സര്‍ക്കാര്‍ സര്‍വീസിലെ മുസ്‍ലിം പ്രാതിനിധ്യം | News Decode

Поделиться
HTML-код
  • Опубликовано: 1 июл 2024
  • #MalayalamNewsLive
    സര്‍ക്കാര്‍ സര്‍വീസിലെ മുസ്‍ലിം പ്രാതിനിധ്യം | News Decode
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 216

  • @user-jz5pi1fd7l
    @user-jz5pi1fd7l Месяц назад +23

    മുസ്ലിം നേതാക്കൾ നടേശൻ മോനെ വിളിച്ചിരുത്തി കാണിച്ചുകൊടുക്കണം

  • @vamohamedrafiq4171
    @vamohamedrafiq4171 Месяц назад +36

    ഈ കാര്യം വെള്ളാപിള്ളി വെള്ളം അടിച്ചു പറഞ്ഞതാണ്.. പിന്നെ ബിജെപി യുടെ കുഴൽ ഉത്തുകാരൻ 😜😜😜

  • @Truth_teller_indian
    @Truth_teller_indian Месяц назад +5

    സവർണ്ണ ഫുണ്ടകൾ interview ഇൽ ഇരുന്നു മാർക്ക്‌ നല്ല പോലെ കുറക്കുന്നുണ്ട്
    1 mark കുറഞ്ഞാൽ rank 10000 ബാക്കിലോട്ട് പോകും

  • @rajusainudheen7332
    @rajusainudheen7332 Месяц назад +28

    ജാതി സെൻസെസ്സ് നടപ്പാക്കെട്ടെ 🙏🙏🙏🙏

    • @solemortel256
      @solemortel256 Месяц назад

      @@rajusainudheen7332 സാമ്പത്തിക സംവരണം കൊണ്ട് വരണം .

    • @sujithsuji507
      @sujithsuji507 Месяц назад +2

      മതം സെൻസസ് വേണ്ടാ

    • @Vpr2255
      @Vpr2255 Месяц назад

      രണ്ടും ഒന്നു തന്നെ ആണ് ​@@sujithsuji507

    • @Aami365
      @Aami365 29 дней назад +1

      എന്തിന് ❓

  • @abduljaleel6736
    @abduljaleel6736 Месяц назад +10

    ബീ ജെ പിക്ക് വേണ്ടിയും മകന് വേണ്ടിയും കളിച്ച കളിയാണ് വെള്ളാപ്പള്ളിയുടേത്

  • @vapu.t
    @vapu.t Месяц назад +21

    ഈ പ്രശ്നത്തിന് സർക്കാരിൽ നിന്ന് പരിഹാരം ഉണ്ടാവും എന്ന് നിഷ്കളങ്കരെ നിങ്ങൾ വിചാരിക്കുന്നുവോ.....🙏

    • @shanoohkoy
      @shanoohkoy Месяц назад +1

      തിർച്ചയായും പ്രതീക്ഷക്കണ്ട

    • @jleey
      @jleey Месяц назад

      😂😂

  • @kabir1578
    @kabir1578 Месяц назад +11

    CH പറഞ്ഞത് പോലെ അവകാശപ്പെട്ടത് നേടിയെടുക്കണം

    • @Jineshdamodaran
      @Jineshdamodaran Месяц назад +3

      ithu pakistanalla hindustan😂😂

    • @gkportmalayalam
      @gkportmalayalam Месяц назад +1

      ​@@Jineshdamodaran hindustan means the land of indus river not land of hindu We are all indians dont spread discrimination

    • @kabir1578
      @kabir1578 Месяц назад

      @@Jineshdamodaran സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ പറയുന്നതിൽ എവിടുന്നു പാകിസ്ഥാൻ കേറി വന്നു.. തോൽവി

    • @kabir1578
      @kabir1578 Месяц назад

      @@Jineshdamodaran സ്വന്തം അവകാശങ്ങൾ നേടിയെടുക്കാൻ പറയുന്നതിൽ എവിടുന്നു പാകിസ്ഥാൻ വന്നു.. തോൽവികൾ

  • @sudirsankr3361
    @sudirsankr3361 Месяц назад +11

    Who told you employees need to be in line with their population ? No where in the world such situation exists. State govt employee is recruited as per merit in 50% of the posts and balance splitted in quutas. Nowhere any one can ask quota as per their population percentage.

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад +4

      muslims aayirunnu kooduthalenkil nee ee varthaanam aayirikkuo parayuka

    • @nissarpa1259
      @nissarpa1259 Месяц назад

      സർക്കാർ ജോലിക്കാരനായിരിക്കും.
      അന്യായമായി തട്ടി എടുത്തത് ആരാന്നു മനസ്സിലായല്ലോ ഇപ്പൊ.
      നിങ്ങൾ ഭയക്കേണ്ട മുസ്ലിമുകൾക്കു ഇനിയും ഒരു ന്യായം ഉണ്ടാകില്ലാന്ന് മുസ്ലിമുകൾക്ക് അറിയാം.

  • @suresh7300
    @suresh7300 Месяц назад +13

    മാനേജ്‌മന്റ് എയ്‌ഡഡ്‌ സ്കൂൾ കോളേജുകളിലെ PSC എഴുതാതെ ജോലികിട്ടിയ അധ്യാപകരും അനധ്യാപകരും സർക്കാർ ഉദോഗസ്ഥരുടെ ഗണത്തിൽ വരും എന്ന് ഉള്ളത് കൂടി പറയാമായിരുന്നു

  • @rbn619
    @rbn619 Месяц назад +18

    ജനറൽ വിഭാഗത്തിലെ സീറ്റുകൾ കഴിവുള്ള ഏത് വിഭാക്കാർക്കും നേടിയെടുക്കാം
    മാർക്ക്‌ മാത്രം മാനദണ്ഡം

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 Месяц назад +1

      Ennitt Enthey malareee.. 13 % anarham aiii kaivasham vakkunnath😂

    • @rbn619
      @rbn619 Месяц назад

      @@abdulbariputhiyottil1472 ethanee anarham? Enthine patti valya dharana onnum ella le?

    • @akhildevth
      @akhildevth 28 дней назад +5

      @@abdulbariputhiyottil1472 പഠിക്കണം നല്ലോണം പാടാ... കൊതത്തിൽ സ്വർണം കുത്തി കേറ്റി കള്ള കടത്തു നടത്തുന്ന പോലെ അല്ല.. മദ്രസ്സ അല്ല സ്കൂൾ 😄😄😄

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 28 дней назад +2

      @@akhildevth pavagale pattich vettipodich undakkunath alle... Sc/ St/muslim vannilla ennu paraju conversion chyth General seat aki admission nedum
      Enthokke thattip nadakkunnund ...
      Kodathe sambathika samvaranam ...
      Appo aru shashi...aii
      School poyal manasiiilvum enthina Reservation ennu ketto...

