Ashok Leyland BS6 3520 HG-12 wheel Body Building PCM Body Building Palakad PART-1-Autos Vlog

Поделиться
HTML-код
  • Опубликовано: 7 сен 2024
  • contact PCM BODY BUILDERS FOR USED TRUCK AND NEW TRUCK BODY BUILDING
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273
    PCM WORK SHOP VISIT
    • BS6 TRUCK Body Buildin...
    INSTAGRAM
    / autos_vlog
    FACEBOOK
    / autosvlog
    subscribe our New channel
    / vishnullokam
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    TEAM AUTOS VLOG
    #BS6 #Body_building #trucklife

Комментарии • 413

  • @AutosVlog
    @AutosVlog  3 года назад +17

    Follow : instagram.com/autos_vlog
    Arun (Lorry Body Building) - 8893707273
    Musthaffa (Used Lorry) - 8075821148
    Office 1 - 9388607273
    Office 2 - 9207607273

    • @shafimoodbidre1860
      @shafimoodbidre1860 3 года назад

      12 wheel new body price how much sir

    • @roopeshsulochana
      @roopeshsulochana 3 года назад +3

      ലൈലാൻ്റിൻ്റെ ബോടിക്ക് മാച്ച് അകുന്ന ഡ്രൈവർ ക്യാബിൻ ഡിസൈൻ ചെയ്യണം.
      കാലത്തിന് അനുസരിച്ച് നിങ്ങടെ വർക് വളരുന്നില്ല.
      ഇത് നല്ല ബോർ ആയിട്ട് ഉണ്ട്. 🤮

    • @AutosVlog
      @AutosVlog  3 года назад

      ruclips.net/video/6CknP3dvzP8/видео.html

  • @turbocharged962
    @turbocharged962 3 года назад +5

    2021 ayittum ac cabin cheyathond like illa🤧🤧 angane cheyunnavarude video chey bro..ath 2perkk inspiration avatte.ithenthootta 90kalile body ipozhum kettunnath cheythitt enth prayojanam.ithrem divsm ningal avde poy edutha kashtapadoke vdo il kanam.still ee kalathinu ee body alla vendath👍.arenkilum leyland full glass and ac cabin cheyanundel athinte video idu.ath kandittelum kurach peru angane cheyatte

    • @9947959191
      @9947959191 3 года назад +1

      ലൈലാഡ് ഇപ്പോളും 90 കളിൽ ആണ്...

    • @AutosVlog
      @AutosVlog  3 года назад +3

      നമ്മൾ പറഞ്ഞിട്ട് ഒരു പ്രയോജനം ഇല്ല bro എത്രയോ naal ആയി nyan ശ്രമിക്കുന്നു ❤️♥️

  • @big.bkannur442
    @big.bkannur442 3 года назад +13

    ലോറി അത് നമ്മുക്ക് ഒരു വിഗാരം തന്നെയാ ❤❤👍👍

    • @AutosVlog
      @AutosVlog  3 года назад

      വേറെ level ❤️♥️♥️

  • @Paths_finder
    @Paths_finder 3 года назад +12

    എന്തായാലും കൈയിൽ ഒരു ഗ്ളൗസ് പോലും ഇടാതെ എല്ലാ ആംഗിളിലും വെൽഡിംഗ് ചെയ്യുന്ന ആ ചേട്ടൻ പൊളി സാനം

    • @AutosVlog
      @AutosVlog  3 года назад +2

      ❤️❤️❤️❤️❤️❤️

  • @alwinvijayanantony1440
    @alwinvijayanantony1440 3 года назад +34

    ഇനി ഇപ്പൊ ഏതൊക്കെ കമ്പനി വന്നാലും leyland ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും leyland ഉയിർ 🤍🤍

    • @AutosVlog
      @AutosVlog  3 года назад +3

      ❤️❤️❤️❤️leyland❤️♥️♥️

    • @maheshvs_
      @maheshvs_ 3 года назад +6

      കഴിഞ്ഞ ആഴ്ച്ച ഒരു സർവ്വേ ഉണ്ടായിരുന്നു ഒരു നോർത്ത് ഇന്ത്യൻ ചാനലിൽ 59 % TaTa, 17% Leyland എന്നിങ്ങിനെയാണ് ആളുകൾ പോൾ ചെയ്തത് , North - ൽ TaTa യാണ് മുന്നിൽ

