Naranayingane... | Traditional Superhit Devotional Song | Sandhyanamam | Ft. M.G.Sreekumar

Поделиться
HTML-код
  • Опубликовано: 9 окт 2024
  • For More Songs Please Subscribe goo.gl/HNML8B
    Song : Naranayingane...
    Album : Sandhyanamam
    Lyrics : Traditional
    Music : Wilson
    Singer : M.G.Sreekumar
    Join us on Facebook : / musiczoneofficial

Комментарии • 857

  • @kkpstatus10
    @kkpstatus10 2 года назад +276

    നരനായിങ്ങനെ ജനിച്ചുഭൂമിയിൽ
    നരകവാരിതിൽ നടുവിൽ ഞാൻ 🙏
    നരകത്തീനെന്നെ കരകയറ്റീടേണം
    തിരുവൈക്കം വാഴും ശിവ ശംഭോ 🙏
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ...🙏(2)
    മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ മതി മറന്നു പോം മനമെല്ലാം.. മനധാരിൽ വന്നു വിളയാടേണം തിരുവൈക്കം വാഴും ശിവ ശംഭോ 🙏
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ...🙏(2)
    ശിവ ശിവായെന്ന് പറയാവതല്ലേ..
    മഹമായതൻ്റെ പ്രകൃതികൾ ..
    മഹമായ നിക്കീട്ടരുളേണം നാഥ തിരുവൈക്കം വാഴും ശിവ ശംഭോ 🙏
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ...🙏(2)
    വലിയൊരു കാട്ടിലകപ്പെട്ടേനകം ..
    വഴിയും കാണാതെ ഉഴലുമ്പോൾ..
    വഴിയിൽ നേർവഴിയരുളേണം നാഥ തിരുവൈക്കം വാഴും ശിവ ശംഭോ 🙏
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ...🙏(2)
    എളുപ്പമായുള്ള വഴിയെ.. കാണുമ്പോൾ ഇടക്കിടേയറു പടിയുണ്ട്.. പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാവും ശിവ ശംഭോ 🙏
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ...🙏
    ഈ വരികളിൽ തെറ്റുകൾ ഇണ്ടെങ്കിൽ ക്ഷമിക്കുക 🙏
    (~kannan pnr ❤️KL24~)

  • @arjundevk.ssubrahmanian1943
    @arjundevk.ssubrahmanian1943 3 месяца назад +8

    അമ്മൂമ്മയെ ഓർക്കുന്നു ഞാൻ. ചെറുപ്പത്തിൽ അമ്മൂമ്മക്കൊപ്പം ഇരുന്നു സന്ധ്യാ നാമം ചൊല്ലിയത് 🙏

  • @akhoshs2784
    @akhoshs2784 3 года назад +95

    മഹാദേവാ ഭഗവാനേ ഈയുള്ളവളുടെ മനസ്സിലുള്ള കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടത്തി തരണേ

  • @imraniqbal7447
    @imraniqbal7447 4 года назад +358

    ആത്മീയത അത് ഹിന്ദു മതം തന്നെ. ഈ ഒരു പാട്ടിൽ തന്നെ ഇതിഹാസങ്ങളും, വേദങ്ങളും, പുരാണങ്ങളും ഉൾകൊണ്ടിരിക്കുന്നു. ഓം നമശിവായ.

    • @imraniqbal7447
      @imraniqbal7447 4 года назад +2

      @പി പി ശശി വിപ്ലവ സിംഹം കാഫിറുകളെ വെട്ടി കൊന്നു ജയിലില്‍ പോകാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട് .

    • @keralatech8434
      @keralatech8434 4 года назад +3

      @Nature lover എടാ പോളയടി മോനെ നിന്റെ കള്ള സുടാപ്പി ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയാണ് തനിക്ക് സൗകര്യം ഉണ്ടെങ്കിൽ ഇവിടെ നിന്നാൽ മതി തീവ്രവാദി സുടപ്പി മൈരെ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +6

      @Nature lover ningalude e padachavan polum e indiayil kerilla.karanam e bharathabhoomi athu Hindu Samskarathil alinju chernna idam anu.ethra thavana e bhoomi palarum keezhpeduthan sramichu.keezhpeduthukayum cheythu.ennitu enthayi apozhellam avare oke tholpichu Hindukalude idamayi thanne nilkunnu.njangal khafeerukal anenkil 80% verunna khafeerukalude tax anu 15 verunna muslingal nyoonapaksha fund ayitu vangi thinnunnathu athil thetille.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +5