    • @akhildevth
      @akhildevth 28 дней назад +1

      @@abdulbariputhiyottil1472 റിസർവേഷൻ മൊത്തം എടുത്തു കളയാൻ നീ അടക്കം ഉള്ള നൂന പക്ഷങ്ങൾ സമ്മതിക്കുന്നില്ലല്ലോ. പിന്നെ റിസർവേഷൻ നിൽ ആള് വന്നില്ലെങ്കിൽ ഒരു റിസർവേഷൻ ഇല്ലാത്തവർ കേറും.. അവർ ഈ കാലം അത്രയും റിസർവേഷൻ ഇല്ലാതെ പഠിച്ചു കഷ്ടപ്പെട്ട് കേറി വന്നവർ ആണ്.. നൂന പക്ഷം ആയതിന്റെ പേരിൽ എല്ലാം മുസ്ലിം ഗൾക്കും റിസർവേഷൻ ഉണ്ട്.. എന്നാൽ ക്രിസ്ഥാനികളും റിസർവേഷൻ ഇല്ല.. അത് തന്നെ വലിയ തെറ്റ്...

  • @raheemka
    @raheemka Месяц назад +2

    ഈ അനീതി ദശാബ്ദങ്ങളായി തുടരുന്നതാണ്. ഇത് എങ്ങനെയാണ് പരിഹരിക്കാൻ പോകുന്നത് എന്നാണ് ഇനി അറിയേണ്ടത്.
    മലബാറിൽ ആവശ്യത്തിനു സ്കൂൾ കോളേജ് സീറ്റുകൾ കൊടുക്കാത്തതിൻ്റെ ഒരു കാരണം മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക എന്നതുകൂടി ആണ് എന്നതു മറക്കാതിരിക്കുക. ഇതെല്ലാം നിക്ഷിപ്ത താൽപര്യത്തോടെ കൂടി വളരെ ആസൂത്രിതമായി നടപ്പാക്കുന്ന കാര്യങ്ങളാണ്.

  • @Truth_teller_indian
    @Truth_teller_indian Месяц назад +2

    ❗️സവർണ്ണ ഫുണ്ടകൾ interview ഇൽ ഇരുന്നു മാർക്ക്‌ നല്ല പോലെ കുറക്കുന്നുണ്ട്
    1 mark കുറഞ്ഞാൽ rank 10000 ബാക്കിലോട്ട് പോകും

  • @illuminatiagent6663
    @illuminatiagent6663 Месяц назад +5

    കേരളം ഒരു mini നോർത്ത് ഇന്ത്യയാണ്... അത് മനസ്സിലാകണമെങ്കിൽ കമന്റ് ബോക്സ്കൾ കണ്ടാൽ മതി.. മാത്രമല്ല തെക്കൻ കേരളം വളരെ തീവ്രമായ വർഗീയ ചിന്തകൾ ഉള്ളവർ ഉണ്ട്

    • @lalkuriakose3174
      @lalkuriakose3174 28 дней назад

      കാരണം സുഡുക്കളുടെ കൊണം കൊണ്ടാണ്.

  • @user-jz5qw8jy5w
    @user-jz5qw8jy5w Месяц назад +18

    വെള്ളപ്പള്ളിയുടെ യും സുരേന്ദ്രന്റെയും ഇപ്പോൾ മാറിയോ

    • @Ashraf-jl2py
      @Ashraf-jl2py Месяц назад

      Pacidh nediyth alla Elam reservation

    • @user-jz5qw8jy5w
      @user-jz5qw8jy5w Месяц назад

      @@Ashraf-jl2py അതിന് മുസ്ലിം അങ്ങനെ അനുകൂല്യം തിന്ന് പോവുന്നത് കുറവാണ് അത് കിട്ടുന്നതും കുറവാണ്. ഉദാഹരണം. ഞാൻ എന്റെ കൈവ് കൊണ്ട് പോലീസിൽ കയറി ആനുകൂല്യം ഇല്ലാതെ എന്ന് വിചാരിക്കുക. എന്നാൽ അത് നേരെ anukooylathinte പേരിൽ ആക്കി ആ ആനുകൂല്യം കിട്ടേണ്ടവർക് കിട്ടില്ല. ഇങ്ങനെ ചെയ്താൽ മുസ്ലിം sin കിട്ടുന്ന ആനുകൂല്യം തടയാൻ പറ്റും. ഇങ്ങനെ ഉള്ള ഒരു ടോക് എന്റെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ പാർട്ടി ഓഫീസിൽ ഒകെ ചർച്ച ഉണ്ടായിട് ഉണ്ട്. സിപിഎം മുസ്ലിം ലീഗ് കോൺഗ്രസ്‌ enni പാർട്ടി ഓഫീസിൽ

    • @user-jz5qw8jy5w
      @user-jz5qw8jy5w Месяц назад

      @@Ashraf-jl2py മനസ്സിലായോ

    • @user-jz5qw8jy5w
      @user-jz5qw8jy5w Месяц назад

      @@Ashraf-jl2py പിന്നെ ആനുകൂല്യം കൊണ്ട് ഇവിടെ ആരും നന്നായിട്ട് ഇല്ല. നന്നായി പഠിക്കുക നന്നായി ജോലി ചെയ്യുക ennale നന്നാവുക ollu

    • @user-jz5qw8jy5w
      @user-jz5qw8jy5w Месяц назад

      @@Ashraf-jl2py ആനുകൂല്യം ത്തിന്റെ ഉന്ദേശം. എന്നാൽ ഒരു വിഭാഗത്തിലെ ജനങ്ങൾ govmnt ജോലി യിൽ ഇല്ലെങ്കിൽ ആ വിഭാഗത്തെ നിയമത്തിന്റെ pazhuthil ആക്രമിക്കാൻ പറ്റും. അവരുടെ ഫ്രീഡത്തെ ഇല്ലാതെ ആക്കാൻ പറ്റും അതാണ്. മനസിലായിട്ടില്ല എങ്കിൽ പറ

