2024 ആരേലും ഉണ്ടോ , പണ്ട് വീട്ടിൽ ടി വി ഇല്ലാത്ത സമയത്ത് കാണാൻ ഒരു പാട് ആഗ്രഹിച്ച സിനിമ. ചിത്രഗീതത്തിൽ ഈ രംഗങ്ങൾ ഒക്കെ അൽ ഭുതത്തോടെ കണ്ട സമയം , റേഡിയോയിൽ ഇതിലെ പാട്ടുകൾ കേട്ടാസ്വദിച്ച ഒരു കാലം ❤❤
മലയാളത്തിലെ നൊസ്റ്റാൾജിക് പടങ്ങളിലൊന്ന് പ്രണയവർണങ്ങൾ. വിദ്യാജിയുടെ കിടിലൻ പാട്ടുകളാണ് പടത്തിന്റെ ഹൈലൈറ്റു.. മലയാളത്തിന്റെ മുഖശ്രീ മഞ്ജു മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.. നൊസ്റ്റാൾജിക് 90s.സൂപ്പർ മൂവി.
നഷ്ട്ടപെടുന്നു എന്നറിഞ്ഞിട്ടും വിക്ടർ അവളെ മറക്കാൻ ശ്രമിച്ചില്ല. കാരണം അദ്ദേഹത്തിന് അവളെ എത്രത്തോളം ജീവനായിരുന്നു. എന്നും അവൾ വിക്ടറിന്റെ ആരതി തന്നെയാണ്.
ഈ സിനിമയിലെ വിക്ടറിൻ്റെ പ്രണയം എല്ലാവരാലും ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ ആരും ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ലത്തതാണ് മായ - ആരതി ബന്ധം, സൗഹൃദം, സ്നേഹം. അവർക്ക് രണ്ടുപേർക്കും ആ ഫ്രണ്ട്ഷിപ്പ് എത്ര വലുതാണെന്ന് സിനിമ പറയുന്നുണ്ട്. ആശുപത്രി കിടക്കയിൽ ബോധം വരുമ്പോൾ "മായ എവിടെ" എന്നാണ് ആരതി ചോദിക്കുന്നത്. മായ മാത്രമാണ് അവളുടെ ഫ്രണ്ട് എന്ന് പറയുമ്പോൾ ആ സ്നേഹം ആരതിയുടെ കണ്ണിൽ കാണാം. മായ ഇല്ലാത്ത ഹോസ്റ്റലിൽ അവളുടെ ഓർമകളിൽ ആയിരിക്കുന്ന ആരതിയെ കാണാം. മറുവശത്ത് മായ, എപ്പോഴും ആരതിയെ അന്തർമുഖത്തിൽ നിന്നും പുറത്ത് കൊണ്ടുവന്ന് എല്ലായിടത്തും ഇടപഴകുന്ന ഒരാളാക്കി മാറ്റാൻ ശ്രമിക്കുന്നു, അവളുടെ ഏറ്റ് പറച്ചിലിലും അത് വ്യക്തമാക്കുന്നുണ്ട്. ബൈക്കിൽ കറങ്ങാൻ കൊണ്ടുപോകുമ്പോഴും "കോളേജ് ഡേയിൽ ആരതിയെകൊണ്ട് പാട്ട് പാടിക്കണം" എന്ന ഫസ്റ്റ് ഡിമാൻഡ് വയ്ക്കുമ്പോഴും, പാട്ട് പാടി കഴിഞ്ഞ് എല്ലാവരുടെയും മുന്നിൽ വച്ച് അവളെ പുകഴ്തുമ്പോഴും എല്ലാം ആരതി അവൾക്ക് എത്ര വലുതാണ് എന്ന് സിനിമ കാണിച്ച് തരുന്നുണ്ട്. അവസാനം വിനയനോട് ആരതിയെ കല്യാണം കഴിക്കണം എന്ന് പറയുന്നിടത്ത് മായ എന്തിനും മേലെ സ്നേഹിക്കുന്നത് ആരതിയെ ആണെന്നത് വ്യക്തം. മനോഹരമായ, ലാഭേച്ഛ ഇല്ലാത്ത, അഗാധമായ സ്ത്രീ സൗഹൃദത്തിൻ്റെ നേർക്കാഴ്ച, ആ ഇഴയടുപ്പത്തിൻ്റെ മനോഹാരിതയാണ് ഈ ചിത്രത്തിൻ്റെ പ്രധാന പ്രമേയം. ബാക്കിയെല്ലാം വന്നവരും നിന്നവരും പോയവരുമാണ്. സൗഹൃദത്തിൻ്റെ കഥ പറഞ്ഞ "പ്രണയവർണങ്ങൾ" ❤
Ithile ettavum ishttappettn song varamanjaladiya ..... Aaa song aanu..... Pinne ella songum ishttanu....totally ee padam fvrt movie s l onnanu😍🤩🤩🤩🤩🥰🥰🥰❤️❤️❤️❤️
വിക്ടർ ൻ്റെ കാര്യം എല്ലാവരും പറയും മഞ്ജുവിൻ്റെ characterinte ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് "എല്ലാവർക്കും സങ്കടം പറയാൻ ഞാനുണ്ട് ,എൻ്റെ വേവ് ഞാൻ ആരോട് പറയുമെന്ന്" മിക്ക വീടുകളിലെയും ആൺകുട്ടികൾക്ക്ക് പെട്ടന്ന് കണക്ട് ആകുന്ന വാക്കുകൾ അത് മനസ്സിലാക്കാൻ ഒരു നഷ്ടപ്രണയം വേണമെന്നില്ല .