      @Nature lover ഇവിടെ നിങ്ങൾ സുഖമായി ജീവിക്കുന്നില്ലേ.അങ്ങനെ കണ്ടാൽ മതി.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +8

      @Nature lover ഇവിടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർ മതാടിസ്ഥാനത്തിൽ രാജ്യം വേണമെന്ന് പറഞ്ഞിരുന്നു.അന്ന് എല്ലാ കണക്കും തീർത്താണ് പറഞ്ഞു വിട്ടത്.അന്ന് പോകാതെ ഇവിടെ കടിച്ച് തൂങ്ങി കിടന്ന്.ന്യൂന പക്ഷമെന്ന പ്രിവില്ലേജിൽ എല്ലാം നേടിയിട്ട് ഇ രാജ്യം ഇനി ഇസ്ലാം വത്കരിക്കണം അതിന് ഹിന്ദുക്കളെ മതം മാറ്റണം അല്ലേൽ കൊല്ലണമെന്നൊക്കെ പറഞ്ഞു ജീവിക്കുന്നവരെ ഇനിയും പൂവിട്ട് പൂജിക്കാൻ പറ്റില്ല.

  • @Rahulraj540-f4g
    @Rahulraj540-f4g 7 месяцев назад +3

    എംജി സാറിന്റെ സൗണ്ടിൽ സൂപ്പർ. ഞാൻ എന്നും ജപിക്കുന്ന നാമ ജപമാണ് ഹര ഹര മഹാദേവാ 🙏🙏🙏

  • @rahulnath5060
    @rahulnath5060 2 года назад +28

    ദൈവം ഇല്ലാത്ത അമ്പലം ഇല്ല അത് പോലെ തന്നെ m g സാർ ഇന്റെ ഗാനം ഇല്ലാത്ത ഒരു ഉത്സവം ഉം നമ്മുടെ നാട്ടിൽ ഇല്ല...

  • @ramyaarun2263
    @ramyaarun2263 7 месяцев назад +5

    എനിക്ക് ഇഷ്െപ്പട്ട വരി ശിവ ശ ഭു ആ വരി നിങ്ങകോ ❤

  • @malathychooloor6669
    @malathychooloor6669 3 года назад +742

    അപ്പൂ പ്പൻ എന്നെ ചെറിയ പ്രായത്തിൽ പറഞ്ഞു തന്ന പ്രാർത്ഥന യാണ് ഇപ്പോൾ എനിക്ക് ഏഴ്പ്ത് കഴിഞ്ഞു അന്നുമുതൽ പാടുന്നുണ്ട് മനോഹരം

    • @unnikrishnan1906
      @unnikrishnan1906 3 года назад +49

      എന്റെ അപ്പൂപ്പൻ പറഞ്ഞു തന്നത് ആണ്. എന്റെ മക്കൾക്കും ഞാൻ പറഞ്ഞു കൊടുക്കുന്നു. 26yrs എനിക്ക് ആയി, അപ്പൂപ്പൻ ഇന്നില്ല 😥😥പക്ഷേ ഓർത്തു വക്കാൻ ഒരുപാട് മുഹൂർത്തം സമ്മാനിച്ചാണ് പോയത്. അൽമാവിന് മരണം ഇല്ല എങ്കിൽ ഇപ്പൊഴും കൂടെ ഉണ്ട്. 🙏🙏🙏

    • @aspsworld19
      @aspsworld19 3 года назад +29

      എന്റെ അമ്മുമ്മ പറഞ്ഞു തന്നതാണ് ഞാൻ എന്റെ മക്കളെയും പഠിപ്പിച്ചു 🙏🙏🙏

    • @sreejah2697
      @sreejah2697 3 года назад +11

      താങ്കളുടെ അച്ഛന് ഇത് താങ്കളുടെ മക്കളെ ഇത് പഠിപ്പിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ, താങ്കൾ സ്വയം ഈ ഉത്തരവാദിത്ത്വം ഏറ്റെടുത്തേ പറ്റൂ

    • @dancedreamforeverbts5552
      @dancedreamforeverbts5552 3 года назад +4

      Z

    • @Abhianu123
      @Abhianu123 3 года назад +2

      Z

  • @raveendranp.k487
    @raveendranp.k487 3 года назад +56

    ശ്രീ. എം. ജി. ശ്രീകുമാറിന്റെ ഈ ഒറ്റ ഗാനം കൊണ്ട് തന്നെ ശ്രീ വൈ ക്കത്തപ്പൻ തിരുമിഴി തുറന്നാലോ...

