ഡയറ്റിൽ വരുത്തുന്ന 6 മണ്ടത്തരങ്ങൾ | 6 Mistakes in our Diets

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 416

  • @manjunathsukumaran
    @manjunathsukumaran  4 месяца назад +85

    ഈ വിഡിയോയിൽ, സമയപരിധി കാരണം, പരാമർശിക്കുന്ന പല വിഷയങ്ങളും ആശയപരമായി പൂർണ്ണമല്ല. കൂടുതൽ മനസിലാക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന വീഡിയോ ലിങ്കുകൾ ഉപയോഗിച്ച്, കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതാണ്.
    To know more about what oil to use: ruclips.net/video/gJ37ExbNV58/видео.html
    A good dietary plan : ruclips.net/video/5Bqny00FWe0/видео.html
    Detailed video on the health benefits of egg : ruclips.net/video/kI92cJtu52U/видео.html
    A healthy egg-pizza recipe (a No-grain dinner) : ruclips.net/video/ZL63DJMdlm0/видео.html

    • @SindhuSanthosh-j1b
      @SindhuSanthosh-j1b 4 месяца назад +1

      Hello Sir..How can I contact you for a weight loss diet chart?

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      @@SindhuSanthosh-j1b Hello,
      We provide completely personalised services by analysing your concerns and then addressing the root causes of it rather than providing a weight loss diet chart.
      For consultation contact: 8075668051
      To know more visit : www.harmonywellnessconcepts.com/

    • @marysamuel9004
      @marysamuel9004 4 месяца назад

      🎉 very informative, thanks

    • @leenettepaul674
      @leenettepaul674 4 месяца назад

      😊

    • @Angel123-d45
      @Angel123-d45 3 месяца назад

      Nalloru diet video cheyumo

  • @harim6401
    @harim6401 4 месяца назад +37

    പ്രചരിക്കപ്പെട്ടിരിക്കുന്ന വളരെ പ്രധാനപ്പെട്ട തെറ്റിദ്ധാരണകളെ ആണ് ഡോക്ടർ ഇവിടെ തുറന്നു കാണിക്കുന്നത്.
    'തൃപ്തി ആഹാര ഗുണാനാം' എന്ന് ആയുർവേദം.
    വളരെ നന്ദി.

  • @whoami8484
    @whoami8484 4 месяца назад +15

    ഈ പറഞ്ഞതാണ് ശുദ്ധമായ ശാസ്ത്രം. വളരെ അധികം നന്ദി ഉണ്ട്.കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.❤

  • @sudhagnair3824
    @sudhagnair3824 4 месяца назад +183

    അടുത്ത I. M. A.. Meeting varumbol എല്ലാ ഡോക്ടർസും കൂടി ഒരു തീരുമാനത്തിൽ എത്തണം. എന്താണ് മനുഷ്യർ കഴിക്കേണ്ടത് എന്ന്. അതൊരു ഒരുമിച്ചെടുക്കുന്ന തീരുമാനം ആയിരിക്കണം. പല doctors പലതും പറഞ്ഞു പറഞ്ഞു നമ്മൾ പകച്ചു ഇരിക്കുകയാണ്.

    • @muraleedharanck531
      @muraleedharanck531 4 месяца назад +12

      നിങ്ങൾ ചെറുപ്രായത്തിൽ ഏത് തരം ഭക്ഷണമാണ് കഴി ച്ചുകൊണ്ടിരുന്നത് ആ ഭക്ഷണം തന്നെ കഴിക്കുക പക്ഷെ അളവ് ഒരു മുക്കാൽ ഭാഗം വയർ നിറഞ്ഞാൽ നിർത്തുക. കുറച്ചുകൂടി കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന ഒരു feeling ൽ നിർത്തുക. ഇത് തന്നയായിരുന്നു നമ്മുടെ കാരണവന്മാർ ചെയ്തിരുന്നത്. കാരണം ആ കാലത്ത് ഭക്ഷണം കിട്ടാൻ വളരെ പ്രയാസമായിരുന്നു. ഇവിടെ കൃഷി ചെയ്തിട്ട് വേണം നമുക്ക് ഭക്ഷണം കിട്ടാൻ. ഇന്ന് നമ്മുക്ക് വേണ്ട അരി ആന്ധ്രയിൽ കൃഷി ചെയുന്നു പച്ചക്കറി പയർ വർഗ്ഗങ്ങൾ കർണാടകയിലും തമിഴ്നാട്ടിലും കൃഷി ചെയുന്നു നമ്മൾ ഒന്നും ചെയ്യാതെ ഇഷ്ടംപോലെ വാങ്ങി കഴിക്കുന്നു.

