എന്റെ അറിവിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്ന മലയാള സിനിമ ഇതു തന്നെയാണ്. ഉർവശി ഡബിൾ റോളിൽ അഭിനയിച്ച ഏക സിനിമ, എസ്.പി. വെങ്കടേഷിന്റെ സൂപ്പർഹിറ്റ് പാട്ടുകൾ... 90 കിഡ്സ് നു ഒരുപാട് സ്പെഷ്യൽ ആണ് ഈ പടം താങ്ക്യൂ സോ മച്ച് മാറ്റിനി നൗ.🙏♥️
@@lostlove3392 ഇതിനോളം വന്നിട്ടില്ല. സ്ത്രീധനം ഇടയ്ക്കൊക്കെ ഏഷ്യാനെറ്റിൽ കാണിച്ചിരുന്നു. പിന്നീട് ഇല്ലാതെ ആയി. ഈ പടം ആണേൽ ചാനൽ പോയിട്ട് ഒരു 10 വർഷത്തിനിടയിൽ എവിടെയും വന്നിട്ടില്ല.
അവസാനം രണ്ടു പേരും ചേർന്ന് ആ വില്ലനെ തകർക്കുന്ന രംഗം കൂടിയുണ്ടാരുന്നേൽ പ്രേക്ഷകർക്കു അങ്ങനെ ഒരു സന്തോഷം എങ്കിലും ആയേനെ 😔😭. പണ്ടത്തെ പടങ്ങളുടെ ഏഴയലത് വരില്ല ഇപ്പോളിറങ്ങുന്നത്. 👍 ഉർവശിയുടെ കുട്ടിത്തം, കുറുമ്പ്, പക്വത, ഇമ്മോഷണൽ ഹോ 🙏ഒരു രെക്ഷയുമില്ല 🙏ഭാവങ്ങളിങ്ങനെ മാറി മാറി വരുന്നത് 🤗
ഉർവശി the real lady super star in Malayalam... എത്രയൊക്കെ നടികൾ വന്നാലും പോയാലും ഉർവശി യുടെ acting ന് പകരക്കാരി ഇല്ല... എല്ലാ റോളുകളും ആ കൈകളിൽ ഭദ്രം ❤️
@@sajmalunniq9632 ഞാൻ ഒരു ശോഭന fan ആണ്... പക്ഷെ മണിച്ചിത്രതാഴ് ഒഴിച്ച് നിർത്തിയാൽ അഭിനയത്തിന്റെ കാര്യത്തിൽ ശോഭന പോലും ഉർവശി കഴിഞ്ഞേ ഒള്ളു... തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കതൊള്ളയിരം, പൊന്മുട്ടയിടുന്ന താറാവ് ഇവ കണ്ടാൽ മനസിലാകും ഉർവശി ആരെന്ന് 😍 അഭിനയ റാണി ആണ് ഉർവശി
മലയാളിക്ക് നഷ്ടപ്പെട്ടു എന്ന് അണിയറ ക്കാർ തന്നെ അവകാശപ്പെട്ട സിനിമ HD 4K യിൽ തിരികെ സമ്മാനിച്ച Matinee ക്കും team നും ഒരായിരം നന്ദിയും ആശംസകളും.. Thanks for This Newyear Gift
Manju chechi 4 varsham mathramanu cinema yil undayirunnathu before mrg. Aa 4years acting career aanu lady super star padhavi nedi koduthathu. Kannezhuthi pottum thottu, daya polulla movies athu prove cheythathanu.
പണ്ടത്തെ ദൂരദർശൻ സിനിമകൾ wait ചെയ്ത കാലം ഓർമ്മ വരുന്നു..ഞായർ വൈകിട്ട് 4 മണിക്ക് ടിവിയുടെ മുൻപിൽ ഇരിക്കും ..അതൊക്കെ ഒരു കാലം ...miss those days ..90's kid memories..thanks matinee now ..you are doing wonderful job My fav Channel.
ഉർവശി എന്ന മഹാ പ്രതിഭയുടെ അഭിനയം സൂപ്പർ.. രണ്ടു ക്യാരറ്റർ തമ്മിലുള്ള മുഖഭാവങ്ങൾ പുരികം പിടിച്ചിരിക്കുന്നത് വരെയും ഒരു രക്ഷയുമില്ല really ഇവരാണ് ലേഡി മോഹൻലാൽ
Lady mohanlalo??? She is a phenomenal actress. Mattoralde name il compare cheyyenda karyam undennn thonnunilla. Mohanlaline epozhenkilum male urvasi ennn vilikkunillallo, alle?
രണ്ട് ഉർവശിമാർക്കും ശബ്ദം കൊടുത്ത ആനന്ദവല്ലി എന്ന വലിയ dubbing ആർട്ടിസ്റ്റിനെക്കുറിച്ച് ആരും പറഞ്ഞില്ല, അവർ ഇത്ര ഭംഗിയായി dubb ചെയ്തതുകൊണ്ട് കൂടിയാണ്, നമുക്ക് ഈ ചിത്രം ഇത്രത്തോളം ആസ്വദിക്കാൻ പറ്റുന്നത്.
ആ ദൂരദർശൻ കാലം ഒന്നുവേറെ തന്നെയായിരുന്നു. ഞായറാഴ്ച കാത്തിരുന്നു കണ്ടിരുന്ന മലയാള സിനിമകൾ ഒന്നും മനസ്സിൽ നിന്ന് പോയിട്ടില്ല. ഇപ്പോൾ കൂടുതൽ കാണുന്നു. പക്ഷേ ഒന്നും മനസ്സിൽ നിൽക്കുന്നില്ല. ആ ഒരു ഫീൽ ഗുഡ് മൂവികൾ ഇപ്പോൾ ഇല്ല എന്നതാണ് സത്യം.
*അവസാനംഫുളായിട്ട് അപ്‌ലോഡ് ചെയ്തു അല്ലേ😍😍..2023ന്യൂയർ ഇത്രയും നല്ല സമ്മാനം🌹🌹🌹 നൽകിയത് ഒരായിരം നന്ദി കാരണം എത്ര വർഷമായി ഞാനടക്കം പലരും ഏറ്റവും കൂടുതൽ യൂട്യൂബ് അന്വേഷിച്ചു നടന്ന സിനിമ😭😭കട്ട നൊസ്റ്റാൾജിയ ആണ് 🥳*
കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു സിനിമ .ഉർവശി double റോളിൽ എത്തിയ മൂവി.. double roll sequance എല്ലാം തന്നെ വളരെ മനോഹരമായി ചെയ്തേക്കുന്നു ..അതും വർഷങ്ങൾക്കു മുൻപേ ചെയ്ത ഒരു film.... such a wonderfull movie... ഉർവശി ചേച്ചി👌👌👌👌👌ഒത്തിരി നന്ദി....
Just saw a 6 mins clip on face book,then found movie name from comment .Watched in 2023 , March 19 . Felt so difficult to control my tears. Real star Urvashi ma'am. Everyone performed their roles at epic,Especially Manoj K Jayan Sir and Suresh Gopi Sir. Moral of the film -If you have any problem, share it with our beloved ones. Thank you for uploading this film.
ഒരിക്കലും കാണാൻ സാധിക്കില്ല എന്നു കരുതിയ ഈ സിനിമയുടെ പ്രിന്റ് തപ്പിയെടുത്തു remaster ചെയ്യാൻ മുൻകൈ എടുത്ത matinee now ന്റെ അണിയറ പ്രവർത്തകർ ക്കു നന്ദി.
