ദാ...ഇതൊന്നു കാണൂ മക്കൾക്ക് വേണ്ടി ഒരു അച്ഛനുമമ്മയും!!! | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 303

  • @kkoommen9371
    @kkoommen9371 16 дней назад +6

    ഈ കുടുംബത്തിന് ബിഗ് സല്യൂട്ട് കാരണം ഇന്നത്തെ കാലഘട്ടത്തിൽ ആത്മധൈര്യത്തോടെ ഇങ്ങനെയൊരു തീരുമാനമെടുത്തത്തിൽ അഭിമാനംകൊള്ളുന്നു പ്രേത്യേകിച്ചു ഈ നിലപാടിന് 👍👍🌹

  • @lisymolviveen3075
    @lisymolviveen3075 Месяц назад +23

    വളർന്നു വരുമ്പോൾ ഈ മക്കൾ പൊന്നുപോലെ മാതാപിതാക്കളെ നോക്കും 👍👍👍❤️❤️❤️👏👏👏👏👏🥰

  • @akshayaanilkumarayushanilkumar
    @akshayaanilkumarayushanilkumar Месяц назад +5

    ദൈവം അനുഗ്രഹിക്കട്ടെ...❤❤

  • @TheLizythadathil
    @TheLizythadathil 28 дней назад +2

    Husband and wife sincere relationship is the basic of a family. This couple a good example in their life May God bless them Abundantly 🙏.

  • @sarasusarasu9531
    @sarasusarasu9531 3 месяца назад +14

    എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഐശ്വര്യമുള്ള കുടുംബം പൊന്നുമോനേ.... മോളേ....... എല്ലാ ഐശ്വര്യങ്ങളും ജഗദീശ്വരൻ നിങ്ങൾക്ക് നൽകും. ഉറപ്പാണ്🙏🙏🙏👏👏👏♥️♥️♥️🥰🥰🥰....... ഞങ്ങൾ 5 പേർ , വേണ്ടുവോളം സ്നേഹവും പരിഗണനയും സഹോദരങ്ങളിൽ നിന്ന് ലഭിച്ചാണ് വളർന്നത്.

    • @SusanJoseph-eh4gc
      @SusanJoseph-eh4gc 2 месяца назад +2

      May Jesus Christ bless both òf yòu and your children abundantly

  • @aneeshkannan8582
    @aneeshkannan8582 21 день назад +3

    നല്ല മനസ്സ്..നല്ല കുടുംബം.ഈശ്വരൻറെ.സർവ്വ..അനുഗ്രഹങ്ങളും..ഉണ്ടാവട്ടെ😂👌👌✌️✌️✌️🙏🙏🙏🦋🦋🦋🦋🦋⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️⚘️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

  • @Book_n_pen
    @Book_n_pen 2 месяца назад +4

    അല്ലാഹുവേ.. എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യവും പ്രദാനം ചെയ്യണേ ...
    ഒന്നിനെ നോക്കാനാവും പ്രയാസം. കൂടുതലായി ഉണ്ടെന്ന് കരുതി ബുദ്ധിമുട്ടുണ്ടാവില്ല.

  • @miraclevoice3891
    @miraclevoice3891 3 месяца назад +97

    ഞങ്ങൾ അഭിലാഷും ഫാമിലിയും പോകുന്ന St. Michael's Church, പെരിങ്ങമ്മല യിലെ ഇടവക അംഗം ആണ്. ആ ഫാമിലിയെ സംബന്ധിച്ച് പറയാനുള്ള ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ഇത്രയും മക്കളെയും കൊണ്ട് ഒരാഴ്ച പോലും മുടങ്ങാതെ ഞാറാഴ്ച രാവിലെ കൃത്യമായി ദേവാലയത്തിൽ എത്തും എന്നുള്ളതാണ്. പിന്നെ രജിത സ്പോർട്സ് താരം ആണ്. Kerala Catholic Youth Movement നടത്തുന്ന സ്പോർട്സ് ഐറ്റംസ് ഒക്കെ ജേതാവാണ് 👍. ഏറ്റവും ഈ ഇളയ മകൾ ആലിസ് ആയ ശേഷം പങ്കെടുത്ത javelin throw, ഡിസ്‌കസ് throw എന്നിവയ്ക്ക് 1st ആയിരുന്നു. രജിതയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന അഭിലാഷിന്റെ ആ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ. വിവാഹ ദിവസം ഒന്നിച്ചു ദൈവ തിരുമുൻപിൽ എടുത്ത പ്രതിജ്ഞകൾ പരസ്പരം നിറവേറ്റാൻ ആ കുടുംബത്തെ ദൈവം സഹായിക്കട്ടെ.

