നല്ല കുടുംബ ജീവിതത്തിന് ♥️നല്ല ലൈഗിക ജീവിതം അനിവാര്യം 💕👍

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 600

  • @mercythomas3812
    @mercythomas3812 Месяц назад +17

    ഞങ്ങളെ പ്പോലെയുള്ള എല്ലാ വർക്കും വേണ്ടി താങ്കൾ സംസാരിച്ചതിന് ഒത്തിരി നന്ദി.

  • @divyar1978
    @divyar1978 Месяц назад +15

    എന്റെ സിങ്ങുമ്മ, ഈ ചിന്താഗതിയുള്ള ഒരുപാട് പേരുണ്ട്. ഇത് ഒരാൾക്ക് മാത്രമുള്ള മറുപടി അല്ല. ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആൾക്കാർക്കുള്ളതാണ്. കറക്റ്റ് മറുപടി.... ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം.... സിങ്കുമ നീണാൾ വാഴട്ടെ...... സിങ്കുമ്മേം കുടുംബത്തിനേം ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @selvisolomon5668
    @selvisolomon5668 Месяц назад +94

    എന്റെ പൊന്നോ... നമിച്ച്...... അവന്റെ തല തെറിച്ചു കാണും..... എന്റമ്മച്ചീ... ഈ sinkunkummede...... കയ്യിൽത്തന്നെ നീവന്നു പെട്ടല്ലോടാ....... അവനിനി..... ഒരു വികാരോം... ഉണ്ടാവാത്തില്ല.... അവന്റെ മൊത്തോം മരവിച്ചു കാണും...സിങ്കുമ്മ... കീ ജയ്... 👍👌🥰❤️❤️❤️❤️❤️

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 Месяц назад +21

    Singoo,correct reply ആണ്, ഇങ്ങനെ യുള്ളവർക്ക് ഇത്തരം ഒരു മറുപടി വളരെ അത്യാവശ്യമാണ്😂😂😂👍👍❤️❤️❤️🥰🥰

  • @smithashaju6138
    @smithashaju6138 Месяц назад +7

    ഞാൻ ആദ്യമ്മായിട്ടാണ് singummak കമന്റ്‌ ഇടുന്നത്. അടിപൊളി മറുപടി ❤❤❤

  • @sreelathar2160
    @sreelathar2160 Месяц назад +30

    കലക്കി ചക്കരെ അവനെ പോലെ ഉള്ളവരലാ൦ ഇതു കേൾക്കട്ടെ 😍😍❤❤👍👍👍👍

  • @sindhusuresh9760
    @sindhusuresh9760 Месяц назад +43

    കൃത്യമായി കുറിക്കു കൊള്ളുന്ന മറുപടി 👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻

  • @royalbabu8214
    @royalbabu8214 Месяц назад +6

    ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം... Polichu muthe 👍

  • @pradeeparaghavan1949
    @pradeeparaghavan1949 Месяц назад +16

    സൂപ്പർ സിങ്കുമ്മ നല്ല പോലെ പറഞ്ഞു കൊടുത്തു 👏👏👏

  • @supertopics9652
    @supertopics9652 Месяц назад +5

    നീ പെട്ടെടാ... നീ പെട്ടു 😂നിനക്ക് വേണ്ട മറുപടി കിട്ടിയല്ലോ അല്ലെ.....( സിങ്കു പറഞ്ഞത് വളരെ സത്യം...👍🏻)

  • @anitaprasannan7303
    @anitaprasannan7303 Месяц назад +8

    സമൂഹത്തിൽ കുറെ വിഭാഗം ആൾക്കാർ ഇങ്ങനെ തന്നെ യാണ് സ്ത്രീ യെ കണ്ടിരിക്കുന്നത്. അതല്ല എന്താണ് സ്ത്രീ എന്ന് സിങ്ഘു തുറന്നടിച്ചിരിക്കുന്നു. 👌😍🙏

