ആനക്കാട്ടിലൂടെയുള്ള ഒരു ഓഫ് റോഡ് വനയാത്ര Aluva, Munnar old British road

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 133

  • @sajjoexam8083
    @sajjoexam8083 5 месяцев назад +3

    Dear Bro take care

  • @faizp9223
    @faizp9223 Год назад +4

    This is why Women live longer than men...😄
    Kidu episode.... 🔥🙌🏻

  • @NithyaNithya-gh3ck
    @NithyaNithya-gh3ck Год назад +1

    അതാണ് മക്കളെ നമ്മട നാട്.....
    എന്താ പൊളിയല്ലേ.....................

  • @kukudan735
    @kukudan735 Год назад +5

    ബല്ലാത്ത ജാതി മനുഷ്യൻ, കുറച്ച് പേടിച്ചാണ് കണ്ടത്, ഉഷാർ. പൊളിച്ചു.
    360 വ്യൂ ക്യാമറ ഷോട്സ് വളരെ അരോചകമാണ്, കാഴ്ചകൾക്ക് ഒരു സുഖം തോന്നിയില്ല. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.

    • @WanderlustKerala
      @WanderlustKerala  Год назад +1

      Theerchayayum next videoil 360 cam shot indavulaa and thankyou brother for feedback ❤️😊

    • @praveenmp1
      @praveenmp1 10 месяцев назад

      നിനക്ക് മാത്രം 360°പ്രശ്നം 😂😂

  • @Vishnuprasad27
    @Vishnuprasad27 3 месяца назад +1

    Poli ....hoo❤❤❤

  • @INDIAN-CLASSICS
    @INDIAN-CLASSICS Год назад +2

    Well done, keep exploring new terrains and stay young....

  • @rajeshmadhavan9384
    @rajeshmadhavan9384 Год назад +1

    Polichu muthe❤

  • @mjjohn316
    @mjjohn316 Год назад +3

    Thank you! Can't wait to experience it!

  • @Moto_batman452
    @Moto_batman452 Год назад +3

    🔥🔥 adipoli

  • @DCK5388
    @DCK5388 Год назад +1

    എന്റെ മോനേ പൊളി 😮😮😮

  • @MpganeshGanesh
    @MpganeshGanesh Год назад +1

    Bro super video but ഞാൻ പേടിയോടെ യാണ് ഈ video കണ്ടത് സമ്മതിച്ചു ഭായ് നിങ്ങളെ

  • @TheMatrrixx
    @TheMatrrixx Год назад +3

    Absolutely brilliant episode - vintage stuff!

  • @reenafrancis2355
    @reenafrancis2355 Год назад +5

    നദീം നീ എടുക്കുന്ന effort ന് Big salute. പ്രകൃതിയെ സ്നേഹിക്കുന്ന നിന്നെ പ്രപഞ്ചം തന്നെ സംരക്ഷിക്കട്ടെ ❤🙏

  • @aknowledgeme5304
    @aknowledgeme5304 Год назад +1

    നിങ്ങൾ ഒരു സംഭവം തന്നെ ഇക്ക 💯

  • @VISHNU-ke8rh
    @VISHNU-ke8rh Год назад +2

    Waiting ayirunu chetta ❤

  • @abinrockzzz3337
    @abinrockzzz3337 Год назад +1

    എന്റളിയാ സമ്മതിച്ചു 🙏🙏🙏🙏

  • @anaskp9616
    @anaskp9616 Год назад +2

    Nice👌🏻👌🏻

  • @Issu-f7u
    @Issu-f7u 6 месяцев назад +1

    പാവം മനുഷ്യർ ആണ് ❤️❤️❤️

  • @rahulpr5270
    @rahulpr5270 Год назад +1

    adipoli video... njan pandu mangulam poyittundu, aa attaye pidicha bridge kandappozha stalam manasilayathu... kidu episode ayirunnutto.. aaneye kandathu poli aayi...nalla presentation...

  • @Indeedinfinity
    @Indeedinfinity Год назад +1

    Bro.. your voice is like Vinay forts....

