ജലീലിക്കയുടെ പൊട്ടീസാക്കൽ ....ആര് പൊട്ടി 😀😀😀😀?

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 49

  • @shajimakkar7707
    @shajimakkar7707 2 часа назад +10

    Jaleel നേ വിശ്വസിക്കാൻ കൊള്ളില്ല,

  • @kambathyahutty3045
    @kambathyahutty3045 2 часа назад +2

    പറയാതിരിക്കാനും അൻവറിനെ തള്ളിപ്പറയാനും കോടികൾ വാങ്ങിക്കാണും

  • @aliasammt9036
    @aliasammt9036 2 часа назад +3

    ആ ചിരി ...ജലീൽക്ക നിങ്ങളാവാൻ നോക്കിയതാ ..

  • @ac.abdulrasheed3199
    @ac.abdulrasheed3199 12 минут назад +1

    എനിക്ക് ശങ്കരാടി യെ ഓർമ വന്നു അതാണ് E രേഘ.
    അസ്വസ്ത്തനായ ജലീൻ' എന്നാക്കാമായിരുന്നു Book

  • @sharafsharf7546
    @sharafsharf7546 2 часа назад +2

    ഒന്നുകൂടി ആലോചിച് നോക്കി . എങ്ങാനും വല്ലതും തടഞ്ഞാലോ ജലീലിക്ക പ ത്‌ക്കെപിടി വിട്ടു 😎

  • @happy-ti9fs
    @happy-ti9fs 2 часа назад +6

    ജലീലിക്ക പറഞ്ഞത് ഒരു വലിയ തമാശ യാണ്. നമ്മൾ ആദ്യം ബാറ്റ് ചെയ്ത് ഫീൽഡ് ചെയ്യാതെ എനിക്ക് ബൗൾ ചെയ്യാൻ കഴിയില്ല എന്നുപറയുംപോലെ തോന്നി.

  • @AnnuHassan-dz3dj
    @AnnuHassan-dz3dj Час назад +2

    ജലീലിന്റെ ബുക്ക് രണ്ടാൾ അറിയണം അതിനുള്ള സൈക്കോളജികൾ തന്ത്രം 😂

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 Час назад +3

    ജലീലിന് അതിന് ഒന്നിനുമുള്ള അണ്ടിയുറപ്പ് ഇല്ലാന്ന് എല്ലാവർക്കും അറിയാം 😂

  • @thajudeenm9023
    @thajudeenm9023 Час назад +1

    വെളിയിൽ പെടുക്കും എന്ന പറഞ്ഞത്😅😅😅

  • @AnsuanshadAnsu
    @AnsuanshadAnsu 2 часа назад +3

    വെറുതെയാണോ അയാൾക്ക് ആട് ജലീൽ എന്ന് പേര് കിട്ടിയത്😊

  • @omarkuttykkp
    @omarkuttykkp Час назад +2

    അടുത്തത് സ്വർഗ്ഗസ്ഥനായ എ കെ ജി 😂

  • @pkkpukayoor8943
    @pkkpukayoor8943 2 часа назад

    ജലീലിന്റെ വെളിപ്പെടുത്തൽ മുമ്പ് കേട്ടിട്ടുണ്ട്. സഖാക്കത്തമ്പുരാക്കന്മാരില്ലാത്ത സ്വർഗ്ഗം തനിക്ക് വേണ്ട എന്ന്. തലച്ചോർ മാത്രമല്ല ജീവിതവും ഭൗതിക ലാഭത്തിന് വേണ്ടി പണയം വെച്ച വാഴ പിണ്ടി നെട്ടെല്ലുള്ള ജലീലിന്റെ വെളിപ്പെടുത്തൽ ആര് കേൾക്കാൻ 😅😅 ഇരട്ടച്ചങ്കൻ അൻവർ പുലിക്കുട്ടി തന്നെ❤❤❤👍🏻👍🏻👍🏻

  • @shanavassha7722
    @shanavassha7722 2 часа назад +2

    Kaarar ഉണ്ടാക്കി,രാജ്യ സഭ സീറ്റ്

  • @snehajwala8494
    @snehajwala8494 Час назад +1

    5 ദിവസം കൊണ്ട് ജലീലിക്ക അത് ഡീലാക്കി!!
    തടി രക്ഷപ്പെട്ടു ,.. ബാക്കി പിറകെ വരുന്നതും നമുക്ക് കാണാം!!

  • @JohnsonEj-w7y
    @JohnsonEj-w7y Час назад

    തങ്ങൾ രാഷ്ട്രീയം പറയാതിരിക്കുന്നതാണ് നല്ലത് .