  • @viji4917
    @viji4917 Месяц назад +23

    ഇതിലും നല്ലൊരു മറുപടി സ്വപ്‌നങ്ങളിൽ മാത്രം ❤️🥰🥰👌👌👌👌

  • @lillys3907
    @lillys3907 Месяц назад +10

    ❤❤❤❤അയ്യോ singu അവന്റെ കാര്യം കട്ടപ്പൊക singu വിനു ഇങ്ങയും സംസാരിക്കാൻ അറിയാമല്ലോ supper

  • @Neelambari_N
    @Neelambari_N Месяц назад +10

    എനിക്ക് വയ്യേ.... ഗുരു വേ: നമ❤😂😂 നമിച്ചിരിക്കുന്നു സിങ്കു : ഇതു പോലുള്ള മറുപടി സ്വപ്നങ്ങളിൽ മാത്രം❤❤❤👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sudheeshasujithsujith8367
    @sudheeshasujithsujith8367 Месяц назад +4

    അടിപൊളി മറുപടി..😊ചേച്ചി സൂപ്പർ ആണ് ട..❤പല ആണുങ്ങൾ തിരിച്ചറിയാത്ത ഒരു കാര്യം ആണ്.ഒരു പെണ്ണിന് സെക്സ് മാത്രം പോരാ സ്നേഹം കൂടി വേണം.❤

  • @harshahaneesh3088
    @harshahaneesh3088 Месяц назад +8

    Evanokke engane thanne marupadi kodukkanam singumma ❤❤

  • @valsawilson-nx7ym
    @valsawilson-nx7ym Месяц назад +7

    എന്റെ singu സൂപ്പർ ഇവനൊക്കെ കൊടുക്കേണ്ട മറുപടി.

  • @lathasatheesh516
    @lathasatheesh516 Месяц назад +12

    ❤❤❤ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു സിങ്കുമ കുറുക്ക് കൊടുക്കേണ്ട മറുപടി തന്നെ ഇന്നത്തോടെ അവൻറെ സൂക്കേട് തീരും 😂😂സിങ്കുമ പറഞ്ഞതുപോലെ ആദ്യം അവൻ സെക്സ് എന്താണെന്ന് പഠിക്കട്ടെ അല്ലെങ്കിൽ അവൻ അത് അറിയാവുന്നവരിടത്ത് പോയി പഠിച്ചിട്ട് വരട്ടെ അല്ലേ സിങ്കുമാ 😂😂😂ഒരുപാടൊരുപാട് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു സിങ്കുമ അവന് കൊടുത്ത മറുപടി ❤കെട്ടിപ്പിടിച്ച് ഒരുമ്മ എന്റെ ദാസപ്പാ നിങ്ങൾക്ക് ❤❤❤❤

  • @omanaraveendran3531
    @omanaraveendran3531 Месяц назад +8

    നല്ല മറുപടി സൂപ്പർ പൊളിച്ചു ❤

    • @pramithprami6298
      @pramithprami6298 Месяц назад

      ❤👌

    • @ramlathali3699
      @ramlathali3699 Месяц назад +1

      വളരെ ശെരിയാണ് പറയാഞ്ഞത് 👍❤️

  • @beenaknair4666
    @beenaknair4666 Месяц назад +7

    അടിപൊളി hair style ❤
    ഇവയൊക്കെ പറ്റിയ മറുപടി

  • @ambilir-x1p
    @ambilir-x1p Месяц назад +2

    പോട്ടെ ഒരു ചിലവില്ലാതെ വീട്ടിൽ ഒരു താലി കെട്ടി ഫ്രീ ആയി എപ്പോ വേണം എങ്കിലും കിട്ടും എന്ന ചിന്ത ആണ് ഇവനൊക്കെ വിട്ടേക്ക് നമ്മൾ താണു പോകും.. എന്നാലും നല്ല മാന്യ മായ പ്രതികരണം 🥰🥰🙏

  • @sreedevisuresh3262
    @sreedevisuresh3262 29 дней назад +1

    ഒത്തിരി ഇഷ്ട്ടപെട്ടു.❤
    Love you.... 🥰🥰🥰
    അടിപൊളി മറുപടി നന്നായി ഇത് അവന് ആവശ്യം ആയിരുന്നു 👍
    Any way Love you ചേച്ചി 🥰🥰🥰💞💞

