എല്ലാവർക്കും ഉപകാരപ്പെടുന്ന,ശ്രമിച്ചാൽ പലരുടേയും ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന അറിവ് പകർന്നു നൽകിയ ഗുരുവിനും,ഈ വീഡിയോ തയ്യാറാക്കിയ "അലക്സ് അഞ്ജന വ്ലോഗേർസി"നും നന്ദി നമസ്കാരം.🙏🙏🙏
ഞാൻ കുണ്ഡലിനി ഓപ്പൺ ആക്കിയിരുന്നു പക്ഷേ ആ സമയത്ത് എനിക്ക് അതിനെക്കുറിച്ച് അറിയുന്നുണ്ടായിരുന്നില്ല അതൊരു വല്ലാത്ത ഒരു അനുഭവമാണ് അത് ഓപ്പൺ ആയാൽനമ്മുടെ സൂക്ഷ്മ ശരീരം ആയി സൂക്ഷ്മ ശരീരം ആയിട്ട് പറന്നു പോകുന്ന അവസ്ഥയാണ ഇത് അനുഭവിച്ച കാര്യങ്ങൾ പറയാൻ പറ്റുമോ അല്ലാത്തവരോട് ചോദിച്ചാൽ അതിനു ഒന്നുമറിയില്ല എങ്ങനെയാണ് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു തരാം നിരന്തരമായ ലക്ഷ്യം ഒന്നിലേക്കും ചിന്ത പോകാതെആയാൽ കുണ്ടലിനി ഉണർത്താം
ഞാൻ ഇതിന് ശ്രമിച്ചിരുന്നു. അതായത് ലം, വം, തുടങ്ങിയ മന്ത്രങ്ങൾ മനസിൽ ഉരുവിട്ട്, കുറച്ചു നാൾ ശ്രമിച്ചു.ഒരു മാറ്റവും വന്നില്ല. ഇപ്പോ 15 മിനിറ്റ് അനുലോമ വിലോമ പ്രാണ യാമ ചെയ്യുന്നു കൂടെ സൂര്യനമസ്കാരം തുടങ്ങിയ യോഗയും, നമ്മൾ മനുഷ്യർക്കിടയിൽ ഒരു അതീന്ത്രിയ ശക്തി ഉള്ളവർ ഉണ്ടോ, എങ്കിൽ പരിചയപെടണം' മൂലധാരം മുതൽ സഹസാരം വരെ ഉള്ള ചക്രകൾ എങ്ങനെ ബലപെടുത്തും .
Lam vam ഒക്കെ വാ കൊണ്ട് പറയണം.മനസ്സിൽ പറഞ്ഞാല് പറ്റില്ല.anulom vilom സ്ഥിരമായി ചെയ്യൂ.chakras എല്ലാം activate ആക്കണം. ഇത് ചെയ്യാൻ ഉള്ള ടൈം പറയാം.രാവിലെ 5:40 നും 6:20 am .11:40am - 12:20 pm. വൈകിട്ട് 5:40 -6:20pm Night 11:40 - 12:20 am. ഈ സമയങ്ങളിൽ anulom vilom ചെയ്യാം.lam vam ram ഒക്കെ ചെയ്യാം.but നമ്മുടെ bad കർമ full relese ചെയ്താൽ മാത്രേ chakras activate ആകൂ. Kundhalini ഉണരൂ. ഇത് കുറെ കാലം ചെയ്യണം നല്ല ക്ഷമ വേണം.
@@nirvananjnana ഇല്ലല്ലോ,കർമ full തീരണം .chakra activate ആവാൻ.കർമ ഒരു രീതിയിൽ മാത്രം അല്ല.പല രീതിയിൽ നമ്മുടെ soul il ഉണ്ട്.അവയെല്ലാം heal ആവാൻ നല്ല ടൈം എടുക്കും.ഒരു chakra active ആയാൽ പോരാ.7 chakaras active ആകണം. എന്നലെ കുണ്ഡലിനി activate ആവൂ
Sir kundalini in our body is only a part of mahakundalini same as the diffrence between pindada and bhramanda . kundalini can be activated only the person who strictly follow yama and niyama and no techniques in this world can activated it because it is parashakthi and the same is coiled like a serpent in linga like muladhara .. Moreover third eye can be activated only the persons whose words are command from god and in such cases kundalini rests in anjachakra. These are known from books, if anybody have knowledge about it please commend. moreover as human beings sick is inevitable it can only reduce through yoga but not avoidable completly through any technique
അദ്ധേഹം സംസാരിക്കുന്നത് അദ്ധേഹത്തിന്റെ അറിവിൽ നിന്നാണ്. അനുഭവത്തിൽ നിന്നല്ല. ശ്രദ്ധിച്ചാൽ മനസ്സിലാകും. ഓപ്പോസിറ്റ് ഇരിക്കുന്നയാളിന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ ഉള്ള ആത്മവിശ്വാസം പോലും അദ്ധേഹത്തിൽ കാണുന്നില്ല. അറിവുകൾ പകർന്നു നൽകിയതിൽ സന്തോഷം. അനുഭവത്തിൽ നിന്നാണ് അത് വരുന്നതെങ്കിൽ കേൾക്കുന്നവനിലും ഒരു അനുഭൂതിയുണ്ടാകും. കാരണം ആ പറഞ്ഞവനും കേട്ടവനും ഒന്നാണ്.