സൗന്ദര്യത്തിലും അഭിനയത്തിലും ഉർവശിയേക്കാൾ മികച്ച നടി മലയാളത്തിൽ ഉണ്ടോ 😘 റിയൽ സൂപ്പർ സ്റ്റാർ. ഇപ്പൊ ചുപ്പർ ചാർ എന്ന് പറഞ്ഞു നടക്കുന്നവർക്കൊക്കെ ഉർവശിയുടെ ഏഴ് അയലത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ 🤔😏😏
ഒരുപാട് തേടി നടന്ന സിനിമ 🙏പണ്ടെങ്ങോ ദൂരദർശനിൽ കണ്ട ഒരോർമ്മ ഉണ്ടായിരുന്നു, പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്, ഒരുപാട് സന്തോഷവും ആത്മസംതൃപ്തിയും 😊ഉർവശി 👌👌👌ഇതുപോലൊരു നായിക വേറെ ഇല്ല എന്ന് ഉറപ്പിച്ചു പറയാം 👌👌
This movie teaches us that if you have any problem always tell this to your husband or your parents, only they will solve it, you can't solve it alone.👍
പണ്ട് tv യിൽ വന്നപ്പോൾ ഇടക്ക് കറണ്ട് പോയി പാതിയിൽ മുറിഞ്ഞുപോയ മൂവി... യൂട്യൂബിൽ ഒരുപാട് സെർച് ചെയ്ത മൂവി...വര്ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കാണാൻകഴിഞ്ഞതിൽ സന്തോഷം ❤
കുട്ടിക്കാലത്ത് എപ്പോഴോ കണ്ട ഒരു സിനിമ. ഓർമ്മയിൽ എവിടെയോ തങ്ങിനിന്ന കുറെ കാഴ്ചകൾ, വീണ്ടും കാണാൻ പറ്റിയത് പറഞ്ഞറിയിക്കാത്ത സന്തോഷം. ഒരുവട്ടം കൂടി കാണാൻ കഴിഞ്ഞതിൽ. വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു👍
കുഞ്ഞിലേ ഒരു വട്ടം കണ്ടിട്ടുള്ളതാണ്.. ചെറിയ ചില ഓർമകളെ ഉള്ളു.. ഒന്നുകൂടി കാണാൻ youtube ൽ കുറെ search ചെയ്തു.. ഒടുവിൽ ഇപ്പോഴെങ്കിലും ഇട്ടല്ലോ.. Thank youuu so much☺️♥️
Thankyou....... ഒരുപാട് കാത്തിരുന്ന സിനിമ പണ്ട് 8ക്ലാസ്സിൽ പഠിക്കുമ്പോൾ കോട്ടയിൽ കിഴക്കത്തിൽ വീട്ടിൽ പോയി ഒരു ഞായർ ആഴ്ച കണ്ട സിനിമ ❤️❤️❤️❤️❤️❤️❤️ഇന്ന് ഡിസംബർ 31 2022 കാണുവാ 🥰🥰🥰🥰🥰thankyou 🥰❤️
പറയാൻ വാക്കുകളില്ല ഈ സിനുമയെ കുറിച്ച് അത്രയും മനസ്സിൽ കൊണ്ടുപോയി 🥰🥰🥰🥰🥰ഗോപി ചേട്ടനും ജെയെൻ ചേട്ടനും ഉർവ്വശി ചേച്ചിക്കും പിന്നെ ഇതിൽ ആക്ട് ചെയ്തഎലവർക്കും നിർമ്മാതാവിനും എന്റെ ഒരു bic seloot 👍💞💞👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰💛💙💚💜😭😭😭😭😭🌹🌹🤗🤗🤗🤗❤❤❤❤
വര്ഷങ്ങളായി യൂട്യുബിലും ഗൂഗിളിലും നോക്കി കഷ്ടപ്പെട്ടു, ഇന്ന് ഇത് ഇവിടെ കണ്ടപ്പോ ഒരുപാടു സന്തോഷം... ഇതിലെ പാട്ട് പഴയ കല്യാണ കാസറ്റുകളിൽ ഒരു സ്ഥിരം സാനിധ്യമായിരുന്നു ...
വർഷങ്ങളായി തേടി നടന്ന സിനിമ ❤️❤️❤️. ഇത്രയും മനോഹരമായി കാണാൻ സാധിച്ചതിന്റെ സന്തോഷം😁. ഇതിന് പിന്നിൽ പ്രവർത്തിച്ച മാറ്റിനി നൗ ടീമംഗങ്ങൾക്ക് എന്റെ നന്ദി🙏🙏🙏🙏 ഒരു മെയ് മാസ പുലരിയിൽ എന്ന ചിത്രം ഇതു പോലെ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുമോ ?
മഞ്ഞ ചരടിനുള്ളിൽ... എന്ന ഈ പാട്ട് എന്റെ അപ്പച്ചിയുടെ കല്യാണത്തിന് കാസറ്റ്റിൽ ഉണ്ടായിരുന്നു അന്ന് എനിക്ക് വയസ്സ് 4😍😍😍😍ഇപ്പോഴാണ് ഈ പാട്ടു നേരിട്ട് കാണുന്നത് ഒത്തിരി സന്തോഷം 👍👍👍
ഉർവശി എന്ന നടിയോടു എനിക്ക് ഭ്രാന്തമായ ആരാധന ആണ്.. ചെറുപ്പത്തിൽ കണ്ട ഈ മൂവി എത്ര തിരഞ്ഞു എന്നോ ഇതുവരെ കണ്ടിട്ടില്ലാരുന്നു വേറെ എങ്ങും ഈ മൂവി... എല്ലാ ദിവസവും ഉർവശി എന്ന് യൂട്യൂബ്യിൽ സെർച്ച് ചെയ്യാറുണ്ട് ഞൻ new ഇന്റർവ്യു അങ്ങനെ എന്തേലും കാണാൻ അങ്ങനെ സെർച്ച് ച്യ്തപോ ആണ് ഈ മൂവി കിട്ടിയേ വളരെ സന്തോഷം great ഫാൻ of lady super star ഉർവശി ❤️❤️❤️❤️
നശിച്ചു പോയി, ഇനി ഒരിക്കലും കിട്ടില്ല. എന്നൊക്കെ പറഞ്ഞ് എരിവ് കേറ്റി. അവസാനം 'മാറ്റിനീ നൗ'വിനു കമന്റ്സ് ഒക്കെ കണ്ട് വാശിയായി. മടയിൽ തന്നെ പോയി പിടിച്ചോണ്ട് വന്നല്ലേ. മച്ചാന്മാർക്ക് ഈ സിനിമ തന്നതിന് എന്റെ വക ഒരു അടിപൊളി HAPPY NEW YEAR🎆🎆🎆🎆🎆😘😘😘 ഇപ്പോൾ തന്നെ രാജു കിരിയത്തിനെയും തുളസിദാസിനെയും വിളിച്ച് അറിയിക്കണേ. അവരും ഹാപ്പി ആകട്ടെ.
