Mamalakkandam !!! 4K

Поделиться
HTML-код
  • Опубликовано: 7 июл 2023
  • മാമലക്കണ്ടം 4K !!!
    Mamalakandam is a small beautiful village located around 32 kms from Kothamangalam taluk in Ernakulam district and 86 kms towards east from district head quarters kakkanad with an average elevation of 1200 meters above sea level. It is one of the hidden tourist attractions in kerala.
    Madhumanthra Resorts Munnar
    Phone: 097458 03111
    #mamalakkandam #forestride #wildelephant #forestinernakulam
    Location - goo.gl/maps/S52BZwdDes6Ts5SJ8
    Music: 'A Kind Of Hope' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'Horizons' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

Комментарии • 367

  • @abinaugustine1152
    @abinaugustine1152 Год назад +92

    വരുന്നവരുടെ പ്രത്യേകിച്ചു പറയാനുള്ള കാര്യം ദയവായി നിങ്ങൾ waste സാധങ്ങൾ ഇട്ട് ഞങ്ങളുടെ നാട് നശിപ്പിക്കരുത് 🙏🏻

  • @HemaNarasimham
    @HemaNarasimham 13 часов назад +1

    ചെക്കൻ എന്ന് പറയുമ്പോ 🤔🤔എനിക്ക് ഗുരുവായൂർ അമ്പല നടയിൽ മൂവി ഓർമ വരും.... ഇതുപോലെ ഒരു ചെക്കൻ... അതിൽ കാണാല്ലോ 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️

  • @SolomonManjaly

    അത് കൂടാതെ മുനിപാറയിൽ നിന്നും മുൻപിൽ കാണുന്ന മലയുടെ മുകളിലേക്കും ജീപ്പ് സഫാരി ഉണ്ട്

  • @SolomonManjaly

    മുനിപാറയിലേക്ക് ആദ്യം കാണിച്ച വെള്ളച്ചാട്ടം ഇല്ലേ അതിലെ ആ വെള്ളം ക്രോസ്സ് ചെയ്ത ജീപ്പ് സഫാരി ഉള്ളതാ 👍

  • @shibinms2928
    @shibinms2928 Год назад +2

    Rs 200 💛💛

  • @sweet_my_travels799
    @sweet_my_travels799 Год назад +1

    Camera ethanu

  • @fousu1773

    ഇത് ഏത് ജില്ലയിൽ പെട്ട സ്ഥലമാണ് ഇത് വലിയ ഫോറസ്റ്റ് ആണോ ടൈഗർ ആന ഉള്ള ഫോറസ്റ്റ് ആണോ

  • @gaiusjohn1
    @gaiusjohn1 Год назад +4

    ഇത്രേം ട്രാവൽ വ്ലോഗ്സ് കണ്ടതിൽ skip ചെയ്യാതെ കണ്ടിരുന്നത് മച്ചാന്റെ വീഡിയോ ആണ്... നൈസ് അവതരണം ആൻഡ് നൈസ് വീഡിയോ ഷൂട്ട്..💕

  • @sherlysajan7791
    @sherlysajan7791 Год назад +17

    നമ്മുടെ കേരളം എത്ര സുന്ദരം.....!!!!!

  • @vinodviswanathan8694
    @vinodviswanathan8694 Год назад +5

    Superb, നിങ്ങളെയൊക്കെ വീഡിയോ കണ്ടിട്ടാ ഞാൻ ട്രിപ്പ്‌ പോകാൻ തുടങ്ങിയത് 🥰🥰🥰 കുറെ ഞാൻ കറങ്ങി ❤️ ഇനിയും കുറെ പോകാൻ ഉണ്ട്

  • @sreejakg1604
    @sreejakg1604 Год назад +6

    എത്ര കണ്ടാലും മതിയാവില്ല അതാണ് ഈ സ്ഥലം 🌹🌹❤️❤️❤️

  • @shajiksa9222
    @shajiksa9222 Год назад +14

    ഒന്നും പറയാനില്ല അതിമനോഹരം🌹🌹🌹

  • @luxonjohn8525
    @luxonjohn8525 Год назад +4

    യൂ ട്യൂബിൽ കാണുമ്പോ തന്നെ ഇത്രയും ഭംഗി ആണെങ്കിൽ നേരിട്ട് കാണുമ്പോ വേറെ ലെവൽ തന്നെ ആകും. 👍👍

  • @sanal4ever509
    @sanal4ever509 Год назад +2

    അല്ലേലും കാടിന്റെ ഭംഗി ഒന്നു വേറെ തന്നെ ആണ്, മഴക്കാലം ആവുമ്പോ പറയെ വേണ്ട,,,, കണ്ണിനും, മനസിനും ഒരു കുളിർമ 🥰🥰🥰🥰

  • @DotGreen
    @DotGreen Год назад +4

    മഴയും മഞ്ഞും പച്ചപ്പും ❤❤ സൂപ്പർ വീഡിയോ സാം 👍🏻

  • @shapeofshapelessarts
    @shapeofshapelessarts Год назад +2

    കാഴ്ചകൾ പോലെ മനസ്സ് കുളിരുന്ന അവതരണം , ഒരു മെഡിറ്റേഷൻ എന്നപോൽ.😘😍😍😍😍

  • @devika.s2380
    @devika.s2380 Год назад +5

    Ithvare kandttulla videosil vach most beautiful video ❤️❤️👌🏻Hats of you bro For your effort . Video skip chayane thonneela . Mamalakandam serikkum kanda feel aanu video full kand kazhinjappo . This video refreshes my soul ❤️❤️

  • @noufalns-dw4zj
    @noufalns-dw4zj 2 часа назад +1

    Awesome bro... my stress buster your videos.... from tamil nadu

  • @TravelTrendsWithAbil
    @TravelTrendsWithAbil Год назад +2

    9:47

  • @rasheedkothanganattu7824
    @rasheedkothanganattu7824 Год назад +2

    അതിമനോഹരം. അവതരണംസൂപ്പറായിട്ടുണ്ട്. മാമലക്കണ്ടംപോകാൻസാധിച്ചിട്ടില്ല😢. ചെറിയ തുകയ്ക്ക് ഹോംസ്റ്റേ അവൈലബിളാണോ.