ശിവപഞ്ചാക്ഷര സ്തോത്രം വരികൾ സഹിതം || SHIVA PANCHAKSHARA STHOTHRAM ||

Поделиться
HTML-код
  • Опубликовано: 9 окт 2024
  • II SHIVA PANCHAKSHARA STOTRAM II
    Sreyas Astrology & Devotional

Комментарии • 1,2 тыс.

  • @sarithar3455
    @sarithar3455 3 месяца назад +23

    പീഢനം അനുഭവിക്കുന്ന നിസ്സഹായരായ ലോകത്തുള്ള ella കുഞ്ഞുങ്ങളെ ഓടിച്ചെന്ന് രക്ഷിക്കണേ ഭഗവാനേ 😢😢😢😢😢

  • @shivasworld99361
    @shivasworld99361 Год назад +119

    🙏🏻🙏🏻🕉️🕉️
    എന്റെ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും മറ്റെല്ലാവരെയും എന്നും കാത്ത് കൊള്ളണേ ഭഗവാനെ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @ansushi7167
    @ansushi7167 Год назад +115

    മഹാദേവനിൽ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ ഭഗവാൻ എല്ലാം സാധിച്ചു തരും, ഓം നമഃ ശിവായ 🙏

  • @gopikaranigr6111
    @gopikaranigr6111 5 месяцев назад +14

    എല്ലാ നല്ല വരായ ഭക്തജനങ്ങൾക്കും നേർവഴി കാട്ടേണമേ മഹാദേവ ലോകാസമസ്താ സുഖിനോ ഭവന്തു❤❤❤❤

  • @remyaraj4969
    @remyaraj4969 2 года назад +17

    എന്റെ ദൈവമേ എന്റെ ഭയവും പേടിയും ഒന്ന് മാറ്റി തരണേ ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @BabuPs-yx7ro
    @BabuPs-yx7ro 3 месяца назад +4

    എൻ്റെ മഹദേവ ഞങ്ങളെ രക്ഷിക്കണെ ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @PraveenKumar-gw2en
    @PraveenKumar-gw2en 5 месяцев назад +16

    ഭഗവാനേ എന്റെ അമ്മയുടെ അസുഖം എത്രയുംപെട്ടന്ന് മാറ്റി സുഖപ്പെടുത്തണേ

  • @thulasidas456
    @thulasidas456 3 месяца назад +5

    ഗുരുവായൂരപ്പന്‍ ശരണം KRISHNA ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം BHGAVANE

  • @UshaVijayan-n9d
    @UshaVijayan-n9d 3 месяца назад +6

    എൻ്റെ മകൾക്കും ഒരു കുഞ്ഞിനെ കൊടുക്കണേ ഭഗവാനേ

  • @thulasidas456
    @thulasidas456 4 месяца назад +13

    ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍

  • @thulasidas456
    @thulasidas456 3 месяца назад +3

    ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം VASUDEVAYA KRISHNA ശരണം ശരണം ശരണം BHGAVANE

  • @shibusn6405
    @shibusn6405 Год назад +38

    ഭഗവാനെ നേർവഴിക്ക് നയിക്കണമെ നേർവരും സങ്കടം ഭസ്മം ആക്കേണമെ ഓം നമഃ ശിവായ.❤❤❤❤.by chandrika mallika vkr.

  • @thulasidas456
    @thulasidas456 3 месяца назад +4

    ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍ OM NAMO BHGAVATHE VASUDEVAYA

  • @lalithakumaran1113
    @lalithakumaran1113 2 года назад +57

    ഈ ശിവ ഭക്തി സ്തോത്രം എനിക്കു വളരെ ഇഷ്ടപ്പെട്ടു. 🙏🙏🙏🙏🙏

  • @thulasidas456
    @thulasidas456 2 месяца назад +3

    GURUVAYURAPPA ശരണം ശരണം ശരണം VASUDEVAYA ശരണം BHGAVANE KRISHNA ശരണം ശരണം VASUDEVAYA

  • @ansushi7167
    @ansushi7167 Год назад +26

    ഭഗവാൻ ഇന്നും എനിക്ക് അത്ഭുതം നടത്തി തന്നു. നന്ദി ഭഗവാനെ 🙏

  • @sindhukrishnakumar850
    @sindhukrishnakumar850 Год назад +11

    ഹര ഹര ശിവശിവ മഹാദേവ
    ഹര ഹര രുദ്ര മഹാദേവ
    ശിവ ശിവ രുദ്ര മഹാദേവ
    ശ്രീ കൃഷ്ണ വാസുദേവായ