എല്ലാ ദിവസവും കഞ്ചാവ് അടിച്ചാൽ താത്കാലിക സമാധി കിട്ടും.... അങ്ങനെ കുറച്ചു വർക്ഷo കഴിഞ്ഞാൽ പരിപൂർണ്ണ സമാധി കിട്ടും.... പിന്നെ ആരുടേയും മുന്ജന്മവും അടുത്ത പുനർജന്മവും പറയാൻ പറ്റും...... ഈ ജന്മത്തിലെ ഒന്നും ചോദിക്കരുത്.....please.....
Ratheesh ji, കുണ്ഡലിനി ശക്തി ഉണർത്താൻ 5th dimension എത്തിയ ഒരു ഗുരുവിനു മാത്രമേ സാധിക്കു, കുണ്ഡലിനി ഉണർന്നാൽ, തീർച്ചയായും ആ വ്യക്തിക്കു ക്രിയ ശക്തി, ഇച്ഛ ശക്തി, ജ്ഞാന ശക്തി, ചിത് ശക്തി, ആനന്ദ ശക്തി ഇവയും ഉണരും, universal consciousness മായി ഒരു connection ഉണ്ടാകും അമൃത മഴ പെയ്യുമെന്നു ഉപനിഷദുകൾ പറയുന്നു, നമുക്കു അതിനെ മെലാടോണിന് എന്ന് വിളിക്കാം, ഇത് ബ്രെയിനിൽ പടർന്നാൽ ആ വ്യക്തയിൽ 5 higher faculties of intelligence would produce, ആ വ്യക്തി ഒരു extra ordinary മനുഷ്യനായി വേഗം തന്നെ തിരിച്ചു അറിയപ്പെടും, ശരിക്കും കുണ്ഡലിനി ഉണർന്നവരെ നിങ്ങൾക്കു കാണണമെങ്കിൽ ജർമനിയിലേക്ക് പോകുക, അവിടെ ഗുരുകുല സപ്രദായത്തിൽ വളർന്നു വരുന്ന 19 കുട്ടികളുണ്ട്, അതിൽ 17 പേരുടെയും IQ 130-135 നുള്ളിൽ ആണ് ( Albert Eienstein -130 ആണെന്ന് ഓർക്കുക ) 17 പേരും nobel prize നേടുമെന്ന് ഇപ്പോൾ തന്നെ predict ചെയ്തിട്ടുണ്ട്, തഞ്ചാവൂർ ബ്ര്ഹമിൻസ് Sanskrit ശ്ലോകം കൊണ്ട് കുണ്ഡലിനി ഉണർത്തിയ കുട്ടികളാണവർ, അവരുമായിട്ട് ഒന്ന് inter act ചെയ്‌താൽ എനിക്കുറപ്പുണ്ട്, നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഈ പരിപാടികൾ നിർത്തി വെച്ചു ഋഷികേശിലേക്കു സന്യസിക്കാൻ പോകുമെന്ന്, എനിക്ക് ഏതു ജീവിച്ചിരിക്കുന്നവരുടെയും aura reading ചെയ്യാൻ പറ്റും, ഇത് അത്ഭുത സിദ്ധിയൊന്നുമല്ല, 2002 ഇൽ വാരണാസിയിൽ ഗുരുക്കന്മാരെ തേടി നടന്നപ്പോൾ ഒരു അഘോരി baba പറഞ്ഞു തന്ന ടെക്‌നിക് നിരന്തരമായി 2 വർഷം practice ചെയ്തു ഉണ്ടാക്കിയെടുത്തതാണ്, അതിന്റെ വെളിച്ചത്തിൽ എനിക്ക് ഉറപ്പായും പറയാൻ പറ്റും, കുണ്ഡലിനി ഉണർന്നവരിലെ ഓറയുമായി നിങ്ങളുടെ auraku pula bandham polum eniku kaanaan kazhinjittilla, "Om kriya Baba ji nam Om" 🙏🌿🌹🍁
Rajen panickare രെ അദ്ദേഹം ആരാണെന്നും അദ്ദേഹത്തിന്റെ പവർ എന്താണെന്ന് നിനക്ക്ക്കറിയില്ല ഞാൻ ഈ സാറിന്റെ അയൽക്കാരനാണ് അദ്ദേഹത്തിന്റെ ബ്ലസ്സിംഗ് കൊണ്ടാണ് ഞാൻരക്ഷപെട്ടത് എടൊ വീഡിയോയിലൂടെയാണോടൊ ഓറ നോക്കുന്നത് താനൊരു മണ്ടനാടൊ നീ ആദ്യം അടിത്തിടപഴകുക നീ സ്വയം നാറാതിരിക്കുക
രതീഷ് സാറിന്റെ ദീക്ഷ ലഭിച്ച ശേഷമാണ് എനിക്ക് ജ്യോതിയും നാഥവും ഒക്കെ കണുന്നത് ഞാൻ ആസ്ട്രൽ പ്രൊജക്ഷൻ ഒക്കെ ചെയ്യാൻ സാധിച്ചതും, താങ്കൾക്ക് ഗുരുവിന്റെ രോമത്തിന്റെഓറ നോക്കാൻ പോലും കഴിവുള്ള ആളല്ല നിലവാരം കുറഞ്ഞ താങ്കളുടെ ഡിയലോഗ് ശെരിയല്ല
