കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, ‘ഷേക്സ്പിയർ ആൻഡ് വേൾഡ് സിനിമ’ എന്ന പഠന പുസ്‌തകത്തിന്റെ കവർ ചിത്രം ആയ്യി കളിയാട്ടത്തിലെ, സുരേഷ് ഗോപിയുടെ ഒഥല്ലോ വേഷമാണ്....
ഇതൊക്കെയാണ് സിനിമ എന്ന് പറയുന്നത് എത്ര തവണ കണ്ടാലും മതിവരില്ല നൊസ്റ്റാൾജിയ അടിച്ചു ഒരുവഴിയാവും.. സുരേഷേട്ടൻ സല്യൂട്ട് the great Acting എന്ത് മനോഹരമായിട്ടാണ് ഓരോ ഭാഗവും അഭിനയിച്ചു ജീവിക്കുന്നത് 😘😘😘😘😘😘
ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കേണ്ട ലെജൻഡ് ഒരു സുപ്രഭാതത്തിൽ എവിടെയോ പോയി.അത്രയും നാളുകൾ മലയാള സിനിമയ്ക്ക് നഷ്ട്ടം മാത്രം. മമൂട്ടിക്കും മോഹൻലാലിനും കട്ടക്കു നിക്കാൻ പറ്റിയായ ഒരാൾ സുരേഷേട്ടൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Oruppad nalla cinemakal janapreethi nedathe pokunund. New jen movies kooduthal angeegarikkapedumbol pala nalla movies ariyapedathe pokunnathu kondavam they stopped direction.
2:03:51 ഈ സീനിൽ പെരുമലയന്റെ ഉള്ളിൽ നിന്നും ഒരു നിമിഷനേരത്തേക്ക് താമരയോടുള്ള പറഞ്ഞറിയിക്കാനാവാത്ത സ്നേഹം പുറത്തുവരികയാണ് ഒരുപക്ഷെ കുറച്ചുനേരം കൂടി അങ്ങെനെ നിന്നിരുന്നെങ്കിൽ അയാളിൽ നിറഞ്ഞു നിന്ന പൈശാചികത മാഞ്ഞു പോകുമായിരുന്നു.. എത്രത്തോളം കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഇദ്ദേഹം ഈ സിനിമയിൽ കണ്ണൻ പെരുമലയനായത് എന്ന് ഈ ഒരറ്റ സീൻ നമുക്ക് കാണിച്ചു തരുന്നു. Great actor suresh gopi 🔥🔥
On 45th National award function, Suresh Gopi got national award for this performance, Jayraj got national award for best director, Lohitadas got national award for debut director for movie Bhoothakannadi, Chitra and Hariharan got national award for best singers for Virasat and Border. Balachandra Menon got two national awards for actor shared with Suresh Gopi and director for best family movie Samaantharangal. Sampath got national award for best audiography for movie Ennu Swantham Janakikutty and Special mention national award for Jomol for the same movie. It was really golden period of cult Malayalam movies and artists.
അഭിനയം ഒരുകലയാണെന്നു പെരുമലയാനായി സുരേഷ് ഗോപി എന്ന അതുല്യ പ്രതിപ കാണിച്ചുതന്നു ,,കൂടാതെ പനിയനായി ലാലും,കാന്തനായി ബിജുമേനോനും,താമര മഞ്ജു വാരിയർ ഉം ,ബിന്ദുപണികരും എല്ലാവരും ജീവിച്ചുകാണിച്ചുതന്നു , സംവിധായകൻ ജയരാജ് ഉം എല്ലാംകൊണ്ടും മികച്ചുനിൽകുന്നു ....good movie of suresh gopi,jayaraj combination ever and ever.....
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് പടങ്ങളിലൊന്ന്. സുരേഷേട്ടന്റെ ക്ലാസ്സ് ആക്ടിങ്. നാഷണൽ അവാർഡ് നേടി കൊടുത്ത പെർഫോമൻസ്. മഞ്ജുവും സൂപ്പർ. ജയരാജ് ക്ലാസ്സിക്...
വില്യം ഷേക്‌സ്പിയർ രചിച്ച ഇതിഹാസ നാടകങ്ങളിൽ ഒന്നായ ഒഥല്ലോ പണ്ട് വി സാംബശിവന്റെ കഥാപ്രസ്സംഗം ആയി കാസറ്റിൽ ഇട്ടു കേട്ടിട്ടുണ്ട് . ഒഥെല്ലോയും ഡെസ്ഡിമോണയും ഇയാഗോയും കാഷിയോയും ഒക്കെ കേട്ട് പരിചയമുള്ള കഥാപാത്രങ്ങളാണ് . ആ കഥാപാത്രങ്ങളിലേക്കു കണ്ണൂരിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള വേർഷൻ പകർന്നു ആടിയപ്പോൾ ഇന്ത്യൻ സിനിമക്ക് ലഭിച്ചത് ഒരു അമൂല്യ ക്‌ളാസ്സിക് ! പെരുമലയനായി സുരേഷ് ഗോപി ജീവിച്ചു ! എന്ത് പറയാൻ....! ഇത്രെയേറെ ആഴമുള്ള ഒരു കഥാപാത്രമായി എത്ര നിസാരമായാണ് സുരേഷ് ഗോപി ജീവിച്ചു കാണിച്ചത് ! ലാലിൻറെ ഓരോ സീനിലും ആ കഥാപാത്രത്തെ നാം അത്രെയേറെ വെറുത്തുപോകും . അത്രക് നാച്ചുറൽ ആയിട്ടാണ് ലാൽ ആ തൊട്ടി സ്വഭാവമുള്ള വില്ലനെ അവതരിപ്പിച്ചിരിക്കുന്നത് .! ഒഥല്ലോ കഥ അറിയാമെങ്കിൽ കൂടിയും അവസാനം താമരയെ പെരുമലയൻ കൊല്ലാതിരുന്നെങ്കിൽ എന്ന് നാം പ്രാർത്ഥിച്ചു പോകും .......... ഒരു പക്ഷെ നമ്മുടെ ഇടയിൽ ഇപ്പോഴും ഇതുപോലെ എത്രയോ പെരുമലയനും പനിയനും കാന്തനും താമരയും ഒക്കെ ജീവിച്ചു മരിക്കുന്നുണ്ടാകാം ......! ജയരാജ് , നിങ്ങൾ ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായ ഒരു സംവിധയകനാണ് ... കളിയാട്ടവും ദേശാടനവും ഒക്കെ ചെയ്ത അതെ താങ്കളാണ് തിളക്കവും , ഫോർ ദി പീപ്പിളും , റൈൻ റൈൻ കം എഗൈനും ഒക്കെ ചെയ്‌തെത് എന്ന് ആലോചിക്കുമ്പോൾ താങ്കൾ ആണ് ഒരു സമ്പൂർണ സംവിധായകൻ എന്ന വിളിക് അർഹൻ ........ക്‌ളാസ് ചെയ്താൽ ക്‌ളാസ്സിക് ആക്കാനും മാസ്സ് ചെയ്താൽ കൊമ്മേഴ്സ്യൽ ഹിറ്റ് ആക്കാനും ഒരുപോലെ കഴിയുന്ന ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പ്രതിഭകളിൽ ഒരാൾ ! എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ടു മണിക്കൂറാണ് ഈ സിനിമ കാണാൻ ഞാൻ ചിലവാക്കിയ സമയം !
