മലയും മലമടക്കുകളും വിട്ട് ഇടയ്ക്ക് താഴ്വരകളിലേക്കും കൂടി ഒന്നിറങ്ങി വരൂ അവിടുത്തെ കാഴ്ചകൾ കൂടി കാണിക്കൂ ജിതിൻ എന്ന് പറയണമെന്ന് വിചാരിച്ചതാണ്. എന്നാൽ മഴയൊക്കെ പെയ്ത് ഹരിതവർണ്ണം ചൂടി നിൽക്കുന്ന മലനിരകളിലെ കാഴ്ചകൾ കാണുമ്പോൾ ആ മനോഹരമായ വീണ്ടും വീണ്ടും കാണാൻ മോഹിച്ചു പോകുന്നു പ്രകൃതി മനാഹാരിത ചൂടി നിൽക്കുമ്പോൾ ആ കാഴ്ചകൾ കലാപരമായി പകർത്തി കാണിക്കാൻ കഴിവുള്ള ആൾ കൂടി ആയിരിക്കണം. ജിതിൻ എന്ന കൊച്ചു കലാകാരനിലൂടെ അത് കാണാൻ സാധിക്കുന്നുണ്ട് 👍 ( കൊച്ചു കലാകാരൻ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം 😄 ഒരു നല്ല കലാകാരൻ എന്ന് തന്നെ ആയിക്കോട്ടെ😄)
മച്ചാനെ പൊളിയാണ് പൊളി എന്ന് വെച്ചാൽ മച്ചാന്റെ ഭാഷയിൽ ഒന്നൊന്നര പൊളി.. ഞാൻ ഇങ്ങ് കണ്ണൂര് ഇരുന്നു ഇതൊക്കെ കൊതിയോടെ കാണുന്നു.. വണ്ടിയുണ്ട് കറങ്ങാനുള്ള സാഹചര്യം ഇല്ല. ഒരുനാൾ ഞാനും വരും അങ്ങോട്ട്... ഇതൊക്കെ കാണിച്ചതിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു.. ഇതിന്റെ ബാക്കി. കാണാൻ... കാത്തിരിക്കുന്നു... കുടുംബത്തിന് നല്ലതുവരട്ടെ.....❤❤❤❤
Your simplicity and honesty come across in your vlogs. Besides your narration is very good. This is why your videos are really likeable. Keep going like this. All the best👍.
ഈ വീഡിയോയുടെ തട്ടേക്കാട് പാലത്തിനടുത്ത് ഒരു കടയിൽ നിന്നും വീഡിയോ ചെയ്തില്ലേ അതിന് ഒരു 100 മീറ്റർ പുറകിലോട്ട് ഇടത്തോട്ട് ഒരു വഴി കാണാം അതൊരു റിസോർട്ടിലേക്ക് ഉള്ളതാണ് ഞങ്ങളാണ് അതിൻറെ വർക്ക് ചെയ്തത് അടിപൊളി റിസോർട്ടാണ്❤❤😊
പ്രകൃതിയുടെ ഇട നെഞ്ചിലൂടെ ആസ്വദിച്ച് ആനന്ദിച്ച് യാത്ര ചെയ്യുമ്പോൾ ജീവിതത്തിലെ എല്ലാ ദുഖ:ങ്ങളും പോരായ്മകളും അലിഞ്ഞ് ഇല്ലാതാകും. അതാണ് പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ വിരുന്ന്.
🌹 മാമലക്കണ്ടം സ്കൂളും ലക്ഷ്മീ സ്കൂളും തമ്മിലുളള വ്യത്യാസം കാണമെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഈ രണ്ടു സ്കൂളുകളിൽ പോയി നോക്കിയാൽ അറിയാം ആ മാറ്റം വർഷം ഓർമ്മയില്ല ഏതോ ഒരു തെരഞ്ഞെടുപ്പ് ദിവസം ഇവിടെ എല്ലാം സന്ദർശിച്ചു ഇടമലക്കുടിയിൽ പോയതും ഓർമ്മ വന്നു @ 16 - 08 - 2023 🌹
വാഹനം ഓടിക്കുകയുംവീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞില്ലേ. ഒരു ഡ്രൈവറെ വയ്ക്കു jithin 😄😄 വേണമെങ്കിൽ ഞാൻ വരാം😂😂😂😂😂
തുടക്കം മുതൽ അവസാനം വരെ..... 👌👌👌👌 നല്ല ആരോഗ്യമുള്ള പശുക്കൾ ഒപ്പം അനുസരണയും 😊കൂടെ ഉള്ളവരെ പരിചയപ്പെടുത്തേണ്ടതായിരുന്നു ജിതിൻ.
