ഞാൻ ബിസിനസ് ലോണിന് ഈ സൈറ്റ് വഴി apply ചെയ്യുമ്പോൾ പാൻ കാർഡിലെയും ആധാർ കാർഡിലേയും ഡേറ്റ് ഓഫ് ബർത്ത് വ്യത്യാസം ആണെന്ന് കാണിക്കുന്നു. എന്നൽ ഈ രണ്ടു കാർഡിലും ഡേറ്റ് ഓഫ് ബർത്ത് same ആണ് ഇനി എന്തു ചെയ്യും
Sir parent name adikumbol space idan pattunnilla ammayude name sunitha.r ennane but sunitha adichu kazhinju space ittu r adikyan pattunnilla reply tharane sir
Sir janasmrth l application submit chythu ,,,4 days ayi enit nerit sbi bank l chennu manger oru form thannu ath fill chythu koduthu ,,ethra days vendi varum loan bank tharan ayit????
🙏 for valuable comments. പേപ്പർസ് എല്ലാം ക്ലിയർ ആണെങ്കിൽ ഏറിയാൽ 10 ദിവസം. ചിലപ്പോൾ ബാങ്കിൽ തിരക്ക് കൂടുതലാണെങ്കിൽ ഏതാനും ദിവസം കൂടി എടുക്കും. Pls like share and sub
ഞാൻ ഒരു സോളാർ ലോണിന് വേണ്ടി ഒരുപാട് അലഞ്ഞു ഇതുവരെ കിട്ടിയിട്ടില്ല. കനറാ ബാങ്കിൽ ആണ് കൊടുത്തത് സാലറി സർട്ടിഫിക്കറ്റ് പ്ലാന്റ് വെക്കുന്നതിനുള്ള കൊട്ടേഷൻ അങ്ങനെ എല്ലാം കൊടുത്തു ബാങ്ക് മാനേജർ പറഞ്ഞു ജാൻ samrth ലോണിന് അപ്ലൈ ചെയ്യാൻ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് പിന്നെ ശരിയാകുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരുമോ
Sir education loaninu vendi jansamarth register cheyunna samayathu athil vere loan undonnu chthikunnu undankil athinte detieals adikyan parayunnu but vere loan onnum illa skip cheyan optionum illa entho cheyum
കൊടുത്ത ആധാർ, pan എന്നിവ ഉപയോഗിച്ച് ഒന്നുകൂടി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. എന്നാൽ കൊടുത്ത അപ്ലിക്കേഷൻ edit ചെയ്തു വീണ്ടും apply ചെയ്യാം. അത് comment ബോക്സിൽ കാണാം., ല് like share sub and support
Sir enik jan samarth il aadhar details upload cheyan patunila.. How to resolve this issue.. Phone and mail id like cheythitila.. So aadhar upload option anu kodthath.. Upload cheytapol no details found en kanikunu
Sir,adhar number enter cheythe shesham OTP varunnilla.adhar number does not have both email and phone number ennan kanikkunnath😢.but phone number aayi link cheythittund adhar .why sir engane kanikkunnath?
Loan application did not match with any bank product and considered ineligilble. Ith enthan ingane varune message Ithinu munne successful enu message vaneyan
ഇത് വഴി apply ചെയ്യൂ. Bank name bank of India കൊടുക്കൂ. Bank of India site വഴി apply ചെയ്യാം. അപ്പോൾ അവരുടെ scheme ആകും ലഭിക്കുക. Pls like share ആൻഡ് sub
Sir njan 9th step coapplicant add cheythu kazjinju proceed click cheythapol borrower responce not available ennu kanikunu+ ente father carpenter ahn but ethil office name address etc nirbathamayum type cheyan parayunu
Site problem കൊണ്ടായിരിക്കാം (net) ഇത് സംഭവിച്ചത്. Office address വീട്ടിലെ address കൊടുത്താലും മതി. Thanks for your valuable comment.. Share, like and sub
Thanks for your valuable comment 👍.Please contact your account bank.and mention your problems. Some of the courses do not get loan. Pls like share sub and support
Ente account loan nu vendi puthiyath create cheythath aanu September IL . Statement upload cheythappam April, August nte okie transaction illathathukond upload cheyyan pattnnilla. Ini entheyyum
@@abindranmr2387 ആദ്യം ലോഗിൻ ചെയ്യുക.. അതിനുശേഷം my application click ചെയ്യുക.ആ വരുന്ന window യിൽ market place അത് click ചെയ്യുക.അതിനുശേഷം aadhar, pan bank details proceed കൊടുത്ത് ചെയ്യുക