നല്ല പടങ്ങൾ എടുത്ത ആളാണ് ജയരാജ് സർ ഇപ്പോൾ എന്തുപറ്റി കളിയാട്ടം ,പൈതൃകം ,ദേശാടനം കുടുംബസമേതം ,സോപാനം ,കണ്ണകി, സ്നേഹം ,താലോലം ,വിദ്യാരംഭം ആകാശക്കോട്ടയിലെസുൽത്താൻ ,,ജോണിവാക്കർ,ഹൈവേ ,തിളക്കം ,ലൗഡ് സ്പീക്കർ എടുക്കുന്നത് എല്ലാം നല്ല ചിത്രങ്ങൾ ആയിരുന്നു ഇപ്പോൾ തലതിരിഞ്ഞായിപ്പോയി 😢😥
എല്ലാം പരാമർശിച്ച കൂട്ടത്തിൽ വിട്ടുപോയ പേരാണ് 'ലാൽ'(M. P. Michael). പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ വളരെ മികവോടെ അവതരിപ്പിച്ചത് പറയാതെ പോകുന്നത് ശരിയല്ല.
" കളിയാട്ട൦ "..... മഞ് ജൂ വാര്യ൪ എന്ന അഭിനേ(തിക്ക് " National Award " കിട്ടാ൭ത പോയ ചി(ത൦... അവസാനനേര൦ വ൭രയു൦ പരാമ൪ശിച്ചിരുന്നൂ....... മികച്ച തിരക്കഥ.... മികവുറ്റ അഭിനേതാക്കള്....... പെരുമലയ൯ ആയി വേഷമാടിത്തിമി൪ത്തൂ സുരേഷ് ഗോപി എന്ന അഭിനേതാവ്...... അതിലുപരി മനോഹരമായ ഗാനങ്ങളാലു൦ സ൩ന്നമായ ചി(ത൦.......
ഞങ്ങളുടെ അന്യോന്യം ഉളളപ്രണയം സത്യമാണ്, മയക്കു വിദ്യകൊണ്ട് ഞാൻ ഇദ്ദേഹത്തിന്റെ മകളെ വശീകരിച്ചിട്ടില്ല !! --- പെരുമലയൻ ഈപടത്തിലെ നായികാ നായകന്മാരുടെ മാറ്റുരയ്ക്കൽ അത്രയും അഭിനയപ്രാധാന്യമുളള വേഷം , ഭംഗിയായി അവതരിപ്പിച്ചു .
ഞങ്ങളുടെ അന്യോന്യം ഉളളപ്രണയം സത്യമാണ്, മയക്കു വിദ്യകൊണ്ട് ഞാൻ ഇദ്ദേഹത്തിന്റെ മകളെ വശീകരിച്ചിട്ടില്ല !! --- പെരുമലയൻ [ പെരുമലയൻ എന്ന Character Narration ൽ വരുന്ന എല്ലാമൊത്തിണങ്ങിയ സുരേഷ് ഗോപി യാണ് , വേഷം മികവുറ്റതായെങ്കിൽ ആശംസകൾ നേർന്നോളൂ ] ഈപടത്തിലെ നായികാ നായകന്മാരുടെ മാറ്റുരയ്ക്കൽ അത്രയും അഭിനയപ്രാധാന്യമുളള വേഷം , ഭംഗിയായി അവതരിപ്പിച്ചു . തെറ്റിദ്ധാരണയോട് ഈപടത്തെ കാണരുത് , അഭിനയിച്ച നായികയെയും നായകനെയും . അതൊക്കെ നല്ല ആളുകൾക്ക് ആയി narrate ചെയ്യപ്പെട്ട പടമാ .
പക്ഷേ ഈ സിനിമയും തെയ്യവും ആയിട്ട് വലിയ ബന്ധം ഒന്നും ഇല്ല തെയ്യക്കോലം കെട്ടി ആടുന്ന പെരുമലയൻ എന്ന കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നത് തെയ്യത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഒന്നും ഈ സിനിമ ഉപകരിക്കില്ല എന്നർത്ഥം 😮
അക്കാലത്തെ മനുഷ്യരെ, അവരുടെ നിഷ്കളങ്കത പളുങ്കു തീർത്ത മനസ്സിനെ എത്ര വിദഗ്ധമായി ചതിക്കാമെന്ന്, എത്രത്തോളം വിവശമാക്കി തീർക്കാമെന്ന്, ചിന്താശേഷിയില്ലാത്തവണ്ണം നശിപ്പിക്കാമെന്ന് കലാവിഷ്ക്കാരത്തോടെ കാണിക്കുന്ന സിനിമ!
Shekspiyarude odhelloyude oru malayalam vivarthanam vayichapol thott kaliyattam movie kananam enn thonni.. no words to say.. Really amazing movie. Sureshettante acting ❤️❤️❤️❤️❤️
19:20 ലാൽ ക്ലാസ് ഡയലോഗ്സ്.. 'തമ്പുരാനെ ആദ്യം പഠിക്കേണ്ടത് അവനവനെ സ്നേഹിക്കാനാണ്🔥🔥..ഒരു പെണ്ണിനു വേണ്ടി മുങ്ങിച്ചാവുമെന്ന് പറയണതിലും നല്ലത് പത്ത് പെണ്ണുങ്ങളെ മംഗല്യം കഴിക്കുമെന്ന് പറയണതാ'..👌👌
സുരേഷ് ഗോപി ഒരു ആക്ഷൻ ഹീറോ സൂപ്പർ സ്റ്റാർ മാത്രം അല്ല ഒരു മഹാനടൻ കൂടി ആണ് എന്ന് കാണിച്ചു തന്ന സിനിമ ആണ് കളിയാട്ടം 🙏 ലാൽ ആദ്യമായി അഭിനയിക്കുക ആണെന്ന് ഒരിക്കലും പറയില്ല 👌 മഞ്ജുവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് താമര ❤️ നന്ദി ജയരാജ് സർ ഒരു കൾട്ട് ക്ലാസ്സ് സിനിമ മലയാളത്തിനു തന്നതിന്.