ഗൃത്വാആകർഷണം എന്താണ് എന്ന് പഠിച്ചിരുനേൽ താങ്കൾ ഒരിക്കലും ഇങ്ങനെ പറയില്ലാഞ്ഞൂ,,, ശക്തി എന്ന് പലപ്രാവശ്യം പറഞ്ഞില്ലേ അത് എന്ത് erngy ആണ് അതിൻ്റെ form എന്താണ് ? energy, and power രണ്ടും രണ്ടാണ് 😁 വിശദികരിക്കമോ ?
എല്ലാം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കാണാൻ ശ്രമിക്കുന്നവർ,ഇത്തരം കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ നൂറ്റാണ്ടുകൾ കാത്തിരിക്കണം!അതായത് പല ജന്മങ്ങളെടുക്കേണ്ടി വരുമെന്ന് ചുരുക്കം!കാരണം,ശാസ്ത്രം ഈ പ്രപഞ്ച രഹസ്യത്തിന്റെ 5% പോലും ഇതേവരെ കണ്ടെത്തിയിട്ടില്ല.ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ ശാസ്ത്രീയമായി തെളിയിച്ച് വരണമെങ്കിൽ ശാസ്ത്രം ഇനിയും ഒരുപാട് മുന്നേറാനായിട്ടുണ്ട്.ശാസ്ത്രത്തിന് ഇന്നേവരെ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് വെച്ച് യഥാർത്ഥത്തിൽ ഉള്ള ഒരു സംഭവം (പ്രപഞ്ച രഹസ്യങ്ങൾ)ഇല്ലാതാകുന്നില്ലല്ലോ?ശാസ്ത്രീയമായി ഒരു വസ്തുത തെളിയിക്കപ്പെടുന്നതിന് മുന്നേ,യഥാർത്ഥ വസ്തുത വെളിപ്പെടുത്തിയവരെ പ്രാചീന കാലത്ത് ചുട്ടുകൊന്ന സംഭവം വരെ ഈ ലോകത്തുണ്ടായിട്ടുണ്ട്!!
കുണ്ഡലിനി ഉണർന്നാൽ പിന്നെ പരമാനന്ദമാണ് അനുഭവിക്കുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചവർ പറയാൻ പറ്റൂ കുണ്ഡലിനി ഓപ്പൺ ആക്കാൻ അയാളുടെ മനസ്സിൽ ഒരിക്കലും നെഗറ്റീവ് വരാൻ പാടില്ല എപ്പോഴും പോസിറ്റീവ് ആയിരിക്കണം ചിന്തകളെ കേന്ദ്രീകരിച്ചാണ് കുണ്ഡലിനി ഓപ്പൺ ആവുന്നത്
Kundalini kurichu arinjathu vere ee video vere level,, kundalini activating 😂 ..enthinu kundalini unnarthunnathu.. Europeans edayil ethokke business ann.. epo natil undu sahodrangale never pay money.. 🙏
Sri Ratheesh
📞89214 06675
ഇങ്ങനെയുള്ള വീഡിയോ നന്നായിട്ടുണ്ട് സിസ്റ്റർ അഭിമുഖം വളരെ നന്നായി സാറിന് നന്ദി നമസ്കാരം♥️👌👌👌👍
🙏🌹
ഈ അറിവ് തന്ന ഗുരുനാഥന് ഒരുപാടു നന്ദി 🙏🙏🙏🙏
പ്രണാമം സാർ നല്ല അറിവുകൾ ആണ് താങ്കൾ തന്നത്
നല്ല അറിവുകൾക്ക് നന്ദി സർ❤
Very good
Thank you 🙏
എല്ലാവർക്കും ഉപകാരപ്പെടുന്ന,ശ്രമിച്ചാൽ പലരുടേയും ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന അറിവ് പകർന്നു നൽകിയ ഗുരുവിനും,ഈ വീഡിയോ തയ്യാറാക്കിയ "അലക്സ് അഞ്ജന വ്ലോഗേർസി"നും നന്ദി നമസ്കാരം.🙏🙏🙏
❤❤
Bouthikatha jeevitham vidathe atmiyathayil irikkuka. Nice sir
Thanks
Nice subject and very informative thanks Alex and Anjana
Thanks 🙏
Itrayum arivu pakarnnathinu. Thanks 🙏🙏🙏🙏 iniyum predheeshikkunnu ethupole ulla videos. Good👍👍👍
Thank s🙏
Good
ഇത് സാധാരണക്കാർക്ക് മനസ്സിലാവില്ല. പരമാൽമാവ് അത് തന്നിൽ തന്നെയെന്ന ബോധം വരണം. അങ്ങനെ വരണമെങ്കിൽ അതൊരു ചെറിയ പ്രക്രിയ അല്ല 🙏🏻ഗുരുവേ ശരണം 🙏🏻
Good
താങ്കൾ ഇൗ പ്രക്രിയ ഇല്ലാം പഠിച്ച ആളാണോ?
