വയസ്സറിയിക്കൽ ചടങ്ങ് | ഋതുമതി ആഘോഷം | Puberty Ceremony

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 56

  • @akhilmk2893
    @akhilmk2893 7 месяцев назад +19

    എന്റെ മോളുടെ ചടങ്ങ് ഈ അടുത്താണ് കഴിഞ്ഞത്. പക്ഷെ എത്താൻ കഴിഞ്ഞില്ല. പ്രവാസലോകത്ത് ഇരുന്നു കാണുമ്പോൾ വല്ലാത്തൊരു സങ്കടം.

  • @Devuperinthalmana
    @Devuperinthalmana 7 месяцев назад +46

    എനിക്കും ഉണ്ടായിരുന്നു ഈ ചടങ്ങ്. എനിക്കിപ്പോൾ 25വയസായി. കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയും ആയി.

    • @anand006able
      @anand006able 7 месяцев назад +1

      Kashtam😅

    • @suvinavimal
      @suvinavimal 7 месяцев назад +1

      Appo njan chechi Anne 27 kanjiu April 17 th 28 avum age

  • @suvinavimal
    @suvinavimal 7 месяцев назад +8

    Njan 7 il paddikkumeppol Anne first periods Akkunthu

  • @suvinavimal
    @suvinavimal 7 месяцев назад +3

    Enikum undeaaayyirunnu Ee chadang ❤ ippo ippo 27 age ayyi marriage kanjiu❤ ithu poleaa Ayyirunnu Marriage nte Haldi celebration okke cheyyyuthuttu unde

  • @സുധ.പിപി
    @സുധ.പിപി 4 месяца назад

    ഞങ്ങൾക്കും ഉണ്ട് ഇ ചടങ്ങ്. ഞങ്ങൾ 7ദിവസം മുറിയിൽ ഇരിക്കും. 7ആം ദിവസം ഒരു ചടങ്ങ് നടത്തും. എല്ലാവരും വരും. ഒരു കല്യാണം പോലെ ആണ്. അവരെ അനുഗ്രഹിക്കും. Gift കൊടുക്കും. 32 വയസായി എനിക്ക്. ഇ വീഡിയോ കണ്ടപ്പോൾ 11വയസ്സിലെ ചടങ്ങ് ഓർമ വന്നു.

  • @NANDHUMAHESHNANDHUMAHESH-qm1xp
    @NANDHUMAHESHNANDHUMAHESH-qm1xp 7 месяцев назад +3

    കാസർഗോഡും ഈ ചടങ്ങ് ഇപ്പോഴും ഉണ്ട് എനിക്കും ഉണ്ടായിരുന്നു

  • @ramyaraj5297
    @ramyaraj5297 7 месяцев назад +15

    ഞങ്ങളുടെ നാട്ടിലും ഉണ്ട്.

  • @umadevi-fj2zc
    @umadevi-fj2zc 6 месяцев назад +1

    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്?? 🙂 ഇത് എവിടെയാ സ്ഥലം??

  • @Suma-s6r
    @Suma-s6r 2 месяца назад

    Mol ethrayila padikkunne

  • @AnuunniAnuunni-fp6pp
    @AnuunniAnuunni-fp6pp 7 месяцев назад +1

    Enikkum undarennu... Enth nattil okk ippazhum undd.... Njghalkk 7 allaghil 9 days aane.. Ate kazhynje aane chadaghe nadattbunath.... Ite pole allaa different undd orupadd....

  • @SunishaVijeesh
    @SunishaVijeesh 7 месяцев назад +4

    Ithu എവിടെ aa. ഇങ്ങനെ okke ചടങ്ങ് ഇപ്പോളും ഉണ്ടോ. ഞങ്ങടെ നാട്ടിൽ okke penkuttyim പെൺകുട്ടിയുടെ വീട്ടുകാരും മാത്രം അറിയും . അവര് athavsyam sweets, dress okke കൊടുക്കും.

