ശ്രീകോവിലിനരികിൽ മണിക്കിണറിനടുത്തുള്ള താമരക്കണ്ണനെ തൊഴുത്തിട്ടുണ്ടോ | GURUVAYUR TEMPLE STORIES

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ഗുരുവായൂരപ്പ കഥകൾ കേൾക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്‌ ഇതാ ഗുരുവായൂരപ്പൻറെ ശ്രീ കോവിലിനടുത്തുള്ള മണിക്കിണറിന് സമീപത്തുള്ള താമരക്കണ്ണൻറെ ഒരു മനോഹര കഥ
    ഇഷ്ടമായാൽ എല്ലാർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ.
    അവതരണം :ശ്രീമതി സവിത രാജ് കമൽ
    ചിത്രീകരണം : ശ്രീ രാജ് കമൽ
    ചിത്രസംയോജനം :ശ്രീ ഗുരുവായൂരപ്പ ദാസൻ
    സംഗീതം :മേച്ചേരി ഹരികിരിഷ്‌ണൻ
    ഓം നമോ ഭഗവതേ വാസുദേവായ.
    ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
    ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
    / @guruvayur_temple_online
    ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ഓൺലൈൻ സേവനങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക guruvayurdevas...
    GURUVAYOOR DEVOTEE SONLINE
    EAST NADA GURUVAYOOR
    +91 9846 937 939 ( WhatsApp only )
    +91 8111 937 939 ( regular calls )
    #guruvayooronline #guruvayoorappandevotionalsongsmalayalam #guruvayurtemple #guruvayoortempleonline #guruvayur_temple #guruvayoorappan #guruvayurtemple
    #uchapoojaalankaram

Комментарии • 128

  • @ushaskumar666
    @ushaskumar666 Год назад +23

    ഒരുപാട് കാലമായി ഞാൻ അന്വേഷിച്ചു നടന്ന ആ താമര കണ്ണനെ ഈ പ്രാവശ്യം ഞാൻ കണ്ടു 🙏

  • @smithap.g4302
    @smithap.g4302 2 месяца назад +2

    ഞാൻ ഇതുവരെ കണ്ടിട്ടില്ല കൃഷ്ണ എനിക്കും 'അങ്ങയെ കാണാൻ കഴിയണെ കൃഷ്ണ 🙏🏿🙏🏿🙏🏿

  • @vasalini1122
    @vasalini1122 5 месяцев назад +2

    ഞങ്ങൾ ഇപ്രാവശ്യം വന്നപ്പോഴാണ് കണ്ടത് എന്റെ മോൻ അവിടെയെന്താ എല്ലാവരും തൊഴുന്നേ എന്ന് ചോദിച്ചപ്പോൾ ഒരാൾ അവനെ വിളിച്ചു കാണിച്ചു കൊടുത്തു പറഞ്ഞും കൊടുത്തു അങ്ങനെ ഞാനും കണ്ടു ഗുരുവായൂരപ്പാ കാത്തോളണേ 🙏🥰🙏🙏🙏

  • @sheelajayan3421
    @sheelajayan3421 Год назад +4

    എന്റെ കൃഷ്ണ ഞാൻ ഇത് വരെ താമര കണ്ണനെ കണ്ടിട്ടില്ല ഭഗവാനെ കണ്ണനെ കാണാനുള്ള ഭാഗ്യം തരണേ കണ്ണാ

  • @user-hw3hy2bq6l
    @user-hw3hy2bq6l 3 дня назад

    എന്റെ കണ്ണാ 🙏🙏🙏 ഭഗവാനേ ദുഃഖം ആർക്കും കൊടുക്കരുത്.🙏

  • @geethaviju8946
    @geethaviju8946 Год назад +6

    ഞാനും ഈ പ്രാവശ്യം താമര കണ്ണനെ കണ്ടു🙏🙏🙏🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад

      Hare Krishna Muraari Sree Thulaseedharaaa Saranam Bhagavane Govindha Madhava AapalBhandhava Sree Thamara Kannaaaa Saranam Bhagavane Ellavarudeyum Prarthana Kelkkane Sree Guruvayurappaaaa Ponnu Bhagavane Saranam Sarvam Sree Krishnarppanamasthu 🙏🙏🙏🙏💕😍😊