ആദ്യം ലോഗിൻ ചെയ്യുക.. അതിനുശേഷം my application click ചെയ്യുക.ആ വരുന്ന window യിൽ market place അത് click ചെയ്യുക.അതിനുശേഷം aadhar, pan bank details proceed കൊടുത്ത് ചെയ്യുക
enikk vendath 7.5 lakh aanu eligibility check cheyumbol you are not eligible for this scheme ennanu kaanikkunnath .enthanu engane kaanikkunnath high amount kittilke? plz rply
തീർച്ചയായും ലോൺ കിട്ടും. Aadhar, pancard link ആണോ?. Cibil score check ചെയ്യുക. അംഗീകൃത institute ആണോ.fee amount base ൽ ആണ് loan കിട്ടുക. ഇതെല്ലാം നോക്കൂ. Thanks for your valuable comment. Pls share, like and sub
ഈ ലോണിന് അപേക്ഷിച്ചതിൽ തെറ്റു സംഭവിച്ചതിനാൽ bank Reject ചെയ്തു.പിന്നീട് അപേക്ഷിക്കാൻ പറ്റുമോ?എങ്കിൽ എത്ര ദിവസം കഴിഞ്ഞാണ് പറ്റുക?pls reply 390000ന് അപേക്ഷിച്ചിരുന്നത് 200000 മാത്രമേ Aproov ആയിട്ടുള്ളൂ അതുകൊണ്ടാണ് Reject ചെയ്യേണ്ടി വന്നത് '
Thanks for your valuable comments 👍 ഒരിക്കൽ apply ചെയ്താൽ വീണ്ടും അതേ ആധാർ, pan എന്നിവ ഉപയോഗിച്ച് apply ചെയ്യാൻ കഴിയില്ല. എന്നാൽ നിലവിലുള്ളത് edit ചെയ്യാൻ കഴിയും. അത് comment box നോക്കിയാൽ കാണാം
@@Newinfomalayalam SBIil ninu aan.. 2 weeks kaxhinjapo kurach documents koode venam enn paranju so ath koduthu pinnem oru 2 weeks processing time ind wait cheyyan paranjekuva.. call varum sanction ayal enu paranjit eth vare call vanilla
Education loan apply cheythu. Pakshe branchil ഇതുവരെയും ലോൺ അപ്ലിക്കേഷൻ വന്നില്ല. ഞാൻ apply cheythathinu ശേഷം ഫോണിൽ ഒരു മെസ്സേജ് വന്നു. "Central sector interest subsidy doesn't match with any bank product and is considered ineligible" ഇനി എനിക്ക് എങ്ങനെ ലോൺ ശരിയാകും എന്ന് പറഞു തരുമോ
Subsidy ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്.ലോണിന് തടസ്സമില്ല.check ചെയ്യുന്നതിനായി login ചെയ്യുക. അതിനുശേഷം my application select ചെയ്യുക. അതിൽ view details click ചെയ്യുക. CSIS check eligibility click ചെയ്യുക.അതിൽ ലോൺ amount change ചെയ്യുക. Calculate eligibility. അപ്പോൾ വരുന്ന വിൻഡോയിൽ eligibility കാണിക്കും അവിടെ proceed കൊടുക്കുക. Apply ഫോർ ന്യൂ scheme കാണിക്കും. അവിടെ bank name മാറ്റികൊടുക്കുക. അതിനുശേഷം my application എടുക്കുക. Continue ചെയ്യുക.
Annual income 4.55lac annu...10th stepil income is exceeded mandatory filling of ITR, please verify through CBDT...ennu kanikkunuu...enthanu cheyandee?
Sir njn apply cheithrunnu “your profile doesnot match with any offers frm bank hence your journey ended” enn kaanikunnu Reason for rejection: disallowed by bank enn kaanikunnu
Thanks for your valuable comment 👍. Cibil score നോക്കാമോ. ആധാർ update ആണോ?.. അല്ലെങ്കിൽ ബ്രോ ചേർന്ന കോഴ്സിന് loan elegibility ഇല്ലായിരിക്കാം. ഒന്നുകൂടി നോക്കൂ. Pls like share sub and support
Annual income option വരുന്നതാണ്. ഒരു പക്ഷേ site problem വന്നാലും വരാം. റിഫ്രഷ് ചെയ്തു നോക്കൂ. Option വരും. Thanks for your valuable comment. Pls like, share and sub
ഒരു ജൻ സമർത്ത ലോൺ പാസ്സ് ആയ ശേഷം ബാങ്ക് ath തന്നില്ലെങ്കിൽ എന്ത് ചെയ്യും
സർ ജൻ samarth and വിദ്യാലക്ഷ്മി ലോൺ രണ്ടും same ആണോ
Ithil apply cheythittu kittiyavar undoo please message
Check comment comment box. No Idea
Bsc nursing course പഠിക്കുന്നതിന് loan ന് അപ്ലൈ ചെയ്യുമ്പോള്‍ application student nte പേരിലാണോ നല്‍കേണ്ടത്
Athe
ഞാൻ ബിസിനസ് ലോണിന് ഈ സൈറ്റ് വഴി apply ചെയ്യുമ്പോൾ പാൻ കാർഡിലെയും ആധാർ കാർഡിലേയും ഡേറ്റ് ഓഫ് ബർത്ത് വ്യത്യാസം ആണെന്ന് കാണിക്കുന്നു.