  • @srzlive
    @srzlive 3 года назад +3

    Old design ഇതൊക്കെ മാറ്റേണ്ട സമയമായി new tata,bharat benz കണ്ടില്ലേ ഒരു രക്ഷയും ഇല്ല സൂപ്പർ ഡിസൈൻ ആണ്

    • @kostanikovt-3447
      @kostanikovt-3447 3 года назад +3

      ലെയ്ലാൻഡ് അന്നും ഇന്നും ഇങ്ങനെ തന്നെ അതാണ് അതിന്റെ ഒരു ഭംഗി🥰🥰

    • @kostanikovt-3447
      @kostanikovt-3447 3 года назад +1

      Cabin type leyland trucks ഇണ്ട്

  • @user-kq5tj1my5m
    @user-kq5tj1my5m 3 года назад +68

    Ashok leylandinte sound ishtamullavar like adi😂😂😂

    • @AutosVlog
      @AutosVlog  3 года назад +3

      ഇഷ്ടമേ ollu❤️❤️♥️♥️♥️♥️

    • @kvshobins9820
      @kvshobins9820 3 года назад +3

      എന്തിനാ ചിരിക്കുന്നെ 🤔🤔🤔

    • @user-kq5tj1my5m
      @user-kq5tj1my5m 3 года назад

      @@kvshobins9820chumma 👍👍

  • @anandhuanil1950
    @anandhuanil1950 3 года назад +40

    വിഷ്ണു ചേട്ടാ ഇത്രേം ഒക്കെ ചെയ്യുന്ന body buildersinu എന്തുകൊണ്ട് front frame single glass ചെയ്തുകൂടാ....

    • @billdosam8476
      @billdosam8476 3 года назад +6

      ഇത് cowl ബോഡി ആണ്. ബേസ് മോഡൽ ഏറ്റവും വില കുറവ് ഈ ക്യാബിൻ ഓപ്ഷൻ ആണ്. ഗ്ലാസ്‌ വില കുറവാണ്, flat ഗ്ലാസ്‌ ആണ് ഇതിൽ. സിംഗിൾ ഗ്ലാസ്‌ ക്യാബിൻ വില കൂടുതൽ ആണ്. Ac വേണെമെങ്കിൽ cowl നല്ല ഓപ്ഷൻ അല്ല

    • @vinayakabusbodytrasishorts6499
      @vinayakabusbodytrasishorts6499 3 года назад +1

      @@billdosam8476 see my cabin bro

  • @karthikskumar2390
    @karthikskumar2390 3 года назад +19

    Waiting for the next trip with Leyland Bs6 ... polikk muthwee

  • @sojinsamgeorge7828
    @sojinsamgeorge7828 3 года назад +18

    Bharat Benzൻ്റെ വില മനസ്സിലാകുന്നു.
    Leyland 1970കളിലാണ് ഇപ്പഴും.

