*This channel does not endorse any specific theological stance from a particular denomination. Please exercise your own discretion in interpreting the truth presented in the Bible. The platform is intended for live streaming content from various denominations. For LIVE STREAM +91 9446438368* അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചു. അതിന്റെ വെളിച്ചത്തിൽ ചിലകാര്യങ്ങൾ കുറിക്കട്ടെ
ഈ വീഡിയോ പോസ്റ്റ് ചെയ്തത്തിന് കുറഞ്ഞ പക്ഷം 4 കാരണങ്ങൾ ഉണ്ട് . 1. viewership ലഭിക്കാൻ 2. Public awareness ഉണ്ടാക്കാൻ 3. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും തന്മുലം ചിലരെങ്കിലും ഇക്കാര്യങ്ങളെ വേദപുസ്തക വെളിച്ചത്തിൽ പഠിക്കുവാനും ശരി തെറ്റുകളെ മനസ്സിലാക്കുവാനും ഇടയാകുമെന്ന പ്രതീക്ഷ 4. വ്യത്യസ്തമായ ചിന്തധാരകളോടെ, സമ്മിശ്ര വികാരങ്ങളോടെ ധാരാളമാളുകൾ comments പോസ്റ്റ് ചെയ്യുമ്പോൾ ജനങ്ങൾ ഇതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് സഭാ നേതാക്കന്മാർക്ക് ചിന്തിക്കുവാൻ പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തത് ആരെയും വ്യക്തിഹത്യ ചെയ്യുവാനോ അപമാനിക്കുവാനോ അല്ല. ആർക്കെങ്കിലും മുറിവേറ്റുവെങ്കിൽ ക്ഷമിക്കുക. ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഓൺലൈൻ മീഡിയയെ ഭയപ്പെടേണ്ട ആവശ്യമില്ല. വാക്കിലും പ്രവർത്തിയിലും തികഞ്ഞവരായി ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം. അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചതായി അറിയിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. N.B., ഇവിടെ പോസ്റ്റ് ചെയ്യുന്ന കമ്മെന്റുകൾ ഞങ്ങൾ നീക്കം ചെയ്യുന്നില്ല. കമന്റുകളുടെ ഉത്തരവാദിത്വം പോസ്റ്റ് ചെയ്തവർക്ക് മാത്രമാണ്.
കർത്താവിന്റെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് വിശ്ശുദ്ധിയിലും വേർപാടിലും ജീവിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ആവലോടെ കാത്തിരിക്കുന്ന ഒരു പറ്റം വിശ്ശൂദ്ധന്മാരുടെ കൂട്ടം ആണല്ലോ ദൈവസഭ, നാം കാണുന്ന എല്ലാ സഭകളിലും വിശുദ്ധനും അശുദ്ധനും ഉണ്ട്, പെന്തകോസ്ത് എന്ന പേരുണ്ട് പക്ഷേ, ആ അനുഭവം എത്ര പേർക്കുണ്ട് ആ അനുഭവത്തിലേക്ക് വരട്ടെ ദൈവ സഭ🙏പേരും നാളും നോക്കാതെ ദൈവമക്കൾ കൂടിവരട്ടെ, ആത്മീക ആരാധന നടക്കട്ടെ 🙏കർത്താവിന്റ രാജ്യത്തിനായി ഒരുങ്ങാം 🙏🙏🙏
Bishop Dr. Oommen George is a man of spirituality who finds much delight in allnight prayer and fasting prayers. May God continue to use him gor the glory of his Kingdom. I know him mainly through the Bible Society of India meetings.
This video is not from a convention but rather from the live stream of the golden jubilee meeting held at the Church of God in India, Chellackad, Ranni.
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു CSI, മാർത്തോമ്മാ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, കത്തോലിക്കർ എന്നിവരെയും മറ്റ് സഭയിൽ പോകുന്ന ആളുകളെയും സ്നേഹിക്കുന്നു. കാരണം, കർത്താവും ദൈവവുമായ യേശുക്രിസ്തു എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു, പള്ളി കെട്ടിടങ്ങളെയല്ല. നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു നാം യേശുക്രിസ്തുവിൻ്റെ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ബൈബിളിലെ പുതിയ നിയമം ഏറ്റവും നല്ല തെളിവാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️
I belong to CSI ,but from Childhood I attended many Pentecostal convention including AG Church,IPC, TPM and many Big and Small Pentecostal church. Even now I attend Pentecostal meetings between Sunday's wherever I can 🙏🙏. Unity among Christianity is highly required in this generation.🙏🙏. Only love and respect for all believers irrespective of denominations🙏🙏
എനിക്കും ഇതുപോലെ സംശയം ഉണ്ടായിരുന്നു,ഇന്ന് ഞാനും അന്യഭാഷയിൽ എന്റെ ദൈവത്തെ ആരാധിക്കുന്നുണ്ട് ഹിന്ദു വിശ്വാസത്തിൽ നിന്നും ദൈവത്തെ അറിയാൻ ഭാഗ്യം കിട്ടി 😇😇😇
yeah, People look at the outward appearance, but the LORD looks at the heart. The LORD does not look at the things people look at. People look at the outward appearance, but the LORD looks at the heart. God's perspective goes beyond the surface and focuses on the true nature of the heart.