എന്നൽ ഈ രണ്ടു കാർഡിലും ഡേറ്റ് ഓഫ് ബർത്ത് same ആണ്
ഇനി എന്തു ചെയ്യും
ഇവ രണ്ടും ലിങ്ക് ആണോ എന്ന് check ചെയ്യാമോ
Broo njn ithu akshyayil ninnu cheythe
Appo avaru ath cheythappo ente bank branch koduthath mari poyi ini ath enth cheyyum 🙂
Check comment box
Annat loan kitttiyarno
Valare upagaram ulla video tnx
Vidyalakshmi portal lu bank nn apply chhyyan thodnhumbo ath nere jansamarth lekk pokunnu..
Sir njn education loan apply cheythu sbi ende parent vere oralk loan jamiyam ninathkond ah details kanikunnu appo loan reject ahyi ini enth cheyum
ബാങ്കുമായി contact ചെയ്താൽ മതി
Sir parent name adikumbol space idan pattunnilla ammayude name sunitha.r ennane but sunitha adichu kazhinju space ittu r adikyan pattunnilla reply tharane sir
Thanks for your comment 👍. Name മാത്രം കൊടുത്താൽ മതി. Pls like share sub and support
@@Newinfomalayalam thanku sir
സർ apply ചെയ്യാൻ 10 th സ്റ്റെപ് choose ബ്രാഞ്ചിൽ selected branch not found എന്ന് കാണിക്കുന്നു എന്ത് ചെയ്യണം
ഒരു പക്ഷെ site പ്രോബ്ലം ആയിരിക്കാം
Bank select cheyyumbol aa bank athil kanikkinnilla
Entha reason???achanum loan edukkuna bank il ac veno???
Jansamardh registration cancel ചെയ്യാൻ എന്താണ് ചെയ്യേണ്ടത്
great information about loan from government schemes Jan Samarth 👍👍👍👍
Sir jnan apply cheythu bank selection cheythapol branch automatically change ayi port blair branch ayi. Ini branch correct avan enthu cheyyum
Check comment box
Sir, submit cheitha application edit cheyyan etra divasam wait cheyyanam?
Pls give reply at the earliest.
Chexk comment
Sir janasmrth l application submit chythu ,,,4 days ayi enit nerit sbi bank l chennu manger oru form thannu ath fill chythu koduthu ,,ethra days vendi varum loan bank tharan ayit????
🙏 for valuable comments. പേപ്പർസ് എല്ലാം ക്ലിയർ ആണെങ്കിൽ ഏറിയാൽ 10 ദിവസം. ചിലപ്പോൾ ബാങ്കിൽ തിരക്ക് കൂടുതലാണെങ്കിൽ ഏതാനും ദിവസം കൂടി എടുക്കും. Pls like share and sub
Njn ith cheythittilla. SBI il ninn application form thannu.appo ini ithil application submit cheyyn pattuvo .plz reply
njn not eligible aanu subsidykk so eligible allanulla certificate kaanikan paranj bankinu atu evidunnu kittum
ചിലപ്പോൾ കോഴ്‌സുകൾക്ക്. സബ്‌സിഡി കാണില്ല. Thanks for your valauble comment. Pls like, share and sub
@@Newinfomalayalam appol subsidy illanulla Vella certificate kittuvo
Hiii njn loan apply cheythu but last branch select cheyyan prnjappo ariyathe thetti vere branch koduthu loan aanenkil approve aavukayum cheythu ini ntha cheyya
Same avsthaa anu njn um ,,but oru vazhi und app te data clear chythitt vere oru Gmail account thudagi ,,athuvzhi onnude add cheyan pattum
Education loan labikkaan ee sitil regstr cheyyendath important aano??