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 Год назад +3

    Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏

  • @geetharaj5504
    @geetharaj5504 Год назад +3

    ഞാനും ഒന്ന് കാണാൻ കുറേ ആഗ്രഹിച്ചതാ ഇത്തവണ ഞാനും കണ്ടു എന്റെ ❤താമരകണ്ണനെ 😍ഒരു ഭക്ത എന്നെ കാണിച്ചു തന്നു രണ്ടും തവണ ഗേറ്റ് കടന്നു അങ്ങോട്ടുനോക്കി തൊഴുതു എല്ലാരും തൊഴുന്ന കണ്ടിട്ട് താമരക്കണ്ണനെ കണ്ടത് ഇത്തവണ പോയപ്പോഴാണ് കണ്ണാ നൂറു നന്ദി 🙏🏻🙏🏻

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад

      Sree Guruvayurappande Anugraham Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Thamara Kannane Ellavarkum Kaanuvanulla Bhagyavum Anugrahavum Yoghavum Sree Guruvayurappan Tharatte Ohm Namo Narayanaya 🙏🙏🙏💕😍😊

    • @sunilv8769
      @sunilv8769 Год назад +1

      ഞാനും ഇത്തവണ കണ്ടു 🙏🏻🙏🏻🙏🏻🙏🏻

  • @sreejasreeja8410
    @sreejasreeja8410 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അമ്മേടെ പൊന്നുണ്ണി കണ്ണാ......

  • @sankunnikuttymenon4348
    @sankunnikuttymenon4348 Год назад +3

    Om Namo Bhagavathe Vasudevaya

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад

      Ohm Namo Bhagavathey VaasuDevaaya Devi Sree RadhaRani Vrundhavaneswary Sree RadhaKrishna Ellavareyum Anugrahikane Ponnu Bhagavane Saranam 🙏🙏🙏💕😍💞

  • @AnilKumar-gb3qr
    @AnilKumar-gb3qr Год назад +3

    Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏

  • @venuspeedy26
    @venuspeedy26 7 месяцев назад +1

    സവിത കുട്ട്യേ ഇന്നത്തെ കഥ കേട്ടപ്പോൾ ഈയുള്ളവന് ഉണ്ടായ ഒരനുഭവം പറയട്ടെ 🙏🙏🙏കുട്ടി സമ്മതിച്ചാൽ പറയാ ട്ടോ... വളരെ കുഞ്ഞായി ഇരിക്കുമ്പോൾ തന്നെ കണ്ണനെ കാണാൻ തുടങ്ങിയ ആളാ ഞാൻ 🙏🙏🙏കണ്ണന്റെ കൃപയാൽ മാത്രം ഒരു ഉന്നത സ്ഥാനത്തു എത്തി 🙏🙏🙏വിഷ്ണുവുമായി സംസാരിക്കാറുണ്ട് ( ഇതിലെ വിഷ്ണു ട്ടോ )പൊന്നുണ്ണി കണ്ണന്റെ പാദങ്ങളിൽ പ്രണാമം 🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @sushamakumarik3033
    @sushamakumarik3033 2 месяца назад +1

    ഹരി ഓം🙏🙏

  • @sureshkumar-jb2yk
    @sureshkumar-jb2yk Год назад +3

    Thanks for Unni kanna🙏🙏🙏❤❤❤

  • @girijaajayan1297
    @girijaajayan1297 Год назад +4

    ഓം നമോ ഭഗവതേ വാസുദേവായ🙏♥️ഹരേകൃഷ്ണാ🙏♥️ഞാൻ ഇത്വരെ കണ്ടിട്ടില്ല

  • @sreenarayananpaliath81
    @sreenarayananpaliath81 Год назад +2

    ഓം നമോ ഭഗവതേ വാസുദേവായ.
    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @valsalamurali6378
    @valsalamurali6378 Год назад +1

    ഉണ്ണിക്കണ്ണാ താമരക്കണ്ണാ ശരണം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @madhuri374...____
    @madhuri374...____ 11 месяцев назад +1

    Hare Krishna guruvayurappa 🙏🙏🙏 sarvam Krishna mayam🙏🙏

  • @KrishnaKrishna-zk6eu
    @KrishnaKrishna-zk6eu Год назад +3

    ഹരേ കൃഷ്ണ 🙏🏼🙏🏼

  • @shanthagopalan123
    @shanthagopalan123 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @pushpaak6149
    @pushpaak6149 Год назад +1

