Narayanam Baje... | Traditional Superhit Devotional Song | Sandhyanamam | Ft. Radhika Thilak

Поделиться
HTML-код
  • Опубликовано: 9 окт 2024
  • For More Songs Please Subscribe goo.gl/HNML8B
    Song : Narayanam Baje...
    Album : Sandhyanamam
    Lyrics : Traditional
    Music : Wilson
    Singer : Radhika Thilak
    Join us on Facebook : / musiczoneofficial

Комментарии • 60

  • @aaravsureshsworld9264
    @aaravsureshsworld9264 3 года назад +50

    നാരായണം ഭജേ നാരായണം - ലക്ഷ്മി
    നാരായണം ഭജേ നാരായണം
    നാരായണം ഭജേ നാരായണം - ലക്ഷ്മി
    നാരായണം ഭജേ നാരായണം
    വൃന്ദാവനസ്ഥിതം നാരായണം - ദേവ
    വൃന്ദൈര്‍ അഭിഷ്ടിതം നാരായണം
    ദിനകരമധ്യഗം നാരായണം - ദിവ്യ
    കനകാംബരധരം നാരായണം
    പങ്കജ ലോചനം നാരായണം - ഭക്ത
    സങ്കടമോചനം നാരായണം
    കരുണാപയോധിനം നാരായണം - ഭവ്യ
    ശരണാഗതനിധിം നാരായണം
    രക്ഷിത ജഗത് ത്രയം നാരായണം - ചക്ര
    ശിക്ഷിത സുരജയം നാരായണം
    അജ്ഞാ‍ന നാശകം നാരായണം - ശുദ്ധ
    വിജ്ഞാന ഭാസകം നാരായണം
    ശ്രീവത്സ ഭൂഷണം നാരായണം - നന്ദ
    ഗോവത്സ പോഷണം നാരായണം
    ശൃംഗാര നായകം നാരായണം - പദ
    ഗംഗാ വിധായകം നാരായണം
    ശ്രീകണ്ഠ സേവിതം നാരായണം - നിത്യ
    വൈകുണ്ഠ വാസിനം നാരായണം

    • @AV-kl3dx
      @AV-kl3dx 3 года назад +6

      നന്ദി ചേട്ടാ

    • @ambiliradhakrishnan7641
      @ambiliradhakrishnan7641 2 года назад +3

      Thanks

    • @jayasree12
      @jayasree12 Год назад +2

      🙏🙏🙏🙏

    • @thadiyoor1
      @thadiyoor1 Год назад +3

      *വരികൾക്ക് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു.*

  • @jyothilakshmi6308
    @jyothilakshmi6308 Год назад +26

    അടുത്ത ഒരു ജന്മമുണ്ടെങ്കിൽ ഭഗവാനേ ഈ പാട്ടുകാരിയ്ക്ക് അങ്ങ് ദീർഘായുസ്സ് കൊടുക്കണേ സ്വാമി : നാരായണ .

  • @PavithranThottathi
    @PavithranThottathi 6 месяцев назад +1

  • @മാരണംമാരണം
    @മാരണംമാരണം 5 лет назад +30

    ഈ ശബ്ദത്തിലൂടെ രാധിക തിലക് ജനമനസ്സുകളിൽ ജീവിക്കുന്നു

  • @soumyasatheesh8911
    @soumyasatheesh8911 4 года назад +16

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ എല്ലാ സങ്കടങ്ങളും മാറും 🙏🙏

    • @jojithpilakkaljojith130
      @jojithpilakkaljojith130 3 года назад +3

      തീർച്ചയായും 👍ഭജേ നാരായണം 🙏🏻

  • @premalathakm9115
    @premalathakm9115 6 лет назад +8

    Nice we miss u Radhika ........

  • @SOUDAMMAV
    @SOUDAMMAV 9 месяцев назад +1

    Om namo narayanaya namah, bhagavane angil layichathavum radhikaji. Alapanam athrak bhakthidayakam. Jai bhagavan. Avark maranamilla sathyam

  • @maneesh.s2140
    @maneesh.s2140 5 лет назад +7

    onnaya ninneyihaa..🙏 narayanaaaaaaaaaaaa

  • @vijeshkrishna3768
    @vijeshkrishna3768 Год назад +2

    Amme Narayana🙏

  • @eehmk548
    @eehmk548 4 года назад +5

    nalla soram supper

  • @harimadhavam7685
    @harimadhavam7685 3 года назад +4

    നാരായണം ഭജേ 🙏🙏🙏

  • @diyaranjith926
    @diyaranjith926 4 года назад +8

    Narayam bhaje narayam bhaje narayam Lakshmi narayam

  • @ajishnair8964
    @ajishnair8964 4 года назад +5

    നല്ല ശബ്ദം നല്ല നാമം

  • @sindhuramachandran1154
    @sindhuramachandran1154 3 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @pavithravivekanandhan9048
    @pavithravivekanandhan9048 Год назад +2