  • @amjidv8458
    @amjidv8458 3 года назад +19

    Lorry fans like adi

    • @AutosVlog
      @AutosVlog  3 года назад +1

      😍❤️♥️♥️♥️♥️♥️♥️♥️

  • @renji1679
    @renji1679 3 года назад +4

    എന്റെ അനിയാ ഈ 21 നൂറ്റാണ്ടിലും നമ്മുടെ നാട്ടിൽ ഒരു വർക്കറിന് ഹെൽത്ത് ആൻഡ് സേഫ്റ്റി ഇല്ല എന്ന് പറയുന്നത് ചിന്തക്കാൻ പറ്റുന്നില്ല ഈ വർക്ക് ഷോപ് എന്റെ നാട്ടിൽ ആയിരുന്നു എങ്കിൽ നിങൾ വീഡിയോ ഇട്ട നെക്സ്റ്റ് ഡേ സ്റ്റോപ്പ് മെമ്മോ കിട്ടും എന്തെന്നും കുടി പറയാം വർക്കിംഗ് ഓൺ ഹൈറ്റ്‌ ഒരു സേഫ്റ്റി precuation ഇല്ല പിന്നെ വെൽഡിങ് ആരും ഗ്ലൗസ് ഉപയോഗിക്കുന്നില്ല dc സപ്ലൈ ac കാലും danger ആണ് ഇത് പോലുള്ള സ്ഥലത്തു വർക്ക് ചെയുമ്പോൾ ഓവർ ഹാൾ ആണ് ഡ്രസ്സ്‌ കാരണം ഇത് പോലുള്ള ഹാങ്ങ് ഇങ് ഡ്രസ്സ് fire ചാൻസ് കൂടുതൽ ആണ് hight സ്റ്റെപ് ladder ഇല്ല കസ്റ്റം ആ വർക്കേഴ്സ് മനു ശ്യ ർ ആണ് അപകടം വന്നിട്ടു അല്ല വരാതെ ഇരിക്കാൻ ആണ് നോക്കേണ്ടിന്നതു സൊ റിസ്ക് അസ്സസ്മെന്റ് ഒരു ഇമ്പോര്ടന്റ്റ് ആണ് എന്റെ നാട്ടിൽ ഈ co nan ജോലി ചെയുന്നു എനിക്ക് സേഫ്‌റ്റി ക്കു ഒന്നും ചെയ്യുന്നില്ല എന്റെ ലൈഫ് അറ്റ് റിസ്ക് എന്ന് നാൻ കംപ്ലൈന്റ്‌ചെയ്ത എന്റെ നാട്ടിലെ rule എന്നെ ആണ് സപ്പോർട്ട് ചെയുക എനിക്ക് കോംപെണ്സഷന് തരേണ്ടി വരും ഇവിഡേ ഒരു ഓൾ 20kg കൂടുതൽ ലിഫ്റ്റ് ചെയ്യാൻ പാടില്ല അതിൽ കൂടുതൽ ഒരു ആളുടെ ഹെല്പ് ഓ ലിഫ്റ്റിങ് എക്യുപ്മെന്റ് വച്ചേ ചെയ്യാവു കാരണം നമ്മുടെ ബാക് ബോൺ repair ചെയ്യാൻ പായുന്ന സാധനം അല്ല നമിച്ചു ഇത്രക്കും വലിയ ബോഡി ഷോപ് ഇൽ ഒരു manual ഹാൻഡ്ലിങ് എക്യുപ്മെന്റ്സ് ഇല്ല എന്നത് കസ്റ്റം എന്നെ പറയാൻ പറ്റു

  • @9947959191
    @9947959191 3 года назад +26

    ഒരു മെന ആകുന്നില്ല... 2021 ലും 80 ലെ പോലെ....
    ഭാരത് ബെൻസ് പോലെ ഒക്കെ ഇനി എന്നാണാവോ ആകുക

  • @g.narendiran3822
    @g.narendiran3822 3 года назад +2

    old style old fashion but not for the new generation... we have to improve our style it ia must..

    • @AutosVlog
      @AutosVlog  3 года назад +1

      Yes ❤️♥️ they have such models

  • @manuserb5181
    @manuserb5181 3 года назад +1

    പറയാതെ വയ്യ തൊട്ടടുത്തുന്ന് കണ്ട ഫീൽ ,,,,, തകർപ്പൻ വീഡിയോ

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️

  • @muhammedfarhan5826
    @muhammedfarhan5826 3 года назад +16

    Kurachu like tharumoo 😄

    • @AutosVlog
      @AutosVlog  3 года назад +3

      ♥️❤️❤️❤️❤️❤️❤️

  • @KL_reel
    @KL_reel 3 года назад +39

    Split glass🤦🏻‍♂️

    • @AutosVlog
      @AutosVlog  3 года назад +3

      Mmm😪

    • @roopeshsulochana
      @roopeshsulochana 3 года назад +10

      Leyland designer kanda thala thalli chaakum 😂😂

    • @umeshunnikrishnanard1
      @umeshunnikrishnanard1 3 года назад +3

      @@AutosVlog enthukondaan ingane split glass cheyyunnath NP vandikalkk body kettumpol? Niyamam aano athoo traditional style follow cheyyunnathano!

    • @athulachu1494
      @athulachu1494 3 года назад +2

      @@umeshunnikrishnanard1 ചൂട് കുറയ്ക്കാൻ സഹായിക്കും എന്ന തോന്നുന്നേ ബ്രോ...

    • @kostanikovt-3447
      @kostanikovt-3447 3 года назад +1

      @@roopeshsulochana 😂😂

  • @iam_aashi
    @iam_aashi 3 года назад +19

    ബോഡിയും ഫ്രണ്ട് കൗളും ഒരു ചേർച്ചയില്ലാത്തത് പോലെ. വണ്ടി BS6 ആണേലും ബോഡി ഡിസൈൻ ഇപ്പോഴും പഴയത് തന്നെ 😁

    • @9947959191
      @9947959191 3 года назад +8

      2021 ലും 90 ലെ ഡിസൈൻ

    • @AutosVlog
      @AutosVlog  3 года назад +6

      മാറും 1 day❤️♥️♥️♥️

    • @sayujraphael
      @sayujraphael 3 года назад +1

      @@AutosVlog PCM thanne vere oru body indello, Kannadi Body agane etho ath nannainyirunu