പെണ്ണിനെ കെട്ടുന്നത് ചോറ് ഉണ്ടാക്കി തരാനും വെച്ചുവിളമ്പാനും വീട് പണി എടുക്കാനും ഭർത്താവിനെ പരിചരിക്കാനും ആണെന്നുള്ള മഹത്തായ ഭാരതീയ ആദർശം വിളിച്ചോദുന്ന മനോഹരമായ ചിത്രം.. അന്ന് എടുത്തത് കാര്യമായി. ഇന്ന് വല്ലോം ഈ സിനിമ ഇറങ്ങിയുരെന്നേൽ നല്ല കൊള്ളായേനെ 😂😂
ഇങ്ങനേ ഒരു movie ye കുറിച്ച് ഒര് അറിവും ഇല്ലാരുന്നു.. ഉർവശി double റോളിൽ ..എന്ത് ആയാലും ഇത് ഇട്ട ദിവസം തന്നെ accidentally സെർച്ച് ചെയ്യാനും കാണാനും സാധിച്ചതിൽ happy 😀😁
ഫ്ബിയിൽ വീഡിയോ കണ്ടു വന്നത് ആണ് 😍😍😍ഈ സിനിമ ആദ്യമായിട്ട് കാണുവാ 😍😍😍😍പുതു വർഷത്തിൽ തന്നെ നല്ലൊരു സിനിമ ഞങ്ങൾക്കെല്ലാം തന്നതിന് ആശംസകൾ 👏👏❤️❤️❤️😍😍😍ഉർവശി എന്തൊരു ഭംഗിയാണ്
ഏഷ്യാനെറ്റിൽ 2000ത്തിലെയോ 2001ലെയോ വെക്കേഷൻ ടൈമിൽ ഒരാഴ്ച മുഴുവൻ ഡബിൾ റോൾ സിനിമകളാണ് ഇട്ടിരുന്നത്. അതിൽ ഒന്നാണ് ഈ സിനിമ. മോഹൻലാലിൻ്റെ മായാമയൂരം, മമ്മുട്ടിയുടെ പരമ്പര എല്ലാം അപ്പോൾ ഉണ്ടായിരുന്നു. അന്ന് ഒരേയൊരു തവണയേ ഈ സിനിമ കണ്ടിട്ടുള്ളു. വർഷങ്ങൾക്കിപ്പുറം വീണ്ടും കാണാൻ സാധിച്ചതിൽ നന്ദി
തിങ്കളാഴ്ച -പരമ്പര (മമ്മൂട്ടി ) ചൊവ്വാഴ്ച -മായാമയൂരം (മോഹൻലാൽ ) ബുധനാഴ്ച -കള്ളൻ കപ്പലിൽ തന്നെ (ജഗദീഷ് ) വ്യാഴാഴ്ച -ഇതു മഞ്ഞു കാലം (ഉർവശി ) വെള്ളിയാഴ്ച -കാട്ടിലെ തടി തേവരുടെ ആന (ജഗതി ) (ഇങ്ങനെ ആയിരുന്നു ആ സീരീസ് )
Actual ending was Suresh Gopi fights with Villian, after knowing the truth, but it was placed into Urvashi Imagination sequence by final edits. Check out the costume continuity of Suresh Rose shirt from 2:20:20 Actual Revenge scene of "Suresh Gopi vs Villian" edited into Urvashi 1:50:49 Imagination scene. Filmmaker shifted the casual Revenge tone and aimed for a very sad ending. Tulasidas is very under rated director. I noticed that editing choice when i first watched it on Doordarshan, I wasn't sure to revisit that memory, but this print made it possible, big thanks for the Remastered version
ദൂരദർശനിൽ പണ്ട് കാണുമ്പോൾ കറന്റ് പോയപ്പോൾ പാതിക്ക് മുറിഞ്ഞു പോയ ചിത്രം ... പിന്നീട് ഒരുപാട് യൂട്യൂബിൽ പരതിയെങ്കിലും കിട്ടിയിരുന്നില്ല... സിനിമ upload ചെയ്തവർക്ക് നന്ദി ❤
Newyear, gift സംശയം ഇല്ല.. Thanks very thanks... സത്യം പറഞ്ഞാൽ ഇത് പോലെ സന്തോഷം ഒരു മൂവി അപ്‌ലോഡ് ചെയ്യുവാണെന്ന് അറിയുമ്പോഴും കിട്ടിയിട്ടില്ല ❤❤❤❤😂😘😘😘😘😘
സൂപ്പർ new year ഗിഫ്റ്റ് ❤️ ഈ സിനിമ ഇതുവരെ കാണാൻ പറ്റിയിട്ടില്ല ടീവിയിൽ ഈ സിനിമ അധികം വന്നു കണ്ടിട്ട് ഇല്ല യൂട്യൂബിൽ ഈ സിനിമ ഫുൾ മൂവി ആയിട്ട് ആരും ഇട്ടിട്ട് ഇല്ല ഇപ്പൊ മാറ്റിനി നൗ കാരണം ഈ സിനിമ കാണാൻ കൊതിച്ച ഒരുപാട് പേർക്ക് ഇത് നല്ല ക്ലാരിറ്റിയിൽ കാണാൻ പറ്റുമ്പോ സന്തോഷം ആണ് ❤️👍
Thank you very much. ന്യൂഇയർ ന് എനിക്ക് കിട്ടിയ വലിയ സന്തോഷം. എത്ര നാളായി ഈ സിനിമ ഒന്നു കാണാൻ കാത്തിരിക്കുന്നു. ഇതു ഇപ്പോ മുഴുവനും കണ്ടിട്ട് കിടക്കുള്ളു. ഒരിക്കൽ കൂടി നന്ദി 👏👏👏👏🙏🙏🙏🙏👌👌👌👍👍👍🌹 ന്യൂഇയർ ഗിഫ്റ്റ്
യൂട്യൂബിൽ കുറച്ചു ഭാഗം കണ്ടിട്ട് ആണ് വന്നതു 2024 il 🥰. Super സിനിമ ❤️
Num 🙋🏿♀️🙋🏿♀️🙋🏿♀️🙋🏿♀️🙋🏿♀️
Njanum
Yes
Njan de vanne ullu
Njanum
2024ൽ ഇ പടം കാണുന്ന വർ ഉണ്ടോ
ഉണ്ട്
Ys
No
Yes
Yes
ഫേസ്ബുക് ൽ കുറച്ചു ഭാഗം കണ്ടിട്ട്,, സിനിമ കാണാൻ വന്ന ആരേലും ഉണ്ടോ 😄
Yes
Ys
Yes
Njan
Yes
ഈ സിനിമ ആദ്യമായ് കാണുന്ന ആരെങ്കിലും ഉണ്ടോ 🤔 ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് പോലും അറിയാതിരുന്നവർ 😐🥴
Yz
Yes
Yes 🙌
ഞാൻ
Ss
2024 ഓഗസ്റ്റ് 16 ന് ശേഷം ഈ പടം കാണുന്നവർ ഉണ്ടോ ❤❤❤
Yes
Ys
Ss
Yes
Yes
ഇത്രയും അനുഗ്രഹീതയായ ഒരു നടി ഇന്ത്യൻ സിനിമയിൽ വേറെ ഇല്ല.... The real lady super star. അർഹമായ അംഗീകാരം കിട്ടണം ഉർവശിക്. Love u urvashichechi
വേറെ ഒരു സിനിമക്ക് വേണ്ടിയും മലയാളികൾ ഇത്ര Request ചെയ്തതായി കണ്ടിട്ടില്ല. എന്തായാലും പുതുവർഷത്തിൽ തന്നെ നല്ലൊരു ഉപഹാരം. Thank You Matinee Now 💓
True
Yes
Sathyam
Sathyam. Cmnt box full request aarunnu
Yes
എന്റെ അറിവിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്ന മലയാള സിനിമ ഇതു തന്നെയാണ്.
ഉർവശി ഡബിൾ റോളിൽ അഭിനയിച്ച ഏക സിനിമ, എസ്.പി. വെങ്കടേഷിന്റെ സൂപ്പർഹിറ്റ് പാട്ടുകൾ... 90 കിഡ്സ് നു ഒരുപാട് സ്പെഷ്യൽ ആണ് ഈ പടം
താങ്ക്യൂ സോ മച്ച് മാറ്റിനി നൗ.🙏♥️
Sthreedhanam too
Yes
Sthreedhanam aayirunnu ettavum kooduthal requested.
@@lostlove3392 ഇതിനോളം വന്നിട്ടില്ല. സ്ത്രീധനം ഇടയ്ക്കൊക്കെ ഏഷ്യാനെറ്റിൽ കാണിച്ചിരുന്നു. പിന്നീട് ഇല്ലാതെ ആയി. ഈ പടം ആണേൽ ചാനൽ പോയിട്ട് ഒരു 10 വർഷത്തിനിടയിൽ എവിടെയും വന്നിട്ടില്ല.