    • @psjayaraj8378
      @psjayaraj8378 4 месяца назад

      100%. U tube doctors are confusing listeners

    • @najadnaju2649
      @najadnaju2649 4 месяца назад

      ചിലർ വയറ്റിൽ നിന്ന് തന്നെ മരിക്കുന്നു ചിലർ പുറത്ത് വന്ന് മരിക്കുന്നു ചിലർ കൗമാരത്തിൽ ചിലർ ആരോഗ്യത്തോടെ ജീവിക്കുമ്പോൾ തന്നെ വല്ല വണ്ടിയും തട്ടി മരിക്കുന്നു യുദ്ധമുഖത്തുനിന്നു ലിവെടുത്ത് നാട്ടിൽ വന്ന് നായാട്ടിനു പോയപ്പോൾ അബദ്ധത്തിൽ തോക്കിന്റെ കാഞ്ചി വലിഞ്ഞു അപ്പോൾ തന്നെ മരിക്കുന്നു -

    • @najadnaju2649
      @najadnaju2649 4 месяца назад +1

    • @MoosakuttyThandthulan
      @MoosakuttyThandthulan 4 месяца назад +2

      നമ്മൾ എന്ന് പറയരുത് പലരും എന്നും, ഞാൻ എന്നും പറയുക... എല്ലാവരും ഒരു പോലെയല്ല കാര്യങ്ങളെ കാണുകയും പഠിക്കുകയും ചെയ്യുന്നത്!? 🤔

  • @mohannair5951
    @mohannair5951 3 месяца назад +17

    വാലും തലയും ഇല്ലാത്ത ഓരോന്ന് പറഞ്ഞ് ബോറടിപ്പിക്കാതെ
    ഏതൊക്കെ ആഹാര സാധനങ്ങൾ കഴിച്ചാൽ ആരോഗ്യത്തോടുകൂടി ജീവിക്കാം
    അഭിനന്ദനങ്ങൾ ഡോക്ടർ സർ.

  • @scienceofjoy
    @scienceofjoy 3 месяца назад +18

    ഏല്ലാം ഒരു ആവറേജ് കഴിച്ചു എപ്പോഴും mobilise ആയി ശരീരം അനങ്ങി ജീവിച്ചാൽ കിട്ടുന്ന ഫിറ്റ്നസ് വേറെ ലെവൽ ആണ് ❤

    • @personalprofile1939
      @personalprofile1939 2 месяца назад +2

      നമ്മുടെ ഭക്ഷണം പ്രോട്ടീൻ ഡെഫിനിഷൻട് ആണ്..

    • @sreejithshankark2012
      @sreejithshankark2012 25 дней назад +1

      👍👍👍

  • @praveenc316
    @praveenc316 4 месяца назад +11

    Intermittent fasting. Finally someone made sense. Learn to eat correct way. Eat when you are hungry and eat whole food, not when it is time to eat. Before you eat at time ask your self if your if your body is hungry and asking for food. In the evening at dinner time make it a point to have your dinner atleast 2 hours before you sleep. The sequence of food taken is also important. Start with vegetables put a small amount of edible coconut oil. Eat protien food second and the last should be carbs. Also do not forget the importance of small spoon of Ghee and/or coconut oil on the food you eat.

  • @jasminefernandes4038
    @jasminefernandes4038 2 месяца назад +2

    Good info n pleasant presentation.
    Please reply the difference in nutritive value between farm eggs n naadan eggs ....

  • @sasikumarvp9574
    @sasikumarvp9574 4 месяца назад +211

    Intermitant fasting എന്തുകൊണ്ടും നല്ലതാണ് . എൻ്റെ അനുഭവം കൊണ്ട് പറയുകയാണ പകൽ നല്ല പോഷക ആഹാരം കഴിച് രാത്രി ഭക്ഷണം ഒഴിവാക്കിയാൽ നിരന്തരം വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആന്തരിക അവയവങ്ങൾക്ക് നല്ലൊരു വിശ്രമവും ആത്യന്തികമായി ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.

    • @foodtrickbyibru
      @foodtrickbyibru 4 месяца назад +3

      Agree👍

    • @asiyabeevi8586
      @asiyabeevi8586 4 месяца назад +6

      അതെ👍

    • @KM-gy2tq
      @KM-gy2tq 4 месяца назад +3

      @sasikumiarvp9574 എന്തൊക്കെ ഫുഡ് കഴിക്കാം രണ്ടുനേരം കഴിച്ചാൽ മതിയോ എത്ര മാസം എടുക്കും നമ്മൾക്ക് അതിൻറെ റിസൾട്ട് അറിയാൻ തുടങ്ങാൻ

    • @sreeharir3406
      @sreeharir3406 4 месяца назад +1

      No thanks 🙏

    • @TechKerala
      @TechKerala 4 месяца назад

      ​​Low carb diet + IF for weight loss. I lost 16+ Kg in 75 days. Still doing.. my goal is to loose 35Kg. ​@@KM-gy2tq no physical activity.. because I don't like it. And I am a programmer.. 😂

  • @musthafam3296
    @musthafam3296 4 месяца назад +4

    Very short video, Big topic..
    Nice 👌
    Simply understand to every one.
    ഭക്ഷണത്തിന്റെ കാര്യം
    ചിലപ്പോൾ ആശാന്റെ ഹൃദയത്തിൽ , ചിലപ്പോൾ കളരിക്ക് പുറത്ത് ആണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്..
    എല്ലാം ശരിയാക്കണം, ശരിയാവും.
    Thank u sir

  • @adventure_hdz
    @adventure_hdz 4 месяца назад +7

    വളരെ സന്തോഷം തരുന്ന വാക്കുകൾ

  • @ridhinraj
    @ridhinraj 4 месяца назад +28

    1. Avoiding Egg
    2. Sufficient protein intake
    3. Shallow frying using coconut
    4. No grain dinner
    5. Skipping meals
    6.sacrificing taste

  • @KitchenCraftGarden
    @KitchenCraftGarden 4 месяца назад +2

    Thank you for your valuable info.. people living with me are offended while I am trying this .. but deep in my heart I know I am doing the right thing ..