CSI ബിഷപ്പ് പോയിട്ട് പെന്തക്കോസ്ത് സഭയിൽ മുല്ലാക്കാ പ്രസംഗിച്ചാലും സ്വാമിയാര് പ്രസംഗിച്ചാലും രാഷ്ട്രിയക്കാരു പ്രസംഗിച്ചാലും എന്താ കുഴപ്പം? പുറമെ നിന്ന് നോക്കുമ്പോൾ കാണുന്ന ചില മിനുക്കൽ പരിപാടികൾക്കപ്പുറം ആശയം കൊണ്ടും പ്രവർത്തനം കൊണ്ടും ഉപദേശത്തോടുള്ള ആത്മാർത്ഥത കൊണ്ടും ഈ സംഘടനകളെല്ലാം ഒരു പോലെ തന്നെയല്ലെ? മറ്റ് സമൂഹങ്ങൾക്ക് ബൈബിളും യേശുവും അംഗികരിക്കാൻ ആവിശ്യമില്ലാത്തതിനാൽ അവർ അനുസരിക്കുന്നില്ല. പെന്തക്കോസ്തുകാരും അവരുടെ നേതാക്കൻമാരും ബൈബിളിനെയും യേശുവിനെയും അംഗികരിക്കുന്നു എന്നു പുറമെ പറയുകയും ജീവിതത്തിൽ അതിനെ പുറം കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നു. കസേര മോഹികളെയും പൊങ്ങച്ചക്കാരെയും ദ്രവ്യഗ്രഹികളെയും മദ്യപാൻമാരേയും വെറിക്കുത്തുകാരെയും അനാത്മിയരെയും കൊണ്ട് പെന്തക്കോസ്ത് സമൂഹവും നിറഞ്ഞിരിക്കുന്നു. ഇവിടെ ഈ ബിഷപ്പ് തന്നെ തൻ്റെ പ്രസംഗത്തിൽ എത്ര തവണയാണ് PC ചെറിയാൻ പച്ചറെ പേരെടുത്ത് പറഞ്ഞ് സുഖിപ്പിച്ചതെന്ന് കേൾവിക്കാർ തന്നെ വിലയിരുത്തുക കാരണം അപ്രകാരം സുഖിപ്പിച്ചില്ലെങ്കിൽ അടുത്ത തവണ പെന്തക്കോസ്തുകാർക്കിടയിൽ പ്രസംഗിക്കാൻ അവസരം കിട്ടില്ലെന്ന് ബിഷപ്പിന്ന് നന്നായിട്ടറിയാം സത്യം വിളിച്ച് പറയുന്ന നാഥാൻമാരുടെ തല വെട്ടുന്ന ദാവീദുമാരാണ് ഇന്നത്തെ പെന്തക്കോസ്തിൻ്റെ ശാപം
യേശുവിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്ന മറ്റ് വിഭാഗങ്ങളെക്കുറിച്ച് ശിഷ്യന്മാർ പരാതിപ്പെടുമ്പോൾ ക്രിസ്തുവിന്റെ വചനം ഓർക്കുക. നമുക്ക് എതിരല്ലാത്തവർ നമ്മുടെ പക്ഷത്താണ്. അതിനാൽ ക്രിസ്തുവിനെ അനുഗമിക്കുന്നവർ പരസ്പരം എതിരാളികളല്ല.
എന്ത് സത്യം? ആദ്യം മറ്റുള്ള ക്രിസ്ത്യാനികളെ ജാതികള്‍ എന്ന് വിധിക്കുന്നത് നിര്‍ത്തു.. വേര്‍പാട് ഒക്കെ ആദ്യം നിന്റെയൊക്കെ തീറ്റ ഭ്രമം, കുടുംബത്തെ thettikkal, prayer meeting കഴിഞ്ഞുള്ള കുന്നായ്മ എന്നീ വിഷയങ്ങളില്‍ കാണിക്കു..
@@yahiyah3600 നല്ല സംസ്കാരം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ . ഇതാണോ ക്രിസ്തുവിൽ നിന്നും താങ്കൾ ഉൾകൊണ്ട വാക്കുകൾ.. അതോ ഉന്നതൻ എന്നു സ്വയം പ്രതിഷ്ഠിക്കുമ്പോൾ മറന്നുപോയ ആദിത്യമര്യാദയോ ❓❓ ഇമോഷൻ ആകാം പക്ഷേ അതു ഉള്ളിൽ നിന്നും വരുന്ന വാക്കുകളിൽ നിറയരുത്. അതല്ല ക്രിസ്തു കാണിച്ചുതന്ന മാർഗവും മാതൃകയും... ജീവിത അവസാനം സ്വാർഗം ആണ് ലക്ഷ്യം എങ്കിൽ വാക്കിലും പ്രവർത്തിയിലും യേശുവിന്റെ നല്ല ഭാവം നിറയട്ടെ.. മാനസാന്തരം ഉള്ളിൽ നിന്നാണ് പുറത്തേക്കു വരേണ്ടത്.. ശുഭരാത്രി
ഇംഗ്ലണ്ടിൽ വച്ച് ഒരു അർമേനിയൻ ഓർത്തഡോക്സ് സഭാ വിശ്വാസിയെ കാണുവാനും പരിചയപ്പെടാനും സാധിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹം ഏതു സഭയുടെ ആരാധനാലയങ്ങളിലെയും ആരാധനയിൽ പങ്കെടുക്കുമെന്നാണ്. തുർക്കികൾ നടത്തിയ അർമീനിയൻ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു ഇംഗ്ലണ്ടിൽ അഭയം തേടിയവരുടെ പിന്മുറക്കാരനാണ്.
