ഏറ്റവും നല്ല നാടൻ പുള്ളിക്കോഴികളെ വാങ്ങാം || Country Chicken Farming kerala

Поделиться
HTML-код
  • Опубликовано: 1 дек 2024
  • നമ്മളെല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മേഘലയാണ് കോഴി വളർത്തൽ .
    വളരെയധികം ആളുകൾ ഉപജീവന മാർഗമായ് തിരഞ്ഞെടുക്കുന്ന മേഘല..
    ഒരുപാട് വീട്ടമ്മമാർ അവരുടെ വരുമാനം കണ്ടെത്തി കൊണ്ടിരിക്കുന്ന മേഘല ..
    എന്നതൊക്കെ കോഴി വളർത്തലുമായി ബന്ധപ്പെട്ടു നോക്കുമ്പോൾ ഇതിലേക്കു കടന്നു വരാനുള്ള പല കാരണങ്ങളിൽ ഒന്ന് മാത്രം ആണ് ..
    ഇന്ന് നമ്മൾ കാണാൻ പോകുന്നത് നാടൻ കോഴികളെ കുറിച്ചാണ് ..
    നമ്മുടെ നാട്ടിൽ ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്ന നാടൻ പുള്ളിക്കോഴികളെ ..
    വിറ്റു വരുമാനമുണ്ടാക്കി മുന്നോട്ട് പോകുന്ന ഒരു കുഞ്ഞു സുഹൃത്തിനെ ...
    വീഡിയോ കാണുക അപിപ്രായങ്ങൾ കമെന്റ് ചെയ്യുക :
    സന്ദീപ് : 8943004754
    ----------------------------------------------------------------------------------------------------------------------------
    Promote Your Business Through Vickies Greeny
    Mail Us or Insta Us (Estrelladigimedia@gmail.com)
    ----------------------------------------------------------------------------------------------------------------------------
    നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
    ...
    ----------------------------------------------------------------------------------------------------------------------------------------
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ----------------------------------------------------------------------------------------------------------------------------
    ::::::::::::::::::::
    Music: Sunset On Terra by HYBRID V is licensed under a Creative Commons License.
    creativecommon....
    Support by RFM - NCM: bit.ly/2xGHypM
    ::::::::::::::::::::
    ------------------------------
    Time Out - Atch / atch-music​
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/l-time-out​
    Music promoted by Audio Library • Time Out - Atch (No Co... ​
    ------------------------------
    Song: SKIRK - Sunrise
    Music provided by Vlog No Copyright Music.
    Creative Commons - Attribution-ShareAlike 3.0 Unported
    Video Link: • SKIRK - Sunrise (Vlog ...
    Song: SKIRK - New Day
    Music provided by Vlog No Copyright Music.
    Creative Commons - Attribution-ShareAlike 3.0 Unported
    Video Link: • SKIRK - New Day (Vlog ...
    ------------------------------
    Track: SkyHigh - Enine [Audio Library Release]
    Music provided by Audio Library Plus
    Watch: • SkyHigh - Enine | Free... ​
    Free Download / Stream: alplus.io/skyh...
    ------------------------------

Комментарии • 238

  • @idukkivlogs1055
    @idukkivlogs1055 3 года назад +89

    എത്രപേർ കോഴിയെ വളർത്താൻ ആഗ്രഹിക്കുന്നു😌😌

  • @healthwellnessbestimmunebo8290
    @healthwellnessbestimmunebo8290 2 года назад +4

    അവതരണം അതി ഗംഭീരം.
    നാടൻ കോഴി വളർത്താൻ താല്പര്യം തോന്നും അത്രേം പൊളി അവതരണം കൂടാതെ കർഷകൻ mr സന്ദീപ് & ഫാമിയും നല്ല team work 👍👌👌👌

    • @VickiesGreeny
      @VickiesGreeny  2 года назад

      😍❤

    • @skg682
      @skg682 2 года назад +2

      @@VickiesGreeny bro naadankozhiyude new video cheyamo

    • @VickiesGreeny
      @VickiesGreeny  2 года назад

      @@skg682 നല്ല ബ്രീഡർ സെറ്റ് ആവട്ടെ ഉറപ്പായും ചെയ്യാലോ 😄

  • @tattoolover9750
    @tattoolover9750 3 года назад +1

    സന്ദീപ് ചേട്ടൻ , നല്ല അറിവും ആവേശവും ആയി കോഴി വളർത്തുന്നു ❤️❤️❤️ 🙏👍

  • @buildersofthrissur119
    @buildersofthrissur119 3 года назад +3

    വളരെ നന്നായിട്ടുണ്ട്....👌👌👌 ഇത്രയ്ക്കധികം നല്ല കളക്ഷൻസ് ആദ്യമായിട്ടാണ് കാണുന്നത്🥰 എന്തായാലും ഞാൻ അവിടെ ചെന്ന് പർച്ചേസ് ചെയ്യുന്നുണ്ട്