  • @SudinaSudina-ub1iq
    @SudinaSudina-ub1iq Месяц назад +3

    hahahahahaha 😂😂അവൻ ചേച്ചിയുടെ റിപ്ലേ കേട്ട് വാലും കിളത്തി ഓടി കാണും 🤩😂super ചേച്ചികുട്ടാ 😘ഞാൻ ചിരിച്ചു ചത്തു 😂

  • @seenabasil8961
    @seenabasil8961 День назад

    Correct Reply aanu avanu koduthatha. 👍👍👍👍👍

  • @user-go9kr6of7m
    @user-go9kr6of7m Месяц назад +3

    അവനു ക്ലാസ് കൊടുത്തു നല്ല ടീച്ചർ.❤

  • @geethahubert7153
    @geethahubert7153 19 дней назад +1

    👏👏👏👏😂😂😂👍👍

  • @user-gf3tn7yo4f
    @user-gf3tn7yo4f Месяц назад +3

    അടിപൊളി സിങൂ അവൻ്റെ സുകേട് തീർന്നു❤❤

  • @prameelasuresh5832
    @prameelasuresh5832 Месяц назад +1

    ഒരുപാട് ഇഷ്ടം ആയി, സിങ്കു നിങ്ങൾക്ക് പകരം വയ്യിക്കാൻ വേറെ ആരും ഇല്ല 😂

  • @gangarakesh3693
    @gangarakesh3693 Месяц назад +3

    Good good good chechi. Kalakki, Thimirthu, polichadukki.....

  • @jayasreesajeev7859
    @jayasreesajeev7859 Месяц назад +1

    മോളെ നിന്റെ ചാനൽ കാണാറുണ്ട് പക്ഷെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലായിരുന്നു. ഈ മറുപടി കേട്ട ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഒരുപാട് സന്തോഷം മോളെ ഇനിയും മോശം കമന്റ്‌ ഇടുന്നവർക്ക് ഇതുപോലുള്ള ചുട്ട മറുപടി പ്രതീക്ഷിക്കുന്നു. ഒരുപാട് പാവപെട്ട സഹോദരിമാർ ഇത്പോലെ യാതനകൾ അനുഭവിച്ചു കഴിന്നുണ്ടയിരിക്കും പ്രതികരിക്കാൻ കഴിയാത്ത സ്ത്രീകൾ എന്താ അല്ലെ. മോളെ നിന്നെ എന്നെങ്കിലും നേരിട്ട് കാണാൻ ഒരു ആഗ്രഹം ❤️❤️❤️

  • @sasilekhaaravindakshan6545
    @sasilekhaaravindakshan6545 Месяц назад +5

    അവൻ കൾച്ചർ ഇല്ലാത്തവൻ ആണ് അല്ലാതെ ഇങ്ങനെ ഓപ്പൺ ആയി സംസാരിക്കില്ല❤❤❤❤❤

  • @mallikapadmanabhan7093
    @mallikapadmanabhan7093 Месяц назад +3

    Polichu. Singu.❤️❤️❤️❤️

  • @shylabalan9184
    @shylabalan9184 26 дней назад

    എന്റെ ചേച്ചി big സല്യൂട്ട് 🙏❤️നല്ല ഉപദേശം അവനു കൊടുത്തു 🤣🤣

  • @jaseenabasheerjaseena9246
    @jaseenabasheerjaseena9246 23 дня назад

    അടിപൊളി ഇവനു പറ്റിയ മറുപടിയാണ് ചേച്ചി സൂപ്പർ

  • @seenabasil8961
    @seenabasil8961 День назад

    Madam ❤. Super. ❤❤❤

  • @sailajakumari4217
    @sailajakumari4217 Месяц назад

    ഒരു ടീച്ചർ ആവാനുള്ള യോഗ്യതയുണ്ട് സിങ്കിളിന്❤❤

  • @r-zySKCooking
    @r-zySKCooking Месяц назад

    ചേച്ചി നമസ്കാരം
    ചേച്ചിയുടെ നല്ല അറിവിനും പറഞ്ഞു മനസ്സിലാക്കി തന്നതിന് സന്തോഷമുണ്ട് മറ്റൊൾ എല്ലാവർക്കും വേണ്ടി ഞാൻ നന്ദി രേഖപ്പെടുത്തുന്നു