ചിലർ പറയുന്നത് കേട്ടു. I am so surprised and shocked to see this! Maybe I am an old timer. 😭. Pentecost ക്കാർ അത്ര നികൃഷ്ട ജീവികൾ അല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും എല്ലായ്പ്പോഴും. ഈ പറഞ്ഞ അച്ചായാ ഒന്നോർത്തോ അച്ചായനെ ദൈവം കണ്ടിട്ടുണ്ട്. അന്ന് നമ്മൾക്ക് സംസാരിക്കാം.
All Churches lost their vision irrespective of denominations , that is because of their ministerial leaders. Unless and until know and understand the wisdom of God and put in practical life and become the true witness of God.
Certainly, it's interesting to explore biblical perspectives on the state of churches and their leaders. In Revelation chapter 3, particularly in the letters to the seven churches, there is a recurring theme of admonition and encouragement for the believers. In the context of your observation, Revelation 3:17-18 from the letter to the church in Laodicea may be relevant: "You say, 'I am rich; I have acquired wealth and do not need a thing.' But you do not realize that you are wretched, pitiful, poor, blind and naked. I counsel you to buy from me gold refined in the fire, so you can become rich; and white clothes to wear, so you can cover your shameful nakedness; and salve to put on your eyes, so you can see." This passage suggests a spiritual blindness and a need for genuine insight. It could be interpreted as a warning against the dangers of spiritual complacency and self-sufficiency. Leaders play a crucial role in guiding the spiritual journey of a congregation, and if they lose sight of God's wisdom, the entire community may suffer. Furthermore, Proverbs 4:7 reminds us, "The beginning of wisdom is this: Get wisdom. Though it cost all you have, get understanding." This underscores the importance of actively seeking and applying God's wisdom in our lives, including the leaders within the church. In light of these passages, one might conclude that to regain vision, churches and their leaders should humbly acknowledge their spiritual state, seek God's wisdom earnestly, and strive to live in accordance with His teachings. This process involves not only knowing God's wisdom intellectually but also embodying it in one's actions and being a true witness to the transformative power of God's Word.
It’s easy to say: sankara bara bara haleluiah. But very difficult to live in Christ likeness. Honesty, truthfulness, controlling the tongue, helping not only Pentecostal but all others just like christ
ബൈബിൾ വായിച്ചാൽ മാത്രം പോരാ ബൈബിൾ നമ്മെ വായിക്കണം - മാർ ക്രിസോസ്റ്റം Interpreting the Bible holds greater significance in doctrinal discussions than in casual reading.
*This channel does not endorse any specific theological stance from a particular denomination. Please exercise your own discretion in interpreting the truth presented in the Bible. The platform is intended for live streaming content from various denominations. For LIVE STREAM +91 9446438368*
അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചു. അതിന്റെ വെളിച്ചത്തിൽ ചിലകാര്യങ്ങൾ കുറിക്കട്ടെ
ഈ വീഡിയോ പോസ്റ്റ് ചെയ്തത്തിന് കുറഞ്ഞ പക്ഷം 4 കാരണങ്ങൾ ഉണ്ട് .
1. viewership ലഭിക്കാൻ
2. Public awareness ഉണ്ടാക്കാൻ
3. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും തന്മുലം ചിലരെങ്കിലും
ഇക്കാര്യങ്ങളെ വേദപുസ്തക വെളിച്ചത്തിൽ പഠിക്കുവാനും ശരി തെറ്റുകളെ മനസ്സിലാക്കുവാനും
ഇടയാകുമെന്ന പ്രതീക്ഷ
4. വ്യത്യസ്തമായ ചിന്തധാരകളോടെ, സമ്മിശ്ര വികാരങ്ങളോടെ ധാരാളമാളുകൾ comments പോസ്റ്റ് ചെയ്യുമ്പോൾ ജനങ്ങൾ ഇതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് സഭാ നേതാക്കന്മാർക്ക് ചിന്തിക്കുവാൻ
പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തത് ആരെയും വ്യക്തിഹത്യ ചെയ്യുവാനോ അപമാനിക്കുവാനോ അല്ല. ആർക്കെങ്കിലും മുറിവേറ്റുവെങ്കിൽ ക്ഷമിക്കുക. ദൈവത്തെ ഭയപ്പെടുന്നുവെങ്കിൽ ഓൺലൈൻ മീഡിയയെ ഭയപ്പെടേണ്ട ആവശ്യമില്ല. വാക്കിലും പ്രവർത്തിയിലും തികഞ്ഞവരായി ജീവിക്കുന്നതാണ് ഏറ്റവും ഉത്തമം. അഭിവന്ദ്യ ബിഷപ്പ് തന്റെ വിവാദമായ പ്രസ്ഥവനകൾ പിൻവലിച്ചതായി അറിയിച്ചിട്ടുണ്ട്.