    • @rajeshsanairsanair18
      @rajeshsanairsanair18 Год назад +1

      നിങ്ങൾ രാവിലെ എഴുന്നേൽക്കുമ്പോൾ ശ്രീക്കുട്ടന്റെ ശബ്ദത്ത്തിൽ ഈ പാട്ട് കേൾക്കു ....

    • @raveendranp.k487
      @raveendranp.k487 Год назад

      @@rajeshsanairsanair18 ഞാൻ രാവിലെ ചോറ്റാനിക്കര അമ്മയെ സ്മരിച്ചാണ് എഴുന്നേൽക്കുക.

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +3

    _ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് ലാലേട്ടൻ ഒരു സിനിമയിൽ പാടിയപ്പോഴാണ്!! പിന്നെ കേൾക്കുന്നത് ഇപ്പോഴാണ്!" നല്ല പാട്ട്_ 🤗

  • @vidyava3372
    @vidyava3372 3 года назад +35

    മഹാദേവാ കാത്തു കൊള്ളേണേ. ഓം നമഃ ശിവായ 🙏

  • @pradeeppatteri8065
    @pradeeppatteri8065 4 года назад +230

    Mg സാറിന്‍റെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ അതിമനോഹരം..!!

  • @anjuzzbangtan1815
    @anjuzzbangtan1815 3 года назад +52

    ഞാൻ എപ്പോഴും ചൊല്ലുന്ന സന്ധ്യനമാം

  • @avanibala3261
    @avanibala3261 2 года назад +17

    naranayi ingane janichu bhoomiyil
    naraka vaaridhee naduvil njan
    narakathee nenne karakayatteedenam
    thiru vaikkam vazhum shiva shambho
    shiva shambho shambho shiva shambho (repeat)
    marana kalathe bhayathe chinthichal
    mathi marannu pom manamellam
    manatharil vannu vilayadeedenam
    thiru vaikkam vazhum shiva shambo
    shiva shambho shambo shiva shambo (repeat)
    shiva shiva yennu parayamathalle
    maha maya thante prakrithikal
    maha maya neekeetti rarulenam nadha
    thiruvaikkam vazhum shiva shambho
    shiva shambho shambho shiva shambho (repeat)
    valiyoru kattil akapettenaham
    vazhiyum kanathe uzhalumbol
    vazhiyil nervazhy arulenam nadha
    thiru vaikkam vazhum shiva shambho
    shiva shambho shambho shiva shambho (repeat)
    eluppamayulla vazhiye kanumbol
    idakkide aru padi und
    padi arum kadannavide chellumbo
    shivane kanaakum shiva shambho
    shiva shambho shambho shiva shambho (repeat)

  • @nishasuneesh3427
    @nishasuneesh3427 7 месяцев назад +1

    ഇത് കേൾക്കുമ്പോൾ എന്റെ ചെറുപ്പകാലം ഓർക്കും അന്ന് ഞങ്ങൾ സന്ധ്യക്ക്‌ ഇതാണ് ചെല്ലുന്നത്

  • @Sindhu-kq5kz
    @Sindhu-kq5kz 4 месяца назад +3

    മനസ്സിൽ സന്തോഷം നിറഞ്ഞ നാമം

  • @shinukolenchery
    @shinukolenchery 4 года назад +111

    P ലീല മുതൽ ശ്രേയകുട്ടി വരെയുള്ള ഫീമൈയിൽ സിങ്ങേഴ്സ് പാടി ഹിറ്റ് ആക്കിയിട്ടുള്ള പാട്ടാണ്... (Including ചിത്ര & സുജാത)
    ആദ്യമായിട്ടാണ് ഇത്ര perfection ആയിട്ട് ഈ
    ഒരു മൈയിൽ വോയിസിലൂടെ പാട്ട് കേൾക്കുന്നത്....
    MG Sir... കിടിലം.... ഒരുപാടിഷ്ടപെട്ടു...