    • @lathikal5634
      @lathikal5634 2 месяца назад +5

      നല്ല ഫാമിലി സന്തോഷം തോന്നുന്നു എന്നും നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

    • @kunjumolmaniyan4493
      @kunjumolmaniyan4493 Месяц назад

      😅

  • @sheebacherian1433
    @sheebacherian1433 3 месяца назад +55

    മക്കൾ ദൈവത്തിന്റെ ദാനം ഉദര ഫലം ഒരു സമ്മാനവും ❤❤❤

  • @sudha5296
    @sudha5296 3 месяца назад +65

    അവസാനകാലത്തു ഏതെങ്കിലുമൊരു കുഞ്ഞു അടുത്തുണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ.

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 месяца назад +79

    ആക്കുടുംബത്തിന്എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു❤❤❤

  • @bindhulekhar4375
    @bindhulekhar4375 3 месяца назад +102

    ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ🥰😍🙏🙏

    • @thankampodhuval3751
      @thankampodhuval3751 2 месяца назад

      छछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछछख

    • @ancyvarkey563
      @ancyvarkey563 Месяц назад

      0:00 0:00 0:00 😊

  • @kantharajp6124
    @kantharajp6124 2 месяца назад +5

    അഭിലാഷ് മാത്രം അല്ല എല്ലാവർക്കും ആഗ്രഹങ്ങൾ ഉണ്ട് ഇല്ലായെകയില്ല കുട്ടികളെ നല്ല വണ്ണം നോക്കിയ വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @falahjunaid4207
    @falahjunaid4207 2 месяца назад +13

    ചേട്ടാ വീടിന്റെ ബർക്കത്ത് മക്കളാണ് ഭാര്യക്ക് കഴിയുമെങ്കിൽ അവൾ പ്രസവിക്കട്ടെ മക്കളാണ് വീടിന്റെ ഐശ്വര്യം പെൺകുട്ടികളാണ് ഏറ്റവും വലിയ ഐശ്വര്യം ചേച്ചിക്ക് വേണ്ടി മക്കൾക്കും വേണ്ടി പ്രാർത്ഥിക്കാം ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം മക്കൾക്ക് അല്ലാഹു നല്ല ആരോഗ്യമുള്ള ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 месяца назад +18

    Congratulations . May God bless,, protect you always .

  • @sreejaksreeja2772
    @sreejaksreeja2772 3 месяца назад +30

    നിങ്ങളുടെ തീരുമാനമാണ് ഏറ്റവും നല്ലത്. എന്ത്‌ വന്നാലും നേരിടാൻ തയ്യാറാവുക. എനിക്ക് അത്രയധികം സന്തോഷം തോന്നുന്നു.

  • @resmisreekumar8139
    @resmisreekumar8139 3 месяца назад +26

    നല്ലതാണ് മക്കൾ കൂടുതൽ, പക്ഷെ മനുഷ്യ ജീവിതം ഒരുപാട് മാറി, യാത്രയിൽ ഒറ്റപെട്ടു പോയാൽ നിസ്സഹായർ ആവും, കാരണം കുഞ്ഞുങ്ങളെ നമുക്ക് മറ്റുള്ളവരെ ഏൽപ്പിച്ചു ജോലിക്ക് പോകാൻ പറ്റില്ല, പണ്ടത്തെ സാഹചര്യം അല്ലല്ലോ, ദൈവം അനുഗ്രഹിക്കട്ടെ

  • @jancygogy
    @jancygogy 3 месяца назад +41

    പത്തു മക്കലുള്ളവരും ഇപ്പോഴും ഉണ്ട്

  • @teresa29810
    @teresa29810 2 месяца назад +3

    Wonderful family. Almighty God Ella anugrahangalum nalkatte including financial needs.🙏