🙏🙏
2024 ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
Und
Ondallo
Ss
Ss
Yesss
ഈ മൂവി ആദ്യംമായി കാണുന്നവര്‍ ആരൊക്കെ
Njan
Njan
Njane
ഞാൻ
ഞാൻ
സൂപ്പർ movi🥰 2023 ൽ പടം കണ്ട ആരെങ്കിലും ഉണ്ടോ
ഉണ്ടല്ലോ
January 3
Und ...ipo kande ullu
കാണുന്നു ഇപ്പോൾ
@@nishamathew1460 njanum kandukond irikkunnu😄
അവസാനം രണ്ടു പേരും ചേർന്ന് ആ വില്ലനെ തകർക്കുന്ന രംഗം കൂടിയുണ്ടാരുന്നേൽ പ്രേക്ഷകർക്കു അങ്ങനെ ഒരു സന്തോഷം എങ്കിലും ആയേനെ 😔😭. പണ്ടത്തെ പടങ്ങളുടെ ഏഴയലത് വരില്ല ഇപ്പോളിറങ്ങുന്നത്. 👍 ഉർവശിയുടെ കുട്ടിത്തം, കുറുമ്പ്, പക്വത, ഇമ്മോഷണൽ ഹോ 🙏ഒരു രെക്ഷയുമില്ല 🙏ഭാവങ്ങളിങ്ങനെ മാറി മാറി വരുന്നത് 🤗
ഉർവശി the real lady super star in Malayalam... എത്രയൊക്കെ നടികൾ വന്നാലും പോയാലും ഉർവശി യുടെ acting ന് പകരക്കാരി ഇല്ല... എല്ലാ റോളുകളും ആ കൈകളിൽ ഭദ്രം ❤️
Correct
🥰🥰👍👍🥰
Shobanayund
@@sajmalunniq9632 ഞാൻ ഒരു ശോഭന fan ആണ്... പക്ഷെ മണിച്ചിത്രതാഴ് ഒഴിച്ച് നിർത്തിയാൽ അഭിനയത്തിന്റെ കാര്യത്തിൽ ശോഭന പോലും ഉർവശി കഴിഞ്ഞേ ഒള്ളു... തലയണമന്ത്രം, കടിഞ്ഞൂൽ കല്യാണം, കാക്കതൊള്ളയിരം, പൊന്മുട്ടയിടുന്ന താറാവ് ഇവ കണ്ടാൽ മനസിലാകും ഉർവശി ആരെന്ന് 😍 അഭിനയ റാണി ആണ് ഉർവശി
💯 Sathyam
മലയാളിക്ക് നഷ്ടപ്പെട്ടു എന്ന് അണിയറ ക്കാർ തന്നെ അവകാശപ്പെട്ട സിനിമ HD 4K യിൽ തിരികെ സമ്മാനിച്ച Matinee ക്കും team നും ഒരായിരം നന്ദിയും ആശംസകളും.. Thanks for This Newyear Gift
മഞ്ജു വാര്യർ ആണ് പോലും സൂപ്പർ സ്റ്റാർ ലേഡി ഉർവശിയെ പോലെ അഭിനയിക്കാൻ ആര്ക്കും പറ്റില്ല 😘😘😘
Yes
ഇന്നത്തെ സൂപ്പർ സ്റ്റാർ അത് മഞ്ജു chechi തെന്നെ 🔥🔥
Manju chechi 4 varsham mathramanu cinema yil undayirunnathu before mrg. Aa 4years acting career aanu lady super star padhavi nedi koduthathu. Kannezhuthi pottum thottu, daya polulla movies athu prove cheythathanu.
@@sulfiyasakkeerhussain5818 🤮🤮🤮
@@sobinjames4636 😏😏😏😏
One of the lady super star only on ഉർവശി ❣️❣️❣️ ഇതുപോലൊരു കലാകാരി... ഏത് റോൾ കൊടുത്താലും ആ കൈകളിൽ ഭദ്രം... കാണാനും എന്തൊരു ഭംഗിയാണ് ❣️
പണ്ടത്തെ ദൂരദർശൻ സിനിമകൾ wait ചെയ്ത കാലം ഓർമ്മ വരുന്നു..ഞായർ വൈകിട്ട് 4 മണിക്ക് ടിവിയുടെ മുൻപിൽ ഇരിക്കും ..അതൊക്കെ ഒരു കാലം ...miss those days ..90's kid memories..thanks matinee now ..you are doing wonderful job
My fav Channel.
അങ്ങനെ കാത്തിരുന്നിട്ട് അന്ന് സിനിമ ഇല്ല ക്രിക്കറ്റ് കളിയാണ് എന്ന് കാണിക്കുമ്പോ ഉണ്ടാവുന്ന സങ്കടം എന്തായിരുന്നു ല്ലേ
@@reshmivijayanreshmivijayan4648 അതെ
അതിനു മുൻപ് ശനി ആയിരുന്നു
3 mani alle time
ഈ സിനിമയിൽ ഹൈലൈറ്റ് ചെയ്തു നിൽക്കുന്നത് സഹോദരസ്നേഹം തന്നാണ് എന്റെ കണ്ണുകൾ നിറഞ്ഞുപോയി 😭
ഉർവശി അഭിനയ ചക്രവർത്തിനി തന്നെ ഒരു പകരക്കാരിയെ കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ്.🙏😍😍
❤️❤️
Ivideyum ningal undallo
അല്ല അല്ല മഞ്ജു ആണേ 😂😂😂😂😂😂😂😂😂
ഉർവശി എന്ന മഹാ പ്രതിഭയുടെ അഭിനയം സൂപ്പർ.. രണ്ടു ക്യാരറ്റർ തമ്മിലുള്ള മുഖഭാവങ്ങൾ പുരികം പിടിച്ചിരിക്കുന്നത് വരെയും ഒരു രക്ഷയുമില്ല really ഇവരാണ് ലേഡി മോഹൻലാൽ
Lady mohanlalo???
She is a phenomenal actress. Mattoralde name il compare cheyyenda karyam undennn thonnunilla. Mohanlaline epozhenkilum male urvasi ennn vilikkunillallo, alle?
Really lady super star ennu parayaam
@@sherinsworld6515 athe
@@sherinsworld6515 supertar എന്ന് പോരെ? ഒരിക്കലും male സൂപ്പർസ്റ്റാർ എന്ന് എടുത്തു പറയാറില്ലല്ലോ
@@reshmarajan9337 👍👍
രണ്ട് ഉർവശിമാർക്കും ശബ്ദം കൊടുത്ത ആനന്ദവല്ലി എന്ന വലിയ dubbing ആർട്ടിസ്റ്റിനെക്കുറിച്ച് ആരും പറഞ്ഞില്ല, അവർ ഇത്ര ഭംഗിയായി dubb ചെയ്തതുകൊണ്ട് കൂടിയാണ്, നമുക്ക് ഈ ചിത്രം ഇത്രത്തോളം ആസ്വദിക്കാൻ പറ്റുന്നത്.
അതെ
@@dhanyaprabhath5082
Kathu 829u8
❤
@@vijivasudevvijivasudev9667 Bhagyalakshmi mathyarunnu.....
90'കളിൽ ദൂരദർശനിൽ ഒരു ഞായറാഴ്ച നാലുമണിക്ക് കണ്ട സിനിമ. പിന്നെ ഒരിക്കലും കണ്ടിരുന്നില്ല. എത്രയോ കാലമായി വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്നു. Thank you ❤
ഞാനും 😃
ദൂരദർശൻ കാലം.
ആ ദൂരദർശൻ കാലം ഒന്നുവേറെ തന്നെയായിരുന്നു. ഞായറാഴ്ച കാത്തിരുന്നു കണ്ടിരുന്ന മലയാള സിനിമകൾ ഒന്നും മനസ്സിൽ നിന്ന് പോയിട്ടില്ല. ഇപ്പോൾ കൂടുതൽ കാണുന്നു. പക്ഷേ ഒന്നും മനസ്സിൽ നിൽക്കുന്നില്ല. ആ ഒരു ഫീൽ ഗുഡ് മൂവികൾ ഇപ്പോൾ ഇല്ല എന്നതാണ് സത്യം.