    • @vinayakan6180
      @vinayakan6180 4 года назад

      Shambho mahadeva. Ithokke kelkkumbol Manasinte tension pokum,

    • @vinayakan6180
      @vinayakan6180 4 года назад +3

      Chithrachechi, P Leelamma, ivarudeyum e song njan kettu, Ennalum Sreeyettante aanu enikku ishtamayath, ithu kettal aanu Nammude vishamam okke pokunnath.

    • @manur2164
      @manur2164 4 года назад +1

      Sathyam

    • @manur2164
      @manur2164 4 года назад

      Super

    • @krishnajithsv1069
      @krishnajithsv1069 4 года назад +2

      @@vinayakan6180 ✋️✋️✋️✋️✋️✋️✋️

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад +2

    Ente Mahadeva ente prarthana kelkane ente manaprayasam matti tharane.. Ente monte kalyanam nadathi tharane Sambo🙏🙏🙏🙏🙏

  • @vishnutr8322
    @vishnutr8322 Год назад +3

    🙏🙏🙏 ഓം ശ്രീ നമഃ ശിവായ 🙏🙏🙏

  • @balubalunelakandan1254
    @balubalunelakandan1254 4 года назад +39

    ഈ സോങ്ങും വൈക്കo ടെംപിൾ പരിസരം വീഡിയോ വല്ലാത്ത ഫീൽ തന്നെ

  • @AnamikaKp-q8n
    @AnamikaKp-q8n 3 месяца назад +1

    Om namah shivay om namoh narayana Krishna radhe murari guruvayoorappa gulikan Ganesh namah 🤲🙏❤️

  • @vrindaomanakuttan6916
    @vrindaomanakuttan6916 2 года назад +1

    നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ
    നരകവാരിധി നടുവിൽ ഞാൻ
    ഈ നരകത്തിൽ നിന്നു കരകേറ്റീടേണം
    തിരുവൈക്കം വാഴും ശിവശംഭോ!
    മരണകാലത്തെ ഭയത്തെ ചിന്തിച്ചാൽ
    മതിമറന്നുപോം മനമെല്ലാം
    മനതാരിൽ വന്നു വിളയാടീടേണം
    തിരുവൈക്കം വാഴും ശിവശംഭോ!
    ശിവ!ശിവ! ഒന്നും പറയാവതല്ല
    മഹാമായ തന്റെ പ്രകൃതികൾ
    മഹാ മായ നീക്കീട്ടരുളേണം നാഥാ!
    തിരുവൈക്കം വാഴും ശിവശംഭോ!
    വലിയൊരു കാട്ടിലകപ്പെട്ടേനഹം
    വഴിയും കാണാതെ ഉഴലുമ്പോൾ
    വഴിയിൽ നേർവഴിയരുളേണം നാഥാ!
    തിരുവൈക്കം വാഴും ശിവശംഭോ!
    എളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
    ഇടയ്ക്കിടെയാറു പടിയുണ്ട്
    പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
    ശിവനെക്കാണാകും ശിവശംഭോ!
    ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ!
    ശിവ ശംഭോ ശംഭോ ശിവ ശംഭോ!

  • @foryou..1378
    @foryou..1378 3 года назад +7

    എത്രകേട്ടാലും കൊതി തി രീല്ല ഭഗാ വാൻ്റ ഈ സസ്യാനാമം ..

  • @suryanishanth1753
    @suryanishanth1753 2 года назад +7

    എല്ലാ ദിവസവും വൈക്കത്തപ്പന്റെ മുന്നിൽ നിന്ന് ഞാൻ ഇത് ചൊല്ലിയിട്ടും എന്താ എന്റെ ഭഗവാൻ കേൾക്കാത്തത്?

    • @suryanishanth1753
      @suryanishanth1753 Год назад

      എന്റെ ഭഗവാനെ... എന്റെ വൈക്കത്തപ്പാ....നന്ദി.... 🙏🏻🙏🏻🙏🏻

    • @sunithajayan2569
      @sunithajayan2569 Месяц назад

      ​@@suryanishanth1753bhagavan ketto🥰

  • @nishasuneesh3427
    @nishasuneesh3427 2 месяца назад

    ഇത് കേൾക്കുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മവരും എന്റെ അച്ഛമ്മയും ഞങൾ കൊച്ചുമക്കളുംകൂടി ചൊല്ലുന്ന സന്ധ്യനാമമാണ്

  • @arunmundro11
    @arunmundro11 4 года назад +95

    ഭഗവാനെ ലോകത് എല്ലാർക്കും സൗഖ്യം നൽ കണെ

  • @krishnapriya6198
    @krishnapriya6198 5 лет назад +36

    Ente ishta daivam annu sivan ... ee Pattu sandhyakku cholumbol entho orru feel annu ..... 💓🙏🙏

    • @vinayakan6180
      @vinayakan6180 4 года назад +1

      Ente Kunju naalil ente muthassi enikku e song padi thannirunnu.

