👌👌.. അതിരപ്പിള്ളി വെള്ളചാട്ടത്തിൽ നേരത്തെ ഇറങ്ങി കുളിച്ചിരുന്നു (താഴെ ) waterfalls ന്റെ താഴെ വരെ പോയിരുന്നു... സെക്കന്റ് വാട്ടർ falls ന്റെ അവിടെ വരെ നടന്നു പോയി രുന്നു... ബ്രോ... മലക്കപ്പാറ റൂട്ട്... Be കെയർ ഫുൾ... ❤❤❤
ഏതൊരു മലയാളിയും മലക്കപ്പാറക്ക് യാത്രപോകുമ്പോൾ അത് നമ്മുടെ ആനവണ്ടിയിൽ തന്നെ പോണം കാരണം കേരളത്തിലെ ആനവണ്ടി പഗേജുകൾക്ക് തുടക്കംകുറിച്ച കേരളത്തിലെ ആദ്യ റൂട്ടാണ് ചാലക്കുടി മലക്കപ്പാറ നാലു വട്ടം ഇതിൽ യാത്ര എനിക്ക് ഈ റൂട്ട് എന്നും പ്രിയപ്പെട്ടതാണ് ആനവണ്ടി യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ഈ യാത്ര പോയിരിക്കണം ബസ്സിൽ അങ്ങോട്ടുള്ള യാത്രയിൽ നമുക്ക് ആരെയും അറിഞ്ഞു കൊള്ളണമെന്നില്ല പക്ഷേ തിരിച്ചിങ്ങോട്ട് ഉള്ള യാത്രയിൽ ആ ബസ്സിൽ എല്ലാവരും നമുക്ക് പ്രിയപ്പെട്ടവർ ആയിരിക്കും താങ്കളുടെ ഗവി യാത്ര പോലെ തന്നെ ബ്യൂട്ടിഫുൾ ബസ് ജീവനക്കാരാണ് നമ്മുടെ ആനവണ്ടി ജീവനക്കാർ ഒരു പൂ ചോദിച്ചൽ ഒരു പൂക്കാലം തരുന്ന നമ്മുടെ സ്വന്തം ചാലക്കുടി ഡെപ്പോയില്ലേ കെഎസ്ആർടിസി ജീവനക്കാർ ഒരുവട്ടമെങ്കിലും യാത്ര ചെയ്താൽ മനസ്സിലാവും 💪🏻😎😌
ചേട്ടാ 2,3 തവണ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്. ഞങ്ങൾ ഒത്തിരി ആഗ്രഹിക്കുന്ന ഒരു ടൂറിസ്റ്റ് place ആണു മലക്കപ്പാറ റൂട്ട്. ഇടുക്കിയിൽ നിന്ന് ഒരു ട്രിപ്പ് പോണം ചേട്ടാ...