A class ഉടായിപ്പ്
@@Vyshnav103 വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കൂ സഹോദരാ.
നല്ല വിശദീകരണം
Super sir pretheekshichirunna oru guruvine lebhichirickunnu valare nanniyundu sir
Thanks
Excellant subject, great talk, very genuine and informative. thanks alot both
Thanks 🙏
ariyan sramiku.... evanilokke poyi pedalle .,.... cash kalayalle 🙏
You tube chanell vmc
Good video❤thanks ❤thank you universe❤
Nice and informaive video ! Hats off to you !
🙏😍
Nallathu nalla arivukal 🌹🙏🙏
Thanks🙏
Super sir fantastic good exercises,
വളരെ brillia ആയചോദ്യം
Excellent program but not easy to understand what it is involved.
chodikunathinte answr onnum clear ayi paryunilalo? engne cheyanm enth cheyanm ennonum clear ayi prayathe general ayi paranju pokukunnu...
Valare nalloru karyamanu sir🙏sir nekurichu ariyam
Thanks
Excellent and Matured Talk about the Divine subject. Nice Advertisement too. Wonderful promotional video
👍
Thanks 🙏
👏👏👏👏
Great , we expect more informative videos like this 🌹👌🙏
Thanks 🙏
Evan Kure books vayichitundu ennallate ..
pattipanu....
brahmathinte pindandam ... 😂
ഒരു പറ്റിക്കലും അല്ല സുഹൃത്തേ. ഞാൻ ഒരു anubhavastnaanu
Another wonderful video as usual. I Iike your framing of questions and interview style. Thank you for posting another informative video. 👌❤️👍
Thanks 🙏
Thank you soo much ... keep supporting us 🙏🥰🌹
@@ALEXANJANAVLOGS Sure 👍
Nallathu sir please 🙏 next video
Thanks
Very good and nice 👍👍👍
Valare important video
Thanks
Thank sir super video
Thanks
thanks bro thanks 👍
Between the known and unknown , there is a gap or between the two known items ,there is a gap. Increasing the gap is dhyanam.
What I understand from you nigal kundalini Shakti unerthidlle!
Nice 👍👍👍👍
Ithano ningalude profession
Very good important🙏
Thanks 🙏
Ee num vilichit edukkunnilla
Yes njan pretheekshicha video 👍🙏
Thanks 🙏
Thanku sir
Valare kaalamayi kaathirunna video
Thanks🙏
Nice video kathirunna video real experience👍
Thanks
Vmc youtube chanell follow further clarity
@@sreekanthd5450 ano nee adhyam njangalude guruvine vannu kanu ennittu nite parasyam undakku avante. Oru dash
Absolutely correct 💯
Thank you very much sir
Thanks
താങ്ക്സ് sir
Genius very genius. From USA 🇺🇸
Hi us man
Hi saippe
Sir TVM classundakumo
Thanks
നന്ദി 🌹🌹🌹
Oo venda
Thanks sir🙏🙏🙏sir. Ph. No. Plese
Sarite video adhyamayi kanukayanu but enickum kundalini yoga cheyyanam thanks 👍
Thanks 🙏🙏
Super sir nalla arive
Thanks
Hai
beutiful lady😍
Kundali parayanindia il mattaru milla oh enthoru explanation loka guru aanu eeprayathil. Engane pinne..........????