  • @runaviary2225
    @runaviary2225 3 года назад +2

    ഇവിടെ വീഡിയോ സൂപ്പറായിട്ടുണ്ട്. ഉനൈസ് നല്ലൊരു നാടൻകോഴി ബ്രീഡർ ഉം കൂടിയാണ് അറിയാം അതുകൊണ്ടുതന്നെ ആ ഒരു കോളിറ്റി വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട് എന്തായാലും രണ്ടുപേർക്കും എല്ലാവിധ ആശംസകളും

  • @gopalakrishnapai7054
    @gopalakrishnapai7054 3 года назад +4

    സൂപ്പർ കളക്ഷൻസ് നല്ല വീഡിയോ ഇനിയും ഇതിലും മികച്ച വീഡിയോ ചെയ്യാൻ സാധിക്കട്ടേയ് ❤👍

  • @pranavprakasan2590
    @pranavprakasan2590 3 года назад +15

    ഇത്രയധികം നല്ല കളക്ഷൻ ഞാൻ ഇതുവരെ കണ്ടിട്ടില്ല🤩

  • @fidhasherin6773
    @fidhasherin6773 3 года назад +5

    ബിരിയാണി സൂപ്പറായിട്ടുണ്ട് വിളബിയത് ക്ളോസറ്റിലായി എന്ന് പറഞ്ഞപ്പോലത്തെ ഒരവസ്ഥയിലാണ്.

    • @SAYU1977
      @SAYU1977 3 года назад +1

      Nigalude veettil egane analle biriyani thinnunadhu

  • @shan4113
    @shan4113 2 года назад +1

    ഈ നാടൻ കോഴികൾ പണ്ട് മിക്സ്‌ ആയി ആണ് വളർത്തിയിരുന്നത്

  • @rahulsinghpr6882
    @rahulsinghpr6882 3 года назад +1

    Superb quality kozhikal,helpful video arinnu,kozhikale poyi vanganam Sandeep etante kayil ninnu

  • @sajithkaylan1697
    @sajithkaylan1697 3 года назад +2

    Wow very nice....nalla bangi unduuuuu....

  • @petsvog6548
    @petsvog6548 3 года назад +1

    Machaaane poli njan kurekaalamay parayunnu nadante video cheyyan ath saadipichu 😘😘 60te puvan kaanichilla ,but adutha naadante video onnum kudiyum ok ...by

  • @sarathms3997
    @sarathms3997 3 года назад +15

    കേരളത്തിലെ എറ്റവും വലിയ നാടൻ കോഴി കളക്ഷൻ ഇതൊന്നും അല്ല.. അത് എന്റെ കോളേജിലെ ഹിസ്റ്ററി dept ആയിരുന്നു

  • @amaldaspd3585
    @amaldaspd3585 3 года назад +5

    Vidio nannayitundu

  • @ajincuts6027
    @ajincuts6027 3 года назад +1

    Hai macha machane vedio ellam poliyaanu

  • @pr9602
    @pr9602 3 года назад +4

    അടിപൊളി.. 👌👌👌👌👌

  • @vimeshmc8816
    @vimeshmc8816 3 года назад +8

    കോഴിക്കോടിലേക്ക് delivry ഉണ്ടോ ..

  • @satheeshmoolayil7312
    @satheeshmoolayil7312 3 года назад +5

    യുട്യൂബ്റുടെ അവതരണ ശയിലി കൊള്ളാം പക്ഷെ കേജ് കാണിക്കാന്നു പറഞ്ഞിട്ട് ബ്‌റൂഡിങ് ഏരിയ മാത്രമാണ് കാണിച്ചത് വലിയ കോഴികളെ എങ്ങിനെയാണ് അഴിച്ചുവിട്ടു വളർത്തുന്നതെന്നു വിശദമായി കാണിക്കണം വലകെട്ടിയാണോ അതോ ഷെഡ്‌ഡിനുള്ളിലാണോ എന്നൊക്കെ പുതുതായി കടന്നുവരാൻ ആഗ്രഹമുള്ളവർക്ക് അത് ഉപകാരമാവും

