വിഷ്ണു പഞ്ചായുധ സ്തോത്രം II VISHNU PANCHAYUDHA STOTRAM II

Поделиться
HTML-код
  • Опубликовано: 3 фев 2021
  • വിഷ്ണു പഞ്ചായുധ സ്തോത്രം പതിവായി ജപിക്കുന്നവർക്ക് ഭഗവാന്റെ ആയുധങ്ങളായ സുദർശന ചക്രം, പാഞ്ചജന്യ ശംഖ് , കൗമോദകീ ഗദ, നാന്ദക ഖഡ്ഗം, ശാർങ്ഗ ചാപം എന്നിവയുടെ സംരക്ഷണം എല്ലായ്പ്പോഴും ലഭിക്കും. ശത്രുശല്യം ഒഴിയും, അനാവശ്യ ഭീതിയും ആകാംക്ഷയും അകലും, ജീവിതത്തിൽ പ്രത്യാശയും സന്തോഷവും നിറയും. ഒരു വ്യാഴാഴ്ച തുടങ്ങി 41 നാൾ തുടർച്ചയായി ജപിക്കുക. തുടർന്ന് വ്യാഴാഴ്ചകളിൽ മാത്രമായും ജപിക്കാം. ആപൽ സന്ധികളിൽ ജപിക്കുവാൻ അത്യുത്തമമായ സ്തോത്രമാണിത്.

Комментарии • 29

  • @abhisheknair1973
    @abhisheknair1973 3 года назад +11

    വിഷ്ണു പഞ്ചായുധ സ്തോത്രം
    സ്ഫുരത്സഹസ്രാരശിഖാതിതീവ്രം
    സുദർശനം ഭാസ്കര കോടി തുല്യം
    സുരദ്വിഷാം പ്രാണവിനാശി വിഷ്ണോഃ
    ചക്രം സദാഹം ശരണം പ്രപദ്യേ 1
    വിഷ്ണോർമ്മുഖോത്ഥാനിലപൂരിതസ്യ
    യസ്യ ധ്വനിർദ്ദാനവദർപ്പഹന്താ
    തം പാഞ്ചജന്യം ശശികോടിശുഭ്രം
    ശംഖം സദാഹം ശരണം പ്രപദ്യേ 2
    ഹിർണ്മയീം മേരുസമാനസാരാം
    കൗമോദകീം ദൈത്യകുലൈകഹന്ത്രീം
    വൈകുണ്‍ഠവാമാഗ്രകരാഭിമ്രിഷ്ടാം
    ഗദാം സദാഹം ശരണം പ്രപദ്യേ 3
    രക്ഷോ സുരാണാം കഠിനോഗ്ര കണ്‍ഠ-
    ശ്ചേദക്ഷരശ്ചോണിത ദിഗ്ദ്ധധാരം
    തം നന്ദകം നാമ ഹരേഃ പ്രദീപ്തം
    ഖഡ്ഗം സദാഹം ശരണം പ്രപദ്യേ 4
    യജ്ജ്യാനി നാദ ശ്രവണാത് സുരാണാം
    ചേതാംസി നിര്മ്മുക്ത ഭയാനി സദ്യഃ
    ഭവന്തി ദൈത്യാശനി ബാണവർഷി
    ശാർങം സദാഹം ശരണം പ്രപദ്യേ 5
    ഇമം ഹരേഃ പഞ്ച മഹായുധാനാം
    സ്തവം പഠേദ്യോ അനുദിനം പ്രഭാതേ
    സമസ്ത ദുഃ ഖാനി ഭയാനി സദ്യഃ
    പാപാനി നശ്യന്തി സുഖാനി സന്തി 6
    വനേ രണേ ശത്രു ജലാഗ്നി മധ്യേ
    യാദൃശ്ചയാപത്സു മഹാഭയേഷു
    ഇദം പഠൻ സ്തോത്രമനാകുലാത്മാ
    സുഖീ ഭവേത് തത് കൃത സർവ രക്ഷകഃ 7
    ഇതി വിഷ്ണോഃ പഞ്ചായുധ സ്തോത്രം
    സമ്പൂർണം

  • @malathymelmullil3668
    @malathymelmullil3668 3 года назад +5

    ഭഗവാനേ കൃഷ്ണാ കാത്തുകൊള്ളണേ

  • @lakshmisambasivan1834
    @lakshmisambasivan1834 2 года назад +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @prasanthvprasanth336
    @prasanthvprasanth336 2 года назад +3

    ഹരി ഓം

  • @sushamadevi8294
    @sushamadevi8294 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sajithsadanandan6980
    @sajithsadanandan6980 3 года назад +1

    Hare Krishna, guruvayoorappaa

  • @lathapr4279
    @lathapr4279 2 года назад

    Hare Krishna Guruvayurappa 🙏🙏

  • @psomakumar1175
    @psomakumar1175 2 месяца назад

    Very good

  • @mohanannair5883
    @mohanannair5883 2 года назад +1

    OmnamobhaghavathevasudevayanamahNarayana.Narayana.aNarayana

  • @premeelakumaryd1416
    @premeelakumaryd1416 Год назад

    Hre krishna Hre krishna Karuna Varidhe reksha reksha.

  • @asharnair9373
    @asharnair9373 3 года назад +3

    🙏🙏

  • @premeelakumaryd1416
    @premeelakumaryd1416 Год назад

    HareRama HareRama RamaRamaHare Hare

  • @shijukarumathil5515
    @shijukarumathil5515 Год назад

    Hare Krishna

  • @TK-zr6qb
    @TK-zr6qb 2 года назад

    🙏🏻🙏🏻🙏🏻🙏🏻om. Namo. Bhagavathe. Vasudevaya. Haraye. Paramamalmane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌼🌼🌼🌼🌼🌼🌼🐚🐚🐚🐚🐚🐚🐚🐚

  • @dhanishdhanish7811
    @dhanishdhanish7811 8 месяцев назад

    Om namo bhagavathe vasudevaya

  • @vijayandamodar1138
    @vijayandamodar1138 3 месяца назад

    Om Bhagavade Vasudeva.

  • @sumangalamanoharan1619
    @sumangalamanoharan1619 3 года назад +3

    ,🙏🙏🙏🌹❤️

  • @vimalapn9579
    @vimalapn9579 2 года назад

    Om namo narayana namaha

  • @abhijithbs5812
    @abhijithbs5812 3 года назад +1

    ❤️

  • @deepthikrishnan9507
    @deepthikrishnan9507 Год назад

    🙏🙏🙏🙏

  • @sreepriya6448
    @sreepriya6448 Год назад

    🙏🙏🙏🙏🙏

  • @sumamaheswarithankachi7741
    @sumamaheswarithankachi7741 Год назад

    Pranam

  • @sibiar9751
    @sibiar9751 2 года назад

    Njan Urappayum Government Jobilethum 💖💖💖💖💖💯👍.

  • @vijayandamodar1138
    @vijayandamodar1138 4 месяца назад

    Kindly avoide my obstacles ❤

  • @sajisnair9354
    @sajisnair9354 Год назад

    Auditor?👉🚶

  • @sushamadevi8294
    @sushamadevi8294 Год назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @geethavijayan1719
    @geethavijayan1719 3 месяца назад

    🙏

  • @sumangalamanoharan1619
    @sumangalamanoharan1619 3 года назад +2

    ,🙏🙏🙏🌹❤️