  • @PRAVEENKUMAR-fm2pe
    @PRAVEENKUMAR-fm2pe 3 месяца назад +7

    ദൈവം എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകും🙏🏻🙏🏻🙏🏻❤❤❤

  • @vasanthie4067
    @vasanthie4067 2 месяца назад +10

    ഈശ്വരൻ അനുഗ്രഹിക്കട്ടെ കുട്ടികൾ എത്ര ഉണ്ടെങ്കിലും ഒരമ്മക്ക് മതിയാവില്ല 👌👌👌

  • @prasadcg
    @prasadcg Месяц назад +2

    🙏🙂കുട്ടികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളോട് ഒരു ഉപദേശം നമ്മൾ വന്ന വഴി മറക്കാതിരിക്കുയും,മകളെ നിയന്ത്രിക്കാൻ ശ്രമിക്കാതെ ബോധപൂർവ്വം അവനവനെനിയന്ത്രിക്കാൻ പരിശീലിക്കുകയുമാണ് കരണീയം.🧘🤍🙌

  • @sindhuthankachan3137
    @sindhuthankachan3137 3 месяца назад +52

    നല്ലത് തന്നെ പക്ഷേ അവരെ നല്ല വിദ്യാഭ്യാസവും , അവരുടെ കാര്യങ്ങളെല്ലാം നല്ലത് പോലെ നോക്കിയാൽ മതി അവരെ കഷ്ടപ്പെടുത്തരുത്

  • @mariyarajan9418
    @mariyarajan9418 3 месяца назад +42

    ഇന്ന് ജനിക്കുന്ന സമയത്ത് തന്നെ കൊല്ലുന്നു. ആൺകുഞ്ഞ്/പെൺകുഞ്ഞ്.
    കുഞ്ഞുങ്ങളെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന മാതാപിതാക്കൾ ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ.
    ഇതാ സഹോദരന്മാർ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും മനോഹരവും ആകുന്നു.........
    എന്ന് Bible പറയുന്നത് പോലെ
    ആകട്ടെ Abhilash familyum.
    .

  • @MollyVarghese-tx5mb
    @MollyVarghese-tx5mb 2 месяца назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏🌹❤️

  • @theresalilly5465
    @theresalilly5465 3 месяца назад +6

    ഒരു കുഞ്ഞു ഉള്ളതിലും എളുപ്പമാണ് 10 കുഞ്ഞുങ്ങളെ നോക്കാൻ ഒറ്റ കുഞ്ഞിൻറെ വായിൽ കൂടെ തിരുകി വച്ച് കൊടുക്കണം തീറ്റ തിന്ന് തിന്ന് മോനേ തിന്നു മോനേ എന്നും പറഞ്ഞ് മുന്തിരി തള്ളി തീറ്റിച്ചു കുടിപ്പിച്ചു അവസാനം തെറി കേൾക്കണം എന്നാൽ പത്ത് മക്കളുണ്ടെങ്കിൽ അവരെ സൂപ്പർ ആയിട്ട് ജീവിക്കും ഒരു അല്പം ഒന്നുമില്ലാതെ സാമ്പത്തികമായി അവർക്ക് അത്യാവിശ്യം ജീവിക്കാൻ വഴി ഉണ്ടെങ്കിൽ അവർ സുഖമായി ജീവിക്കും

  • @daisyanandhu3815
    @daisyanandhu3815 3 месяца назад +13

    നല്ല കാര്യ ആണ്... ❤❤❤..

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 3 месяца назад +3

    ❤❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ.🙏🌹

  • @oio5802
    @oio5802 3 месяца назад +19

    ഒന്ന് പ്രസവിച്ചവർക് ആരോഗ്യം ശരിക്കുംണ്ടോ എല്ലാം തരുന്നത് പടച്ചോൻ ആണ് അധികം പ്രസവിച്ചെന്ന് കരുതി ആരോഗ്യത്തിന് കേട് വരില്ല എന്നതിന് തെളിവ് ആണ് ഇവർ ഇനിയും നല്ല ആരോഗ്യം നൽകട്ടെ

    • @deva.p7174
      @deva.p7174 2 месяца назад +1

      അപ്പോൾ നമ്മൾ ഉണ്ടാക്കിയാൽ മതി പടച്ചോൻ വളർ ത്തിക്കോളും ആഹാരം വസ്ത്രം. ആരോഗ്യം, വിദ്യാഭ്യാസം. വീട്, കല്യാണം. ഇതെല്ലാം നമ്മൾ അറിയണ്ട പടച്ചോൻ നോക്കിക്കോളും. നാളെ അവർ ചിത്തവിളിക്കും പന്നി ഉണ്ടാക്കിയതു പോലെ ഉണ്ടാക്കി ഇട്ടു. മറ്റുള്ളവരുടെ കുട്ടികൾ നല്ല സഹാരം വസ്ത്രം. വീട്, വണ്ടി ഇതെല്ലാം അവർ കാണുമ്പോൾ അവരുടെ അവസ്ഥ ശോചനീയ മായിരിക്കും.😂😂😂