1:31:20 to 1:31:30 ഈ തിരക്കഥ യ്ക്ക് ദേശീയ അവാർഡ് വാങ്ങിച്ചു തന്ന contradictory scene ആ പട്ടിനെ പെരുമലയൻ താമരയക്ക് താനുമായുള്ള സ്നേഹത്തിന്റെ പ്രതീകമാണ് കാണുന്നത്. ആ പട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് മറുപടി യായി കാന്തനോടുള്ള"" പ്രേമം"" ആണ് താമരയിൽ നിന്നുള്ള മറുപടി. കൂടുതൽ പട്ടിനെ പറ്റി ചോദിച്ചപ്പോൾ മറുപടി കാന്തനെ കുറിച്ച് കൂടുതൽ വാദിക്കുന്ന താണ്. ഇത് കൂടുതൽ സംശയം മലയനിൽ ഉണ്ടാക്കുന്നു. ഇത് അയാളെ കുടുതൽ തകർക്കുന്നു. ഈ സമയത്ത് വേണ്ട ഭാവാഭിനയം സുരേഷ് ഗോപി അതിഗംഭീരമായി അവതരിപ്പിച്ചു . എന്ത് കൊണ്ടും നാഷണൽ അവാർഡിന് അർഹൻ
സുരേഷേട്ടന്റെ ടാലെന്റ്റ് അപാരം എല്ലാ വേഷവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു വേണ്ടപോലെ ഉപയോഗിക്കാതെ തഴഞ്ഞു എല്ലാ റോൾസും സുരേഷേട്ടനിൽ ഭദ്രം പാപ്പൻ, ഒറ്റക്കൊമ്പൻ തുടങ്ങിയ വൻ സിനിമക്കായി കാത്തിരിക്കുന്നു മലയാള സിനിമയിൽ സുരേഷേട്ടന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ് മാസ്സിന് മാസ്സ് ക്ലാസ്സിന് ക്ലാസ്സ് ഒരു വലിയ സുരേഷേട്ടൻ ആരാധകൻ Love him ❤❤❤❤❤❤❤❤❤
ക്ലാസ്സിക് മൂവി, സുരേഷ് ഗോപി outstanding, ലാൽ കിടിലൻ, മഞ്ജു nice, ബിന്ദു കലക്കി, മ്യൂസിക് haunting, song superb, BGM ഒന്നും പറയാനില്ല, സ്ക്രിപ്റ്റ് best, direction എല്ലാത്തിനും മുകളിൽ. അവാർഡുകളുടെ പെരുമഴ എല്ലാത്തിനും സാക്ഷി ഓരോരുത്തരും അവരുടെ ഭാഗം ഭംഗി ആക്കി
Suresh Gopi was phenomenal in this movie. He earned the national award and kerala state film award for best actor. I have seen the bollywood version of Othello, Omkara. The movie is good but not as good as or even better than Kaliyattam. In my opinion, Suresh Gopi portrayed Othello way better than Ajay Devgn, especially in the ending scenes. I am definitely looking forward to seeing another non-commercial art film from SG-Jayaraj combo in the future.
I know the story of this film.. bt seeing it for the first time... it is to be noted that even if we dont do any mistakes, sometimes we have to suffer for some false allegations.. it is very hard to prove truth to all including our beloved ones...Heartfelt moments 2:03:15...really 😭😭
ആരെങ്കിലും ഇനിയും ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക. മലയാള സിനിമ രംഗത്തെ ഒരുകൂട്ടം പ്രതിഭകളെ കാണിച്ചു തരാൻ ഈ സിനിമയ്ക്ക് സാധിച്ചിരിക്കുന്നു.
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ. അന്നെനിക്ക് രണ്ടര വയസ്സ് മാത്രം. സിനിമ പകുതി ആയപ്പോൾ വീട്ടിൽ പോകാൻ വേണ്ടി ഉറക്കെ കരഞ്ഞ എന്നെയും കൊണ്ട് സിനിമ പൂർത്തിയാക്കാതെ വീട്ടുകാർ മടങ്ങി. ഇത്ര നല്ല പടം ആസ്വദിക്കാൻ ഉള്ള അവരുടെ അവസരം നഷ്ടപ്പെടുത്തിയത് ഓർത്ത് ഞാൻ ദുഖിക്കുന്നു..
അക്കാലത്തെ മനുഷ്യരെ അവരുടെ നിഷ്കളങ്കത പളുങ്കു തീർത്ത മനസ്സിനെ എത്ര വിദഗ്ധമായി ചതിക്കാം എന്ന് എത്രത്തോളം വിവശം ആക്കി തീർക്കാം എന്ന് ചിന്താശേഷിയില്ലാത്ത വണ്ണം നശിപ്പിക്കാമെന്ന് കലാവിഷ്കാരത്തോടെ കാണിച്ച സിനിമ ❤❤❤ ചേർമയുടെ കഥാപാത്രം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് വരെ ഈ സിനിമ എനിക്ക് ഒരു ഭ്രാന്തൻ പടമായിരുന്നു. അത് പടത്തിന്റെ കുഴപ്പമല്ല. എന്റെ മനസ്സ് വളരെ അസ്വസ്ഥമാക്കുന്ന ഒരു തോന്നലാണ് എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നത് എന്നാൽ ആ climax നിമിഷങ്ങൾ എന്റെ മനസ്സിനെ ആകെ ശാന്തമാക്കുകയാണ് ചെയ്തത് കാരണം ഈ കഥയിലെ തെറ്റ് ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും അതത് ശിക്ഷ ലഭിക്കുക തന്നെ ചെയ്തു... 1. അച്ഛനെ വഞ്ചിച്ച് ഇറങ്ങിപ്പോന്ന താമര 2. മനസ്സുകൊണ്ടുപോലും അന്യ പുരുഷനെ സ്മരിക്കാത്ത ഭാര്യയെ സംശയിക്കുകയും കൊല്ലുകയും ചെയ്ത പെരുമലയൻ 3. അന്യന്റെ ഭാര്യയെ ആഗ്രഹിച്ചു പുറകെ നടന്ന ഉണ്ണിത്തമ്പുരാൻ 4. കൂടെ നടന്ന കൂട്ടുകാരെയും, ഭാര്യയെയും വരെ വഞ്ചിക്കുകയും നല്ലൊരു ദാമ്പത്യം തകർക്കുകയും ചെയ്ത പനിയൻ 5. പൂർണ്ണ മനസ്സോടെ അല്ലെങ്കിലും പനിയന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്ന ചേർമ മുതലായ എല്ലാപേർക്കും അതത് ശിക്ഷ ലഭിച്ചു മനസാ വാചാ അറിയാതെ ചെയ്ത കുറ്റത്തിന് ബ്രഷ്ട് കൽപിക്കപ്പെട്ട കാന്തന് ശാപമോക്ഷവും സ്ഥാനവും കൊടുത്തുകൊണ്ട് ശുഭമായി തന്നെയാണ് ഈ സിനിമ അവസാനിപ്പിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുവാൻ ആണ് എനിക്ക് താല്പര്യം ❤❤❤❤❤❤
ജയരാജിന്റെ പൈതൃകം, കളിയാട്ടം ഒക്കെ സുരേഷ് ഗോപി എന്ന നടന്റെ റേഞ്ച് അറിയിച്ച സിനിമകളാണ്💯❤️
Paithrikam jayaramintem narendra prasadintem range aanu kaanikunnath
@@Nightrider238 അവരുടെ അഭിനയത്തെ ഞാൻ ഇവിടെ താഴ്ത്തി പറഞ്ഞിട്ടില്ല സഹോ
Enthu range, Undayo
പൈതൃകം സുരേഷ് ഗോപിയെ നന്നായി ഉപയോഗിച്ചു ഡയറക്ടർ
തീർച്ചയായും , പക്ഷെ അദ്ദേഹം അഭിനയം ഇടക്ക് നിർത്തി
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച, ‘ഷേക്സ്പിയർ ആൻഡ് വേൾഡ് സിനിമ’ എന്ന പഠന
പുസ്‌തകത്തിന്റെ കവർ ചിത്രം ആയ്യി കളിയാട്ടത്തിലെ, സുരേഷ് ഗോപിയുടെ ഒഥല്ലോ വേഷമാണ്....