    Hare krishna Guruvayurappa saranam 🙏🙏❤❤🌹🌹

  • @sunandababuji
    @sunandababuji 5 месяцев назад +1

    ഞാനും കണ്ടു എന്റെ താമരകണ്ണനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @vinod3007
    @vinod3007 Год назад +2

    ഹരേ കൃഷ്ണ ❤

  • @menagpillai7104
    @menagpillai7104 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Год назад

      Hare Krishna Muraari Sree Guruvayurappaaa Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏🙏💞😍💕🙏🙏🙏

  • @rugminimohan2036
    @rugminimohan2036 2 месяца назад

    ഈ പ്രാവശ്യമാണ് എനിക്കും കാണാൻ സാധിച്ചത് ഹ🙏🌹🌿🌹🌿🌹🙏 സവിത പറയുന്ന ഓരോ അറിവും ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. മോളെ ഭഗവതീ അനുഗ്രഹിക്കട്ടെ ഹരേകൃഷ്ണ 💕🙏

  • @devudevuzz4882
    @devudevuzz4882 Год назад +2

    ഞാനും കണ്ടു. ഓം നമോ നാരായണ

  • @neenakaladharan3291
    @neenakaladharan3291 Год назад +1

    Hare krishna

  • @janutm6913
    @janutm6913 Год назад +1

    🙏🙏🙏🙏🙏 ഈ തല്ലാം അറിഞ്ഞതിൽ മൃത്തശ്ശി. സന്തോഷിക്കുന്നു. താമരക്കണ്ണനെക്കണ്ടതുപോലെ മനസ്സ് കുളിർത്തു🙏🙏🙏🥀🥀🥀🥀🥀❤️❤️❤️❤️❤️

  • @vijayakumarb8677
    @vijayakumarb8677 Год назад +2

    എന്റെ കണ്ണാ...❤

  • @anilkumar.e.v9063
    @anilkumar.e.v9063 Год назад +2

    കൃഷ്ണ ..,ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @anildivakar8534
    @anildivakar8534 7 месяцев назад

    എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ

  • @santhoshgs191
    @santhoshgs191 5 месяцев назад

    🙏🙏
    ശ്രീകൃഷ്ണ ഗോവിന്ദ ഹരേമുരാരേ...
    ഹേ നാഥ നാരായണ വാസുദേവ..
    കുറച്ചുനാളുകളായി എല്ലാമാസവും ഗുരുവായൂരിലെത്തി ഉണ്ണിക്കണ്ണനെ കണ്ട് ഹൃദയാനന്ദം ആവോളം അനുഭവിക്കാൻ ഈയുള്ളവനെ ഭഗവാൻ അനുഗ്രഹിച്ചിരിക്കുകയാണ്....
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.....
    ചുമർചിത്രങ്ങളായ താമരക്കണ്ണനും, പശുക്കിടാവിനെതലോടി അമ്മ പശുവിന്റെ പാൽനുകരുന്നഉണ്ണിക്കണ്ണനും,ബാലന്മാരുടെനടുക്കിരിക്കുന്ന ബാലഗോപാലനും, പൂതനക്കണ്ണനുമെല്ലാം എത്ര കണ്ടാലും മതിയാവില്ലെന്റെകണ്ണാ....🌸🌸🌸

  • @jayalekshmi1337
    @jayalekshmi1337 Год назад +2

    ,
    ❤❤❤❤

  • @gamerdithu
    @gamerdithu Год назад +1

    Valiya agrhamayirunnu thamara kannane kanan. Oru vattam bhagavan enikk athinulla bhagyam thannu. Njanum kandu ente ponnunni kannane. Nandhi kanna. ❤❤

  • @rathnamparameswaran2942
    @rathnamparameswaran2942 Год назад +2

    ഹരേ കൃഷ്ണ

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 7 месяцев назад

    ഹരേ കൃഷ്ണാ താമര കണ്ണാ ശരണം ഞങ്ങളുടെ കുടുംബങ്ങളെല്ലാം വളരെ വളരെ സന്തോഷിക്കുന്നു നാരായണാ നാരായണാ നാരായണാ നാരായണാ

