Old Pioneer Car Stereo Aux or Bluetooth Input Connection

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 122

  • @Drdinkan
    @Drdinkan 9 месяцев назад +51

    2007 ഞങ്ങൾക്ക് ഒരു ആൾട്ടോ ഉണ്ടായിരുന്നു, അതിൽ പയനിയറിന്റെ ഓഡിയോ പ്ലെയർ ആയിരുന്നു ഇരുന്നത്, അന്ന് പ്ലെയറിന് ₹3000 രൂപയും നാല് സ്പീക്കറിനും കൂടെ 14000 രൂപയുമായി, പിന്നീട് അതിൻറെ പത്തരട്ടി വില കൊടുത്തു വാങ്ങിയ കാറിൽ പോലും അത്രയും സൗണ്ട് ക്ലാരിറ്റിയോ ക്വാളിറ്റി ഉണ്ടായില്ല😮

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  9 месяцев назад +13

      Yes അതാണ് 👍

    • @anoopanoop3614
      @anoopanoop3614 7 месяцев назад +3

      Pinoor car stereo il Bluetooth vekkan pattumo..?

    • @pinchubhai183
      @pinchubhai183 6 месяцев назад +3

      Same, 2005 ആൾട്ടോ ആരുന്നു ഞങ്ങൾക്ക്, അന്ന് 6100 ആരുന്നു ഓഡിയോ സി ഡി പ്ലെയറിന്. ഇപ്പൊഴും പക്കാ വർക്കിംഗ്.

    • @pinchubhai183
      @pinchubhai183 5 месяцев назад

      @@anoopanoop3614 പറ്റും

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 5 месяцев назад +1

      അന്ന് ഓഡിയോ സിഡി കൾ ഉപയോഗിച്ച് wav ഫയൽസ് പ്ലെ ചെയ്‌ഗുകേൾക്കുമ്പോൾ നല്ല ക്വാളിറ്റി ഉണ്ടായിരുന്നിരിക്കണം. ഇന്ന് ഒരു ക്വാളിറ്റി dac വാങ്ങി മൊബൈൽ ഫോൺഇൽ flac ഫയൽസ് പ്ലേയ് ചെയ്താൽ അതിനേക്കാൾ പത്തു ഇരട്ടിയിൽ മ്യൂസിക് ആസ്വാധികം😊😊

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 9 месяцев назад +8

    ഇതിൽ ഉള്ള audio processor ആണ് ഇതിന്റെ main quality തരുന്നത് ❤

  • @bestechmalayalam6024
    @bestechmalayalam6024 2 месяца назад +1

    ഞാൻ ഇതേ രീതിയിൽ ഇതേ സ്റ്റീരിയോയിൽ ബ്ലൂട്ടൂത് കൊടുത്തിട്ടുണ്ട്.. കുറേ മുൻപ്. 👍🏼👍🏼ഓഡിയോ ക്ലാരിറ്റി ഒരു രക്ഷയുമില്ല ബ്രോ.... പൊളിയാണ്

  • @sulaimanvetukade
    @sulaimanvetukade 9 месяцев назад +8

    ഞാൻ ഇപ്പോഴും പഴയ JVC car stereo ഉപയോഗിക്കുന്നു. Audio input കേബിൾ വഴി നേരിട്ടാണ്. Flac കൂടിയാകുമ്പോൾ അതൊരു പ്രത്യേക അനുഭവം തന്നെയാണ്

    • @srujinjack7798
      @srujinjack7798 9 месяцев назад

      Ente kayyilum und JVC car stereo, athinte audio input enganeya connect cheyyua ?