  • @thulasidas456
    @thulasidas456 2 месяца назад +4

    0M നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം ശരണം BHGAVANE KRISHNA ശരണം ശരണം ശരണം VASUDEVAYA

  • @bhavaninarayanan8527
    @bhavaninarayanan8527 2 года назад +111

    ഭഗവാനേ ഞങ്ങളുടെ പ്രാത്ഥനയിൽ സന്തോഷിച്ച് വരം തരണെ കുട്ടികളെ കാത്തുരക്ഷിക്കണെ🙏🙏🙏

  • @rajisudarshan6067
    @rajisudarshan6067 2 года назад +362

    മഹാദേവ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ വയസ്സ് കൂടുതലാണ്. Puthra ഭാഗ്യം മന്ത്രം ഒന്നു ഇടാമോ 🙏🙏🙏🙏

    • @manissery1956
      @manissery1956 2 года назад +29

      മംഗളം ഭവിയ്ക്കട്ടെ. പ്രാർത്ഥന മുടക്കരുത്. നല്ലതു വരും.

    • @abhinavabhi5770
      @abhinavabhi5770 Год назад +15

      പറ്റുമെകിൽ പേരമംഗലം നാഗരാജാസ്ക്കത്രത്തിൽ പോകു ഒരു കുഞ്ഞി കാൽ കാണാൻ നിങ്ങൾക് സാതിക്കും

    • @harshaar3921
      @harshaar3921 Год назад +10

      Urapayum nadakum.... Mahadevan kode undavum.... Njum prathikyam vegam oru vava ye kittan🙏

    • @Bosscat57
      @Bosscat57 Год назад +10

      മഹാദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ. 🙏🙏🙏

    • @ushas3287
      @ushas3287 Год назад +8

      May God bless you two🌹

  • @eehmk548
    @eehmk548 2 года назад +36

    ഈ മഹാമാരിയിൽ നിന്ന് എല്ലാരേയും കാത്തോളണേ എന്റെ മഹാദേവ എല്ലാവർക്കും നല്ലതു മാത്രമേവരുത്താവൊള്ളെ എന്റെ മഹാദേവ 🙏🙏🙏🙏🙏🥺

    • @eehmk548
      @eehmk548 2 года назад

      എന്റെ മഹാദേവ

    • @jayasreekv612
      @jayasreekv612 2 года назад

      Om namasivaya

  • @sasidharana5125
    @sasidharana5125 2 года назад +21

    സർവ്വ ചരാചരങ്ങളേയും ,എന്നേയും ഇന്ന് നടമാടുന്ന കോവിഡ് മഹാമാരിയിൽ നിന്നും രക്ഷിക്കണേ.

  • @premam8133
    @premam8133 4 месяца назад +3

    എൻ്റെ കുടുംബത്തിൻ്റെ
    മനോവിഷമം മാറ്റി തരണേ മഹദേവ🙏🙏🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 7 месяцев назад +4

    മഹാദേവ എന്റെ monte കല്യാണം ഒത്തിരി താമസിച്ചു ഭഗവാനെ 37 വയസായി.. ഒരു നല്ലേ പെൺകുട്ടിയെ തന്നു അവന്നു മംഗല്യ ഭാഗ്യം വരുത്തി തരണേ ഗൗരീശ 🙏🙏🙏🙏🙏

  • @suvidyaanil3759
    @suvidyaanil3759 2 года назад +40

    എന്ത് നല്ല ആലാപനം കോടി പ്രണാമം നമഃ ശിവയ നമശിവയ🙏🙏🙏🙏🙏

  • @bindhubbindhub5320
    @bindhubbindhub5320 5 месяцев назад +3

    ശിവനേ എന്റെ അമ്മയുടെ അസുഖം കുറച്ച് തരണേ ഒരു വിട് ശിവനെ🙏🙏🙏

  • @induanil6303
    @induanil6303 3 года назад +50

    ഭഗവാനേ മഹാദേവാ ഈ മഹാമാരിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ

  • @lathasasidharan2892
    @lathasasidharan2892 2 года назад +48

    എന്റെ ഭഗവാനെ... മനസ്സിന് ശക്തി തരണേ... ഓം നമഃ ശിവായ....