🥰🥰🥰🥰🥰
❣️thank you
ഞങ്ങൾ may മാസത്തിൽ മുന്നാർ , മറയൂർ, ആനകോട്ടപ്പാറ, കാന്തല്ലൂർ ഇവിടങ്ങളിൽ പോയിരുന്നു.
👍👍👍thank you
മലയും മലമടക്കുകളും വിട്ട് ഇടയ്ക്ക് താഴ്വരകളിലേക്കും കൂടി ഒന്നിറങ്ങി വരൂ അവിടുത്തെ കാഴ്ചകൾ കൂടി കാണിക്കൂ ജിതിൻ എന്ന് പറയണമെന്ന് വിചാരിച്ചതാണ്. എന്നാൽ മഴയൊക്കെ പെയ്ത് ഹരിതവർണ്ണം ചൂടി നിൽക്കുന്ന മലനിരകളിലെ കാഴ്ചകൾ കാണുമ്പോൾ ആ മനോഹരമായ വീണ്ടും വീണ്ടും കാണാൻ മോഹിച്ചു പോകുന്നു പ്രകൃതി മനാഹാരിത ചൂടി നിൽക്കുമ്പോൾ ആ കാഴ്ചകൾ കലാപരമായി പകർത്തി കാണിക്കാൻ കഴിവുള്ള ആൾ കൂടി ആയിരിക്കണം. ജിതിൻ എന്ന കൊച്ചു കലാകാരനിലൂടെ അത് കാണാൻ സാധിക്കുന്നുണ്ട് 👍
( കൊച്ചു കലാകാരൻ എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണം 😄 ഒരു നല്ല കലാകാരൻ എന്ന് തന്നെ ആയിക്കോട്ടെ😄)
വൈകിയിട്ടില്ല , എഴുതി തുടങ്ങിക്കോളൂ 👍👍 ഭാവി ഉണ്ട്
Friends മായി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ഫുഡ് ഒക്കെ ഉണ്ടാക്കി കഴിക്കുന്നതിൻ്റെ സുഖം ഒന്ന് വേറെതന്നെയാ.. nice video 💙 💙💙👍
Kuttampuzha mamalakandam lachmiestate kanthaallur video super bro🙏🏻🌷❤
Koodeyullavare parichayappeduthiyilla... Avaru kaaranam nalla oru trip othu lle... Ninga polikk machanmare😍🥳🥳
കാഴ്ചകളുടെ വസന്തം സമ്മാനിക്കുന്ന ജിതിൻ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰👌👌👌👍
മാമലക്കണ്ടം സ്കൂൾ കണ്ടപ്പോൾ കൂവലേറ്റം സ്കൂൾ ഓർമ്മ വന്നു ❤
Supper bro. Shemeer kothamangalam
Goodvlog. ശാ ന്ത മായ പുഴപോലെ...
കാഴ്ചകൾ നയനമനോഹരം. സൂപ്പർ 🥰
Videos ellam adipoli aanu,,,, jithin bro🎉🎉
വീഡിയോ കിടിലൻ 👌❤ ഒരു പ്രത്യേക feel😍😍😍
thank you
Super jithin❤
കൊള്ളാം അടിപൊളി വിഡിയോ 👍👍👍👍
മച്ചാനെ പൊളിയാണ് പൊളി എന്ന് വെച്ചാൽ മച്ചാന്റെ ഭാഷയിൽ ഒന്നൊന്നര പൊളി..
ഞാൻ ഇങ്ങ് കണ്ണൂര് ഇരുന്നു ഇതൊക്കെ കൊതിയോടെ കാണുന്നു.. വണ്ടിയുണ്ട് കറങ്ങാനുള്ള സാഹചര്യം ഇല്ല. ഒരുനാൾ ഞാനും വരും അങ്ങോട്ട്... ഇതൊക്കെ കാണിച്ചതിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു.. ഇതിന്റെ ബാക്കി. കാണാൻ... കാത്തിരിക്കുന്നു... കുടുംബത്തിന് നല്ലതുവരട്ടെ.....❤❤❤❤
ഒരുപാട് നന്ദി കൂട്ടുകാരാ 💝💝
Marayooril njan 1 year wrk cheythittu ..njanum orupadu travel cheyyunna aalanu .
Eniku ishattapetta oru place aanu ..
🎉 video kidddddu❤, presentation also very well .
ഓരോന്നും ഒന്നിനൊന്നു മെച്ചം സൂപ്പർ സൂപ്പർ 👍👍
സൂപ്പർ അടിപൊളി
Your simplicity and honesty come across in your vlogs. Besides your narration is very good. This is why your videos are really likeable. Keep going like this. All the best👍.