2024 ആരേലും ഉണ്ടോ , പണ്ട് വീട്ടിൽ ടി വി ഇല്ലാത്ത സമയത്ത് കാണാൻ ഒരു പാട് ആഗ്രഹിച്ച സിനിമ. ചിത്രഗീതത്തിൽ ഈ രംഗങ്ങൾ ഒക്കെ അൽ ഭുതത്തോടെ കണ്ട സമയം , റേഡിയോയിൽ ഇതിലെ പാട്ടുകൾ കേട്ടാസ്വദിച്ച ഒരു കാലം ❤❤
Njnum nte husinode paranjath ulluoo pandu tvil vannapol mattullavarude vtil purathu ninnum janalu vazhi kananam ayirunnu ea movie athukondu Mari Mari ane kanunnath full kananum pattiyilla ipol samadhanam ayi❤
Me too
ദേ കണ്ടോണ്ടിരിക്കുവാ
2024 October 19. 1 : AM 😂😂😂
ഞാൻ കുറെ നാളായി ഈ സിനിമ കാണാൻ ആഗ്രഹിക്കുന്നു ഇന്ന് 24ഒക്ടോബർ 20എത്ര വർഷം കഴിഞ്ഞാലും പഴയ സിനിമ കാണേണ്ടത് തന്നെ
ഒരു വേദനയോടെ അല്ലാതെ വിക്ടറെ ഓർത്തെടുക്കുവാൻ സാധിക്കുകയില്ല.... അത്രമേൽ പ്രിയപ്പെട്ട കഥാപാത്രം.... 🖤VICTOR🖤
വേദനിക്കാനെന്തുവാ സുരേഷ് ഗോപി എല്ലാം പറഞ്ഞ് സെറ്റ് ആക്കി എല്ലാരേം ഹാപ്പി ആക്കിയില്ലേ ക്ലൈമാക്സില്.
@@dodge9600p
L
എന്തുട്ടാ തള്ളാനു പഹയാ 😂
കണ്ണിലൂടെ ചിരി വിരിയുന്ന മനുഷ്യൻ.. വിക്ടർ.. ♥️
The only reason to watch this movie again and again VICTOR
മലയാളത്തിലെ നൊസ്റ്റാൾജിക് പടങ്ങളിലൊന്ന് പ്രണയവർണങ്ങൾ. വിദ്യാജിയുടെ കിടിലൻ പാട്ടുകളാണ് പടത്തിന്റെ ഹൈലൈറ്റു.. മലയാളത്തിന്റെ മുഖശ്രീ മഞ്ജു മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.. നൊസ്റ്റാൾജിക് 90s.സൂപ്പർ മൂവി.
ബിജു ചേട്ടന്റെ വിക്ടറിനെ കുറിച്ച് പറഞ്ഞില്ല ആ കഥാപാത്രം ഇല്ലാതെ ഈ പടത്തിന് എന്ത് പ്രസക്തി ആണ് bro ❤️
വിക്ടർ ഉം ആരതി യും ഒന്നിക്കുന്നത് കാണിക്കാമായിരുന്നു 😭❤️.. Victor's love is very heartmelting 🥹
1:29:36 Background Scoring
എത്ര മനോഹരമായിട്ടാണ് ഒരു celestial ഫീലിംഗ് orchestra യിൽ കൊണ്ട് വന്നത്.. പുറകെ തന്നെ ആ Violin piece.. Wow..🔥🔥🔥🔥🔥
വിക്ടറിൻ്റെ പ്രണയം❤️
നഷ്ട്ടപെടുന്നു എന്നറിഞ്ഞിട്ടും വിക്ടർ അവളെ മറക്കാൻ ശ്രമിച്ചില്ല. കാരണം അദ്ദേഹത്തിന് അവളെ എത്രത്തോളം ജീവനായിരുന്നു. എന്നും അവൾ വിക്ടറിന്റെ ആരതി തന്നെയാണ്.