  • @binucherian502
    @binucherian502 3 месяца назад +20

    ഇവർ വളർന്നു വരുന്ന കാലം വരെ ആ അപ്പനും അമ്മയും അനുഭവിക്കുന്ന പ്രയാസങ്ങൾ ഓർത്തിട്ടു നമുക്ക് ടെൻഷൻ. അവർക്കു യാതൊരു ടെൻഷനും ഇല്ല, എത്ര ആത്‍മവിശ്വാസത്തോടെ അവർ സംസാരിക്കുന്നു.. A big salute the big family, may god bless 👏🏻👌🏻👌🏻🙏🏻

    • @prameelav1842
      @prameelav1842 3 месяца назад

      ഈ മക്കളെ കൊണ്ടായിരിക്കും ഈ അച്ഛനും അമ്മയും രക്ഷപെടുന്നത്....മക്കൾ എന്നത്

    • @prameelav1842
      @prameelav1842 3 месяца назад +2

      മക്കൾ ദൈവത്തിന്റെ കുഞ്ഞുങ്ങൾ ആണ്......ഈ അച്ഛൻറയും അമ്മ യുടെയും മക്കൾ ജീവിത ബുദ്ധിമുട്ട് അറിഞ്ഞാണ് വളർന്നു വരുന്നത്

    • @SweetHome-i3k
      @SweetHome-i3k 3 месяца назад +1

      പഠിപ്പിന്റെ കാര്യത്തിൽ ആണെങ്കിൽ പഠിക്കുന്ന കുട്ടികളാണെങ്കിൽ നിറയെ ഗവൺമെന്റ് സ്കൂളുകൾ ഇന്നത്തെ കാലത്ത് ഉണ്ട് പണ്ടത്തെപ്പോലെയല്ല നല്ല പഠിപ്പും ഉണ്ട് അവിടെ

  • @liakathalikhan9283
    @liakathalikhan9283 3 месяца назад +5

    Gud Evening Sir, where you had been last somany weeks? Really missed your"" Vellarikkapaytanam "" program. See you 😊

  • @rejimolsam2162
    @rejimolsam2162 3 месяца назад +9

    മക്കളെ ദൈവം തരുന്ന അവകാശം ഉദരാബാലം ദൈവം തരുന്ന പ്രതിഫലം ❤❤❤😂😂😂

  • @Shakeela11-k1e
    @Shakeela11-k1e 3 месяца назад +34

    ചേട്ട ചേട്ടന് ഒന്നും അറിയണ്ട ഭാര്യയുടെ ആരോഗ്യം കൂടി നോക്കണം താൻ പര്യം ഒക്കെ ശരി തന്നെ

  • @susanabraham546
    @susanabraham546 2 месяца назад +3

    Nalla thu varate.Stay Blessed🙏🙏

  • @rani____Joseph
    @rani____Joseph 3 месяца назад +7

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @MaryJoy-x7n
    @MaryJoy-x7n 3 месяца назад +4

    God Bless you. Thank God,Thank God For Everything .❤❤❤❤

  • @KochuVarkey-c1m
    @KochuVarkey-c1m 3 месяца назад +8

    God bless this family.

  • @Mhtt793
    @Mhtt793 3 месяца назад +6

    'ദൈവം അനുഗ്രഹിക്കട്ടെ

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад +6

    നിങ്ങളെ കുടുംബമായി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @beenajoseph7995
    @beenajoseph7995 2 месяца назад +2

    ദൈവം കൂടെയുണ്ടാകും❤❤

  • @Vasantha-x3f
    @Vasantha-x3f 3 месяца назад +4

    ഇവക്ക് ഇരുന്ന് സംസാരിക്കാമായിരുന്നു ആ ദിത്ത്വമര്യ ദ വേ ണം കണ്ടോ അവതാരകൻ തളർന്ന് ഒറ്റക്ക് അങ്ങട്ട് ഇരുന്നു കണ്ടറിന്റെ മുകളിൽ ഉള്ള സ്ഥലത്ത് കേറ്റിയിരുത്തണം അതാണ് വേണ്ട്ത്👍🥰 ഇനിയും ഒരു ആറ് മക്കളും കൂടി ഉണ്ടാവട്ടേ😊❤️

