പരിശുദ്ധാത്മനെ തരണെ എന്ന് പ്രാർഥിച്ച സഹോദരിക്ക് സംഭവിച്ചത്| BETHESDA | EPI 35 |TESTIMONY|GOODNESS TV

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 73

  • @sheejajacob9832
    @sheejajacob9832 Месяц назад +8

    ഞാനും നെഞ്ച് തകർന്നു പ്രാർത്ഥിക്കുന്നു എൻ്റെ തകർന്ന ജീവിതത്തെ ഒന്നു ശരിയാക്കാൻ കരുണയാവണമേ ആമേൻ

  • @annajames8521
    @annajames8521 Месяц назад +20

    എനിക്കും ഒത്തിരി ആരോഗ്യം പഴയതിലും ഈശോ തന്നു, രണ്ടു മുട്ടും ഒത്തിരി വേദനയും, സ്റ്റെപ് കേറാൻ പോലും പറ്റാതെ ആയിരുന്നത് മാറി പോയി, മണിക്കൂറുകളോളം മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ പറ്റും 🙏ഈശോയേ ഒത്തിരി സ്നേഹവും, വിശ്വാസവും ഉണ്ട് 🙏

    • @mercytomy9855
      @mercytomy9855 Месяц назад +1

      ഈശോയെ എന്റെ രോഗങ്ങൾ സൗഖ്യം തരണമേ 🙏

    • @elsammababy7721
      @elsammababy7721 Месяц назад

      GEORGE ASKUM MATKUDKUN

  • @sheela.msheela2004
    @sheela.msheela2004 Месяц назад +6

    എനിക്കും എന്റെ ഇശോ ഒരുപാട് അനുഗ്രഹം തന്നു ഞാൻ ഇന്ന് ജീവിക്കുന്നത് തന്നെ ഇശോയുടെ കാരുണ്യം കൊണ്ട് മാത്രം 🙏🏻

  • @PraffullaThivalappil
    @PraffullaThivalappil Месяц назад +1

    എന്റെ അനിയത്തി വസന്തി മനോജിന് തലമുറകളുണ്ടാക്കാനും എന്റെ അനിയൻ രാമകൃഷ്ണന്റെ കല്യാണം ദൈവഹിതപ്രകാരമുള്ള തക്കതുണ്ടുമായി എത്രയും പട്ടെന്ന് നടക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ🙏

  • @bindubinu9202
    @bindubinu9202 Месяц назад +6

    യേശുവേ അങ്ങേ പരിശുദ്ധത്മാവിനെ അയച്ചു എന്റെ ജീവിത പങ്കാളിയുടെ എല്ലാ രോഗങ്ങളും മാറ്റി ഒരു അത്ഭുതം സാക്ഷ്യം മാക്കി മറ്റേണ🙏🏻🙏🏻🙏🏻🙏🏻

  • @honeyroy5527
    @honeyroy5527 Месяц назад +4

    ഈശോയെ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ പൂർണ്ണ രോഗസൗഖ്യം തന്ന്അനുഗ്രഹിക്കണേ

  • @theresalilly5465
    @theresalilly5465 Месяц назад +3

    ഈശോയെ ഇന്ന് വരെ തന്ന എല്ലാ അനുഗ്രഹം ക്കും നന്ദി .ഇനിയും ക്രപതോന്നി karuthidane ഇത് പോലൊരു സാക്ഷ്യം പറയാൻ എനിക്കും ഇടവരുത്തനെ ആമ്മേൻ

  • @valsammavarghese541
    @valsammavarghese541 Месяц назад +8

    കർത്താവേ അറിഞ്ഞും അറിയാതെയും ജീവിതത്തിൽ തന്ന എല്ലാ സൗഗ്യത്തിനായും കൃപകൾക്കായും നന്ദി പരിശുദ്ദാത്മാവേ പിന്നെയും അനുഗ്രഹിക്കണമേ, ആമേൻ 🙏🔥

  • @radhaaji3838
    @radhaaji3838 Месяц назад +2

    ആമേൻ 🙏എന്റെ യേശു ജീവിക്കുന്നു അതിനാൽ ഞാനും ജീവിക്കുന്നു

  • @UshaGeorge-rv1ye
    @UshaGeorge-rv1ye Месяц назад +2

    എന്റെ ജീവിതം തകർന്ന അവസ്ഥയിലാണ് സാമ്പത്തിക തകർച്ച മോന്റെ കുടുംബ ജീവിതം തകർന്നു എന്റെ ഈശോയെ എന്നെ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @geenasabu8668
    @geenasabu8668 Месяц назад +1

