതിൽ താല്പര്യമില്ല നിങ്ങൾ അവളോട്ത്തു ജീവിക്കൂ എന്നെ ഞാൻ പറയൂ.എന്നിട്ട് ഞാനും മക്കളും അവിടെ ജീവിക്കും അയാൾ പോകട്ടെ എന്നെ പറയൂ

  • @MalathiSrai
    @MalathiSrai Месяц назад +5

    Ente husbandinde phone lockan.nhan athu nokarum illa.doubt enna sangathi ente thalayil ithuvare kerittum illa.

  • @bindusaji1348
    @bindusaji1348 Месяц назад +1

    Corect..etupole.മറുപടി.പറയണം.very.very.thanks.sigu

  • @mayarajesh6941
    @mayarajesh6941 Месяц назад +3

    സിങ്കു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..ഭാരൃ ഭർതൃ ബന്ധത്തിൽ രണ്ട് പേർക്കും വിശ്വാസം വേണം.മോളുടെ മറുപടിയാ ഇഷ്ടപ്പെട്ടത്..😎❤

  • @k.geethavenugopal765
    @k.geethavenugopal765 Месяц назад +1

    Nice message Singu.Tofay many ladies are facing this problem.when a woman fully trusts her husband & leads a life with him this kind of betrayal will make her mentally weak & feel insecure.This kind of men shd be warned in the beginning itself or just fire that other women who interfers in ur life.Thanx for dealing in women related issue.ur our role model Singu❤.Truly ur rocking🎉

  • @bridgetglyzeria4379
    @bridgetglyzeria4379 Месяц назад +6

    വിധവയായ അന്യസ്ത്രീയുമായി chat ചെയേണ്ട യാതൊരാവശ്യവും ഇല്ല. ആ പോക്ക് തെറ്റിലേക്കാണ്.

  • @lekhaeg3680
    @lekhaeg3680 Месяц назад +6

    God bless you dear singu ❤❤❤❤

  • @vijis81
    @vijis81 Месяц назад +4

    Pakshae ayal ee prayathil engannae pokunnathu..enthu cheyum...message and call a delete akki veetil vannal wife engannae ariyumm..phone check cheyumnol....

  • @sindhusuresh9760
    @sindhusuresh9760 Месяц назад +5

    Singu, 🥰🥰🥰എന്റെ കട്ട സപ്പോർട്ട് 👍🏻

  • @user-wy3cp9lf2k
    @user-wy3cp9lf2k Месяц назад +6

    Nalla message!!!!!
    Always super-duper video messages👌👌
    Excellent Singhuuu🥰🥰❤️❤️🙌

  • @user-nr4ri7cd3g
    @user-nr4ri7cd3g Месяц назад +6

    Hi , singummaaa 🙏
    ഇന്നത്തെ ഹൈലൈറ്റ് നമ്മുടെ അമ്മുക്കുട്ടൻ ആണേ 🥰🥰 . singummaa .. ഇന്നൊരു ഭംഗി കുറവ് പോലെ ❤️❤️
    നമ്മുടെ ഭർത്താവിനെ നമ്മൾ അടക്കി സ്നേഹിച്ചു കൂടെ നിർത്തുക .. അല്ലാതെ അവരുടെ അടുത്ത് പോയി പ്രശ്നം ഉണ്ടാക്കുമ്പോൾ അത് കൂടുതൽ സങ്കീർണ്ണമാവും ... മറ്റുള്ളവർ അറിയുമ്പോൾ അവരുടെ പേടി , മാറി നല്ലൊരു ധൈര്യത്തിൽ എത്തും ... ആരും അറിയാതെ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യണം 🥰🥰

  • @MrBeanTime
    @MrBeanTime Месяц назад +9

    എല്ലാം കൂടി ഓർത്തിട്ടു ഏറ്റവും നല്ലത single ആയിട്ടു ഇരിക്കുന്നത😂 സിംഗിൾ ചേച്ചി 🤣 എന്റെ പൊന്നെ കല്ലിയാണം കഴിക്കാഞ്ഞത് നന്നായി 😜ദാസാ

  • @user-cr5ud9of3g
    @user-cr5ud9of3g Месяц назад +2

    എന്റെയും husbandinteyum phone lock same ആണ് 😊..