    • @nikhils5652
      @nikhils5652 3 года назад +2

      ഈ കീർത്തനം ആണ്‌ ദുരിത നാശന കീർത്തനം

  • @ShobanaShahi
    @ShobanaShahi 5 месяцев назад +1

    Beautiful 🙏🏽 ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ashajj1126
    @ashajj1126 5 месяцев назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏

  • @AbijithKj-u3t
    @AbijithKj-u3t 5 месяцев назад +2

    മഹാദേവൻ ❤❤❤❤❤😊😊😊😊

  • @AjithB-o3x
    @AjithB-o3x 2 месяца назад +2

    ഓം നമഃ ശിവായ

  • @akshayvarma757
    @akshayvarma757 Год назад +10

    ശംഭോ മഹാദേവ 🔥🔥🔥
    എല്ലാവരെയും രക്ഷിക്കണേ

  • @akhila7653
    @akhila7653 3 месяца назад +2

    Om nama shivaya 🙏🙏🙏🙏

  • @soumyabiju2107
    @soumyabiju2107 6 месяцев назад +4

    ഓം നമഃശിവായ 🙏🏻🙏🏻🙏🏻

  • @vijay-oj4mk
    @vijay-oj4mk 2 года назад +23

    ശംഭോ മഹാദേവ എല്ലാവർക്കും നല്ലത് വരട്ടെ... 🙏🙏🙏🌹🌹🌹

  • @renjithneerkunnam13
    @renjithneerkunnam13 3 года назад +51

    നോക്കു എത്ര Soft ആയിട്ടാണു പാടുന്നത് ഇതു നമ്മുടെ ശ്രീക്കുട്ടൻ ചേട്ടനല്ലാതെ മറ്റാർക്കാണു കഴിയുക

    • @pky802
      @pky802 Год назад

      സത്യം

  • @shijeeshpv477
    @shijeeshpv477 3 месяца назад

    ഇ പാട്ട് എല്ലാവരും പാടിയത് കേട്ടു പക്ഷെ MG പാടുമ്പോൾ ആണ് അടിപൊളി ❤❤

  • @jinunv12
    @jinunv12 Месяц назад +2

    ഓം നമഹ ശിവായ 🕉️....

  • @satheeshsatheesh8278
    @satheeshsatheesh8278 4 месяца назад +1

    എംജി ഏട്ടൻ 🙏🙏🙏❤️

  • @jeonjungkookkeralaarmy1036
    @jeonjungkookkeralaarmy1036 4 года назад +24

    Oh namashivaya . E Namam ennum kelkumbol vallathoru feel annu. 🙏🙏

  • @bijupalan5095
    @bijupalan5095 3 года назад +5

    Mahaadeva bhagavane njangde pappayude asughangalokke mari ethrayum pettennu vtl ethuvan anugrahikkane

    • @srikumarbijus
      @srikumarbijus 3 года назад +1

      Asugam maratte..... Mahadevan anugrahikatte

  • @manojkumarmanoj3070
    @manojkumarmanoj3070 4 года назад +17

    Mg sarinte voicill kelkumboll andhoru feel anu shambo mahadeva

  • @AshutoshVyasv
    @AshutoshVyasv 2 года назад +18

    I am from Rajasthan, me and my kids listen Kuldeep M pai's and his student's bhajan everyday morning, Infect I heard this song today only from kuldeep m pai's channel.
    very peaceful bhajan,

    • @NavaneethSagarMusic
      @NavaneethSagarMusic 2 года назад +2

      This rendition in mettalic voice of MG is absolute bliss

    • @remaniremani471
      @remaniremani471 2 года назад

      ശിവ ശംഭോ ഓം നമശിവ യാ

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 3 года назад +38

    ഭഗവാനെ അരുഗ്രഹിക്കേണമേ ശംഭോ രൂദ്രമഹാദേവ സ്തുതി അപാരം തന്നെ❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakanaveettil3464
    @vijayakanaveettil3464 2 года назад +8