  • @shajahane9368
    @shajahane9368 2 часа назад

    നിച്ചു പച്ചനെപ്പോലു ള്ളവർ എന്തൊക്കെ ചോ സങ്കൽപിച്ചു വച്ചിരുന്നു
    മോഹഭംഗം അങ്ങനെ പൊട്ടി ലിക്കുന്നു
    ഹ ഹ ഹ ഹ ഹ ഹ

  • @shafeekhputhukkolli
    @shafeekhputhukkolli 2 часа назад

    വളരേ നന്നായി ഇപ്പോൾ ജലീൽ ക്ക പുറത്തു നിന്ന് പിന്തുണയാണ് നല്ലത്...അൻവർ രക്ഷപെട്ടു

  • @ponnusplantparadise4758
    @ponnusplantparadise4758 2 часа назад

    Exactly, perfectly, Perfectioally said.

  • @shanojabraham4681
    @shanojabraham4681 Час назад

    ജലീലക്ക് പ്രതിബദ്ധത മുത്ത്നബിയോട് മാത്രം.

  • @atruthseeker4554
    @atruthseeker4554 2 часа назад

    എതായാലും ഗാന്ധിജിക്ക് aayal സ്വര്‍ഗം കൊടുത്തു 🙂

  • @saleemmakkah6273
    @saleemmakkah6273 26 минут назад

    ജലീലിക്കാക്ക് എന്തൊക്കെയോ പറയാൻനാവിൻതുമ്പിലുണ്ടായിരുന്നുഎന്നാണ്തോന്നുന്നത് പക്ഷേവാതുറക്കുന്നതിനുമുബുതന്നെ മുകളിൽനിന്ന് തലക്ക് നല്ലൊരുകൊട്ടുകിട്ടിയിട്ടുണ്ടാകാനാണ് സാധ്യത അതോടെ വായിലുണ്ടായത് കിട്ടിയ കൊട്ടിൻ്റെ (ക്കിത്താബ്) ആഘാധത്തിൽ ഒരു പക്ഷേവിഴുങ്ങിപോയതാകാം അതുമല്ലെങ്കിൽ ഇപ്പോഴത്തെ അന്തപുരത്തിലെ പ്രധിസന്തി പുറമെ കാണുന്നതിലും രൂക്ഷമായിരിക്കാനാണ്സാധ്യത PV ക്കെതിരെ പരസ്യമായി ഇറങ്ങി പിണറായിയെ സുഖിപ്പിക്കേണ്ട സാധ്യത ഉണ്ടാകില്ല എന്നും അതിനുമുമ്പുതന്നെ കസേരകളിൽ സ്ഥാനചലനം ഉണ്ടാകും എന്ന ഉറച്ച വിശ്വാസവുംആകാം . അതിൻ്റെ സൂചനയാണോ മാറ്റത്തിൻ്റെ ഒരു സൂചന ജലീലിക്കയിൽനിന്ന് ഉണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

  • @MasterCraft-g8l
    @MasterCraft-g8l 2 часа назад

    മുണ്ടാണ്ടെ നിക്കടി അന്റെ തണ്ടല് ഞാൻ ചവിട്ടി പൊട്ടിക്കും എന്ന് കേട്ടപ്പോൾ പിന്നെ ഓള്
    ഒന്നും മുണ്ടീല .

  • @MrManthra
    @MrManthra Час назад

    ഇടതുപക്ഷം നിലനില്ലിനു വേണ്ടി അവരുടെ 18 അടവും പുറത്തിറക്കുന്നുണ്ട്, കഷ്ടം

  • @noormuhammed4760
    @noormuhammed4760 45 минут назад

    അൻവർ നട്ടെല്ലുള്ള ആൺകുട്ടിയാണ്. അനീതി കണ്ടാൽ ചൂണ്ടിക്കാട്ടുകയും തിരുത്തുന്നില്ലെങ്കിൽ നീതി നിഷേധക്കൂട്ടങ്ങളുടെ കൈക്ക് പിടിക്കുകയും ചെയ്യണം. അല്ലാതെ ഇയാളെ പോലെ അടിമ മനസ്സുമായി നടക്കുകയല്ല വേണ്ടത്. നൂറ് ജന്മം കിട്ടിയാലും അൻവറിന്റെ നീതിബോധമോ ധീരതയോ ഒന്നും ഈ ഭീരുവിനുണ്ടാകില്ല

  • @RoxyyRockz
    @RoxyyRockz 2 часа назад

    Not 4 year mla 14 years mla

  • @MansP-cr8bc
    @MansP-cr8bc 2 часа назад

    ആട് ഒരു ഭീകര ജീവിയല്ല 😂

  • @massalam5937
    @massalam5937 Час назад

    Yendayi😮😮

  • @muhammednasser3301
    @muhammednasser3301 2 часа назад

    Chandikan 😂Nattalilathavan

  • @striveforjannah1833
    @striveforjannah1833 2 часа назад

    എല്ലാം കത്തിക്കഴിഞ്ഞു ഇപ്പോ ട്ര ച്ചാരമായി ഇനി അത് കൃഷിക്ക് വളമാക്കാo ജലിൽൻ്റെ വാക്കുകൾ അത്ര മാത്രം കഞ്ഞാലിക്കുട്ടിയാകാൻ അവന് സാധ്യമല്ല ഉള്ള സമയം കുറച്ച് കൃഷിച്ചെയ്യാൻ നോക്ക്