എല്ലാവർക്കും നന്ദി.
N.B., ഇവിടെ പോസ്റ്റ് ചെയ്യുന്ന കമ്മെന്റുകൾ ഞങ്ങൾ നീക്കം ചെയ്യുന്നില്ല. കമന്റുകളുടെ ഉത്തരവാദിത്വം പോസ്റ്റ് ചെയ്തവർക്ക് മാത്രമാണ്.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Randachanmar parasparam cheetha vilukkumbol marubhasha ondakum.
Let's pray pray and pray 🙏
😊😊😊😊😊😊😊😊0000000
अन्गने परंन्जाल एन्गने शरीयाकुम.ओरु तिरुमानाम उंण्डाक्कंण्डे
ആത്മാവിൽ നിറഞ്ഞ ജീവിതം എല്ലാ സഭകൾക്കും കർത്താവ് നൽകട്ടെ.
ഇതു നല്ല ഒരു തുടക്കം ആകട്ടെ. എല്ലാവരും ഒന്നിച്ചു നിന്നു ദൈവരാജ്യത്തിന് വേണ്ടി പ്രവർത്തിക്കട്ടെ. ഞങ്ങൾ ആണ് വലിയവർ എന്ന വിചാരം അവസാനിപ്പിച്ചു ഒന്നിക്കാം
👍
Very good message. I feel proud of you Bishop.
കൊള്ളാം തിരുമേനി. എല്ലാ ക്രിസ്താനികളും ഒരുമിച്ച് നിൽക്കണം. എങ്കിൽ മാത്രമെ ക്രിസ്താനികൾക്ക് നിലനില്പ്ള്ളു.🎄🎁👍🙏
Excellent advise and message
jesus is already building His invisible Church
ബൈബിൾ എടുത്ത് കാട്ടിൽ കളയണം..... എന്നാലേ എല്ലാ ക്രിസ്ത്യാനികളും ഒന്നിക്കൂ....ബൈബിൾ പഠിക്ക്കുന്നവൻ അതുപോലെ ജീവിക്കണം
തിരുമേനി???
@@rejijohn8917
താങ്കൾ എന്താ മുസ്ലിംങ്ങൾ പറയുന്ന പോലെ ബൈബിളിനെക്കുറിച്ച് പറയുന്നത്? യോഹന്നാൻ 1: 1
ആദിയിൽ വചനമുണ്ടായിരുന്നു;വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അപ്പോ ദൈവത്തെ വലിച്ചെറിഞ്ഞാൽ എന്താ അവസ്ഥാ.
❤ ആത്മ നിറവിലുള്ള പ്രബോധനം... അന്യഭാഷാവരം ഏവർക്കും ഉണ്ടാവാം.. csi യിൽ ധാരാളം വരം ലഭിച്ചവരുണ്ട്. ഏവർക്കും പരിശുദ്ധാത്മാവരും ലഭിക്കട്ടെയെന്നാശിക്കുന്നു.
Bishop, you are a great and blessed man of God. Stay in Spirit. Preach in spirit. God Bless
ക്രിസ്ത്യൻ സമുദായത്തിന്റെ ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്
Orikkalum nadakkatha sundara swapnam. Karanam athu nadannal aaru nethaavu aakum. Ithra enkilum onnu aakan petta paadu ivarkke ariyu
Hi.. തമിഴ് നാട്ടിൽ എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകുന്നു.. അങ്ങനെയൊക്കെ കേരളത്തിൽ കാണണമെങ്കിൽ സമയം എടുക്കും... പ്രാർത്ഥിക്കാം 🙌
എന്നെ മാനിക്കുന്നവനെ ഞാനും മാനിക്കും 👍👍👍🙏🙏🙏
എല്ലാം ഉടായിപ്പ് പിരിവും ചാപ്പാടും വചനം പുറകിൽ 🌹
ഒന്നും ഇന്ന് ഇല്ലെന്ന് അച്ചൻ തുറന്ന് പറയുന്നു (രോഗശാന്തി, ബുദ്ധിമുട്ടുകൾ, മുതലായ പ്രശ്നങ്ങൾ ഒന്നും മാറില്ല )
അങ്ങ് മറ്റുള്ളവർക്കും ഒരു മാർഗ്ഗ ദർശിയാകട്ടെ 💖💖💖💖👍👍👍👍👍🙏🙏🙏🙏🙏🙏
I spent one night with him prayed almost two hours in toungues, a great servant of God
Very happy to know the ecumenical spirit of the convention and it is need of the hour...
Blessings!!!