👍👍👍
സുരേഷേട്ടൻ
@@onemediamalayalam5252 ..... , Xtreme
3
തെയ്യം കലാ കാരനായി ഇദ്ദേഹം ജീവിക്കു ക ആയിരുന്നു
@@freedom4780 🤣😂🤣😂
ഇതൊക്കെയാണ് സിനിമ എന്ന് പറയുന്നത് എത്ര തവണ കണ്ടാലും മതിവരില്ല നൊസ്റ്റാൾജിയ അടിച്ചു ഒരുവഴിയാവും.. സുരേഷേട്ടൻ സല്യൂട്ട് the great Acting എന്ത് മനോഹരമായിട്ടാണ് ഓരോ ഭാഗവും അഭിനയിച്ചു ജീവിക്കുന്നത് 😘😘😘😘😘😘
ശരിയാണ് തെയ്യം കലാകാരനായി അദ്ദേഹം ജീവിക്കുക ആയിരുന്നു, കണ്ണൂർ ജില്ല കാരനായ എനിക്ക് അത് മനസിലാകും
സത്യം
Manju as Thamara excellent performance
ഒരുപാട് നല്ല സിനിമകൾ സമ്മാനിക്കേണ്ട ലെജൻഡ് ഒരു സുപ്രഭാതത്തിൽ എവിടെയോ പോയി.അത്രയും നാളുകൾ മലയാള സിനിമയ്ക്ക് നഷ്ട്ടം മാത്രം. മമൂട്ടിക്കും മോഹൻലാലിനും കട്ടക്കു നിക്കാൻ പറ്റിയായ ഒരാൾ സുരേഷേട്ടൻ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Oruppad nalla cinemakal janapreethi nedathe pokunund. New jen movies kooduthal angeegarikkapedumbol pala nalla movies ariyapedathe pokunnathu kondavam they stopped direction.
ലാൽ ന്റെ ആദ്യ പടം 🔥❤️.... അസാധ്യ അഭിനയം 😍....പറയാതിരിക്കാൻ വയ്യ.... സുരേഷേട്ടൻ career best💥
ഏത് വേഷവും തനിക്ക് ചേരുമെന്ന് കാണിച്ചു തന്ന നല്ലൊരു സിനിമ സുരേഷേട്ടൻ 😍😍💗💗😘😘
2:03:51 ഈ സീനിൽ പെരുമലയന്റെ ഉള്ളിൽ നിന്നും ഒരു നിമിഷനേരത്തേക്ക് താമരയോടുള്ള പറഞ്ഞറിയിക്കാനാവാത്ത സ്നേഹം പുറത്തുവരികയാണ് ഒരുപക്ഷെ കുറച്ചുനേരം കൂടി അങ്ങെനെ നിന്നിരുന്നെങ്കിൽ അയാളിൽ നിറഞ്ഞു നിന്ന പൈശാചികത മാഞ്ഞു പോകുമായിരുന്നു.. എത്രത്തോളം കഥാപാത്രത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഇദ്ദേഹം ഈ സിനിമയിൽ കണ്ണൻ പെരുമലയനായത് എന്ന് ഈ ഒരറ്റ സീൻ നമുക്ക് കാണിച്ചു തരുന്നു. Great actor suresh gopi 🔥🔥
On 45th National award function, Suresh Gopi got national award for this performance, Jayraj got national award for best director, Lohitadas got national award for debut director for movie Bhoothakannadi, Chitra and Hariharan got national award for best singers for Virasat and Border. Balachandra Menon got two national awards for actor shared with Suresh Gopi and director for best family movie Samaantharangal. Sampath got national award for best audiography for movie Ennu Swantham Janakikutty and Special mention national award for Jomol for the same movie.
It was really golden period of cult Malayalam movies and artists.
അഭിനയം ഒരുകലയാണെന്നു പെരുമലയാനായി സുരേഷ് ഗോപി എന്ന അതുല്യ പ്രതിപ കാണിച്ചുതന്നു ,,കൂടാതെ പനിയനായി ലാലും,കാന്തനായി ബിജുമേനോനും,താമര മഞ്ജു വാരിയർ ഉം ,ബിന്ദുപണികരും എല്ലാവരും ജീവിച്ചുകാണിച്ചുതന്നു , സംവിധായകൻ ജയരാജ് ഉം എല്ലാംകൊണ്ടും മികച്ചുനിൽകുന്നു ....good movie of suresh gopi,jayaraj combination ever and ever.....
ഞങ്ങളുടെ മലയാളികളുടെ കാന്താര. ഒതേല്ലോ ആണ് കഥയുടെ ഇതിവൃത്തം. എങ്കിലും കാന്താര കണ്ടപ്പോൾ കളിയാട്ടം ഓർമ വന്നു
👍ഇതൊക്കെ ഇപ്പോൾ ഇറങ്ങുകയാണെങ്കിൽ ഇന്ത്യൻ സിനിമക്കു മുൻപിൽ വയ്ക്കാമായിരുന്നു മലയാളം സിനിമ 😭
@@akhilsudhinam true
2020il കാണുന്നുണ്ട്.
2021
2024👍
സിനിമ കണ്ടു കഴിയുമ്പോൾ ആ ദയനീയ കാമുകി മുഖം മനസ്സിൽ ഒരു വിങ്ങലായി അവശേഷിപ്പിച്ച മഞ്ജുവാര്യർ തീർച്ചയായും ദേശീയ അവാർഡിന് അർഹ ആയിരുന്നു.
Yes exactly correct 💯
മമ്മൂട്ടിക്കും മോഹൻലാലിനും ശേഷമല്ല, അവർക്കൊപ്പം തന്നെയാണ് സുരേഷ് ഗോപി ❤❤❤❤
ഈ ഒരു സിനിമ മതി സുരേഷ് ഗോപിയുടെ റേഞ്ച് മനസ്സിലാക്കാൻ 🙏
💯%സത്യം ആണ് സുരേഷ് ഗോപി 👌👌👌❤️
In my opinion mamooty=mohanlal=Jayaram=Suresh gopi
@@sreenandhs3183 ജയറാം ഇവർക്ക് ശേഷം
Ath iplano mansilayath
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് പടങ്ങളിലൊന്ന്. സുരേഷേട്ടന്റെ ക്ലാസ്സ് ആക്ടിങ്. നാഷണൽ അവാർഡ് നേടി കൊടുത്ത പെർഫോമൻസ്. മഞ്ജുവും സൂപ്പർ. ജയരാജ് ക്ലാസ്സിക്...
വില്യം ഷേക്‌സ്പിയർ രചിച്ച ഇതിഹാസ നാടകങ്ങളിൽ ഒന്നായ ഒഥല്ലോ പണ്ട് വി സാംബശിവന്റെ കഥാപ്രസ്സംഗം ആയി കാസറ്റിൽ ഇട്ടു കേട്ടിട്ടുണ്ട് . ഒഥെല്ലോയും ഡെസ്ഡിമോണയും ഇയാഗോയും കാഷിയോയും ഒക്കെ കേട്ട് പരിചയമുള്ള കഥാപാത്രങ്ങളാണ് . ആ കഥാപാത്രങ്ങളിലേക്കു കണ്ണൂരിന്റെ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരു മലയാള വേർഷൻ പകർന്നു ആടിയപ്പോൾ ഇന്ത്യൻ സിനിമക്ക് ലഭിച്ചത് ഒരു അമൂല്യ ക്‌ളാസ്സിക് !