  • @ShyjiSudhesh
    @ShyjiSudhesh 4 месяца назад +2

    Thank you for the valuable information. Sir, Could you please do detailed videos separately on healthy breakfast, lunch, and dinner combos, as well as recommended daily quantities for an average person?

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      For more information do watch out the videos given below.
      ruclips.net/video/Eh5RD4E9Oq8/видео.htmlsi=kpIHAZpA9Vsxq63L
      ruclips.net/video/ZL63DJMdlm0/видео.htmlsi=IIRDze-EdFCVPHpV
      ruclips.net/video/ayS0cLKd728/видео.htmlsi=jpTXztV4sQrmtjGu

  • @gopikrishnankp
    @gopikrishnankp 4 месяца назад +3

    Keto diet le intermittent fasting very effective ane, stop all sugar and 8:16 ❤❤

  • @ranjithnairvasudevannair6274
    @ranjithnairvasudevannair6274 6 дней назад

    Namasthe sir 🙏🏽,
    Sir
    രാത്രിയിൽ കഴിക്കാവുന്ന ഭക്ഷണം ഏ തൊക്കെയാണെന്ന് ഒന്ന് പറയുമോ

  • @mathewpcherian4410
    @mathewpcherian4410 4 месяца назад +2

    All informations are correct. Well Studied. Congratulations

  • @suryaravindran7100
    @suryaravindran7100 2 месяца назад

    What is your opinion about including chia and fruits pudding in breakfast

    • @manjunathsukumaran
      @manjunathsukumaran  26 дней назад

      chia seeds is an excellent source fibre and healthy fats, fruits also contain good amount of fibre and other micronutrients, but the kind of fruits that are suitable for you will depend on your current metabolic status. A meal that has a decent amount of fibre, lots of colors, healthy fats and protein would be great for a power-packed breakfast.

  • @AbdullaAniparambil
    @AbdullaAniparambil 2 месяца назад +1

    ശരി വേർത്തിരിച്ചത് 👍 good

  • @BeebahPT
    @BeebahPT 13 дней назад +2

    ഒരാൾ ജീവിതത്തിൽ ജോലി ചെയ്ത് സമ്പാധിക്കുന്നത് വിശപ്പും, ദാഹവും നല്ല സ്വാദിഷ്ടമായ രീതിയിൽ ശമിപ്പിക്കാനാണ്. സ്വാദിഷ്ടമായ ഭക്ഷണം ആഗ്രഹിക്കുന്ന സമയത്ത് ആവശ്യമുള്ളത്ര മാത്രം കഴിക്കുക എന്നതായിരിക്കും മനസ്സിനും, വയറിനും നല്ലത്.

  • @personalprofile1939
    @personalprofile1939 2 месяца назад

    Dr. Please do a video about quantity of protein to take daily.

    • @manjunathsukumaran
      @manjunathsukumaran  28 дней назад

      For more information on protein kindly do refer the video below:
      ruclips.net/video/EPBS6pe86Tc/видео.htmlsi=uAGtvyalqAHI80HV

  • @RajeshG-t2b
    @RajeshG-t2b 4 месяца назад +10

    Your observation is absolutely right

  • @sujathas6519
    @sujathas6519 3 месяца назад +2

    Valuable information thank you so much sir

  • @AbdulRasheed-ub9jr
    @AbdulRasheed-ub9jr 4 месяца назад +2

    സർ Omad diet നെക്കുറിച്ചും keto diet നെക്കുറിച്ചും വീഡിയോ ചെയ്യാമോ?

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      For more information , watch out the videos on keto diet:
      ruclips.net/video/wUGw2TQa1xI/видео.htmlsi=xVuwqfMrDlU8_rrk
      ruclips.net/video/klFWKjDXM_Y/видео.htmlsi=F4mgRa7_mB0aOsqM

  • @anoopchalil9539
    @anoopchalil9539 4 месяца назад +12

    I disagree with many things...Intermittent fasting is the best tool for health....
    Leaving dinner or breakfast never impacts health.....as our choice we select one to avoid...to make 2 meal a day mininum 16 hr intermitent fasting...
    Im do interminttent fast for 6 years....its good for my health...

    • @Bebo-j2h
      @Bebo-j2h 4 месяца назад +1

      I'm doing intermittent fasting for more than 7 years. For me it works

    • @rekhatnair9776
      @rekhatnair9776 4 месяца назад

      Mmm.suddenly one day food control cheyyaruthu cheruthayi thudangi consistent ayi continue cheyyuka.age over avunnathinu anusarichu 1 time meal is enough avum.ithu oru slow process ayi cheyyanam

    • @manesh3286
      @manesh3286 4 месяца назад

      Acidity gas problem s ullavrku pani kittum

    • @arunkp6197
      @arunkp6197 4 месяца назад +1

      This guy is a Veterinary Guy, Consult a Good physician and dietician before following his suggestions.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @BathishaJamal
    @BathishaJamal 3 месяца назад +3

    Sir I lost good amount of weight by doing intermittent fasting.. How can I test whether I m protein deficient?