  • @lailagangadharan8130
    @lailagangadharan8130 2 года назад +27

    ഓം നമഃ ശിവായ 🙏🌿🙏🥥🙏🌿🙏🌹🙏 എന്റെ ഭഗവാന് അനുഗ്രഹിക്കണമേ കേൾക്കാൻ കൊതിക്കുന്ന ഈണത്തിലുളള ആലാപനം നന്ദി 🙏

    • @GeethaV-fg5sw
      @GeethaV-fg5sw 8 дней назад

      എന്റെ മകന് നല്ലൊരു ജോലി എത്രയും പെട്ടന്ന് ശരിയാവാൻ പ്രാർത്ഥിക്കുന്നു.

  • @vijayakp8599
    @vijayakp8599 11 месяцев назад +3

    ഓം നമശിവായ. ഞാൻ എന്നും കേൾക്കാരുണ്ട് 🙏🙏🙏

  • @nidhinsnair3500
    @nidhinsnair3500 Год назад +4

    ഒരുപാട് ഉപദ്രവങ്ങളും, ശത്രുകളിൽനിന്ന് ഒരുപാട് കഷ്ടതകളും അപമാനവും സഹിക്കേണ്ടിവന്നിട്ടുണ്ട്, ഇനി ഒരിക്കലും. എല്ലാ ശത്രുകളിൽ നിന്നും മോചനം നേടി തന്നു അമ്മയെയും അച്ഛനെയും സഹോദരനെയും എന്നെയും കാക്കണമേ.. ദീർഘായുസും സുഖ സന്തോസന്തോഷങ്ങളെയും തരേണമേ,, എന്നും അങ്ങയെ വിളിക്കുവാനും പ്രാർത്ഥിക്കുവാനും മനസിലെന്നും അങ്ങയുടെരൂപം കൊണ്ടുണ്ടാകുവാനും അനുവദിക്കണേമേ.. നല്ല ജോലിക്കേറാനും സഹോദരന്റെ എല്ലാപ്രശ്ങ്ങൾക്കും പരിഹാരം. ആയി ഞങ്ങളൊക്കെയും വീടിന്റെ കൂട്ടായി ഇരിക്കണമേ... മഹാദേവന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

  • @thulasidas456
    @thulasidas456 3 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം ഗുരുവായൂരപ്പന്‍ KRISHNA ശരണം ശരണം ശരണം BHGAVANE

  • @saudhaminisasidharan4060
    @saudhaminisasidharan4060 3 года назад +40

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏എല്ലാം അനുഗ്രഹം തരണേ ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളേണമേ ❤❤❤❤❤❤❤❤❤❤❤❤🙏

  • @thulasidas456
    @thulasidas456 2 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം VASUDEVAYA KRISHNA ശരണം ശരണം ശരണം BHGAVANE

  • @malathychooloor6669
    @malathychooloor6669 3 года назад +180

    ഞാൻ എ ന്നും ചൊല്ലാറുള്ള സ്തോത്രം ആ ണ്‌ കേൾക്കാൻ എ ന്തു സുഖം മന സ്സിന് എ ന്തു സുഖം 🙏🏿🙏🏿🙏🏿😭

  • @thulasidas456
    @thulasidas456 2 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം ശരണം VASUDEVAYA ശരണം ശരണം ശരണം BHGAVANE

  • @thulasidas456
    @thulasidas456 2 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം ശരണം VASUDEVAYA KRISHNA ശരണം ശരണം ശരണം BHGAVANE

  • @sabithadinesh9436
    @sabithadinesh9436 3 года назад +8

    നമശിവായ ഓം നമശിവായ നമശിവായ നമശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ നമഃ ശിവായ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹കാത്തുകൊള്ളണെ 🌹🌹🌹🌹🌹🌹

  • @vijayakp8599
    @vijayakp8599 Год назад +22

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്തി ഗാനം ഞാൻ എന്നും ഇത് കേൾക്കാരുണ്ട് ഭഗവാനെ. ഓം നമഃശിവായ 🙏🙏🙏

  • @deva.p7174
    @deva.p7174 Год назад +15

    എത്ര മധു ര മായി ആലപിച്ചു ഒരു പാട് നന്ദി. 🙏🌹🙏🌹🙏🌹ഓം നമഃ ശിവായ 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @sujatapanicker4365
      @sujatapanicker4365 11 месяцев назад