Thanks for your valuable comment 👍. ഇൻർബന്ധമില്ല. ഇതിൽ രജിസ്റ്റർ ചെയ്താൽ loan സബ്സ്ജ്ടി കിട്ടും. Pls like, share and sub
ഞാൻ ഒരു സോളാർ ലോണിന് വേണ്ടി ഒരുപാട് അലഞ്ഞു ഇതുവരെ കിട്ടിയിട്ടില്ല. കനറാ ബാങ്കിൽ ആണ് കൊടുത്തത് സാലറി സർട്ടിഫിക്കറ്റ് പ്ലാന്റ് വെക്കുന്നതിനുള്ള കൊട്ടേഷൻ അങ്ങനെ എല്ലാം കൊടുത്തു ബാങ്ക് മാനേജർ പറഞ്ഞു ജാൻ samrth ലോണിന് അപ്ലൈ ചെയ്യാൻ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് പിന്നെ ശരിയാകുന്നില്ല എന്തെങ്കിലും വഴി പറഞ്ഞു തരുമോ
Check comment box
Hlo sir njn register cheyyan nokki pakshe email OTP varunnilla.orupad try cheythu
Browser history clear ചെയ്‌തതിനുശേഷം നോക്കാമോ
Co-applicant nte adhar no kodukkumbol otp varunnilla. Technical error enn kanikkunnu. Enthanu ingne🤧🤧plZ reply
Site issues ആയിരിക്കും.
@@Newinfomalayalam ഇനിയെന്താ ചെയ്യുക
അപേക്ഷ കൊടുത്ത ശേഷം ലോൺ പാസ്സായി കിട്ടാൻ ഏകദേശം എത്ര ദിവസം എടുക്കും..പ്ലീസ് റീപ്ലേ sir.....
ബാങ്കിന്റെ പ്രോസസ്സ് അനുസരിച്ചു ലോൺ കിട്ടും. Pls like share ആൻഡ് sub
Excellent!! Thanks for sharing❤❤👌🏼👌🏼
Thank you for sharing jan samarth portal details👍🏻👍🏻👍🏻👍🏻❤💥👌
Sir education loaninu vendi jansamarth register cheyunna samayathu athil vere loan undonnu chthikunnu undankil athinte detieals adikyan parayunnu but vere loan onnum illa skip cheyan optionum illa entho cheyum
Thanks for your comment. 👍. ഇല്ലെങ്കിൽ skip ചെയ്യാതെ നോ കൊടുക്കുക
loan ready ayo?
Oru thavana bank reject cheythal pine onukoode apply cheyn pattumo. Vere bankil. plz reply
കൊടുത്ത ആധാർ, pan എന്നിവ ഉപയോഗിച്ച് ഒന്നുകൂടി രജിസ്റ്റർ ചെയ്യാൻ കഴിയില്ല. എന്നാൽ കൊടുത്ത അപ്ലിക്കേഷൻ edit ചെയ്തു വീണ്ടും apply ചെയ്യാം. അത് comment ബോക്സിൽ കാണാം., ല് like share sub and support
Applicationill market place edukn pattunila
Sir njna nikumbol not eligible enna kanikune 1 scheme mathrame kanikunolu athil athukondano sir plzz replay
Thanks for your comment 👍. Cibil score problem ഉണ്ടോ?. നോക്കണേ. ഇല്ലെങ്കിൽ ഒന്നു രണ്ട് ദിവസം കഴിഞ്ഞു നോക്കാമോ. പ്രോബ്ലം ഉണ്ടെങ്കിൽ കമന്റ് cheyyane
@@Newinfomalayalam sir athu emgneya nokune onu parayumo
NSDC under varunna skill training course nu below 1 year engane Ee site looode apply cheyum
Thanks for your valuable comment 👍. Nsdc courses ആ site വഴി മാത്രമേ apply ചെയ്യാൻ കഴിയു. Pls like share sub and support
vidya Lakshmi portalilum jan Samarth ilum separate apply cheyyano?
രണ്ടും വേറെയാണ്
Sir enik jan samarth il aadhar details upload cheyan patunila.. How to resolve this issue.. Phone and mail id like cheythitila.. So aadhar upload option anu kodthath.. Upload cheytapol no details found en kanikunu
Aadhar mobile number മായി link ചെയ്താൽ മാത്രമേ കഴിയുകയുള്ളു. പ്ലസ് ഷെയർ, like ആൻഡ് സബ്.. Thanks for your valuable comment
Sir,adhar number enter cheythe shesham OTP varunnilla.adhar number does not have both email and phone number ennan kanikkunnath😢.but phone number aayi link cheythittund adhar .why sir engane kanikkunnath?
No ideas
@@Newinfomalayalam ok sir
Loan application did not match with any bank product and considered ineligilble. Ith enthan ingane varune message Ithinu munne successful enu message vaneyan
Check സിബിൾ score
Vidhyalakshmi portal or jansamarth portal
Which is better
🙏 for comment. Which interests, select that one.,
@@Newinfomalayalam there is any difference
How cancel jansmrith application then how to apply vidhyalakshmi portal. Pls help
Check comment
Submit ആയ അപ്ലിക്കേഷൻ edit ചെയ്യാൻ എന്തേലും വഴി ഉണ്ടോ.. Business loan.. Pls help sir
സമയം കിട്ടുമെങ്കിൽ comment box നോക്കുക
Education loan apply cheythu pakshe subidy kittukayilla ennu paranchu athinta reason enthane
ചില. കോഴ്സുകൾക്ക് സബ്‌സിഡി കാണുകയില്ല
SBI , Bob allandu education loan nu kuranja interest rate Ulla vere banks ethokkeyaanu ?