    • @viveka362
      @viveka362 7 дней назад +1

      Should take minimum 1gm protein per kg body weight.1egg has 6 to 9gm protein.100 gm chicken has 30gm protein. Fish has 25gm protein

  • @geethamathew5115
    @geethamathew5115 3 месяца назад

    Very informative 👏 👌 Thank you so much 🙏

  • @Sreemol17
    @Sreemol17 4 месяца назад

    Sir, Rheumatoid arthritis diet plan നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @vikramanm3241
    @vikramanm3241 4 месяца назад +4

    U are absolutely correct. Thanx

  • @izzaiffuizzaiffu4295
    @izzaiffuizzaiffu4295 13 часов назад +1

    Night l enth kazhikanam enn paranjilla

  • @LeenaM-s2l
    @LeenaM-s2l 4 месяца назад +4

    Pine nthu cheyyanam enn paranju tharathathentha???

  • @SOB123
    @SOB123 4 месяца назад +2

    what indoor plant behind you sir ?

  • @kumareteam
    @kumareteam 4 месяца назад +2

    No disagree with intermittent fasting, it reduces insulin levels, so accelerates fat burning, increases hgh levels, so preserves and promotes muscles growth, results in autofagy which cleanses cellular waste, promotes c
    ellular maintenance, i do 48 hours sometimes without any issues, but its gradual change, one cant jump to it suddenly

    • @sumeshs8239
      @sumeshs8239 4 месяца назад

      എല്ലാ ജീവികളുടെയും ആരോഗ്യത്തിന്റെ അടിസ്ഥാനം ദാരാളം ഭക്ഷണമാണ്. ഒരു ജീവിയും ഫാസ്റ്റിംഗ് ചെയ്യില്ല. ഫാസ്റ്റിംഗ് മണ്ടത്തരം. അത് കാക്കയുടെ കോമ്പ് ആയാലും സങ്കിയുടെ ക്രൂദശി ആയാലും. എല്ലാംമണ്ടത്തരം. നല്ലവണ്ണം ഭക്ഷണം കഴിച്ചാൽ ആരോഗ്യം ഉണ്ടാകും

  • @mykitchen1996
    @mykitchen1996 17 дней назад

    ഒരു food menu വിഡിയോ cheyyumo

    • @manjunathsukumaran
      @manjunathsukumaran  15 дней назад

      A single food menu won't work for everyone, as individual dietary needs can vary greatly. In my video, I focus on educating you about how to prepare a wholesome meal that can be adapted to different dietary guidelines. I cover the key principles of nutrition and how to modify meals based on dietary requirements. This way, you can customize meals that suit your unique needs while still maintaining balance and nourishment
      For more information & consultations,
      Contact: +91 8075668051
      To know more, visit: www.harmonywellnessconcepts.com

  • @ABDUKKAvlogs
    @ABDUKKAvlogs 4 месяца назад +2

    dieting inu main starch alle ozhivakkendathu? allenkil kurakkendathu? dhanyangale oru paridhi vare ozhivakkamallo.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      It is ideal to go for an one grain meal a day.
      pulses are medium carbohydrates which you can include 30 % in your diet.
      For more information do watch out the video :
      ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw

  • @mahmoodyassarhusain5087
    @mahmoodyassarhusain5087 4 месяца назад +1

    You can make your video with chapters in it (oro karyavum chapter pole time stamp cheythal nallathayirikkum)

  • @sathyantk8996
    @sathyantk8996 3 месяца назад

    ഒരോരുത്തരുടെയും ജീവിത മാനസികതലം രൂപപ്പെടുന്നത് അവനവൻ്റെ സാഹചര്യത്തിലൂടെയാണ് അതുകൊണ്ട് ഒരാളുടെ പിൻതുടരൽ മറ്റൊരാൾ തുടരേണ്ട കാര്യമില്ല

  • @sucythomas4631
    @sucythomas4631 4 месяца назад +3

    Love you sir,,But your talk is not complete,,you hav to tell the nutritional food that we hav to take at each meal of a day

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Make sure that your plate is wholesome with phytonutrients, healthy fats, good quality protein and slow carbohydrates. This should emotionally and nutritionally satisfy your need.
      For more information watch the below video :
      ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw

  • @sajanvariar
    @sajanvariar 4 месяца назад +1

    Very logical and sensible.

  • @rajannair1376
    @rajannair1376 4 месяца назад +11

    വീഡിയോ സശ്രദ്ധം കേട്ടു എന്നിട്ടു എനിക്കു തോന്നിയ ഒരു coclusion ഞാൻ രേഖപ്പെടുത്തട്ടെ സാർ അത് ശരിയാണൊ തെറ്റാണൊ എന്ന വിധി പറയാൻ ഞാൻ ഒരു ആരോഗ്യ വിദഗ്ദനൊ ഡോക്ടറൊ അല്ല. തെറ്റൊ ശരിയോ എന്നറിയാൻ തല്പര്യമുണ്ടു' അതായത് ആവശ്യമായത്ര ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക അമിതമാവരുത് നന്നായി exersiSe ഉം യോഗയും നടത്തവും പതിവായി ചെയ്യൂ ക. ആരോഗ്യത്തിനു ക്ഷതമോ മങ്ങലോ വരില്ല എന്നാണു എൻ്റെ നിഗമനം. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്ന പ്രതീക്ഷിക്കുന്നു

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      Yes.
      You can eat food which emotionally satisfy you but the plate should be wholesome with slow carbohydrates, good quality protein, healthy fat, high fibre and phytonutrients. Also a sound sleep, meditation and scientifically structured exercise program would help you improve health and lifestyle.