    • @tonygeor1
      @tonygeor1 3 месяца назад

      സ്തോത്രം 🙏🏼 അമ്മേ തല്ലിയാലും രണ്ടു ഭാഗം.... ദൈവത്തിൽ ആശ്രയിച്ചു ജീവിക്കുന്ന ഈ കുടുംബത്തിനായി ദൈവത്തിനു മഹത്വം കരേറ്റുന്നു 🙏🏼 സ്തോത്രം 🙏🏼🌹❤

  • @prateeksha3355
    @prateeksha3355 3 месяца назад +8

    അതിയാന്റെ മോന്ത നോക്കി ഒന്ന് കൊടുക്കാൻ തോന്നി ഓരോ തോലിഞ്ഞ ചോദ്യം ചോദിക്കുന്നത് കേട്ടിട്ട്. പാവം നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ❤🎉

    • @jayansivans8527
      @jayansivans8527 3 месяца назад +1

      തൊലിഞ്ഞതെന്നെഴുതാനറിയാതെ, തോലിഞ്ഞതെന്നെഴുതിയ വേട്ടാവളിയാ ആദ്യം മലയാള അക്ഷരം നേരാംവണ്ണം എഴുതി പഠിക്കടാ. 🫵

    • @prateeksha3355
      @prateeksha3355 3 месяца назад

      @@jayansivans8527 പോട നാറി അക്ഷരം ചിലപ്പോ തെറ്റി എന്നു വരും നിന്നെ പോലെ സംസാരിക്കാൻ അറിയാതെയല്ല കേട്ടോട പോട പോട

    • @prateeksha3355
      @prateeksha3355 Месяц назад

      @@jayansivans8527 poda naaaariiiiii

  • @josemj1795
    @josemj1795 3 месяца назад +3

    Praise the lord God bless you family 🙏

  • @lissyjohn3244
    @lissyjohn3244 3 месяца назад +6

    God bless you n family

  • @miniashok7430
    @miniashok7430 3 месяца назад +2

    എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നല്കട്ടെ

  • @MeryPhilip
    @MeryPhilip 3 месяца назад +3

    മുസ്ളിം കുടുംബങ്ങളിൽ 3,4 കുട്ടികൾ ഉണ്ടല്ലോ എന്നിട്ടെന്താ ആർക്കം വിഷമമില്ലാത്തത് 10 മക്കളുണ്ടെങ്കിലും ജീവിച്ചു പോകും കാക്കയെയും പൂച്ചയെയും TV കാണിച്ചും ഫോൺ നോക്കിയും കൊച്ചു TV കാണിച്ചും ഭക്ഷണം കൊടുക്കാൻ പറ്റില്ല എന്നേ ഉള്ളു

  • @solyjose2696
    @solyjose2696 8 дней назад

    God blessyou all🙏🏻🙏🏻🙏🏻👍🏻

  • @EmilySaraJohn
    @EmilySaraJohn 3 месяца назад +5

    God bless you mone ❤❤❤❤❤❤umma 6 perkkum

  • @salimmathomas6769
    @salimmathomas6769 3 месяца назад +3

    Advance Happy Wedding anniversery. Congratulations.

  • @Itzme_ashik_bro
    @Itzme_ashik_bro 3 месяца назад +28

    ഇതിൻ്റെ പേരാണ് വിവരം ഇല്ലായ്മ..... വൈഫിൻ്റെ ആരോഗ്യം..😢😢😢😢😢കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം..aharam..അങ്ങനെ എന്തോകെ ആവശ്യങ്ങൾ.. ഓണത്തിന് ഡ്രസ്😢😢😢😢..നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ..ആറു നോക്കും...ലോകം അങ്ങനാണ്...ഇനിയെങ്കിലും നിർത്തൂ...ആരോഗ്യത്തോടെ എല്ലാ കുഞ്ഞുങ്ങളെയും കിട്ടിയതിൽ ദൈവത്തോട് നന്ദി പറയൂ ❤❤❤❤❤ബോധം വെയ്ക്.....നിങ്ങളുടെ വരുമാനം എത്രയാണെന്ന് നമുക്ക് അറിയാൻ സാധിക്കും