പെരുമലയനായി സുരേഷ് ഗോപി ജീവിച്ചു ! എന്ത് പറയാൻ....! ഇത്രെയേറെ ആഴമുള്ള ഒരു കഥാപാത്രമായി എത്ര നിസാരമായാണ് സുരേഷ് ഗോപി ജീവിച്ചു കാണിച്ചത് !
ലാലിൻറെ ഓരോ സീനിലും ആ കഥാപാത്രത്തെ നാം അത്രെയേറെ വെറുത്തുപോകും . അത്രക് നാച്ചുറൽ ആയിട്ടാണ് ലാൽ ആ തൊട്ടി സ്വഭാവമുള്ള വില്ലനെ അവതരിപ്പിച്ചിരിക്കുന്നത് .!
ഒഥല്ലോ കഥ അറിയാമെങ്കിൽ കൂടിയും അവസാനം താമരയെ പെരുമലയൻ കൊല്ലാതിരുന്നെങ്കിൽ എന്ന് നാം പ്രാർത്ഥിച്ചു പോകും ..........
ഒരു പക്ഷെ നമ്മുടെ ഇടയിൽ ഇപ്പോഴും ഇതുപോലെ എത്രയോ പെരുമലയനും പനിയനും കാന്തനും താമരയും ഒക്കെ ജീവിച്ചു മരിക്കുന്നുണ്ടാകാം ......!
ജയരാജ് , നിങ്ങൾ ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയമായ ഒരു സംവിധയകനാണ് ...
കളിയാട്ടവും ദേശാടനവും ഒക്കെ ചെയ്ത അതെ താങ്കളാണ് തിളക്കവും , ഫോർ ദി പീപ്പിളും , റൈൻ റൈൻ കം എഗൈനും ഒക്കെ ചെയ്‌തെത് എന്ന് ആലോചിക്കുമ്പോൾ താങ്കൾ ആണ് ഒരു സമ്പൂർണ സംവിധായകൻ എന്ന വിളിക് അർഹൻ ........ക്‌ളാസ് ചെയ്താൽ ക്‌ളാസ്സിക് ആക്കാനും മാസ്സ് ചെയ്താൽ കൊമ്മേഴ്സ്യൽ ഹിറ്റ് ആക്കാനും ഒരുപോലെ കഴിയുന്ന ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പ്രതിഭകളിൽ ഒരാൾ !
എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ടു മണിക്കൂറാണ് ഈ സിനിമ കാണാൻ ഞാൻ ചിലവാക്കിയ സമയം !
👍
സുരേഷേട്ടന്റെ അഭിനയ മികവും കഴിവും കാണിച്ചുതന്ന മികച്ച സിനിമ ❤️❤️
നല്ല പടങ്ങൾ എടുത്ത ആളാണ് ജയരാജ് സർ ഇപ്പോൾ എന്തുപറ്റി കളിയാട്ടം ,പൈതൃകം ,ദേശാടനം
കുടുംബസമേതം ,സോപാനം ,കണ്ണകി,
സ്നേഹം ,താലോലം ,വിദ്യാരംഭം
ആകാശക്കോട്ടയിലെസുൽത്താൻ ,,ജോണിവാക്കർ,ഹൈവേ ,തിളക്കം ,ലൗഡ് സ്പീക്കർ എടുക്കുന്നത് എല്ലാം നല്ല ചിത്രങ്ങൾ ആയിരുന്നു ഇപ്പോൾ തലതിരിഞ്ഞായിപ്പോയി 😢😥
ഇപ്പോൾ എടുക്കുന്ന പടങ്ങൾ ഒക്കെ നല്ലതാ ബ്രോ
എല്ലാം പരാമർശിച്ച കൂട്ടത്തിൽ വിട്ടുപോയ പേരാണ് 'ലാൽ'(M. P. Michael). പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ വളരെ മികവോടെ അവതരിപ്പിച്ചത് പറയാതെ പോകുന്നത് ശരിയല്ല.
ആ കഥാപാത്രത്തിനോടുണ്ടായ വെറുപ്പാണ് അതിനു കാരണം.ലാലിൻറ ആദ്യ ചിത്രം.
Yess excellent act
Iago from the shakespeare play othallo
അന്വേഷിച്ചു വന്ന കമന്റ്👍👍👍.
" കളിയാട്ട൦ ".....
മഞ് ജൂ വാര്യ൪ എന്ന അഭിനേ(തിക്ക് " National Award " കിട്ടാ൭ത പോയ ചി(ത൦... അവസാനനേര൦ വ൭രയു൦ പരാമ൪ശിച്ചിരുന്നൂ.......
മികച്ച തിരക്കഥ....
മികവുറ്റ അഭിനേതാക്കള്.......
പെരുമലയ൯ ആയി വേഷമാടിത്തിമി൪ത്തൂ സുരേഷ് ഗോപി എന്ന അഭിനേതാവ്......
അതിലുപരി മനോഹരമായ ഗാനങ്ങളാലു൦ സ൩ന്നമായ ചി(ത൦.......
Don't forget to mention Lal, though its a negative character.
True ...exceptional actors of Malayalam film industry 👍🏽
ആർക്കാ ആ വർഷം കിട്ടിയത്?...
ഞങ്ങളുടെ അന്യോന്യം ഉളളപ്രണയം സത്യമാണ്, മയക്കു വിദ്യകൊണ്ട് ഞാൻ ഇദ്ദേഹത്തിന്റെ മകളെ വശീകരിച്ചിട്ടില്ല !!
--- പെരുമലയൻ
ഈപടത്തിലെ നായികാ നായകന്മാരുടെ മാറ്റുരയ്ക്കൽ അത്രയും അഭിനയപ്രാധാന്യമുളള വേഷം , ഭംഗിയായി അവതരിപ്പിച്ചു .
ഞങ്ങളുടെ അന്യോന്യം ഉളളപ്രണയം സത്യമാണ്, മയക്കു വിദ്യകൊണ്ട് ഞാൻ ഇദ്ദേഹത്തിന്റെ മകളെ വശീകരിച്ചിട്ടില്ല !!
--- പെരുമലയൻ
[ പെരുമലയൻ എന്ന Character Narration ൽ വരുന്ന എല്ലാമൊത്തിണങ്ങിയ സുരേഷ് ഗോപി യാണ് , വേഷം മികവുറ്റതായെങ്കിൽ ആശംസകൾ നേർന്നോളൂ ]
ഈപടത്തിലെ നായികാ നായകന്മാരുടെ മാറ്റുരയ്ക്കൽ അത്രയും അഭിനയപ്രാധാന്യമുളള വേഷം , ഭംഗിയായി അവതരിപ്പിച്ചു .
തെറ്റിദ്ധാരണയോട് ഈപടത്തെ കാണരുത് , അഭിനയിച്ച നായികയെയും നായകനെയും . അതൊക്കെ നല്ല ആളുകൾക്ക് ആയി narrate ചെയ്യപ്പെട്ട പടമാ .