  • @ashaunnikrishnan127
    @ashaunnikrishnan127 Месяц назад +2

    Mam പറഞ്ഞത് കറക്റ്റ് ഭാര്യക്ക് ഒരു രഹസ്യം ഭർത്താവിന് ഒരു രഹസ്യം..... രഹസ്യം കള്ളത്തരം ഉള്ളത് കൊണ്ടാണ്... ഇനി നമ്മൾ എങ്ങാനും ഇവരെ ചോദ്യം ചെയ്താലോ നമ്മൾ സംശയരോഗി ആയി

  • @archanaravindran325
    @archanaravindran325 Месяц назад +3

    Helo, ningal parayunnathu 100% correct aanu.ente husbandum, joli sthalathu oru streeyumayi adupathalayi. Fonil thudangi, lifeil oru valiya gap vannu. Orikkalum athu nere akilla.

  • @aminarasheed5491
    @aminarasheed5491 27 дней назад +1

    തീർച്ചയായും 100/ശരിയാണ്
    ഇത് 80% സ്ത്രീകളും അനുഭവിക്കുന്ന്ന പ്രശ്നമാണ് പല മാന്യൻമാരും ഇങ്ങനെയാണ്

  • @selinselin2513
    @selinselin2513 3 часа назад

    ഒരുപാട് സ്ത്രീകളുമായി ഫ്രണ്ട്ഷിപ്പ് ഉള്ള ആൾക്ക് അയാളുടെ വൈഫ്‌ അയാൾക്ക് വെറും ഏഴാംകൂലി ആയിരിക്കും. ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ്‌ ഒക്കെ പതിവാകുമ്പോൾ ഭാര്യയെക്കാൾ ഇഷ്ടം അവരോടാകും. ഈ ഫ്രണ്ട്ഷിപ്പിനിടയിലും വളരെ വേണ്ടപ്പെട്ട മറ്റൊരുത്തി കൂടെ ഉണ്ടാകും ആ സ്ത്രീ ആയിരിക്കും വീട്ടിലുള്ള ഭാര്യയുടെ വേദനകൾക്ക് കാരണം. അത്രക്കും ബ്രെയിൽ വാഷ് ആണ് അയാളുടെ തലയിൽ ഇവർ കുത്തി കേറ്റുന്നത്. എങ്ങനെ ഭർത്താവിനെയും ഭാര്യയെയും തമ്മിൽ പിരിക്കാം എന്ന് മാത്രം ചിന്തിച്ചു നടക്കുന്ന സ്ത്രീ. കുടുംബക്കാരെ തമ്മിൽ അകറ്റാനും ഇവർ മിടുക്കരാണ് എന്തേലും കുറ്റം ഈ സ്ത്രീ ഇയാളോട് പറഞ്ഞാലും ചോദിക്കാൻ പോകില്ല എന്ന് അവർക്ക് നന്നായി അറിയാം അത് മുതലെടുക്കും ദുഷ്ടകൾ 😡

  • @sreevidhya9704
    @sreevidhya9704 Месяц назад +7

    ചേച്ചി പറഞ്ഞത് ഞാൻ 100% യോജിക്കുന്നു ഈ വന്ന കാലം എത്ര കൊലകൊമ്പൻ ആയാലും ഒരിക്കലും ഒന്നിനും വിശ്വസിക്കാൻ പറ്റില്ല എപ്പോഴും നമുക്ക് നോട്ടം വേണം ഭർത്താവിനെയും ഭാര്യയെയും ഒരു മിനിറ്റ് മതി മാറാൻ എൻറെ അറിവിൽ ഒത്തിരി പേരുണ്ട് അതാണ് ഞാൻ ഈ പറയുന്നത് എൻറെ ജീവിതത്തിൽ ഒരു പ്രശ്നവുമില്ല ചേച്ചി❤❤❤

