നിങ്ങൾ ഇതുവരെ കാണാത്ത അങ്കകോഴികൾ.. Kerala’s most biggest Aseels.
HTML-код
- Опубликовано: 26 фев 2021
- നിങ്ങൾ ഇതുവരെ കാണാത്ത അങ്കകോഴികൾ.. Kerala’s most biggest Aseels.
കേരളത്തിൽ തന്നെ നല്ല രീതിയിൽ ഷോ ക്വാളിറ്റി അസ്സീലുകളെ വളർത്തുന്ന ചുരുക്കം ചില ഫാമുകളിൽ ഒന്നായ ഗോൾഡൻ അസ്സീൽസ്സ് എന്ന ഫാമിന്റെ വീഡിയോ ആണ് ഇത്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ...
ആർക്കെങ്കിലും ഫാമിനെകുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ ഇവരെ നേരിട്ട് വിളിക്കാം.
Golden Aseels : +91 70349 97777, +91 94977 37742
#GoodQualityAseels
#GoldenAseelsFarm
#അങ്കകോഴിവളർത്തൽ
#FarmTechMedia
#KeralasBiggestAssels
Assels farm, golden assels farm,
Assels lovers club, അങ്കക്കോഴി
പോരുകോഴിവളർത്തൽ
ഷോ ക്വാളിറ്റി assels
Show quality assels
Malayalam farming videos
#### Please support and follow us..... ####
Farm Tech Media ; 99 61 10 90 24
RUclips ; / farmtechmedia
Facebook. ; farmtechmedia.in
ABOUT FARM TECH MEDIA
ചെറുകിടസംരംഭങ്ങൾ, ഫാമിംഗ്, ഗവൺമെന്റ് പദ്ധതികൾ എന്നിവയെകുറിച്ചുള്ള അറവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലകഷ്യം മുൻനിർത്തിയാണ് ഞങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇതുമായി ബന്ദപ്പെട്ട വീഡിയോകളാണ് ഞങ്ങൾ ഈ ചാനലിൽ ഇടുന്നത്.
നിങ്ങളുടെ സ്റ്റാപനത്തിന്റയോ, ഫാമിന്റയോ വീഡിയോ നമ്മൂടെ ചാനലില്‍ കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടങ്കില്‍ ഞങ്ങളെ വിളിക്കാം....
ഞങ്ങളുടെ പ്രധാനപ്പെട്ട വീഡിയോകൾ #
• dog show 2020 thrissur... തൃശ്ശൂരില്‍ നടന്ന DOG SHOW...
• ജീവൻ പണയംവെച്ച് പൂട്ടു... കേരളത്തിലെ ജല്ലികെട്ട് എന്നു പേരുകേട്ട കാളപൂട്ട് മല്‍സരത്തിന്റ അടിപൊളി വീഡിയോ.....
• എന്താണ് ഹൈടെക് കോഴിക്ക... കോഴികളെ വളര്‍ത്താന്‍ ഉള്ള ഹൈടെക് കോഴികൂട് എന്താണ്...?
• കോഴിയിൽനിന്ന് മുട്ട മ... കൊഴിയില്‍ നിന്ന് മുട്ട മാത്രമല്ല വൈദ്യുദിയും ലഭിക്കും...
• 5000 രൂപക്ക് 10 കോഴിയു... 5000/_ രൂപക്ക് ഒരു ഹൈടെക് കൂടും 10 കോഴിയും എങ്ങനെ കിട്ടും...?
• കേരളത്തിലെ ഏറ്റവും വലി... കെരളത്തിലെ ഏറ്റവും വലിയ പോത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....? Животные
നന്നായിട്ടോ .... ഉഷാറായി നമുക്ക് അറിയാനുള്ള എല്ലാ കാര്യങ്ങീളും താങ്കൾ ചോദിച്ച് പറഞ്ഞ് തന്നു
മാര്ട്ടിന് ചേട്ടന്റെ മീശ 👌
Martin uncle.........super🔥🔥🔥🔥🔥🔥💪💪💪
Sooper
Adipoli ❤️❤️
Poli hen 👍🏿👍🏿😎
Super
👍
ഈ ഫാമിൽ നിന്നും ഞാൻ വാങ്ങിയ ആറ് കോഴിക്കുഞ്ഞുങ്ങൾ, വാങ്ങി അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ചത്ത് പോയി. നെഞ്ചുണക്കം എന്ന രോഗം കാരണം.
ഈ അനുഭവം ഈ ഫാമിൽ നിന്നും കോഴി വാങ്ങിയ പലർക്കും ഉണ്ടായി എന്നാണ് അറിഞ്ഞത്. വീഡിയോവിൽ ചുമന്ന പരവതാനി വിരിച്ചത് കണ്ട് ആ ഫാമിൽ പോയി ആരും അന്തം വിടരുത്. മഴ വന്നാൽ, വൃത്തിഹീനമായ ഒരു ചതുപ്പ് നിലം കാണേണ്ടി വരും.
ഒറിജിനൽ സാനം ഒന്നുമല്ല ഇത് ഒറിജിനൽ കാണണം എങ്കിൽ തമിഴന്മാരെ ചാനൽ തന്നെ കാണണം
Ayoo😯😮
Chicks rate ethraya
കണ്ണാടക്കാരൻ വല്ലാത്ത തള്ളാണ് അല്ലേ സലീംക്ക
നെഞ്ചുണക്കം എന്ന് എങ്ങിനെ മനസിലാക്കി 'അസുഗം വന്നാൽ 2 ദിവസത്തിനുള്ളിൽ ചാവില്ല
👍👍😍
Nice
✌️
How much rate for one pair asel .please
Ippol salenu undo
Pollachi 💥💥💥
Umba
Inger oru alppan analllo sunglass vech nikunnu
Hi
Transport ondoo
Oru jodi kodukkan undu
Kunjugal udo kodukan
😂
Ethu price nthuva
1 laksham roopayoo 😂. I'm from kanyakumari yenta naatil koraya undu ithu.oru per kunju 1000rs,valiyathu per 4000
1 Pair kittumo?
എനിക്ക് ഒരു സംശയം ഉണ്ട്, ഡാറ്റ ബാങ്കിൽ(BTR) സ്ഥലം ‘നിലം’ എന്നാണ് ഉള്ളതെങ്കിൽ നമുക്കു ഫാം തുടങ്ങാൻ ലൈസൻസ് കിട്ടുമോ.
Illla ...
Farm tudangu bro swantham sthalam alle arengilum chodichal poyi pani nokkan para
ആയിരം കോഴി വരെ വളർത്താൻ ഫാം ലൈസൻസ് വേണ്ടല്ലോ ഇപ്പോൾ 🙄
@@prameelakumaritk533 🤣
@@prameelakumaritk533 🤣🤣🤣🤣
Ivan manu dogsine odipikkum😮
Kunjugal udo kodukan
Yes ….. Please call that number..
ഉണ്ട്