    • @Sooraj741
      @Sooraj741 9 месяцев назад

      @@srujinjack7798 3 mm jack ഇല്ലേ

    • @sulaimanvetukade
      @sulaimanvetukade 6 месяцев назад

      @@srujinjack7798 aux cable

  • @binithpr
    @binithpr 9 месяцев назад +8

    Super stereo ആണ് ചേട്ടായി ഓൾഡ് ഈസ് ഗോൾഡ് ❤❤

  • @tech4sudhi837
    @tech4sudhi837 9 месяцев назад +7

    ഞാൻ ഇത്പോലെ ഒരുപാട് മോഡൽ സെറ്റുകൾക്ക് ബ്ലൂട്ടൂത് modul സെറ്റ് ചെയ്ത് കൊടുത്തിട്ടുണ്ട്...😇😇😇

  • @rashimrt9981
    @rashimrt9981 9 месяцев назад +3

    ഞാനും എന്റെ കാറിലെ sony usb,aux, cd, fm stereo യിൽ bt board install ചെയ്തിട്ടുണ്ട് super sound quality stereo bt board 👌👌

  • @nishadnichu7243
    @nishadnichu7243 9 месяцев назад +7

    ഡ്രൈവിങ്ങിൽ റേഡിയോ അല്ലേ നല്ലത്. ഇത്തരം playerinte റേഡിയോ അടിപൊളി സ്റ്റീരിയോ ആണല്ലോ.

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  9 месяцев назад +2

      അതെ പക്ഷെ Customers താല്പര്യം ആണല്ലോ 🙂

    • @Wingedmechanic
      @Wingedmechanic 9 месяцев назад +2

      FM സ്റ്റേഷൻ്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മാത്രമേ അത് കിട്ടുന്നുള്ളു. ബാക്കിയുള്ളവർക്ക് ഇതൊക്കെ തന്നെ ശരണം.

    • @shinukolenchery
      @shinukolenchery 9 месяцев назад

      ​@@Wingedmechanicaaru paranjnju 10 kilometres aanu kittukayullu ennu?

  • @sayildevradhakrishnan1830
    @sayildevradhakrishnan1830 3 месяца назад

    Audio quality കാര്യം correct ആണ് 👍👍

  • @SreemoshKs
    @SreemoshKs 9 месяцев назад +5

    Bro line array ne patti detail ayi oru vedio cheyyo 😢

  • @aromalmadhu4717
    @aromalmadhu4717 9 месяцев назад +3

    Njan igane aaanu vittil set cheithekkane🤗. 👌🏻

  • @TONYLAWRENCE-m8i
    @TONYLAWRENCE-m8i 9 месяцев назад +1

    Njnaum Bluetooth module fix cheithu. Pinne 12 v 10 amp power supply koduthu. Kidilam sound. Pioneer vintage masterpiece.

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 9 месяцев назад

      Pioneer vellan oninum patilla ❤

    • @srujinjack7798
      @srujinjack7798 9 месяцев назад +1

      12 v 10amp power supply enganeya undakiyath ?

    • @TONYLAWRENCE-m8i
      @TONYLAWRENCE-m8i 9 месяцев назад

      Athu vangan kittum bro, ask nearby electronic shops. Around 400 rupees

  • @pranavpodiz450
    @pranavpodiz450 9 месяцев назад +1

    Subwoofer inte ullil vekkuna damping material engane vekanamen video cheyumo

  • @_NoelNixon
    @_NoelNixon 8 месяцев назад +1

    CD drive ninn out engna edukunen paranj teravo
    Same LCH RCH pins undavuo CD drive il

  • @_MAxxY_Editz
    @_MAxxY_Editz 9 месяцев назад +3

    കാത്തിരുന്ന video ❤😊

  • @rambotech8655
    @rambotech8655 9 месяцев назад +1

    Sir
    Amp Camp Amp (ACA) enna class a amplifier-inte circuit explain cheyamo.
    Athinte total cost-um , other details-um include cheyt oru video cheyamo 😊.

