ആത്മാവ് പരമാത്മാവ് ആകുന്നതെങ്ങനെ? || DAY-14 || V M C MALAYALAM ||

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 239

  • @pushparaju3258
    @pushparaju3258 10 месяцев назад +7

    ഭഗവാനേ... ഇത്രയും പവിത്രമായ അറിവുകൾ കേൾക്കാൻ സാധിച്ച എന്റെ ജന്മ അർഹതക്ക് നന്ദി നന്ദി നന്ദി 🙏
    പരമഗുരു പത്രീജിക്കും സ്നേഹസ്വരുപമായ സീമാജിക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി. 🙏❤️🙏

  • @abhilashm2098
    @abhilashm2098 2 года назад +50

    ഞാൻ അന്വേഷിച്ചിരുന്ന അമൂല്യമായ അറിവാണ് ഈശ്വരൻ അങ്ങയിലൂടെ പകർന്നു തന്നത് നന്ദി സീമാജി 🙏

    • @vanaejaanair5162
      @vanaejaanair5162 2 года назад +4

      Really great n beautiful am trying
      To hear ur lectures and trying to understand myself pranamam seemaji tku it's what I was
      enquirying. God is selected
      Me to hear ur lecture itself a
      Blessings by all masters like u

    • @shibukk2658
      @shibukk2658 2 года назад +2

      🙏🙏🙏🙏

    • @kottyethvachaliprasanna9110
      @kottyethvachaliprasanna9110 Год назад

      Maygodblessyoutoproceedsuccessfullymychild​@@vanaejaanair5162

    • @girijakuttan5900
      @girijakuttan5900 11 месяцев назад +1

      നമസ്കാരം സീമജി. നന്ദി 🙏🙏🙏

  • @Omana-u7b
    @Omana-u7b Месяц назад

    ഇത്രയും പവിത്രമായ അറിവ് പകർന്ന് തന്ന സീമാ ജീ യ്ക്ക് കോടി കോടി നന്ദി.❤

  • @rajanijayaram7669
    @rajanijayaram7669 2 года назад +11

    ഹരേ കൃഷ്ണ 🙏
    ഏറെ നാൾ അന്വേഷിച്ചുനടന്ന അറിവ് 🙏🙏
    എന്റെ തന്നെ life journey കേട്ടതുപോലെ 😌
    യഥാർത്ഥ തിരിച്ചറിവ് 🙏🙏
    ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടിരിക്കുന്നു 🙏വളരെ വളരെ നന്ദി 🙏🙏🙏

    • @ashokanp.t.2435
      @ashokanp.t.2435 2 года назад +1

      ഞാൻ athmav നേരത്തെ മനസ്സിലാക്കി

  • @beenathankappan993
    @beenathankappan993 11 месяцев назад +1

    എത്ര മഹത്തായ അറിവുകളാണ്.. സീമാജി അങ്ങയുടെ ജനത്തിന് മുൻപിൽ നമസ്കരിക്കുന്നു 🙏🙏🙏🙏

  • @Geetha.Aniraj
    @Geetha.Aniraj 16 дней назад

    Njn vejeteriyan aayi seemaji Thank you so much seemaji.❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏

  • @rethimanoharan4434
    @rethimanoharan4434 2 года назад +6

    നന്ദി നന്ദി പറയുന്നു seemaji അറിവിന് മുന്നിൽ നമിക്കുന്നു നന്ദിപൂർവ്വം ഞാൻ മനോഹരൻ വയനാട് അമ്പലവയൽ

  • @rajivijayan4765
    @rajivijayan4765 11 месяцев назад +1

    വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ❤❤

  • @apkrishnamohan1918
    @apkrishnamohan1918 2 года назад +6

    ഞാൻ ഇന്നാണ് ഈ ഭാഷ്യം അനുഭവിച്ചത്, ഞാൻ പലപ്പോഴായി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചു, നേരിൽ കാണാൻ മോഹം ഉണ്ട് 🙏🌷🌷🌷