    • @akashsunil9018
      @akashsunil9018 3 года назад +1

      Sathyan

  • @nishadsabeer6263
    @nishadsabeer6263 3 года назад +1

    Ashok Leyland uyirrr😍pcm stylish
    Body design I wait for the next video

  • @winsandfailsmallu7218
    @winsandfailsmallu7218 3 года назад +1

    Oru chercha illaymayund...nkilum pwolii❤️❤️

  • @gaminggarage2.016
    @gaminggarage2.016 3 года назад +1

    Split glass pwoli... Ithanu oru lorry nnu parayumpale manasilekk varunnath...

  • @simplyslowmotion6562
    @simplyslowmotion6562 3 года назад +1

    ejjathi effort,editing,backround,video quality..uff vere level

    • @AutosVlog
      @AutosVlog  3 года назад

      Thanks bro

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @Linsonmathews
    @Linsonmathews 3 года назад +42

    വണ്ടി പ്രാന്തന്മാർക്ക് മാത്രം അല്ല, അല്ലാത്തവരേം ഇങ്ങള് ഫാൻസാക്കി മാറ്റിട്ടോ 🤗 എന്നതാ ബിജിഎം 👍 അതോടൊപ്പം അവതരണവും... ഉഫ്ഫ് പൊളി മച്ചാനെ 😍❣️

    • @AutosVlog
      @AutosVlog  3 года назад +1

      Thanks machane❤️❤️❤️❤️❤️❤️❤️❤️❤️❤️♥️

    • @suniltravelvlogs2301
      @suniltravelvlogs2301 2 года назад

      Hi

  • @vishnuvijayan7045
    @vishnuvijayan7045 3 года назад +4

    Bs4 nte okke front ayirunnu pwoli❤️❤️ ithu ottum match akunnilla

    • @AutosVlog
      @AutosVlog  3 года назад +1

      ❤️❤️♥️♥️♥️

  • @kostanikovt-3447
    @kostanikovt-3447 3 года назад +3

    Leyland ഭക്തൻ 🔥
    12wheel poli സാധനം

  • @akhilk.s2372
    @akhilk.s2372 3 года назад

    Njan videoyude oppam commentsum. Nokarund athil broyude specialty enthanenu vachaal machaan ellarkum replay kodukunund athinu oru big thanks... Njangalk paranjatiyikan pattathe kittuna oru santhosham und athilu

  • @samnankaruna2889
    @samnankaruna2889 3 года назад

    Ashok leyland truck body wark2021ലെ ആദ്യത്തെ വീഡിയോ മലയാളത്തിൽ വിഷ്ണു സൂപ്പർ വീഡിയോ പ്രതീക്ഷിക്കുന്നു 💥kerala 💥

  • @Mr.Trivianvlogger
    @Mr.Trivianvlogger 3 года назад +3

    waiting for the delivery video🔥🔥🔥

  • @madhav.a.r
    @madhav.a.r 3 года назад +5

    എന്തൊക്കെ മാറിയാലും ഈ നാഷണൽ പെർമിറ്റ് ലോറികളുടെ ബോഡി ബിൽഡിങ് സ്റ്റൈൽ ഈ 2021ലും ഇവർ മറ്റുന്നില്ലലോ എന്നോർക്കുമ്പോളാ

  • @shamil4985
    @shamil4985 3 года назад +1

    ഇങ്ങള് ഉണ്ടല്ലോ വേറെ ലെവൽ ആണ് 😍😍😍😍😍😍😍

  • @m.a.g2966
    @m.a.g2966 3 года назад +1

    സൂപ്പർ വീഡിയോ മച്ചാനെ. ഒരു വണ്ടിയുടെ ബോഡി വർക്കിന്റെ ഏകദേശം എല്ലാ കാര്യങ്ങളും എങ്ങനെയാ ചെയ്യുന്നത് മനസിലായി. ബാക്കി വർക്കിന്റെ വീഡിയോ കൂടി പ്രേതീക്ഷിക്കുന്നു ഗുഡ് ലക്ക് ബ്രോ.