  • @indirakeecheril9068
    @indirakeecheril9068 Год назад +1

    Njan e vattam Guruvayur poyappol thamarakannane kandu ....Hare Krishna Guruvayurappaaa saranam 🙏🔥🌿🕉

  • @sumeshscs9446
    @sumeshscs9446 Год назад +1

    ഒരുപാട് കാലമായി ഞാൻ അന്വേഷിക്കുന്നു

  • @user-fd6tk9wt1x
    @user-fd6tk9wt1x 4 месяца назад +1

    ഗോവിന്ദ ഗോവിന്ദ 🙏🙏🙏🙏👌👌

  • @ranjiniramachandran2093
    @ranjiniramachandran2093 Год назад +2

    ഇന്ന് ആ താമരക്കണ്ണനെ ഞങ്ങളും കണ്ടൂട്ടോ ,ഭഗവത് കൃപ🙏🙏🙏❤️

  • @usharamachandran1798
    @usharamachandran1798 2 месяца назад

    എനിക്കും മോൾക്കും രണ്ടു ദിവസമുൻപ് താമരക്കണ്ണനെ കാണാൻ സാധിച്ചു 🙏🙏
    ഹരേ കൃഷ്ണാ 🙏🙏

  • @aswathyaswathy5215
    @aswathyaswathy5215 Год назад +2

    ഞാൻ കണ്ടു താമര കണ്ണന് എന്റെ ഗുരുവായൂർ ഉണ്ണിയെ ഒരാൾ കട്ടി തന്നു കൃഷ്ണ ഹരേ

  • @nirmalaprakash7856
    @nirmalaprakash7856 Год назад +2

    ഞങ്ങളും കണ്ടിരുന്നു 🙏🙏🙏

  • @prasannaajit9154
    @prasannaajit9154 Год назад +1

    Hare krishna pranamam

  • @jayalekshmi1337
    @jayalekshmi1337 Год назад +1

  • @vishnumprem
    @vishnumprem Год назад +2

    Manoharam

  • @ourlittleworld7654
    @ourlittleworld7654 Месяц назад

    ഞാൻ ഇന്നലെ കണ്ടു കണ്ണും മനസും നിറയെ ❤

  • @sheebapr79
    @sheebapr79 Год назад +1

    ഞാനും തിരഞ്ഞു ഈ കണ്ണനെ

  • @hithasanil8549
    @hithasanil8549 2 месяца назад

    എനിക്കും എൻ്റെ കുടുംബത്തിനും കണ്ണു നിറയെ താമരക്കണ്ണനെ കാണുവാൻ സാധിച്ചു....❤ June 30,2024🙏🙏🙏 കുറേ വട്ടം പോയിട്ടുണ്ടെങ്കിലും ആദ്യമായാണു കാണാൻ പറ്റിയത്.ഒരുപാട് സന്തോഷമായി.....🥰🥰🥰🥰🥰

  • @user-qi5sm4vt5m
    @user-qi5sm4vt5m 4 месяца назад

    Harekrihsna Hare krishna Hare Rama Hare Rama Rama Rama hare Hare

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 6 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🌷

  • @sheebasanju5105
    @sheebasanju5105 Год назад +2

    Ee masam poyappol thamarakkannane kandu🙏🙏🙏🙏

  • @girijadevig1351
    @girijadevig1351 Год назад +1

    Thamara kkannane katu🙏🙏🙏🙏

  • @sandhyasajeevan9845
    @sandhyasajeevan9845 16 дней назад +1

    Janmashtami divasam Tamara kannane adyayitu kandu

  • @valsapavithran3133
    @valsapavithran3133 Год назад +2

    Njan innu kandu ent kannaa 🙏🙏🙏

  • @sudhirrana687
    @sudhirrana687 5 месяцев назад

    ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh

  • @nithulradhakrishnan4633
    @nithulradhakrishnan4633 9 месяцев назад

    ഓം നമോ നാരായണായ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @jayalekshmi1337
    @jayalekshmi1337 Год назад +1