  • @Abhi-xe2dx
    @Abhi-xe2dx 3 года назад +5

    Vicky bro palakkad ulla dog 🐶 breedersinte video cheyyanee...😊💛

  • @movielover5375
    @movielover5375 3 года назад +4

    Super video
    👍👍👍👍👍

  • @syamilpsaseendran3791
    @syamilpsaseendran3791 3 года назад +1

    Excellent Collection bro

  • @krishnanunni_0114
    @krishnanunni_0114 3 года назад +3

    Powli bro

  • @vishnusj8649
    @vishnusj8649 3 года назад +3

    Super.. 👌

  • @Manzil-do3uo
    @Manzil-do3uo 3 года назад +3

    സൂപ്പർ 💖💖

  • @BCEMukilKrishna
    @BCEMukilKrishna 3 года назад +1

    Thanks for building my hobby today's dog @vickie_greeny
    A big fan of u ❤️❤️

  • @shihabudheenmkv1230
    @shihabudheenmkv1230 3 года назад +15

    ബ്രോ വില നിലവാരം കൂടി പറഞ്ഞിരുന്നു എങ്കിൽ വളരെ നന്നാകുമായിരുന്നു

  • @BasilBasil-ku8hd
    @BasilBasil-ku8hd 3 года назад +3

    Video super

  • @mohiniponu5222
    @mohiniponu5222 3 года назад +3

    Superb bro

  • @albinbabu3830
    @albinbabu3830 3 года назад +3

    poli saanam.....

  • @mathamanagementconsultancy3808
    @mathamanagementconsultancy3808 3 года назад +3

    നല്ല വീഡിയോ

  • @kdshorts4443
    @kdshorts4443 3 года назад +2

    Superb😍👍👍👍

  • @Thaju-yo1lg
    @Thaju-yo1lg 2 года назад

    Ninte ella vedio poli bro 😎😘❤️

  • @lenincl4409
    @lenincl4409 3 года назад +2

    അടിപൊളി....

  • @muhammedhamza1477
    @muhammedhamza1477 3 года назад +5

    👌👌

  • @Piratesfromkochi1607
    @Piratesfromkochi1607 2 года назад +2

    കുറച്ചു നാടൻ കോഴികളും,കരിംകോഴിം, കൂടും വിൽകാൻ ഉണ്ട്,മുട്ട ഇട്ടുകൊണ്ട് ഇരിക്കുന്നത്
    കരിം കേോഴി 700 ,നാടൻ 600
    Location: ഇടപ്പള്ളി എറണാകുളം

  • @petcentrekollam898
    @petcentrekollam898 3 года назад +3

    Nice✌️

  • @sreeyasandeep370
    @sreeyasandeep370 3 года назад +3

    Adipoli👌👌👌👌👌

  • @jineeshbalussery941
    @jineeshbalussery941 3 года назад +2

    സൂപ്പർ 😀

  • @oneteam5619
    @oneteam5619 3 года назад +14

    കൊല്ലം ജില്ലയിലേക്ക് Delivery ഉണ്ടാകുമോ?

  • @sudevmambully7419
    @sudevmambully7419 3 года назад +3

    Super adipoli

  • @nazarnk7239
    @nazarnk7239 3 года назад +2

    Pwoli🥰🥰🥰

  • @jensontj3290
    @jensontj3290 3 года назад +2

    Feed up anganayanu kodukendathu alla divasavum kodukano

  • @amaldaspd3585
    @amaldaspd3585 3 года назад +7

    Price?

  • @aliceajit4892
    @aliceajit4892 3 года назад +1

    Wow...amaizing

  • @sulfisulfikar3175
    @sulfisulfikar3175 3 года назад +4

    Nice

  • @Midhun_118
    @Midhun_118 3 года назад +2

    Thrissur ,Malappuram,palakkad areayil good quality Rottweiler puppye breed chyunnavar undo? Vanganayarunnu

  • @madanamohanan9155
    @madanamohanan9155 3 года назад +7

    കോഴിക്കോട്ടേക്ക് ഡെലിവറി ഉണ്ടോ? ഒരു മാസം പ്രായമുള്ള പുളളിക്കോഴിയുടെ കുഞ്ഞുങ്ങൾക്ക് ഏകദേശം എത്ര വില വരും.