  • @anilavijayan2934
    @anilavijayan2934 Месяц назад +1

    ആദ്യമായാണ് താങ്കളെ കേൾക്കുന്നത്. പക്ഷെ അത് ഒരു വെടിക്കെട്ട് വീഡിയോ ആയി പോയി😀 really you are great. ചങ്കൂറ്റം സമ്മതിച്ചു 👍🏽👏🏽

  • @divyaratheesh7292
    @divyaratheesh7292 Месяц назад +1

    Ithilum Nalla reply swapnangalil mathram singuma ... great reply... keep rocking 💪💪💪💪💪😘😘😘😂😂😂😂😂

  • @leenasyam283
    @leenasyam283 25 дней назад

    Sooooper chechi.. അടുത്തിടെ ആണ് ചേച്ചിടെ ചാനൽ subscribe ചെയ്തത്. Wondetful video 👌👌💕💕♥️♥️

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад +21

    അസ്സൽ മറുപടി. അവൻ വല്ല മാളവും ഉണ്ടോ ഒളിക്കാൻ എന്ന് നോക്കുന്നുണ്ടാവും. കൊട് കൈ. 🥰

  • @sarithajose-jw7gp
    @sarithajose-jw7gp Месяц назад +1

    Kalakki singu.evante oke vijaram sthree sexinulla instrument anu ennanu.sneham kodukk sahodara.pucham

  • @archanahari3863
    @archanahari3863 Месяц назад +1

    വളരെ ശരിയായ കാര്യം ❤

  • @gianatoniomendo2543
    @gianatoniomendo2543 Месяц назад +1

    ഡാർലിംഗ് ചേച്ചി 💕💕💕സൂപ്പർ മറുപടി 👍👍👍 ഒരുപാട് സ്നേഹം 💓ഇഷ്ടം 💓

  • @smithavs5383
    @smithavs5383 Месяц назад +2

    ചേച്ചി അടിപൊളി ❤️

  • @kavithaajith4100
    @kavithaajith4100 Месяц назад +1

    ലൈംഗിക... എന്ന് എഴുതൂ...
    നിങ്ങൾ ലൈഗിക.. എന്നാണ് heading കൊടുത്തത്..❤

    • @Singleboban
      @Singleboban  Месяц назад +1

      അതു വലിയ കാര്യം അല്ല ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്കു മനസിലായാൽ മതി അക്ഷരം ഇനിയും തെറ്റാം 👍♥️തെറ്റാതെ ശ്രെമിയ്കാം 👍

  • @subadhrasubdhra1489
    @subadhrasubdhra1489 14 дней назад

    നന്നായി ചേച്ചി എനിക്കിഷ്ട്ടായി

  • @Kaachu.shorts
    @Kaachu.shorts Месяц назад +2

    സിങ്കുമ്മ പൊളിച്ചു 👍🏻, അവൻ വിചാരിച്ചില്ല ഇതുപോലെ ഒരു reply😂 aven വേറെ പോയിട്ടാണ് അവൻ സീറോ അല്ല ബിഗ് സീറോ അതുകൊണ്ടാണ്,* സിങ്കുമാ ഉയിർ ❤️❤️❤️❤️🥰🥰🥰

  • @jayarajpr930
    @jayarajpr930 Месяц назад +1

    അടിപൊളി മറുപടി.സൂപ്പർ.