    Krishna Guruvayoorappa. ❤❤❤

  • @neerajakj2005
    @neerajakj2005 Год назад +1

    Njanum kandu hare krishnaa

  • @anurajarts8264
    @anurajarts8264 Год назад +2

    ഏകദേശം നാല് മാസങ്ങൾക്ക് മുമ്പ് പോയിരുന്നു. ഹരേ കൃഷ്ണാ🙏

  • @sumasajeev2840
    @sumasajeev2840 Год назад +1

    Njanum kazhinja thavana poyappol thamarakkannane thozhuthuto ❤

  • @raseswarims4842
    @raseswarims4842 3 месяца назад

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🌹🌹ജയ ശ്രീ രാധേ രാധേ 🌹🌹🌹🌹ഹരി ബോൽ 🌹🌹🌹🙏🙏🙏

  • @rajasreepremkumar4016
    @rajasreepremkumar4016 Год назад +1

    Njanum kandu thozhuthu 🙏🙏🙏

  • @user-qi5sm4vt5m
    @user-qi5sm4vt5m 4 месяца назад

    1:46

  • @vijayakumarik1804
    @vijayakumarik1804 Год назад +1

    എന്റെ കണ്ണാ.....

  • @soniaragesh7135
    @soniaragesh7135 5 месяцев назад

    🙏🙏🙏

  • @Shak22l
    @Shak22l 5 месяцев назад

    കൃഷ്‌ണം വന്ദേ ജഗദ് ഗുരും.. 🙏🙏

  • @sreekanthss1102
    @sreekanthss1102 4 месяца назад

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @jayaramp.b1410
    @jayaramp.b1410 Месяц назад

    Hare Krishna❤❤❤

  • @roshanrajesh1857
    @roshanrajesh1857 4 месяца назад

    ഞാനും കണ്ടു താമരക്കണ്ണനെ. കൃഷ്ണ ഗുരുവായൂരപ്പാ.

  • @Lekshmi-ey9eg
    @Lekshmi-ey9eg 6 месяцев назад

    Hare krishna Guruvayur appa

  • @kamalamvg3204
    @kamalamvg3204 4 месяца назад

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 Год назад +1

    Thank Ma'am Nanni Namaskaram. Sree Guruvayurappande Anugraham Ennum Eppozhum Ethu Samayathum Ma'am num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Saranam Bhagavane Ohm Sree RadheySyam Ohm Sree Thulaseedharaaaa Saranam Bhagavane Sarvam Sree Krishnarppanamasthu 🙏🙏🙏🙏🙏😊😍💕

  • @littleideaentertainments2190
    @littleideaentertainments2190 Год назад +2

    എനിക്കും ആ താമരക്കണ്ണനെ കാണാൻ പറ്റിയില്ല കണ്ണാ 🙏🙏🙏

  • @padmakumarip.r58
    @padmakumarip.r58 Год назад +1

    Thamarakannane Njanum kanduto.Hare krishna

  • @Santha-vn3rc
    @Santha-vn3rc 3 месяца назад

    Haree krshna

  • @profighter7294
    @profighter7294 Год назад +2

    ഹരേകൃഷ്ണ 🙏🙏🙏 ഒന്ന് ചോദിച്ചോട്ടെ 🙏🙏🙏 ഗേയിറ്റിനു അടുത്താണോ താമരക്കണ്ണൻ 🙏🙏🙏 ഞാൻ അമ്പലത്തിൽ പോയപോൾ കുറെ നോക്കി കാണാൻ കഴിഞ്ഞില്ല 🙏🙏🙏❤️❤️🌿🌿🌿 ഹരേ കൃഷ്ണ ❤️❤️🌹🙏🙏

    • @RajKamal-ix8lz
      @RajKamal-ix8lz Год назад +1

      ഗേറ്റിനു ഏകദേശം അടുത്തായി തന്നെയാണ്. ഗേറ്റ് കടന്നു മണിക്കിണറിനു സമീപം ഉള്ള ഒരു ബലിക്കല്ലും കടന്നു അല്പം മുന്നോട്ടു നിൽക്കുമ്പോൾ കിഴക്കോട്ടു ദര്ശനമായുള്ള ഭിത്തിയിലാണ് താമരക്കണ്ണന്റെ ചുവർചിത്രം കാണാനാവുക. Hare krishna

