കോഴി വളർത്തി നല്ല വരുമാനം നേടാൻ അസീൽ വളർത്താം

Поделиться
HTML-код
  • Опубликовано: 7 окт 2024
  • വീട്ടിൽ 100 കോഴികളുണ്ടായിട്ടും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത ഒത്തിരി പേരുണ്ട് നമ്മുടെ കേരളത്തിൽ.
    ലയർ കോഴികളെ വളർത്തി പരമാവധി ശ്രദ്ധിച്ചിട്ടും വരുമാനമില്ല.
    എന്നാൽ 10 ജോഡി കോഴികളെ വളർത്തി ആ 100 കോഴികളേക്കാൾ വരുമാനം കിട്ടിയാലോ ???
    ശെരിയാണ് ...!!! കൃത്യമായ അളവിൽ പരിചരണവും ക്ഷമയും ആവിശ്യമാണ്.
    എന്നാലും 500 കോഴികളെ ഫാമിൽ ഇട്ടു വളർത്തി വലുതാക്കുന്ന അത്ര ഒന്നും വരില്ല.
    വീഡിയോ കാണുക ...20000 - 100000 രൂപ വരെ വരുന്ന അസീൽ കളക്ഷൻസുമായി
    ഫാബ് അസീൽ ബ്രീഡേഴ്സിന്റെ കിടുക്കൻ സ്റ്റോറി .
    Feel by LiQWYD | / liqwyd
    Music promoted by www.free-stock...
    Creative Commons Attribution 3.0 Unported License
    creativecommon...
    On The Wave by Groove Bakery | groovebakery.com
    Music promoted by www.free-stock...
    Attribution-NoDerivatives 4.0 International (CC BY-ND 4.0)
    creativecommon...

Комментарии • 371

  • @Muhammed8p
    @Muhammed8p 4 года назад +14

    ഈത്തപഴം കോപ്പ് മൂന്നാലു വർഷമായി ഞാൻ വളർത്തുന്നു തുറന്ന് വിട്ടിട്ട് സാദാ തീറ്റയും ചോറും കിഴങ്ങും തലക്കും ദിവസത്തെ ബാലൻസ് ഫുഡ്‌ ഒക്കെ കൊടുത്തിട്ടു പിന്നെ വേണ്ടത് വിറ്റമിൻസ് ആത്മാത്രമേ ഞാൻ സ്‌പെഷ്യൽ ആയി കടയിൽ നിന്ന് വാങ്ങി കൊടുക്കാറുള്ളു.അത് കുടിവെള്ളത്തിൽ കലർത്തി കൊടുക്കാം വില വളരെ കുറവാണു. പ്രതിരോധശേഷി കൂടിയ കോഴികൾ ആണ് അവയ്ക്കു പ്രത്ത്യേക ഫുഡിന്റെ ആവശ്യമില്ല വളർത്താൻ ഉദ്ദശിക്കുന്നവരെ മടുപ്പിക്കാൻ വേണ്ടി.. നായെ വളർത്താം ബിസ്ക്കറ്റും പാലും കൊടുത്ത് അത്പോലെ ചിലർ നമ്മൾ കഴിക്കുന്ന ആഹാരം കൊടുത്തും. ഗാമയ്ക് വേണ്ടി ആർക്കും എന്തും കാണിക്കാം

    • @asharafs7839
      @asharafs7839 4 года назад +1

      anggne ok valrthunna kozhikk body fit kanillaa.verthe sada kozhiye valrthunna pola vtl idan kollam

    • @naseeb7356
      @naseeb7356 4 года назад

      ഇനി aseel കുട്ടികളെ കൊടുക്കാന്‍ ഉണ്ടോ

    • @mufeedvkth9467
      @mufeedvkth9467 4 года назад

      Please bro whatsapp number

    • @mufeedvkth9467
      @mufeedvkth9467 4 года назад

      Please whatsapp number

  • @jeraldjames8645
    @jeraldjames8645 5 лет назад +3

    കൊള്ളാം, informative ആണ്.. നല്ല quality ഉള്ള breeds ആണ് കയ്യിൽ

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for your feedback...Thanks for watching show some love as share.