    • @rajannair1376
      @rajannair1376 4 месяца назад

      @@manjunathsukumaran Thanks for your prompt and kind reply

  • @trueroutescafe547
    @trueroutescafe547 4 месяца назад +4

    As long as you burn extra calories every day, either by exercise or by any means of physical activity you can have anything when you are hungry.
    Also it's great to avoid excess or everyday intake of processed foods , not a teaspoon of sugar in every day coffee/tea or not occasional sweets you love.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients. Follow a scientifically structured progressive exercise routine and improve your hydration status.

  • @tomgeorge1760
    @tomgeorge1760 3 месяца назад

    You didn't mention, which is the best dinner options,?

    • @manjunathsukumaran
      @manjunathsukumaran  28 дней назад

      You can enjoy foods that emotionally and nutritionally satisfy your needs by focusing on a balanced plate. Aim to include slow carbohydrates, phytonutrients, high fiber, healthy fats and good quality proteins in your plate. For dinner, it’s ideal to avoid grains. Feel free to create your own recipes with these guidelines in mind.
      For a better understanding, please refer to the videos below.
      ruclips.net/video/ZL63DJMdlm0/видео.htmlsi=cEHZ7WWT4Ej0LPJW
      ruclips.net/video/5Bqny00FWe0/видео.htmlsi=jCDhi9gdNZQMBt8E

  • @elizabethvijay5055
    @elizabethvijay5055 4 месяца назад +3

    Good presentation sir ❤

  • @gangangangan861
    @gangangangan861 4 месяца назад

    Good message.... Congrats. 👍

  • @salahudheenayyoobi3674
    @salahudheenayyoobi3674 3 месяца назад

    Logical and intelligent 🎉

  • @AnasHabeeb-g8u
    @AnasHabeeb-g8u 4 месяца назад +3

    സർ അമ്മക്ക് COPD 'ആസ്തമ, ആണ് അതു കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ്. അങ്ങനെ ഉള്ള രോഗികൾ എന്തൊക്കെ ആണ് പ്രധാനമായും കഴിക്കെണ്ടത് എന്തൊക്കെ ഒഴിവാക്കണം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @sobhanadrayur4586
      @sobhanadrayur4586 4 месяца назад

      അവനവനു'ഹിത൦''..

    • @Shemi-y1g
      @Shemi-y1g 4 месяца назад +1

      ഡോക്ടറെ നേരിൽ കാണൂ.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Okay noted. I will make sure to consider it.

  • @SuperFreakyangel
    @SuperFreakyangel 4 месяца назад +1

    Problem is everyone says egg yolk can be eaten...but as a person who is regularly going to gym.. i am eating almost 8 eggs per day to meet my protein requirement along with other protein sources...nobody says how much egg yolks can be eaten...cs i dont think eating 8 egg yolks a day is advised or not...the advise about yolk is good for a person eatng one or two eggs a day...bt most of the time you people forget about us who eats daily 8-10 eggs per day and i didnt find any papers regarding the amount of egg yolks which can be eaten per day...of course whatever dietary choletrol taken from body will compensate with the invivo synthesis of body cholestrol..bt how much dietary cholestrol can be taken per day??!!!

  • @deepthydeepthy2739
    @deepthydeepthy2739 3 месяца назад

    Nalla voice dr inte

  • @kumareteam
    @kumareteam 4 месяца назад +2

    Pazhampori - frying removes nutrients except fructose and glucose, high temperature cooking promotes formation of advanced glycated end products

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      You can go for healthy snacking. Some of the tips include:
      1. Go for coconut oil, butter and ghee for ccoking.
      2. Cook in low to medium temperature.
      3. Use shallow frying method.
      4. Never reheat the oil.
      For more information watch out the video:
      ruclips.net/video/gJ37ExbNV58/видео.htmlsi=r6dFU5pPXmiaIDjA

  • @asmaiqbal5238
    @asmaiqbal5238 3 месяца назад

    Good message sir ❤❤

  • @bettyelezabeth623
    @bettyelezabeth623 4 месяца назад +6

    Engane, enthu eppol kazhilkanam ennu parayu

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients.
      For more information watch the video below :
      ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw

  • @sanujk676
    @sanujk676 4 месяца назад

    No related todays video but want to ask
    What about two cups of milk tea or coffee for grade 1fatty liver person...is it ok?..
    Reply cheyavo sir .

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Milk has high milk sugar lactose which cause metabolic dysfunctions including fatty liver.
      For more understanding watch out the videos :
      ruclips.net/video/VWrhIKSU980/видео.htmlsi=dEeEJjkwo91rK4j-
      ruclips.net/video/H9K6l5NYu4o/видео.htmlsi=rc-WndI1GMWTlBzs

    • @sanujk676
      @sanujk676 4 месяца назад

      @@manjunathsukumaran Thanks

  • @Maam369
    @Maam369 4 месяца назад

    മിക്ക ഡോക്ടർ മാരുടെ (except in you tube)അടുത്ത് ചെല്ലുമ്പോളും അവർ പറയുന്ന ഒരു കാര്യം ആണ് ആഹാരം skip ചെയ്യണ്ട അളവ് കുറച്ചാൽ മതി എന്ന് ❤❤❤

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      It is not only on skipping food and the quantity of the food you eat that matters, the food that you eat should emotionally and nutritionally satisfying your need.
      Make your plate wholesome with slow carbohydrates, quality protein , healthy fats and phytonutrients.