ഞങ്ങളെ നാട്ടിലും അതിരപ്പള്ളി എന്നതിന് പകരം ആതിര പ്പള്ളി എന്നാണ് പറയാറ് അവിടെ പോയപ്പോൾ ബസ്സിന്റെ ബോർഡിലും അവിടത്തെ പോസ്റ്ററിലും ഒക്കെ കണ്ടപ്പോഴാണ് ശരിയായ പേര് മനസ്സിലായത് ഏതായാലും മനസ്സിൽ ഇഷ്ട്ടപ്പെട്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
Charppinte munne ulla vdo Kanda aarkkum avide eppo oru paarakkett mathram enn sangalppikkan polum pattilla.paninj paninj chaarppine chaarppallathe aakkathirikkatte.broyod ethinu munpum soochippichathayi aanu oormma.ennalum onnum koodi oormippikkunnu.stay cheyyunna place and fudding ethum koodi ulppeduthiyal kurach koodi santhosham.🌹🦋🌹🦋
വാഴച്ചാൽ കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ.. കാടിനു ഉള്ളിലൂടെ ഇടമലക്കുടി ക്ക് വഴി ഉണ്ട്.. അർക്ക് അറിയില്ല.. ഇടമലയാർ കൂടി (അപ്പുറം കുട്ടമ്പുഴ റേഞ്ച് ആണെന്നു അറിയാൻ സാധിച്ചത്
നല്ല വീഡിയോ . ഭാവുകങ്ങൾ .... പിന്നെ ഇടയ്ക്ക് വനത്തിൽ കാട്ടുതീ എന്ന് രണ്ട് മൂന്ന് തവണ പറയുന്നത് ശ്രേദ്ധിച്ചിരുന്നു .... അത് കാട്ടുതീ തടയാൻ ഉളള വനം വകുപ്പിന്റെ കൺട്രോൾഡ് ഫയർ എന്ന് പരിപാടി ആണ് . അതായത് ഉത്തമാ , വേനൽക്കാലം ആകുന്നതോടെ റോഡിന് ഇരുവശത്തും ധാരാളം ഉണങ്ങിയ ഇലകളും ചെടികളും ഉണ്ടാവും ... എത്രയൊക്കെ പറഞ്ഞാലും അതിലെ പോകുന്ന ചിലരെങ്കിലും ഒരു സിഗററ്റു ബഡ്‌സോ ഒരു തീപ്പട്ടിക്കൊള്ളിയോ അറിഞ്ഞോ അറിയാതയോ ഇട്ടാലോ ... അതുമല്ലെങ്കിൽ വാഹനങ്ങൾ മൂലമോ മറ്റോ കല്ലുകൾ പരസ്പരം ഉരഞ്ഞോ തീ പടരാനുള്ള സാധ്യത ( സംഭവിച്ചിട്ടുണ്ട് ) മുന്നിൽകണ്ട് വനം വകുപ്പ് തന്നെ കൺട്രോൾഡ് ആയി തീ ഇട്ട് ഉണക്ക ഇലകളും പുല്ലുകളും കത്തിച്ചു കളയുന്ന പരിപാടി ആണിത് ..... ഇതിന്റെ ഭാഗമായിട്ടാണ് ഫയർ ലൈൻ എന്ന പേരിൽ റോഡിനോട് ചേർന്ന് കുറെ അധികം സ്‌ഥലം കുറ്റിച്ചെടികളൊക്കെ വെട്ടിമാറ്റി തെളിച്ചിട്ടിരിക്കുന്നത് ..... വയനാട് - ബന്ദിപ്പൂർ - മുതുമലൈ കാടുകളിൽ ഇത് എപ്പോഴും കാണാം . വന്യ ജീവികളെ അടുത്ത കാണാന് ഇത് ഹെൽപ്ഫുൾ ആണെങ്കിലും ,കുറേദൂരം തെളിഞ് കിടക്കുന്നതിനാൽ അപ്രതീക്ഷിത വന്യ ജിവി എൻകൗണ്ടർ ഉം അപകടങ്ങളും കാട്ടുതീയും ഒഴിവാക്കാൻ ഉള്ള ശാസ്ത്രീയമായ ഒരു പരിപാടി ആയിട്ടാണ് ഗവണ്മെന്റ് ഇതിനേ കാണുന്നത് .