ഓരോ ബാങ്കിന്റെ interest എനിക്ക് അറിയില്ല. ഒന്ന് search ചെയ്യാമോ
Chetta bank of india yil e siteilode apply cheyyan patto plz reply
ഇത് വഴി apply ചെയ്യൂ. Bank name bank of India കൊടുക്കൂ. Bank of India site വഴി apply ചെയ്യാം. അപ്പോൾ അവരുടെ scheme ആകും ലഭിക്കുക. Pls like share ആൻഡ് sub
Thanks bro ♥️
Sir eniykoru abadham patti.ganasamruthiyil kodutha amountum bankil kodutha amountum mari poyi kuzhapam undoo
Loan sanction ആകുമ്പോൾ ബാങ്കുമായി ബന്ധപെടുക. ഈ കാര്യം പറയുക. Thanks for your valuable comment. Pls like, share and sub👍👍
Ningal evideya Jan samarth register ചെയ്തത്?ഇവിടെ ഒള്ള ഒരു അക്ഷയയിലും e site ariyath പോലും ഇല്ലെന്ന് ആണ് പറയുന്നെ
@@athulyaathulya945 nammalude nattil kotarakara.kittukaum cheythu.athe cheythe kazhinje athinde peper namukk kittiyittund.jenasavana kendram avideyane cheythathe
Sir njan 9th step coapplicant add cheythu kazjinju proceed click cheythapol borrower responce not available ennu kanikunu+ ente father carpenter ahn but ethil office name address etc nirbathamayum type cheyan parayunu
Site problem കൊണ്ടായിരിക്കാം (net) ഇത് സംഭവിച്ചത്. Office address വീട്ടിലെ address കൊടുത്താലും മതി. Thanks for your valuable comment.. Share, like and sub
Idh sanction aavan ethra time eduthuu
Thank you for sharing about loan in jan samarth government schemes👍👍👍👍👍
Hy ... I got an email and TXT msg from janaamrth portal that my application is rejected. Will it cause any problem with bank loan?
Thanks for your valuable comment 👍.Please contact your account bank.and mention your problems. Some of the courses do not get loan. Pls like share sub and support
@@Newinfomalayalam thanks for your reply 🥰 will contact bank tomorrow
Bro njan jan samarth portal vayi loan apply cheythu athu approve aayi first year fees um adachu. Ippo njan athil login cheyyumbol application nte avide 0 ennanu kanikkune. Athentha?
Check again
@@Newinfomalayalam nokki bro, many times.
Not Central BankCentral Bank of India janasamuddhi portal other bank available
Ok select any bank
Athupole register chaithu kazhinjal print kittumo atheduthittani bankil pokendatu.
ഏത് ബാങ്ക്. ആണ് ലോൺ അനുവദിക്കുന്നത് ആ ബാങ്ക് നിങ്ങളുമായി contact ചെയ്യും.. Thanks for your valuable comment. Pls share your friend. And like sub
Ente account loan nu vendi puthiyath create cheythath aanu September IL . Statement upload cheythappam April, August nte okie transaction illathathukond upload cheyyan pattnnilla. Ini entheyyum
വേറെ account ഉണ്ടെങ്കിൽ കൊടുക്കുക. മിനിമം 6 months വേണം
അല്ലെങ്കിൽ വെയിറ്റ് ചെയ്യുക
Application form print edukan enthn cheyedath sir
ഏത് ബാങ്കിൽ അപ്ലൈ ചെയ്തു.
Education loan apply cheythu .Pakshe branchil ഇതുവരെയും ലോൺ അപ്പ്ലിക്കേഷൻ വന്നില്ല.ഇനി എന്ത് ചെയ്യണം.bramchil chennit avarkk enthanu reason ennum ariyilla
Enikum same ann bro🥲.. Re apply chythalum issues illa enn ann parayunne
@@abindranmr2387 Re apply cheyan pattunilla
@@akhilvs8780 new application start chyan pattumalo?..