  • @solemortel256
    @solemortel256 Месяц назад +10

    മുസ്‌ലിംസ് പൊതുവെ govt ജോബ് ന വേണ്ടി ശ്രമിക്കാറില്ല പെട്ടന്ന് ക്യാഷ് ഉണ്ടാക്കാൻ പറ്റുന്ന ജോലി യാണ് അവരിൽ ഭൂരിഭാഗവും ചെയ്യാൻ നോക്കുന്നത് റിയാല എസ്റ്റേറ്റ്,കച്ചവടം, ഗൾഫ് തുടങ്ങിയവ,പിന്നെ കുറച്ച് പേർ സംവരണം ഉള്ളത് കൊണ്ട് എഴുതുന്നു. ആ ഏഴുതുന്നവർ റാങ്ക് ലിസ്റ്റ് പിരികിലോ സപ്ലി ലിസ്ടിലൊക്കയെ എത്താറുള്ളൂ വളരെ ചുരുക്കം ചിലർ മുന്നിലെത്തും.സംവരണം ഉണ്ട് എന്ന ഉറപ്പിന്മേൽ അവർ അങ്ങനെയേ പഠിക്കൂ..
    എന്നാലും സൂപ്ലി ൽ ഉള്ളവർക്ക് വരെ ജോലി കിട്ടുകയും ചെയ്യും.
    രാത്രി ഒരക്കം ഒഴിച്ച് പഠിച്ച് റാങ്ക് ലിസ്റ്റ് മുന്നിലെത്തിയ OC, OBC,THIYYA,. ഒക്കെ തന്നെക്കാൾ പിറകിൽ ഉള്ളവരും സപ്ലിൽ ഉള്ളവരും ഒക്കെ കയറിപ്പോകുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയവരാണ്.
    ക്രിസ്ത്യൻ, മുസ്‌ലിം,SC, ST ഇവരൊക്കെ നല്ലരീതിയിൽ പഠിച്ച് എക്സാം എഴുതിയാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ ഉള്ളൂ, അതെങ്ങനെയാ.. നമ്മൾക്ക് സംവരണം ഇല്ലേ അപ്പോ കുറച്ച് പിറകിലായാലൂം ജോലി ഉറപ്പല്ലെ..😮‍💨😏

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 Месяц назад +4

      Logically SAMVARANAM illakhil motham services ill umm munnokkam avum😂😂😂 Atha avastha

    • @solemortel256
      @solemortel256 Месяц назад +1

      @@abdulbariputhiyottil1472 അങ്ങനെ ഇല്ല ബ്രോ സംവരണം ഇല്ലെങ്കിൽ ക്യാഷ് ഉള്ളവർ പലരും അത് ഉപയോഗപ്പെടുത്തി ജോലി നേടാൻ നോക്കും, ഇന്നുള്ളതിൻ്റെ ഇരിട്ടി ആളുകൾ അത് പ്രയോജനപ്പെടുത്താൻ സാദ്ധ്യത ഉണ്ട്.

    • @sujithsuji507
      @sujithsuji507 Месяц назад +2

      എന്തിനാണ് സംവരണം കൊടുക്കുന്നത് ജനസംഖ്യ കൂടുതൽ ഉള്ള വാക്കാണോ😂

    • @solemortel256
      @solemortel256 Месяц назад +4

      @@sujithsuji507 ഇന്ത്യ യിലെ ജനസംഖ്യ ആണ് പരിഗണിക്കുന്നത്,സംവരണം കേന്ദ്ര govnt ൻ്റെ വ്യവസ്ഥ അനുസരിച്ചാണ്.

    • @sujithsuji507
      @sujithsuji507 Месяц назад

      @@solemortel256 ഇത് സംവരണത്തിന് എതിരാണ് ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംവരണം കൊടുക്കുന്നത് പാർശ്വവൽക്കരിക്കപ്പെട്ട വർക്ക് ഈ സംവരണം എത്തേണ്ടത്

  • @OttayansPlanet
    @OttayansPlanet Месяц назад +1

    മുസ്ലിം ജനസഖ്യ ക്ക് അനുസരിച്ച് ഉള്ള പ്രാതിനിത്യം സർകാർ സർവ്വീസിൽ നന്നേ കുറവാണ്...😢

  • @user-jz5pi1fd7l
    @user-jz5pi1fd7l Месяц назад +3

    💯💯💯

  • @lavon278
    @lavon278 Месяц назад +2

    പഠിക്കാൻ സ്കൂളിൽ പോകേണ്ട സമയത്ത് സ്കൂളിൽ തന്നെ പോണം, അല്ലാതെ

  • @harikrishnanmr9459
    @harikrishnanmr9459 Месяц назад +6

    സർക്കാർ സർവീസുകളിൽ SC,ST വിഭാഗത്തിനും ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള കണക്കുകൾ വന്നിരുന്നു എങ്കിൽ നന്നായിരുന്നു.ഒട്ടനവധി ജാതിയിൽ ഉള്ളവരെ എല്ലാം കൂട്ടി SC,ST എന്ന് പറഞ്ഞപ്പോൾ അതിൽ എല്ലാ ജാതിയിലും ഉള്ളവർക്ക് ജോലി ലഭിക്കുന്നുണ്ടോ എന്ന് നോക്കാറില്ല മുസ്ലിം പ്രതിനിത്യം ഇല്ല എന്ന് പറയുന്നവൻ sc,st വിഭാഗത്തിന്റെ കാര്യം വരുമ്പോൾ മിണ്ടാതിരിക്കുന്നത് എന്താണ് എന്ന് മനസിലാകുന്നില്ല
    കഴിഞ്ഞ cpo ലിസ്റ്റിൽ (ekm) 1300 പേരിൽ ആകെ ഉണ്ടായിരുന്നത്തിൽ 13 പേരാണ് എന്റെ ജാതിയിൽ നിന്നും ഉണ്ടായിരുന്നത് അതിൽ ജോലി കിട്ടിയത് ഒന്നോ രണ്ടോ പേർക്ക് മാത്രം ആണ് sc റിസർവേഷൻ 8% അതിൽ ആളുകളെ എടുത്തു.പക്ഷേ 35 ഒ അതിന് മുകളിലോ ജാതികൾ ഉള്ള sc വിഭാഗത്തിൽ നിന്നും 1 ശതമാനം സംവരണം നൽകിയിരുന്നു എങ്കിൽ എല്ലാ ജാതിയിൽ നിന്നും ആളുകൾക്ക് ജോലി കിട്ടിയേനെ മറ്റുള്ളവർക്ക് ജാതിയുടെ പേരിൽ റിസർവേഷൻ അനുവദിക്കുമ്പോൾ sc,st വിഭാഗത്തിന് ഇത് ലഭിക്കുന്നില്ല ഞങ്ങൾ ഇതെല്ലാം ആരോട് പറയും.മുസ്ലിം ഈഴവക്ക് ഓക്കേ വോട്ട് ഉണ്ടല്ലോ അതുകൊണ്ട് അവരുടെ പ്രശ്നങ്ങൾ പറയാനും ഇടപെടാനും ആളുകൾ ഉണ്ട് sc,st വിഭാഗകൾക്ക് വോട്ട് കുറവാണ് അവരെ എന്ത് ചെയ്താലും ഇവിടെ ചോദിക്കാൻ ആരും ഇല്ല എന്നത് കൊണ്ട് ഇവർക്ക് നേരിടുന്ന അനീതി അവഗണന അത് തുടർന്നുകൊണ്ടേ ഇരിക്കും.
    ഇവിടെ മുസ്ലിം ഈഴവ നായർ ക്രൈസ്തവ തുടങ്ങിയവർക്ക് സ്വന്തം സ്കൂളുകളിലും സ്ഥാപനങ്ങളിലും അവരുടെ മതസ്ഥർക്ക് ജോലി ലഭിക്കുകയ്യും സർക്കാർ ശമ്പളം കൊടുക്കുകയും ചെയ്യുന്ന രീതി ആണലോ ഇവിടെ sc,st കാർക്ക് അങ്ങനെ പോലും ജോലിക്കു കയറാൻ ഒരു സ്ഥാപനവും ഇല്ല എന്നതും പ്രത്യേകം പരാമർശിക്കുന്നു.