  • @csanilkumar5415
    @csanilkumar5415 4 месяца назад +2

    മിതമായ തോതിൽ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വ്യായാമം ചെയ്യുക
    വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.
    അതല്ലേ ശരി...... ഉത്തമം

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +2

      Yes its good to avoid junk foods and other processed foods but at the same time your plate should be nutritionally rich feeding your hunger. Also focusing on a scientifically structured exercise help you improve your health and lifestyle.

  • @praji4162
    @praji4162 4 месяца назад +1

    Thank you

  • @SasikumarVP-j4h
    @SasikumarVP-j4h 22 дня назад

    Healthy intermitant fasting is very good for health no doubt

    • @manjunathsukumaran
      @manjunathsukumaran  15 дней назад

      Intermittent fasting isn't bad, but if you're not eating balanced, nutritious meals during your eating windows, it could lead to nutrient deficiencies. Also, there's a chance of overeating or eating too much at once, which can affect digestion and overall health. It’s important to focus on quality, not just quantity, when eating during the fasting period.

  • @fidhak7993
    @fidhak7993 3 месяца назад +1

    Cholestrole ullavarkk mutta kazhikkamo?

    • @manjunathsukumaran
      @manjunathsukumaran  27 дней назад

      Individuals with elevated cholesterol levels can consume eggs, as they are considered a balanced food. Scientific research indicates that eggs do not significantly impact cholesterol levels in most people.

  • @KTMathews
    @KTMathews 3 месяца назад

    Can kidney patients take whole egg?

    • @haslinclement619
      @haslinclement619 Месяц назад

      yes they can, limited quantity ,bcz if a person having dialysis he will lose his protein, so cooked chicken and eggs are good for kidney patients

  • @haseenamohammedkutty4164
    @haseenamohammedkutty4164 4 месяца назад

    Njan innan Dr de video kandath very help full njan 5varsham aayi sugar patient aan ippo full body check cheythappol faty liver stage 2 aan. Ippo food okke orupad kurachu enkilum bayankara tension 😢Dr information good. Dr de channel subscribe cheythu❤

  • @dbambrozz7226
    @dbambrozz7226 4 месяца назад

    Dinner eppo kazhikkunnathaan nallath?dinnerin chor kazhikkamo

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      It is good to have your dinner 2 hours prior to going for sleep. It is good to have a no grain dinner.
      For more information watch the video :
      ruclips.net/video/ZL63DJMdlm0/видео.htmlsi=uOVL8HUhgmm8Hh4C

  • @joythomas9725
    @joythomas9725 4 месяца назад

    Sir, എന്താണ് shallow frying?

    • @safalml9471
      @safalml9471 4 месяца назад

      എണ്ണയിൽ മുക്കി പൊരിക്കുന്നത്, ഉദാ : പൂരി

    • @HauntedTomato
      @HauntedTomato 4 месяца назад +3

      ​@@safalml9471You said the opposite.
      തവയിൽ അല്പം എണ്ണയിൽ പൊരിക്കുന്നത്.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      It is a method of cooking in a small amount of oil, butter or similar medium.

  • @zhedge5791
    @zhedge5791 4 месяца назад +1

    I am doing intermittent fasting for last 2 years, i lost 10 kg over 6 months but stayed constant afterwards.
    Protien , i estimate as apprx 70 gm . It is not that difficult.
    Just include nuts and fats - that should take care of your hunger.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @abduljaleel8697
    @abduljaleel8697 4 месяца назад

    നല്ലതായീ അവതരീപ്പീച്ചു
    എവർക്കും മനസീലാവുന്ന
    രീതീയീൽ നന്ദീ സർ

  • @Blackhoodie9
    @Blackhoodie9 4 месяца назад

    Carbs kooduthal kazhime davaru. Kazhikathirikenda vibhagangal ille?

  • @harikrishnan680
    @harikrishnan680 4 месяца назад +1

    Thnku sir ❤❤❤❤❤❤❤

  • @jishajp
    @jishajp 2 месяца назад

    Thank you thank you thank you Sir

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 4 месяца назад +3

    Intermittent fasting ൻ്റെ ഗുണങ്ങൾ scientifically proven ആണ്. ആഴ്ചയിൽ ഒരു തവണ intermittend fasting ചെയ്യുന്നത് കൊണ്ട് nutrition deficiency ഒന്നും ഉണ്ടായില്ല. പിന്നെ muscle loss തടയാൻ ഭക്ഷണം കഴിച്ചാൽ മാത്രം പോര, ആവശ്യത്തിന് weight training ഉം ചെയ്യണം

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      You can go for scientifically structured progressive exercise routine and intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @seenakp6323
    @seenakp6323 4 месяца назад

    My dinner is gluten free oats with coconut milk and chicken thoran. Is it ok? Iam 50 years old housewife. Have noduler goitre

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Oats is a refined grain.
      It is good to go for a no grain dinner
      For more information: ruclips.net/video/ZL63DJMdlm0/видео.htmlsi=uOVL8HUhgmm8Hh4C

  • @shamabaiju3239
    @shamabaiju3239 3 месяца назад

    100% correct...I'm a victim of this

  • @factsonly5506
    @factsonly5506 4 месяца назад +1

    You have often used the word mandataram in this video. I think what u said most is purely that…especially about intermediate fasting.