@@abindranmr2387 ആദ്യം ലോഗിൻ ചെയ്യുക.. അതിനുശേഷം my application click ചെയ്യുക.ആ വരുന്ന window യിൽ market place അത് click ചെയ്യുക.അതിനുശേഷം aadhar, pan bank details proceed കൊടുത്ത് ചെയ്യുക
ആദ്യം ലോഗിൻ ചെയ്യുക.. അതിനുശേഷം my application click ചെയ്യുക.ആ വരുന്ന window യിൽ market place അത് click ചെയ്യുക.അതിനുശേഷം aadhar, pan bank details proceed കൊടുത്ത് ചെയ്യുക
Thank you for sharing good information 👍🏻👍🏻👍🏻💥❤
Institution name, course name click aavunila?
Check again after 24 hours
@@Newinfomalayalam athra cheythitum patunilaa. Aa optione open aavunila
Same issue
@@itsme8662 Sheri aayo
@@shajirkhan1798 ooo
Your profile does not match with contactless products. Your proposal will be processed offline എന്ന് കാണിക്കുന്നു ബാങ്കിൽ contact ചെയ്താൽ മതിയോ
അതേ
Sir 11 lakhs kodukumbo vidhyalakshmiyilek redirect aavuan..entha cheyndath
May be site problem ആയിരിക്കും
Enikum angneya kanikune
Solar loan apply ചെയ്യാൻ പറ്റുമോ
Application kodthathin shesham enthenglm print undo...?
ബാങ്കുമായി കോൺടാക്ട് ചെയ്യുക. പ്രിങ് എടുക്കാം.,
Good information jan Samarth👍👍👍
വളരെ നല്ല വിവരങ്ങൾ നൽകി. നന്ദി 👏👏👍
Thanks for valuable information🙏
Pan card illa bro vettil arekilum pan card koduthaathiyo
ഇല്ല
@@Newinfomalayalam brother pan card 🙂 illakill seen undo
അപോൾ പിന്നെ ബാങ്കുമായി bandhapedano..അത് എപ്പോൾ ആണ്?
ബാങ്കിൽ നിന്നും ഇൻഫർമേഷൻ വരും. വന്നിലെങ്കിൽ ആ ബാങ്കുമായി contact ചെയ്യുക
Ippo last submit chyth kayinj error annu varune😢😢😢
ഒരു പക്ഷേ site problem ആയിരിക്കാം. Server down ആയിരിക്കും. പിനീട്ട് ശ്രമിക്കാം. Pls like share sub and support
But Akshaya avar parayne onnu application koduthal pine 2 month kayinje pettulu ennanu
Comment box നോക്കാമോ?. അപ്ലിക്കേഷൻ edit option കാണാം. അരീതിയിൽ നോക്കൂ
STATEMENTS ENGINE KODUKKANAM
enikk vendath 7.5 lakh aanu eligibility check cheyumbol you are not eligible for this scheme ennanu kaanikkunnath .enthanu engane kaanikkunnath high amount kittilke? plz rply
തീർച്ചയായും ലോൺ കിട്ടും. Aadhar, pancard link ആണോ?. Cibil score check ചെയ്യുക. അംഗീകൃത institute ആണോ.fee amount base ൽ ആണ് loan കിട്ടുക. ഇതെല്ലാം നോക്കൂ. Thanks for your valuable comment. Pls share, like and sub
Edaa kittiyo loan engane edthu 7.5 lakhs enik same problem aan
Sir.. ഞാൻ ഇതിൽ അപ്ലൈ ചെയ്തപ്പോൾ ഇൻകം കൂടുതൽ കൊടുത്തുപോയി.. അത് തിരുത്തി കൊടുക്കാൻ മാർഗം ഉണ്ടോ....
Thanks for your comment 👍. ഉണ്ട്. Comment ബോക്സിൽ കാണാം. Pls like share sub and support
സാർ... കമന്റ് ബോക്സിൽ ഒരുപാട് നോക്കി കൃത്യമായ മറുപടി കാണുന്നില്ല, ഒരിക്കൽ കൂടി പറഞ്ഞാൽ ഒരുപാട് പേർക്ക് ഉപകാരപ്രദമായേനെ
@@jibinjoy963 4.5 lakhinte adiyil aaya pore ennal subsidy kittuallo
Informative video ❤️
ഈ sightil managrment seat നു loan കിട്ടുമോ.. SBI ബാങ്കിൽ നിന്നും
Thanks for your comment 👍. കിട്ടുന്നതാണ്. Pls like share sub and support
ഈ ലോണിന് അപേക്ഷിച്ചതിൽ തെറ്റു സംഭവിച്ചതിനാൽ bank Reject ചെയ്തു.പിന്നീട് അപേക്ഷിക്കാൻ പറ്റുമോ?എങ്കിൽ എത്ര ദിവസം കഴിഞ്ഞാണ് പറ്റുക?pls reply
390000ന് അപേക്ഷിച്ചിരുന്നത് 200000 മാത്രമേ Aproov ആയിട്ടുള്ളൂ അതുകൊണ്ടാണ് Reject ചെയ്യേണ്ടി വന്നത് '
Thanks for your valuable comments 👍 ഒരിക്കൽ apply ചെയ്താൽ വീണ്ടും അതേ ആധാർ, pan എന്നിവ ഉപയോഗിച്ച് apply ചെയ്യാൻ കഴിയില്ല. എന്നാൽ നിലവിലുള്ളത് edit ചെയ്യാൻ കഴിയും. അത് comment box നോക്കിയാൽ കാണാം
hlo ee loan pinneed kittiyo?