എന്തു നല്ല പാട്ടുകൾ
ഈ സിനിമ യിലെ പോലെ ഒരു ഇഞ്ചക്ഷൻ വെച്ചാൽ മനസ്സിലെ പ്രണയം മായ്ച്ച് കളയാൻ കഴിയുമെങ്കിൽ ഞാൻ ഉൾപെടെ ഈ ലോകത്ത് എത്ര പേർ രക്ഷപ്പെട്ടേനെ
Manju characterinu nerathe thanne mentally problems und.. She is not a normal person athanu movie kandapo manasilayath
❤
ഈ മൂവിയുടെ ജീവൻ 🎶ഇതിലെ BGM❣️സോങ് ❣️വിദ്യാസഗാർ സർ മാജിക് 💥എന്തൊരു ഫീൽ BGM Music ✨️missing ആ പഴയ കാലം 🍁by. പ്രജീഷ് Tk. Narkilakad
ഈ സിനിമയിലെ വിക്ടറിൻ്റെ പ്രണയം എല്ലാവരാലും ആഘോഷിക്കപ്പെടുന്നുണ്ട്. പക്ഷെ ആരും ഒരിക്കലും പറഞ്ഞുകേട്ടിട്ടില്ലത്തതാണ് മായ - ആരതി ബന്ധം, സൗഹൃദം, സ്നേഹം. അവർക്ക് രണ്ടുപേർക്കും ആ ഫ്രണ്ട്ഷിപ്പ് എത്ര വലുതാണെന്ന് സിനിമ പറയുന്നുണ്ട്. ആശുപത്രി കിടക്കയിൽ ബോധം വരുമ്പോൾ "മായ എവിടെ" എന്നാണ് ആരതി ചോദിക്കുന്നത്. മായ മാത്രമാണ് അവളുടെ ഫ്രണ്ട് എന്ന് പറയുമ്പോൾ ആ സ്നേഹം ആരതിയുടെ കണ്ണിൽ കാണാം. മായ ഇല്ലാത്ത ഹോസ്റ്റലിൽ അവളുടെ ഓർമകളിൽ ആയിരിക്കുന്ന ആരതിയെ കാണാം. മറുവശത്ത് മായ, എപ്പോഴും ആരതിയെ അന്തർമുഖത്തിൽ നിന്നും പുറത്ത് കൊണ്ടുവന്ന് എല്ലായിടത്തും ഇടപഴകുന്ന ഒരാളാക്കി മാറ്റാൻ ശ്രമിക്കുന്നു, അവളുടെ ഏറ്റ് പറച്ചിലിലും അത് വ്യക്തമാക്കുന്നുണ്ട്. ബൈക്കിൽ കറങ്ങാൻ കൊണ്ടുപോകുമ്പോഴും "കോളേജ് ഡേയിൽ ആരതിയെകൊണ്ട് പാട്ട് പാടിക്കണം" എന്ന ഫസ്റ്റ് ഡിമാൻഡ് വയ്ക്കുമ്പോഴും, പാട്ട് പാടി കഴിഞ്ഞ് എല്ലാവരുടെയും മുന്നിൽ വച്ച് അവളെ പുകഴ്തുമ്പോഴും എല്ലാം ആരതി അവൾക്ക് എത്ര വലുതാണ് എന്ന് സിനിമ കാണിച്ച് തരുന്നുണ്ട്. അവസാനം വിനയനോട് ആരതിയെ കല്യാണം കഴിക്കണം എന്ന് പറയുന്നിടത്ത് മായ എന്തിനും മേലെ സ്നേഹിക്കുന്നത് ആരതിയെ ആണെന്നത് വ്യക്തം. മനോഹരമായ, ലാഭേച്ഛ ഇല്ലാത്ത, അഗാധമായ സ്ത്രീ സൗഹൃദത്തിൻ്റെ നേർക്കാഴ്ച, ആ ഇഴയടുപ്പത്തിൻ്റെ മനോഹാരിതയാണ് ഈ ചിത്രത്തിൻ്റെ പ്രധാന പ്രമേയം. ബാക്കിയെല്ലാം വന്നവരും നിന്നവരും പോയവരുമാണ്. സൗഹൃദത്തിൻ്റെ കഥ പറഞ്ഞ "പ്രണയവർണങ്ങൾ" ❤
നല്ല പാട്ടുകൾ നല്ല കഥ എല്ലാംകൊണ്ടും നല്ല സിനിമ ♥️♥️♥️♥️
Nalla pattukal ellamkondum nalla movie
@@divyalekshmi3093
Ithuthanneyalle njanum പറഞ്ഞത് 🤔🤔🤔
@@vkumarnac8360😂😂😂
Ithile ettavum ishttappettn song varamanjaladiya ..... Aaa song aanu..... Pinne ella songum ishttanu....totally ee padam fvrt movie s l onnanu😍🤩🤩🤩🤩🥰🥰🥰❤️❤️❤️❤️