ക്രിക്കറ്റ് കളി കഴിഞ്ഞു ദൂരദർശൻ 4 മണി കാലം 👍
ഞാനും
ആദ്യം ആയി ആണ് ഇങ്ങനെ ഒരു മൂവി ഉള്ള വിവരം അറിയുന്നേ... കൊള്ളാം അടിപൊളി
പണ്ട് ഏഷ്യാനെറ്റ് ചാനലിൽ കണ്ടിട്ടുണ്ട്
ഞാൻ ഉം
പണ്ട് കണ്ടിട്ടുണ്ട്.. പാട്ട് ഇപ്പോഴും ഓർമ്മയുണ്ട്❤ , സുരേഷ് ഗോപി എന്നാ ഒരു ഗ്ലാമർ ആണ് 🥰❤🔥 , ഉർവ്വശി, സുരേഷ്ഗോപി പെർഫോർമൻസ് 💯❤🔥❤🔥
My real hero❤❤❤Sureshettan♥️♥️♥️aarokke vannalum.. Ninnalum♥️♥️♥️🤗🤗🤗🤗
*അവസാനംഫുളായിട്ട് അപ്‌ലോഡ് ചെയ്തു അല്ലേ😍😍..2023ന്യൂയർ ഇത്രയും നല്ല സമ്മാനം🌹🌹🌹 നൽകിയത് ഒരായിരം നന്ദി കാരണം എത്ര വർഷമായി ഞാനടക്കം പലരും ഏറ്റവും കൂടുതൽ യൂട്യൂബ് അന്വേഷിച്ചു നടന്ന സിനിമ😭😭കട്ട നൊസ്റ്റാൾജിയ ആണ് 🥳*
കാണാൻ ഒത്തിരി ആഗ്രഹിച്ച ഒരു സിനിമ .ഉർവശി double റോളിൽ എത്തിയ മൂവി.. double roll sequance എല്ലാം തന്നെ വളരെ മനോഹരമായി ചെയ്തേക്കുന്നു ..അതും വർഷങ്ങൾക്കു മുൻപേ ചെയ്ത ഒരു film.... such a wonderfull movie... ഉർവശി ചേച്ചി👌👌👌👌👌ഒത്തിരി നന്ദി....
Just saw a 6 mins clip on face book,then found movie name from comment .Watched in 2023 , March 19 . Felt so difficult to control my tears. Real star Urvashi ma'am. Everyone performed their roles at epic,Especially Manoj K Jayan Sir and Suresh Gopi Sir. Moral of the film -If you have any problem, share it with our beloved ones. Thank you for uploading this film.
Same
Me too
Me to 😁
Same to u
Me tooo
കുറെ നാളായി കാത്തിരുന്ന ചിത്രം അങ്ങനെ വന്നല്ലോ നല്ല ക്ലാരിറ്റിയിൽ കാണാം. സൂപ്പർ
Thank you ❤️❤️ MATINEE NOW MOVIES
Thanks. You
ഞാൻ എത്രയോ വർഷമായി ഈ സിനിമ യൂട്യൂബിൽ തിരയുകയാണ്. കുട്ടിക്കാലത്ത് കണ്ട ഒരു ഓർമ്മയാണ്. വീണ്ടും കാണാൻ തോന്നി
എത്രയോ തവണ ഞാൻ റിക്വസ്റ്റ് ചെയ്തു മടുത്തു. എന്നാലും കിട്ടിയല്ലോ സൂപ്പർ മൂവി ആണ് എത്ര കണ്ടാലും മതിയാകില്ല ഉർവശി ശെരിക്കും ലേഡീസ് സൂപ്പർ സ്റ്റാർ ആണ് ❤❤❤
ഒരിക്കലും കാണാൻ സാധിക്കില്ല എന്നു കരുതിയ ഈ സിനിമയുടെ പ്രിന്റ് തപ്പിയെടുത്തു remaster ചെയ്യാൻ മുൻകൈ എടുത്ത matinee now ന്റെ അണിയറ പ്രവർത്തകർ ക്കു നന്ദി.
Thzzz
Superb, ഇനി ഒരിക്കലും കാണില്ല എന്ന് മനസ്സ് പറഞ്ഞ സിനിമ ആണ്, ആയിരം നന്ദി
സൗന്ദര്യത്തിലും അഭിനയത്തിലും ഉർവശിയേക്കാൾ മികച്ച നടി മലയാളത്തിൽ ഉണ്ടോ 😘 റിയൽ സൂപ്പർ സ്റ്റാർ. ഇപ്പൊ ചുപ്പർ ചാർ എന്ന് പറഞ്ഞു നടക്കുന്നവർക്കൊക്കെ ഉർവശിയുടെ ഏഴ് അയലത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ 🤔😏😏
Çorrect
Aaranu super star ennu swayam viseshippichath??
Enthina illathad parsyunne@@shisa4097
Comments കണ്ടപ്പോൾ ആണ് മനസ്സിലായത് ...കട്ട waiting movie... ethrayum പ്രിയപ്പെട്ട ഈ movie ye patti ഞാൻ ഇത് വരെ കേട്ടിട്ട് പോലും ഇല്ലാരുന്നു😐
ഞാനും, അറിയാതെ എടുത്തതാ കമന്റ്സ് കണ്ടപ്പോൾ സിനിമ കണ്ടേക്കാം എന്ന് ഓർത്ത്
😄
Njnm
ഞാനും
Me too
ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ചു കാത്തിരുന്ന മൂവി..... ഒറ്റ ഇരുപ്പിന് കണ്ടു തീർത്തു.... ഉർവശി എന്നും മലയാളസിനിമക്ക് മുതൽ കൂട്ട്... ♥️♥️
ഒരുപാട് തേടി നടന്ന സിനിമ 🙏പണ്ടെങ്ങോ ദൂരദർശനിൽ കണ്ട ഒരോർമ്മ ഉണ്ടായിരുന്നു, പിന്നെ ഇപ്പോഴാണ് കാണാൻ സാധിച്ചത്, ഒരുപാട് സന്തോഷവും ആത്മസംതൃപ്തിയും 😊ഉർവശി 👌👌👌ഇതുപോലൊരു നായിക വേറെ ഇല്ല എന്ന് ഉറപ്പിച്ചു പറയാം 👌👌
ഞാനും
Correct .o
സത്യം ഇതിലെ വില്ലൻ ആരാണെന്നു അറിയുമോ
Njanum
ഒരു ദിവസം കൊണ്ട് 100 k views..
500 comments..
ഈ സിനിമയുടെ റേഞ്ച് എത്ര ഉണ്ടെന്ന് മനസ്സിലാക്കാൻ ഇത് മതി🔥🔥🔥
എത്ര വർഷത്തെ കാത്തിരിപ്പായിരുന്നു 😌. Thanks Matinee Now 😍
This movie teaches us that if you have any problem always tell this to your husband or your parents, only they will solve it, you can't solve it alone.👍
Yes😊
കാത്തിരുന്ന ചിത്രം ❤️ ഉർവശി ചേച്ചി ഒരു രക്ഷ ഇല്ല ❤️ ഒരേ സമയം ഡബിൾ റോൾ dub ചെയ്ത ആനന്ദവല്ലി ചേച്ചി ❤️
പണ്ട് tv യിൽ വന്നപ്പോൾ ഇടക്ക് കറണ്ട് പോയി പാതിയിൽ മുറിഞ്ഞുപോയ മൂവി... യൂട്യൂബിൽ ഒരുപാട് സെർച് ചെയ്ത മൂവി...വര്ഷങ്ങളുടെ കാത്തിരിപ്പിനുശേഷം കാണാൻകഴിഞ്ഞതിൽ സന്തോഷം ❤
Yes
Same here... Light poyi kanan pattanja movie
pandu dooradarsanil last manoj k jayan varunna samayathu current poyi muzhuvan kaanan pattathe poya cinema... kure youtubil thappiyenkilum kandillayirunnu....cinema ivide upload cheythavarkku nandhi 🥰
same here😂😂
2023ൽ ഈ സിനിമ കാണുന്ന ആരേലും ഇണ്ടോ 🥰
S
S
Yes
S
S
അന്നും ഇന്നും എല്ലാം പഴയ സിനിമ ആണ് നല്ലത് ♥️♥️♥️
കുട്ടിക്കാലത്ത് എപ്പോഴോ കണ്ട ഒരു സിനിമ. ഓർമ്മയിൽ എവിടെയോ തങ്ങിനിന്ന കുറെ കാഴ്ചകൾ, വീണ്ടും കാണാൻ പറ്റിയത് പറഞ്ഞറിയിക്കാത്ത സന്തോഷം. ഒരുവട്ടം കൂടി കാണാൻ കഴിഞ്ഞതിൽ. വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു👍
8 th സ്റ്റാൻഡേർഡ് ഇൽ പഠിക്കുമ്പോൾ,സ്കൂളിൽ നിന്നും ചാടിപ്പോയി കണ്ട മൂവി😄. മനോഹരമായ മൂന്നു ഗാനങ്ങൾ, അടിപൊളി മൂവി 👌
കുഞ്ഞിലേ ഒരു വട്ടം കണ്ടിട്ടുള്ളതാണ്.. ചെറിയ ചില ഓർമകളെ ഉള്ളു.. ഒന്നുകൂടി കാണാൻ youtube ൽ കുറെ search ചെയ്തു.. ഒടുവിൽ ഇപ്പോഴെങ്കിലും ഇട്ടല്ലോ.. Thank youuu so much☺️♥️
രണ്ടു ദിവസം മുൻപ് വരെ തിരഞ്ഞു നടന്ന സിനിമ 😄... ഇപ്പോഴെങ്കിലും ഇട്ടതിനു ഒരുപാട് നന്ദി 🙏🙏
Exactly
Jnanum
😄
Climax 😢 പണ്ടുള്ള സിനിമകളിൽ എല്ലാ അവസാനം ദുഃഖം തന്നെയാണ്
Ea filmine anukarich varshangalkk shesham sahodaran sahadevan enna movie eduthu...aa cinema trailer motham oru comedy poley kanichit climax valland sentiyakki kalannu..