  • @geethucleetus2393
    @geethucleetus2393 Месяц назад +2

    E singupenniny vanithakaludy UAE jedgi ..aayi njan prakyapikkunnu..❤ 😍🧑‍🎓❤💪

  • @indiraks6287
    @indiraks6287 Месяц назад +3

    എനിക്ക് ഭാര്യയുണ്ട് മക്കൾ ഉണ്ട് എന്നു ചിന്തിക്കുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും. മുഖം ചീത്തയായതിനു കണ്ണാടി തല്ലിപൊട്ടിച്ചതുകൊണ്ട് കാര്യമുണ്ടോ 😢

  • @sreekalas329
    @sreekalas329 Месяц назад +2

    100% true. അങ്ങനെയുള്ള വിവാഹമേ ശാശ്വ തമാകൂ

  • @rashmivv5493
    @rashmivv5493 15 дней назад +2

    ഞാൻപിടിച്ച് പോലീസിൽ കൊടുത്തു പോലീസ് ഫോൺ മേണിച്ച് മണിചിത്ര ഴുകൊണ്ട് തുറപ്പിച്ച് ഫുൾ chat ചെയ്തതും വീഡിയോസും എനിക്ക് കാണിച്ച് തന്നു. കാര്യ കേസാവുംന്ന് കണ്ടപ്പോൾ husൻ്റെകുടുംബക്കാർ ഇടപ്പെട്ടു പുള്ളിനെ കൗൺസലിംഗ് കൊടുത്തു അവൾക്ക് ഞാൻ ശരിക്കും കൊടുത്തു ഒരു വക്കീൽ നോട്ടീസും അയച്ചു അവൾക്ക് ' അതോടെ അവളടങ്ങി. പെണ്ണുമ്പിള്ളകല്യാണം കഴിഞ്ഞ് 18 വയസ് ള്ള മകനുള്ള ഒരുത്തി എൻ്റെ husനെക്കാൾ 3 വയസ് കൂടുതൽ !! എൻ്റെ കസേര ഞാൻ തന്നെ തിരിച്ചു പിടിച്ചു. 2 ഉം അടങ്ങി😅 അങ്ങനെ പേടിച്ച് ആരും ആരെയും വെറുതെ വിടരുത് ഒറ്റപ്പെട്ട സ്ത്രീയാണെങ്കിൽതെളിവ് സഹിതം നമ്മൾ പോലീസിൻ്റെ സഹായം തേടണം

    • @krishnavishnu8584
      @krishnavishnu8584 12 дней назад

      അവൾക് എന്ത് വകീൽ നോട്ടീസ് ആ അയച്ചത്

    • @rashmivv5493
      @rashmivv5493 12 дней назад

      @@krishnavishnu8584 അതോ അവളെയും എൻ്റെ ഭർത്താവിനെയും ചേർത്ത് എൻ്റെ പേരിൽ വ്യജ കത്തുകൾ പോലീസ് സ്റ്റേഷൻ വനിതാ സെൽ പിന്നെ husജോലി ചെയ്യുന്ന പഞ്ചായത്ത് office സെക്രട്ടറിമാർ എന്നിവർക്കൊക്കെ പോയി വനിതാ cell ൽ നിന്നും പോലീസ് വിളിച്ചപ്പോൾ ഞാൻ പോയി ഇങ്ങനെയൊര് കത്ത് എൻ്റെ കൈപ്പടയിൽ എഴുതി അയച്ചിട്ടില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുത്ത് കത്ത് വാങ്ങി ആ കത്തു കൊണ്ട് ഞാൻ വക്കീലിനെ കണ്ടു. അതിൻ്റെ copy വച്ച് അവൾക്ക് വക്കീൽ നോട്ടീസ് അയച്ചു. അവളുംgovt employee ആണ് ഞാൻ case fail ചെയ്താൽ അവളുടെ ജോലി പോകും അവസാന താക്കീത്ത് എന്ന രീതിയിൽ ഇത് case ആക്കും എന്നും പറഞ്ഞ് വക്കീൽ നോട്ടീസ് അവളുടെ officel Address വച്ച് അയച്ചു. അവൾക്കത് കിട്ടിയതോടെ അവളടങ്ങി ഞാൻ case ന് പോയ 2 പേരുടെയും ജോലി പോകും ഭാര്യ ജീവിച്ചിരിക്കെ ഓഫീസിലുള്ള മറ്റൊര് പെണ്ണv അവളുടെ ഭർത്താവിനെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ 2 പേർക്കെതിരെയും കേസാക്കാം 2 ഉം വേലയും കൂലിയുമില്ലാതെ വീട്ടിലിരിക്കേണ്ടിവരും പക്ഷെ ശക്തമായ തെളിവ് വേണം എന്നാലെ ഇതൊക്കെ പറ്റൂ അതാണ് ആ കത്ത്.