  • @MOTHERNATURE363
    @MOTHERNATURE363 4 месяца назад +4

    Vishakkumbol aaharam kazhikkanam, deham ananghi pani edukkanam. Oro shareeravum avanonte aavashyathinu anusarichu kazhikkuka, healthy aaytulla aaharanghal ethaanenn oru dharana undavanam. Viyarkathathaanu innu kaanunna pala asukhanghaldem moola karanam.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Yes.
      The sedentary lifestyle prevalent today have minimal physical activity which would be a major cause for many lifestyle related diseases.
      For more information watch out the video below:
      ruclips.net/video/r24ut3wtZqc/видео.htmlsi=Dyo8aSHs7SNy4jyy

  • @sheebadharmaraj8933
    @sheebadharmaraj8933 4 месяца назад +1

    ഇൻസുലിൻ എടുക്കുമ്പോൾ intermittent fasting എടുക്കാമോ

  • @prpkurup2599
    @prpkurup2599 4 месяца назад +1

    നമസ്കാരം dr 🙏

  • @KsaKsa-ev8ky
    @KsaKsa-ev8ky Месяц назад

    E yal antha parayunne mendal aano

  • @rejanikgireesh3102
    @rejanikgireesh3102 4 месяца назад +1

    Thank you doctor

  • @njanne2427
    @njanne2427 4 месяца назад

    Broiler kozhiyude egg idhil pedumo

    • @manjunathsukumaran
      @manjunathsukumaran  4 месяца назад +1

      It is better to go for country eggs.
      You can also have hygienic commercial eggs by combining it with vegetables having anti-inflammatory properties.

  • @abdurahimmoosa3018
    @abdurahimmoosa3018 3 месяца назад +1

    ഞാൻ രുചികുറഞ്ഞ ഹെൽത്തി ഭക്ഷണമാണ് വർഷങ്ങളായി കഴിക്കുന്നത് പൂർണ ആരോഗ്യവാനും phisically ഫിറ്റുമാണ് ഇതിലും കാര്യമില്ല

    • @sathyantk8996
      @sathyantk8996 3 месяца назад +1

      ലക്ഷണം കൊണ്ടോ😮

  • @SakeerSakeer-z1x
    @SakeerSakeer-z1x 4 месяца назад +1

    തവിടെണ്ണ ഉപയോഗത്തെ കുറിച്ച് ഒന്നു പറഞ്ഞ് തരാമോ sir

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Rice bran oil is a kind of vegetable oil causing inflammation in our body.
      For more information do watch out the video given below :
      ruclips.net/video/gJ37ExbNV58/видео.htmlsi=iL3Mv_5HDGjeybED

  • @devipriya4213
    @devipriya4213 3 месяца назад

    Hi Doctor, what is your opinion on eating dark chocolate with no sugar as a solution for sugar cravings? Especially with high percentage like 92% dark.

  • @raseenajalaluddin2201
    @raseenajalaluddin2201 4 месяца назад +1

    Salute you 😊

  • @thoolikathooval9125
    @thoolikathooval9125 4 месяца назад +1

    Informative ❤

  • @harikrishnan680
    @harikrishnan680 4 месяца назад

    Sir apol weight training okke cheyuna enik night enth kazhikam alpam tasty and healthy aayi

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      For more information go through the video: ruclips.net/video/ZL63DJMdlm0/видео.htmlsi=uOVL8HUhgmm8Hh4C

  • @divakaranmangalam2445
    @divakaranmangalam2445 4 месяца назад +1

    മഞ്ജുനാഥാ,ഞാൻ പൂർണ്ണ വെജ് ആണ്. മുട്ട കഴിയ്ക്കാറില്ല. ഒരു പ്രശ്നവും ഇതുവരെയില്ല.70+ ആണ് ഞാൻ.

  • @nasirudheenk581
    @nasirudheenk581 4 месяца назад +1

    Eating more eggs are not healthy, intermittent fasting is also good

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      intermittent fasting can be beneficial but it is essential to understand the healthy eating habits beforehand. Calorie restriction during intermittent fasting may reduce blood glucose level but it can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.
      You can have two to three whole eggs per day.
      For more information watch the video below :
      ruclips.net/video/kI92cJtu52U/видео.htmlsi=YLcU7DWCcSCJs2wp

  • @chefcaesar8563
    @chefcaesar8563 3 месяца назад

    100% സത്യം

  • @binsiya987
    @binsiya987 3 месяца назад

    Daily two whole eggs kazhikkaamo

    • @manjunathsukumaran
      @manjunathsukumaran  27 дней назад

      Yes, you can consume two whole eggs per day, as they are considered as a balanced food.

  • @bawabatalwathbah8658
    @bawabatalwathbah8658 2 месяца назад

    Endhanu kazikendath dinner.