Thankyou....... ഒരുപാട് കാത്തിരുന്ന സിനിമ പണ്ട് 8ക്ലാസ്സിൽ പഠിക്കുമ്പോൾ കോട്ടയിൽ കിഴക്കത്തിൽ വീട്ടിൽ പോയി ഒരു ഞായർ ആഴ്ച കണ്ട സിനിമ ❤️❤️❤️❤️❤️❤️❤️ഇന്ന് ഡിസംബർ 31 2022 കാണുവാ 🥰🥰🥰🥰🥰thankyou 🥰❤️
Climax ithu thanneyayirunno pandu kandappozhum
ഒരു പാട് കാണാൻ ആഗ്രഹിച്ച സിനിമ. കുട്ടികാലത്ത് ടിവിയിൽ കണ്ട സിനിമ.വളരെ കാലങ്ങൾക്ക് ശേഷം കാണാൻ സാധിച്ചു.thank you matinee now 😍
പറയാൻ വാക്കുകളില്ല ഈ സിനുമയെ കുറിച്ച് അത്രയും മനസ്സിൽ കൊണ്ടുപോയി 🥰🥰🥰🥰🥰ഗോപി ചേട്ടനും ജെയെൻ ചേട്ടനും ഉർവ്വശി ചേച്ചിക്കും പിന്നെ ഇതിൽ ആക്ട് ചെയ്തഎലവർക്കും നിർമ്മാതാവിനും എന്റെ ഒരു bic seloot 👍💞💞👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰💛💙💚💜😭😭😭😭😭🌹🌹🤗🤗🤗🤗❤❤❤❤
സത്യം. ഒത്തിരി കാത്തിരുന്നതാണ് ഈ സിനിമ . ഇതിന്റെ Print നഷ്ടപെട്ടു പോയി എന്നൊക്കെ കേട്ടിരുന്നു. വളരെ സന്തോഷം ഇത് upload ചെയ്തതിൽ
എന്റെ ഇരുപത്തിനാല് വർഷത്തെ കാത്തിരിപ്പാണ്.....,,, 😃താങ്ക്സ്......,,,, 🤝🤝🤝🌹🌹🌹
ഈ സിനിമയുടെ ചില ഭാഗങ്ങൾ കണ്ടപ്പോൾ മുഴുവൻ കണ്ണാനായി യൂട്യൂബിൽ വന്നു തിരഞ്ഞിരുന്നു.
മഞ്ഞച്ചരടിനുള്ളിൽ....🎶🎶🎶🎶
ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം.., കാരണം ആ കാലത്തിറങ്ങിയ മിക്ക കല്ല്യാണ വീഡിയോ കാസറ്റുകളിലും ഈ പാട്ടുണ്ടായിരുന്നു...🙏🙏🙏
😄
2010 ലെ എന്റെ കല്യാണ cdyilum ഉണ്ട്
@@DDILRUBA
😄
2013 ലെ ന്റെ mrg ലെ കാസറ്റിലും ഉണ്ട് 🥰
2015ലെ എന്റെ കല്യാണവീഡിയോയിലും ഉണ്ട് 😅😊🎉
വര്ഷങ്ങളായി യൂട്യുബിലും ഗൂഗിളിലും നോക്കി കഷ്ടപ്പെട്ടു, ഇന്ന് ഇത് ഇവിടെ കണ്ടപ്പോ ഒരുപാടു സന്തോഷം... ഇതിലെ പാട്ട് പഴയ കല്യാണ കാസറ്റുകളിൽ ഒരു സ്ഥിരം സാനിധ്യമായിരുന്നു ...
ഉർവശിയുടെ അഭിനയം കാണാൻ വേണ്ടി ആണ് ഈ സിനിമ വീണ്ടും കണ്ടത് ❤️
എത്ര നാൾ ആയി തപ്പി നടന്ന ഫിലിം ഇപ്പോഴെഗിലും vannallo❤ ഹാപ്പി ന്യൂ ഇയർ. 1/1/23 കാണുന്നവർ undo❤
Njan☺️
11pm
ഞാൻ 8.45pm തൊട്ട് കാണയ
Yes
2/1/23😁
വർഷങ്ങളായി തേടി നടന്ന സിനിമ ❤️❤️❤️. ഇത്രയും മനോഹരമായി കാണാൻ സാധിച്ചതിന്റെ സന്തോഷം😁. ഇതിന് പിന്നിൽ പ്രവർത്തിച്ച മാറ്റിനി നൗ ടീമംഗങ്ങൾക്ക് എന്റെ നന്ദി🙏🙏🙏🙏 ഒരു മെയ് മാസ പുലരിയിൽ എന്ന ചിത്രം ഇതു പോലെ അപ് ലോഡ് ചെയ്യാൻ ശ്രമിക്കുമോ ?
Njanum
Hi
ന്നല്ല മൂവി. ഒരുപാട് ഇഷ്ട്ടമായി.
Thazz പടം കണ്ടതിൽ
Njanum
മഞ്ഞ ചരടിനുള്ളിൽ... എന്ന ഈ പാട്ട് എന്റെ അപ്പച്ചിയുടെ കല്യാണത്തിന് കാസറ്റ്റിൽ ഉണ്ടായിരുന്നു അന്ന് എനിക്ക് വയസ്സ് 4😍😍😍😍ഇപ്പോഴാണ് ഈ പാട്ടു നേരിട്ട് കാണുന്നത് ഒത്തിരി സന്തോഷം 👍👍👍
That’s nice 😊
എൻ്റെ ചേട്ടൻ്റെ കല്ല്യാണ കാസറ്റ് ഈ പാട്ട് ഉണ്ട്,
ഉർവശി എന്ന നടിയോടു എനിക്ക് ഭ്രാന്തമായ ആരാധന ആണ്.. ചെറുപ്പത്തിൽ കണ്ട ഈ മൂവി എത്ര തിരഞ്ഞു എന്നോ ഇതുവരെ കണ്ടിട്ടില്ലാരുന്നു വേറെ എങ്ങും ഈ മൂവി... എല്ലാ ദിവസവും ഉർവശി എന്ന് യൂട്യൂബ്യിൽ സെർച്ച് ചെയ്യാറുണ്ട് ഞൻ new ഇന്റർവ്യു അങ്ങനെ എന്തേലും കാണാൻ അങ്ങനെ സെർച്ച് ച്യ്തപോ ആണ് ഈ മൂവി കിട്ടിയേ വളരെ സന്തോഷം great ഫാൻ of lady super star ഉർവശി ❤️❤️❤️❤️
സത്യം എനിക്കും ഭയങ്കര ഇഷ്ടമാണ്.. അത്ഭുത അഭിനേത്രി
E ezhuthi ya dialogue athe padi cheyunna aala njan... Dream kanarund films
ഞാൻ ഉർവശിയുടെ വലിയ ഒരു ആരാധികയാണ്. ഉർവശിയുടെ മിക്ക സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇത് എനിക്കറിയില്ലായിരുന്നു. Lady super star urvashi 🥰
നശിച്ചു പോയി, ഇനി ഒരിക്കലും കിട്ടില്ല.