Good person 💕
അറിവിന്റെ....... 🙏
🙏🌹
Thanks 🙏
Sir super
Thanks
എനിക്ക് കോൺടാക്ട് ചെയ്യണം എന്താണ് ചെയ്യേണ്ടത്
ഞാൻ കുണ്ഡലിനി ഓപ്പൺ ആക്കിയിരുന്നു പക്ഷേ ആ സമയത്ത് എനിക്ക് അതിനെക്കുറിച്ച് അറിയുന്നുണ്ടായിരുന്നില്ല അതൊരു വല്ലാത്ത ഒരു അനുഭവമാണ് അത് ഓപ്പൺ ആയാൽനമ്മുടെ സൂക്ഷ്മ ശരീരം ആയി സൂക്ഷ്മ ശരീരം ആയിട്ട് പറന്നു പോകുന്ന അവസ്ഥയാണ ഇത് അനുഭവിച്ച കാര്യങ്ങൾ പറയാൻ പറ്റുമോ അല്ലാത്തവരോട് ചോദിച്ചാൽ അതിനു ഒന്നുമറിയില്ല എങ്ങനെയാണ് എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു തരാം നിരന്തരമായ ലക്ഷ്യം ഒന്നിലേക്കും ചിന്ത പോകാതെആയാൽ കുണ്ടലിനി ഉണർത്താം
Wow super
🙏🙏
Thanks sir njan shishyananu guru nama🙏
Thanks
Ernakulam undakumo sir🙏
Thanks
Avide kkaanum
ആത്മാവ്, ജീവൻ , മനസ്സ്, അപാനൻ ഇവ ശീരീരത്തിൽ എവിടെയാണ് എന്ന് പറയാമോ
Definitely go to class +91 81389 60234
Search youtube vmc chanel നിങ്ങളുടെ സംശയങ്ങൾ തീരും പത്തു പൈസ ചിലവില്ല
@@sreekanthd5450 നെറ്റ് ഫ്രീ ആണോ
Wonderful
Enikum ee oru kundalini sakthi kittiyenkil
Thanks 🙏
Ennittu
❤❤❤❤❤
Retheesh sir number kittummo
Suuuuuuuperrrr
Thanks 🙏
ഞാൻ ഇതിന് ശ്രമിച്ചിരുന്നു. അതായത് ലം, വം, തുടങ്ങിയ മന്ത്രങ്ങൾ മനസിൽ ഉരുവിട്ട്, കുറച്ചു നാൾ ശ്രമിച്ചു.ഒരു മാറ്റവും വന്നില്ല. ഇപ്പോ 15 മിനിറ്റ് അനുലോമ വിലോമ പ്രാണ യാമ ചെയ്യുന്നു കൂടെ സൂര്യനമസ്കാരം തുടങ്ങിയ യോഗയും, നമ്മൾ മനുഷ്യർക്കിടയിൽ ഒരു അതീന്ത്രിയ ശക്തി ഉള്ളവർ ഉണ്ടോ, എങ്കിൽ പരിചയപെടണം'
മൂലധാരം മുതൽ സഹസാരം വരെ ഉള്ള ചക്രകൾ എങ്ങനെ ബലപെടുത്തും .
Namasivaya japiku guruvine kitum
Lam vam ഒക്കെ വാ കൊണ്ട് പറയണം.മനസ്സിൽ പറഞ്ഞാല് പറ്റില്ല.anulom vilom സ്ഥിരമായി ചെയ്യൂ.chakras എല്ലാം activate ആക്കണം. ഇത് ചെയ്യാൻ ഉള്ള ടൈം പറയാം.രാവിലെ 5:40 നും 6:20 am .11:40am - 12:20 pm.
വൈകിട്ട് 5:40 -6:20pm
Night 11:40 - 12:20 am. ഈ സമയങ്ങളിൽ anulom vilom ചെയ്യാം.lam vam ram ഒക്കെ ചെയ്യാം.but നമ്മുടെ bad കർമ full relese ചെയ്താൽ മാത്രേ chakras activate ആകൂ. Kundhalini ഉണരൂ. ഇത് കുറെ കാലം ചെയ്യണം നല്ല ക്ഷമ വേണം.
Bad കർമ നീക്കാതെ ചക്രം ആക്ടിവാകും
@@nirvananjnana ഇല്ലല്ലോ,കർമ full തീരണം .chakra activate ആവാൻ.കർമ ഒരു രീതിയിൽ മാത്രം അല്ല.പല രീതിയിൽ നമ്മുടെ soul il ഉണ്ട്.അവയെല്ലാം heal ആവാൻ നല്ല ടൈം എടുക്കും.ഒരു chakra active ആയാൽ പോരാ.7 chakaras active ആകണം. എന്നലെ കുണ്ഡലിനി activate ആവൂ
Accidently my kundilini activated.