  • @Blinkgalaxy-luv
    @Blinkgalaxy-luv 2 месяца назад

    ശ്രേഷ്ഠമായ അറിവുകൾ പകർന്നു തടയുന്നതിനു നന്ദി സീമാജി 🙏 ❤❤❤❤🙏🙏

  • @beenal9835
    @beenal9835 Год назад +2

    Thank you Seema mam thank you universe om.namasivaya 🙏🙏🙏🙏🙏🙏🙏❤

  • @jayasreedavis7478
    @jayasreedavis7478 2 года назад +12

    നമസ്തേ,
    താങ്കൾ പറഞ്ഞുതന്ന അറിവ് എനിക്കു
    വളരെ അധികം ഇഷ്ടപ്പെട്ടു. ഞാൻ ഇക്കാര്യം അറിയാൻ വേണ്ടി എന്താ ഒരു മാർഗം എന്നു നോക്കുകയായിരുന്നു. ഒടുവിൽ കണ്ടെത്തി. എന്നിരുന്നാലും ഒരു സംശയം ഉണ്ട്
    നമ്മൾ എല്ലാ തരത്തിലുള്ള ജീവജാലകങ്ങളായി ജനിക്കുന്നു. ഓരോ ജന്മത്തിലും നമ്മളുടെ ഫുഡ്‌ പലതരം ആണല്ലോ.
    അതിൽ മനുഷ്യ ജന്മം ശ്രേഷ്ഠമാണ്.
    ജീവനുള്ള എല്ലാ വസ്തുക്കളെയും കൊല്ലരുത്,തിന്നരുതേ എന്നാണല്ലോ.
    വെജിറ്റബിൾസും, ജീവൻ ഉള്ളതല്ലേ.
    അവരുടെ കരച്ചിലും വെപ്രാളംവും നമ്മൾക്ക് കാണാനും കേൾക്കാനും സാധിക്കുന്നില്ല. എന്നാൽ അവർക്കും
    ജീവനുണ്ട്.
    താങ്കൾക്കു വേണമെങ്കിൽ പറയാമായിരുന്നു നമ്മുടെ ധ്യാനം
    ചെയ്യാൻ ഏറ്റവും നല്ലതു വെജിറ്റബ്ൾസ് ആണ്. കാരണം വെജിറ്റബിൾ കഴിക്കുമ്പോൾ നമ്മൾക്ക് ഒരു കൂളിംഗ്, ശാന്തി കിട്ടും ബ്ലഡ്‌ പ്രഷർ കുറയും.അതുകൊണ്ടു
    വേഗത്തിൽ നമ്മൾക്ക് മികച്ച ഫലം
    ലഭിക്കും എന്ന്.
    എനിക്ക് അങ്ങനെയാണ് തോന്നിയത്.
    ഞാൻ ദൈവത്തെ ഒരുപാടു ഇഷ്ടപെടുന്ന ആളും സ്നേഹിക്കുന്നവളുമാണ്. എന്നെ ഒരുപാടു അദ്ദേഹം സ്നേഹിക്കുന്നു.
    ഞാനും ധ്യാനം ചെയ്യാൻ പോകയാണ്.
    സ്നേഹത്തോടെ 🙏

    • @harindran.k8207
      @harindran.k8207 2 года назад +1

      .....
      Plant kingdom സസ്യങ്ങൾക് ജീവൻ ഉണ്ട്.
      പക്ഷേ element of mind is negligible.
      മനസ്സിനെ വേദനിപ്പിക്കൽ ആണ് പാപം .

    • @sasikumarkk7093
      @sasikumarkk7093 2 года назад +1

      Nanni namaskaram

    • @sreekumarthampipillai4249
      @sreekumarthampipillai4249 2 года назад

      അവശ്യ ഹിംസ പാപം അല്ല

    • @jayaprakashck7339
      @jayaprakashck7339 2 года назад

      സസ്യങ്ങൾക്ക് ജീവൻ ഉണ്ട്. പക്ഷേ തലച്ചോറോ, വേദനയോ ഒന്നും ഇല്ല. സസ്യങ്ങൾ മുറിച്ചാൽ അത് വീണ്ടും വളരും.സിംഹത്തിന് മാംസം ഇല്ലാതെ ജീവിക്കാൻ പറ്റില്ല. എന്നാൽ മനുഷ്യന് സസ്യാഹാരം മാത്രം കഴിച്ചു ജീവിക്കാൻ കഴിയും. അതാണ് പ്രകൃതി നിയമം. മറ്റ് ജീവികളെ വേദനിപ്പിക്കുന്നതാണ് പാപം. പിന്നെ ദൈവം എന്നാൽ ഒരു വ്യക്തിയല്ല. അവനവനിൽ തന്നെ കുടികൊള്ളുന്ന ശുദ്ധ ബോധമാണ്. അത് പ്രപഞ്ച ബോധമാണ് (ബ്രഹ്മം ). അത് തന്നെയാണ് പരമാത്മാവ് (🕉️).