  • @daybreak4679
    @daybreak4679 4 года назад +7

    Kaanunnavaru mandanmaaralla chetto... 1 vayasu paranjadhinu minimum 2.5yr age ind, pinne beak quality 2 vayasu kainje ariyu ennu parayunnadh aale pattikkanulla oru parupadi. Aarum idh kettu edukkarudh plz🙏

  • @sanoopappuzz1139
    @sanoopappuzz1139 5 лет назад +4

    Pulli nalloro breeder aanennu manasilayi. Pinne nammal ee vid yil kandapole onnum അല്ല. Aseel valrthal nalla kashtappadu ullathanu. Kozhikal oru 6manathinillil kothu kuudan thudangum athu ee breedukalude swabavamanu, 6masam kazhiyumbozhekkum male kozhikale thanne valarthanam illegil avar kothu kuudi chavum. Athupole nalla chilavum undavum. 1kollam oru male kozhikku thanne ഏകദേശം 4000rs kuuduthal varum. Nalla oru efert edukkukayanengil varumanathinulla oru nalla vazhiyanu kothu kozhi . But varumanam nokki മാത്രം ithu cheyyaruthu aadyam ivarodu തികഞ്ഞ സ്നേഹം ആണ് vendathu. Nammalude kudumbathinte bagam pole ആയിരിക്കണം

    • @VickiesGreeny
      @VickiesGreeny  5 лет назад

      Well said brother. But we hope that you havnt watched video completely..The same is explained in the video.

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching our video ...and show some love as share.

    • @VickiesGreeny
      @VickiesGreeny  5 лет назад

      Videoyil ulla thettukal enthanenu edthu paranjal adtha videoyil.namukkath kudi pariganikkam

    • @sairamcssai
      @sairamcssai 5 лет назад

      No three months akumbo kanni kothu thudangum

    • @sairamcssai
      @sairamcssai 5 лет назад

      Just fun inu valartham allathe pattilla.. full nashtam anu..

  • @aravindrajappan965
    @aravindrajappan965 5 лет назад +4

    അടിപൊളി.. സുമേഷ് ചേട്ടാ.... കത്തി കാലൻ. അസീലിന്റ..വില എത്ര യാ ???

  • @akashkrishnan1549
    @akashkrishnan1549 5 лет назад +1

    aaadhaym ayiitane nighalude vedio kannune..istapetu vallare nalla vedio inni oru vedio aseel fighter breedsiinne patii cheeyaamoo broo....pls

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Thanks bro...Thanks for sincere comments..
      Video will come soon...
      Thanks for watching show some love as share.

    • @akashkrishnan1549
      @akashkrishnan1549 5 лет назад

      👍

  • @rejeeshlalindira4075
    @rejeeshlalindira4075 5 лет назад +2

    വീഡിയോയിൽ നിന്നു ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു താങ്ക്സ്

  • @mahendranvasudavan8002
    @mahendranvasudavan8002 5 лет назад +2

    നന്നായിട്ടുണ്ട്. കിളിമൂക്ക് വിശറിവാൽ ഇനത്തിൽപ്പെട്ടവയാണ്... തമിഴ്നാട്ടിലെ ബ്രീഡുകളാണ്.

  • @AbdulJabbar-eg2ez
    @AbdulJabbar-eg2ez 5 лет назад +1

    Bro arayannam, vaatha, vigova... Ennivayude oru video cheyyamo

  • @fasilmkd9144
    @fasilmkd9144 5 лет назад +2

    താങ്കളുടെ അറിവിൽ ഒർജിനൽ parot beak അസീലിന്റെയും short nose long tail അസീലിന്റെയും കുഞ്ഞുങ്ങളെ കിട്ടാനുണ്ടോ