    ഞാൻ എന്നും ഈ സന്ധ്യനാമം ചൊല്ലാറുണ്ട്. 👍👍🥰

  • @Adi-r5k
    @Adi-r5k 2 года назад +4

    Ithrayum aishwaryam ulla Devan thanne ann sadashivan🙏🙏🙏🙏

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +1

    അയാൾക്ക് മൂകാംബിക ദേവിയെ ആണ് ഇഷ്ടം.....ഞാൻ അദ്ദേഹത്തെ കാണാനും....ഇടയിൽ നടന്ന ഒരു....ശിവനും കുറെ ബ്രാഹ്മണൻ maarum മാത്രം അവിടെ🎉🎉🎉🎉🎉

  • @anithaanand4979
    @anithaanand4979 2 года назад +4

    Super songmanushyar ulliidatholam kaalam ee gaanam paadunnadaanu

  • @draculav2018
    @draculav2018 Год назад +20

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🙏

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад

    പ്രതീക്ഷ തെറ്റിയില്ല😊ഭയവും

  • @djhsvlog6776
    @djhsvlog6776 4 месяца назад +13

    എല്ലാ ദിവസവും ഈ നാമം ചെബിക്കുന്നവർ like അടി

  • @sudrmanipilla1339
    @sudrmanipilla1339 10 месяцев назад +2

    ചെറിയ പ്രായത്തിൽ തന്നെ കാണാപാഠമാക്കിയ കീർത്തനമാണ്. വളരെ ഇഷ്ടമാണ്. M.G. സ്ത്രീ കുമാറിന്റെ ശബ്ദം കൂടിയായപ്പോൾ വളരെ വളരെ ഇഷ്ടം.

    • @Shibikp-sf7hh
      @Shibikp-sf7hh 6 месяцев назад

      സ്ത്രീ കുമാറോ 😄

  • @anilababu7655
    @anilababu7655 4 месяца назад

    ശംഭോ മഹാദേവ .. നല്ലത് വരുത്തണേ..

  • @raveedranpk7746
    @raveedranpk7746 4 года назад +12

    M. G. ശ്രീകുമാർ പാടിയ... നരനായിങ്ങനെ... ശ്രീ വൈക്കത്തപ്പ സ്തുതി... എന്റെ കണ്ണുകൾ നനഞ്ഞു. നന്നിയുണ്ട്. ആത്‌മാവ്‌ മാടി വിളിക്കുന്നു.

  • @chaithrasatheesan6805
    @chaithrasatheesan6805 Месяц назад +1

    Love this song ❤

  • @knkannan5113
    @knkannan5113 6 лет назад +147

    എല്ലാം ശിവമയം
    ശംഭോ മഹാദേവ...

  • @gopalanp5961
    @gopalanp5961 3 года назад +4

    മഹാദേവാ കുറച്ചു നാളുകൾ ആയി എന്റെ വേദന മാറ്റി അങ്ങയുടെ അടുത്ത് വരാൻ വേണ്ടി പ്രാർത്ഥന നടത്തുന്നു എന്നാൽ എന്റെ പ്രാർത്ഥന കേൾക്കാൻ മനസ്സ് കാണിക്കാൻ തോന്നുന്നില്ല, ഞാൻ ഇനിയും നരകത്തിൽ നിന്നും രക്ഷ പെടുകയില്ലേ, മഹാദേവാ 🌹🙏

  • @nishanth.radhakrishan
    @nishanth.radhakrishan 5 месяцев назад +1

    കുറ്റവും കുറവും, എല്ലാർക്കും ഉണ്ട്, മർത്തിയനൂ കൈയ് പിഴ ജെന്മ സിദ്ധം, ഇവിടെ MG sir, nannaitu padi, oru കുറവും ഇല്ല...