    • @nila7860
      @nila7860 3 месяца назад +2

      ഇവർക്ക് സഭയിൽ നിന്നൊക്കെ സഹായം കിട്ടുന്നുണ്ടാവും. അംഗസംഖ്യ കൂട്ടുന്നതിന് പണം കിട്ടുന്ന ഏർപ്പാടുണ്ട് എന്ന് കേട്ടിട്ടുണ്ട്

    • @sheebacherian1433
      @sheebacherian1433 3 месяца назад +1

      എന്നാരു paranju

    • @kochuthresiadavid1830
      @kochuthresiadavid1830 3 месяца назад +3

      ബോധമുള്ളവരായതുകൊണ്ട് ആണ്അവർ കർത്താവിൽ ആശ്രയിക്കുന്നത്. കർത്താവ് കൊടുക്കുന്നു അവർ സ്വീകരിക്കുന്നു. കർത്താവിൽ ആശ്രയിക്കുന്നവർക്ക് ദുഃഖിക്കേണ്ടി വരികയില്ല. കർത്താവ് സംരക്ഷിച്ചുകൊള്ളും

    • @kochuthresiadavid1830
      @kochuthresiadavid1830 3 месяца назад +1

      വിവരമുള്ള പോപ്പിക്ക് എത്ര മക്കളുണ്ട്?
      അന്ത്യ സമയത്ത് ഒരുതുള്ളി തൊട്ടുതരാൻ ആരെങ്കിലും കാണുമോ

    • @presthinajose5189
      @presthinajose5189 4 дня назад

      അങ്ങിനെ പലതും kettukanum ..​@@nila7860

  • @ChackoThomas-n5f
    @ChackoThomas-n5f 20 дней назад

    Good bless you🎉

  • @malathimalathi8692
    @malathimalathi8692 3 месяца назад +10

    മക്കൾ ദൈവത്തിന്റെ ദാനമാണ് ഈ കുടുംബതിന്നു എ ല്ലാവിധ ഐശ്വര്യ ങ്ങളും ദൈവഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤

  • @Ajinar-dy4fe
    @Ajinar-dy4fe 3 месяца назад +4

    അടിപൊളി 🥰

  • @sidheeqaliup1535
    @sidheeqaliup1535 3 месяца назад +7

    .allaahu arinhu barkathu nalkatte.

  • @mercyjohny3683
    @mercyjohny3683 3 месяца назад +4

    ദൈവം അനുഗ്രഹിക്കും🙏

  • @Shonsharon319
    @Shonsharon319 3 месяца назад +14

    അയാൾ വന്നിട്ട് അങ്ങനെയൊക്കെ പറയും ഈ വീട് കുഞ്ഞുങ്ങളെ കൊണ്ട് നിറയട്ടെ എന്ന് അത് കേട്ട നിങ്ങൾ ഒന്നിനും തുനിയണ്ട അവനവന്റെ കൈ കാശുണ്ടെങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയത്തൊള്ളു ഓർമ്മവേണം

    • @kochurani253
      @kochurani253 2 месяца назад

      ദൈവം നൽകുന്ന മക്കളെ നല്ല രീതിയിൽ വളർത്തുക എന്നത് മാത്രമാണ് നമ്മുടെ ദൗത്യം. അവരെ വളർത്താനുള്ള സമ്പത്തും ആരോഗ്യവും ദൈവം തരും

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 3 месяца назад +7

    🇮🇳🙏 Ee kudumbhathey Daivam Anugrahikkatte 🙏🇮🇳

  • @anithasnarayan3516
    @anithasnarayan3516 2 месяца назад

    Super family. iniyim makkal perukatte . ivare valarthan madapithakalkke Shakthi kodukkatte.varumanavavum aarogya vum bhagavan kodukkatte❤️🙏

  • @jayasreeramesh782
    @jayasreeramesh782 Месяц назад

    Ningade kkudumbathil ennum santhoshamundaavatttethinte ookke idayil padikkayum cheyuthallo congrats dear