എന്നൊക്കെ പറഞ്ഞ് എരിവ് കേറ്റി. അവസാനം 'മാറ്റിനീ നൗ'വിനു കമന്റ്സ് ഒക്കെ കണ്ട് വാശിയായി. മടയിൽ തന്നെ പോയി പിടിച്ചോണ്ട് വന്നല്ലേ. മച്ചാന്മാർക്ക് ഈ സിനിമ തന്നതിന് എന്റെ വക ഒരു അടിപൊളി HAPPY NEW YEAR🎆🎆🎆🎆🎆😘😘😘
ഇപ്പോൾ തന്നെ രാജു കിരിയത്തിനെയും തുളസിദാസിനെയും വിളിച്ച് അറിയിക്കണേ. അവരും ഹാപ്പി ആകട്ടെ.
എത്ര കാലം ആയി കാത്തിരിക്കുന്നു ഇ മൂവി കാണാൻ 😍
Super. Movie
Nalla. Movie upload
Super. Movie
പെണ്ണിനെ കെട്ടുന്നത് ചോറ് ഉണ്ടാക്കി തരാനും വെച്ചുവിളമ്പാനും വീട് പണി എടുക്കാനും ഭർത്താവിനെ പരിചരിക്കാനും ആണെന്നുള്ള മഹത്തായ ഭാരതീയ ആദർശം വിളിച്ചോദുന്ന മനോഹരമായ ചിത്രം.. അന്ന് എടുത്തത് കാര്യമായി. ഇന്ന് വല്ലോം ഈ സിനിമ ഇറങ്ങിയുരെന്നേൽ നല്ല കൊള്ളായേനെ 😂😂
Athum life il ullathu aannallo
Epozhaley ethok nanakedu ayath.epo tuni kurech nadakune alley abhimanam
😂😂
ഇപ്പോഴത്തെ പെണ്ണിന് വീട്ടുജോലിയും എടുക്കണം ഓഫീസ് ജോലിയും എടുക്കണം. അത്രേയുള്ളൂ മാറ്റം
തുണി കുറച്ചു നടക്കുന്നതും ഇതും തമ്മിൽ എന്ത് ബന്ധം @@sathipnair123nair2
ഉർവശി❤️ അവൾക്ക് പകരം വെക്കാൻ മറ്റാരും ഇല്ല
ഇങ്ങനേ ഒരു movie ye കുറിച്ച് ഒര് അറിവും ഇല്ലാരുന്നു.. ഉർവശി double റോളിൽ ..എന്ത് ആയാലും ഇത് ഇട്ട ദിവസം തന്നെ accidentally സെർച്ച് ചെയ്യാനും കാണാനും സാധിച്ചതിൽ happy 😀😁
Enikkum... Sureshettante ♥️♥️film aayathonda♥️♥️😘njanum search cheythe
ഈ സിനിമ ഒന്ന് കാണാൻ എത്ര നാളായി കാത്തിരിക്കുന്നു 🥰🥰🥰 പണ്ട് ടീവിയിൽ കണ്ട ഓർമ്മയെ ഉള്ളൂ താങ്ക്സ് ❤❤
ഈ മൂവിയിൽ ആണ് എന്ന് തോന്നുന്നു ഉർവശി കൂടുതൽ സുന്ദരി ആയി ഇരിക്കുന്നു.,..
കുട്ടികാലത്ത് ദൂരദർശനിൽ കണ്ട ഓർമ.. വീണ്ടും കാണാൻ ഒത്തിരി തിരഞ്ഞ ഫിലിം... Thank you so much..
njanum.oru pad thiranjitund
ഫ്ബിയിൽ വീഡിയോ കണ്ടു വന്നത് ആണ് 😍😍😍ഈ സിനിമ ആദ്യമായിട്ട് കാണുവാ 😍😍😍😍പുതു വർഷത്തിൽ തന്നെ നല്ലൊരു സിനിമ ഞങ്ങൾക്കെല്ലാം തന്നതിന് ആശംസകൾ 👏👏❤️❤️❤️😍😍😍ഉർവശി എന്തൊരു ഭംഗിയാണ്
Sureshettan എന്ത് ക്യൂട്ടാ...❤️❤️
Very handsome look.. Sureshettan..😊
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടി യാണ്ഉർവശി ചേച്ചി നല്ല അഭിനയം അവർ അഭിനയിച്ച എല്ലാം സിനിമയും സൂപ്പർ ❤️❤️
അന്നും ഇന്നും എന്നും മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന സിനിമ ഇത് മഞ്ഞുകാലം
ഒരുപാട് നാൾ കാത്തിരുന്ന സിനിമ ചെറുപ്പത്തിൽ വീഡിയോ കാസറ്റ് ഇട്ട് കണ്ടതാണ് ഉർവശി ഡബിൾ റോളിൽ അഭിനയിച്ച ആകെ ഒരേഒരു ചിത്രം🥰
Ramalela
Thiuvalkottaram. Movie upload
Ramalela. Movie upload
തമിഴിൽ ഉണ്ട്.
തമിഴിൽ മായാബസാർ എന്ന സിനിമ യിൽ ഉർവശി ഡബിൾ റോളിൽ ആണ്.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടി ഉർവശി തന്നെ സംശയമില്ല സൂപ്പർ അഭിനയം ❤️❤️
Reels ഉർവശിആയി രണ്ട് പേരെ കണ്ടപ്പോൾ ആണ് ഈ മൂവി കാണാൻ ഞാൻ വന്നത്.. ഇങ്ങനെ ഒരു സിനിമ ഉണ്ട് ഇപ്പോ ആണ് ഞാൻ അറിയുന്നത് 😎
മേഘനക്കുട്ടി യുടെ പാട്ടു കേട്ടാണ് ഈ movie തിരഞ്ഞത്. ഇപ്പോൾ കിട്ടിയത് വളരെ സന്തോഷം തോന്നി. Thanks good movie
എത്ര നാൾ കാത്തിരുന്നു ...ഈ സിനിമ മുഴുവനായി ഒന്നു കാണുവാൻ ..