    • @JilsyKj
      @JilsyKj 2 месяца назад

      @@madanamohanan9155 50 L അവിടെ ഒരു 400 ഒക്കെ വരും 4 വർഷം മുമ്പ് 2 മാസം 800 ഒക്കെ ആയിരുന്നു

  • @gafoorkallivalappil9804
    @gafoorkallivalappil9804 3 года назад +3

    Super

  • @jhgiithh
    @jhgiithh 3 года назад +3

    വയനാട് കോഴി ഫാം വീഡിയോ ചെയ്യുമോ

  • @clearthings9282
    @clearthings9282 3 года назад +5

    Adipoliiiiiiiii😘😘😘😘😘😘🙏🙏🙏🙏🙏🙏👌👌👌👌🤝🤝🤝🤝🤝

  • @shilpiconstructionpillarwo1062
    @shilpiconstructionpillarwo1062 3 года назад +3

    Vicki bro 🥰👌

  • @alvinchristybabu8732
    @alvinchristybabu8732 3 года назад +4

    👍

  • @ancyanto9838
    @ancyanto9838 3 года назад

    ഫുഡിൽ feedup enghane aanu kodukkunnathe. Onnu parsyamo. Alavum ethra

  • @akshay3531
    @akshay3531 3 года назад +2

    Adipoli

  • @jabirsaqafi4161
    @jabirsaqafi4161 4 месяца назад

    Pullikkoziyude poovane kittumo

  • @beenajohnson8993
    @beenajohnson8993 2 года назад +1

    Super 🙏🌹🙏🌹🙏

  • @asharubeshrubesh7351
    @asharubeshrubesh7351 3 года назад +2

    അടിപൊളി

  • @Aspirein
    @Aspirein 3 года назад +2

    Vicky macha kombai dog breedersnne parichiya peduthumoo?

  • @muhammednissam7864
    @muhammednissam7864 2 года назад

    Mixed akki itta kuzappando ?
    Female mathram pulli kozi male nadan kozi ayal engana lineage vara ?

  • @salmanfaris8508
    @salmanfaris8508 3 года назад +2

    Kood brooding kunnugal ellaam detail aayi kaanikamayirunnu

  • @Thaju-yo1lg
    @Thaju-yo1lg 2 года назад +1

    Nice 😊

  • @MegaDijesh
    @MegaDijesh 3 года назад +7

    കണ്ണൂരിലെ നല്ല ഡോഗ് ബ്രീഡേഴ്‌സ് ആരൊക്കെയാ?

    • @thiagoalcantara210
      @thiagoalcantara210 3 года назад +1

      Kannur ellam ishtampole ind bro

    • @MegaDijesh
      @MegaDijesh 3 года назад

      @@thiagoalcantara210 ബ്രോ നല്ല breedees ആണ് അറിയേണ്ടത്, just oru puppye വാങ്ങി breed ചെയ്ക്കുന്നവരല്ലാതെ, വല്യ ഫാം ആൻഡ് kennels ഒക്കെ ഉള്ളത്

    • @thiagoalcantara210
      @thiagoalcantara210 3 года назад +2

      @@MegaDijesh bro nalla breeder arann alla choikkandath nijakk eth breed ano vendath aa breed main ayi cheyyunna ale anu choikkandath.......nalla breeder arann enna chodhyathinu utharam crrct avula because kore nalla breeders ind bro❤️❤️❤️👍

    • @MegaDijesh
      @MegaDijesh 3 года назад

      @@thiagoalcantara210 Labrador aan vendath

    • @thiagoalcantara210
      @thiagoalcantara210 3 года назад +1

      @@MegaDijesh jobin ettan jayasenettan pinne anil pinne kasergod vijeshettan jayeshettan ivarokke anu main cheyynne pinne kanjagad pratheshettan angane laboke cheyyunna alu ind

  • @albinbabu3830
    @albinbabu3830 3 года назад +4

    rate etrayaa

  • @sunilqatar1874
    @sunilqatar1874 3 года назад +1

    Kozhikk.antha.vila.mutta.edarayathinu

  • @basherkp3119
    @basherkp3119 3 года назад +2

    ഞാൻ വരുന്നുണ്ട് അങ്ങോട്ട്

  • @sreedevip8990
    @sreedevip8990 3 года назад +1

    പുള്ളിക്കൊഴികളുടെയും, nekkad നെക്കിന്റെയും 2മാസം പ്രായമുള്ള കുഞ്ഞു ങ്ങളെ പാലക്കാട് ജില്ലയിൽ sale ഉണ്ടോ? Please replay price എത്രയാണ്?