  • @muhammedshifinopc6567
    @muhammedshifinopc6567 5 лет назад +1

    അടിപൊളി സുമേഷ് ബായ് and അജ്മൽ

  • @firossothu6193
    @firossothu6193 5 лет назад +1

    Foodinte karyam ajmal broo correct paranju😘😘

  • @harithamkrishna7515
    @harithamkrishna7515 4 года назад +2

    Super..... oru jodiye venamairunnu... engage kittum kasaragod aanu

    • @rohithkasrod6601
      @rohithkasrod6601 4 года назад +1

      Njnum കാസർഗോഡ് ആണ് ഇന്നലെ ഒരു പെയർ വാങ്ങി ഞൻ. കൊറേ breeders ഇണ്ട്. ബേക്കൽ ഒരു breeder ind. കുണിയ und

    • @ooOooOMusthafa
      @ooOooOMusthafa 3 года назад

      കാസറഗോഡ്

  • @sebastiankj48
    @sebastiankj48 4 года назад +2

    fighter aseel inde quality engane argum

  • @aravindrajappan965
    @aravindrajappan965 5 лет назад +2

    Bro.... supper... Adipoli.. എനിക്ക് അസ്സീൽ കമ്പം ഉണ്ട്.

    • @athulpp5429
      @athulpp5429 5 лет назад +1

      Knr sale und 7902653717 call me

  • @mushakirmk5420
    @mushakirmk5420 4 года назад +2

    Bro guniea kozhiyepatti vidio cheyyamo

  • @febinsshins4273
    @febinsshins4273 4 года назад +2

    Bro. Bully. Kutha. Dogine. Kurichu. Oru. Video. Cheyamo

  • @saidalaviahsanipannippara5479
    @saidalaviahsanipannippara5479 5 лет назад +1

    നല്ല വീഡിയോ ഭാവുകങ്ങൾ

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching show some love as share

  • @salimalathur8762
    @salimalathur8762 5 лет назад +2

    Sumesh bhai, and ajmal Polichu tto

  • @_the_ProFeXor_
    @_the_ProFeXor_ 4 года назад +1

    Please make videos of Aseel fighter

  • @sabeersabi7220
    @sabeersabi7220 5 лет назад +5

    Bro 2 മാസം പ്രായമുള്ള അസീലിനെ എത്രയാ വില PLEAS REPLAY

    • @amalbabuk9302
      @amalbabuk9302 3 года назад +2

      Normal fighter അസീൽ ആണെങ്കിൽ 600 രൂപ മുതൽ start ചെയ്യും .
      Parrot nose , short nose പോലെ ഉള്ള Fancy type ആണെങ്കിൽ 2 മാസം പ്രായം ഉള്ളത്തിനു 1500 മുതൽ start ചെയ്യും.. പ്രായം കൂടുന്നതിന് അനുസരിച്ചു റേറ്റ് കൂടും.. അത് 50000 രൂപ വരെ വിലയുള്ള parrot nose long tail അസീൽ ഉണ്ട്

  • @asgaseeltopqualitysumesh5789
    @asgaseeltopqualitysumesh5789 5 лет назад +4

    Fab ചേഞ്ച് നെയിം grand breeders

  • @mohammedadhil703
    @mohammedadhil703 4 года назад +1

    Bro seval nne nindhan idumbo korachu vellam chirakil nenachittu ittal madhi illangi chirakadichu potti povum

  • @sidheek.5990
    @sidheek.5990 5 лет назад +4

    sumeshettan powli

  • @ashishkishan5250
    @ashishkishan5250 4 года назад +2

    Brother please make the videos in English

  • @mohammedjabir490
    @mohammedjabir490 3 года назад +1

    Malappuram thu aseel farm undo?

  • @sahayaselvanselvan396
    @sahayaselvanselvan396 5 лет назад +2

    Very good go on

  • @guppyfighertips1476
    @guppyfighertips1476 4 года назад +3

    ആദ്യമായി കോഴി വളർത്തുന്നവർ എതാണ് നല്ലത്

  • @haseebmuhammed3388
    @haseebmuhammed3388 5 лет назад +2

    ഇഷ്ടായി 👌

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Thanks for watching our video..Show some love as share.

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад

    Super bro good luck

  • @manojkumarr9238
    @manojkumarr9238 5 лет назад +3

    Cost paranjilla kuttikalude

  • @kailasc.g.6515
    @kailasc.g.6515 5 лет назад +1

    Great work my friend

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching and comments..Show some love as share.