    • @anshoantony9211
      @anshoantony9211 Год назад +1

      ഏകകോശം ബഹു കോശം ഇതാണ് ആ അന്തരവ്

  • @sheebamadhu5991
    @sheebamadhu5991 2 месяца назад

    സീമാജി....എത്ര മഹത്തരമായ അറിവുകളാണ് അങ്ങ് പകർന്നു നൽകുന്നത്... നന്ദി നന്ദി നന്ദി... സ്നേഹം..❤❤❤

  • @sunuvbose8250
    @sunuvbose8250 5 дней назад

    Thank you VMC Channel... Wonderful vedio😊🙏🏻🙏🏻🙏🏻

  • @JibinJS-sp2gf
    @JibinJS-sp2gf Месяц назад

    നന്ദി സീമജി അറിവ് നൽകി അനുഗ്രശിച്ചതിനു നന്ദി 🙏🙏🙏

  • @amilachandran6436
    @amilachandran6436 6 месяцев назад

    നമസ്കാരം സീമാജി , ❤❤❤thank you 🙏🙏🙏

  • @SubbalakshmysundaramGeet-vl8vp

    Seemaji. You are grate. Ningalude vakugal Enne vallathe Matti. Zhan dyanam vedio kettu. Thudangi kazhinju. Znan nirandaram niruthathe Ends karmangale kazhukikalayan dyanam cheythukonde irikum. Kodijanma asthma pranaamam.

  • @ramakrishnanvp4948
    @ramakrishnanvp4948 2 года назад +4

    അങ്ങയില്ലൂടെ മഹാഗുറുവിനെ ഞാൻ ദർശിക്കുന്നു..അങ്ങയുടെ
    ഉൾബോധനത്തിൽ നിന്നും സ്വത്വ ബോധം തെളിഞ്ഞു വരുന്നു..മറ്റെല്ലാ വിധ ജാഡ കളും കരിഞ്ഞു പോയിരിക്കുന്നു..യഥാർത്ഥ മനുഷ്യൻ സംരക്ഷ വന്നിരിക്കുന്നു...എന്റെ ആലോചനകൾ കു തേജുസ്സു വന്നിരിക്കുന്നു..പ്രണാമം..അങ്ങയുടെ പരമ ഗുരുവിനും കൊടികൊടി പ്രണാമം
    ..

  • @jayanthis4141
    @jayanthis4141 2 месяца назад

    super wonderful.

  • @gopalakrishnanramakrishnan6988
    @gopalakrishnanramakrishnan6988 2 года назад +2