അവസാന ഭാഗത്ത് എത്തിയപ്പോൾ ശെരിക്കും കരഞ്ഞുപോയി ❤️👌super film
Sureshgopi enna actornte calibre thirichariyan ee otta movie kanda mathi👏
തെയ്യത്തെ കുറിച്ച് പഠിക്കാൻ ഉള്ളത് കൊണ്ട് തിരഞ്ഞു പിടിച്ചു കണ്ടു. സൂപ്പർ സിനിമ, ഒരുപാട് ഇഷ്ട്ടപെട്ടു....
Eeth coursaa?
@@keralavibes5568 folklore
പക്ഷേ ഈ സിനിമയും തെയ്യവും ആയിട്ട് വലിയ ബന്ധം ഒന്നും ഇല്ല
തെയ്യക്കോലം കെട്ടി ആടുന്ന പെരുമലയൻ എന്ന കഥാപാത്രത്തിന്റെ കുടുംബ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിച്ചിരിക്കുന്നത്
തെയ്യത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഒന്നും ഈ സിനിമ ഉപകരിക്കില്ല എന്നർത്ഥം 😮
Suresh gopi - Othello
Manjuvariyar - destamon
Biju Menon - cashewo
Lal - eyago
Yes, Kaliyatam is an adaptation of William Shakespeare 's Othello
@@jesniyaashikashik5632 kaliyattam🔥🔥
ഈ സിനിമ സുരേഷ് ഗോപി അല്ലാതെ vere ആരു ചെയ്താലും ശെരിയാവില്ല എല്ലാവർക്കും ഒരുപാടു ഇഷ്ടപെടുന്ന വലിയ ഒരു നടനാണ്
"വിശാലമായ ഇ ലോകത്തെപ്പറ്റി ഞാൻ കെട്ടുന്ന തെയ്യങ്ങൾക്കപ്പുറം എനിക്കൊന്നും അറിയില്ല"
That's why Othello was manipulated by Iago
😛
🙏🙏
കനലാടിയിറങ്ങി മുടിയേന്തിയ തെയ്യം തോറ്റം പാട്ടിടറും നിന്നിട നെഞ്ചിൽ ഞാനില്ലേ 🖤🖤...
അക്കാലത്തെ മനുഷ്യരെ, അവരുടെ നിഷ്കളങ്കത പളുങ്കു തീർത്ത മനസ്സിനെ എത്ര വിദഗ്ധമായി ചതിക്കാമെന്ന്, എത്രത്തോളം വിവശമാക്കി തീർക്കാമെന്ന്, ചിന്താശേഷിയില്ലാത്തവണ്ണം നശിപ്പിക്കാമെന്ന് കലാവിഷ്ക്കാരത്തോടെ കാണിക്കുന്ന സിനിമ!
കാന്താരാ കണ്ടിട്ട് വന്നവരുണ്ടോ 😇😇😇
ഇന്ന് ഞനും കണ്ടു.. എന്താ പറയാ ക്ലസ്സിക്കൽ എല്ലാവരും നന്നായി perform cheythu.. വർഷങ്ങൾ കഴിജിട്ടും പഴമ യോടെ കാണാൻ 🙏🙏🙏
എന്താ സുരേഷ് ഏട്ടന്റെ അഭിനയം
സുരേഷ് ഏട്ടൻ കലക്കി
കളിയാട്ടം അന്നും ഹിറ്റ്. ഇന്നും ഹിറ്റ്
ഇതിലെ പാട്ടുകേൾക്കുമ്പോൾ റേഡിയോയും, ചിത്രഗീതവും ഓർമ്മയിൽ വരുന്നു.2021 like ചെയ്യു.
🎵വേളിക്കു വെളുപ്പാങ്കാലം താലിക്കു കുരുത്തോല... 🎶
Othello - Suresh Gopi
Desdemona - Manju Warrier
Lago - Lal
Cassio - Biju Menon
Roderigo -E A Eajendran
Emilia - Bindu Panicker
Barbantio - Narendra Prasad
Bianca - ( damayanthi character)
🙄
Look at the voice modulation of Suresh gopi 2:07:28. Amazing. We can literally feel the helplessness of a poor man who was cheated
Not cheated tricked
He wasn't cheated by his wife.But that villain tricked him to believe that lie.
@@cyriljacob4839 Yeah true. I meant cheated by his friend, not wife
Shekspiyarude odhelloyude oru malayalam vivarthanam vayichapol thott kaliyattam movie kananam enn thonni.. no words to say.. Really amazing movie. Sureshettante acting ❤️❤️❤️❤️❤️
പെരുമാലയാൻ ❣️ താമര രണ്ടുപേരും ജീവിച്ചു അഭിനയിച്ച ചിത്രം 🥰...
ഈ സിനിമയുടെ മുമ്പിൽ 'കാന്താര' പോലും നിഷ്പ്രഭമാവുന്നു...
മൈര് ആണ് മൈരാ
@@iqbal2202poda jihadi punda thayoli thervravaathi
18:25 dialogue...direct hit to the heart
2019 il ith kaanunnavar onn like adiche
2021
2021 lum..
*സുരേഷ് ഗോപി എന്ന നടന്റെ അഭിനയ ശേഷി മലയാള സിനിമ അധികം ഉപയോഗിച്ചില്ല. മാസ്റ്റ് / പോലീസ് വേഷങ്ങളിൽ അദ്ദേഹത്തെ തളച്ചിട്ടു.*
Nalla directors sureshgopiye ithupole upayogichirunnel oru 2-3 national award koode shelfil irunnenem
True bro Chance kodithitilla Suresh Gopiye
19:20 ലാൽ ക്ലാസ് ഡയലോഗ്സ്.. 'തമ്പുരാനെ ആദ്യം പഠിക്കേണ്ടത് അവനവനെ സ്നേഹിക്കാനാണ്🔥🔥..ഒരു പെണ്ണിനു വേണ്ടി മുങ്ങിച്ചാവുമെന്ന് പറയണതിലും നല്ലത് പത്ത് പെണ്ണുങ്ങളെ മംഗല്യം കഴിക്കുമെന്ന് പറയണതാ'..👌👌
Manju warrier expression at 18.28. Nobody can do that!!! She deserves national recognition for this movie... One of her best performances..
ആരുമില്ലാത്തവന്റെ പ്രണയത്തിന്റെ തീക്ഷണത.... 😘
അതെ , ആദ്യസീനിൽ ആ കുട്ടി കൈയ്യിൽ പിടിക്കുമ്പോൾ മുതൽ കാണാം അത്,
തീക്ഷ്ണമായ സ്നേഹം.
മനൊഹരമയ ഒരു ചലച്ചിത്രാവിഷ്കാരം
ഈ കമന്റ് നെഞ്ചിൽ കൊണ്ടു. 👍👍👍
National awardum state awardum kittiya filim uff😍😘
സുരേഷ് ഗോപി ഒരു ആക്ഷൻ ഹീറോ സൂപ്പർ സ്റ്റാർ മാത്രം അല്ല ഒരു മഹാനടൻ കൂടി ആണ് എന്ന് കാണിച്ചു തന്ന സിനിമ ആണ് കളിയാട്ടം 🙏
ലാൽ ആദ്യമായി അഭിനയിക്കുക ആണെന്ന് ഒരിക്കലും പറയില്ല 👌
മഞ്ജുവിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് താമര ❤️
നന്ദി ജയരാജ് സർ ഒരു കൾട്ട് ക്ലാസ്സ് സിനിമ മലയാളത്തിനു തന്നതിന്.