  • @HM-ud8wo
    @HM-ud8wo 25 дней назад +1

    ചുരുക്കി പറഞ്ഞാൽ മുസ്ലിങ്ങൾക്ക് കിട്ടേണ്ടത് കൂടി ഭൂരിപക്ഷ ടീം കയ്യടക്കു ന്നു വല്ലോ നടേശാ .. അതാണ്‌ സത്യം

  • @mohammedat8630
    @mohammedat8630 Месяц назад

    👍🏻👍🏻

  • @latheef0002
    @latheef0002 25 дней назад

    നടേശൻ പറഞ്ഞത് വെള്ളമടിച്ച് ആണെങ്കിലും സത്യമാണ് അതൊരു പ്ലസ് പോയിൻറ് കൂടെയാണ് അത് സത്യം തെളിയിക്കാനുള്ള അവസരമാണ് സത്യം തെളിയിച്ച് അർഹതപ്പെട്ടവർക്ക് അർഹമായത് കൊടുക്കുക ജനസംഖ്യാനുപാതിക സംവരണം അതുമാത്രമാണ് നീതി

  • @RRAgency-fd8xy
    @RRAgency-fd8xy Месяц назад +1

    വെള്ളാപ്പള്ളി ഉള്ളതുകൊണ്ട് ഇപ്പോഴെങ്കിലും കാര്യം മനസ്സിലായി

  • @sobin5456
    @sobin5456 Месяц назад

    Aided schollileyum thathkalikakkare sthirappedutthunnavarumokke government employees anennorkkanam

  • @Subinksabu
    @Subinksabu 29 дней назад +1

    Aided school-college niyamanam psc ke vedan muslim samuthayam sarkarinode avishapedanam.
    Keralathil Aided joli niyamanam Equality ellathe nadakkunnu.

  • @AbdulHakeem-v9x
    @AbdulHakeem-v9x 27 дней назад

    ഏതൊക്കെ വിഭാഗങ്ങൾക്കാണോ നഷ്ടമുള്ളത് അത് അനർഹരായവരെ പിരിച്ച് വിട്ട്കൊണ്ട് നികത്തിയെടുക്കണം

  • @Homo508
    @Homo508 Месяц назад +23

    മതം അനുസരിച് reservation കൊടുക്കരരുത്

    • @iamatraveler4478
      @iamatraveler4478 Месяц назад +1

      സത്യം

    • @user-th7xz2ej4f
      @user-th7xz2ej4f Месяц назад

      Jathi anusarichu kodukkamo

    • @Homo508
      @Homo508 Месяц назад

      @@user-th7xz2ej4f അത് പിന്നെയും അംഗീകരിക്കാം

    • @soocerman
      @soocerman Месяц назад

      ഹിന്ദുക്കളിലെ മുഴുവൻ ജാതിയും നോക്കുമ്പോൾ പ്രതിനിത്യം 85% ഹിന്ദുക്കളാണ്.

    • @Homo508
      @Homo508 Месяц назад

      @@soocerman അതിൽ അടിച്ചമർത്തൽ നേരിട്ടവർക്ക് കൊടുത്താൽ മതി.. അല്ലാതെ മതം ന്തു മാനദണ്ഡം

  • @aneesudheent.8492
    @aneesudheent.8492 28 дней назад

    അർഹപ്പെട്ട പ്രാതിനിധ്യം സർക്കാർ മേഖലയിൽ മുസ്‌ലിം വിഭാഗത്തിന് ലഭിച്ചിട്ടില്ല എന്ന കണക്ക് 'നിർവാഹമില്ലാതെ' പുറത്തു വിട്ട സർക്കാർ തന്നെയാണ് ഇതിനുള്ള പരിഹാരവും കാണേണ്ടത്. എന്നിട്ടും മുസ്‌ലിം സമൂഹം അനർഹമായി പലതും നേടുന്നുവെന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്നവർ കാര്യങ്ങൾ വസ്തു നിഷ്‌ഠമായി വിലയിരുത്താൻ ഇനിയെങ്കിലും മുന്നോട്ടുവരിക.

  • @livewithapurpose5651
    @livewithapurpose5651 Месяц назад

    Protest for Muslim reservation ✊✊✊
    Representing based on population is right
    Increase reservation for every ten years based on census

  • @akku_tuhe2088
    @akku_tuhe2088 Месяц назад +12

    കള്ളക്കടത്ത് കോച്ചിംഗ് കൊടുക്കാതെ psc കോച്ചിംഗ് കൊടുക്ക്.😂 റിസർവേഷൻ ഉണ്ടായിട്ടു ഇങ്ങനെ .😁

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад +3

      reservation undaayitt engane ingane vannu. reservation anusarichalla seat kodukkunnath,thalachorillee ninakk

    • @akhildevth
      @akhildevth Месяц назад +3

      ​@@PCUSER-yy2dzമദ്രസ യിൽ പഠിക്കുന്ന നേരം സ്കൂളിൽ പഠിക്കണം 😄😄

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад

      @@akhildevth madrasayil padikkunna nerath nee vann schoolil class edukkuo shaakappottaa

    • @Only4uBylx
      @Only4uBylx Месяц назад

      @@akhildevthshame bro.. ellaam adichu maattunnu ennu Nilavilikkuka maru thalakkal konjanam orumaathiri sankikale pole samsarikkaruth