  • @BINDU_TOM
    @BINDU_TOM 29 дней назад

    My dear singoo🥰👍🏼🎉correct 😁

  • @shylamohan6245
    @shylamohan6245 29 дней назад

    നല്ല മറുപടി കൊടുത്ത് അങ്ങനെ വേണം❤❤

  • @usmanarangadi3986
    @usmanarangadi3986 Месяц назад

    അങ്ങനെ തന്നെ മറുപടി കൊടുക്കണം സൂപ്പർ ചേച്ചി അ ധികം ആയില്ല 👍

  • @nithina1066
    @nithina1066 3 дня назад

    ❤❤

  • @shylabalan9184
    @shylabalan9184 26 дней назад

    ചേച്ചി എന്റെ friend ന്റെ മോനു ജോലിയില്ല പാവങ്ങൾ ആണ് അവൻ gas welding പഠിച്ചു എക്സ്പീരിയൻസ് ഉണ്ട് 🙏ജോലി കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു 🙏

  • @raghidevu9594
    @raghidevu9594 22 дня назад

    Singu ഞങ്ങളുടെ മുത്താണ് 🙏🥰🫂

  • @greeshmagreeshma7775
    @greeshmagreeshma7775 Месяц назад +11

    അടിപൊളി മറുപടി അയ്യാൾ കണ്ടം വഴി ഓടി കാണും 😂

  • @rajalekshmiz579
    @rajalekshmiz579 Месяц назад +2

    എത്ര സത്യമായ കാര്യം. ❤❤❤❤❤😂😊😊

  • @JosephLikesSoccer
    @JosephLikesSoccer 22 дня назад

    Hi..valiyettathi..good.topics...

  • @shajahanshajahan145
    @shajahanshajahan145 25 дней назад

    ചേച്ചി പുലി ആണെന്ന് അവൻ അറിഞ്ഞില്ല. ബിഗ് സല്യൂട്ട് ❤

  • @BRS1975
    @BRS1975 Месяц назад

    ഇതിലും നല്ല മറുപടി അവന് കെടുക്കാൻ ഇല്ല ചേച്ചി❤❤❤

  • @kochumolmathew6454
    @kochumolmathew6454 Месяц назад +1

    ayyo ente ponne onnum parayanda super superb 🙏🙏🙏🙏🙏🙏🙏🙏

  • @nithina1066
    @nithina1066 3 дня назад

    Super chechhi

  • @teslamyhero8581
    @teslamyhero8581 Месяц назад +2

    പുതിയ ചാനൽ കണ്ടില്ല.. കാണും, സബ് ചെയ്യും 💪💪

  • @lathacharakulam285
    @lathacharakulam285 Месяц назад

    നല്ല മറുപടി കൊടുത്തു.കലക്കി

  • @RajiThilak-to6wl
    @RajiThilak-to6wl Месяц назад +3

    Good message ❤❤❤

  • @lathikaramachandran4615
    @lathikaramachandran4615 Месяц назад +2

    Adipoli singu....❤❤❤❤..chitta marupadi

  • @prasadpb7965
    @prasadpb7965 Месяц назад

    Kalakki singuuu best reply congrats❤️

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 Месяц назад

    Kalakki..... chechi......❤❤❤❤
    Love u mam.....

  • @pushpalathavt3048
    @pushpalathavt3048 Месяц назад

    നന്നായി കൊടുത്തു മറുപടി... Good അത് വേണം

  • @user-ue6ck6xp6i
    @user-ue6ck6xp6i Месяц назад

    🤣🤣🤣singumma പൊളിച്ചു 👌🏻👏🏻👏🏻👏🏻😍

  • @PrajithaVelandi-jt8li
    @PrajithaVelandi-jt8li Месяц назад

    Singuuuu kalaki. Avande kazhuthe odichallo👍👍

  • @indiradevi5054
    @indiradevi5054 Месяц назад +10

    ചില ആൾക്കാരുടെ വിചാരം വിവാഹമെന്നാൽ സെക്സ് ആണെന്നാണ്. അടിപൊളി മറുപടി singu സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰

  • @user-mj7fd9ke1t
    @user-mj7fd9ke1t Месяц назад +1

    Verygooddearest👍😂

  • @sandhyacv4635
    @sandhyacv4635 Месяц назад +2

    അവനു വയറു നിറഞ്ഞു കാണും 😂😂😂നല്ല മറുപടി 🤝🤝🤝

  • @sheeba1318
    @sheeba1318 Месяц назад

    Hahaha polichu kidukki muthe❤❤👍

  • @beenakunju1343
    @beenakunju1343 11 дней назад

    ഗുഡ്

  • @sinanaboobakkar4709
    @sinanaboobakkar4709 Месяц назад

    വളരെ ശരിയാണ് ചേച്ചി ❤

  • @sabitha439
    @sabitha439 Месяц назад

    Polichu singu❤❤❤ ni ni ennu parayathe avante peru koodi parayamayirinnu😂😂 adipoli 👍👍👍👍👍