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @Dileepdilu2255
    @Dileepdilu2255 3 года назад +2

    പൊളിച്ചു മച്ചാനെ 💙💙💖🎉🎉👍👍👍💕💕

  • @raghuraaznag2095
    @raghuraaznag2095 2 года назад

    Tamil Nadu Ashok Leyand nice truk nice cabin

  • @gireeshok8785
    @gireeshok8785 3 года назад

    Super 🌹👌👌🙏God bless you

  • @harvesterkingnamakkal1824
    @harvesterkingnamakkal1824 3 года назад +1

    Lorry body Tamilnadu s best bro

  • @jojyvarghese7367
    @jojyvarghese7367 3 года назад

    Review il engine idle sound with start stop athu veliyil ninnollathm cabinullil ninn ollathum pinne pure moving sound add chyyne, e vdo verer levelil shoot chythu kollam

  • @athuljoseph6643
    @athuljoseph6643 3 года назад +4

    Layland uyirrrr💋

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️♥️♥️

  • @jonahjaimin6973
    @jonahjaimin6973 3 года назад

    Excellent job

  • @merctruckcrazyfans3061
    @merctruckcrazyfans3061 3 года назад +1

    വളരെ നല്ല video ആണ്..... കാണാന്‍ നല്ല രസം ഉണ്ട്.... പക്ഷേ ജോലിക്കാരെ helmet അല്ലാതെ യാതൊരുവിധ സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കാണുന്നില്ല.. കള്ളി മുണ്ട് ഉടുത്ത് പോലും കയറി നിന്ന് ജോലി ചെയ്യുന്നു... അതൊക്കെ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു.... ഒരു ചെറിയ വീഴ്ച പോലും വലിയ പരിക്കിനെ കാരണമാകാം ചിലപ്പോൾ മരണത്തിന് വരെ കാരണമാകാം (അനുഭവം ആണ്... ദയവു ചെയതു troll അരുത്)

  • @muhammedrafsheed6546
    @muhammedrafsheed6546 3 года назад

    Ningalude videos kanan vendi katta waitingil anu

  • @emincyriac4276
    @emincyriac4276 3 года назад +4

    Pcmവേറെ stylish design ഉണ്ടലോ അതൊക്കെ ആരേലും try ചെയ്യേന്നെ

    • @AutosVlog
      @AutosVlog  3 года назад +1

      അതെ ❤️♥️♥️♥️

  • @muhammedmuflihkattafan845
    @muhammedmuflihkattafan845 3 года назад +2

    സൂപ്പർ അശോക് ലേയ്‌ലൻഡ്

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍😍😍😍

  • @aswins2783
    @aswins2783 3 года назад +1

    Vishu chetta poli.pcm🔥🔥

  • @powerfullindia5429
    @powerfullindia5429 2 года назад

    പെരുമാൾ ബോഡി ബിൽഡർസ് ♥️♥️♥️👌👌

  • @saahaasinternational1895
    @saahaasinternational1895 3 года назад

    Super very nice👏👏👏👏

  • @amithp7632
    @amithp7632 3 года назад +3

    ലോറിക്ക് എന്ത് കൊണ്ടാണ് മുന്നിൽ double glass (split front glass) ഇടുന്നത്.
    മറുപടി പ്രതീക്ഷിക്കുന്നു

    • @AutosVlog
      @AutosVlog  3 года назад +3

      Customer need ആണ് ഇതൊക്കെ ❤️♥️

    • @amithp7632
      @amithp7632 3 года назад

      @@AutosVlog കസ്റ്റമർ ഈ രീതി ഇഷ്ടപ്പെടുന്നത് എന്ത് കൊണ്ടാണ്?
      കമ്പനി കാബിൻ Single glass അല്ലെ. രണ്ട് ഗ്ലാസ്സ് വരുമ്പോൾ ഡ്രൈവർമാർക്ക് എന്തെങ്കിലും നേട്ടമുണ്ടാ?
      താങ്കളുടെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ മറുപടി

    • @malayalimannan9080
      @malayalimannan9080 3 года назад +1

      @@amithp7632 double. Glassvechal. Air. Kittina Chood. Samayath. Upakarikkum

    • @amithp7632
      @amithp7632 3 года назад

      @@malayalimannan9080 ❤️❤️❤️

  • @arunclr5800
    @arunclr5800 3 года назад

    സൂപ്പർ വീഡിയോ,,നല്ല effort👍👍👍,സൂപ്പർ hd വീഡിയോ ക്ളാറിറ്റി👍👍👍

  • @maheshvs_
    @maheshvs_ 3 года назад +16

    എന്ത് Pcm?😕 Gilltruck body samana 👍😃

    • @AutosVlog
      @AutosVlog  3 года назад +5

      Yes

    • @linoymathew349
      @linoymathew349 3 года назад +1

      😝😝😝

    • @mishabmohamed7731
      @mishabmohamed7731 3 года назад +5

      വാരിക്കോരി Benz Logo....ചറപറാ സ്റ്റിക്കറുകളും ഉള്ളില് വെള്ളം കുടിക്കാനായ് നിറയെ സ്റ്റീല് ഗ്ളാസുകളും പിന്നെ ആകെ ഉള്ള മെച്ചം കിടുക്കാച്ചി ബോഡിയാണ് Gill Truck ...Cabin കോളനിയും 😂😂

