Thiruvilwamala Niramala | Pambady Rajan | Chirakkal Kalidasan | Kerala Elephants | Aanatthaara

Поделиться
HTML-код
  • Опубликовано: 27 сен 2024
  • മധ്യകേരളത്തിലെ ഉത്സവകാലത്തിനു തുടക്കം കുറിക്കുന്ന തിരുവില്വാമല നിറമാല മഹോത്സവം. ആനത്താരങ്ങളെകൊണ്ടും മേളകലാകാരന്മാരെക്കൊണ്ടും സമ്പന്നമായ ഒരു ഉത്സവം. ഇക്കുറിയും പുതിയിരു ഉത്സവകാലത്തിന് ഭംഗിയുടെ ആരംഭംകുറിച്ചു നിറമാല ആഘോഷത്തിലൂടെ. പാമ്പാടി രാജനും ചിറക്കൽ കാളിദാസനും തുടങ്ങിയ പ്രമുഖരായ ഗജവീരന്മാർ തെന്നെയാണ് ഉത്സവത്തിൽ പങ്കെടുത്തത്.
    വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
    കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.
    #keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #elephantkerala #elephantvideo #pambadyrajan #chirakkalkalidasan #thiruvilvamala

Комментарии • 9

  • @SabarishVV
    @SabarishVV 13 часов назад +2

    തിരുവല്ലാമല നിറമാല മഹോത്സവത്തിൽ പങ്കെടുത്ത ആനകൾ: ചിറയ്ക്കൽ കാളിദാസൻ, പാബാടി രാജൻ, പാബാടി സുൻതരൻ, തിരുവാണികാവ് രാജഗോപാലൻ, പാറന്നൂർ നന്ദൻ, ചെത്തലൂർ മുരളീകൃഷ്ണൻ, അയ്യപ്പത് ബാലകൃഷ്ണൻ, വലിയ പുരയ്ക്കൽ ആരൃനന്ദൻ, മനിശേരി രാജേന്ദ്രൻ, കൊളക്കാടൻ ഗണപതി, മഹാലക്ഷ്മി കുട്ടികൃഷ്ണൻ, ചെബൂകാവ് കൈലാസനാഥൻ 🎉

    • @Aanatthaara
      @Aanatthaara  3 часа назад

      @@SabarishVV Thank you...❤️

  • @ManojC-h3b
    @ManojC-h3b 17 часов назад +1

    Njaanum indaarnoo... Ningalde video sooper aanu..

    • @Aanatthaara
      @Aanatthaara  3 часа назад

      @@ManojC-h3b ഇനി ഒരിക്കൽ കാണാം... Thank you bro...

  • @seemakr7053
    @seemakr7053 22 часа назад

    ❤❤👍👍

    • @Aanatthaara
      @Aanatthaara  3 часа назад

      @@seemakr7053 ❤️❤️❤️

  • @VishnuDas-u2p
    @VishnuDas-u2p 3 часа назад

    Rajante intro bgm ❤❤❤

    • @Aanatthaara
      @Aanatthaara  3 часа назад

      @@VishnuDas-u2p ❤️❤️❤️

  • @harikrishnan1340
    @harikrishnan1340 22 часа назад