    • @sainudeenkoya49
      @sainudeenkoya49 28 дней назад +1

      ​@@akhildevthമുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @1034Shinedas
    @1034Shinedas 25 дней назад

    സംവരണം പൂർണമായി എടുത്ത് കളയണം. പിന്നോക്കക്കാർക്ക് സൗജന്യമായി PSC training കൊടുക്കണം

  • @alvas2338
    @alvas2338 Месяц назад

    Govt joli , english vidyabasthe okke ederthath ara

  • @shabeermp7843
    @shabeermp7843 Месяц назад

    വെളള പുള്ളി കേള്‍ക്കുന്നു ഉണ്ടല്ലോ അല്ലെ 😅

  • @antonyroy4703
    @antonyroy4703 Месяц назад +8

    ആകെ 10% സംവരണം മുസ്ലിം വിഭാഗത്തിന് അനുവദിച്ചിട്ടുണ്ട്... ഇതിൽ കൂടുതൽ എന്താണ് ചെയ്യണ്ടത്?

  • @user-su4yi5ft6u
    @user-su4yi5ft6u 29 дней назад

    സവർണർ
    Psc ബോർഡിൽ കയറി തിരിമറി നടത്തിയും ഈഴവരും ബോർഡിൽ കയറ്റി തിരുകി കയറ്റിയും ക്രിസ്ത്യാനി യും ഈ വഴി നോക്കി ഒരു ലീഗ് ഉറങ്ങി കിടത്തി വോട്ട് പെട്ടിയിലാക്കി ബിരിയാണി തിന്ന് ഉദാഹരണം തെക്കൻ സർവിസ് ഒന്ന് കണക്കു എടുക്കാമോ കളി കാണാം 6:55

  • @smfarookkunnumma4049
    @smfarookkunnumma4049 29 дней назад

    കേരള ബാങ്ക് പൊതുമേഖ സ്ഥാപനങ്ങൾ എന്നിവ ഇതിലും പരിതാപകരമാണ് കണക്കു എടുക്കണം
    ഇത് പറഞ്ഞിട്ട് പോയാൽ പോരാ സമര രംഗത്തു ഇറങ്ങണം

  • @alavikutty1486
    @alavikutty1486 Месяц назад

    Valladolid ariynjtalla engana prayum bool oru sugam

  • @jayeshsuresh9115
    @jayeshsuresh9115 27 дней назад

    How come number of muslim members in govt service are less than their reservation percentage?. That means reservation is not given properly or the data is wrong.

  • @noushadhassan1323
    @noushadhassan1323 Месяц назад +17

    സർക്കാർ അടിയന്തിരമായി മുസ്ലിം ങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കണം... സ്പെഷ്യൽ റിക്രൂട്ട് മെന്റ് നടത്തണം..

    • @shanoohkoy
      @shanoohkoy Месяц назад +2

      കരയേ ഗത്തിൽ ആ ലേ ചിക്കട്ടെ

    • @nissarpa1259
      @nissarpa1259 Месяц назад

      ഒന്നും നടക്കില്ലാന്ന് നിങ്ങൾക്കും മുസ്ലിമുകൾക്കും അറിയാം

    • @akhildevth
      @akhildevth Месяц назад +1

      ഊമ്പണം 😄😄

    • @sujithsuji507
      @sujithsuji507 Месяц назад +8

      ഇനിയും കുട്ടികൾ ഉണ്ടാക്കിയാൽ ജനസംഖ്യ സംവരണം കൊടുക്കാം 😂

    • @chaddiebuddieummar4699
      @chaddiebuddieummar4699 Месяц назад

      ആ Special ൽ സ്ത്രീകൾക്ക് ജോലി പാടില്ല
      മുക്രി

  • @gopums07
    @gopums07 Месяц назад +8

    പഠിക്കുക ൾ... ജോലി വാങ്ങിക്കുക... അല്ലാതെ സംവരണത്തിൽ തൂങ്ങി കിടക്കണം എന്ന് വിചാരിക്കുന്നത് സ്വന്തമായി കഴിവില്ല എന്ന് കരുതുന്ന പോലെയാണ്

  • @AkshayRaj-kr4ff
    @AkshayRaj-kr4ff Месяц назад +1

    പഠിച്ചാൽ മാത്രമേ പണി കിട്ടും

  • @sujithsuji507
    @sujithsuji507 Месяц назад +3

    എന്തിനാണ് സംവരണം കൊടുക്കുന്നത് ജനസംഖ്യ കൂടുതലുള്ള ജാതിക്കും മതത്തിനും കൂടുതലായാൽ കൂടുതൽ ജോലി സർക്കാരിൽ കൊടുക്കണം എന്നാണോ എന്നാൽ കുറെ കുട്ടികൾ ഉണ്ടാക്കിയാൽ പോരേ എല്ലാവർക്കും ജനസംഖ്യസംവരണം കിട്ടും 😂

  • @fasilmuthu66
    @fasilmuthu66 Месяц назад +1

    January alla madam June

  • @srutheeshsuresh4992
    @srutheeshsuresh4992 Месяц назад +1

    Oru jaathy mathavum venda... let the best one get the job ...why giving job in basis of religion caste?? An why ur just projecting muslims .. are the others not humans??

  • @chaddiebuddieummar4699
    @chaddiebuddieummar4699 Месяц назад +1

    പള്ളിക്കൂടത്തിൽ വിടണം

  • @sureshbabusekharan7093
    @sureshbabusekharan7093 27 дней назад

    Job on the basis of population ratio? What nonsense?
    There should be jobs on the basis of merit and qualifications that's what the world follows .
    your channel hired employees on the ratio of population and religion?

  • @kavirajan3735
    @kavirajan3735 Месяц назад

    ജനസംഖ്യ നീ കണ്ടു പിടിച്ചോ😂

  • @shibumon137
    @shibumon137 25 дней назад

    അവന്റെ പകുതി സാധനത്തിന്റെ അനീതി പോലും..!