    • @Malutty827
      @Malutty827 10 дней назад

      👌🏻👌🏻👌🏻

  • @radhayamma1090
    @radhayamma1090 Месяц назад +4

    Singu avarodu prathikarikan parayu

  • @user-ob2hf5fy8v
    @user-ob2hf5fy8v Месяц назад +3

    Singuma paranjathellam very very correct❤❤❤❤

  • @sreejakn7135
    @sreejakn7135 Месяц назад +2

    ചേച്ചി എനിക്ക് ചേച്ചിയോട് ഒന്ന് ഫോണിൽ സംസാരിക്കണം. വളരെ അത്യാവശ്യം ആണ്. പറ്റുമെങ്കിൽ നാളെ തന്നെ. ഞാൻ ഇപ്പോൾ ഇതുപോലൊരു അവസ്ഥ ൽ ആണ്. ഞങ്ങൾക്ക് രണ്ടര വയസ്സായ ഒരു മോനും ഉണ്ട്. ഞാൻ വല്ലാത്ത വിഷമത്തിലാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. 🙏🙏🙏🙏🙏ഞാൻ എങ്ങനെ ആണ് ചേച്ചി യെ contact ചെയ്യണ്ടത്

  • @faseela2627
    @faseela2627 Месяц назад +17

    Chechi പറഞ്ഞതിനോട് 100%യോജിപ്പ് ആണ്. പക്ഷേ എനിക്ക് സാധിച്ചില്ല 😢. ഭർത്താവിന്റെ ഫോൺ lock മാറ്റില്ല തരൂല. ഓവർ ഫോൺ ഉപയോഗം ഒക്കെ ആയിരുന്നു.. ഇപ്പോ കണ്ടു പിടിച്ചു. മറ്റൊരു സ്ത്രീ യുമായി ബന്ധം ഉണ്ടായിരുന്നു. 3.4 വർഷം എന്നെ പറ്റിച്ചു..😢ചാറ്റിംഗ് മാത്രം അല്ലായിരുന്നു.

    • @violinistsaran5118
      @violinistsaran5118 Месяц назад +1

      👍🏻👍🏻

    • @sreejakn7135
      @sreejakn7135 Месяц назад +2

      എനിക്കും ഈ അവസ്ഥ ആണിപ്പോൾ. ഞാൻ എന്റെ വീട്ടിൽ ആണ്. ഞാൻ ഈ ബന്ധം കണ്ടുപിടിച്ചു. ആ പെണ്ണിന്റെ ഭർത്താവിനെ ഒക്കെ അറിയിച്ചു. ഇപ്പോൾ നാട്ടിൽ എല്ലാരും അറിഞ്ഞു. അയാൾക്ക് നാണക്കേടായി. അതിന്റെ ദേക്ഷ്യമാണ് അയാൾക്ക് എന്നോട്. ഞാൻ ഇനി അയാളുടെ ജീവിതത്തിലേക്ക് ചെല്ലണ്ട എന്നൊക്കെയാണ് പറയുന്നത്. എന്ത് ചെയ്യണമെന്ന് അറിയില്ല. 2 വയസ്സുള്ള കുഞ്ഞും und😢😢😢

    • @faseela2627
      @faseela2627 Месяц назад

      @@sreejakn7135 അതെ. ആൾക്കാർ അറിഞ്ഞാൽ ഇവർക്കു ഭയങ്കര പ്രശ്നം ആണ്.. നമ്മൾ അറിയതെ എന്ത് ചെയ്താലും കുഴപ്പം ഇല്ല