  • @rosybenny4454
    @rosybenny4454 3 месяца назад +15

    Super family God bless you 🙏🙏🙏🙏

  • @Shakeela11-k1e
    @Shakeela11-k1e 3 месяца назад +3

    ദൈവമേ ഇല്ലാത്തവരും കൂടി ഒരെണ്ണത്തിനെ എങ്കിലും കൊടുക്കാർ മെല്ലെ ദൈവം അനുഹികട്ടെ

  • @SajiSaji-z3j
    @SajiSaji-z3j 2 месяца назад

    എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤

  • @shajipattanamthara7117
    @shajipattanamthara7117 3 месяца назад +4

    Congratulations God is Grate❤❤❤❤

  • @anufernandez5829
    @anufernandez5829 3 месяца назад +5

    Amen God bless you 🙏🙏🙏🙏🙏🙏🙏🙏🙏💖💖💖

  • @Thankamani.P
    @Thankamani.P 3 месяца назад +13

    എന്റെ അമ്മച്ചിക്കും ഉണ്ട് 12മക്കൾ. ഇവർക്ക് 6 മക്കൾ ഉണ്ടായി. ഇതെന്തിനാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. കുഞ്ഞുങ്ങൾ വീടിന്റെ ഐശ്വര്യമാണെന്നുള്ളത് ശരി തന്നെയാണ്. നാളെയും ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചു വളർത്താൻ ദൈവം അനുഗ്രഹിക്കട്ടെ.6 മക്കളെ ഉണ്ടാക്കിയിട്ടിട്ടു ഫാമിലി സപ്പോട്ട് ചെയ്യുന്നില്ലെന്നു.

    • @KrishaKp
      @KrishaKp Месяц назад

      Thane a machine sammathikkam

    • @KrishaKp
      @KrishaKp Месяц назад +1

      Thante ammachiye sammathikkanam

    • @Thankamani.P
      @Thankamani.P Месяц назад

      @@KrishaKp എന്റെ അമ്മച്ചിയുടെ കാലം 95 വർഷങ്ങൾക്കു മുൻപ്. അവരത്രയുംപേർ നല്ല മരച്ചീനിയും മീനും കഴിച്ചു ആരോഗ്യത്തോടെ ജീവിച്ചു. നന്ദി.

  • @philominaantony6250
    @philominaantony6250 3 месяца назад +2

    I have four sisters and seven brothers, including me we are twelve ❤❤❤

  • @bsaudiotech9316
    @bsaudiotech9316 2 месяца назад

    എന്റെ പ്രിയപ്പെട്ട സുഹൃത്ത്‌ അഭിലാഷിനെയും കുടുംബത്തെയും ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @saleela.j.ssaleela.j.s6724
    @saleela.j.ssaleela.j.s6724 3 месяца назад +3

    May God bless you all 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MolyKs-bl4eh
    @MolyKs-bl4eh 2 месяца назад +1

    Makkalude ennam kudumthorum deyvamthite anugrahavum koodum, ellavarkum arogyavum aayisum nalkatte enna prarthanodyum snehathodeyum nanmmakal nerunu,
    God bless all ❤❤❤🙏🙏🙏🥰🥰🥰

  • @valsalaakarliparamb530
    @valsalaakarliparamb530 3 месяца назад +26

    പ്രസവിക്കുന്ന പെൺകുട്ടിയുടെ ആരോഗ്യം ശ്രദ്ധിക്കണം: ഉള്ള കുഞ്ഞുങ്ങളെ വളർത്താൻ അമ്മ വേണം അത് ഓർമ്മ വേണം

    • @rekhameher8934
      @rekhameher8934 3 месяца назад +1

      Correct

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 3 месяца назад

      Epplthenne athinu aarogiam ella, ngangal 2 makkale valertyathu Achanum Ammayum Sahodaryum koody anu ngangal 2 parum jolikki pokum, valera kashtapett, faviyil ulla chilavukal e patty bodam ellathathu entano.

    • @kochurani253
      @kochurani253 2 месяца назад +1

      ഒന്ന് പ്രസവിച്ചാലും, പത്ത് പ്രസവിച്ചാലും ആരോഗ്യം നഷ്ടം ആകുന്നില്ല.