  • @hafeefaafi8
    @hafeefaafi8 4 года назад +2

    Cheriya aseelindey kutti kittuo? Hw much is the cost

  • @haridashari871
    @haridashari871 3 года назад +1

    Kathi kal val virippundavum cheto

  • @nishadbuniyad7298
    @nishadbuniyad7298 5 лет назад +1

    സൂപ്പർ ബ്രോ.

  • @ramkumarram1659
    @ramkumarram1659 4 года назад +1

    Make video hindi or English broo plzzzz

  • @subhashmadhavan9855
    @subhashmadhavan9855 5 лет назад +2

    കൊത്തുന്നതല്ലാതെ ,സാധാരണ വീട്ടിലുള്ള തീറ്റകൊടുത്ത് ,നാടൻ കോഴികളെ പോലെ തുറന്നുവിട്ടു വളർത്താവുന്ന ഇനങ്ങളില്ലേ.. ഉണ്ടെങ്കിൽ ,മൂന്നു നാലു മാസം പ്രായമായ പിട ,പൂവൻ കുഞ്ഞുങ്ങൾക്ക് ഏകദേശം എത്രവിലവരും...

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Thanks for watching ,Contct Mr.sumesh

    • @AJ-or3ky
      @AJ-or3ky 5 лет назад +1

      200 $ / 500$

    • @sanoopappuzz1139
      @sanoopappuzz1139 5 лет назад +2

      Oru 6masam vare kuutil nirthi theetta koduthittu pinne purathu vidam. Appozhekkum kozhi sice varum bro. Njan valathi parikshichu nokkiyatha.

  • @muhammedsha4980
    @muhammedsha4980 3 года назад +1

    ബ്രോ പോര് കോഴി എങ്ങെനെ തിരിച്ചറിയാം ഒറിജിനലും ക്രോസ്സും

  • @aneeshaugastin7578
    @aneeshaugastin7578 5 лет назад +2

    Good program

  • @jagan.pjagan.p949
    @jagan.pjagan.p949 4 года назад +1

    Seval ethu breed aannu fighting best breed name

  • @agileshagi7237
    @agileshagi7237 5 лет назад +5

    Waiting for next aseel vedio bro

  • @flea2play
    @flea2play 3 года назад

    Parroot beak aseel alla shamo aan both similar

  • @dominicnedungattu6433
    @dominicnedungattu6433 4 года назад +8

    2000 എന്നു കേൾക്കുമ്പോൾ ആരും വാങ്ങാൻ വരില്ല,എനിക്ക് അസ്സീൽ ഉണ്ടാസയിരുന്നു.ഒന്നിനെ 1500 കൊടുത്തു.പിന്നെ ആരും വന്നില്ല,കൊന്നു തിന്നു തീർത്ത്‌.കണ്ടമാനം തീറ്റ വേണം

  • @quldhar286
    @quldhar286 5 лет назад +1

    Tank you

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Thabks for watching...Show some love as share.

  • @abushammasmedia3498
    @abushammasmedia3498 4 года назад +1

    രണ്ട് മാസമായ അസീൽ (ഒറിജിനൽ) എന്ത് വില വരും

    • @muhamedafsalbabupk3351
      @muhamedafsalbabupk3351 4 года назад

      300Rs

    • @panchajanyam2477
      @panchajanyam2477 3 года назад

      @@muhamedafsalbabupk3351 ചില്ലറ കുഞ്ഞുങ്ങളെ എത്ര എണ്ണത്തിനെയാണ് കൊടുക്കുക

    • @arunkk37
      @arunkk37 3 года назад

      @@muhamedafsalbabupk3351 evida kittum

    • @muhamedafsalbabupk3351
      @muhamedafsalbabupk3351 3 года назад

      @@arunkk37 malappuram

    • @akbarakku3039
      @akbarakku3039 3 года назад

      @@muhamedafsalbabupk3351 nmbr plss

  • @aboobackeramaboobacker9339
    @aboobackeramaboobacker9339 5 лет назад +9

    ഈ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിട്ട് എന്ത് ചെയ്യാനാ വാങ്ങുമ്പോൾ വിലയുണ്ട് കൊടുക്കുമ്പോൾ മേലേ പോയാൽ 1000 രൂപ നഷ്ടകച്ചവടം പിന്നെ ഒരു രസത്തിന് വളർത്താം കുറച്ച് കഴിഞ്ഞാൽ ചത്തും പോവും