    ഓം നമോ നാരായണ 🔱🕉️🙏🏻

  • @beenapradeep5812
    @beenapradeep5812 5 лет назад +7

    Nice voice😊

  • @vijai771
    @vijai771 4 года назад +4

    Bea...tiful 👌👌👌

  • @GeethanjlaiRaveendhran
    @GeethanjlaiRaveendhran 5 месяцев назад +1

    Narayanama

  • @rameshb7502
    @rameshb7502 2 года назад +1

    നാരയണ നാമത്തിൻ്റെ - ഗുണം - പരസ്യക്കാർക്ക്

  • @UshaGopi-ij7xy
    @UshaGopi-ij7xy 2 месяца назад

    🙏🙏

  • @UshaGopi-ij7xy
    @UshaGopi-ij7xy 2 месяца назад

    🙏🙏 0:16

  • @lakshmisunil2489
    @lakshmisunil2489 6 лет назад +3

    Super song. We miss you a lot

  • @praseethavijayan1446
    @praseethavijayan1446 6 лет назад +5

    very nice voice and sweet

  • @RajeshM-ko6ik
    @RajeshM-ko6ik 5 месяцев назад

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤

  • @abhi-489
    @abhi-489 3 года назад +3

    Nice voice

  • @vineethnair4137
    @vineethnair4137 6 лет назад +9

    nice voice! great song ....let Narayana protect all

  • @rahulr7464
    @rahulr7464 4 года назад +2

    Superb song

  • @mohanakrishnankv7465
    @mohanakrishnankv7465 Год назад +1

    🕉️🙏

  • @ammuammus9169
    @ammuammus9169 3 года назад +1

    Super..

  • @deepajanardhanan595
    @deepajanardhanan595 4 месяца назад

    🙏🏻🙏🏻🙏🏻🌹🌹

  • @harimadhavam7685
    @harimadhavam7685 3 года назад +1

    One of my fav song ohm namo narayana🙏

  • @unnivasanthivasanthiunni2524
    @unnivasanthivasanthiunni2524 Год назад +1

    Nice. Voice🙏🙏🙏

  • @sujithg2094
    @sujithg2094 5 месяцев назад

    I LIKEED SONG

  • @krishnaprasadp5670
    @krishnaprasadp5670 8 лет назад +9

    daivamayam

  • @84vinukl19
    @84vinukl19 6 лет назад +6

    nice

  • @sarithashiji1119
    @sarithashiji1119 6 лет назад +4

    touching

  • @sureshkt8403
    @sureshkt8403 4 месяца назад

    🙏🏻👍🏻🌹

  • @nandinikallat6005
    @nandinikallat6005 2 года назад +1

    🙏🙏🙏🙏🙏

  • @abhilashm9548
    @abhilashm9548 Год назад

    Good songs devotional

  • @geethuaneesh657
    @geethuaneesh657 Год назад +1

    🙏🙏🙏

  • @unnivasanthivasanthiunni2524
    @unnivasanthivasanthiunni2524 Год назад

    🌹🌹🌹🌹🌹🙏🙏🙏

  • @vineethnair4137
    @vineethnair4137 6 лет назад +5

    make it offline please

  • @prasanthtyt982
    @prasanthtyt982 7 лет назад +2

    ishtayi

  • @Sha-tv5qq
    @Sha-tv5qq Год назад +1

    What a voice.. May God bless her soul

  • @prakashinisuresh4412
    @prakashinisuresh4412 4 года назад +6

    Lyrics kittio

  • @prashobanck5314
    @prashobanck5314 2 года назад +2

    The
    1.
    11

  • @gladsonjames4949
    @gladsonjames4949 4 года назад +10

    Arada ethinoke dislike adiche

  • @soumyasatheesh8911
    @soumyasatheesh8911 4 года назад +4

    നാരായണം ഭജേ 🙏🙏

  • @UshaGopi-ij7xy
    @UshaGopi-ij7xy 2 месяца назад

    🙏🙏 0:16

  • @sreenivasan.k.vkulapurathvarap
    @sreenivasan.k.vkulapurathvarap 10 месяцев назад

    🙏🙏

  • @vasanthakumarias835
    @vasanthakumarias835 2 года назад +1

    🙏🙏🙏🙏