    • @Johnson5
      @Johnson5 3 года назад +1

      അതെ 👌

    • @vichukerala4334
      @vichukerala4334 3 года назад +2

      Njanum kandittund bro. Punjabi channel 😀

  • @sathiajithps
    @sathiajithps 3 года назад

    Nice episode

  • @dharmalingamdharma7132
    @dharmalingamdharma7132 3 года назад

    Sangagiri and thirichangode. Namakkal Dharmapuri super body building MASS,⚔️⚔️⚔️⚔️⚔️

  • @angamalyachayans1075
    @angamalyachayans1075 3 года назад

    Waiting for part 2 man.hurryup

  • @wasjdu2103
    @wasjdu2103 3 года назад

    Theerchayaayum ishtapettu waiting secnd part

  • @kevinbennychuku5613
    @kevinbennychuku5613 3 года назад

    Good informative review. keep it up. Good luck.

  • @ashwins2227
    @ashwins2227 3 года назад

    Chetta poli video..adutha trip in vendi waiting..

  • @KANNANbrother
    @KANNANbrother 3 года назад +1

    MASS VANDI CHETTA

  • @nizamm5975
    @nizamm5975 3 года назад +2

    ഞങ്ങളുടെ നാട്ടിൽ നിന്നും തടി കയറ്റി പെരുമ്പാവൂർക്ക് പോകുന്ന ലോറികൾ, ഇപ്പോൾ SE ലോറികളെ പിന്നിലാക്കിക്കൊണ്ട് Leyland AVTAR കുതിക്കുന്നു . പുതുതായി ഇറങ്ങുന്നത് എല്ലാം Leyland avatar .

    • @AutosVlog
      @AutosVlog  3 года назад +2

      Leyland നല്ലതു പോലെ ഇപ്പോൾ പോകുന്നുണ്ട്

  • @bharatbenzindiafc7407
    @bharatbenzindiafc7407 3 года назад

    Vishnu chettaa travel vlog chayy

  • @sonuk.s.6938
    @sonuk.s.6938 3 года назад

    Leylandine Split glass pwolikkum 😍

  • @pkn981
    @pkn981 3 года назад +2

    Bharathbenz pole cumpany bodiyil iranganam

    • @AutosVlog
      @AutosVlog  3 года назад +1

      Yes❤️♥️♥️♥️

  • @abhilash7379
    @abhilash7379 3 года назад

    Super video

  • @anilsanju154
    @anilsanju154 3 года назад

    Supper Video

  • @yedhukrishnans1350
    @yedhukrishnans1350 3 года назад

    Video quality 💥💥

  • @VERTICALStudios2101
    @VERTICALStudios2101 3 года назад +1

    Lorry isttam❤️❤️🔥

  • @user-fg3by2wv5p
    @user-fg3by2wv5p 3 года назад

    ഫ്രണ്ട് ഗ്രിൽ സ്റ്റീൽ ആക്കിയാൽ ഇനിയും നന്നായിരിക്കും

  • @roopeshsulochana
    @roopeshsulochana 3 года назад +5

    Avaordu pra nalla oru desinere vechu body design chayyan. Nalla bor ayettundu eppol

    • @AutosVlog
      @AutosVlog  3 года назад +1

      Customer need ആണ്

    • @roopeshsulochana
      @roopeshsulochana 3 года назад +2

      @@AutosVlog ഒട്ടും മാച്ച് ആകുന്നില്ല ബോഡി.