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Ellarkum angane akanamennundo

    • @sanoopappuzz1139
      @sanoopappuzz1139 5 лет назад +1

      Medicine okke proper aayi koduthal oru kuzhappavum varunnillallo. Pinne quality nokki alle price

    • @നരൻ-ബ6ത
      @നരൻ-ബ6ത 5 лет назад +3

      Bro ethokke oru lahariyanu. panam mathramalla ee field le ultimate aim. Ethokke eshtathode valarthi nokkunnavarkke athu manasilavu.

    • @muhammedshifinopc6567
      @muhammedshifinopc6567 5 лет назад +1

      അതിന് ഇതൊരു craise an business ആയിട്ടല്ല

  • @mdjd2917
    @mdjd2917 5 лет назад +1

    Parot nose um Shortnose um tammil defrence enthaa

    • @VickiesGreeny
      @VickiesGreeny  5 лет назад

      Please call sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching our video. Show some love as share.

    • @sairamcssai
      @sairamcssai 5 лет назад

      Katta chundan short nose.

  • @amalneerajappu8872
    @amalneerajappu8872 5 лет назад +2

    edhine vaangiyal endha gunam orennam vittilum und adha

    • @VickiesGreeny
      @VickiesGreeny  5 лет назад

      Quality ulla shortnose anenkil vila und

  • @renjijacobkoshy3931
    @renjijacobkoshy3931 5 лет назад +2

    Nice

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching ...Show some love as share.

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 лет назад +2

    Rabbit farming video cheyuoo

  • @babujeevan3642
    @babujeevan3642 11 месяцев назад

    കുഞ്ഞുങ്ങൾ ക് വില എത്ര യാണ്

  • @masteripman5099
    @masteripman5099 5 лет назад +1

    ഒരു സംശയം ഈ parrot നോസും parrot ബീകും തമ്മിലുള്ള വിത്യാസം എന്താ ?

  • @nikhilraj8232
    @nikhilraj8232 3 года назад +2

    മുട്ട കിട്ടുമോ

  • @abhilashkaipuzha
    @abhilashkaipuzha 3 года назад +1

    തുടക്കക്കാർക്ക് തുടങ്ങാൻ പറ്റിയ ഇനം ഏതാണ്

  • @ajithmptp7279
    @ajithmptp7279 4 года назад +2

    വല്ലപ്പുഴ എവിടെയാണ്

  • @ancy_fausti
    @ancy_fausti 5 лет назад +1

    Nalla poru kozhi ku rate ethra varum?

    • @sanoopappuzz1139
      @sanoopappuzz1139 5 лет назад +1

      2000/4000 ee rangeil ullathine eduthu train cheyyikkunnathanu nallathu.... Nalla parentsil irangiya kozhi aayirikkanam.... pinne fright jayiacha kozhikalkku nalla price varum

  • @shamilshamil4708
    @shamilshamil4708 5 лет назад +4

    Where is place? Bro

  • @pramodmohan2066
    @pramodmohan2066 5 лет назад +1

    alappuzha evide kittum

  • @MohammedLateef-ly7uy
    @MohammedLateef-ly7uy 5 лет назад +3

    Annayi i wont plz jodhi..cost howmach. Plz msg me

  • @abhijithn4071
    @abhijithn4071 5 лет назад +2

    ഏട്ടാ ഞാൻ അഭിജിത്ത് palakkada kuzhalmannam ആ വീട് കോഴി കുഞ്ഞുങ്ങൾ കൊടുക്കുന്നുണ്ടോ

    • @VickiesGreeny
      @VickiesGreeny  5 лет назад

      Yes. Please call Mr.Sumesh 9847669506.

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching video.. Show some love as share.