  • @RenjithPBalan
    @RenjithPBalan Год назад +1

    Pwolii👌👌👌

  • @ജിമ്പ്രുട്ടൻ-ഭ4ഷ
    @ജിമ്പ്രുട്ടൻ-ഭ4ഷ 4 месяца назад +2

    ഇത് close akkiyo ചേട്ടാ ഇപ്പോളും open ahno 🥲🤌🏻

    • @WanderlustKerala
      @WanderlustKerala  4 месяца назад

      Close aaki oru two month matharam aayirunollu open

  • @sajadmukalel5925
    @sajadmukalel5925 Год назад +1

    Slow speed jeep anoo....apo full 4*4 il povendi varumaloo

  • @sherinkbabu1289
    @sherinkbabu1289 Год назад +1

    Very wild

  • @afsalrahman5590
    @afsalrahman5590 Год назад +1

    Ikka adipoli aahnu tta❤❤

  • @linsonlinson6731
    @linsonlinson6731 Год назад +1

    അടിപൊളി ❤❤❤❤

  • @nandakumarp.c322
    @nandakumarp.c322 Год назад +1

    Suppar

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. Год назад +12

    ചേട്ടാ സംഭവം കിടുക്കി പക്ഷെ ഇടയ്ക്കുള്ള റൗണ്ട് പോലെ curve ആയിട്ടുള്ള ക്യാമറ ഷോർട്സ ആ view സ്നേ ഇടയ്ക്ക് അരോചചകപ്പെടുത്തുന്നു

    • @anishasok6254
      @anishasok6254 Год назад +1

      ശരിയാ

    • @WanderlustKerala
      @WanderlustKerala  Год назад +1

      Ee episode il onnu try cheyithu nookiyatha 😊

    • @javadkallayi
      @javadkallayi Год назад

      ​@@WanderlustKerala Enna ini Forestil ith venda 💥💥

    • @jinsonkjoseph
      @jinsonkjoseph Год назад

      ​@@WanderlustKerala ഈ എപ്പിസോഡിൽ ട്രൈ ചെയ്യണ്ടായിരുന്നു.... ഇതൊരു brilliant dare devil video ആയിരുന്നു

  • @Manu-jw6km
    @Manu-jw6km Год назад +2

    വീഡിയോ വന്നു 7ദിവസങ്ങൾക്കിപ്പുറം ഇന്നലെ (10.12.2023) ഇതേ റൂട്ടിൽ എന്റെ സ്വന്തം ഹീറോ ഗ്ലാമർ ബൈക്കിൽ പോയി വന്നു.. ഇവിടെ വന്നപ്പോ ദേ same റൂട്ട് ന്റെ വീഡിയോ 😁 മറക്കാൻ പറ്റാത്ത എക്സ്പീരിയൻസ് തന്നെ ആണ്..❤️❤️always solo rides❤️

    • @WanderlustKerala
      @WanderlustKerala  Год назад

      ❤️ bikeil anno poyathe ethu Route anne keriyathe erangiyathum? Jeepukal eppo povunindo?

    • @Manu-jw6km
      @Manu-jw6km Год назад

      @@WanderlustKerala തട്ടേക്കാട് to മാമലക്കണ്ടം അവിടന്ന് ഇളമ്പളശ്ശേരി വഴി പോകുന്ന off road വഴി മാങ്കുളം ആനക്കുളത്തേക്ക് ആണ് പോയത്. Sunday കുറെ മഹിന്ദ്ര ജീപ്പ് കൾ വന്നിരുന്നു. Off road ക്ലബ്‌ ന്റെ പരിപാടി. പിന്നെ ഒരുപാട് xpulse ബൈക്ക് കളും. ഇടക്ക് വേറെ ചില ബൈക്ക് കളും... മുൻപ് ഈ road വഴി അവിടത്തെ ലോക്കൽ ജീപ്പ് മാത്രേ വിടതൊള്ളയിരുന്നു. ഇപ്പോൾ ഓപ്പൺ ആണ്.

  • @saneeshgeorge2492
    @saneeshgeorge2492 Год назад +2

    Hi Bro, nice video
    I like to know, to go there is mandatory we need 4 wheel drive or normal SUV like scorpio two wheel drive is enough?

    • @WanderlustKerala
      @WanderlustKerala  Год назад +1

      Hello brother Suv two wheel drive is enough for this road no compulsory for 4wheel drive vehicle hope this comment vil be helpful for others too...👍

  • @sreerajv.s.9971
    @sreerajv.s.9971 Год назад +2

    As usual, no words to describe you man!!