ആകസ്മികമായി സംഭവിച്ച ഒരു അതിരപ്പള്ളി വാഴച്ചാൽ, മലക്കപ്പാറ ട്രിപ്പ് ഓർമ്മവരുന്നു.... അന്ന് കണ്ട കാഴ്ചകൾ ഒന്നുകൂടി ആസ്വദിച്ചത് പോലെ..... വിജനമായ വഴിയും.... ആനചൂരും... എല്ലാംകൂടി ഒരു വല്ലാത്ത feel ആയിരുന്നു ആ യാത്ര.... 🤩🤩🤩
@@jithinhridayaragam.. 😂😂എന്നേക്കാൾ യാത്ര ഭ്രാന്ത് കൂടിയ ആളാ husband... അങ്ങനെ കിട്ടിയതാ... ഇനിയിപ്പോൾ വെക്കേഷൻ ടൈംമിൽ ഹൃദയരാഗം കാണിച്ചു തന്ന ചിതറാൽ ഒന്നുപോകണം 🤩🤩🤩
കൊള്ളാം.... എല്ലാം അതിമനോഹരം ♥️♥️...പിന്നെ അവർ 800 ചോദിച്ചു.. ഞാൻ 700 നു പറ്റുമോന്നു.. ന്നാൽ 600 നു ഇരിക്കട്ടെന്ന് 😄👍... പിന്നെ life style കൂടി പോരട്ടെ 😄👍♥️
12:30 എനിക്ക് തോന്നുന്നത് വെള്ളച്ചാട്ടത്തിന്റെ അടിയിൽ കൂടി നടന്നു പോവാനും തൊട്ടപ്പുറത്ത് ഉള്ള പാലത്തിൽ നിന്ന് ഇവിടെ വെള്ളച്ചാട്ടത്തിനാടിയിൽ നിൽക്കുന്ന ആളിന്റെ ഫോട്ടോ ഒക്കെ എടുക്കാനും പറ്റുന്ന സംവിധാനം
Very.very good Video. Bro.അടുത്ത വീഡിയോ ഇതിലും നന്നായി വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു. Ok.
🥰🥰🥰🥰santhosh ng♥️♥️
ഞങ്ങളും ആ വനത്തിലൂടെ സഞ്ചരിച്ചതുപോലെ. കൊള്ളാം.അത്യാവശ്യം എല്ലാവരെയും കാണിച്ചുതന്നു. നല്ല ആന മണം 😄😄.നെയ്റോസ്സ്റ്റ് 👌👌👌
🥰🥰🥰🥰 മുഴുവൻ കണ്ടു അല്ലേ.. സമ്മതിച്ചിരിക്കുന്നു 😂
ചേട്ടന്റെ വീഡിയോ സൂപ്പർ ഞാൻ പലരുടെയും വീഡിയോ കണ്ടു പക്ഷേ അതിൽനിന്നും എല്ലാം ഒരു വ്യത്യസ്തതയുണ്ട് 👍👍👍
🥰🥰🥰🥰
🌹🌹സൗന്ദർ രാജ് ♥️
നല്ല കാഴ്ചകൾ, നല്ല സ്ഥലം, സൂപ്പറായിരുന്നു ജിതിൻ ചേട്ടാ. അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുന്നു 👍👍👍🥰
🥰🥰🥰🥰സനു ❤❤❤❤
പതിവുപോലെ അതിമനോഹരം😀😀😀
🥰🥰🥰സൗമ്യ പോൾ
എനിക്ക് ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ❤
ഒരുപാട് നന്ദി സംഗീത് 🥰🥰🥰
വീണ്ടും മനോഹര കാഴ്ച കളുമായി ഹൃദയരാഗം.. ഒരുപാടിഷ്ടം 🌹🌹🌹🥰
🥰🥰🥰
അടിപൊളി 👌സൂപ്പർ 👍 ചെറിയൊരു വിഡിയോ അയിന്നേലും പൊളിച്ചു
🥰🥰സുധീഷ്
Spr chetto poli poli video spr verreitty spr chetto 👍😍👍 view spr chetto 😍😍👍
🌹🥰🥰ratheesh ❤❤❤
ഈവിഡിയോ കണ്ടപ്പോൾ ഒന്നുകൂടി മലക്കപ്പാറാ ആതിരപ്പള്ളി പോകണം സൂപ്പർ feellingas ആണ്
🥰🥰
🌹sherin
Chetta intro bgm oru rakshayilla poliii🔥🔥🔥
🥰🥰🥰
Dam കാട് ആന എല്ലാം ഒരുമിച്ചുകണ്ടു സൂപ്പർ വീഡിയോ 🙏🙏🙏
🥰🥰ichuzz
ഈ വിഡിയോയിൽ ഒരുപാട് കാഴ്ചകൾ കണ്ട ഫീൽ 👌🏾👌🏾👌🏾സൂപ്പർ
നന്ദി 🥰🥰🥰ഷേർലീസ്
Mr jithin best of luck
Iam live in kuwait
I see your all blog.good video
Thanks a lot🥰🥰🥰🥰🥰
നിന്റെ എല്ലാ വീഡിയോകളും വളരെ സൂപ്പറാണ് ❤❤❤❤
🥰🥰🥰🥰
🌹Hafeel
നല്ലവിവരണം. Super
🌹🌹🌹
അതി മനോഖരമായ കാഴ്ചനുഭാവം
🥰🥰🥰ഗോപകുമാർ
സൂപ്പർ ♥️♥️
♥️ Thank You ♥️
Supper..