  • @indiancitizen4659
    @indiancitizen4659 4 месяца назад +5

    ഞാൻ 50 gm each ചെറു പയർ , കിഡ്നി ബീൻസ് , black eyed peas ഒക്കെ മിക്സ് ചെയ്ത് പുഴുങ്ങി തിന്നും . ചിലർ പറയുന്നു creatinine, urea കൂടും എന്ന് . അഥവാ കൂടിയാലും കുറക്കാൻ വഴി ഉണ്ടോ?പ്രോട്ടീൻ കൂടിയാലും creatinine കൂടും ..എന്താ ചെയ്ക

    • @Vishnu_3003
      @Vishnu_3003 4 месяца назад +1

      പയറുവർഗ്ഗങ്ങൾ കൂടുതലായി കഴിച്ചത് യൂറിയയുടെ അളവ് എനിക്കും കൂടിയതാണ് പിന്നെ അതൊക്കെ കുറച്ച് ഞാൻ കൺട്രോൾ ചെയ്തു

    • @greatwords1694
      @greatwords1694 4 месяца назад +3

      കക്കിരി ജ്യൂസ് ഡെയിലി 2 തവണ കുടിക്കുക കക്കിരി പതിവാക്കുക രക്തത്തിന്റെ ph കറക്റ്റാവും

    • @amo7348
      @amo7348 4 месяца назад

      Weightinu anusarichu athramaathram protein kazhichal kuzhappamilla

    • @indiancitizen4659
      @indiancitizen4659 4 месяца назад +1

      @@greatwords1694 കക്കിരി എന്നത് കുക്കുമ്പർ ആണോ?

    • @sdp828
      @sdp828 4 месяца назад

      Yes​@@indiancitizen4659

  • @krishnakumariayyappan9498
    @krishnakumariayyappan9498 4 месяца назад +2

    Good information

  • @prajeshkumar1832
    @prajeshkumar1832 4 дня назад

    മുട്ട് യും ഇറച്ചി യും ചോറും കഴിക്കുന്ന മലയാളി ആണ് cancer യിലും diabetics ഇലും മുന്നിൽ

  • @celinavijayan7631
    @celinavijayan7631 4 месяца назад +1

    Thanks Dr..

  • @ellanjanjayikum9025
    @ellanjanjayikum9025 4 месяца назад

    Valuable information

  • @sheejajustin9768
    @sheejajustin9768 4 месяца назад +1

    Thankyou Sir🙏

  • @rajeevpandalam4131
    @rajeevpandalam4131 Месяц назад

    കിഡ്‌നി problem diet ചെയ്യുമോ

  • @gm1513
    @gm1513 4 месяца назад +2

    Ettavum nallath intermittent fasting

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Intermittent fasting can be beneficial but understand scientific side of it . Calorie restriction that occurs during intermittent fasting may reduce blood glucose level and can lead to nutrient deficiencies, particularly protein, which can cause muscle loss. It is better to do intermittent fasting under the supervision of a healthcare provider.

  • @arunbs1642
    @arunbs1642 4 месяца назад

    Eat different type of foods. Avoid eating same type of food thinking it is healthy.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Your food should emotionally and nutritionally satisfy your need. Make sure your plate is having slow carbohydrates, healthy fat, quality protein and phytonutrients in it.

  • @georvij
    @georvij 4 месяца назад +1

    Brilliant!

  • @Roseroseeee860
    @Roseroseeee860 3 месяца назад +1

    സാർ മുട്ടയൊക്കെ നമ്മുടെ ശരീരത്തിന് വേണ്ടാത്ത പ്രോട്ടീനാണോ ഉള്ളത്, അങ്ങനെയും ചിലർ പറയുന്നു, ഞാൻ മുട്ടയുടെ മഞ്ഞ മാസത്തിൽ 1എണ്ണം കഴിച്ചാൽ മതി പെട്ടന്ന് അരക്കെട്ടിന്റെ 2ഭാഗത്തും കൊഴുപ്പടിഞ്ഞു വീർത്തു വരും, അതിനർത്ഥം മുട്ടയുടെ മഞ്ഞ കോളസ്ട്രോളല്ലേ, എനിയ്ക്ക് തൈറോയ്‌ഡ്ണ്ട് അതുകൊണ്ട് ആഹാരം കഴിചില്ലേൽ പോലും വണ്ണവും വെയ്റ്റും കൂടി വരുന്നുണ്ട്, അക്കൂടെ മുട്ടയുടെ ഉണ്ണി കഴിക്കുമ്പോൾ വണ്ണവും കൂടുന്നു തൂക്കവും കൂടുന്നു

  • @brism2494
    @brism2494 4 месяца назад +1

    Different Doctors talk different opinions about same food items. Eat what you want to eat. Once born, we have to leave this world..

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Your food should emotionally and nutritionally satisfy your need. Make sure to have wholesome plate having slow carbohydrates, healthy fats, good quality protein and phytonutrients.
      For more information do watch out the video :
      ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw

  • @chengannurvlog4785
    @chengannurvlog4785 4 месяца назад

    One meal per day+ 4 hour sleep feel superb....Make sure sufficent protein amd water intake.
    Meditation is the magic key.

    • @manjunathsukumaran
      @manjunathsukumaran  4 месяца назад

      Keep proper hydration, include good sources of protein in your diet, 8 hours of sound sleep , one grain meal a day, scientifically structured exercise and meditation would be a better option.
      ruclips.net/video/LCc6rt_ZbNE/видео.htmlsi=3K2Kd-ewKc3sS5uw
      For more information do watch out the video.

    • @chengannurvlog4785
      @chengannurvlog4785 4 месяца назад

      @@manjunathsukumaranHuman Body just requires rest not sleep.Sleep is one form of rest.who propose this 8 hour sleep? 1/3 of a day spend on sleep?
      Please don't under estimate this sophisticated mechanism called human body and please don't miss guide people.