  • @vishalvv8252
    @vishalvv8252 Год назад +1

    Vibe episode bro inniyum ithupole ulla forest video prathisheekunu❤

  • @priyandaskl5115
    @priyandaskl5115 Год назад +1

    Suggestionil ഈ വീഡിയോ കണ്ടെപ്പോൾ watch lateril ഇട്ടേക്കുവായിരിന്നു.....6th day ആണ് അതിടുത് watch ചെയ്യുന്നത്..... Also Broyde 1st vlog ആണ് ഞാൻ watch ചെയ്യുന്നത്... ഒത്തിരിപേരുടെ ട്രാവൽ വ്ലോഗ് കാണാറുമുണ്ടായിരുന്നു.... But this one unexpected experience എന്നേ പറയാനുള്ളു മച്ചാനെ... I can feel that same vibe and heartbeat... ആ പ്ലാസ്റ്റിക് അവിടെന്ന് എടുത്ത് വണ്ടിയിൽ എടുത്ത് ഇട്ടത് 😇Subscribed🔥🔥
    ഇനി watch lateril ഇടില്ല...1st day തന്നെ കണ്ടിരിക്കും.....anyway സംഭവം പൊളി ആയിരുന്നുട്ടാ....Stay safe brother....😊

    • @WanderlustKerala
      @WanderlustKerala  Год назад +1

      Thankyou soo much brother 🙏 need everyone support and prayers ❤️

  • @ajithjose6769
    @ajithjose6769 Год назад +1

    Sherikkum nammude entertainment nu vendi mrugangaleyum vanatheyum nammal upadravikkunnu alle

  • @mahin0776
    @mahin0776 Год назад +1

    Varshangalk munp poitund 4 time , 2am nu shesham 😍

  • @sanjaysanju1460
    @sanjaysanju1460 Год назад +1

    എവിടെ ആയിരുന്നു കൊറേ ആയി wait ചെയ്യാൻ തൊടങ്ങിട്ടു, 🙌❤️

  • @musicwinder_yt
    @musicwinder_yt Год назад +1

    Nice video 😊

  • @captain-lg6io
    @captain-lg6io Год назад +1

    Extreme offrooad undo aa routil, rear wheel drive major patuo

    • @WanderlustKerala
      @WanderlustKerala  Год назад

      4wheel avisham varunnila two wheel drive athiyavisham ground clearance ulla 4wheel aayal mathi

  • @ArifaAbdu-g8w
    @ArifaAbdu-g8w Год назад +1

    Adipoli

  • @althaftn3442
    @althaftn3442 Год назад +1

    Valparai night ride onnude ponam chetta ishtampole pulim karadim kanunnund ipo kaynja rand masathilum 3il kooduthal spotil kitti kurangumudi routilum sholayar dam routilum

    • @WanderlustKerala
      @WanderlustKerala  Год назад

      Bikeinu poovunnathe eppoyum safe alla...shookshikannam bro 👍

    • @althaftn3442
      @althaftn3442 Год назад

      @@WanderlustKerala bikel alla caril aan poyath 2 days poyi 2 dayum 3il kooduthal pravashyam leopard sighting kitty brode video kand aan adhyayit poyath itrayum leopard density ondavunn pratheekshichilla sloth bear also

  • @aswinasokanvarakkara9033
    @aswinasokanvarakkara9033 9 месяцев назад +1

    ആ ആന ഒരു കുഴപ്പവും ഇല്ലാതെ പോകുവായിരുന്നു.😂 ബ്രോ രാത്രി കാട്ടിൽ വെച്ച് വണ്ടി കംപ്ലയിന്റ് ആയാൽ ഹെഡ് ലൈറ്റ് ഓൺ ആക്കിയോളോട്ടാ.. പിന്നെ വീഡിയോസ് ഒക്കെ അടിപൊളിയാണ്.. ഇനിയും യാത്രകൾ തുടരട്ടെ. God bless you ❤️

  • @drivetrain0055
    @drivetrain0055 Год назад +1

    ആ plastic cover എടുത്തു മാറ്റാൻ കാണിച്ച മനസ്സ് 👌

  • @Rijoppanvlogs
    @Rijoppanvlogs Год назад +1

    ikka nammuk orudivasam poyalo

  • @jeevan525
    @jeevan525 Год назад +3

    Still rember walked from this checkpost without proper permission👺 walked about almost 7 km may be 3 hr bt still rember return to check post by running bcz of elephants and eve time slot by half time🙏 bamboo. road. Elephants. River. ❤️

  • @subindas2792
    @subindas2792 Год назад +2

    ഇരട്ടചങ്കൻ 😮. ഞങ്ങളെ ബൈക്കിൽ കഴിഞ്ഞ ആഴ്ച കേറ്റി വിട്ടില

    • @WanderlustKerala
      @WanderlustKerala  Год назад +2

      4wheel vennam ennuilla athiyavisham ground clearance ulla vandi aayalum mathi keri pooyi vara

    • @subindas2792
      @subindas2792 Год назад

      @@WanderlustKerala 🤝

  • @sulaimantu
    @sulaimantu Год назад +1

    Superb ❤

  • @noufalnaseer4333
    @noufalnaseer4333 Год назад +1

    Nadeem bro super episode 🔥🔥🔥

  • @renyj6745
    @renyj6745 Год назад +2

    Bro ningal chaiyunna unseen places,rotes athu pole ulla videos kuduthal chaiyane. Powli vibes annu athu kanann. Go head 👍👍

  • @lalujohn624
    @lalujohn624 Год назад +1

    Ee route il vandi Nirthan Padilla ennu rule ille?