  • @sampath.7773
    @sampath.7773 3 года назад

    Waiting for next part

  • @arjunkesav4167
    @arjunkesav4167 3 года назад

    Kidu back stage visual 🔥

  • @mallump3850
    @mallump3850 3 года назад +3

    ചേട്ടാ ഒരു സംശയം ചോദിച്ചോട്ടെ replay തരണം വലിയ സംശയം ആണ്. നമ്മുടെ ലോറികൾക്കി എന്താ frond ഭാഗത്തു double glass fixed ചെയ്യുന്നേ. Plan glass ഇട്ടാൽപോരെ നമ്മുടെ ബസുകൾ മാതിരി. എന്തെങ്കിലും നേമം ഉണ്ടൊ ഇങ്ങനെ വയ്ക്കണം എന്ന്. ഒരു വണ്ടിക്കും plane glass കാണുന്നില്ല 🥵🥵🥵🥵

    • @AutosVlog
      @AutosVlog  3 года назад +1

      ഉണ്ട് bro single frame glass ഉണ്ട്
      ruclips.net/video/6CknP3dvzP8/видео.html

    • @mallump3850
      @mallump3850 3 года назад +1

      @@AutosVlog അപ്പൊ ഒരു നിയമവും ഇല്ലാ ല്ലേ 😀😀😀

    • @AutosVlog
      @AutosVlog  3 года назад +2

      Body code ഉണ്ട് പിന്നെ ഓരോരോ ആളുകൾ അവരുടെ design വെച്ച് ചെയ്യുന്നു

    • @mallump3850
      @mallump3850 3 года назад

      @@AutosVlog 👍👍 katta support bro👍👍👍💪💪💪...

  • @souravdinesh3769
    @souravdinesh3769 3 года назад

    ijj vere level aan chetta , ur dedication its vere level😍😍like button njekki pottikkaan thoonnum😍😍🤩🤩🤩🤩🤩

  • @firosbabu1185
    @firosbabu1185 3 года назад

    Super 👌

  • @vishnudas4130
    @vishnudas4130 3 года назад +6

    Split glass cheyyunnath kondulla prayojanam enthaan??🤔

    • @AutosVlog
      @AutosVlog  3 года назад +2

      Valiya prayoganam illa

    • @ambadyvs1647
      @ambadyvs1647 3 года назад +2

      ഒരു പഴയ രീതിയാണ്‌ അതിലെ വലതു ഗ്ലാസ് നോക്കി വേണം വണ്ടീ ഓടിക്കാൻ ashok leyland still continues it in the base models

    • @aravindm1676
      @aravindm1676 3 года назад +5

      Glss pottiyal oru side mathram mariyal pore pinne Maatiii idanum eluppam aannu😀

  • @febinthampi7997
    @febinthampi7997 3 года назад +1

    Supper ആയിട്ടുണ്ട് ചേട്ടാ

  • @abidcockan459
    @abidcockan459 3 года назад

    Part 2 waiting....

  • @arun9970
    @arun9970 3 года назад +1

    സഹോ, ഒരു സംശയം... 407 പോലെയുള്ള single wheel ചെയ്‌സ് എടുത്ത് ബോഡി ( passanger) ചെയ്യാൻ പറ്റുമോ, permit കിട്ടുമോ!?

  • @Rtechs2255
    @Rtechs2255 3 года назад +2

    പൊളിച്ചു 🔥🥰👌

    • @AutosVlog
      @AutosVlog  3 года назад +1

      ❤️♥️♥️♥️♥️

  • @kvshobins9820
    @kvshobins9820 3 года назад +1

    ഞാൻ വണ്ടി ഭ്രാന്തൻ ഒന്നും അല്ല പക്ഷെ ഇങ്ങള് എന്നെ അത് ആക്കി മാറ്റും 👌👌👌🤗🤗🤗🤗 പൊളി

    • @AutosVlog
      @AutosVlog  3 года назад

      Thanks bro❤️♥️♥️♥️♥️

  • @dhanyeshraj3937
    @dhanyeshraj3937 3 года назад +1

    പൊളി.. വർക്ക്‌ നേരിട്ട് കാണുന്ന പോലെ തന്നെ ഉണ്ട്

  • @facten7637
    @facten7637 3 года назад

    Bro i am requesting you to do leyland ecomet ....fan from trivandrum

  • @Danial-hc1pq
    @Danial-hc1pq 3 года назад +1

    Need more improvement cabin

  • @abdulkhader9266
    @abdulkhader9266 3 года назад

    PCM 👌💪💪👍👍👍

  • @munnamunna16
    @munnamunna16 3 года назад

    Hai. Good

  • @prasadpp416
    @prasadpp416 3 года назад

    Super.