  • @CHEMBATTA
    @CHEMBATTA Час назад

    വട്ട്കേസ്

  • @shahulhameedhameed9308
    @shahulhameedhameed9308 39 минут назад

    😂😂😂

  • @soopibendichal962
    @soopibendichal962 Час назад

    😂😂😂

  • @Shajl
    @Shajl 2 часа назад

    😂😂😂😂😂

  • @akbarakbar1906
    @akbarakbar1906 28 минут назад

    ഡോക്ടറാ പൊട്ടൻ 😂
    പൊട്ടിച്ചാൽ ജലീലിക്കാക്ക് നിലനിൽപ്പുണ്ടോ പൊന്നു ലാട്ടറേ അതും മലപ്പുറത്ത് 😅
    അൻവറിക്കിം ഇപ്പൊ കത്തിത്തീരും 😊

  • @LatheefPk-v6w
    @LatheefPk-v6w 2 часа назад

    Aapati.buthi.jeeviyanu..ennanu.avante.vijaaram

  • @firoskhanedappatta2185
    @firoskhanedappatta2185 13 минут назад

    എത്ര കിട്ടി എന്നാണ് അറിയേണ്ടത്, ഈ 5 ദിവസം കൊണ്ട് എന്ത് ഡീൽ ആണ് നടന്നത്

  • @ponnusplantparadise4758
    @ponnusplantparadise4758 2 часа назад

    He is in depression.

  • @sulaimancm6510
    @sulaimancm6510 2 часа назад

    Vivaramillaymayude aalroopam!!!!
    Useless guy .

  • @VijayaraghavanPR
    @VijayaraghavanPR Час назад

    , ഒരു ചിരി, അപ്പോൾ എതിർക്കാൻ ഉദ്ദേശിക്കുന്ന ആളിനേ ലും, ബുദ്ധി കൂടുതൽ ഉള്ളവൻ ആയി, എന്നൊരു തോന്നൽ ?!!!???
    താങ്കൾ തുടക്കത്തിൽ പറഞ്ഞപോലെ കഷ് ട മാണ്, 💋
    കഴിഞ്ഞ ഒരു വീഡിയോ വിൽ ഇദ്ദേഹം എം, എ, ബേ ബി എന്ന്
    പറയുന്നതിന് മുൻപും , ശേ ഷ വും ഇതേ ചിരി , ആളുകളെ ഏത് ത്രാ സ്സിൽ, ഇട്ടാണാ വോ ഇദ്ദേഹം തൂ ക്കി നോക്കുന്നത് എന്നറിയില്ല
    കുറച്ചു കൊല്ല ങ്ങൾക്ക് മുമ്പ് ഭക്തി അളക്കുന്ന ഒരു യന്ത്രം ഒരു കൂട്ടർ കണ്ടുപിടിച്ചിരുന്നു, അതുപോലെ വല്ലതും ഇദ്ദേഹവും കണ്ട് പിടിച്ച് കാണും!!?
    ചില അനുമാനങ്ങൾ ഉണ്ട് , (വ്യക്തത, വസ്തുത അതൊന്നും ചോദിക്കരുത് ) അതനുസരിച്ച്, മറ്റുള്ളവർ, പറയണം ഇല്ലങ്കിൽ ചിരിച്ചു തള്ളും,, ഇപ്പോൾ ഇടക്കിടെ അൻവർ നെ മാതൃ ക യാക്കി അളന്നു നോക്കി ചിരിക്കാതെ പറയുന്നുണ്ട്, രോഗകാരണം ഏതാണ്ട് വ്യക്തം, പരിഹാരം ഞങ്ങൾക്ക് അറിയില്ല ,ചിരിക്കുക, ആരോഗ്യവും, സൗന്ദര്യവും വർധിക്ക ട്ടെ

  • @Thingmakebetter
    @Thingmakebetter 2 часа назад

    ആട് വീണ്ടും ആടായി😅
    😅😅😅😅😅
    പത്രക്കാർ ശശി
    ആയി🎉🎉

  • @sheejarafeeq175
    @sheejarafeeq175 30 минут назад

    ആട് ജലീലിന് താമര വിജയൻ നല്ല ഒരു താമരയിട്ട് ഉണ്ടാകിയ ഒരുചെമ്പ് ബിരിയാണി കൊടുത്തു😂😂😂

  • @കമൽകെ
    @കമൽകെ Час назад

    നിന്റെ ചെമ്പ് തെളിയുന്നുണ്ട്.