  • @sujithkv2910
    @sujithkv2910 Год назад +1

    👍👍

  • @binkukunjachan7967
    @binkukunjachan7967 Год назад +1

    ബ്രോ 👍👍👍👍🤣

  • @ranjipanikar3480
    @ranjipanikar3480 Год назад +1

    Superb video ❤. വീഡിയോ കണ്ടപ്പോൾ എന്തായാലും പോകാൻ തീരുമാനിച്ചു . ജീപ്പ് കോമ്പസ് 4*4 കൊണ്ട് പോകാൻ പറ്റുമോ അങ്ങോട്ട് ?

  • @praveeshkpravi5185
    @praveeshkpravi5185 Год назад +2

    evde bro kure aayi kandit.
    super episode😍

    • @WanderlustKerala
      @WanderlustKerala  Год назад

      ❤️❤️evida inde bro eni episodes indavum himachal episodes eniyum varaan inde

    • @praveeshkpravi5185
      @praveeshkpravi5185 Год назад

      @@WanderlustKerala waiting 👍

  • @sanoopchalil287
    @sanoopchalil287 6 месяцев назад

    Aa camera pidikkan chettanem kanikk bro

  • @reshmashaiju876
    @reshmashaiju876 Год назад +1

    Machana poli❤

  • @praveeshkpravi5185
    @praveeshkpravi5185 Год назад +1

    10k❤

  • @prk9137
    @prk9137 Год назад +1

    👌👌👌

  • @vaheenazeez1001
    @vaheenazeez1001 Год назад +1

    Bro you were taking a big risk by driving night…

  • @Tripandhappiness
    @Tripandhappiness Год назад +1

    Normal car permission indo bro

    • @WanderlustKerala
      @WanderlustKerala  Год назад

      Ella bro permission alla evida prashannam car adithatti full complaint aavum

  • @afsalrahman5590
    @afsalrahman5590 Год назад +1

    ❤❤

  • @sandhyasandhya-cc4hz
    @sandhyasandhya-cc4hz Год назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sreeragsreeru7811
    @sreeragsreeru7811 Год назад +1

    Two wheel bollero. Povumoo

  • @midhunmani0703
    @midhunmani0703 Год назад +1

    🫡🫡🫡🫡🫡🫡 സമ്മതിക്കണം

  • @javadkallayi
    @javadkallayi Год назад +1

    👍👍👍👍👍👍👍👍👍👍

  • @abdulrakheeb0437
    @abdulrakheeb0437 Год назад +1

  • @dreamcatcherphotography365
    @dreamcatcherphotography365 Год назад +1

    Nyz

  • @jimbigbi
    @jimbigbi Год назад +1

    2015 l poyi.. polii onnum parayanilla

  • @resmibiju9609
    @resmibiju9609 Год назад +1

    🦋🦋🦋🐘🐘🐘

  • @nabilmonu86
    @nabilmonu86 Год назад +1

    ആന ശല്യം അല്ല ആനകൾക്ക് നമ്മളെ കൊണ്ടുള്ള ശല്യം എന്നാണ് പറയേണ്ടത്

  • @naushadnaushadhameed9224
    @naushadnaushadhameed9224 Год назад +1

    ഇതല്ല രാജാപ്പതാ.

  • @sajimarangattu4386
    @sajimarangattu4386 Год назад +1

    അടിപൊളി🤝🤝🤝, പുറത്തു നിന്ന് എടുത്ത വീഡിയോ ശരിയായില്ല, ഇനി ഇങ്ങനെ എടുക്കല്ലേ. കൂടെ ഉണ്ടായിരുന്ന ആളെ കൂടി കാണിക്കാമായിരുന്നു

  • @business_circle
    @business_circle Год назад +4

    സൈലന്റ് ആയ ആനയെ ജീപ്പ് റൈസ് ആക്കി പേടിപ്പിക്കാൻ ശ്രമിച്ചത് ശരിയായില്ല.

