ശ്രീ വിഷ്ണു അഷ്ടോത്തരം | സമ്പൽസമൃദ്ധി തരുംമഹാവിഷ്ണു | Sri Maha Vishnu Ashtotharam |തൊഴിൽ ഭാഗ്യത്തിന്

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #vishnuashdottharam #NeramOnline #LordVishnu #Hindu
    ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി - Sri Vishnu Ashtottarashata Namavali lyrics in Malayalam. Hindu God Vishnu Ashtottara Shatanamavali is the 108 names mantra of Lord Vishnu.
    ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി
    Content Owner: Neram Technologies Pvt Ltd
    You Tube by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com
    (neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    സമ്പൽ സമൃദ്ധി തരും വിഷ്ണു അഷ്ടോത്തരം, വിഷ്ണുവിനെ ഉപാസിക്കാൻ ഏറ്റവും ഉത്തമം ഭഗവാന്റെ അഷ്ടോത്തര മന്ത്രജപം. സമൃദ്ധിയുംഐശ്വര്യവുമാണ് മുഖ്യ ജപഫലം.
    പ്രപഞ്ചക സംരക്ഷകനായ വിഷ്ണുവിനെ ഭജിച്ചാൽ ജോലിയും സമ്പത്തുമെല്ലാം ലഭിക്കും. വ്യാഴാഴ്ചകളിൽ മാത്രമായും ഇത് കേട്ട് ജപിക്കാം.
    ഒരു വ്യാഴാഴ്ച തുടങ്ങി 41, 21, 12 ദിവസങ്ങൾ തുടർച്ചയായി ജപിച്ചാൽ പ്രത്യേക
    കാര്യസാദ്ധ്യം.
    Vishnu Ashtottara Shatanamavali
    Stotram in Malayalam.....
    ഓം അച്യുതായ നമഃ
    ഓം അതീന്ദ്രായ നമഃ
    ഓം അനാദിനിധനായ നമഃ
    ഓം അനിരുദ്ധായ നമഃ
    ഓം അമൃതായ നമഃ
    ഓം അരവിന്ദായ നമഃ
    ഓം അശ്വത്ഥായ നമഃ
    ഓം ആദിത്യായ നമഃ
    ഓം ആദിദേവായ നമഃ
    ഓം ആനന്ദായ നമഃ
    ഓം ഈശ്വരായ നമഃ
    ഓം ഉപേന്ദ്രായ നമഃ
    ഓം ഏകസ്‌മൈ നമഃ
    ഓം ഓജസേ്തജോദ്യുതിധരായ നമഃ
    ഓം കുമുദായ നമഃ
    ഓം കൃതജ്ഞായ നമഃ
    ഓം കൃഷ്ണായ നമഃ
    ഓം കേശവായ നമഃ
    ഓം ക്ഷേത്രജ്ഞായ നമഃ
    ഓം ഗദാധരായ നമഃ
    ഓം ഗരുഡധ്വജായ നമഃ
    ഓം ഗോപതയേ നമഃ
    ഓം ഗോവിന്ദായ നമഃ
    ഓം ഗോവിദാംപതയേ നമഃ
    ഓം ചതുര്‍ഭുജായ നമഃ
    ഓം ചതുര്‍വ്യൂഹായ നമഃ
    ഓം ജനാര്‍ദ്ദനായ നമഃ
    ഓം ജ്യേഷ്ഠായ നമഃ
    ഓം ജ്യോതിരാദിത്യായ നമഃ