    • @sajasCr
      @sajasCr 3 года назад

      Kodukkanund pkd.

  • @sakkeerhussain6109
    @sakkeerhussain6109 Год назад +1

    അസീൽ എത്ര മുട്ട ഇടും ഒരു വർഷം

  • @jojosaiph7745
    @jojosaiph7745 Год назад

    7 kg weight polu....ente turkey 7 kilo aayirunu

  • @rinoridwan8510
    @rinoridwan8510 5 лет назад +3

    👍👍👍

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching ..Show some love as share.

  • @ubaidp7691
    @ubaidp7691 5 лет назад

    hi sumeshetta,enikk mutta aavishyamund.my place in malappuram kittumo?

  • @udayanachary8495
    @udayanachary8495 5 лет назад +2

    Kambu teeta endanu vere perundo?

    • @VickiesGreeny
      @VickiesGreeny  5 лет назад

      Please call Sumesh 9847669506

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching our video..Show some love as share.

    • @adhilshanshan1495
      @adhilshanshan1495 5 лет назад

      Pachaa choolam

    • @TheManupcx
      @TheManupcx 3 года назад

      കടയിൽ ചോദിച്ചാൽ കിട്ടും. കമ്പ് ന്ന് പറഞ്ഞാൽ മതി. തിനയുടെ ഒക്കെ കുറച്ചു കൂടെ വലിയ രൂപം. മുന്തിരി കുരു ഒക്കെ പോലെ ഇരിക്കും

  • @ajithmptp7279
    @ajithmptp7279 4 года назад +2

    ഒരു മാസം പ്രായമായ അങ്ക കോഴിക്ക് എന്ത് വില വരും

    • @prajeeshnp6923
      @prajeeshnp6923 4 года назад

      @sea warrior undo kuttikal

    • @prajeeshnp6923
      @prajeeshnp6923 4 года назад

      @sea warrior ini eppol undakum

    • @prajeeshnp6923
      @prajeeshnp6923 4 года назад

      @sea warrior tirur

    • @naseeb7356
      @naseeb7356 4 года назад

      @sea warrior ഇപ്പൊ ഉണ്ടോ കുട്ടികള്‍

    • @arjunms9502
      @arjunms9502 4 года назад

      Muttakalkku enthaanu വില

  • @pscworld1609
    @pscworld1609 4 года назад +1

    Super

  • @kishormt3
    @kishormt3 2 года назад +1

    ഇതിന്റെ കുഞ്ഞുങ്ങൾ കിട്ടുഒ വളർത്താൻ ഞാൻ പാലക്കാട്‌ ആണ്

  • @benzgafoor
    @benzgafoor 5 лет назад +1

    Supper..😍

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching ..show.some love as share.

  • @kthomastony
    @kthomastony 5 лет назад +1

    Good work

  • @afsal6878
    @afsal6878 5 лет назад +1

    രോഗം വരാതിരിക്കാൻ എന്തങ്കിലും മരുന്നുണ്ടോ ?

  • @mremmuop5946
    @mremmuop5946 2 года назад +1

    💥

  • @arshadillikkal9603
    @arshadillikkal9603 2 года назад

    Vethukal aseel female undo

  • @vishnuvijayan4613
    @vishnuvijayan4613 5 лет назад +2

    I need one

    • @VickiesGreeny
      @VickiesGreeny  5 лет назад

      Please Feel free to call Mr.Sumesh Fab aseel breeders

  • @AgriLok
    @AgriLok 5 лет назад +1

    Ur place evide anu. Valappuzha ano

  • @SadikhP
    @SadikhP 5 лет назад +1

    Innale ittathu thanne alle

    • @VickiesGreeny
      @VickiesGreeny  5 лет назад

      Cheryoru technical error ayathiu kondu remove cheyyendi vannu

  • @sairamcssai
    @sairamcssai 5 лет назад +1

    Pala perila ariyapedunnathu.. ente kayyilum undu.. knockout breed kathikettu.. parrot beak . Short beak . Karimullan arumullan..