phone നമ്പർ എവിടെ 😢😢😢
It's written in above pinned comment
സമയം പോലെ ഞാൻ ഇതിനായി വന്ന് കാനും 🙏💗@@ALEXANJANAVLOGS
Really sir
Thanks
Sir ദീക്ഷ കൊടുക്കുന്നുണ്ടോ
Njaan tharaam
ആത്മനമസ്കാരം
🙏 👍
Thanks
TVM undo class
Yes thanks
Sir parayunnathu valare seriyanu
ആത്മ പ്രണാമം
Thanks🙏
Wow poli super
Thanks 🙏
🙏🙏🙏🙏🙏🙏🙏
Thanks
Sir kundalini in our body is only a part of mahakundalini same as the diffrence between pindada and bhramanda . kundalini can be activated only the person who strictly follow yama and niyama and no techniques in this world can activated it because it is parashakthi and the same is coiled like a serpent in linga like muladhara .. Moreover third eye can be activated only the persons whose words are command from god and in such cases kundalini rests in anjachakra. These are known from books, if anybody have knowledge about it please commend. moreover as human beings sick is inevitable it can only reduce through yoga but not avoidable completly through any technique
അദ്ധേഹം സംസാരിക്കുന്നത് അദ്ധേഹത്തിന്റെ അറിവിൽ നിന്നാണ്. അനുഭവത്തിൽ നിന്നല്ല. ശ്രദ്ധിച്ചാൽ മനസ്സിലാകും. ഓപ്പോസിറ്റ് ഇരിക്കുന്നയാളിന്റെ കണ്ണിൽ നോക്കി സംസാരിക്കാൻ ഉള്ള ആത്മവിശ്വാസം പോലും അദ്ധേഹത്തിൽ കാണുന്നില്ല. അറിവുകൾ പകർന്നു നൽകിയതിൽ സന്തോഷം. അനുഭവത്തിൽ നിന്നാണ് അത് വരുന്നതെങ്കിൽ കേൾക്കുന്നവനിലും ഒരു അനുഭൂതിയുണ്ടാകും. കാരണം ആ പറഞ്ഞവനും കേട്ടവനും ഒന്നാണ്.
വിട്ടേക്ക് ഭായി പുള്ളിക്ക് കുണ്ഡലിനി ശക്തിയുടെ അടിസ്ഥാനമായ ബ്രഹ് മചര്യം പോലും ഇല്ലാ അതാണ് ആ തമ വിശ്വസക്കുറവ്
@@lekshmishekhar7244 😃😃😃
Edo gireeshe താനാണൊ ഒരാൾക്ക് ബോധംവന്നിട്ടുണ്ടോ അതും ഒരാളിന്റെ മുഖത്ത് നേരെ നോക്കുമ്പോൾ കിട്ടുന്ന ബോധം കണ്ടുപിടിക്കുന്നയാൾ മണ്ടൻ
@@gireeshkumar8675 athu urappichu theerumanickan parachilukettal njangalkku thonnum ninne sir ayirickum hummmm cheithathennu 😃😃😃😃
@Gireeshkumar neearanu njangalude gurugiyide alavedukkan mama arengilum yellpichoda
Theerxgayayum
Thanks🙏
👍🙏🙏🙏🙏
Thanks
🙏🙏✨💖👌👍
🙏🙏🙏
Thanks🙏
എല്ലാ ദിവസവും കഞ്ചാവ് അടിച്ചാൽ താത്കാലിക സമാധി കിട്ടും....
അങ്ങനെ കുറച്ചു വർക്ഷo കഴിഞ്ഞാൽ പരിപൂർണ്ണ സമാധി കിട്ടും....
പിന്നെ ആരുടേയും മുന്ജന്മവും അടുത്ത പുനർജന്മവും പറയാൻ പറ്റും...... ഈ ജന്മത്തിലെ ഒന്നും ചോദിക്കരുത്.....please.....
Ana apana sathi meditation
Kollam class eppozhanu sir 🙏
Thanks
@@retheeshsaikundaliniyoga2675 sir nte number onnu tharamo?