  • @praveenkumart4106
    @praveenkumart4106 9 месяцев назад +1

    Complete kalayathe or toggle switch vechude?. AUX vendappol athu allel blutooth, oru doubt mathramane

  • @sanjaykv7841
    @sanjaykv7841 9 месяцев назад +1

    Broo kenwood kdc-mp433 enna varientil eee lch and rch evde enn onnum parajhu tharumooo

  • @__Ravan_op_
    @__Ravan_op_ Месяц назад

    Am ലൈൻ കട്ട് ചെയ്ത് aux ഇൻപുട്ട് കൊടുത്താൽ ബസ്സ് treble volume ഒക്കെ വർക് അഗുമോ

  • @TSY_AUDIOS_official
    @TSY_AUDIOS_official 9 месяцев назад +1

    Njan ee kollamanu amplifier assembly thodangiyathu enikku ithu vere order thannittullavarellaam nalla abhipraayamaanu paranjittullathu😊

  • @ImaArt10
    @ImaArt10 4 месяца назад

    Ente kayil oru sony xplod ind.. Only CD mathram.. Athil Bluetooth sett akkan pattumo chetayi

  • @SreemoshKs
    @SreemoshKs 9 месяцев назад +3

    Line array ne patti oru vedio cheyyo 😢

  • @anugrahkumar3060
    @anugrahkumar3060 9 месяцев назад

    Chetta ESD egana veetil connect cheyyam ennu ariyumo ?
    ESD wrist strap I'll ninn varunna connection egana earth I'll kodukkum ?
    Ath supply I'll ulla earth I'll koduthal mathiyo?
    Allegil purath poi oru kambi mannil adichu thazthi ath ESD wrist strap I'll connect cheythal mathiyo ?

  • @Ananthu-ko4ic
    @Ananthu-ko4ic 3 месяца назад

    Settings save ayyi irikan enthelum solution ondo. OFF chyth pinne ON akumbo settings ellm pokunnu. Any solution

  • @rajivcybercafe9234
    @rajivcybercafe9234 3 месяца назад

    Verry good nice work brother

  • @6_Wheel_addict
    @6_Wheel_addict 9 месяцев назад +3

    Bro ഒരു sub connect ചെയ്യാൻ പറ്റിയ car stereo ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ🙏🙏

    • @poochakuttii
      @poochakuttii 9 месяцев назад +3

      sub nte board kayatiyaal pore

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 9 месяцев назад +1

      Pioneer thanna sub connect chayyam direct CD type set ayirikkanam usb varunna atinnu ic power kooduthal anu

    • @BASSREFLEX-p7j
      @BASSREFLEX-p7j 8 месяцев назад

      ​@@AnandhuAnandhuanandhu-mq2wqusepioneer deh-x1790ub എന്നത് ഞാൻ usecheyyunne😊😊

  • @johnkgeorge3452
    @johnkgeorge3452 9 месяцев назад

    Bro ithinte Frend panel ozhuvaki amplifier left right track chayan pattuvo pannel connect ayal alle standby on aku athine kurechu oru video chayamo frend pannel complaint carsteerio ente kayil unde karanam ayile 4channel ic clarity inde

  • @abinav8111
    @abinav8111 7 месяцев назад

    Ithill ninnu subwoofernu ulla out edukan pattumo from rca

  • @onlinrearnersmalayalam9132
    @onlinrearnersmalayalam9132 8 месяцев назад +1

    എന്റെ കയ്യിൽ ഐവ എന്ന കമ്പനിയുടെ ഒരു ഡക്ക് ഉണ്ടായിരുന്നു അതിൽ ബ്ലൂടൂത്ത് യുഎസ്ബി ഒന്നുമില്ല aux കണക്ഷൻ മാത്രമുണ്ട്. ഞാൻ ഒരു ബ്ലൂടൂത്ത് മോഡ്യൂൾ വാങ്ങി എന്നിട്ട് ബ്ലൂടൂത്ത് മോഡ്യൂളിന്റെ ഔട്ട്പുട്ട് ഡക്കിന്റെ ഓക്സ് ഇൻപുട്ടിൽ കൊടുത്തു ഇപ്പോൾ യുഎസ്ബി ബ്ലൂടൂത്ത് എല്ലാം വർക്ക് ചെയ്യുന്നു

  • @JohnWilson-zu8jb
    @JohnWilson-zu8jb 2 месяца назад

    Chatta i am in chennai. If couriered to you can you fix it

  • @Provider189
    @Provider189 9 месяцев назад +5

    Old Pioneer car stereo sub out ഇടി ഒരു സംഭവം ആണ് ....