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍😍

  • @achuelanthoor7278
    @achuelanthoor7278 3 года назад +3

    🔥🔥

  • @abhilashmararpalakkaran4898
    @abhilashmararpalakkaran4898 3 года назад +1

    Autos vlog uyirrrr❤❤❤

  • @jomolbiju8119
    @jomolbiju8119 3 года назад +2

    ഇനി ട്രിപ്പ്‌ പോകാൻ ഇഷ്ടംപോലെ വണ്ടി ഉണ്ടേലോ 😁

  • @jyothishmuhamma5188
    @jyothishmuhamma5188 3 года назад

    Hi vishnu broi

  • @ab___hi
    @ab___hi 3 года назад

    Auto vlogs uyir❤️😘

  • @subinsaji8227
    @subinsaji8227 3 года назад

    Waiting for Part 2.

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️😍😍

  • @jerinmanoj6715
    @jerinmanoj6715 3 года назад +2

    Chettayi puthan leylandum joychettan ayumullavideo onadavilla

    • @AutosVlog
      @AutosVlog  3 года назад

      ❤️♥️♥️♥️♥️

  • @sreejithms2269
    @sreejithms2269 3 года назад +1

    സത്യത്തിൽ ഭാരത് ബെൻസ് പോലൊരു കമ്പനി ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഈ കെട്ട് ക്യാബിൻ പരുപാടി തന്നെ തുടർന്നുപോയേനെ. ഒരിക്കലും ഇന്ത്യയിലെ ഹെവി വാഹന നിർമാതാക്കൾഞാനടക്കമുള്ള ഡ്രൈവേഴ്‌സിന് ഒരു പരിഗണന പോലും നൽകിയിരുന്നില്ല എന്നുള്ളത് പരമമായ ഒരു സത്യമാണ്.. കാര്യം വികാരമാണ് മറ്റതാണ്, മറിച്ചതാണ് എന്ന് പുറത്ത് നിന്ന് നോക്കുന്നവർ പറയുമെങ്കിലും . ഒരു നാഷണൽ പെർമിറ്റ്‌ ഓടിക്കുന്ന ഒരാളോട് ചോദിച്ചാൽ പറഞ്ഞു തരും എന്താണ് ബുദ്ദിമുട്ട് എന്ന്. സത്യത്തിൽ ഭാരത് ബെൻസ് തന്നെയാണ് ഡ്രൈവറിന്റെ ആവശ്യങ്ങൾ കണ്ട് ഡ്രൈവറിനു വേണ്ടി വാഹനങ്ങൾ നിരത്തിലിറക്കുന്നത്.. മറ്റുള്ളവരെ ഒരിക്കലും താഴ്ത്തി പറയുന്നതല്ല. ഇനിയെങ്കിലും അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി വാഹനങ്ങൾ നിരത്തിലിറക്കാൻ ശ്രമിക്കുക്ക. മേൽ സൂചിപ്പിച്ച കമ്മെന്റുകളിലെ പോലെ 90ലെ അതെ രീതി തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് പറയാതെ വയ്യ...

  • @jomyk6769
    @jomyk6769 3 года назад

    Super machuu

  • @rahulkrishna4551
    @rahulkrishna4551 3 года назад

    Leyland oru vikaram aan🔥🔥❤️

  • @hkcreations2012
    @hkcreations2012 3 года назад +1

    Layaland 💪💪💪power⚡

    • @AutosVlog
      @AutosVlog  3 года назад

      ❤️❤️♥️♥️♥️♥️

  • @baijuratnaswamy
    @baijuratnaswamy Год назад

    Can you provide review of volvo truck prices body details

  • @arunramachandran6669
    @arunramachandran6669 3 года назад +1

    കൊള്ളാം പൊളി

    • @AutosVlog
      @AutosVlog  3 года назад

      ♥️❤️❤️🔥🔥🔥🔥🔥😍

  • @aruntr286
    @aruntr286 3 года назад

    Nxt tanker lorry building cheyyamo

  • @teamkingofking945
    @teamkingofking945 3 года назад

    Kondody ബോഡിയുടെ ഒരു വീഡിയോ cheyiyuvo

  • @safwansafwan6750
    @safwansafwan6750 3 года назад

    ഇന്ന് അടുത്ത video എന്തായാലും ഇടണം ഇല്ലെങ്കിൽ ഞാൻ നിങ്ങളുടെ videos ഒന്നും കാണുല 😄

  • @0faizi
    @0faizi 3 года назад

    Adipoli

  • @sravlogesbysravan
    @sravlogesbysravan 3 года назад +2

    2 glass allathy full glass chiyan pattumo