  • @jobinvarghese30
    @jobinvarghese30 4 года назад +1

    How will the buyer make money from this hen.....
    Paying 24k and buying a assel hen is it brains.....

  • @farookpkd9381
    @farookpkd9381 5 лет назад +2

    Only aseel chanel open chayyo

  • @manafotkl7544
    @manafotkl7544 4 года назад +1

    Silky adairikumo

  • @georgechacko7220
    @georgechacko7220 5 лет назад +1

    Kidukii broo

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching ..show some love as share

    • @zakariyakk1159
      @zakariyakk1159 5 лет назад

      ഇത് എവിടെ ആണ് സ്ഥലം

    • @VickiesGreeny
      @VickiesGreeny  5 лет назад

      Palakkad Vallappuzha

  • @deepusundareshan2069
    @deepusundareshan2069 4 года назад

    Chatta ethinu valla Loan kittumoi

  • @shamseerachu6016
    @shamseerachu6016 3 года назад +1

    Suppppper

  • @bijokulanada6194
    @bijokulanada6194 5 лет назад +1

    Nice vedio

  • @raytheesh
    @raytheesh 4 года назад +4

    ഈന്തപ്പഴം ഒരു തള്ളു അല്ലേ?
    ഞാൻ കർണാടക ബോർഡറിൽ ആണ് താമസം.ഇവിടെ അസീലിന്റെ എല്ലാ വിഭാഗങ്ങളും ഉണ്ട്.ഞങ്ങളാരും ഈന്തപ്പഴം കൊടുക്കാറില്ല

    • @muhammedsuneerkpm4833
      @muhammedsuneerkpm4833 4 года назад

      അവിടെ അസീൽ കുട്ടികൾ കിട്ടുമോ?

    • @sageersupersageer708
      @sageersupersageer708 4 года назад

      Sthalam.. parau

    • @naseeb7356
      @naseeb7356 4 года назад

      അവിടെ aseel ന്റെ കുട്ടികളെ കിട്ടുമോ

    • @harismuhammed1242
      @harismuhammed1242 4 года назад

      Condact number tharumo

    • @prakasang9576
      @prakasang9576 4 года назад

      കിട്ടും

  • @unnikrishnanc997
    @unnikrishnanc997 3 года назад +3

    2മാസ० ആയ അസീനിനെ എത്ര വിലയാണ്...

  • @rasikara2121
    @rasikara2121 5 лет назад +1

    Polita aseel

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching ...show some love as share.

  • @shanavastk8901
    @shanavastk8901 5 лет назад +2

    ഞാൻ കണ്ണൂരാണ് വിഡീയോഇഷ്ടമായി സസ്ക്രൈബ് ചെയ്യാം

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for the support ..Show some love as share.

    • @athulpp5429
      @athulpp5429 5 лет назад

      Knr aseel sale 7902653717

    • @althafaneefa8829
      @althafaneefa8829 4 года назад

      @@athulpp5429 ഇപ്പൊ കിട്ടുമോ aseel

  • @AJ-or3ky
    @AJ-or3ky 5 лет назад +2

    Bro കോഴിയുടെ പൊരുത്ത് എങ്ങനെ മാറ്റാം
    ആർക്കെങ്കിലും അറിയാമോ

    • @VickiesGreeny
      @VickiesGreeny  5 лет назад

      Vellathil mukki vidu...thala mungathe nokkanam...pinne poovante koottil seperate cheyy..
      Oro kozhikalkkum avardethaya reethikalund ..avare natural aayi avrdethaya reethiyilrak madangivaran anuvadikkuunnathairunnu nallath.🤗

    • @allentoms3878
      @allentoms3878 5 лет назад +2

      Ajnas Aju AJ ഒരു 5 മിനിറ്റിനുള്ളിമാറ്റാം ഒരു ചെറിയ മരക്കഷണം എടുത്തിട്ട് കോഴി പൊരുന്ന ഇരിക്കുന്നതിന് മുന്നിലായിട്ട് വെക്കുക എന്നിട്ട് പൊരുന്ന കോഴിയുടെ തലമരത്തടിയോട് ചേർത്ത് വെക്കുക എന്നിട്ട് നല്ല മൂർച്ചയുള്ള വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടുക കുറച്ച് നേരം കഴിയുമ്പോൾ പൊരുന്ന മാറും