  • @balapulickal7721
    @balapulickal7721 2 месяца назад +1

    ഈ പെൺകുട്ടിക്ക് പ്രായമാവുമ്പോൾ എന്തെങ്കിലും അസുഖത്തിന് ( യൂട്രസ് ) സാധ്യത കാണുന്നു

  • @RiyasRiyas-i9n
    @RiyasRiyas-i9n 3 месяца назад +4

    😍😍😍😍👍നല്ല മക്കൾ

  • @subaidarasak7110
    @subaidarasak7110 3 месяца назад +6

    ഭാഗൃമാണ് മക്കൾി

  • @sathiak5941
    @sathiak5941 3 месяца назад +2

    Super family god bless you

  • @prasannak8204
    @prasannak8204 2 месяца назад +1

    നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ!🙏

  • @sobhanamp9097
    @sobhanamp9097 2 месяца назад

    Nanmaniragadakatte Ningaliday Family Love you MKkalse❤❤❤❤❤

  • @binupb3622
    @binupb3622 3 месяца назад +3

    God bless you ❤

  • @shajipaul312
    @shajipaul312 2 месяца назад

    Dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏

  • @leelalasebastian6914
    @leelalasebastian6914 3 месяца назад +4

    Why is he worried about the number of children they have. Parents and children are happy and find them healthy. They have confidence to bring them up.

  • @shaluantony4619
    @shaluantony4619 3 месяца назад +3

    Ee kudumbathe daivam anugrahikkatte❤

  • @lillyct2906
    @lillyct2906 3 месяца назад +6

    ഷെമ ബലം ❤❤❤

  • @whiterose05
    @whiterose05 3 месяца назад +5

    ലെ wife. ചേട്ടാ നമുക്ക് ഒരുപാട് കുട്ടികൾ വേണം. ജാതിമരം കുലുക്കിയിട്ടപോലെ ❤😂😂😂

  • @shekarneduvanvila424
    @shekarneduvanvila424 3 месяца назад +2

    Valarenallathu❤❤❤

  • @omanaj4778
    @omanaj4778 2 месяца назад +2

    ദൈവം തുണക്കട്ടെ

  • @selinmary1154
    @selinmary1154 3 месяца назад +1

    Praise the Lord, all the best

  • @lisygeorge6105
    @lisygeorge6105 3 месяца назад +3

    God Bless You

  • @LaisammaMathew-e6q
    @LaisammaMathew-e6q 3 месяца назад +1

    God bless your family 🙏🙏🙏

  • @mollysoman3350
    @mollysoman3350 Месяц назад

    God bless you🎉🎉🎉❤❤❤❤

  • @ericmarcil3848
    @ericmarcil3848 3 месяца назад +4

    God bless you.

  • @VappuVappu-o7m
    @VappuVappu-o7m Месяц назад

    Alla anugraham undakate

  • @ManjuT-so4lg
    @ManjuT-so4lg 3 месяца назад +5

    Congratulations

  • @sudhesanparamoo3552
    @sudhesanparamoo3552 3 месяца назад +6

    മണ്ണുക്കു മരം പാരമാ?
    മരത്തുക്കു ഇലൈ പാരമാ?
    കൊടിക്കു കായ് പാരമാ?
    പെറ്റെടുത്ത കുളന്തൈ തായ്ക്കു പാരമാ?.

  • @rajusomaraj6022
    @rajusomaraj6022 2 месяца назад

    സന്തോഷം തോന്നി

  • @novavlogs8440
    @novavlogs8440 3 месяца назад +5

    God bless uuuu👍😘

  • @elegmecsmanjeri-kg2iw
    @elegmecsmanjeri-kg2iw 2 месяца назад

    Daivam anugrahikkatte

  • @medsolutions233
    @medsolutions233 Месяц назад

    മക്കൾ ഒക്കെ നന്ന്, നമുക്ക് ഒരു അസുഖം വന്നു പണിക്ക്
    പോവാൻ പറ്റാഞ്ഞാൽ നാട്ടു കാര്നോക്കും ന്നാണോ ഇനിയും പ്രസവിക്കാൻ തൊഞുന്നെ, ഉള്ള മക്കളെ പട്ടിണിക്കിടരുത്,
    P

  • @snehappuassuntha8284
    @snehappuassuntha8284 2 месяца назад

    Godblessing always.. ❤️🙏🏻❤️

  • @omanasamkutty3748
    @omanasamkutty3748 3 месяца назад +2

    God bless

  • @SujaSreekumar-q1k
    @SujaSreekumar-q1k 3 месяца назад +1

    This family is more blessed than pm's family. Go on.

  • @revathiwyd
    @revathiwyd 2 месяца назад

    May God bless them all 🙏🙏🙏