    വളര വിജ്ഞാനപ്രദമായ പ്രഭാഷണം

  • @minimenon3182
    @minimenon3182 11 месяцев назад

    Very informative Seema ji

  • @shyamalasasidharan905
    @shyamalasasidharan905 6 дней назад

    പരമ പവിത്രമായ അറിവിനു മുമ്പിൽ കോടികോട്ടി നമസ്ക്കാരം❤❤❤❤❤❤❤❤

  • @jijireji3804
    @jijireji3804 Год назад

    Kodi pranamam seemaji🎉🎉🎉

  • @jayasree6722
    @jayasree6722 Месяц назад

    Thanku seemaji❤❤❤❤

  • @ushamg2927
    @ushamg2927 5 месяцев назад

    Thanks seemaji ❤❤❤❤❤❤❤❤

  • @Savithrib-p2x
    @Savithrib-p2x Год назад

    Thanks seemajee❤🙏🙏🌹🌹

  • @krishnandu1089
    @krishnandu1089 5 дней назад

    Thank you seemaji,good knowledge

  • @nimiler7902
    @nimiler7902 11 месяцев назад

    Thank you Seemaji

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +3

    *_Thank you mam_* ♥🙏🏻

  • @ashokanp.t.2435
    @ashokanp.t.2435 2 года назад +5

    ശരി പൂർണ ശരി സഹോദരിയുടെ തന്നെ 🙏🏽❤

  • @jyothinb3245
    @jyothinb3245 9 месяцев назад

    ThankyouSeemaji🙏🏻🙏🏻🙏🏻❤️❤️❤️

  • @leenap6543
    @leenap6543 2 года назад +8

    നന്ദി നന്ദി നന്ദി ആയിരം കോടി പ്രണാമം

  • @sreedevinandakumaran9136
    @sreedevinandakumaran9136 Год назад

    Thank you so much Seema G 🙏🤍🔥

  • @sreejayasree3110
    @sreejayasree3110 2 года назад +2

    Thank you സീമാജി ❤❤🙏🙏

  • @vilasinisabu2708
    @vilasinisabu2708 Год назад

    സീമാജി നന്ദി നന്ദി 🙏🙏🙏

  • @bkrishna8891
    @bkrishna8891 3 месяца назад

    The right topic

  • @sandhyaks1266
    @sandhyaks1266 Год назад

    Sathyam..mam..great..madam..love u

  • @ranikomalangan9832
    @ranikomalangan9832 Год назад +1

    , thank you so much Seemaji 🙏🙏🙏🙏💞

  • @KeralaVlog8
    @KeralaVlog8 Год назад +1

    നന്ദി സീമജി ❤️❤️❤️🙏🙏🙏🙏

  • @geetharamachandran6605
    @geetharamachandran6605 Год назад +2

    Thank you seemaji 🥰🥰🥰🙏

  • @sankarannamboodiri8893
    @sankarannamboodiri8893 2 года назад +3

    Thanks for the real stages of the Soul.

  • @venugopalkarakattu4046
    @venugopalkarakattu4046 2 года назад +2

    No words to express my gratitude. Ji

  • @lejuos5103
    @lejuos5103 6 месяцев назад

    ആരും പറഞ്ഞു തരാത്ത, എവിടെ നിന്നും കിട്ടാത്ത ദിവ്യമായ അറിവുകൾ നൽകുന്ന സീമാജിക്ക് കോടി പ്രണാമം🙏

  • @vilasininandakumar8140
    @vilasininandakumar8140 Год назад

    Pranamam Seemaji 🙏🌹❤️

  • @animona6877
    @animona6877 2 года назад +1

    നമസ്കാരം 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @ajithakunjumon4091
    @ajithakunjumon4091 Год назад

    Thankuseemasuresh

  • @Nadankozhi2468
    @Nadankozhi2468 2 года назад

    Ente munjanma punya karmabhalam. Kodi kodi pranamam seema ji

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Hare krishnaa...🙏seemaaji നമിക്കുന്നു 🙏🙏🙏🥰

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад

    നന്ദി നന്ദി 🙏🙏🙏🙏🙏

  • @sadishkottodi1969
    @sadishkottodi1969 2 года назад +4

    Perfect ❤️
    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srudevmadhu
    @srudevmadhu 2 года назад +5

    ♥️ അപ്പോ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട എല്ലാം തനിയെ ശരിയായിക്കൊള്ളും♥️...✍️

  • @RajanNair-k3h
    @RajanNair-k3h Год назад

    Thankyouseemaji❤

  • @anithavikraman327
    @anithavikraman327 2 года назад +1

    Thank you Seemaji. Nalla arivukalannu.

  • @sunithamolly4997
    @sunithamolly4997 Год назад

    ഹരേ കൃഷ്ണാ🙏🙏🙏🙏🙏

  • @satheeshknair712
    @satheeshknair712 Год назад

    Thankyou chechi

  • @MayaSugumaran
    @MayaSugumaran Год назад

    Pranam molu❤

  • @sathishkumar2390
    @sathishkumar2390 2 года назад +1

    Excellent.

  • @sugathankp3236
    @sugathankp3236 2 года назад +3

    നമസ്തേ മാഡം 🙏🙏🌹❤

    • @sumathyun6599
      @sumathyun6599 Год назад

      Hank you seemaji ❤️❤️❤️❤️

  • @minimenon3182
    @minimenon3182 11 месяцев назад

    Thank u so much❤

  • @mazhathullimedia7024
    @mazhathullimedia7024 2 года назад +1

    Thank you

  • @anjanafoods
    @anjanafoods Год назад

    Chindamani Kodi Pranamum Seemaji ❤

  • @Remabiju-jv5ui
    @Remabiju-jv5ui Год назад +1

    🙏💖❣️🎉👍🙏

  • @sarithakrishnan7564
    @sarithakrishnan7564 Год назад

    Thankyou mam❤

  • @sidharthanam3382
    @sidharthanam3382 2 года назад +17

    അറിവിന്റെ നിറകുടത്തിന്നു മുന്നിൽ കോടി പ്രണാമം

    • @tulasidasmaroly2621
      @tulasidasmaroly2621 2 года назад

      🙏🙏🙏 പറയാൻ വാക്ക് കിട്ടുന്നില്ല??????

  • @travelblogindia-ih5gq
    @travelblogindia-ih5gq 9 месяцев назад

    48:54 same situation my life🙏🙏..