      ഭഗവാൻ ഭക്തിതന്നുരക്ഷിക്കണേ

  • @ArdraTr
    @ArdraTr 11 месяцев назад +4

    മഹാദേവഭാഗവാനെഞങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടുകളുംമനോവിഷമങ്ങളുംമാറ്റിതേരണമേ🙏ഓംനമഃശിവായ🙏ഓംനമഃശിവായ 🙏ഓംനമഃശിവായ

  • @thulasidas456
    @thulasidas456 3 месяца назад +1

    OM നമഃശിവായ നമഃശിവായ 3 നമഃശിവായ ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം VASUDEVAYA

  • @newstart8770
    @newstart8770 2 года назад +26

    എന്നും ചൊല്ലാറുണ്ട്....
    ശിവ ഭഗവാനെ 🙏🙏🙏🙏🙏...

  • @ambikapm4730
    @ambikapm4730 2 года назад +5

    ഭഗവാനെ ഇന്ന് പ്രദോഷം തൊഴാൻ പറ്റി. നന്ദി ഭഗവാനെ.. കാത്തോളണേ 🙏🙏🙏

  • @GAMING_SATHAN_FF
    @GAMING_SATHAN_FF 7 месяцев назад +4

    മഹാദേവ കുഞ്ഞിനെ പരീക്ഷ ആണ് കാത്തോണേ 🙏🙏🙏

  • @thulasidas456
    @thulasidas456 3 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം ശരണം BHGAVANE ഗുരുവായൂരപ്പന്‍ ശരണം

  • @shimnadshimna4361
    @shimnadshimna4361 Год назад +3

    ഭഗവാനെ ഞ്ചങ്ങൾക് സന്തോഷവും നന്മയും തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 5 месяцев назад +4

    എന്റെ മോനു 38 വയസു ആകാൻ പോകുന്നു കല്യാണം ആയില്ല ഭഗവാനെ ഒരു മംഗല്യ ഭാഗ്യം വരുത്തി അവനെ രക്ഷികണേ മഹാദേവ 🙏🙏🙏🙏🙏

  • @thulasidas456
    @thulasidas456 2 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം OM NAMO VASUDEVAYA

  • @sujithsrs1799
    @sujithsrs1799 2 года назад +5

    ഓം നമഃശിവായ... 🙏ഓം നമഃശിവായ... 🙏ഓം നമഃശിവായ 🙏🙏🙏

  • @bijiajayakumar2518
    @bijiajayakumar2518 Год назад +6

    ഭഗവാനെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം 🙏🏻🙏🏻🙏🏻

  • @sushamakumari2708
    @sushamakumari2708 2 года назад +5

    ഭഗവാനെ 🙏മഹാദേവ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ഈ കോവിഡ് മഹാമാരിയിൽ നിന്നും ഞങ്ങളെ കാത്തോളണമേ🙏🙏🙏🙏🙏

  • @thulasidas456
    @thulasidas456 Месяц назад +1

    ഗുരുവായൂരപ്പാ ശരണം ശരണം ഭഗവാനേ ശരണം ശരണം ഗുരുവായൂരപ്പാ

  • @radhamanimanoj6232
    @radhamanimanoj6232 3 года назад +40

    എന്റെ മഹാദേവ 🙏🙏🙏🙏🙏

  • @anithamohan9182
    @anithamohan9182 2 года назад +4

    Ente mahadeva ee kashtathakalil ninnum ellavareyum rakshikkane🙏

  • @thulasidas456
    @thulasidas456 3 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം BHGAVANE KRISHNA ഗുരുവായൂരപ്പന്‍ ശരണം ശരണം VASUDEVAYA

  • @bamamk7054
    @bamamk7054 3 года назад +8

    എൻ്റെ ഇഷ്ട ശ്ലോകം

  • @babydivyacj3676
    @babydivyacj3676 12 дней назад

    എല്ലാം നല്ലതായി നടത്തി തരണേ ഭഗവാനെ 🙏🏻.. ഓം നമഃ ശിവായ 🙏🏻🙏🏻

  • @anjalibabu3413
    @anjalibabu3413 3 года назад +7

    വിഷ്ണു ശതനാമാവലി സ്തോത്രം കഴിഞ്ഞ ദിവസങ്ങളിൽ kandirunu. അത്‌ ഇതിൽ നിന്നും പോയി. ഒന്നിടാമോ plz

  • @neethuarunkrishnan8100
    @neethuarunkrishnan8100 3 года назад +24

    ശംഭോ മഹാദേവ .. രക്ഷിക്കണേ മഹാ ദേവാ...