    • @Sooraj741
      @Sooraj741 9 месяцев назад

      4v preamp ആണേൽ ഒന്നൂടെ പൊളിക്കും

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  9 месяцев назад

      💪

    • @BASSREFLEX-p7j
      @BASSREFLEX-p7j 8 месяцев назад

      Yes njan aa car sterioa veettil upayogikkunnu subwoofer nn vendi mathram audio ellam dvd home theater ann
      60hz set cheytha pinne nenj kalangum അമ്മാതിരി idi❤❤

  • @ManiMani-r6j4w
    @ManiMani-r6j4w Месяц назад

    Where is the shop located please reply

  • @_gilgotti_
    @_gilgotti_ 9 месяцев назад

    ഞാനും ഇങ്ങനെ Bluetooth speaker ഇൽ ലൈൻ Trace ചെയ്ത് aux add ചെയ്ത് കൊടുക്കും 😄

  • @saneeshsanu1380
    @saneeshsanu1380 9 месяцев назад +3

    പയനിയർ , സോണി കാർ സ്റ്റീരിയോ സൗണ്ട് ക്വാളിറ്റി പുതിയ ഒന്നിലും കിട്ടില്ല🧡

  • @abinav8111
    @abinav8111 7 месяцев назад

    Ente kayil oru old pioneer KEN-P3850 stereo und athill ninnum subwoofer nu ulla output edukkan pattumo from rca and Bluetooth,aux,usb onnum illa only fm and old caset appo ithellam kittam fm transmitters uppayogichal nalla sound quality kittumo

    • @abinav8111
      @abinav8111 7 месяцев назад

      Please anyonne rplyyy

  • @GirishkumarKg-oh2wo
    @GirishkumarKg-oh2wo Месяц назад

    Allready auxiliary available in

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 9 месяцев назад +1

    അടിപൊളി ❤❤❤❤

  • @Harisankar-u5x
    @Harisankar-u5x 8 месяцев назад

    JVC de set il pattuo?

  • @midhuntech3872
    @midhuntech3872 9 месяцев назад +1

    Ithil use cheyunna. Ic etha. Bro. Tda 7294 aano. E model ipol kittanundo

    • @Sooraj741
      @Sooraj741 9 месяцев назад

      Entel 2 nd und veno?? IC ath തന്നെ ആണെന്ന് തോന്നുന്നു but pioneer MOSFET വേറെ number aanu... Output awesome

    • @midhuntech3872
      @midhuntech3872 9 месяцев назад

      Price athra bro​@@Sooraj741

    • @midhuntech3872
      @midhuntech3872 9 месяцев назад

      Working condition aano

    • @Sooraj741
      @Sooraj741 9 месяцев назад

      @@midhuntech3872 yes

    • @Sooraj741
      @Sooraj741 9 месяцев назад

      Pioneer MOSFET PA2030 A എന്നാണ് ic number... Vere variants 2031 a, 2032 a okke und... 60 watts power at 4 ohms... Puthiya pioneer il Toshiba tcb 501 hq ic aanu... Only 49 watts... Output pora... പഴയത് തന്നെ പുലി... PA 2030 equivalent tda 7384 ആണെന്ന് തോന്നുന്നു