അതെ ഇപ്പോൾ 33വയസ് ആയി കുഞ്ഞു നാൾ എപ്പോളോ കണ്ടു പിന്നെ ഇന്ന് കണ്ടു
2023ല്‍ ഈ movie തിയേറ്ററില്‍ റലീസ് ആയാലും super ഹിറ്റ് ആകും..climax വരെ അടിപൊളി ..ഇത്രയും മനോഹരമായ ഒരു ചിത്രം അടുത്തെങ്ങും കണ്ടിട്ടില്ല...thankuuu
ജനങ്ങളുടെ മനസ്സിൽ അന്നും ഇന്നും അവളായിരുന്നു... അവൾ മാത്രമായിരുന്നു lady superstar💥💥ഉർവശി ചേച്ചി❤❤❤❤
ഏഷ്യാനെറ്റിൽ 2000ത്തിലെയോ 2001ലെയോ വെക്കേഷൻ ടൈമിൽ ഒരാഴ്ച മുഴുവൻ ഡബിൾ റോൾ സിനിമകളാണ് ഇട്ടിരുന്നത്. അതിൽ ഒന്നാണ് ഈ സിനിമ. മോഹൻലാലിൻ്റെ മായാമയൂരം, മമ്മുട്ടിയുടെ പരമ്പര എല്ലാം അപ്പോൾ ഉണ്ടായിരുന്നു. അന്ന് ഒരേയൊരു തവണയേ ഈ സിനിമ കണ്ടിട്ടുള്ളു. വർഷങ്ങൾക്കിപ്പുറം വീണ്ടും കാണാൻ സാധിച്ചതിൽ നന്ദി
2008 ഏഷ്യാനെറ്റ് ലാസ്റ്റ് ടെലികാസ്റ്റ്
തിങ്കളാഴ്ച -പരമ്പര (മമ്മൂട്ടി )
ചൊവ്വാഴ്ച -മായാമയൂരം (മോഹൻലാൽ )
ബുധനാഴ്ച -കള്ളൻ കപ്പലിൽ തന്നെ (ജഗദീഷ് )
വ്യാഴാഴ്ച -ഇതു മഞ്ഞു കാലം (ഉർവശി )
വെള്ളിയാഴ്ച -കാട്ടിലെ തടി തേവരുടെ ആന (ജഗതി )
(ഇങ്ങനെ ആയിരുന്നു ആ സീരീസ് )
@@umeshcg1942 ഒരു മിസ്റ്റേക് ചൊവ്വാഴ്ച കള്ളൻ കപ്പലിൽത്തന്നെ ബുധനാഴ്ച മായാമയൂരം. ബാക്കി എല്ലാം Correct
@@vineethvinee6241 👍ഇതൊക്കെ ഓർമയുണ്ട്.... 🥰ok
Climax same ayirunno?
ഉർവശി മൂവി എന്ന് സെർച്ച് ചെയ്തപ്പോൾ കണ്ടതാണ് 💛പണ്ടത്തെ ഉർവശി സിനിമകൾ കാണാൻ പ്രതേക രസമാണ് 😍💛
2023 ൽ ആരെങ്കിലുമുണ്ടോ ♥️
ഉർവശി ചേച്ചിടെ ഈ ഫിലിം നു വേണ്ടിയും സ്ത്രീധനം മൂവി ക്കു വേണ്ടിയും ആണെന്ന് തോന്നണു ആളുകൾ ഇത്രയും റിക്വസ്റ്റ് ചെയ്‌തത് എന്ന് തോന്നുന്നു ❤
Olangal movie kku vendiyum
ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട് മറന്നു കിടക്കുകയായിരുന്നു കണ്ടപ്പോൾ പഴയ കാലം ഓർമവന്നു... താങ്ക്യൂ ❤️
Actual ending was Suresh Gopi fights with Villian, after knowing the truth, but it was placed into Urvashi Imagination sequence by final edits. Check out the costume continuity of Suresh Rose shirt from 2:20:20 Actual Revenge scene of "Suresh Gopi vs Villian" edited into Urvashi 1:50:49 Imagination scene. Filmmaker shifted the casual Revenge tone and aimed for a very sad ending. Tulasidas is very under rated director. I noticed that editing choice when i first watched it on Doordarshan, I wasn't sure to revisit that memory, but this print made it possible, big thanks for the Remastered version
Jeevithathilo happy ending ella. Cinemayil enkilum aa villan kokkayil ninnanganum veenu ellarum onnicha mathy arunnu😢
😢@@krishnashaji8041
പണ്ട് ടീവിയിൽ കണ്ട സിനിമയായിരുന്നു പിന്നെ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് കാണുന്നത് 🥰🥰 ഇത് upload ചെയ്ത Matinee now ടീമിന് ഒരുപാട് നന്നിയുണ്ട് 💞😘
Climax same ayirunno?
Shorts kand vannavar indo
ദൂരദർശനിൽ പണ്ട് കാണുമ്പോൾ കറന്റ് പോയപ്പോൾ പാതിക്ക് മുറിഞ്ഞു പോയ ചിത്രം ... പിന്നീട് ഒരുപാട് യൂട്യൂബിൽ പരതിയെങ്കിലും കിട്ടിയിരുന്നില്ല... സിനിമ upload ചെയ്തവർക്ക് നന്ദി ❤
Newyear, gift സംശയം ഇല്ല.. Thanks very thanks... സത്യം പറഞ്ഞാൽ ഇത് പോലെ സന്തോഷം ഒരു മൂവി അപ്‌ലോഡ് ചെയ്യുവാണെന്ന് അറിയുമ്പോഴും കിട്ടിയിട്ടില്ല ❤❤❤❤😂😘😘😘😘😘
T you
Thurapugulan movie upload
Snehaveedu. Movie upload
Ha chettano njan paranjille annu movie kittunnu😂😂❤️❤️👍
@@geethumolamjith8793 😃😃😃😃👍👍👍❤
സൂപ്പർ new year ഗിഫ്റ്റ് ❤️
ഈ സിനിമ ഇതുവരെ കാണാൻ പറ്റിയിട്ടില്ല ടീവിയിൽ ഈ സിനിമ അധികം വന്നു കണ്ടിട്ട് ഇല്ല യൂട്യൂബിൽ ഈ സിനിമ ഫുൾ മൂവി ആയിട്ട് ആരും ഇട്ടിട്ട് ഇല്ല ഇപ്പൊ മാറ്റിനി നൗ കാരണം ഈ സിനിമ കാണാൻ കൊതിച്ച ഒരുപാട് പേർക്ക് ഇത് നല്ല ക്ലാരിറ്റിയിൽ കാണാൻ പറ്റുമ്പോ സന്തോഷം ആണ് ❤️👍
ഫേസ്ബുക്കിൽ കുറച്ചു ഭാഗം കണ്ട് ഓടി വന്നതാണ്.. ഇതുവരെ ഇങ്ങെനെ ഒരു സിനിമ അറിയില്ലായിരുന്നു.. സൂപ്പർ പടം 💞💞💞💞💞
നല്ല സിനിമ ഇത് പോലെ ഒരു അവസാനം വേണ്ടായിരുന്നു... വളരെ വളരെ വളരെ വിഷമം തോന്നി...
സത്യം 😔😔
1:51 aanu sarikkum climax. ath achunte death nu sesam ullathaanu
ഇത്ര പെർഫെക്ട് ആയിട്ട് ട്വിൻസിനെ അവതരിപ്പിച്ച വേറൊരു സിനിമ ഉണ്ട് എന്ന് തോന്നുന്നില്ല 🥰
Sathyam
ഇതിപ്പോ എവിടുന്നു കിട്ടി പ്രിന്റ് നശിച്ചു പോയെന്നു പറഞ്ഞിട്ട് സങ്കടം ആയിരുന്നു കാണാത്തത്കൊണ്ട് സന്തോഷം ആയി ippo😘
ഇ മലയാളം സിനിമ കൊണ്ട് വരാൻ റിക്വസ്റ്റ് ചെയ്തവരുടെ എണ്ണം ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല.🥰Thank you so much
Thank you very much.
ന്യൂഇയർ ന് എനിക്ക് കിട്ടിയ വലിയ സന്തോഷം. എത്ര നാളായി ഈ സിനിമ ഒന്നു കാണാൻ കാത്തിരിക്കുന്നു. ഇതു ഇപ്പോ മുഴുവനും കണ്ടിട്ട് കിടക്കുള്ളു.
ഒരിക്കൽ കൂടി നന്ദി 👏👏👏👏🙏🙏🙏🙏👌👌👌👍👍👍🌹
ന്യൂഇയർ ഗിഫ്റ്റ്
2024 oct കാണുന്നവരുണ്ടോ. ഉർവ്വശി ഡബിൾ റോൾ കലക്കി.
ഹോ അവസാനം അത് സംഭവിച്ചു " ഇത് മഞ്ഞു കാലം " Upload ചെയ്തു അതും ഒരു മഞ്ഞു കാലത്തു തന്നെ 🥶🥰
Athe athu nanum alojichirunnu
2024 ill kannunvar indo?? 😊
Undu