Ratheesh ji, കുണ്ഡലിനി ശക്തി ഉണർത്താൻ 5th dimension എത്തിയ ഒരു ഗുരുവിനു മാത്രമേ സാധിക്കു, കുണ്ഡലിനി ഉണർന്നാൽ, തീർച്ചയായും ആ വ്യക്തിക്കു ക്രിയ ശക്തി, ഇച്ഛ ശക്തി, ജ്ഞാന ശക്തി, ചിത് ശക്തി, ആനന്ദ ശക്തി ഇവയും ഉണരും, universal consciousness മായി ഒരു connection ഉണ്ടാകും അമൃത മഴ പെയ്യുമെന്നു ഉപനിഷദുകൾ പറയുന്നു, നമുക്കു അതിനെ മെലാടോണിന് എന്ന് വിളിക്കാം, ഇത് ബ്രെയിനിൽ പടർന്നാൽ ആ വ്യക്തയിൽ 5 higher faculties of intelligence would produce, ആ വ്യക്തി ഒരു extra ordinary മനുഷ്യനായി വേഗം തന്നെ തിരിച്ചു അറിയപ്പെടും, ശരിക്കും കുണ്ഡലിനി ഉണർന്നവരെ നിങ്ങൾക്കു കാണണമെങ്കിൽ ജർമനിയിലേക്ക് പോകുക, അവിടെ ഗുരുകുല സപ്രദായത്തിൽ വളർന്നു വരുന്ന 19 കുട്ടികളുണ്ട്, അതിൽ 17 പേരുടെയും IQ 130-135 നുള്ളിൽ ആണ് ( Albert Eienstein -130 ആണെന്ന് ഓർക്കുക ) 17 പേരും nobel prize നേടുമെന്ന് ഇപ്പോൾ തന്നെ predict ചെയ്തിട്ടുണ്ട്, തഞ്ചാവൂർ ബ്ര്ഹമിൻസ് Sanskrit ശ്ലോകം കൊണ്ട് കുണ്ഡലിനി ഉണർത്തിയ കുട്ടികളാണവർ, അവരുമായിട്ട് ഒന്ന് inter act ചെയ്‌താൽ എനിക്കുറപ്പുണ്ട്, നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ഈ പരിപാടികൾ നിർത്തി വെച്ചു ഋഷികേശിലേക്കു സന്യസിക്കാൻ പോകുമെന്ന്, എനിക്ക് ഏതു ജീവിച്ചിരിക്കുന്നവരുടെയും aura reading ചെയ്യാൻ പറ്റും, ഇത് അത്ഭുത സിദ്ധിയൊന്നുമല്ല, 2002 ഇൽ വാരണാസിയിൽ ഗുരുക്കന്മാരെ തേടി നടന്നപ്പോൾ ഒരു അഘോരി baba പറഞ്ഞു തന്ന ടെക്‌നിക് നിരന്തരമായി 2 വർഷം practice ചെയ്തു ഉണ്ടാക്കിയെടുത്തതാണ്, അതിന്റെ വെളിച്ചത്തിൽ എനിക്ക് ഉറപ്പായും പറയാൻ പറ്റും, കുണ്ഡലിനി ഉണർന്നവരിലെ ഓറയുമായി നിങ്ങളുടെ auraku pula bandham polum eniku kaanaan kazhinjittilla, "Om kriya Baba ji nam Om" 🙏🌿🌹🍁
🙌🙌🙌🙌
Instein iq 160.
Rajen panickare രെ അദ്ദേഹം ആരാണെന്നും അദ്ദേഹത്തിന്റെ പവർ എന്താണെന്ന് നിനക്ക്ക്കറിയില്ല ഞാൻ ഈ സാറിന്റെ അയൽക്കാരനാണ് അദ്ദേഹത്തിന്റെ ബ്ലസ്സിംഗ് കൊണ്ടാണ് ഞാൻരക്ഷപെട്ടത് എടൊ വീഡിയോയിലൂടെയാണോടൊ ഓറ നോക്കുന്നത് താനൊരു മണ്ടനാടൊ നീ ആദ്യം അടിത്തിടപഴകുക നീ സ്വയം നാറാതിരിക്കുക
രതീഷ് സാറിന്റെ ദീക്ഷ ലഭിച്ച ശേഷമാണ് എനിക്ക് ജ്യോതിയും നാഥവും ഒക്കെ കണുന്നത് ഞാൻ ആസ്ട്രൽ പ്രൊജക്ഷൻ ഒക്കെ ചെയ്യാൻ സാധിച്ചതും, താങ്കൾക്ക് ഗുരുവിന്റെ രോമത്തിന്റെഓറ നോക്കാൻ പോലും കഴിവുള്ള ആളല്ല നിലവാരം കുറഞ്ഞ താങ്കളുടെ ഡിയലോഗ് ശെരിയല്ല
@@sumrud157 I dont reply to idiots & stupids, its like self beating, 😅😅
ഇല്ല. കളി നടക്കും
🙏🙏🙏🙏🌹🌹🌹🌹
🙏🌹
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Thanks
താങ്കൾ ബ്രഹ്മാകുമാരീസിന്റെ ഒരു അഭിമുഖം നടത്തണേ
തീർച്ചയായും നിങ്ങൾ അവരെ കൊണ്ടുവന്ന ഇരുത്തിയാൽ നമുക്ക് അഭിമുഖം ചെയ്യാം❤
👍
Thanks
🙏🙏🙏🙏🙏
Thanks
ഗൃത്വാആകർഷണം എന്താണ് എന്ന് പഠിച്ചിരുനേൽ താങ്കൾ ഒരിക്കലും ഇങ്ങനെ പറയില്ലാഞ്ഞൂ,,, ശക്തി എന്ന് പലപ്രാവശ്യം പറഞ്ഞില്ലേ അത് എന്ത് erngy ആണ് അതിൻ്റെ form എന്താണ് ? energy, and power രണ്ടും രണ്ടാണ് 😁 വിശദികരിക്കമോ ?