  • @sumans6744
    @sumans6744 Год назад

    ഞാനും എന്റെ സഹോദരമാരും സന്ധ്യ സമയത്തു ഈ നാമം cholumayirnnu

  • @gopinathanmenon4955
    @gopinathanmenon4955 Год назад +1

    Shiva mayam manoharam

  • @remirenjith7021
    @remirenjith7021 Год назад

    നാരായണ നാരായണ

  • @amrithaamr397
    @amrithaamr397 7 месяцев назад

    Njn 6il padikkumbo ente ammamma maricha😢 sesham njagal sandyaikku ee namam aayirnnu cholliyirunnath.njn ann 1st time aayirunnu ith kelkkunnathum chollunnathum ippo kelkkumbo vallatha feel aanu😢😢

  • @hobishamburger5706
    @hobishamburger5706 3 года назад +23

    നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
    നരകവാരിധി നടുവില്‍ ഞാന്‍
    നരകത്തീന്നെന്നെ കരകേറ്റീടണം
    തിരുവൈക്കം വാഴും ശിവശംഭോ
    മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
    മതിമറന്നുപൊം മനമെല്ലാം
    മനതാരില്‍ വന്നു വിളയാടീടണം
    തിരുവൈക്കം വാഴും ശിവശംഭോ
    ശിവശിവയൊന്നും പറയാവതല്ലേ
    മഹമായ തന്റെ പ്രകൃതികള്‍
    മഹമായ നീക്കീട്ടരുളേണം നാഥാ
    തിരുവൈക്കം വാഴും ശിവശംഭോ
    വലിയോരു കാട്ടിലകപ്പെട്ടു ഞാനും
    വഴിയും കാണാതെയുഴലുമ്പോള്‍
    വഴിയില്‍ നേര്‍‌വഴി അരുളേണം നാഥാ
    തിരുവൈക്കം വാഴും ശിവശംഭോ
    എളുപ്പമായുള്ള വഴിയെക്കാണുമ്പോള്‍
    ഇടക്കിടെയാറുപടിയുണ്ട്
    പടിയാറും കടന്നവിടെച്ചെല്ലുമ്പോള്‍
    ശിവനെക്കാണാകും ശിവശംഭോ

    • @ADHI_AE
      @ADHI_AE 2 года назад +1

      താങ്ക്സ്. എഴുതി ഇട്ടതുകൊണ്ട് എനിക്ക് എഴുതി എടുക്കാൻ സാധിച്ചു 👍👍👍

  • @vilacinimp
    @vilacinimp 2 года назад +48

    🙏🙏🙏 ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ സന്ധ്യയ്ക്ക് നിത്യം ചൊല്ലാറുണ്ട് 🙏🙏🙏

  • @soumyasatheesh8911
    @soumyasatheesh8911 4 года назад +128

    ഞാൻ എന്നും ചൊല്ലുന്ന സന്ധ്യനാമം 🙏🙏

  • @geethakumari3272
    @geethakumari3272 7 месяцев назад +1

    Sambho
    Mahadevaaa....🙏🙏🙏🙏🙏

  • @krishnaprasadpv2350
    @krishnaprasadpv2350 6 лет назад +96

    Mg sreekumar is a great musisian in the world in bhajans

  • @ajitsreedhar4670
    @ajitsreedhar4670 6 лет назад +35

    What a wonderful rendition! Rare instance when a singer is able to perform better than legendary Dr. Yesudas.

    • @seethakrishnan7803
      @seethakrishnan7803 5 лет назад +5

      Yes. I too felt the same. M G Sir's voice is sounding better than Das Ettan for this song.

    • @kavithashaji2167
      @kavithashaji2167 4 года назад +5

      Absolutely right.I too felt so.

  • @AdityaManjuLife
    @AdityaManjuLife 7 месяцев назад

    Ente Mahadeva God bless to My Family & En jeevane en wife Manju ❤️

  • @Sindhu-kq5kz
    @Sindhu-kq5kz 5 месяцев назад +1

    Hare Krishna Hare Krishna 🎉namaste namaste 🙏 ♥️ ❤️ 👌 ✨️ 💖 🙏

  • @kalasunder6818
    @kalasunder6818 3 года назад +23

    When I was a child my mother used to sing this Shiv bhajan once in a way, my mother is no more, when I heard my favourite singer singing it, I could'nt control my emotions, heard 3-4 times, missing my mom...

  • @lavanv.r718
    @lavanv.r718 3 года назад +11

    നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രത്തിന് ശ്രീ വൈക്കത്തപ്പനെ പ്രകീർത്തിച്ച്ഒരു ബൃഹദ് രൂപം .ഓം നമ:ശിവായ

  • @sathischandrakn9953
    @sathischandrakn9953 2 года назад

    The great great great great great great song wóoderfull very very nice-song favorite ❤️ songs

  • @sreekumarg5371
    @sreekumarg5371 2 года назад +1

    ഇതിന്റെ ഇടയിലും പരസ്യം.... ഇതൊക്കെ......