  • @tojocheradai
    @tojocheradai Год назад +1

    ഈ വഴി Alto കൊണ്ട് പോയിരുന്നു .... പക്ഷേ ആരും ശ്രമിക്കരുത്

  • @skariapj1798
    @skariapj1798 Год назад +1

    താങ്കൾ നല്ല റിസ്ക് എടുത്തു. സമ്മതിച്ചേ പറ്റൂ.
    പക്ഷേ ആകെ ഗുലുമാൽ ആയത് താങ്കൾ 360 ഡിഗ്രി വ്യൂ കിട്ടുന്ന ആ കാമറ ഓപ്ഷൻ തിരഞ്ഞെടുത്തപ്പോഴാണ്. ഒരു സർക്കുലർ റോഡിനുചുറ്റും വണ്ടി കിടന്നു കറങ്ങുന്ന പ്രതീതി. ഇത് ഇതിനു മുമ്പ് തന്നെ പലരും കമെന്റ് ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇതു ശ്രദ്ധിക്കണേ. ബാക്കിയെല്ലാം നന്നായിട്ടുണ്ട്‌ ബ്രോ.
    വെൽ ഡൺ ...!!

  • @marjohn3336
    @marjohn3336 Год назад +1

    Useless if the trip is at night. Crazy guy

  • @mithunmohanan9688
    @mithunmohanan9688 Год назад +1

    Bro Omini pokuvo ???

  • @munawarmoochikkal3220
    @munawarmoochikkal3220 Год назад +1

    Bikes allowed aano?

  • @arunm.o8789
    @arunm.o8789 Год назад +1

    Bike vidumo

  • @phanikarhp
    @phanikarhp Год назад +1

    Nice drive there chetta. Would a AWD duster be able to do it now ? I have previously done this on bike, but now most of the stretch looks like its flattened now

  • @souravkrishna3218
    @souravkrishna3218 Год назад +1

    Ground clearance kooduthal ulla 2 wheel drive car povo 🥺

    • @WanderlustKerala
      @WanderlustKerala  Год назад +2

      Ella kodupovathirikunnatha nallathu adithatti poliyum pinna koodathea aana shaliyam kooduthala... Onnum ellangil ningal mamamalakandam poyattu avida jeep kittum avar ningalea kondupoovum 5k or 6k entho varum oru jeepinu 😊

  • @ranjithugvlogs
    @ranjithugvlogs Год назад +1

    Ente ponne night സമ്മതിക്കണം 😇

  • @agilsiva2542
    @agilsiva2542 Год назад +1

    🤍

  • @achuachu881
    @achuachu881 Год назад +1

    സംഭവം ഒക്കെ കൊള്ളാം പക്ഷെ 8വർഷം മുമ്പ് ഉള്ള ഒറ്റകൊമ്പനെ കൂടി ഉൾപെടുത്തിയത് നന്നായി 😁കള്ള 🤣

  • @Rashid_mhmd_kvk
    @Rashid_mhmd_kvk Год назад

    Vehicle kodukko bro 😮

  • @ansarykattakkery406
    @ansarykattakkery406 Год назад +2

    Bolero ആയി പോയാൽ പണി കിട്ടോ

    • @WanderlustKerala
      @WanderlustKerala  Год назад +1

      Oru sceneum illaa sundharam aayi poyi vara avisham illathea road maari vera evideam povathirunna mathi

  • @Benny-mq5xy
    @Benny-mq5xy 6 месяцев назад +1

    മാ റി നിന്ന്‌ തന്ന ആന ടെ കണ്ണിൽ വെട്ടം അടിച്ചാൽ
    തിരിച്ചു വരും... സത്യത്തിൽ ആന തിരിച്ചു വന്ന പോൾ പേടി ച് അല്ലെ കാലോറി കുറങ്ങത്.. ആന യെ ക ണ്ടാ ൽ ലൈ റ്റ് ഡീ മൂ ബ്ര യി റ്റോ. ഓഫ്ഒ. ഓൺ അടി റായ്സ് ചെയ്യരുത് ആന ubathrvkum

  • @Fayyzaahhh
    @Fayyzaahhh 6 месяцев назад +2

    Adipoli

  • @mydays3590
    @mydays3590 Год назад +1

    👌

  • @roysteephan2569
    @roysteephan2569 Год назад +1

    ❤❤❤

  • @iamdom6194
    @iamdom6194 Год назад +1

    ❤❤❤

  • @aswathak165
    @aswathak165 9 месяцев назад +1

    ❤❤