Thank you so much 🙂
ജിതിൻ ബ്രോ സൂപ്പർ വീഡിയോ❤❤ രണ്ടാം ഭാഗം ഉടനെ ഇടണേ ❤❤വെയിറ്റി൦ഗ്
Ithanu travel vlog. Simplicity and beautiful
Thank you so much 🙂
സൂപ്പർ 👍👍👍👍
കൊള്ളാം ജിതിൻചേട്ടാ 🙏🏼🌹സൂപ്പർ 🙏🏼🌹
thank you
ഈ വീഡിയോയുടെ തട്ടേക്കാട് പാലത്തിനടുത്ത് ഒരു കടയിൽ നിന്നും വീഡിയോ ചെയ്തില്ലേ അതിന് ഒരു 100 മീറ്റർ പുറകിലോട്ട് ഇടത്തോട്ട് ഒരു വഴി കാണാം അതൊരു റിസോർട്ടിലേക്ക് ഉള്ളതാണ് ഞങ്ങളാണ് അതിൻറെ വർക്ക് ചെയ്തത് അടിപൊളി റിസോർട്ടാണ്❤❤😊
ഇത്പോലെ ഇനിയും വിഡിയോ ചെയ്യാൻ കഴിയട്ടെ 💚
സൂപ്പർ bro 😍
Machane kidu
😍😍 സൂപ്പർ
അടിപൊളി ❤
Aha......
Good
👍🏻👍🏻👍🏻👍🏻
Jithin chetta super prakruthi kaazhchakalude oru virunnu thanne orukkiyittundu.. 👌👌pinne beefum, chickenum kappayumullappol mattavanum kudi venam 😂
Loving from aluva
കേരളത്തിന്റെ അഭിമാനമാണ് ഇടുക്കി
thank you
Hvy sanam❤
Super atta👍
thank you
Mankulam❤
POLI MOODE🐱
Solo travel to family the team trip 🎉
Poliiiiiiii yathraaa
💞💞💞💞💞💞💞
സൂപ്പർ ❤❤
thank you
Best channel ever ❤️ for exploring the high range of kerala
thank you
ഗുഡ് വീഡിയോ
🥰🥰🥰
Mud house ilek varunno enn chodhicha chettanu🙏veronnum chindhikkathe chaadipurappetta jithin bro ik 🙏🙏sahayaathrakkarkkum🙏🙏🙏.parayan aanel orupad ulla pole,bt onnum parayanum pattunnilla.athanu avastha.keeep gng bro🦋🌹🦋🌹
Supper 👌👌
Thanks 🤗
Very interesting
🥰🥰🥰🙏🙏🙏🙏
മാമലകണ്ടത്തെ സ്കൂൾ അതിനു പിന്നിലെ വെള്ളച്ചാട്ടം അതൊരു വേറിട്ട കാഴ്ച്ചയാണ്
thank you
Super bro❤
Thanks 🤗
Chetta ...bgm nu kodukkanam....100 il 101.... powli....oru raksha illa
thank you
Bro, your video is superb...But you should consider mentioning the routes in your description..
Chetta e route onnu krithyamayi parayamo... Kuttambuzha.. Mamalakandam pinne pls onnu parayamo
❤
Mamalakandam ❤
വീഡിയോ പൊളിയാണ് . കൂടെ കാഴ്ചകളും ... എന്നാല്‍ പറയുന്ന കാര്യങ്ങള്‍ എന്തോ പൂര്‍ത്തിയാവാത്ത പ്രതീതി. പകുതിയില്‍ വച്ച് മുറിയുന്ന പോലെ ... അതെന്താ ?
അയ്യപ്പൻ മുടി എന്ന സ്ഥലം ഉണ്ട് സൂപ്പർ ആണ്
👍
thank you
❤❤❤❤
ആ സ്റ്റേ ചെയ്തത് പൊളി, വൈബ് സാധനം 🤗
thank you
മനോഹരമായ കാഴ്ചകൾ ....എന്താണ് ജിതിൻ കൂടെയുള്ളവരെ പരിചയപ്പെടുത്താതിരുന്നത് ?
ആ യാത്രയിലാണ് അവരെ ഞാൻ പരിചയപ്പെട്ടത് 😀
കൊല്ലംകോട് ഒന്ന് വ്ലോഗ് ചെയ്തുകൂടെ
ഏറ്റവും വലിയ ജില്ല ഇടുക്കിത്തനെയാണല്ലോ അത് മാറ്റിയോ?
20.44 machaan nice aayit glass angu maatti vechu😂
Nice bro
thank you
@@jithinhridayaragam waiting for next part
Chetta ipo e routil koodi poghan pattumo
👍👍👍❤️❤️❤️🌹🌹🌹
thank you
യഹ്യി. Kollam
♥️
രണ്ടാമത് കണ്ടപ്പോ ആണ് കമെന്റ് ഇടുന്നത് 👍
🥰🥰🥰🥰
വീഡിയോ കണ്ടിട്ട് ഒരുപാട് നാളായി എവിടെ ആയിരുന്നു ബ്രോ
ഞാൻ ചോദിക്കാൻ ഇരിക്കുവാരുന്നു , എവിടരുന്നു ബ്രോ 😀😀😀
which month u travelled?