Valare nalla avatharanm....
Life style videos ineem chynm....❤️😁
🥰🥰🥰ആന്റണി ❤❤❤
ആന വണ്ടി പോളിയല്ലേ🔥🔥super video
പിന്നല്ലേ 🥰🥰
Adipoli 👌👌 lifestyle കാഴ്ചകളും വേണം 👍
🥰🥰🥰കിരൺ
Beautiful video
Iam in mangalore
🥰🌷🥰🥰🥰🥰
സൂപ്പർ വിഡിയോ കൊള്ളാം
🥰🥰🥰ബിജു മായ
വീഡിയോ മനോഹരം.👍🏻 ❤❤
🥰🥰🥰🥰🥰SN
👍good നല്ല കാഴ്ച്ച കൾ
🥰🥰🥰🥰salim
So much love from Nashik Maharashtra
♥️ Thank You brother 🥰
👌👌.. അതിരപ്പിള്ളി വെള്ളചാട്ടത്തിൽ നേരത്തെ ഇറങ്ങി കുളിച്ചിരുന്നു (താഴെ ) waterfalls ന്റെ താഴെ വരെ പോയിരുന്നു... സെക്കന്റ് വാട്ടർ falls ന്റെ അവിടെ വരെ നടന്നു പോയി രുന്നു... ബ്രോ... മലക്കപ്പാറ റൂട്ട്... Be കെയർ ഫുൾ... ❤❤❤
🥰🥰🥰 joji george ❤
@@jithinhridayaragam ßaq
സൂപ്പർ കാഴ്ചകൾ😍❤❤. ബ്രോ സ്റ്റെ ചെയ്യുന്ന റൂം ഫുഡ് ഒക്കെ കാണിച്ചാൽ വീഡിയോ കണ്ടിട്ട് വരുന്നവർക്ക് ഉപകാരപ്പെടും
ഇനി തീർച്ചയായും കാണിക്കും 🥰
പകൽ പണി k. S. E. B...... അല്ലേ 😄👍
Adutha video kaanan waiting💥
🥰🥰🥰😄
ഏതൊരു മലയാളിയും മലക്കപ്പാറക്ക് യാത്രപോകുമ്പോൾ അത് നമ്മുടെ ആനവണ്ടിയിൽ തന്നെ പോണം കാരണം കേരളത്തിലെ ആനവണ്ടി പഗേജുകൾക്ക് തുടക്കംകുറിച്ച കേരളത്തിലെ ആദ്യ റൂട്ടാണ് ചാലക്കുടി മലക്കപ്പാറ നാലു വട്ടം ഇതിൽ യാത്ര എനിക്ക് ഈ റൂട്ട് എന്നും പ്രിയപ്പെട്ടതാണ് ആനവണ്ടി യാത്ര ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ഈ യാത്ര പോയിരിക്കണം ബസ്സിൽ അങ്ങോട്ടുള്ള യാത്രയിൽ നമുക്ക് ആരെയും അറിഞ്ഞു കൊള്ളണമെന്നില്ല പക്ഷേ തിരിച്ചിങ്ങോട്ട് ഉള്ള യാത്രയിൽ ആ ബസ്സിൽ എല്ലാവരും