  • @samias1257
    @samias1257 3 года назад

    Adipoli ❤❤

  • @Rs-dd5tx
    @Rs-dd5tx 3 года назад +2

    നല്ല 𝕔𝕠𝕝𝕝𝕖𝕔𝕥𝕚𝕠𝕟

  • @manojjohnvarghese6602
    @manojjohnvarghese6602 3 года назад

    സൂപ്പർ 🌹🌹🌹

  • @alvinchristybabu8732
    @alvinchristybabu8732 3 года назад +6

    പുള്ളി ഇസ്‌തം 💓

  • @oneteam5619
    @oneteam5619 3 года назад +4

    നാടൻ കോഴിക്കുഞ്ഞിനെ കൊടുക്കാൻ ഉണ്ടോ?

  • @Sukurtham
    @Sukurtham 3 года назад +1

    വീഡിയോ സൂപ്പർ... ഒത്തിരി ഇഷ്ട്ടായി... കട്ട സപ്പോർട്ട്... കൂട്ടായി. അങ്ങോട്ടും വരണേ...

  • @sreejaranjith8387
    @sreejaranjith8387 3 года назад

    Kasaragodilek ethikamo kandit kothiyavunnu🐔🐓🐥

  • @arun6738
    @arun6738 2 года назад +3

    എനിക്കൊരു നാടൻ കോഴിയെ വേണം ഇതെവിടെയാണ് സ്ഥലം

  • @ajithg9903
    @ajithg9903 Год назад

    Mutta edaraya kozhikale kittumo

  • @anithagokuldas8206
    @anithagokuldas8206 2 года назад +1

    Eniku e kozi tharumo kollam anu

  • @abhiabhimanyu4057
    @abhiabhimanyu4057 3 года назад +1

    Nadan kozhikalude groupinte link indo

  • @jomyaugustine2668
    @jomyaugustine2668 3 года назад

    Aadiyam nadan kozhi entha cross kozhi enthanne padichit vdo pidikkan erang bro thoppi kozhi onnum polishcap cross allanne parayan paranju

    • @VickiesGreeny
      @VickiesGreeny  3 года назад

      ഒന്ന് പറഞ്ഞു തായോ ചേട്ടാ... എന്താണ് മാറ്റം

  • @jagathankrishnan9791
    @jagathankrishnan9791 18 дней назад

    Trivandrum delivery undo

  • @vishnusubash4585
    @vishnusubash4585 3 года назад +2

    Nyc

  • @adamazli5256
    @adamazli5256 Год назад

    Nalla nilavarama Vilayil blide morcha kuduthala

  • @netuser3013
    @netuser3013 3 года назад +1

    👍👍👌👌

  • @itichunkzz5403
    @itichunkzz5403 3 года назад +3

    ❤❤❤❤

  • @akshaykrishna.m10.a60
    @akshaykrishna.m10.a60 3 года назад +1

    iyaal nadan kozikale valarthunna reethi sariyilla

  • @pranavps9499
    @pranavps9499 3 года назад

    Ada vekkan ulla mutta kittumo?

  • @thuneritp9200
    @thuneritp9200 3 года назад +1

    കോഴിക്കോട് ജില്ലയിലെ വീഡിയോ ഉണ്ടോ

  • @supriyaambadi9523
    @supriyaambadi9523 3 года назад +1

    Feedup nte rate എങ്ങനെയാ

  • @JilsyKj
    @JilsyKj 3 месяца назад +2

    Poit.undu

  • @jindia5454
    @jindia5454 3 года назад

    super

  • @shiyasmuhammed2390
    @shiyasmuhammed2390 3 года назад +1

    Thodupuzha yil delivery undo

  • @thaninadan1761
    @thaninadan1761 3 года назад

    Continue

  • @Thaju-yo1lg
    @Thaju-yo1lg 2 года назад

    Kappiri ❤️🥰❤️

  • @Nilambur.8768
    @Nilambur.8768 3 года назад

    Adipoly

  • @hareeshkumar6697
    @hareeshkumar6697 3 года назад +3

    Kozhikode dog video cheyyumo pls

  • @subeeshvv4179
    @subeeshvv4179 2 года назад

    👍👍

  • @idukkivlogs1055
    @idukkivlogs1055 3 года назад +1

    Poli

  • @jithinjith9576
    @jithinjith9576 3 года назад +4

    വലിയ കോഴികളുടെ കേജ് കാണിക്കാം എന്ന് പറഞ്ഞിട്ട് പറ്റിച്ച്😑

  • @gayathrigirish296
    @gayathrigirish296 3 года назад +2

    എറണാകുളം ജില്ലയിൽ കിട്ടുമോ?

  • @സിനുമോൻ
    @സിനുമോൻ 3 года назад +1

    Kozikode vadakara kittuo

  • @nazarnk7239
    @nazarnk7239 3 года назад +2

    Ipo sale undo