Njn Kothamangalam aa
പ്രകൃതിയുടെ ഇട നെഞ്ചിലൂടെ ആസ്വദിച്ച് ആനന്ദിച്ച് യാത്ര ചെയ്യുമ്പോൾ ജീവിതത്തിലെ എല്ലാ ദുഖ:ങ്ങളും പോരായ്മകളും അലിഞ്ഞ് ഇല്ലാതാകും. അതാണ് പ്രകൃതി മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ വിരുന്ന്.
👍👍👍👍🥰🥰🥰🥰
❣️thank you
👍❤️❤️❤️❤️❤️
thank you
Ee rout munnar Ethan ethra tym edukum from kothamangalam
👌🙏
🥰🥰🥰
👍❤️❤️🥰🥰🥰
thank you
ഞാൻ ഒരു ദിവസം അതിലെ പോയപ്പോ ഒരു ആന റോഡിൽ ഉണ്ടായിരുന്നു മമൾക്കണ്ടം നിന്ന് കുട്ടൻപുഴ വരുമ്പോ ആയിരുന്നു
🥰🥰🥰🌷🌷🌷thank you
Home town കുട്ടമ്പുഴ ❤
മാമലകണ്ടം റോഡ് ok ആണോ dec2പോകുന്നുണ്ട്
🎉🎉
🌹 മാമലക്കണ്ടം സ്കൂളും ലക്ഷ്മീ സ്കൂളും തമ്മിലുളള വ്യത്യാസം കാണമെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഈ രണ്ടു സ്കൂളുകളിൽ പോയി നോക്കിയാൽ അറിയാം ആ മാറ്റം വർഷം ഓർമ്മയില്ല ഏതോ ഒരു തെരഞ്ഞെടുപ്പ് ദിവസം ഇവിടെ എല്ലാം സന്ദർശിച്ചു ഇടമലക്കുടിയിൽ പോയതും ഓർമ്മ വന്നു @ 16 - 08 - 2023 🌹
🥇
Kl.14/👍👌🌺
thank you
Travel trends with Abil ഈ റൂട്ട് വ്ലോഗ് ചെയ്താരുന്നു
thank you
👌👌👌
വാഹനം ഓടിക്കുകയുംവീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞില്ലേ. ഒരു ഡ്രൈവറെ വയ്ക്കു jithin 😄😄
വേണമെങ്കിൽ ഞാൻ വരാം😂😂😂😂😂
always welcome 🥰, പക്ഷേ ശമ്പളം ചോദിക്കരുത്
Swontham face kaanikathe kaana kaazhchakal kaanichuthannadin salute 🫡 rahuf Malappuram
thank you
Lekshmi estate വഴി മൂന്നാർ പോകാൻ അടിമാലിയിൽ ചെന്ന് ഏത് വഴിക്കാണ് പോകേണ്ടത്?
അടിമാലിക്ക് മുൻപ് മച്ചിപ്ലാവ് വഴി കയറുന്നതാണ് എളുപ്പം , അല്ലെങ്കിൽ അടിമാലിയിൽനിന്നും മൂന്നാർ റൂട്ടിൽ കല്ലാർ ചെന്ന് തിരിയണം
@@jithinhridayaragam Off road വണ്ടികൾ അല്ലാതെയുളള വണ്ടികൾക്കും അതുവഴി പോകാൻ കഴിയില്ലേ?
❤❤ 🍺🍺
Orazcha munne poyollu😊
👍👍👍🥰🥰🥰
@@jithinhridayaragam m
Jithin ചേട്ടൻ ബീഫ് കഴിക്കുമോ
🥺
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰💥💥💥💥💥
നിങ്ങൾ എന്നാണ് മാമലക്കണ്ടം പോയത് ?
പാലത്തിൻറെ പണി കഴിഞ്ഞിട്ടുണ്ടാവുമോ ?
കഴിഞ്ഞിട്ടുണ്ടാവില്ല
കുട്ടമ്പുഴ ഹോം സ്റ്റേ നമ്പർ ഉണ്ടോ??
സൗദിയിൽ ഇരുന്ന ഇത് കണ്ട് കുരു പൊട്ടുന്ന ഞാൻ😢😢😢
🥰🥰🥰🙏🙏🙏
🌹🌹🌹🌹🌹🌹
അവർ നിർമിച്ചതല്ല ആ ഏറുമാടം ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ഇന്റെ ആണ്
🌷🌷🌷
😄
കുട്ടമ്പുഴ ചങ്ങാടം എടുക്കാൻ മറന്നല്ലേ
ഞാനിതുവരെ അവിടെ പോയിട്ടില്ല . ഉടനെ പോകണം 🥰
അവിടെ അടുത്തുതന്നെയാണ്