Hlo sir online apply chythu. ini adtha step enthan
Bank ൽ നിന്നും ഇൻഫർമേഷൻ വരും
@@Newinfomalayalam pinne income original thanne kodkano
Good information 👍👍😍😍
Loan apply cheythit oru masam ayi eth vare approve ayilla ntha cheyyande
Cibil score കുറവുണ്ടോ. ബാങ്കിൽ ഏത് ബാങ്കിൽ നിന്നാണ് ലോൺ വന്നത്. ആ ബാങ്കിൽ contact ചെയ്തോ
@@Newinfomalayalam SBIil ninu aan.. 2 weeks kaxhinjapo kurach documents koode venam enn paranju so ath koduthu pinnem oru 2 weeks processing time ind wait cheyyan paranjekuva.. call varum sanction ayal enu paranjit eth vare call vanilla
@@xyzweeb1957 wait, It will be get. Don't worry. Thank you very much your valuable reply. please like, share and sub. share for your friends
@@xyzweeb1957 collateral vechirunnoo
With out any reason . Rejection aakua enna parayunne . Reason chodhikkumbol re payment cheyyumennu urappu enthaa ennu chodhikkua
ഒരു ബാങ്കിലേക്ക് പോലും പോകുന്നില്ല
Check comment box
Education loan apply cheythu. Pakshe branchil ഇതുവരെയും ലോൺ അപ്ലിക്കേഷൻ വന്നില്ല.
ഞാൻ apply cheythathinu ശേഷം ഫോണിൽ ഒരു മെസ്സേജ് വന്നു.
"Central sector interest subsidy doesn't match with any bank product and is considered ineligible"
ഇനി എനിക്ക് എങ്ങനെ ലോൺ ശരിയാകും എന്ന് പറഞു തരുമോ
Subsidy ഇല്ല എന്നാണ് പറഞ്ഞിരിക്കുന്നത്.ലോണിന് തടസ്സമില്ല.check ചെയ്യുന്നതിനായി login ചെയ്യുക. അതിനുശേഷം my application select ചെയ്യുക. അതിൽ view details click ചെയ്യുക. CSIS check eligibility click ചെയ്യുക.അതിൽ ലോൺ amount change ചെയ്യുക. Calculate eligibility. അപ്പോൾ വരുന്ന വിൻഡോയിൽ eligibility കാണിക്കും അവിടെ proceed കൊടുക്കുക. Apply ഫോർ ന്യൂ scheme കാണിക്കും. അവിടെ bank name മാറ്റികൊടുക്കുക. അതിനുശേഷം my application എടുക്കുക. Continue ചെയ്യുക.
Bank Manuel ayt select cheyyan pattunnilla automatic aayt bank name kanikunnu change cheyyan option undo
Annual income 4.55lac annu...10th stepil income is exceeded mandatory filling of ITR, please verify through CBDT...ennu kanikkunuu...enthanu cheyandee?
Income കുറച്ചു കാണിക്കണം. അല്ലെങ്കിൽ ITR details കൊടുക്കണം
@@Newinfomalayalam income kurach kanikkunath pinnedu preshnam avuvo!?
Good information video 💝💝💝
Sir njn apply cheithrunnu “your profile doesnot match with any offers frm bank hence your journey ended” enn kaanikunnu
Reason for rejection: disallowed by bank enn kaanikunnu
Thanks for your valuable comment 👍. Cibil score നോക്കാമോ. ആധാർ update ആണോ?.. അല്ലെങ്കിൽ ബ്രോ ചേർന്ന കോഴ്സിന് loan elegibility ഇല്ലായിരിക്കാം. ഒന്നുകൂടി നോക്കൂ. Pls like share sub and support
Adhaar updated aan
Same problem
bro loan apply cheythapo college name kittanilla…enthan cheyyandath
ഒന്നുകിൽ നെറ്റ് ഇഷ്യൂസ് ആയിരിക്കും. പിന്നീട് ശ്രമിച്ചു നോക്കാമോ
ആരെങ്കിലും ആപ്ലിക്കേഷൻ പൂർത്തിയാക്കിയോ
Plase check comment box
Njan loan apply cheythathu jansamarthilannu... But edhu merit seat olavarku mathramew loan kodukku... Njn management seat anu eduthe.. Adhukonde thanee entew loan bankil ninu reject cheythu...vidhyalakshmiyil apply cheyan paranju... But eniku adhinu sadhikunila... Already registered on janasamrath ennanu kanikune.... Educational loan kittadhe enikoru vazhiyum illaa.... Njn ini edhu cheyummm.... Onnu paranju tharumo
Bankil നേരിട്ട് പോകാമോ
Poirunuuu.... Profile remove avanam ennu paranjew... But jansamarth profile remove aghunila
ithil loan request submit cheythitt... Bank il pokanamo?