14.40 മുതൽ 16.02 വരെ കണ്ടു നോക്കു. സുരേഷ് ഗോപി എന്ന നടന്റെ അഭിനയ മികവ് മനസിലാകും
1:31:20 to 1:31:30
ഈ തിരക്കഥ യ്ക്ക് ദേശീയ അവാർഡ് വാങ്ങിച്ചു തന്ന contradictory scene
ആ പട്ടിനെ പെരുമലയൻ താമരയക്ക് താനുമായുള്ള സ്നേഹത്തിന്റെ പ്രതീകമാണ് കാണുന്നത്. ആ പട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ അതിന് മറുപടി യായി കാന്തനോടുള്ള"" പ്രേമം"" ആണ് താമരയിൽ നിന്നുള്ള മറുപടി. കൂടുതൽ പട്ടിനെ പറ്റി ചോദിച്ചപ്പോൾ മറുപടി കാന്തനെ കുറിച്ച് കൂടുതൽ വാദിക്കുന്ന താണ്. ഇത് കൂടുതൽ സംശയം മലയനിൽ ഉണ്ടാക്കുന്നു. ഇത് അയാളെ കുടുതൽ തകർക്കുന്നു. ഈ സമയത്ത് വേണ്ട ഭാവാഭിനയം സുരേഷ് ഗോപി അതിഗംഭീരമായി അവതരിപ്പിച്ചു . എന്ത് കൊണ്ടും നാഷണൽ അവാർഡിന് അർഹൻ
What a movie 👌 👌 So emotional😢😢Manju and Suresh Gopi *s stellar performances💜💜My all time favourite 💜
സുരേഷേട്ടൻ അനശ്വരമാക്കിയ പകരം വെക്കാൻ മറ്റാരുമില്ലാത്ത കഥാപാത്രം കണ്ണൻ പെരുമലയൻ.
SURESH GOPI SIR IS AN UNDERRATED ACTOR IN MALAYALAM FILM INDUSTRY..
Suresh Gopi enna actornte ettavum best role👌.manju chechi so cute😍.
കൊറോണ കാലത്തു കാണുന്നവർ, ഇവിടെ നീലം മുക്കു
Classic movie👌♥️ finest actors ❤️ Suresh gopi sir, Lal, Manju❤️, malayalam industry got brilliant actors and directors, Really loved it♥️
ഒഥല്ലോ🔥
കളിയാട്ടം ❤️
☹️☹️
2021ഞാൻ ഇരുന്നു ഇങ്ങനെ കാണുന്നു 🥰
Njanum
ഞാനും 🙋♀️
Suresh ettante അംഗീകരിക്കപ്പെട്ട വേഷം👌🔥
ഇന്നും ആ പുതുമയുള്ള സിനിമ... ജയരാജ് മാജിക്.. സുരേഷേട്ടൻ, മഞ്ജു, ലാൽ, ബിജു, ബിന്ദു പണിക്കർ.. ഫ്രെയിമിൽ ജീവിച്ചു കാണിക്കുന്നവർ ❤️
നല്ലൊരു സിനിമയും അതിനേക്കാൾ മനോഹരം ആയ പാട്ടുകളും ❤️
Indian version of Shakespeare's othello
Kerela's version
സുരേഷേട്ടന്റെ ടാലെന്റ്റ് അപാരം
എല്ലാ വേഷവും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു വേണ്ടപോലെ ഉപയോഗിക്കാതെ തഴഞ്ഞു എല്ലാ റോൾസും സുരേഷേട്ടനിൽ ഭദ്രം
പാപ്പൻ, ഒറ്റക്കൊമ്പൻ തുടങ്ങിയ വൻ സിനിമക്കായി കാത്തിരിക്കുന്നു
മലയാള സിനിമയിൽ സുരേഷേട്ടന്റെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്
മാസ്സിന് മാസ്സ് ക്ലാസ്സിന് ക്ലാസ്സ്
ഒരു വലിയ സുരേഷേട്ടൻ ആരാധകൻ
Love him ❤❤❤❤❤❤❤❤❤
ക്ലാസ്സിക് മൂവി, സുരേഷ് ഗോപി outstanding, ലാൽ കിടിലൻ, മഞ്ജു nice, ബിന്ദു കലക്കി, മ്യൂസിക് haunting, song superb, BGM ഒന്നും പറയാനില്ല, സ്ക്രിപ്റ്റ് best, direction എല്ലാത്തിനും മുകളിൽ. അവാർഡുകളുടെ പെരുമഴ എല്ലാത്തിനും സാക്ഷി ഓരോരുത്തരും അവരുടെ ഭാഗം ഭംഗി ആക്കി
എത്ര പ്രാവശ്യം കണ്ടാലും ഹൃദയം ഉലയ്ക്കുന്ന വേദന ഉണ്ടാക്കുന്ന സിനിമ
5 classil padikkumbol kandata.pinne ipola kanunnat. After 21 years.......annokke ente school busil ee cinemayile songs mikkapolum iduvayirunn...nostu Nostu.ini onnu detail ayitt kanatte
കളിയാട്ടം, കണ്ണകി ജയരാജിന്റെ മനോഹരമായ സിനിമകൾ
അതിമനോഹരം 👌👌👌സുരേഷേട്ടൻ ♥️♥️♥️ #AllTimeFavouriteMovie
തെറ്റിദ്ധരിപ്പിക്കൽ കൊണ്ട് ഉണ്ടാകുന്ന സംശയ രോഗം.. ഇതൊക്കെ ഇപ്പളും ഉണ്ട്
ഈ സ്ഥാനം ഇനി നിനക്ക് പെരുമലയനോട് പൊറുക്കൂ🙏🙏🙏🙏
സംഭാഷണം അങ്ങനെ അല്ല മിസ്റ്റർ. "ഈ ദെെവത്തോട് പൊറുക്കൂ. നല്ലതേ വരൂ. എൻ്റെ സ്ഥാനം ഇനി നിനക്ക്. എൻ്റെ ......"
Depicted the theme of William Shakespeare's Othello (1603-04)...👏🏽👏🏽👏🏽
Suresh Gopi was phenomenal in this movie. He earned the national award and kerala state film award for best actor. I have seen the bollywood version of Othello, Omkara. The movie is good but not as good as or even better than Kaliyattam. In my opinion, Suresh Gopi portrayed Othello way better than Ajay Devgn, especially in the ending scenes.
I am definitely looking forward to seeing another non-commercial art film from SG-Jayaraj combo in the future.