  • @adithyanbj9896
    @adithyanbj9896 3 года назад +45

    ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ, ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏

    • @ammineayyappan5785
      @ammineayyappan5785 2 года назад

      ഓം നമശിവായ 🙏🙏🙏🙏ഓം നമശിവായ ഓംനമഃശിവായ ഓം നമശിവായ 🙏🙏🙏🙏ശംഭോ മഹാദേവ ലോക രക്ഷക നമസ്കാരം ഭഗവാനെ 🙏🙏🙏🙏

  • @mpmohankumar7513
    @mpmohankumar7513 3 года назад +10

    ഓം നമ:ശിവായ ശംഭോ മഹാദേവ ശംഭോ ശിവശംഭോ

  • @malathymelmullil3668
    @malathymelmullil3668 2 года назад +53

    ഓം നമഃ ശിവായ ഓം നമഃ ശിവായ ❤️🙏🙏❤️

  • @chandusoffishal2857
    @chandusoffishal2857 3 года назад +12

    ഓം നമഃ ശിവായ 🙏🙏🙏

  • @thulasidas456
    @thulasidas456 4 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം ഗുരുവായൂരപ്പന്‍ KRISHNA

  • @kartickk2
    @kartickk2 3 года назад +36

    Mesmerizing..how can one not feel the deepest part of the heart.. Na ma Shi VA ya

  • @thulasidas456
    @thulasidas456 3 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം VASUDEVAYA 0MNAMO BHGAVATHE VASUDEVAYA

  • @lathasasidharan2892
    @lathasasidharan2892 2 года назад +3

    എന്റെ ഭഗവാനെ.... ഓം നമഃ ശിവായ.....

    • @lathasasidharan2892
      @lathasasidharan2892 2 года назад

      ന്റെ.... ഭഗവാനെ ..... കാക്കണേ....

    • @nvbysumeshp.g7975
      @nvbysumeshp.g7975 5 дней назад

      @@lathasasidharan2892 ❤🎉😮😅😊😢😂❤😂🎉😢😮😅😊

  • @anupamakp8881
    @anupamakp8881 2 года назад +4

    എന്നും ചൊല്ലാറുണ്ട്. ഓം നമഃ ശിവായ 🙏🙏🙏🙏🙏

    • @reshmasaju4667
      @reshmasaju4667 Год назад +1

      Mudagiya kuzhappondo

    • @kidsworld-dk4nh
      @kidsworld-dk4nh Год назад

      @@reshmasaju4667 കുഴപ്പമില്ല പല്ലുതേക്കുന്നത് മുടക്കാറുണ്ടോ അതുപോലെ എന്തിനു കിടക്കുന്നു നല്ലതേ വരു...

  • @thulasidas456
    @thulasidas456 4 месяца назад +1

    OM നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ഗുരുവായൂരപ്പന്‍

  • @nishagnair248
    @nishagnair248 Год назад +2

    എന്റെ അച്ഛനേം അമ്മയേം ചേച്ചിനേം കൂട്ടുകആരേം സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ മഹാദേവ

  • @hariprasad391
    @hariprasad391 2 года назад +8

    ഓം നമഃ ശിവായ, ഓം നമഃ ശിവായ, ഓം നമഃ ശിവായ ☘️☘️🌿🌿🍀🙏🙏🙏🙏🌹🌹❤️❤️

  • @gopalakrishnan7740
    @gopalakrishnan7740 Год назад +7

    This sthothram i include in my morning and evening prayers, om nama shivaya

  • @malinimenon4813
    @malinimenon4813 Год назад +5

    ലോക സമസ്താഃ സുഖിനോ ഭവന്തു 🙏🙏🙏

  • @thulasidas456
    @thulasidas456 3 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍ KRISHNA ശരണം ശരണം ശരണം VASUDEVAYA