    • @krishnavishnu8584
      @krishnavishnu8584 12 дней назад +1

      ​@@sreejakn7135അയാളെ വിശ്വസിച്ചു ഇനി എങ്ങനെ അയാളുടെ കൂടെ ജീവിക്കും വേണ്ടാത്തവരുടെ കാലു പിടിച്ചു നേടുന്ന സ്നേഹത്തിനൊന്നും ഒരു അർത്ഥവും ഉണ്ടാകില്ല, പിന്നെ താൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല ആ കുഞ്ഞിനെ നോക്കി അന്തസ്സായി ജീവിച്ചു കാണിക് ഇന്ന് അല്ലെങ്കിൽ നാളെ അയാള് നിന്നെ തേടി വരും അന്നു നീ പോടാ ന്നു പറയണം

  • @user-we6xo8jw3x
    @user-we6xo8jw3x Месяц назад +2

    Enty husbant same charactor aanu. Sneham und ellam und pakshe phon mathram ayal tharilla. Bathroomil poyalum phon thazhy vekkilla. Oh' ellam enganeyo potte ennu

  • @purushothamanvyshnav3918
    @purushothamanvyshnav3918 Месяц назад +2

    Entte jeevitham ethupole aanu

  • @pradeepas9268
    @pradeepas9268 Месяц назад +1

    Sinkhi chechi oru simham 🦁 alla oru Puli thanne verum puliyalla puppuli 😮😮😮😮 very good message. Congratulations 🎉🎉🎉🌹🌹🌹

  • @veenaveena4295
    @veenaveena4295 Месяц назад +29

    ഭർത്താവ് മരിച്ച സ്ത്രീയെ തല്ലേണ്ട യാതൊരു ആവശ്യവും ഇല്ല. കൂടെ ഒരു ഭാര്യയെയും കിടത്തി മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്ന അവൾടെ സ്വന്തം ഭർത്താവിനിട്ട് തന്നെ കൊടുക്കണം 4 എണ്ണം . ഒരാഴ്ച അവൻ എഴുന്നേറ്റു നടക്കരുത്. പിന്നെ മറ്റൊരു വശം ഭാര്യയുടെ സ്വഭാവം എന്താണെന്ന് നമുക്കും അറിയില്ല. അയാൾക്ക് മറ്റൊരു പെണ്ണിനോട് ആകർഷണം തോന്നാൻ കാരണം. അത് അയാളോട് സംസാരിച്ചാലേ അറിയു.

    • @beenaknair4666
      @beenaknair4666 Месяц назад +13

      രണ്ടു പേരും തെറ്റ് തന്നെയാണ്‌ ചെയ്യുന്നത്, ആ സ്ത്രീ ഭാര്യ ഉള്ള purushane വിളി കുന്ന thu എന്തിനാണ്

    • @sathidevi6156
      @sathidevi6156 Месяц назад

      ഞാനും ഇങ്ങനെയാണ് പറയുക. ഇതിൽ ആരാ ശെരി ചെയ്യുന്നത്.​@@beenaknair4666

    • @rajasreeramesh6083
      @rajasreeramesh6083 Месяц назад +6

      അമ്മുക്കുട്ടി അഭിപ്രായം അടിപൊളി സിങ്കു പറഞ്ഞത് സത്യം പക്ഷേ ഭർത്താവ് മരിച്ച സ്ത്രീയും മറ്റേ കുട്ടിയുടെ ഭർത്താവും തെറ്റുകരല്ലേ

    • @syamasdreamland414
      @syamasdreamland414 Месяц назад +13

      അയ്യോ ചിലര് കൊഞ്ചി ചെല്ലും അത് ഭാര്യയുടെ കൊഴപ്പം അല്ല കുറെ ഇളക്കാകാരികൾ ഉണ്ട്

    • @beenaknair4666
      @beenaknair4666 Месяц назад +3

      @@syamasdreamland414 correct

  • @ansyphilip
    @ansyphilip Месяц назад +4

    ഭർത്താവിനോട് പറയുക..നമ്മളെ നഷ്ടപ്പെടും എന്ന ബോധം അയാൾക് കൊടുക്കുക..
    മറ്റവൾ കേൾക്കില്ല പറഞ്ഞാൽ