  • @John67880
    @John67880 Месяц назад

    Muslim population is increasing so majority are under the age of 35. Majority of government employees are above 35 so this ratio will chage after few years

  • @chaddiebuddieummar4699
    @chaddiebuddieummar4699 Месяц назад

    ബിവറേജിലും ജോലി കൊടുക്കണം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Месяц назад

      കുടുംബം നോക്കാതെ കള്ളും കുടിച്ചു നടക്കുന്ന നീയൊക്കെ എന്ത്‌ ജീവിതം

  • @AbdulSalamMattil
    @AbdulSalamMattil Месяц назад +1

    Kolla palli adhallallo paranjadhu

  • @nitheeshdevarajan954
    @nitheeshdevarajan954 Месяц назад

    ഈഴവ കണക്കു നിങ്ങൾ എന്തെ പറയാത്തത്

  • @AravindDivakaran-ne7ks
    @AravindDivakaran-ne7ks Месяц назад

    Pottanmare jolik kerunnavarude yearly wise check cheyuka..... Kooduthalum retirement case aayirikkum😂😂😂😂😂😂😂😂😂

  • @aakibsyed
    @aakibsyed Месяц назад

    മുസ്ലിം സമൂഹത്തിനു അവകാശപ്പെട്ട കാര്യങ്ങൾ പിടിച്ചു വാങ്ങണം തൊഴുത് നിൽക്കേണ്ട കാര്യമില്ല

    • @lalkuriakose3174
      @lalkuriakose3174 28 дней назад +1

      പരിശ എഴുതി പാസാക് കോയകുട്ടാ. 😆

  • @anilkumarg368
    @anilkumarg368 Месяц назад

    Aghenthinakura je😊

  • @indianbro.
    @indianbro. Месяц назад +5

    Nayamar yellam thatti yedukuunuu 😢

    • @s9ka972
      @s9ka972 Месяц назад

      Because they study well

  • @kavirajan3735
    @kavirajan3735 Месяц назад +2

    ജോലിക്ക് അപേക്ഷിക്കാതെ ബിസിനസ് ചെയ്ത് നടന്നാൽ എണ്ണം കുറയും😂

    • @kamalabdulla523
      @kamalabdulla523 Месяц назад

      ശരിയാണ്. ആ നടേശനാണല്ലോ കള്ള പ്രചരണം നടത്തുന്നത്. മുസ്ലിംകളല്ലല്ലോ സുഹൃത്ത .

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @phantomrider2742
    @phantomrider2742 Месяц назад +2

    ജന സംഖ്യ അനുപാതം അനുസരിച്ച് ജോലി കൊടുക്കാൻ പറ്റുമോ...
    50% ജനറൽ മെറിറ്റിൽ അല്ലേ...അതിൽ ആർക്കും കയറാം...
    കൂടുതൽ പേര് ഭൂരിപക്ഷ സമുദായങ്ങളിൽ നിന്ന് ആയി..
    മുസ്ലിം റിസർവേഷൻ 10% അല്ലേ ...
    ഇപ്പോള് ഉള്ളത് 13% ആണ് സര്ക്കാര് സർവീസിൽ ഉള്ളത്...
    27% ജനസംഘ്യ ഉള്ളത് കൊണ്ട് സര്ക്കാര് സർവീസിൽ 27% ഉണ്ടാവണം എന്ന് നിയമം അനുശാസിക്കുന്നില്ലല്ലോ...
    റിസർവേഷൻ ശതമാനത്തിലും കുറവാണ് എണ്ണം എങ്കിൽ അത് പരിഹരിക്കണം...
    അതല്ലേ ശെരി...
    ഞാൻ ഒരു മുസ്ലിം ആണ്..ഒരു സംശയം ചോദിച്ച് എന്നെ ഉള്ളൂ....

    • @lalkuriakose3174
      @lalkuriakose3174 28 дней назад

      ജനസംഖ്യ അനുപാതികമായി വീതം വെക്കുന്നത് കൊണ്ട് എന്ത് ഗുണം. 🤔

    • @amalamal_1245
      @amalamal_1245 20 дней назад

      🎉

  • @user-fj8pq3wh6w
    @user-fj8pq3wh6w Месяц назад +4

    Vargeya channel anu ennu ariyam ennalum PSC exam ezhuthunnavark ariyam real kannak.reservation 12%anu muslims nu matramala open category vazhi vereyum seat und....athayyth 100ozhiv undel 12seat +open seat pokunund ennittium pradinithiyam illa ennokey parayunth kadanna Kai annu media funeyy😂😂😂

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад

      ee channelineyokke nee vargeeya channel aakanenki ninte manassile mathethara channel malam tv aayirikkum

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @shibin766
    @shibin766 25 дней назад

    All reservation nirthuka

  • @rightpath-mg7vs
    @rightpath-mg7vs Месяц назад

    ബിജെപി യുടെ കുഴൽ ഉത്തുകാരൻ വെള്ളം അടിച്ചു പറഞ്ഞതാണ്

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv Месяц назад +6

    അപ്പോൾ ഇനിമുതൽ പിഎസ്സി പരീക്ഷ നിർത്തുകയാണോ?.... എല്ലാ സമുദായിക ജനസംഖ്യ നോക്കി കൊടുക്കുക അല്ലേ

    • @kunhuttymlp6258
      @kunhuttymlp6258 Месяц назад +5

      കള്ളാപള്ളി നടേശനുള്ള മറുപടിയാണിത്

    • @markaligarh
      @markaligarh Месяц назад +3

      മുസ്ലിം സമുദായം അന്യായമായി നേടിയെടുക്കുന്നു എന്ന വർഗീയ പരാമർശത്തിന് ഉള്ള മറുപടിയാണിത്.
      സർക്കാരിൻറെ ഇക്കാര്യത്തിലുള്ള മൗനം സാഹചര്യത്തെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.

    • @kdmoniles7504
      @kdmoniles7504 Месяц назад

      ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറയേണ്ടിവന്നത് എന്ന് മനസിലാക്കടോ ചങ്ങാതി.

    • @SanthoshPinakkayamattom-ts2cv
      @SanthoshPinakkayamattom-ts2cv Месяц назад

      @@kdmoniles7504 ചങ്ങാതി അത് ശരിയാ..... പലർക്കും പല കാഴ്ചപ്പാടാ.... പക്ഷേ പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ മുൻപന്തിയിൽ വന്നിട്ടു.... ജനസംഖ്യയുടെയും ജാതിയുടെയും ഒക്കെ വച്ച് ജോലി കിട്ടാതെ പോകുന്നവർക്ക് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടും അതിലുണ്ട്....

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @iamatraveler4478
    @iamatraveler4478 Месяц назад +2

    വേണേൽ പഠിച്ചു ജോലിക്ക് കയറണം. സംവരണം എടുത്ത് കളയണം.