    ഈശോയെ ഈശോ എനിക്ക് തന്നിട്ടുണ്ട് ഒത്തിരി അനുഗ്രഹങ്ങൾ നന്ദി ഈശോ

  • @mariapinheiro8947
    @mariapinheiro8947 Месяц назад +1

    Thank you Jesus praise to Jesus❤❤❤❤❤❤

  • @nishaanil157
    @nishaanil157 27 дней назад

    Amen

  • @beenaratheesh4056
    @beenaratheesh4056 Месяц назад +1

    ഞാൻ ഡിവൈനിൽ ദ്യാ നത്തിന്റെ വന്നിട്ട് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടി എന്റെ ജീവിതം തന്നെ മാറ്റി തന്നു.. യേശുവേ നന്ദി.. യേശുവേ സ്തോത്രം... ഹാലേലൂയ..... ഹാലേലൂയ.. 🙏🏻🙏🏻🙏🏻
    G

  • @santhoshvargheese6591
    @santhoshvargheese6591 Месяц назад +8

    വളരെക്കാലം കൂടി ഡെർവിൻ അച്ഛനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @jasminepaul7291
    @jasminepaul7291 Месяц назад

    God bless you abundantly dear sister 🙏

  • @jishasanthosh3112
    @jishasanthosh3112 Месяц назад

    എന്റെ ഈശോയെ ഈ തലമുറയിലെ തീ പിടിച്ച ഡെർവിൻ അച്ചനെ കാണുമ്പോൾ വല്ലാത്ത ഒരു spirit ആണ്.. ദൈവമേ എന്റെ കുഞ്ഞുമക്കളെയും നല്ല വിശുദ്ധരായ വൈദികരക്കണമേ

  • @lizythomas3517
    @lizythomas3517 Месяц назад +2

    Njanum Daivathil ninnu krupakal anubhavichu kondirikkunnu. Praise the Lord.

  • @MiniMathew-z1u
    @MiniMathew-z1u Месяц назад +2

    esoye nanni nanni nanni, enneyum makkaleyum parisudhalmavinal nirakane esoye

  • @LilaPhilipose
    @LilaPhilipose Месяц назад +2

    ഈശോയേ എനിക്ക് ആശ തന്നവരെ അനുഗ്രഹിക്കേണ അവർ എന്നെ എന്തു മാത്ര സങ്കടപ്പെടത്തി

  • @gesalalazar63
    @gesalalazar63 Месяц назад

    🙏🙏🙏🙏🙏Thank you Jesus.

  • @rosammajoseph8430
    @rosammajoseph8430 Месяц назад

    Eshoye ee roga vasthayil ninnum enna reshikkaname🙏🙏🙏🙏🙏🙏❤️

  • @ancyjoseph7951
    @ancyjoseph7951 Месяц назад +2

    Love you Holy Spirit
    Adore you Holy Spirit Lord.

  • @josethomas7189
    @josethomas7189 Месяц назад +1

    Thank God. God bless everyone

  • @JerseyGardening2020
    @JerseyGardening2020 Месяц назад

    Holy Spirit come to our family and saturate us with your gifts and fruits.🙏🏻

  • @philominamathaikuriakose3169
    @philominamathaikuriakose3169 Месяц назад

    Esoye enikkum oru Anugrhamthanne Anugrahikkanme

  • @treesajose2796
    @treesajose2796 Месяц назад

    Praise the Lord hallelujah hallelujah aradhana aradhana mahatham always❤

  • @sujadavis3258
    @sujadavis3258 Месяц назад +1

    Praise the Lord❤🙏🙏🙏

  • @mariammaninan6947
    @mariammaninan6947 Месяц назад

    Praise the Lord Our Lord is great

  • @theresalilly5465
    @theresalilly5465 Месяц назад

    ജോയിക്കുട്ടി br തിൻ്റ് അല്മാവിന് നിത്യ ശാന്തി നൽകണേ

  • @salykunjumon9871
    @salykunjumon9871 Месяц назад

    Eshoye njanum vethana sahichu jeevichu prarthanayil kudi suhapettu 🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Месяц назад

    Lord have mercy on us .🙏🌹

  • @rose_rose66
    @rose_rose66 Месяц назад

    O Holy spirit come and bless my family and children

  • @meeraxavier1851
    @meeraxavier1851 Месяц назад +1

    Praise the LORD

  • @mercyvarghese9222
    @mercyvarghese9222 Месяц назад

    Praise God ❤

  • @lucyphilip4881
    @lucyphilip4881 Месяц назад

    Esoye enneaum parisudhathmavinal nirakaname njanum oru sakshiyayi jeevikan idayakaname.

  • @JollycherianCherian
    @JollycherianCherian Месяц назад

    🙏🙏🙏🙏🙏👍🌹

  • @robertp1708
    @robertp1708 Месяц назад

    ❤️❤❤️

  • @tanax4you
    @tanax4you Месяц назад

    ദൈവത്തിന് മഹത്വം

  • @suniedison1787
    @suniedison1787 Месяц назад +1

    🙏

  • @soumiavarghese6083
    @soumiavarghese6083 Месяц назад

    Yesu kurisilude annaviñdaduthu nowiamlivinghappydaivathinu mahathvam amman

  • @varghesec.k7242
    @varghesec.k7242 Месяц назад

    🙏🏻🙏🏻🙏🏻

  • @chandyantony
    @chandyantony Месяц назад

    ❤❤❤

  • @salykunjumon9871
    @salykunjumon9871 Месяц назад

    Sambathikam mulam neeri pukayunnu appa karuna thonnane sahayikkane

  • @jancyshibu1472
    @jancyshibu1472 Месяц назад

    Ante molude thakarnna jeevithathe neraeyakitharane karthave.....