വേണ്ട
Anual income 60000 ann enteth but ithil aa option illa apo entha cheya
Annual income option വരുന്നതാണ്. ഒരു പക്ഷേ site problem വന്നാലും വരാം. റിഫ്രഷ് ചെയ്തു നോക്കൂ. Option വരും. Thanks for your valuable comment. Pls like, share and sub
Ningal evideya Jan samarth register ചെയ്തത്?ഇവിടെ ഒള്ള ഒരു അക്ഷയയിലും e site ariyath പോലും ഇല്ലെന്ന് ആണ് പറയുന്നെ
@@athulyaathulya945 hlo njaanum kore akshayil choichu
@@Lightup12318 njan cheythootto.... Communication center il Anu cheythe .... Kazivathum akshyayil cheyatha nokoo
Janasamarth pass akiyaa namuke bank tharoo loan
ഇന്സ്ടിട്യൂട്ടിൽ കൊടുക്കും
Great information 💥💥💯❤️
great information. Thanks for sharing
Namak ithill ollo application delete cheyan pattumo
Check comment box
Ithil ethra lakhs vare loan amount kittum?
Course amount അനുസരിച്ചു
Acca / CMA COURSES inu loan kitumo?
Education loan ലഭിക്കും. Thanks dor your comment👍
amount you intend to invest nn choikunnth ethraya നമ്മൾ വെക്കേണ്ടത്?? ഇഷ്ടോള്ള എമൗണ്ട് വെച്ചാൽ മാത്യോ
നമ്മുക്ക് ഇഷ്ടമുള്ള തുക വയ്ക്കാം.. കൈയിൽ എത്ര രൂപയുണ്ടോ അത് മതി. Subscribe channel, like, share
Amount ethra venamenkilum veykkamo
Idh property vellom kodukkanoo
@Newinfo 6 month vare okke wait cheyyan pattilla. Clg admission kazhinju.
Bank il samsarichu offline aayi cheyyan pattumo ??
Direct ബാങ്കിൽ പോയി സംസാരിച്ചു loan എടുക്കാൻ കഴിയും. ബാങ്കുമായി നല്ല ബന്ധമുള്ള ഒരാൾ ഉണ്ടായാൽ നന്നായിരിക്കും
Sir oru doubt idh collateral illathe kittumo...
Thanks for your valuable comment👍. അതേ, pls like, share and sub
@@Newinfomalayalam sir but banks collateral must aanenn parayunnuu🥺🥺🥺
@@seeliya_ etraya loan edukkunnath?
@@user-mc1jd3xf8n maximum 10 engilum venam
@@seeliya_ appam collateral vendi varum.
Sir ithinte print edkkahn open aavunillaa
Print area select ചെയ്യുക. Mouse right button ക്ലിക്ക് ചെയ്യുമ്പോൾ print option കാണാം
Ellam superb👍👍👍👍
Can l edit after submit the application
Check comment
Subisdy amount enn vachal entha
Thanks for the valuable comment 👍. Loan എടുത്ത് തിരിച്ചു അടയ്ക്കുമ്പോൾ സബ്‌സിഡി amount കുറച്ചു അടച്ചാൽ മതി. Pls like share sub and support
Great and super information about education loan. I am wishing to take education loan. Thank you sir for sharing valuable information.
Thank you👍
@@athulyaathulya945 yes
ration cardl valare kurav aahn income ethaan apol vekkendath
Income കൂടുതൽ കൊടുക്കാം. അതുമായി ഒരു ബന്ധവുമില്ല. Thanks for your valuable comment. Share, like and sub
Good one💥💥💥
super information👍👍👍👍
Amount max ethra vare kodukan pattum sir
Course amount എത്രയാണ് അതേ കൊടുക്കാൻ കഴിയു. Pls like share sub and support
How to change campaign type?!
Not possible after the submitted application.. Thanks for your valuable comment
Ningal evideya Jan samarth register ചെയ്തത്?ഇവിടെ ഒള്ള ഒരു അക്ഷയയിലും e site ariyath പോലും ഇല്ലെന്ന് ആണ് പറയുന്നെ
@@athulyaathulya945 Thodupuzha