  • @shibi2992
    @shibi2992 Месяц назад +9

    Singumma പറഞ്ഞത് ശെരിയ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും വിശ്വാസം athanu❤❤❤❤

  • @sajithasibin-zp2fj
    @sajithasibin-zp2fj Месяц назад

    Chechikutty Ee Nighty avidenna? Onnu parayo pls

  • @Loopstore24
    @Loopstore24 Месяц назад +2

    Nalla abiprayam chechee

  • @vrsptech6025
    @vrsptech6025 Месяц назад +1

    ചേച്ചി പറഞ്ഞതിനോട് 100%യോജിക്കുന്നു....

  • @SangeethaNair-jn2np
    @SangeethaNair-jn2np 25 дней назад +1

    കൂടെ പഠിച്ച ഒരു സ്ത്രീ ആയിട്ട്ഫ്രണ്ട്ഷിപ്പ്മറച്ചുവെക്കുന്നത്തെറ്റാണോഭാര്യയോട് പറയേണ്ടേ

  • @sathidevi6156
    @sathidevi6156 Месяц назад +4

    ഇപ്പൊ തന്നെ ശക്ത മായി എതിർക്കണം. രോഗം മൂർച്ഛിച്ചിട്ട് ചികിത്സിച്ചിട്ട് കാര്യമില്ല. 👍🏻👍🏻.

  • @shibi2992
    @shibi2992 Месяц назад +5

    Singumma എന്റെ husbandinte ഫോൺ lockanu എനിക്കറിയില്ല 😢

  • @kavithagokul5
    @kavithagokul5 Месяц назад +2

    ഭർത്താവ് നോട് അല്ലെ പറയേണ്ടത്.. വണ്ടി വിളിച്ച് ആ സ്ത്രീയോട് പോയി parayano.... ഭർത്താവ് അവരോട് സംസാരിക്കുന്നത്‌ അല്ലെ നമ്മുടെ ജീവിതത്തിന്റെ issue.. ഭർത്താവ് ആണ് ശരിയല്ലാത്ത ത്... പെണ്ണിന് എന്നും പെണ്ണിനോട് ആണ് ശത്രുത..... ആദ്യം ഭർത്താവിനെ നിലയ്ക്ക് നിര്‍ത്തണം... Pokunnavar ഒരു ദിവസം നേരത്തെ പോകുക.... Kayyala പുറത്തെ തേങ്ങ പോലെ എന്തിനാണ് ഒരു ഭർത്താവ് 😮😮

  • @user-uv2eo8qy2c
    @user-uv2eo8qy2c 14 дней назад

    Mam. Nammade. Bharthave. A. Sthriude. Pagsham. Alla. Avaldebhagathanenkil. Nammalyenthucheyum. Entebharthavephone. Lokakivechirikuva.. Nirantharam. Presnangalane. Njan. Akunnapani. Arupathynalum. Noki. Eppol. Parsiamai. Kondunadakunnu. 🙏. Thankyou. Mam. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @beenacherian182
    @beenacherian182 Месяц назад +4

    സത്യം ആണ് 😂.. അവളുടെ നമ്പർ ഇൽ വിളിച്ചു രണ്ടെണ്ണം പറയുക.. Block ചെയ്തു വെയ്ക്കുക 😂. അയാൾ രണ്ടു ദിവസം ദേഷ്യം കാണിക്കും.. തിരിച്ചു വരും 😂😂അല്ലാതെ എവിടെ പോകാൻ...