  • @sampannarajeevan7061
    @sampannarajeevan7061 Месяц назад +1

    Well Done Singu! Super Answer!
    Love you!❤

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Месяц назад +2

    Excellent reply 👍

  • @rejanibaiju4414
    @rejanibaiju4414 Месяц назад

    Singumma serikum oru vakeel akendathayirunni super dasa adipoli ❤❤❤❤❤❤

  • @kumariissac2634
    @kumariissac2634 Месяц назад

    ഒരു ബുദ്ധിമുട്ടുമില്ല നല്ല കാര്യം പറഞ്ഞത്😂😂

  • @Mohamedafzal-sd2wu
    @Mohamedafzal-sd2wu 20 дней назад

    ജോലി ആവശ്യാർത്ഥം ഞാൻ വാട്സാപ്പിൽ മെസ്സേജ് അയച്ചിരുന്നു. മസാജ് നോക്കുകപോലും ചെയ്തിട്ടില്ല ഒന്ന് നോക്കി മറുപടി പറയണേ

  • @pushpadas4223
    @pushpadas4223 Месяц назад

    Adipoli adipoli ini avan jeevithathil.parayilla chechi evide.chechide padham onnu namikkana good 👍👍👍

  • @soumyroy5608
    @soumyroy5608 Месяц назад

    Enthaaa sigumaaaa powli reply super enikku orupadu ishttamy❤❤❤❤❤😊

  • @saraswathys440
    @saraswathys440 Месяц назад

    Singu സമ്മതിച്ചു super മറുപടി ❤️❤️❤️❤️🥰🥰🥰🥰

  • @radhayamma1090
    @radhayamma1090 Месяц назад +1

    Singuu nalla reply aan ❤

  • @PreethaDevy
    @PreethaDevy Месяц назад +3

    Very good ❤❤❤❤

  • @Veenanair261
    @Veenanair261 Месяц назад +1

    Singummaa🙆🙆💯

  • @Jayaprabhakp-o8y
    @Jayaprabhakp-o8y Месяц назад

    എന്റെ അമ്മക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്. ❤️

  • @SreekalaS-xv3ot
    @SreekalaS-xv3ot Месяц назад +2

    ഇന്ന് മുതൽ അവൻ ലേജിച്ചുകൊണ്ടേ avaladuthu പോകത്തുള്ളൂ. കലക്കി സിംഗ്.

  • @babybiscuits4791
    @babybiscuits4791 Месяц назад +2

    Super super ❤👍

  • @sugathakumari3269
    @sugathakumari3269 Месяц назад +1

    Very good message ❤️❤️❤️

  • @jayaappu-qv6jc
    @jayaappu-qv6jc Месяц назад +1

    Very good chechi❤❤

  • @vasanthinavaneetham3786
    @vasanthinavaneetham3786 Месяц назад +3

    Singappa നല്ല marupadi love you daaaa❤❤

  • @hemababuraj4775
    @hemababuraj4775 Месяц назад

    Very good reply chechi...😅

  • @geethuchalakalam3614
    @geethuchalakalam3614 Месяц назад

    Singu very good reply, ആ പൊട്ടന് വല്ലതും തലയിൽ കൈയിറിയോ ആവോ. Singu ഒരു വിഷമവും തോന്നേണ്ട good keepit up🥰🥰

  • @lekha9240
    @lekha9240 Месяц назад +1

    മാനസിക സന്തോഷം ഇല്ലാതെ ഒരു സെക്സും മനോഹരമാകില്ല

  • @blessonbiju5809
    @blessonbiju5809 Месяц назад

    Chechi pennungalku ellaam vendiyum polichu😂😂❤

  • @MadhavUS-x9x
    @MadhavUS-x9x Месяц назад +1

    Very good reply