കർത്താവിന്റെ തിരുരക്തത്താൽ വീണ്ടെടുക്കപ്പെട്ട് വിശ്ശുദ്ധിയിലും വേർപാടിലും ജീവിച്ച് ക്രിസ്തുവിന്റെ രണ്ടാം വരവിനായി ആവലോടെ കാത്തിരിക്കുന്ന ഒരു പറ്റം വിശ്ശൂദ്ധന്മാരുടെ കൂട്ടം ആണല്ലോ ദൈവസഭ, നാം കാണുന്ന എല്ലാ സഭകളിലും വിശുദ്ധനും അശുദ്ധനും ഉണ്ട്, പെന്തകോസ്ത് എന്ന പേരുണ്ട് പക്ഷേ, ആ അനുഭവം എത്ര പേർക്കുണ്ട് ആ അനുഭവത്തിലേക്ക് വരട്ടെ ദൈവ സഭ🙏പേരും നാളും നോക്കാതെ ദൈവമക്കൾ കൂടിവരട്ടെ, ആത്മീക ആരാധന നടക്കട്ടെ 🙏കർത്താവിന്റ രാജ്യത്തിനായി ഒരുങ്ങാം 🙏🙏🙏
HolySPRIT IS agift from GOD I BELIVE THAT
Lord is building His അദൃശ്യ സഭ /
Bishop Dr. Oommen George is a man of spirituality who finds much delight in allnight prayer and fasting prayers. May God continue to use him gor the glory of his Kingdom. I know him mainly through the Bible Society of India meetings.
Praise the Lord🎉🎉🙏🏻
Amen❤
I am Appreciating Bishop, Vinod Johnson (Vinu, Narakathani)
Anointed Bishop. Congratulations
കർത്താവേ സ്തോത്രം... ഹല്ലേല്ലുയാ 🙏🙏🙏🙏🙏🙏
Great thoughts ,our beloved Bishop
I really appreciate the ecumenical spirit of the convention❤
This video is not from a convention but rather from the live stream of the golden jubilee meeting held at the Church of God in India, Chellackad, Ranni.
Church of god belongs to which sabha. I mean penthacost@@24.7media
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു CSI, മാർത്തോമ്മാ, ഓർത്തഡോക്സ്, പെന്തക്കോസ്ത്, കത്തോലിക്കർ എന്നിവരെയും മറ്റ് സഭയിൽ പോകുന്ന ആളുകളെയും സ്നേഹിക്കുന്നു. കാരണം, കർത്താവും ദൈവവുമായ യേശുക്രിസ്തു എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു, പള്ളി കെട്ടിടങ്ങളെയല്ല.
നമ്മുടെ ജീവനുള്ള ദൈവമായ യേശുക്രിസ്തു നാം യേശുക്രിസ്തുവിൻ്റെ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നു. വിശുദ്ധ ബൈബിളിലെ പുതിയ നിയമം ഏറ്റവും നല്ല തെളിവാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️
The great messege ദൈവനാമം വാഴ്ത്തപെടുമറാകട്ടെ
Praise the lord
I belong to CSI ,but from Childhood I attended many Pentecostal convention including AG Church,IPC, TPM and many Big and Small Pentecostal church. Even now I attend Pentecostal meetings between Sunday's wherever I can 🙏🙏. Unity among Christianity is highly required in this generation.🙏🙏. Only love and respect for all believers irrespective of denominations🙏🙏
@@bijukadungalath4328 താങ്കൾ യോജിക്കേണ്ട...നിങ്ങൾ protestant ആൾകാർ എന്നും കത്തോലിക്കർക്കും ഓർത്തഡോൿസ്‌നും എതിരായിരിക്കും...
@@bijukadungalath4328 നിങ്ങളുടെ സഭകൾ മറ്റുള്ളവ തെറ്റാണെന്നും നിങ്ങളാണ് ദൈവമക്കൾ എന്നും പഠിപ്പിക്കുന്നു.....
We Praise the LORD
Amen Few like this Bishop move with the Holy Spirit in the diocese
Praise God. Good message. 🙏🏻🙏🏻
അനുഭവിച്ചവർക് അറിയാം ,, ഞാനും കളി ആക്കിയിരുന്നു last പെന്തകോസ്ത് സഭയിൽ ചേർന്നു 4 വർഷം അന്യ ഭാഷാ കിട്ടി അപ്പോൾ ഇങ്ങനെ ഒരു ശക്തമായ ദൈവം ഉണ്ട് ഭാഷ ഉണ്ട്
ഞാനും കളിയാക്കി...😢എനിക്കും കിട്ടി...പക്ഷേ പെന്തകൊസ്തു സഭയിൽ ചേർന്നില്ല....കത്തോലിക്കാ സഭയിൽ തന്നെ പോകുന്നു 🥰 .
അന്യ ഭാഷയിൽ സംസാരിക്കുന്നവൻ karthavinod അണ് സംസാരിക്കുന്നത് മറ്റാരും കേൾക്കുന്നില്ല പക്ഷേ ഇന്ന് എന്താണ് നടക്കുന്നത്
@@johnsondaniel8366 അത് അറിയില്ല....
@@Beenu....... Good ❤️
എനിക്കും ഇതുപോലെ സംശയം ഉണ്ടായിരുന്നു,ഇന്ന് ഞാനും അന്യഭാഷയിൽ എന്റെ ദൈവത്തെ ആരാധിക്കുന്നുണ്ട് ഹിന്ദു വിശ്വാസത്തിൽ നിന്നും ദൈവത്തെ അറിയാൻ ഭാഗ്യം കിട്ടി 😇😇😇
Thank you Holly Spirit.