    • @indirakeecheril9068
      @indirakeecheril9068 Год назад +1

      Enikkum ente monepole oral ""dey irikkunnu thamarakanna "" ennuparanju kuninju nokki punchirichukond a aal kadannu poyi ... 😂 orupad shradichu nokkiyaal mathramanu Unniye kaanaan pattuka .😅
      Hare Krishna Guruvayurappaaa saranam 🙏🔥🌿

  • @devimukundan8926
    @devimukundan8926 Год назад +1

    Njangulum kandu thozharundu.Hare Krishna

  • @user-lt9vx5bj1b
    @user-lt9vx5bj1b 3 месяца назад

    ഓം നമോ നാരായണ

  • @sathyans3596
    @sathyans3596 3 месяца назад

    Njanum kandu

  • @sreejithm6241
    @sreejithm6241 Год назад +2

    ഹരേ കൃഷ്ണ നാരായണ 🕉️🔯🥰💋🙏🙏🙏🙏

  • @prabharaveendranathan5657
    @prabharaveendranathan5657 5 месяцев назад

    Krishna guruvayurappa 🙏
    Thamarakkannane Onnu kanan pattiyirunnengil….

  • @user-ph6gv9sq3r
    @user-ph6gv9sq3r 3 месяца назад

    താമര കണ്ണാ 🙏🙏🙏

  • @rajeswaryp8508
    @rajeswaryp8508 5 месяцев назад

    Hare kannaaa.... 🙏🙏🙏

  • @santhinik7991
    @santhinik7991 5 месяцев назад

    ചേച്ചീടെ വീഡിയോ കണ്ടോണ്ട് എനിക്കും കാണാൻ സാധിച്ചു. 🙏🏻🙏🏻

  • @sandhyab3986
    @sandhyab3986 5 месяцев назад

    Hsre krishna🙏🙏

  • @savitha4748
    @savitha4748 Год назад +2

    ഹരേ കൃഷ്ണ 🙏🙏🙏ഞാൻ വർഷങ്ങളായി ഗുരുവായൂർ വരുന്നു.കഴിഞ്ഞ മാസമാണ് താമര ക്കണ്ണനെ കാണാനുള്ള ഭാഗ്യം കിട്ടിയത് 🙏🙏🙏

  • @sindhuuthaman2570
    @sindhuuthaman2570 Год назад

    Hare Krishnna 🙏

  • @SethuCs-el8tb
    @SethuCs-el8tb 4 месяца назад

    Hare.kishna

  • @anithavs7989
    @anithavs7989 6 месяцев назад

    Krishna 🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 5 месяцев назад

    Nanjum kandu Thamarakannane❤❤❤

  • @jamunamanakkat5144
    @jamunamanakkat5144 5 месяцев назад

    Krishna. Guruvayuurappa katholane

  • @ushak4390
    @ushak4390 2 месяца назад

    ഞാനും കണ്ടു താമരക്കണ്ണനെ മോൾ പറയുന്നതു കേട്ട് തൊഴുത് മണിക്കിണറിൻ്റെ അവിടെ എത്തിയപ്പോൾ അവിടെ തുറന്നിരുന്നു ആളുകൾ തൊഴുന്നതുകണ്ടപ്പോൾ security യോട് ചോദിച്ചു അയാൾ പറഞ്ഞു താമരക്കണ്ണൻ അവിടെ ഉണ്ട് എന്ന്🙏

  • @sudhavinod9281
    @sudhavinod9281 4 месяца назад

    ഞാനും കണ്ടു താമരകണ്ണനെ❤

  • @sonysivaraj951
    @sonysivaraj951 3 месяца назад

    ഞാനും കണ്ടു ❤

  • @leenasanthan49
    @leenasanthan49 5 месяцев назад

    നമസ്കാരം സബിത ജി🙏🙏🙏🙏🙏🪔🪔🪔🪔🪔💞

  • @harikrishnan9450
    @harikrishnan9450 Год назад

    🙏🙏😍😍😍👌👌

  • @sajink.s7395
    @sajink.s7395 8 дней назад

    ഞാനും കണ്ട് മായക്കാരനെ 2024 സെപ്റ്റബർ 2 ന്

  • @kanchanavalsan8115
    @kanchanavalsan8115 Год назад

    ഞാനും ഈ മാസം പോയപ്പോൾ കണ്ടു 🙏