  • @appuzzcreation7686
    @appuzzcreation7686 7 месяцев назад +5

    Njanum aadyaya kanunne tto😊

  • @manjurajeev-ri2ww
    @manjurajeev-ri2ww 7 месяцев назад

    Chechy enikk ee oru chadangu serikkum istappettu. Njnum first time aan ingane oru chadangu kaanunnath. So enikk bhangaramayi istappettu❤️

  • @suvinavimal
    @suvinavimal 7 месяцев назад +1

    Thrissur il ee chandang unde eppozhum

  • @TestAccount-dq6hh
    @TestAccount-dq6hh 7 месяцев назад +1

    Enikkum undayirunnu

  • @PadmavathyVellat
    @PadmavathyVellat 4 месяца назад

    Ee kanicha pole thanne ente tharavattilum pathive. Brother or ammavan Ane veli uzhiyunnathe penkutty muggunbol veli uzhiyun. Baki ellam edhupole thanne. Kulikkan povumbo vannathi matte udukkum. Varumbo cheri oru kalyana orukkam. Bandhukkalke oru sadhya. Aghine ellarum kandu pokumbo a penkuttyke athoru iswaryam Ane.

  • @archanabinu1458
    @archanabinu1458 24 дня назад

    Enik enalle ayirunu chaddah

  • @aswathyj4141
    @aswathyj4141 Месяц назад +1

    അത് ശരി അപ്പോ ഇതാണല്ലേ കുട്ടി കല്ല്യാണം. അപ്പോ ഞാൻ ഉദ്ദേശിച്ച സാധനം അല്ല.... എനിക്ക് ഇപ്പോഴും ഓർമ ഉണ്ട് അമ്മമ്മ കുട്ടി കല്യാണത്തെ കുറിച്ച് പറഞ്ഞ് തന്നത്. എനിക്ക് 10 വയസ്സ് ഉള്ളപോൾ അമ്മ പറഞ്ഞത് കേട്ടിട്ട് mensus എന്താണെന്ന് ഞാൻ ചോദിച്ചു . അപ്പോ അമ്മമ്മ പറഞ്ഞൂ urinate ചെയ്യുമ്പോൾ കൂടെ തന്നെ ബ്ലഡ് വരും എന്ന്. അപ്പോൾ കുട്ടി കല്ല്യാണം നടത്തും എന്ന്. എൻ്റെ വിചാരം ശരിയ്ക്കും ഉള്ള കല്ല്യാണം ആണ്, ചെറുത്തിലെ നമ്മളെ കെട്ടിച്ച് വിടും എന്നാണ്. 😂🤭. അതുകൊണ്ട് first time periods ആയപ്പോൾ 2 ദിവസം ആണ് ഞാൻ എല്ലാവരിൽ നിന്നും ഒളിച്ച് വച്ചത്, ഇനി കല്ല്യാണം കഴിപ്പിച്ച് വിട്ടാലോ എന്നോർത്ത്.... 🤣🤣🤭. 11 വയസ്സിൽ ആണ് ആദ്യം ആയി ഋതുമതി ആയത്. ഇങ്ങനെ ആവുമ്പോൾ അമ്പലത്തിൽ പോവരുത് എന്ന് അമ്മ പറഞ്ഞ് കേട്ടിരുന്നു. Tuesday ആയിട്ട് Wednesday രാത്രി ആണ് ഞാൻ അമ്മയോട് പറയണേ, അതും അമ്പലത്തിൽ ചുറ്റ് വിളക്കിനു പോവാൻ നിർബന്ധിച്ച് വഴക്ക് പറഞ്ഞപ്പോൾ....😂

  • @JAISONJOSEPH-bx8nb
    @JAISONJOSEPH-bx8nb 7 месяцев назад +3

    Kuttiyude name enthan?