  • @teresa965
    @teresa965 Месяц назад

    🙏🕊️

  • @johnsondavidmadthil7072
    @johnsondavidmadthil7072 Месяц назад

    First repand takes water baptism, then heavenly god will anointing ,vitreous live in Jesus according the Jesus words and apostle doctrine should follow

  • @MollySaji-z5e
    @MollySaji-z5e Месяц назад +1

    എനിക്ക് മുട്ടുവേദന കാൽ താമസിക്കുന്നു.2മക്കളുണ്ട് അവർക്ക്കുറച്ചു സാലറിയേ ഉള്ളു husband മരിച്ചിട്ട് 10

  • @ThampyJohn-l8g
    @ThampyJohn-l8g Месяц назад

    First to know vehicle is issho? In Bible there is no issho?? How can you get holy spirit with out holy water babtisum, read bible properly.

    • @JesusOurSaviour477
      @JesusOurSaviour477 4 дня назад

      Once saved always saved is not in the Bible.. it is a false teaching from Ex Catholic priest Martin Luther..
      Revelation 14:13 Then I heard a voice from heaven say, “Write this: Blessed are the dead who die in the Lord from now on.” “Yes,” says the Spirit, “they will rest from their labor, for their deeds (works) will follow them.”

  • @johnsondavidmadthil7072
    @johnsondavidmadthil7072 Месяц назад

    But still in frind devl luzifer Satan simple thier, Jesus overcome the cross but take barring devil weapon

  • @kkthankachan6496
    @kkthankachan6496 Месяц назад

    എന്തേ പരിശുദ്ധാമവിനെ വിൽക്കാൻ വച്ചിരിക്കുക ആണോ

    • @jainsebastian3809
      @jainsebastian3809 24 дня назад

      അനുഭവിച്ചറിയാത്തത് കൊണ്ടാണ് സാഹോദരാ 🙏

  • @george561
    @george561 Месяц назад

    തന്റെ ഈ പരമ്പരയിൽ എൽസി എന്ന പാവപ്പെട്ട സ്ത്രീയുടെ കഥ കൂടി ഉൾപ്പെടുത്തേണ്ടതല്ലേ. അവരുടെ നിലവിളി ഇതുവരെ ദൈവം കേട്ടിട്ടില്ല. ദൈവത്തിന്റെ കുപ്പായം ഇട്ടു നടക്കുന്ന നികൃഷ്ട ജീവികളും കേട്ടിട്ടില്ല. ഒരു ജീവിത കാലം മുഴുവൻ മറ്റൊരു വീട്ടിൽ പാത്രം കഴുകിയും തുണി നനച്ചും വീട്ടുകാരെ ശുശ്രൂഷിച്ചും നേടിയ മൂന്ന് കോടി രൂപ വാങ്ങിയിട്ട് അവരോടു ചെയ്ത വാഗ്ദാനം പാലിക്കാൻ ശ്രമിക്കാതെ മൗനം പാലിക്കുന്ന ഒരു മെത്രാൻ നമ്മുടെ സഭയിൽ ഉണ്ട്. ആ നാണം കെട്ടവനു വേണ്ടി തനിക്ക് ഒന്ന് പ്രാർത്ഥിക്കരുതോ?

  • @jollyjoseph3390
    @jollyjoseph3390 Месяц назад

    Amen praise the Lord 🙏🙏🙏❤

  • @celinejoshy9854
    @celinejoshy9854 Месяц назад

    Praise the lord 🙏🙏🙏

  • @bindhulalchand2282
    @bindhulalchand2282 Месяц назад

    Praise the lord Jesus 🙏🏽

  • @maryjosey3984
    @maryjosey3984 Месяц назад

    Praise the LORD.

  • @beenageorge8263
    @beenageorge8263 Месяц назад

    Praise the Lord

  • @sudhaahimas2831
    @sudhaahimas2831 Месяц назад

  • @philominakolapran6250
    @philominakolapran6250 Месяц назад

    Praise Lord!

  • @Sheelathara
    @Sheelathara Месяц назад

    🙏🙏

  • @tessytony3018
    @tessytony3018 Месяц назад

    ❤️

  • @stellajose1928
    @stellajose1928 Месяц назад

    Praise the Lord❤❤

  • @greentechvision2392
    @greentechvision2392 Месяц назад

    🙏🏻🙏🏻

  • @shoobyjose9889
    @shoobyjose9889 Месяц назад

    🙏🙏🙏