  • @anilkumarg368
    @anilkumarg368 Месяц назад +1

    🤪

  • @raheesah3953
    @raheesah3953 Месяц назад

    Cpo 247 rank enik
    Cpo 784 sc k job kitti atho

  • @akhildevth
    @akhildevth Месяц назад +8

    മതം പറഞ്ഞു മനുഷ്യരെ വേർതിരിക്കുന്ന ഒരേ ഒരു ചാനെൽ... വർഗീയ സങ്കടന ആയ ജമായതിസ്ലാമിയയുടെ ചാനെൽ

    • @bestchoose1006
      @bestchoose1006 Месяц назад +5

      താങ്കൾക്ക് എന്തിന് കുരു പൊട്ടണം ഇത് മീഡിയ വൺ ഉണ്ടാക്കിയ കണക്ക് അല്ലല്ലോ ഗവൺമെൻറ് ഉണ്ടാക്കിയ കണക്കല്ലേ

    • @bestchoose1006
      @bestchoose1006 Месяц назад +4

      വെള്ളാപ്പള്ളി എംപിയുടെ കാര്യത്തിൽ വർഗീയത പറഞ്ഞപ്പോൾ അങ്ങനെ പറയാൻ പാടില്ല എന്ന് താങ്കൾ പറഞ്ഞില്ലല്ലോ

    • @jabirck8602
      @jabirck8602 Месяц назад

      Vellaappalli madhasouhardhatham aayirikkum paranjathu, aa thaamonte vykthikatha avashyathinu vargeeyatha paranjthalle ethokke engane kanakku purathuvidan karanam,,,, koodathe oru muslim, Cristian, hindhu adhava nss poleyulla management nadathunna schoolilum collegilum ulla adhyaapaka anadhyapaka niyamanam eduthunokku..

    • @user-yd4gp8px1s
      @user-yd4gp8px1s Месяц назад

      Pandithan😂

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      അതുകൊണ്ട് യാഥാർത്ഥ്യം അതല്ലാതായി മാറുമോ?
      മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വേർതിരിക്കുന്നത് മുസ്ലിംകളാണോ?
      മനുഷ്യത്വം ഉണ്ടെങ്കിൽ സത്യസന്ധമായി ചിന്തിച്ച് പ്രതികരിക്ക്.

  • @rtn3211
    @rtn3211 Месяц назад

    മുന്നോക്ക മുസ്ലിം ഇല്ലേ ?

  • @Abdulkaderabdulkader-yi1bk
    @Abdulkaderabdulkader-yi1bk Месяц назад

    Aa sangik ethra paranjalum ariyilla mandayilchanakamalle??

  • @chaddiebuddieummar4699
    @chaddiebuddieummar4699 Месяц назад

    മുസ്ലിംഗളുടെ ജോലി പുരുഷൻമാർക്ക് മാത്രം കൊടുക്കണം.

    • @shahilnk1128
      @shahilnk1128 29 дней назад +1

      Athenthaaa സ്ത്രീകൾ മുസ്ലിം അല്ലെ...😊

  • @aleshbabu4806
    @aleshbabu4806 Месяц назад +1

    Full faik report

  • @mustafakamal4956
    @mustafakamal4956 Месяц назад +1

    കൂടുതൽ പേരും പണം ബാങ്കിൽ നിക്ഷേപിച്ച് പലിശ കൊണ്ട് ജീവിക്കുന്നു. മുസ്ലിം സമുദായത്തിലെ ഭൂരിഭാഗം പേരും ബാങ്കിൽ നിന്നും വായ്പ എടുത്ത് പുതിയ കാർ വീട് എന്നിവ വാങ്ങി നികുതി പണത്തിലൂടെ ഖജനാവ് നിറക്കുന്നു. അവർക്ക് അർഹമായ പ്രാധിനിധ്യം നൽകാൻ സര്ക്കാര് തയ്യാറാകുന്നില്ല. ഉള്ളത് പോലും ഇല്ലാതാകാൻ വെള്ളാപള്ളി പോലെ ഉളളവർ ശ്രമിക്കുന്നു. മുസ്ലിം നേതാക്കൾ ഇതിൽ എന്ത് ചെയ്യാൻ പോകുന്നു എന്നറിയാൻ സമുദായത്തിന് താൽപര്യമുണ്ട്

    • @user-yd4gp8px1s
      @user-yd4gp8px1s Месяц назад

      Veettil rakshakarthakkalille?.😅😅😅

  • @focuskerala2022
    @focuskerala2022 Месяц назад

    Actually, seeing these kinds of news feels like RSS and Hindutva would be required to counter these elements. Dear all, keep in mind to maintain a balance between societies and imagine a situation if islamist become majority..which would soon happen in a decade or two.

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @focuskerala2022
    @focuskerala2022 Месяц назад

    Govt services are merit based. Not population based. Muslims are not interested in Govt jobs and are interested in business and gulf. Actually, OBC reservations for muslims need to be reconsidered even for other religions, too. As the Christian population in Kerala is declining in a steady state and the Muslim population is increasing at a faster rate, dont you guys worry too much. Study hard ..get jobs in merit.

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @thomsoncj1299
    @thomsoncj1299 Месяц назад +1

    സംവരണമില്ലതെ പഠിച്ച് പരീക്ഷ എഴുതിട്ട് അല്ലെ ജോലിക്ക് കയറിയത് മുന്നോക്ക ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ സംവരണ വിഭാഗങ്ങൾക്ക് എന്ത് കൊണ്ട് പഠിച്ച് ജോലി വാങ്ങിക്കുടാ

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @sreerajs7746
    @sreerajs7746 Месяц назад +1

    Sc st karyam parayan nthenkilum issue undo avar ntha manushyar alle 🤧🤧🤧

  • @hakkeemvlog609
    @hakkeemvlog609 Месяц назад +1

    എവിടെ മുസ്‌ലിം ലീഗ് ഒക്കെ

  • @prasantht9515
    @prasantht9515 Месяц назад

    പഠിക്കാൻ വിടുമ്പോൾ പഠിക്കണം. അല്ലാതെ തളികയിൽ വെച്ചു കിട്ടിയാ തിന്നാം എന്നു വെച്ചു ഇരിക്കരുത്.

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      എന്തിന് ഹിന്ദുക്കളെ മുന്നോക്കം, പിന്നോക്കം, SC,ST എന്ന് വേർതിരിച്ച് ഭൂരിപക്ഷം ഉദ്യോഗങ്ങളും അവർക്കു നൽകുന്നു.
      അവരെ ഒരൊറ്റ സമൂഹമായി പരിഗണിച്ച് അർഹമായത് നൽകുക.