  • @ChumpanapookkalChumpana
    @ChumpanapookkalChumpana 2 месяца назад

    വയസ്സരികൽ സമയത്ത് അടിയിൽ തുണി ആണോ ഉടുക്കുന്നത് ❤

  • @SmyaprvnSmyaprvn
    @SmyaprvnSmyaprvn 7 месяцев назад +4

    Nammude kasaragod il ippolum und kettto ee chadang🥰🥰

  • @Devuperinthalmana
    @Devuperinthalmana 7 месяцев назад +1

    ഞങ്ങളെ നാട്ടിൽ ഇപ്പോഴും കൊണ്ടുവരുന്ന ചടങ്ങാണിത്. പതിനഞ്ചാമത്തെ ദിവസമാണ് ഞങ്ങൾ കുളിച്ചു ഒരുങ്ങി വീട്ടിലേക്ക് കയറുക. ചെറിയ കല്യാണം എന്നാണ് ഇതിനെ ഞങ്ങൾ പറയുന്നത്.

  • @AancyDwani
    @AancyDwani 7 месяцев назад +1

    അതെ ഞാനും 7ൽ പഠിക്കുമ്പോൾ തന്നെ ഫസ്റ്റ് പീരിയഡ് ആകുന്നത്

  • @remyp.r
    @remyp.r 7 месяцев назад +2

    Super

  • @DhiyaKrishna-k8e
    @DhiyaKrishna-k8e 2 месяца назад

    ❤❤

  • @muthusworld8853
    @muthusworld8853 7 месяцев назад +2

    Ethokke eppoyum undo 🥺

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 7 месяцев назад

    Njagalude nattil ippozhum echadagudu

  • @Athira-k2o
    @Athira-k2o 7 месяцев назад

    Anikum undayirunu Ee chadang

  • @diyasreejith1702
    @diyasreejith1702 7 месяцев назад +4

    ഏത് ക്ലാസ്സിൽ ആണ് മോൾ

  • @Black_birdzzz
    @Black_birdzzz 7 месяцев назад +1

    Njan kandit ind

  • @Aswin9778
    @Aswin9778 7 месяцев назад +2

    Munne oke indarnnu epo anggane aarum nadathharilla nnu mathram ❤️

  • @anjalip5652
    @anjalip5652 7 месяцев назад

    Arudhin alley aa kutti aadhyam kanunnath🤔

  • @RenukaPC-o2p
    @RenukaPC-o2p 4 месяца назад

    Ith ente friend aan niranjana

  • @SAK-yu5kr
    @SAK-yu5kr 7 месяцев назад

    ❤️

  • @raghavankvr9753
    @raghavankvr9753 7 месяцев назад +1

    ഇനി ഒന്നും ബാക്കിയില്ല

  • @AnithaAni-rx2yl
    @AnithaAni-rx2yl 7 месяцев назад

    എന്റെ മോളുടെ ചടങ്ങും ഉണ്ടായിരുന്നു

  • @Sarath-x7d
    @Sarath-x7d Месяц назад

    അപ്പോൾ ചേച്ചിക്ക് ആയിട്ടില്ല

  • @psps2323
    @psps2323 7 месяцев назад

    Ethu etha nadu?

  • @aswathykurup976
    @aswathykurup976 7 месяцев назад

    🤮

    • @clickbeautybydarsana
      @clickbeautybydarsana  7 месяцев назад +1

      Enthanu ithil vomit cheyyan mathram ullathu

    • @aswathykurup976
      @aswathykurup976 7 месяцев назад +1

      @@clickbeautybydarsana എന്റെയൊന്നും നാട്ടിൽ ഇങ്ങനെ ആരെയും അറിയിക്കില്ല...നാണക്കേട് ആയിട്ടാ എല്ലാവരും കരുതുന്നത്..

  • @RaneesaNahas-zm8bh
    @RaneesaNahas-zm8bh 7 месяцев назад

  • @Sobhavlog-ml9un
    @Sobhavlog-ml9un 7 месяцев назад

    Super

  • @jomoljohn96
    @jomoljohn96 7 месяцев назад