😂😂😂😂
Holyspirit is the gift of God
Amen
പലതര ഉപദേശങ്ങൾ പാരിൽ വളർന്നു മുളക്കുന്നു ദൈവത്തിൻ ഉപദേശങ്ങൾ അവസാനിപ്പിക്കുന്നത് ധാനൃൻ.
Fr. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Super..... Thank you so much for your valuable information and loving speech❤❤❤❤❤
നമ്മെ എല്ലാവരെയും ക്രിസ്തുവിൽ തികവുള്ളവരാക്കിത്തീർത്തകർത്താവു വിശ്വസ്ഥൻ ♥️♥️
God is seeing everything, whether CSI or Pentecostal worship.
yeah, People look at the outward appearance, but the LORD looks at the heart. The LORD does not look at the things people look at. People look at the outward appearance, but the LORD looks at the heart. God's perspective goes beyond the surface and focuses on the true nature of the heart.
All the churches to be merged and worship in truth and the holyspirit,amen ❤
No relation with this Pope possible...
God bless pastor PCC
Please preach and worship in a holy spirit like this in CSI churches.
Praise the lord. Amen
Beautiful Message 🙏
Thank you Holy spirit. Let all churches become together under Christ. 🙏🏻
CSI ബിഷപ്പ് പോയിട്ട്
പെന്തക്കോസ്ത് സഭയിൽ മുല്ലാക്കാ പ്രസംഗിച്ചാലും സ്വാമിയാര് പ്രസംഗിച്ചാലും രാഷ്ട്രിയക്കാരു പ്രസംഗിച്ചാലും എന്താ കുഴപ്പം?
പുറമെ നിന്ന് നോക്കുമ്പോൾ കാണുന്ന ചില മിനുക്കൽ പരിപാടികൾക്കപ്പുറം
ആശയം കൊണ്ടും പ്രവർത്തനം കൊണ്ടും ഉപദേശത്തോടുള്ള ആത്മാർത്ഥത കൊണ്ടും ഈ സംഘടനകളെല്ലാം ഒരു പോലെ തന്നെയല്ലെ?
മറ്റ് സമൂഹങ്ങൾക്ക് ബൈബിളും യേശുവും അംഗികരിക്കാൻ ആവിശ്യമില്ലാത്തതിനാൽ അവർ അനുസരിക്കുന്നില്ല.
പെന്തക്കോസ്തുകാരും അവരുടെ നേതാക്കൻമാരും ബൈബിളിനെയും യേശുവിനെയും അംഗികരിക്കുന്നു എന്നു പുറമെ പറയുകയും
ജീവിതത്തിൽ അതിനെ പുറം കാലുകൊണ്ട് ചവിട്ടുകയും ചെയ്യുന്നു.
കസേര മോഹികളെയും പൊങ്ങച്ചക്കാരെയും ദ്രവ്യഗ്രഹികളെയും മദ്യപാൻമാരേയും വെറിക്കുത്തുകാരെയും അനാത്മിയരെയും കൊണ്ട് പെന്തക്കോസ്ത് സമൂഹവും നിറഞ്ഞിരിക്കുന്നു.
ഇവിടെ
ഈ ബിഷപ്പ് തന്നെ
തൻ്റെ പ്രസംഗത്തിൽ എത്ര തവണയാണ് PC ചെറിയാൻ പച്ചറെ പേരെടുത്ത് പറഞ്ഞ് സുഖിപ്പിച്ചതെന്ന് കേൾവിക്കാർ തന്നെ വിലയിരുത്തുക
കാരണം
അപ്രകാരം സുഖിപ്പിച്ചില്ലെങ്കിൽ അടുത്ത തവണ പെന്തക്കോസ്തുകാർക്കിടയിൽ പ്രസംഗിക്കാൻ അവസരം കിട്ടില്ലെന്ന് ബിഷപ്പിന്ന് നന്നായിട്ടറിയാം
സത്യം വിളിച്ച് പറയുന്ന നാഥാൻമാരുടെ തല വെട്ടുന്ന ദാവീദുമാരാണ്
ഇന്നത്തെ പെന്തക്കോസ്തിൻ്റെ ശാപം
Praise the Lord and Bishop God bless you
I hope the Pentecostals really understood the inner meaning of what the Bishop told them.
Praise be to Lord Jesus christ
വടികൊടുത്ത് അടി മേടിച്ചു, നാണം ഇല്ലാത്ത പെന്തിക്കോസ്തുകാരന്റെ ഉളുപ്പ് ഇല്ലാത്ത ചിരി കണ്ടിട്ട് സങ്കടം തോന്നുന്നു 🥲🥲🥲🥲🤔
Very beautiful speech...
Very good message 🙏
അപ്പോസ്തല പ്രവർത്തി 2 : 2-3-4-16-17-18.. ആമേൻ .. ആമേൻ !!!
As a Marthomite I encourage this 👏👏👏.