  • @akhildevth
    @akhildevth Месяц назад +6

    മദ്രസ്സ പോട്ടെന്മ്മാരുടെ വിചാരം കള്ള കടത്തു നടത്തി കൊതത്തിൽ സ്വർണം കേറ്റി കൊണ്ട് വരുന്ന സുഖമാണ് ജോലി കിട്ടാൻ എന്നാണ്.. പഠിക്കണം, നല്ല പാടാണ്... സംവരണം ഉണ്ടായിട്ടും ഇങ്ങനെ... ആയ ആദ്യം കാണിച്ച മുന്നൊക്ക വിഭാഗം ഹിന്ദുക്കൾക്ക് ഒരു സംവരണം പോലും ഇല്ല... അവർ എന്നിട്ട് കഷ്ട പെട്ടു പഠിച്ചു.. ഗവണ്മെന്റ് ജോലി നേടുന്നു... Hatoff👍👍

    • @muhammedrahilck4651
      @muhammedrahilck4651 Месяц назад

      What's your qualification ?

    • @muhammedrahilck4651
      @muhammedrahilck4651 Месяц назад +1

      Finance institutes, IT institutes visit cheyu look who's winning

    • @akppassion
      @akppassion Месяц назад

      ​@@muhammedrahilck4651appo pinne kozhappam illalo chetta avarokke IT sector il poyondann ivde aal koravnn manasilakkiyal poree...chumma endhina percentage koravanunnum paranj karayunnnee

    • @JomalSonny023
      @JomalSonny023 Месяц назад

      Muslingal 35 vayassu vare kalyanam kayikathe psc yum ezuthi erikal alla pani… Keralathil MBBS vidayarthikalude kanaku onnu parishodichu noku 50 % thil kooduthal varum…pine business , Start up oke onu parishodikunath nallath anu….

    • @indiaindia4457
      @indiaindia4457 Месяц назад

      ​@@muhammedrahilck4651എവിടെ

  • @rashiashar-fi4xc
    @rashiashar-fi4xc Месяц назад +2

    നല്ലപോലെ പഠിച്ച് എഴുതിയാൽ കിട്ടും.

  • @sivadasp9263
    @sivadasp9263 Месяц назад +1

    ഇവർക്കൊക്കെ വീതിച്ചു കൊടുത്തിട്ട് മതി ഇനി മുന്നോക്കമെന്ന് മുദ്രകുത്തിയവർക്ക് ജോലി കൊടുക്കാൻ
    Psc പരീക്ഷയൊക്കെ എഴുതാൻ പറഞ്ഞു എന്തിനാ ആാാാ പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നത്

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      മുസ്ലികൾ അനർഹമായത് നേടുന്നു എന്ന ആക്ഷേപത്തിന് വസ്തുതകൾ നിരത്തി പ്രതികരിക്കുമ്പോൾ കൊഞ്ഞനം കൊത്തുകയാണോ?

  • @chaddiebuddieummar4699
    @chaddiebuddieummar4699 Месяц назад

    ബാങ്ക് ജോലികൾ മുസ്ലിംഗൾക്ക് മാത്രം സംവരണം ചെയ്യണം.

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg Месяц назад

      അവർ സത്യസന്ധരായത് കൊണ്ടാണോ

    • @lalkuriakose3174
      @lalkuriakose3174 28 дней назад

      കള്ളനോട്ട് തിരുകികയറ്റാൻ ആണോ.

    • @chaddiebuddieummar4699
      @chaddiebuddieummar4699 28 дней назад

      അവർക്ക് പലിശ ഹറാമായതുകൊണ്ടാണ്

  • @ntntvk123
    @ntntvk123 Месяц назад +3

    സ്കൂളിൽ പഠിക്കാൻ പോയാൽ ജോലി കിട്ടും, അല്ലാതെ മദ്രസയിൽ പോയി ഉസ്താദിനു കുനിഞ്ഞു കൊടുത്താൽ ജോലി കിട്ടില്ല

    • @najidgafoor3551
      @najidgafoor3551 Месяц назад +1

      Shakayil kunin kodatha mathiyoo setta😢

    • @sainudeenkoya49
      @sainudeenkoya49 28 дней назад +1

      എന്തിന് ഹിന്ദുക്കളെ മുന്നോക്കം, പിന്നോക്കം, SC,ST എന്ന് വേർതിരിച്ച് ഭൂരിപക്ഷം ഉദ്യോഗങ്ങളും അവർക്കു നൽകുന്നു.
      അവരെ ഒരൊറ്റ സമൂഹമായി പരിഗണിച്ച് അർഹമായത് നൽകുക.

    • @Mr_Supreme_W
      @Mr_Supreme_W 12 дней назад

      @@ntntvk123 അതുകൊണ്ടായിരിക്കും യുപിയിലും ബിഹാറിലും ഗുജറാത്തിലും 20 വേക്കൻസി ഉണ്ടെന്നു പറഞ്ഞു വിളിക്കുമ്പോൾ ഇരുപതിനായിരം വന്നു ക്യൂ നിൽക്കുന്നത് 💀

  • @reneyjacob6194
    @reneyjacob6194 29 дней назад

    എന്തിനാണ് സംവരണം.. മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണം സർക്കാർ നിയമനങ്ങൾ

    • @sainudeenkoya49
      @sainudeenkoya49 28 дней назад

      ആദ്യം ക്രൈസ്തവ സമുദായം മാതൃക കാണിക്കട്ടെ.
      ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രൈസ്തവർ എന്നിവർക്കുള്ള സംവരണങ്ങൾ വേണ്ടെന്നു പറയാൻ മുന്നോട്ടു വരട്ടെ.

  • @kanchavsoman7113
    @kanchavsoman7113 Месяц назад +1

    Sudapi karachil 😅😅😅😅😅

  • @Canter987
    @Canter987 Месяц назад +7

    Muslim ellaam GCC cash വാരി കൂട്ടുന്നു 😅

    • @anoosthacheel1328
      @anoosthacheel1328 Месяц назад +2

      Modi G athinn udan pariharam kanum😂

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад +1

      avidathe arabikal ningaleppole matham nokki jolikk edukkunna cheap aalkaar alla.muslims allaatha ethra per avide joli cheyyunnundenn kuwait tragedy news kandaal manassilaavum.

    • @sobin5456
      @sobin5456 Месяц назад

      ​@@PCUSER-yy2dzKuwait government kodutha joly alla Koyal athu ah company owner koduthatha

    • @PCUSER-yy2dz
      @PCUSER-yy2dz Месяц назад

      @@sobin5456 aa companiyil maathramalla aalkaar joli cheyyunnath moyanthe, ath njanoru udaaharanathin paranjathaan

    • @sobin5456
      @sobin5456 Месяц назад

      @@PCUSER-yy2dz muriyandikalkk kothathil allathe thalayil onnumillennu kaattarabikallkku nannayi ariyam kettoda kattarabikkundayavane