    ഓം ജ്യോതിഷേ നമഃ
    ഓം താരായ നമഃ
    ഓം ദമനായ നമഃ
    ഓം ദാമോദരായ നമഃ
    ഓം ദീപ്തമൂര്‍ത്തയേ നമഃ
    ഓം ദു:സ്വപ്നനാശനായ നമഃ
    ഓം ദേവകീനന്ദനായ നമഃ
    ഓം ധനഞ്ജയായ നമഃ
    ഓം നന്ദിനേ നമഃ
    ഓം നാരായണായ നമഃ
    ഓം നരസിംഹവപുഷേ നമഃ
    ഓം പദ്മനാഭായ നമഃ
    ഓം പദ്മിനേ നമഃ
    ഓം പരമേശ്വരായ നമഃ
    ഓം പവിത്രായ നമഃ
    ഓം പ്രദ്യുമ്‌നായ നമഃ
    ഓം പ്രണവായ നമഃ
    ഓം പുരന്ദരായ നമഃ
    ഓം പുരുഷായ നമഃ
    ഓം പുണ്ഡരീകാക്ഷായ നമഃ
    ഓം ബൃഹദ്‌രൂപായ നമഃ
    ഓം ഭക്തവത്സലായ നമഃ
    ഓം ഭഗവതേ നമഃ
    ഓം മധുസൂദനായ നമഃ
    ഓം മഹാദേവായ നമഃ
    ഓം മഹാമായായ നമഃ
    ഓം മാധവായ നമഃ
    ഓം മുക്തനാം പരമാഗതയേ നമഃ
    ഓം മുകുന്ദായ നമഃ
    ഓം യജ്ഞഗുഹ്യായ നമഃ
    ഓം യജ്ഞപതയേ നമഃ
    ഓം യജ്ഞാജ്ഞായ നമഃ
    ഓം യജ്ഞായ നമഃ
    ഓം രാമായ നമഃ
    ഓം ലക്ഷ്മീപതയേ നമഃ
    ഓം ലോകാദ്ധ്യക്ഷായ നമഃ
    ഓം ലോഹിതാക്ഷായ നമഃ
    ഓം വരദായ നമഃ
    ഓം വര്‍ദ്ധനായ നമഃ
    ഓം വരാരോഹായ നമഃ
    ഓം വസുപ്രദായ നമഃ
    ഓം വസുമനസേ നമഃ
    ഓം വ്യക്തിരൂപായ നമഃ
    ഓം വാമനായ നമഃ
    ഓം വായുവാഹനായ നമഃ
    ഓം വിക്രമായ നമഃ
    ഓം വിഷ്ണവേ നമഃ
    ഓം വിഷ്വക്‌സേനായ നമഃ
    ഓം വൃഷോദരായ നമഃ
    ഓം വേദവിത്തേ നമഃ
    ഓം വേദാംഗായ നമഃ
    ഓം വേദായ നമഃ
    ഓം വൈകുണ്ഠായ നമഃ
    ഓം ശരണായ നമഃ
    ഓം ശാന്തായ നമഃ
    ഓം ശാര്‍ങ്ഗധന്വനേ നമഃ
    ഓം ശാശ്വതസ്ഥാണവേ നമഃ
    ഓം ശിഖണ്ഡിനേ നമഃ
    ഓം ശിവായ നമഃ
    ഓം ശ്രീകരായ നമഃ
    ഓം ശ്രീനിവാസായ നമഃ
    ഓം ശ്രീമതേ നമഃ
    ഓം ശുഭാംഗായ നമഃ
    ഓം ശ്രുതിസാഗരായ നമഃ
    ഓം സങ്കര്‍ഷണായ നമഃ
    ഓം സദായോഗിനേ നമഃ
    ഓം സര്‍വതോമുഖായ നമഃ
    ഓം സര്‍വേശ്വരായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം സ്‌കന്ദായ നമഃ
    ഓം സാക്ഷിണേ നമഃ
    ഓം സുദര്‍ശനായ നമഃ
    ഓം സുരാനന്ദായ നമഃ
    ഓം സുലഭായ നമഃ
    ഓം സൂക്ഷ്മായ നമഃ
    ഓം ഹരയേ നമഃ
    ഓം ഹിരണ്യഗര്‍ഭായ നമഃ
    ഓം ഹിരണ്യനാഭായ നമഃ
    ഓം ഹൃഷീകേശായ നമഃ

Комментарии • 168