  • @shanthar1713
    @shanthar1713 2 года назад +5

    Katholanamae Rakshikkanae kshamikkanamae prarthanagalum apaekshakalum kaelkkaenamae anugrahikkaenamae🙏

  • @thulasidas456
    @thulasidas456 2 месяца назад +1

    OM NA നമഃശിവായ നമഃശിവായ നമഃശിവായ നമഃശിവായ ശരണം ശരണം KRISHNA ശരണം ശരണം ശരണം BHGAVANE

  • @deeparatheesh2446
    @deeparatheesh2446 3 года назад +30

    Ohm namah sivaya❤️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏

  • @thulasidas456
    @thulasidas456 2 месяца назад +1

    ഗുരുവിയൂരപപാ ശരണം ശരണം ശരണം ഭഗവാനേ

  • @thulasidas456
    @thulasidas456 2 месяца назад +1

    OM NAMO BHGAVTHE VASUDEVAYA KRISHNA ശരണം ശരണം ശരണം BHGAVANE 0M നമഃശിവായ നമഃശിവായ

  • @ranisreepillai1537
    @ranisreepillai1537 Год назад +5

    Aum Namah Sivaya 🙏🙏🙏

  • @thulasidas456
    @thulasidas456 3 месяца назад +1

    0M നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം VASUDEVAYA

  • @sruthysruthy4372
    @sruthysruthy4372 3 года назад +5

    Om നമശിവായ 🙏🙏🙏🙏

  • @thulasidas456
    @thulasidas456 5 месяцев назад +2

    ഗുരുവായൂരപ്പന്‍ ശരണം ശരണം ഗുരുവായൂരപ്പന്‍

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh 3 года назад +12

    നന്ദി 🙏🙏

  • @vasanthapaniker2091
    @vasanthapaniker2091 3 месяца назад

    ഓം ഭഗവാൻ് എൻ്റെ മക്കളെ കാത്തു കൊള്ളണമെ🙏🏻🙏🏻 ശിവായ🙏🏻

  • @ramadevi831
    @ramadevi831 3 года назад +18

    Om Namashivaya sung well.voice beautiful.excellent.

  • @shaijagopinadh4413
    @shaijagopinadh4413 3 года назад +6

    Ohm namah shivaya.

  • @sivaramannp501
    @sivaramannp501 2 года назад +2

    ഭഗവാനേ സമസ്താപരാധങ്ങൾ പൊറുത്തു അനുഗ്രഹിക്കണെ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ

  • @thulasidas456
    @thulasidas456 3 месяца назад +1

    0m നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം വാസുദേവന്‍ ഗുരുവായൂരപ്പന്‍ ശരണം

  • @reshmipr932
    @reshmipr932 3 года назад +5

    Om nama ശിവായ 🙏🙏🙏🙏

  • @preethawarrier8512
    @preethawarrier8512 2 года назад +11

    OM Namah sivaya🙏🙏🙏

  • @SudhaSumathi-fo9kt
    @SudhaSumathi-fo9kt 3 месяца назад +1

    Oom namashishivaya

  • @bhadragopan137
    @bhadragopan137 3 года назад +11

    Om nama sivaya🙏🙏🙏🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 8 месяцев назад +1

    എന്റെ മഹാദേവ എന്റെ മനപ്രയാസം മാറ്റിതരണേ... എന്റെ കുടുംബത്തെ കാത്തോളണേ.. ശംഭോ 🙏🙏🙏🙏

  • @thulasidas456
    @thulasidas456 3 месяца назад +1

    ഗുരുവായൂരപ്പന്‍ ശരണം ശരണം ശരണം ഗുരുവായൂരപ്പന്‍ KRISHNA KRISHNA ശരണം ശരണം ഗുരുവായൂരപ്പന്‍

  • @lejusenkoickal9986
    @lejusenkoickal9986 3 года назад +13

    OM nama Sivaya om nama Sivaya om nama sivaya ❤❤❤

  • @anuvindak8639
    @anuvindak8639 3 месяца назад +1

    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ
    നമഃ ശിവായ

  • @sindhooram2864
    @sindhooram2864 3 года назад +6

    Om Nama Sivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thulasidas456
    @thulasidas456 3 месяца назад

    OM നമഃശിവായ നമഃശിവായ നമഃശിവായ KRISHNA ശരണം ശരണം വാസുദേവന്‍ ഗുരുവായൂരപ്പന്‍ ശരണം