  • @sulaimanvetukade
    @sulaimanvetukade 9 месяцев назад

    Audio files direct connected ആയ പ്ലെയറിനെ wifi or Bluetooth വഴി നമ്മുടെ mobile phone ൽ നിന്നും playback access ചെയ്യാവുന്ന എന്തെങ്കിലും സംവിധാനമുണ്ടോ? Raspberry അല്ലാതെ

  • @SanjuSanjums-v2k
    @SanjuSanjums-v2k 4 месяца назад +1

    ഇപ്പോഴും എല്ലാ ദിവസവും ഇതിൽ നിന്ന് ആണ് പാട്ട് കേൾക്ക

  • @minicraftmeadia7609
    @minicraftmeadia7609 9 месяцев назад

    Chetta ente kayyil unde.. Njn kure kadakalil chothichu blututh setucheyyan ellarum patilla paranju... Chettante shop evide aanu

    • @Sooraj741
      @Sooraj741 9 месяцев назад

      Simple ആയിട്ട് സീറ്റ് ചെയ്യാം

  • @ajaskeezhmad
    @ajaskeezhmad 3 месяца назад

    ഇതുപോലെ സെറ്റ് എന്റെ കയ്യിൽ ഉണ്ട് pioneer rate എത്ര കിട്ടും കൊടുത്താൽ

  • @spartanzzwar7578
    @spartanzzwar7578 9 месяцев назад

    ചേട്ടാ എന്റെ കയ്യിൽ pioneer set ഉണ്ട് വർക്ക്‌ ആവുന്നില്ല. അതൊന്ന് റെഡി ആക്കാൻ പറ്റുമോ 🙏🏻

    • @Sooraj741
      @Sooraj741 9 месяцев назад

      On aakunundo

  • @shaiju.mkakkodikozhikode5737
    @shaiju.mkakkodikozhikode5737 9 месяцев назад

    ട്രാൻസിസ്റ്റർ ആണോ മോസ്ഫെറ്റ് ആണോ ചാനൽ സ്പീക്കറിന് നല്ലത്

  • @AthishAlexanderAthishkkk
    @AthishAlexanderAthishkkk 9 месяцев назад

    Single 3.7 battery to double same 3.7 two battery convert cheythal mah kuduka mathram ullu

  • @vijuav2172
    @vijuav2172 4 месяца назад

    ഈ സെറ്റിൻ്റെ ഡിസ്പ്ലേ ബട്ടൻ ഒക്കെ അമർത്തുമ്പോൾ കട്ടാവും വീണ്ടും തെളിയും ശരിയാക്കാൻ പറ്റുമോ

  • @GREATGAMER-yf4ne
    @GREATGAMER-yf4ne 9 месяцев назад

    Bro amplifier input not working plz solutions

  • @sajpmathewsajumathew1703
    @sajpmathewsajumathew1703 9 месяцев назад +2

    എൻ്റെ കയ്യിൽ ഒരു പഴയ Sony car stereo ഉണ്ട് അതിൽ കേട്ടാൽ പിന്നെ മനസ്സിന് ത്രിപ്തി ആകും

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 9 месяцев назад +2

      Sony kurach koodi power ulla set anu Pioneer Sony kollam randum njan use chYyundu 😊

  • @touristbuspremi2.09
    @touristbuspremi2.09 9 месяцев назад +1

    Soldering iron review and soldering tips video cheyyumo

  • @REDBULL-YT
    @REDBULL-YT 9 месяцев назад +1

    ഇതേ സെയിം സ്റ്റീരിയോ എന്റെ കയ്യിൽ ഉണ്ട് പക്ഷെ on ആകുന്നില്ല 😢😢

    • @Sooraj741
      @Sooraj741 9 месяцев назад

      Fuse പോയത് ആണോ???