@Rock rock Nintammaadeenn poo then kun karumpol ullathayirickum
എല്ലാം ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കാണാൻ ശ്രമിക്കുന്നവർ,ഇത്തരം കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ നൂറ്റാണ്ടുകൾ കാത്തിരിക്കണം!അതായത് പല ജന്മങ്ങളെടുക്കേണ്ടി വരുമെന്ന് ചുരുക്കം!കാരണം,ശാസ്ത്രം ഈ പ്രപഞ്ച രഹസ്യത്തിന്റെ 5% പോലും ഇതേവരെ കണ്ടെത്തിയിട്ടില്ല.ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളൊക്കെ ശാസ്ത്രീയമായി തെളിയിച്ച് വരണമെങ്കിൽ ശാസ്ത്രം ഇനിയും ഒരുപാട് മുന്നേറാനായിട്ടുണ്ട്.ശാസ്ത്രത്തിന് ഇന്നേവരെ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്ന് വെച്ച് യഥാർത്ഥത്തിൽ ഉള്ള ഒരു സംഭവം (പ്രപഞ്ച രഹസ്യങ്ങൾ)ഇല്ലാതാകുന്നില്ലല്ലോ?ശാസ്ത്രീയമായി ഒരു വസ്തുത തെളിയിക്കപ്പെടുന്നതിന് മുന്നേ,യഥാർത്ഥ വസ്തുത വെളിപ്പെടുത്തിയവരെ പ്രാചീന കാലത്ത് ചുട്ടുകൊന്ന സംഭവം വരെ ഈ ലോകത്തുണ്ടായിട്ടുണ്ട്!!
@@vdhgc8004 അപ്പോ ആത്മീയ ലോകം ആണോ ഇഷ്ടം
കുണ്ഡലിനി ഉണർന്നാൽ പിന്നെ പരമാനന്ദമാണ് അനുഭവിക്കുന്നത് അത് പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ചവർ പറയാൻ പറ്റൂ കുണ്ഡലിനി ഓപ്പൺ ആക്കാൻ അയാളുടെ മനസ്സിൽ ഒരിക്കലും നെഗറ്റീവ് വരാൻ പാടില്ല എപ്പോഴും പോസിറ്റീവ് ആയിരിക്കണം ചിന്തകളെ കേന്ദ്രീകരിച്ചാണ് കുണ്ഡലിനി ഓപ്പൺ ആവുന്നത്
Kundalini kurichu arinjathu vere ee video vere level,, kundalini activating 😂 ..enthinu kundalini unnarthunnathu.. Europeans edayil ethokke business ann.. epo natil undu sahodrangale never pay money.. 🙏
അല്ല ഞാൻ വിളിച്ചതാണ് ബിസിനസ് അല്ല സർവ്വീസ് ചാർജ്ജ് മാത്രമെയുള്ളൂ കാര്യം തിരക്കാതെ ആരെയും കരിവാരിതേക്കാൻ ശ്രെമിക്കാതിരിക്കുക
@@sumrud157 വളരെ ശെരിണാണ് ഞാനും വിളിച്ചു sreekumare ninakku elaviyade ninte kadiimariyade
@@alexmath6021 👍
@@sumrud157 yes correct 👆👌
@@alexmath6021 👍👍
അറിയാൻ വയ്യാത്ത കാര്യങ്ങൾ പറയരുത്
ഹ ഹ ഹ
എന്തു പറ്റി ഹ ഹ ഹ
കുണ്ഡലിനി എന്നാൽ ജീവൻ ,അല്ലെങ്കിൽ ജീവശക്തി എന്നേയുള്ളു ..സർവ ജീവജാലങ്ങളിലും ഇതുണ്ട് .ഇത് എന്തോ വലിയകാര്യമാണെന്ന് പറയുന്നതിൽ കഴമ്പില്ല ..
😳😳😳🙄
അവിടെയെങ്ങാനും കിടന്ന് ഉറങ്ങട്ടെന്നെ, ചുമ്മാ തോണ്ടി വിളിച്ച് ഉണർത്താതെ 😈
ഞാൻ ഉണർത്തി..ഇപ്പൊ ശല്യം ആണന്നെ
കഷ്ടം
പിത്തം എല്ലാം വെളിയിൽ പൊയാൽ പിന്നെ അത് അസുഖം അല്ലെ ..?
വാതം ആയാലും കഫം ആയാലും പിത്തം ആയാലം അതിന്റെ സന്തുലിതാവസ്ഥ അല്ലെ വേണ്ടത്
@vipin k baby നിനക്ക് വേണ്ടി കുറച്ഛ് ബാക്കി വച്ചേയ്ക്കാം കഷ്ടം തന്നെയൊക്കെ ഇൻ്റൃ മഹാരാജ്യംതാങണല്ലൊ
@@sumrud157 😀😀😀
@@sumrud157 evanu kurachu pitham kodukkam
@Vipin k baby adheham visadhamayi parayanamengil time porathevarum sareeram vendunbathu nilanirthumennu ninnodu vekthamai paranju tharano
@Vipin K vaby Pitham malathiloodeya ponathu athu kalayanda ennano nee parayanathu ninakkayittu kurachu vachekkano kashtam
ഒന്ന് പോടെ ഇവന്റെ ഒരു ബോധം
🌞