കിടിലൻ മൂവി.. ഓരോ പാട്ടും 👌👌
1993 il janicha njan adhyamayi ee padam kanunnath 2023 il😍
2002 il janicha njan aadhyamayi ee movie kanunnathum 2023il aanu ❤❤
😂😂😂
Athinu e padam1997 ile aanu
@@fathimajafna1195😂 njnm 2002
1994 janicha e Padam njan adyam ayi kanunne 2024 il 😂
1:01:40 that BGM♥️
ദിവ്യ ഉണ്ണി perfect casting❤️
ആ നാട്... മേഘത്തിലെ പോലെയുള്ള ഗ്രാമീണ ഭംഗി.. ഞാൻ നഷ്ടപ്പെട്ടെന്ന് കരുതുന്നത് ആ കാലമാണ്.. വിക്ടറും
ആ കാലഘട്ടിലെ കോളേജ് ലൈഫ് മിസ്സ് ചെയുന്ന പോലെ.. എന്തോ ഒരു രസം ഫീൽ ചെയ്യുന്നു.. ഇപ്പോഴും യൂണിവേഴ്സിറ്റി കോളേജിൽ പോകുമ്പോ ഈ സിനിമ ആണ് മനസ്സിൽ വരുന്നത്
ഇത് വഴുതക്കാട് women's clg ആണ്
ഇത് womens കോളേജ് ആണ് 😍
@@suneethi.u.chandran1003 കോഴിക്കോട് ആണോ bro
@@abhijith7480 അല്ല trivandrum
@@abhijith7480 Tvm
2024 veendum kaanunnu . Victor ne kanan vendi💗😩 songs are just 🔥 evergreen
Malayalam best valuable songs.. Athum oru movie l.. 4 എണ്ണം... 🔥
Kannadi koodum kootti.....any fans???😍😍😍
കുറെ കാലമായി കാണണം എന്ന് കരുതിയ സിനിമ ഇന്ന് kandu24octoberil എല്ലാം നല്ല പാട്ടുകൾ
ഞാൻ 2024 നവംബർ കാണുന്നു
വിക്ടർ ൻ്റെ കാര്യം എല്ലാവരും പറയും
മഞ്ജുവിൻ്റെ characterinte ചേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് "എല്ലാവർക്കും സങ്കടം പറയാൻ ഞാനുണ്ട് ,എൻ്റെ വേവ് ഞാൻ ആരോട് പറയുമെന്ന്" മിക്ക വീടുകളിലെയും ആൺകുട്ടികൾക്ക്ക് പെട്ടന്ന് കണക്ട് ആകുന്ന വാക്കുകൾ അത് മനസ്സിലാക്കാൻ ഒരു നഷ്ടപ്രണയം വേണമെന്നില്ല .
Unnoticed love of a brother❤
1.11:26.. എന്റെ ഫേവരെറ്റ് BGM❣️വിദ്യാസഗാർ sir❣️❣️❣️
വിക്റ്റർ 😍❤
Manju warrior as Arathi excellent performance Anu ❤️
90's♥️♥️♥️
1998
1990
1994
2024 September ൽ വന്നു,കണ്ടു, കരഞ്ഞു, ചിരിച്ചു പോണു
Me too ❤
Beautiful Movieee.......💜💜💜💜💜
Super movie...songs also
പ്രണയവർണങ്ങൾ ♥️
Don't respect me or love but value my efforts which several generations have consumed
VICTOR ❤
2021 il kanunnorundo👍🏼👍🏼
Yss😌
S
2021 ല് അപ്ലോഡ് ചെയ്ത ഫയൽ ന് താഴെ ഇങ്ങനെ ഒരു കമന്റ് ഇടാൻ ഉള്ള മനസ് കാണാതെ പോകരുത് 😁
@@Minhajpm702 ഈ movie 2021 ലെ അല്ലല്ലോ. കൊറച്ചു മുമ്പേ ഇറങ്ങിയതല്ലേ. ഞാൻ ഈ അടുത്തിടെ ആണ് കാണുന്നത്.