  • @Ashi6666
    @Ashi6666 Месяц назад +1

    Wow amazing chechykutti 🥰❤️
    Kettipidichu oru chakkara mutham 😘
    Adipoly 👌🏻👌🏻
    Paranjathil onnum oru thettumilla❤️❤️
    Big like for you ❤️❤️❤️❤️❤️❤️👍🏼
    First time kaanunnu ngade video🥰 love u lot

  • @teenaaugustine1552
    @teenaaugustine1552 9 дней назад

    Valare valare correct aan chechi ❤ angane thanne avanam, bharya bharthav thammil ennathina oru privacynte avashym,privacy vendavar ottayk jeevikkanam.

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 8 дней назад

    ശരിയാ ചേച്ചി കുറെപേർ പറയും ഒരു പ്രൈവസി വേണമെന്ന് ഒരു മനസ്സും ശരീരവും ആയി ജീവിക്കേണ്ടവർക്കാ പ്രൈവസി

  • @sunilaashok1606
    @sunilaashok1606 Месяц назад +2

    Njanum ethanubhavikkuva singu bharthavinte nnnganephone eduthal adikittum penne engane ariyana aval

  • @AbidaAbiRashi
    @AbidaAbiRashi 25 дней назад +1

    Ningale husband ano?

  • @sofiyasageer7154
    @sofiyasageer7154 Месяц назад +1

    ലോകത്തിൽ വച്ച് ഏറ്റവും വിലകൂടിയ സാധനം ഫോൺ ആണെന്നുള്ള ധാരണ എല്ലാവരും കൊണ്ടുനടക്കുന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഇത്രയും കൊണ്ട് നടന്നിട്ടുണ്ടാവും ഇല്ല ഫോൺ വിട്ടൊരു കളിയില്ല

  • @user-ip5zi4zy1m
    @user-ip5zi4zy1m Месяц назад +1

    മോൾ പറഞത് ശെരിയാണ് 👌👌👌

  • @ashidaashi4014
    @ashidaashi4014 Месяц назад +1

    Super parasparam visvasam nashtapedutharuth

  • @Neelambari_N
    @Neelambari_N Месяц назад +1

    എന്റെ യും ഭർത്താവിന്റെയും ഫോണിന് ലോക്കില്ല എന്റെ ഫോൺ എപ്പോഴും എവിടെയെങ്കിലും കൊണ്ടിടു പിന്നെ മറന്ന് തപ്പി നടന്ന് ആരെ കൊണ്ടെങ്കിലും ബെല്ലടിപ്പിച്ച് എടുത്തോണ്ട് വരും മറവി രോഗം ബാധിച്ചിരിക്കുന്നു🤣🤣 അമ്മുക്കുട്ടിയും സിങ്കുവും നന്നായി കാര്യം പറഞ്ഞു❤❤❤❤ Super മെസ്സേജ്❤❤❤❤❤❤

  • @krishnavishnu8584
    @krishnavishnu8584 12 дней назад

    എന്റെ ഭർത്താവിനോട് ഞാൻ പറഞ്ഞിട്ടുണ്ട്, മനുഷ്യൻ അല്ലേ ആർക്കും എന്തും തോന്നാം വേറൊരു പെണ്ണിനോട് സ്നേഹം തോന്നുവാണെങ്കി അത് മറച്ചു വെക്കേണ്ട ആവശ്യം ഇല്ല എന്നോട് പറഞ്ഞാൽ ഞാൻ അന്തസായിട് മാറി തരും എന്റെ കുഞ്ഞിനെ കൂലി പണി ചെയ്താലും ഞാൻ ഒരു കുറവും വരാതെ നോക്കിക്കോളും ദൈവം ഞങ്ങടെ കൂടെ ഉണ്ടാകും ന്നു നിങ്ങള് ഇഷ്ടമുള്ള പോലെ ജീവിച്ചോളു ന്നു, അപ്പോ hus നിനക്ക് വട്ടാണെന്ന് പറഞ്ഞു, അല്ലാണ്ട് നമ്മൾ എന്താ പറയ്യാ ഞാൻ കരയും എന്നെ ഒരിക്കലും ഇട്ടേച് പോവരുതേ ന്നോ