  • @asgaseeltopqualitysumesh5789
    @asgaseeltopqualitysumesh5789 2 года назад

    hai

  • @midhuncd1963
    @midhuncd1963 Год назад

    Villa bayagarra kudutal annu

  • @anzilstech9987
    @anzilstech9987 5 лет назад +1

    2 aazhcha ulla kuttikale sale cheyyo
    Vila ethra

    • @VickiesGreeny
      @VickiesGreeny  5 лет назад +1

      Please call Sumesh 9847669506

    • @aayapadasaayapadas3040
      @aayapadasaayapadas3040 5 лет назад +1

      Vickies Greeny അപ്പൊ സബ്സ്ക്രൈബ് ചെയ്യുവാണ് ട്ടോ

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks For Subscribing our Channel Dont Forget share our videos.

    • @adhilshanshan1495
      @adhilshanshan1495 5 лет назад

      Valuth vangunathaa nalath

  • @ajithmptp7279
    @ajithmptp7279 4 года назад +2

    ഫൈറ്റർ കോഴിക്ക എന്ത് വില വരും

    • @sabiromer7418
      @sabiromer7418 3 года назад +1

      ഇത് ഫാൻസി ആണ് നോ fighter.. fighter ടൈപ്പ് കത്തി kaalu എന്നൊക്കെ ടൈപ്പ് ആണ്

  • @dhivinpaulputhukkattilkizh7314
    @dhivinpaulputhukkattilkizh7314 5 лет назад +2

    Good video

    • @VickiesGreeny
      @VickiesGreeny  5 лет назад

      Thanks for watching..Show some love as share.

  • @mohamedummer9546
    @mohamedummer9546 5 лет назад +3

    നന്നായി ഫൈറ്റ് ചെയ്യുന്ന ഏതെങ്കിലും കോഴി ഉണ്ടോ?

    • @shibujsnv7566
      @shibujsnv7566 5 лет назад

      Mohamed Ummer trivandrum fighter kunjungal und.8606217597.

    • @reneeshms7770
      @reneeshms7770 5 лет назад

      Mohamed Ummer

    • @ancy_fausti
      @ancy_fausti 5 лет назад

      @@shibujsnv7566 rate enna varum?

    • @shibujsnv7566
      @shibujsnv7566 5 лет назад

      4 month old jodi 1300 varum.

    • @shibujsnv7566
      @shibujsnv7566 5 лет назад

      Ann Felix .4month jodi.1300 contact.8606217597

  • @umartc
    @umartc 5 лет назад +1

    Kanb ennal etha

    • @firossothu6193
      @firossothu6193 5 лет назад

      Kozhikku kodukkunna food

    • @firossothu6193
      @firossothu6193 5 лет назад

      Gothambu pole oru food

    • @jinesheldhose4023
      @jinesheldhose4023 4 года назад +1

      Athu evide kittum

    • @firosfiru770
      @firosfiru770 4 года назад

      @@jinesheldhose4023 njan attappadiyinnu vedikkarnnu chanthakku pokumbol ippol nammude nattil okke kittum broo

    • @jojosaiph7745
      @jojosaiph7745 Год назад

      Foxtail millet

  • @nishadnish9804
    @nishadnish9804 Год назад

    അസിൽ മനുഷ്യനെ കൊത്തുന്നു കൊത്തതിരിക്കാനുള്ള എന്തേലും വഴി ഉണ്ടോ

    • @rafeeqrafi1702
      @rafeeqrafi1702 2 месяца назад

      കെട്ടിയിടാം

  • @beena.k6138
    @beena.k6138 5 лет назад +2

    Aseel adayirikkumo

  • @sabeersbr2172
    @sabeersbr2172 5 лет назад +1

    Hi

  • @latheefarayalan8193
    @latheefarayalan8193 5 лет назад +3

    100 .100

    • @VickiesGreeny
      @VickiesGreeny  5 лет назад

      Enthanu paranjathen manasilayillalo???