  • @ranjithpk1670
    @ranjithpk1670 2 года назад +10

    അച്ചമ്മ നിത്യവും പാടാറുള്ള സന്ധ്യ നാമം ..

  • @kamalagopinath2268
    @kamalagopinath2268 2 года назад +12

    My favorite prayer song,Thank you MG🙏🏻

  • @soumyasatheesh8911
    @soumyasatheesh8911 4 года назад +39

    ഓം നമശിവായ: 🙏🙏

  • @jayabestwishesjayarajanren803
    @jayabestwishesjayarajanren803 Год назад

    Bhaghavane enneyum ente kudumbthieyum katholana. 🙏🙏🙏🙏

  • @RemyaR-ej7bj
    @RemyaR-ej7bj 11 месяцев назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏✨️✨️✨️❤️❤️❤️❤️

  • @naranayananss3362
    @naranayananss3362 Месяц назад

    Cheru Prayathil Padichhathu Eppo Yadharthiyum Aanu. Shiva Shiva.

  • @anoopma4557
    @anoopma4557 4 года назад +28

    ശംഭോ ശങ്കര ഭഗവാനെ

  • @myangelsworld5926
    @myangelsworld5926 2 года назад +7

    ഞങ്ങൾ എന്നും ചൊല്ലുന്ന സന്ധ്യാ നാമം 🙏🏻ഓം നമഃ ശിവായ 🙏🏻

  • @radhikak8516
    @radhikak8516 3 года назад +3

    Manasil valiya sangadam varumbol ee naragathinenne kara kettidanum ennu prathikum

  • @AshutoshVyasv
    @AshutoshVyasv 2 года назад +1

    लगता हे ये भजन तो शिव शम्भो तक ज़रूर पहुँचता होगा, और शिव शम्भो ज़रूर सुनते होंगे

  • @skp7624
    @skp7624 4 месяца назад

    മനോഹരം 👌🏼😍✨️🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @unknownpassion8914
    @unknownpassion8914 3 года назад +23

    Nostalgic. I use to sing this song with my grandpa and grandma.

  • @jishnuunnikrishnan5922
    @jishnuunnikrishnan5922 4 года назад +8

    Nte vaikathappa mahadeva 🙏 om namah shivaya THIRU VAIKATHAPPA SARANAM

  • @rabeeshrajdonp6987
    @rabeeshrajdonp6987 3 года назад +15

    ശിവ ശംഭോ ശിവ ശംഭോ ശിവ ശംഭോ 🙏🙏🙏

  • @bijoykrishnan912
    @bijoykrishnan912 6 лет назад +21

    Mg sreekumarilathe enthu song.beautiful sound

  • @anitha2081
    @anitha2081 Год назад

    മഹാദേവ എന്റെ അച്ഛന് ഉറങ്ങാൻ പറ്റണെ 😭🙏🙏🙏

  • @AnamikaKp-q8n
    @AnamikaKp-q8n 3 месяца назад

    Bhagwan bhagavati namostutha 🤲🙏❤️

  • @gameworld8908
    @gameworld8908 3 года назад +8

    ഓം നമ: ശിവായാ🙏🙏🙏

  • @sajitharajagopal6658
    @sajitharajagopal6658 Год назад +4

    blessing voice for god ❤ I feel so much

  • @santhoshkumart4838
    @santhoshkumart4838 4 года назад +12

    ശ്രീയേട്ടാ .... 🧡🧡😍😍😍🥰🥰🥰🥰

  • @asharajesh8527
    @asharajesh8527 4 года назад +13

    ഓം നമഃ ശിവായ, ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ

  • @rugminigopi
    @rugminigopi 5 дней назад

    Om. Namasivaya ❤❤❤

  • @subramaniankvs8677
    @subramaniankvs8677 6 лет назад +50

    I learnt this song from my grand mother in the good old days , she used to sing this imany times n the early morning

  • @r.rameshkumarr.rameshkumar8718
    @r.rameshkumarr.rameshkumar8718 2 месяца назад +2

    കുന്നത്തൂർ അമ്മ😊😊😊

  • @UpanayanaTV
    @UpanayanaTV 3 года назад +6

    🙏🕉️OM Namashivaya🕉️🙏

  • @remirenjith7021
    @remirenjith7021 Год назад

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