    • @rakhimohan1155
      @rakhimohan1155 11 дней назад

      ഞാനും അങ്ങനെ തന്നെ പറഞ്ഞ എനിക്കും കിട്ടി കണക്കിന്😁

  • @seenar1651
    @seenar1651 Месяц назад +4

    ചേച്ചീ എൻ്റെ ഭർത്താവ് ഒരു നിമിഷം പോലും ഫോൺ കൈയിൽ നിന്ന് മാറ്റാറില്ല ഞാൻ ഫോൺ നോക്കിയാലോ എന്ന് കരുതി രാത്രി മുഴുവൻ ചാർജ് ചെയ്ത ഫോൺ ബാത്റൂമിൽ കേറുമ്പോൾ വീണ്ടും പാർജിൽ ഇട്ടുപോകും
    ബാത്റൂമിൻ്റെ ഡോർ അടക്കാതെ കുളിക്കും

    • @user-gf3tn7yo4f
      @user-gf3tn7yo4f Месяц назад +11

      Appol എന്തോ കള്ളത്തരം ഉണ്ട്

  • @Seena-py8ro
    @Seena-py8ro Месяц назад +15

    ശരിയാണ്❤❤ പക്ഷേ തല്ല് കിട്ടുമോ❤❤❤ എൻ്റെ ഭർത്താവിൻ്റെ ഫോൺ എടുക്കാൻ പാടില്ല ആദ്യമേ അങ്ങനയാണ് ഞാൻ മാത്രമല്ല എൻ്റെ മകൾക്കു നോക്കാൻ പാടില്ല❤❤ എന്നു വച്ച് കുറേന്നേരം ഫോണിൽ കുത്തിയിരിക്കില്ല പിന്നെ സംശയ ആസ്പ ദമായി അങ്ങനെ കാണാറില്ല എന്നാലു എന്നെ ഒരു കണ്ണ് പുറകെ ഉണ്ട്❤❤❤❤

    • @rekhajoy3705
      @rekhajoy3705 Месяц назад

      😂

    • @potatogaming9943
      @potatogaming9943 Месяц назад +1

      Oru കണ്ണല്ല രണ്ടുകണ്ണും വേണം മോളെ

    • @Kl19Ansaa
      @Kl19Ansaa Месяц назад

      എന്റെ കാര്യവും ഇതുപോലാണ് 😔😔

    • @indiraks6287
      @indiraks6287 Месяц назад

      എന്റെയും.

    • @ivydsilva5199
      @ivydsilva5199 Месяц назад

      ​@potatog😂😂😂aming9943

  • @lissykf4122
    @lissykf4122 Месяц назад +1

    Singuma paranjathinodu njan yojikunu.cheruthayi cherithayiyanu athu valuthayi jeevitham kattapukayagunnath

  • @Mtelsa
    @Mtelsa Месяц назад

    Bharthavum Bharyayum Kandavaru parayunnathu kettu veezhathe nattellullavaravam. Emotion neeyandrikkan padikkanam. Marriage is a commitment athu keep cheyyan ariyathillengil kettaruthu

  • @naseebarafeeq8011
    @naseebarafeeq8011 27 дней назад

    Chechi parayunnathanu Sheri
    Pakse nhan orupadu pravashyam chathikkappettu
    Makkalkku vendi eppozhum jeevikkunnu

  • @skariahop4842
    @skariahop4842 29 дней назад +2

    കുറെ കുല സ്ത്രീകൾ പല കാര്യസാധ്യങ്ങൾക്ക് ബോധപൂർവ്വം അന്യപുരുഷന്മാർക്ക് ഒലിപ്പിച്ചു മെസ്സേജ് ചെയ്യാറുണ്ട്. അങ്ങനെ അയാളെ വലയിൽ ആക്കും. തിരിച്ചു ആദ്യം പുരുഷൻ അന്യ സ്ത്രീയ്ക്ക് മെസ്സേജ് അയക്കുന്ന കേസുകൾ കുറവാണ്.

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +4

    ഇന്ന് കുളിച്ചു ഒരുങ്ങിയില്ലേ.

  • @saradas7504
    @saradas7504 Месяц назад +1

    Singuപറഞ്ഞത് വളരെ correct ആണ്