👍🏻👍🏻🙏🙏🙏🙏🙏🙏🙏
ഇതൊക്കെയും ദ്രവ്യാഗ്രഹികളായ കൂട്ടം തന്നെ യോ. കാലത്തിനൊത്ത കൂട്ടം...
Christians athu ethu vibhagam ayalum.. Eni ulla kalam orumayodu pokanam. God bless all.
Keralathil church visuwasikaloodeay pisaagikam innu yellakkaan thundagi ,AMEN❤
Bishop.Rev.Dr.Oommen george ineayum& Pas .PC .Cherriyaneayum theayvam innum sakthigarikatteay❤
Glory to God
യേശുവിന്റെ നാമത്തിൽ രോഗം സുഖപ്പെടുത്തുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്യുന്ന മറ്റ് വിഭാഗങ്ങളെക്കുറിച്ച് ശിഷ്യന്മാർ പരാതിപ്പെടുമ്പോൾ ക്രിസ്തുവിന്റെ വചനം ഓർക്കുക. നമുക്ക് എതിരല്ലാത്തവർ നമ്മുടെ പക്ഷത്താണ്. അതിനാൽ ക്രിസ്തുവിനെ അനുഗമിക്കുന്നവർ പരസ്പരം എതിരാളികളല്ല.
അതെ
താങ്കൾ പറഞ്ഞത് സത്യം
👍
സത്യം അറിഞ്ഞിട്ടു കുറേ കാലം ആയിക്കാണും. പക്ഷേ സ്വന്തം സഭയിൽ അത് പറയാൻ അദ്ദേഹത്തിന് പറ്റികാണത്തില്ല.. 😊😊
എന്ത് സത്യം? ആദ്യം മറ്റുള്ള ക്രിസ്ത്യാനികളെ ജാതികള്‍ എന്ന് വിധിക്കുന്നത് നിര്‍ത്തു.. വേര്‍പാട് ഒക്കെ ആദ്യം നിന്റെയൊക്കെ തീറ്റ ഭ്രമം, കുടുംബത്തെ thettikkal, prayer meeting കഴിഞ്ഞുള്ള കുന്നായ്മ എന്നീ വിഷയങ്ങളില്‍ കാണിക്കു..
@@yahiyah3600 നല്ല സംസ്കാരം നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ . ഇതാണോ ക്രിസ്തുവിൽ നിന്നും താങ്കൾ ഉൾകൊണ്ട വാക്കുകൾ.. അതോ ഉന്നതൻ എന്നു സ്വയം പ്രതിഷ്ഠിക്കുമ്പോൾ മറന്നുപോയ ആദിത്യമര്യാദയോ ❓❓ ഇമോഷൻ ആകാം പക്ഷേ അതു ഉള്ളിൽ നിന്നും വരുന്ന വാക്കുകളിൽ നിറയരുത്. അതല്ല ക്രിസ്തു കാണിച്ചുതന്ന മാർഗവും മാതൃകയും... ജീവിത അവസാനം സ്വാർഗം ആണ് ലക്ഷ്യം എങ്കിൽ വാക്കിലും പ്രവർത്തിയിലും യേശുവിന്റെ നല്ല ഭാവം നിറയട്ടെ.. മാനസാന്തരം ഉള്ളിൽ നിന്നാണ് പുറത്തേക്കു വരേണ്ടത്.. ശുഭരാത്രി
God Bless you Bishop.
So sooooper vision
May God bless and flourish your ministry Reverend and dear bishop.
Pentecost അനുഭവം
Amen hallelujah sthothram
Preisa the lord❤️❤️❤️🙏🏻amen
This is probably the best form of entertainment I've found in a while
Ernakulam Thank you holy spirit
Praise the Lord ❤
നമ്മൾ ഓരോ വിശ്വസിയും തീരുമാനിക്കണം ഏതു സഭയിൽ പോയി പ്രാർത്ഥന നടത്തിയാലും കുഴപ്പമില്ലയെന്ന് അന്ന് മാത്രമേ കൃസ്ത്യനികൾ ആകുകയുള്ളു
ഇംഗ്ലണ്ടിൽ വച്ച് ഒരു അർമേനിയൻ ഓർത്തഡോക്സ് സഭാ വിശ്വാസിയെ കാണുവാനും പരിചയപ്പെടാനും സാധിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹം ഏതു സഭയുടെ ആരാധനാലയങ്ങളിലെയും ആരാധനയിൽ പങ്കെടുക്കുമെന്നാണ്. തുർക്കികൾ നടത്തിയ അർമീനിയൻ കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടു ഇംഗ്ലണ്ടിൽ അഭയം തേടിയവരുടെ പിന്മുറക്കാരനാണ്.
Almighty God have a plan in this Generation, that He will do it.
ഒരാൾ ക്രിസ്ത്യാനി ആകണമെങ്കിൽ ക്രിസ്തുവിനെ അനുഗമിക്കണം.
ദൈവ സഭ പലതില്ല ഒന്നു മാത്രം.
@@samuelvarghese9991 അത് എന്തായാലും അന്യനെ ജാതി എന്ന് വിധിക്കുന്ന കേരളത്തില്‍ മാത്രം സ്വര്‍ണ്ണം oori കളയുന്ന new age പേടി പെന്തോ സഭ അല്ല..