  • @shilpanairr2069
    @shilpanairr2069 2 года назад +1

    Kodi kodi pranamam

  • @GeethaSaseendran-hf4zz
    @GeethaSaseendran-hf4zz Год назад

    Youaregreatmamm

  • @premavallythekkadavan5992
    @premavallythekkadavan5992 2 года назад

    Thank you seemaji

  • @manavankerala369
    @manavankerala369 2 года назад +1

    aathunika mahaghuru seemaji 🙏

  • @ikkoshci9129
    @ikkoshci9129 8 месяцев назад

    ❤🥰

  • @rajivijayan4765
    @rajivijayan4765 Год назад

    Thanks♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @girijamanikuttan8264
    @girijamanikuttan8264 Год назад

    Boomaananda theerthaji mahaaraaj nammale adichu paranju kondaanu ഓരോന്നും padippikkunnathu athupole yaanu seemaaji🙏yella ഗുരു parambarakale yum namikkunnu 🙏🙏🙏🌹🌹🌹

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh Год назад

    എന്റെ അനേഷണം .... 🙏

  • @perakka313
    @perakka313 2 года назад +2

    Great seemaji❤️

  • @induam75
    @induam75 3 года назад +1

    Seemaji namasthe,🙏🙏🌹🌹

  • @Sreyas52
    @Sreyas52 2 года назад +1

    👍👍👍👍gerat words Tahnks

  • @sendusasendusa8850
    @sendusasendusa8850 2 года назад

    Prenamam🙏🙏🙏

  • @sathyabhama8698
    @sathyabhama8698 2 года назад

    നമസ്തേ സീമാ ജീ 🙏🏻🙏🏻👍👍🌹

  • @kumarianil3459
    @kumarianil3459 2 года назад +1

    🙏🙏❤️❤️❤️thanku

  • @anjaliartzone
    @anjaliartzone Год назад

    🥰🥰🥰🙏🏻🙏🏻🙏🏻

  • @SivaMayam-ck8pd
    @SivaMayam-ck8pd Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Abdula-uj1zk
    @Abdula-uj1zk Год назад

    എത്ര നല്ല വിവരണം ...❤

  • @dhanyasugadhan5206
    @dhanyasugadhan5206 3 года назад +4

    🙏🏻🙏🏻🙏🏻

  • @sandhyadevi5528
    @sandhyadevi5528 2 года назад

    🙏🙏🙏🙏🙏🙏namasthe sister

  • @rathnam59
    @rathnam59 2 года назад +1

    സത്യം 🙏

  • @sheebasanthosh5650
    @sheebasanthosh5650 Год назад +5

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി നന്ദി ഇതിൽ പ്രവർത്തിച്ച വൃക്തികൾക് ഒത്തിരി നന്ദി 🙏👍💚

  • @anithakrishnan4883
    @anithakrishnan4883 Год назад +1

    സീമാജി കോടി കോടി പ്രണാമം 🙏🏻🙏🏻

  • @GeethaSaseendran-hf4zz
    @GeethaSaseendran-hf4zz Год назад

    Namaste

  • @adv.rarichanck4285
    @adv.rarichanck4285 2 года назад +4

    Sister, thanks for precious knowledge 🌹🌹🌹🌹

  • @saliniv4035
    @saliniv4035 3 года назад +2

    Njan ariyan agrahichirunna kure karyangalane seemaji paranju thannad. Kodi pranam

  • @SaliSali-sb5cg
    @SaliSali-sb5cg Год назад

    ❤❤❤❤❤❤❤

  • @SaliSali-sb5cg
    @SaliSali-sb5cg Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @thasniabdulsalam7330
    @thasniabdulsalam7330 2 года назад

    Super mam

  • @sobhavp5854
    @sobhavp5854 Год назад

    .🙏🙏🙏

  • @beenasiman5200
    @beenasiman5200 Год назад

    ❤🙏🙏🙏🙏🙏❤

  • @rajijayasingh9438
    @rajijayasingh9438 2 года назад +1

    🌹

  • @unnikrishnan3510
    @unnikrishnan3510 2 года назад

    🙏pranamam🙏🙏🙏🙏

  • @Geethanandtk
    @Geethanandtk 3 года назад +2

    😍🙏🏻🙏🏻👏👏

  • @sukuv3837
    @sukuv3837 2 года назад +1

    👌🙏🙏🙏

  • @Hiketokill
    @Hiketokill 2 года назад +1

    🙏🙏🙏🙏🙏🙏🙏