  • @mazhathulli925
    @mazhathulli925 9 месяцев назад

    Good info❤❤❤❤

  • @DeepuPrepaid
    @DeepuPrepaid 3 месяца назад +1

    ഞാൻ ഇങ്ങനെ ചെയ്തു. പക്ഷേ ഹമ്മിങ് പ്രോബ്ലം😥

  • @maanasmohan9696
    @maanasmohan9696 9 месяцев назад

    Superbb😮😮😮😮

  • @rejul008
    @rejul008 9 месяцев назад

    Volume kittila tha reason paryu

  • @sivitsebastian4746
    @sivitsebastian4746 9 месяцев назад

    Super sound

  • @kevincanil8518
    @kevincanil8518 9 месяцев назад

    Njan WhatsApp lu oru samshayam chocharnnu reply kittila 😢

  • @fathimanissam8888
    @fathimanissam8888 5 месяцев назад

    കൊല്ലം ജില്ലയിൽ എങ്ങനെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ?
    എന്റെ കയ്യിൽ 2 സെറ്റ് ഉണ്ട്

  • @statuscreater5441
    @statuscreater5441 8 месяцев назад

    ❤പുലികുട്ടി

  • @AnandhuAnandhuanandhu-mq2wq
    @AnandhuAnandhuanandhu-mq2wq 9 месяцев назад

    Njan vtl vech use chayyunnu pioneer car stero usb ellam varunna model anu sub direct njan athille oru channel koduthannu kelkunna enittu pollum oru patarcha illatha power sanam pioneer vellan arum illa makalle 🔥🔥

    • @BASSREFLEX-p7j
      @BASSREFLEX-p7j 8 месяцев назад

      Pioneer deh-x1790ub ഇത് ano ഞാനും ഇതാ വീട്ടില്‍ സബ് അമ്പ് ആയിട്ട് യൂസ് cheyyynne❤❤❤ നെഞ്ച് kalangum subwoofer ❤❤❤😊

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 8 месяцев назад +1

      @@BASSREFLEX-p7j 🔥

    • @AnandhuAnandhuanandhu-mq2wq
      @AnandhuAnandhuanandhu-mq2wq 8 месяцев назад +1

      @@BASSREFLEX-p7j Pioneer 4350ub

  • @harispulikoor1710
    @harispulikoor1710 9 месяцев назад +1

    👌👌👍

  • @DeepuPrepaid
    @DeepuPrepaid 9 месяцев назад +2

    ♥️🔥

  • @Raj-o4b1t
    @Raj-o4b1t 9 месяцев назад +1

    ❤❤❤❤

  • @sreekumarkp5006
    @sreekumarkp5006 9 месяцев назад +1

    😊❤❤

  • @seppi109
    @seppi109 9 месяцев назад +2

    2008 ല് ഞാൻ nokia 6233 കണക്ട് ചെയ്യാൻ വേണ്ടി ഇതുപോലെ റേഡിയോ യുടെ RL ലൈൻ ആണ് എടുത്തത്. 👍🏻
    Nokia ഫോണിന് 3.5mm ഓഡിയോ ജാക്ക് ഇല്ല. ഹെഡ്സെറ്റ് കട്ട് ചെയ്താണ് കണക്ട് ചെയ്തത്😊

  • @RajaAuto-kf6qy
    @RajaAuto-kf6qy 5 месяцев назад

    shop adrass contact no

  • @sujinak5743
    @sujinak5743 9 месяцев назад +1

    Chetta njaan koree pravshym ay choikinnu😢. Instagramil msg ayachal rply kittuonn. Ente oru systethina pattit choikana

  • @adithyank206
    @adithyank206 9 месяцев назад +1

  • @muneermeppadi4810
    @muneermeppadi4810 9 месяцев назад

    ❤❤❤😊

  • @facenbeauty
    @facenbeauty 9 месяцев назад

    ❤❤❤❤

  • @midhunvm11
    @midhunvm11 9 месяцев назад

  • @subhashs7379
    @subhashs7379 9 месяцев назад

    ❤❤❤❤❤❤

  • @statuscreater5441
    @statuscreater5441 8 месяцев назад