🙏🙏🙏 thank god.., and happy new year..
Bhishops speach is very interesting and meaningful. Christians must have tolerance. God bless us all.
Bishop you are example to Other Bishops from other Churches and rites
Praise the lord
Really touching
ദൈവത്തിന് മഹത്വം
ചിലർ പറയുന്നത് കേട്ടു. I am so surprised and shocked to see this! Maybe I am an old timer. 😭. Pentecost ക്കാർ അത്ര നികൃഷ്ട ജീവികൾ അല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും എല്ലായ്പ്പോഴും. ഈ പറഞ്ഞ അച്ചായാ ഒന്നോർത്തോ അച്ചായനെ ദൈവം കണ്ടിട്ടുണ്ട്. അന്ന് നമ്മൾക്ക് സംസാരിക്കാം.
All Churches lost their vision irrespective of denominations , that is because of their ministerial leaders. Unless and until know and understand the wisdom of God and put in practical life and become the true witness of God.
Certainly, it's interesting to explore biblical perspectives on the state of churches and their leaders. In Revelation chapter 3, particularly in the letters to the seven churches, there is a recurring theme of admonition and encouragement for the believers. In the context of your observation, Revelation 3:17-18 from the letter to the church in Laodicea may be relevant:
"You say, 'I am rich; I have acquired wealth and do not need a thing.' But you do not realize that you are wretched, pitiful, poor, blind and naked. I counsel you to buy from me gold refined in the fire, so you can become rich; and white clothes to wear, so you can cover your shameful nakedness; and salve to put on your eyes, so you can see."
This passage suggests a spiritual blindness and a need for genuine insight. It could be interpreted as a warning against the dangers of spiritual complacency and self-sufficiency. Leaders play a crucial role in guiding the spiritual journey of a congregation, and if they lose sight of God's wisdom, the entire community may suffer.
Furthermore, Proverbs 4:7 reminds us, "The beginning of wisdom is this: Get wisdom. Though it cost all you have, get understanding." This underscores the importance of actively seeking and applying God's wisdom in our lives, including the leaders within the church.
In light of these passages, one might conclude that to regain vision, churches and their leaders should humbly acknowledge their spiritual state, seek God's wisdom earnestly, and strive to live in accordance with His teachings. This process involves not only knowing God's wisdom intellectually but also embodying it in one's actions and being a true witness to the transformative power of God's Word.
Blessed message ❤
Very good. Achan
Bishop
Praise the Lord 👏👏👏
തിരുമേനി സൂപ്പർ ആയിട്ടുണ്ട് സൂപ്പർ
ആമേൻ
വചനം പഠിക്കുമ്പോൾ സത്യം മനസ്സിലാകും
സത്യം എത്രയോ അകലെ…..ആമേൻ
Praise the lord
ആമേൻ 🙏🙏
Very meaningful song
Amen Amen Amen Amen
Praise the Lord
Good.message
Achan. Very goo
സ്തോത്രം
Church of God ൽ Bishop Ordination ഉണ്ടെന്നാണ് എന്റെ അറിവ് ❤️🙏
Please reach out to Pastor P. C. Cherian for additional information on this matter.
എന്തേ നിങ്ങൾക് ഇതൊന്നും അറിയില്ലേ @@24.7media
Bishop എന്ന വാക്ക് എത്തി 😂@@sunnypsamuel3334
Theological differences should never be a barrier of Christian unify. In any way.
.
Amen🙏 holy spirit ❤
God Bless all who believe in Christ ❤
Praise the Lord
It’s easy to say: sankara bara bara haleluiah. But very difficult to live in Christ likeness. Honesty, truthfulness, controlling the tongue, helping not only Pentecostal but all others just like christ
God bless you
Praise the Lord🙏halleluyya
ஆமென் ஸ்தோத்திரம் அல்லேலூயா
God blessed one.
Enikke achane ariyam njanum achanum orumiche parasyayogathinu poyitte unde achan nalla krupa ulla alane achane nalla krupa ulla song eshtamane
അചനല്ല ഇഇപ്പ തിരുമേനി
Very good message, it is relevant
He is relevant to have a dialogue with the pentacostal churches
Praise the Lord Amen🙏🙏🙏
അന്യഭാഷ ഒരു പ്രതേക സഭയുടേതുമല്ല.. പരിശുദ്ധആൽമാവിന്റെ ദാനമാണ്. ബൈബിൾ വായിച്ചാൽ മനസിലാകും.
ബൈബിൾ വായിച്ചാൽ മാത്രം പോരാ ബൈബിൾ നമ്മെ വായിക്കണം - മാർ ക്രിസോസ്റ്റം
Interpreting the Bible holds greater significance in doctrinal discussions than in casual reading.
Vayichal can't understand study Bible carefully
True
അതിനു ആരാ ബൈബിൾ വായിക്കുന്നത് 😂
@@jarishnirappel9223 bible njaghal vayikkum vayichillel valya prayasamanu enikku ninghal maybe other religion or namamatra christian aarikkum avarkku vayichal onnum manassilakilla
VerygoodetheveryverygoodAmen