14:42.. classical BGM..🎶🎧. 👌👌👌legend.. Rajamani sir🙏
ഇതിനെ വെല്ലാൻ ഒരു ക്ലാസിക് വേറെ ഇല്ല
Climax scene & that bgm... 🔥🔥🔥
പ്രണാമം ഉണ്ണികൃഷ്ണൻ നമ്പൂതിരി , നരേന്ദ്ര പ്രസാദ് 🙏
കാണാൻ വൈകിപോയ ഒരു നല്ല സിനിമ 💖💖
Corona second wave time kaanunnavar ivida come on
I know the story of this film.. bt seeing it for the first time... it is to be noted that even if we dont do any mistakes, sometimes we have to suffer for some false allegations.. it is very hard to prove truth to all including our beloved ones...Heartfelt moments 2:03:15...really 😭😭
It's all about "OTHELLO".
SHEKSPERE...😍
Kasragod karanaya ynik manasillavum തെയ്യത്തിൻ്റെ ശക്തി🙏🙏
ആരെങ്കിലും ഇനിയും ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക. മലയാള സിനിമ രംഗത്തെ ഒരുകൂട്ടം പ്രതിഭകളെ കാണിച്ചു തരാൻ ഈ സിനിമയ്ക്ക് സാധിച്ചിരിക്കുന്നു.
ഇത് ഇപ്പോൾ 2020ൽ കാണുന്നവർ എന്ന ഉണ്ടോ എന്ന പട്ടിഷോ കമെന്റ് വന്നോ
😂
😂
Nice movie, wonderful performance of Suresh Gopi and Manju Warrier
സുരേഷ് ഗോപി world ലെവൽ ആക്ടിങ്
ഇത് ലാലിന്റ ആദ്യത്തെ സിനിമ ആണോ? അഭിനയം കണ്ടിട്ട് ഒരുപാട് സിനിമയിൽ അഭിനയിച്ചു എക്സ്പീരിയൻസ് ഉള്ളപോലെ ഉണ്ട്...
Yes 1st movie
Manatee kottarathil...gust appearence...
Such an intense movie...
Top class actors!💙💙
അയ്യോ എന്റെ വീട്ടിന്റെ ബാക്കിലെ മല ❤️❤️😀😀
Veedu evida
" ഈ ദൈവത്തോട് പൊറുക്ക്...നല്ലതേ വരൂ"
Orupad snehichitum pranayichitum perumalayanum thamarayum 😭😭....ella tharanghalum avarude bhagam manoharamakki...hats of all👍👍🙏
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട സിനിമ. അന്നെനിക്ക് രണ്ടര വയസ്സ് മാത്രം. സിനിമ പകുതി ആയപ്പോൾ വീട്ടിൽ പോകാൻ വേണ്ടി ഉറക്കെ കരഞ്ഞ എന്നെയും കൊണ്ട് സിനിമ പൂർത്തിയാക്കാതെ വീട്ടുകാർ മടങ്ങി. ഇത്ര നല്ല പടം ആസ്വദിക്കാൻ ഉള്ള അവരുടെ അവസരം നഷ്ടപ്പെടുത്തിയത് ഓർത്ത് ഞാൻ ദുഖിക്കുന്നു..
Achoda😂
@@chinjureetha32 🤭
@@nandu854 26
@@chinjureetha32 👍
ee cinima njn ippozhanu kanunnathu....entha oru feel...mnasu engotenillathe poii😒😰👌
അക്കാലത്തെ മനുഷ്യരെ അവരുടെ നിഷ്കളങ്കത പളുങ്കു തീർത്ത മനസ്സിനെ എത്ര വിദഗ്ധമായി ചതിക്കാം എന്ന്
എത്രത്തോളം വിവശം ആക്കി തീർക്കാം എന്ന്
ചിന്താശേഷിയില്ലാത്ത വണ്ണം
നശിപ്പിക്കാമെന്ന് കലാവിഷ്കാരത്തോടെ കാണിച്ച സിനിമ ❤❤❤
ചേർമയുടെ കഥാപാത്രം എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് വരെ ഈ സിനിമ എനിക്ക് ഒരു ഭ്രാന്തൻ പടമായിരുന്നു.
അത് പടത്തിന്റെ കുഴപ്പമല്ല.
എന്റെ മനസ്സ് വളരെ അസ്വസ്ഥമാക്കുന്ന ഒരു തോന്നലാണ് എനിക്ക് അനുഭവപ്പെട്ടു കൊണ്ടിരുന്നത്
എന്നാൽ ആ climax നിമിഷങ്ങൾ എന്റെ മനസ്സിനെ ആകെ ശാന്തമാക്കുകയാണ് ചെയ്തത്
കാരണം ഈ കഥയിലെ തെറ്റ് ചെയ്ത എല്ലാ കഥാപാത്രങ്ങൾക്കും അതത് ശിക്ഷ ലഭിക്കുക തന്നെ ചെയ്തു...
1. അച്ഛനെ വഞ്ചിച്ച് ഇറങ്ങിപ്പോന്ന താമര
2. മനസ്സുകൊണ്ടുപോലും അന്യ പുരുഷനെ സ്മരിക്കാത്ത ഭാര്യയെ സംശയിക്കുകയും കൊല്ലുകയും ചെയ്ത പെരുമലയൻ
3. അന്യന്റെ ഭാര്യയെ ആഗ്രഹിച്ചു പുറകെ നടന്ന ഉണ്ണിത്തമ്പുരാൻ
4. കൂടെ നടന്ന കൂട്ടുകാരെയും, ഭാര്യയെയും വരെ വഞ്ചിക്കുകയും നല്ലൊരു ദാമ്പത്യം തകർക്കുകയും ചെയ്ത പനിയൻ
5. പൂർണ്ണ മനസ്സോടെ അല്ലെങ്കിലും പനിയന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനിന്ന ചേർമ
മുതലായ എല്ലാപേർക്കും അതത് ശിക്ഷ ലഭിച്ചു
മനസാ വാചാ അറിയാതെ ചെയ്ത കുറ്റത്തിന് ബ്രഷ്ട് കൽപിക്കപ്പെട്ട കാന്തന് ശാപമോക്ഷവും സ്ഥാനവും കൊടുത്തുകൊണ്ട് ശുഭമായി തന്നെയാണ് ഈ സിനിമ അവസാനിപ്പിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കുവാൻ ആണ് എനിക്ക് താല്പര്യം ❤❤❤❤❤❤
onnum parayaanilla....wonderfull acting👍👍👏
Padathinekaal paatine snehichavar like here.. Ellavarudeyym acting super...👍👍
കതിവനൂർ വീരനെ -----...
പെരുമലയൻ/പെരുമണ്ണാൻ/ പെരുവണ്ണാൻ 😍
Climax പെരുമാലയൻ 💯🔥👌
💯 സുരേഷേട്ടനെ ഈ മൂവിയിൽ കാണാൻ സാധിക്കുന്നില്ല ഇവിടെ പെരുമാലയൻ മാത്രം 🙌🏻
What a movie ❤️ സുരേഷേട്ടാ.. നമിച്ചു 🙏
Climax 🔥🙏🏼National award winning prrmomence Sureshetan
Suresh gopi Sir the most talented and handsome actor in malayalam film industry 🙏🙏🙏🙏
1:46:35 uff.. Ee scene.... Pande muthale ee scene kanubo oru prethyeka feela... Pediyum sankadavum okke cheerna feeling.. Prethyekichu nammal kannur kasaragod kark
Koode aa bgm um💥😍😍
National Award kittiyillenkile ullu ethokkeyanu padam super
Ijjathi suresh🔥 gopi👌