@@nusaibakm4259 movie പഴയത് തന്നെ.. But.. ഈ ഫയൽ അപ്ലോഡ് ചെയ്തിട്ട് മാസങ്ങൾ ആയിട്ടുള്ളു 😁
Those 90s college environment ❤
Old is gold.. 🥰❤😍👌🏻
Entea Kuttikaalam... ❤ Entea Cheachiyudea Koodea Nammal Orumichu Irunnu TV 📺 yil Dooradarsan Channel il Idakkidea Kaanaarulla Cinema... 😍😍😍
Athokkea Oru Kaalam... 😇😇😇
10/6/24 ഇന്ന് വീണ്ടും കണ്ടു 🥰 വിക്ടർ 💞
16/6/2024
17/07/24😊
09/08/24
10:08:2024
15/8/2024
വിക്ടർ 😍
Etra kandaum mathivarilla ❤❤❤❤❤ atra manoharamaaya movie
Victor ❤️❤️❤️❤️❤️🥰
ഇത് ഒക്കെ ആണ് സിനിമ അല്ലാതെ ഇപ്പോഴത്തെ കുറെ കൂറ പടങ്ങൾ ഉണ്ട്
Koora padangal inn mathralla pand kaalathum undayttnd
@@anshifmambadan6010 പണ്ട് കൂറ പടങ്ങൾ ആയാലും കണ്ടിരിക്കാം ഇപ്പൊഴത്തെ തലമുറക്ക് സിനിമ എന്താ അഭിനയം എന്താ എന്ന് പോലും അറിയില്ല
@@shefeeq7902 Avarkku kure kakkoos scene, kanjaavu, chardil ithokke aanu main..romanjam movie kandu arappaayi
@@shalurazak7605 💯💯💯🥴🥴🥴
I was there in soul of cinema 🎥
I will be there in the soul of cinema 🎥 I am there in the soul of cinema 🎥 ♥️ as invisible 😈.
Vedio quality 👌
Victor Biju Menon ❤❤❤❤❤❤❤
Climaxile മഞ്ജുവിന്റെ ആക്ടിങ് 👌👌👌
Any one at 2024❤
Colour of speech is poetry of nature
Love is like old scent of perfume philosophy of intoxication
Kidu print❤❤❤❤
2:06:37 ഇത് മനസ്സിലാവാൻ പഠിത്തം കഴിഞ്ഞ് പുറത്തിറങ്ങണം
Fev movie
Adipoli
Love ❤️ understand everything and every language
1:36:06 the magical flute ❤
Every songs are really superb this film...... ❤
Imagination is real life empirical that is philosophy is acting in reaction.
Victor❤
Remember once you will know the value of physical vs mental effort especially mental condition imbalance
Victor 🖤
Insanity is not human it is pain which is expressed through pain
ആരതി നായർ ❤️❤️❤️
If man is strength and courage woman is mannerisms of tactics .
Love acts through practical responsibility of perception.
Creativity is innovation of witness of angry and humorous speech of emotions
ഇങ്ങേർക്ക് ഇ സിനിമ തന്നെയാ നല്ലത് എന്തിനാ വെറുതെ രാഷ്ട്രീയം
Buju menon 🙏👍
പണ്ട് ദൂരദർശനിൽ ഒരു ഞായറാഴ്ച ആദ്യമായി കണ്ടത്.
Super movie
👍🏻
Evergreen movie ❤
Biju Menon ❤
Like poetry is written in villages for beautiful nature.
53:25 epic bgm
Victor💔
Divya unni fanssss 👍💝
Happy Ending ❤
Biju menon❤❤❤
Victer❤❤❤🎉
Victor 💎
Man called other a diplomatic but peace needs diplomatic skills set
Loved the film..does anyone know the college from the film
Elavarum Victor fan analo mooper athreyum nalla character ano? Njn movie kandila
നമ്മൾ boys ന് ഏറ്റവും അടുത്ത് relate ആവുന്ന character ആണ് bro വിക്ടർ. പ്രേത്യേകിച്ച് one side lovers നും love failure ആയവർക്കും 🥲❤️
♥️♥️
Mobile illaatha aa kaalam!
53:52 bgm❤
Victor👌👌
Politics is parallel govt in campus but I too was one among them
Real love 💕 is always misunderstood
Kidu 2022
Mistake is the social commitment for social contract.
Fools become genuine creativity and imagination intelligence of creationists
Love is not affair it's idea by destiny
Nice.move❤🎉❤
If man is single he is romantic law academy of female psychology
Imagination is intentionally intelligence quality revolution