നമുക്ക് പ്രിയപ്പെട്ടവർ ആയിരിക്കും താങ്കളുടെ ഗവി യാത്ര പോലെ തന്നെ ബ്യൂട്ടിഫുൾ ബസ് ജീവനക്കാരാണ് നമ്മുടെ ആനവണ്ടി ജീവനക്കാർ ഒരു പൂ ചോദിച്ചൽ ഒരു പൂക്കാലം തരുന്ന നമ്മുടെ സ്വന്തം ചാലക്കുടി ഡെപ്പോയില്ലേ കെഎസ്ആർടിസി ജീവനക്കാർ ഒരുവട്ടമെങ്കിലും യാത്ര ചെയ്താൽ മനസ്സിലാവും 💪🏻😎😌
ആരെയും അറിയില്ല.... തിരിച്ചു വരമ്പോൾ എല്ലാവരും സുഹൃത്തുക്കൾ... 👍👍👍
🥰🥰🥰🥰
ചേട്ടാ 2,3 തവണ അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്. ഞങ്ങൾ ഒത്തിരി ആഗ്രഹിക്കുന്ന ഒരു ടൂറിസ്റ്റ് place ആണു മലക്കപ്പാറ റൂട്ട്. ഇടുക്കിയിൽ നിന്ന് ഒരു ട്രിപ്പ് പോണം ചേട്ടാ...
ഇടുക്കി ക്കാർക്ക് മലക്കപ്പാറ കണ്ടാൽ പ്രത്യേകിച്ചൊന്നും തോന്നില്ല😄
ആതിരപ്പിള്ളി വാഴച്ചാൽ എല്ലാം സൂപ്പർ ഞാൻ മൂന്നു പ്രാവശ്യം പോയിട്ടുണ്ട് ആശംസകൾ🚴🚴
🥰🥰🥰കുട്ടൻ ചേട്ടാ ❤
സൂപ്പർ സൂപ്പർ ❤❤❤❤
🌹🌹🌹
അവതരണം.. ❤️👌🏻 ഗംഭീരം 👌🏻🥰 മനോഹരമായ കാഴ്ചകൾ..,, ജിതിൻ ചേട്ടൻ❤️❤️❤️
🥰🥰🥰🥰പ്രിൻസ് പ്രകാശ്
ചെറിയ ഒരു യാത്രയെങ്കിലും വലിയ കൗതുക കാഴ്ചകൾ ആണ് ആതിരപ്പള്ളിയും വനയാത്രയും തരിക.😍👌
🥰🥰🥰അനിൽ ചന്ദ്രൻ
ഞങ്ങളെ നാട്ടിലും അതിരപ്പള്ളി എന്നതിന് പകരം ആതിര പ്പള്ളി എന്നാണ് പറയാറ് അവിടെ പോയപ്പോൾ ബസ്സിന്റെ ബോർഡിലും അവിടത്തെ പോസ്റ്ററിലും ഒക്കെ കണ്ടപ്പോഴാണ് ശരിയായ പേര് മനസ്സിലായത് ഏതായാലും മനസ്സിൽ ഇഷ്ട്ടപ്പെട്ട സ്ഥലം വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം
🥰🥰🥰🥰ഇനി ശരിക്കും ആതിരപ്പള്ളി ആണോ 😄😄
@@jithinhridayaragam no അതിരപ്പിള്ളി എന്നാണ് അവിടെ എല്ലാ ബോർഡും ബസ്സിന്റെ ബോർഡും എല്ലാം എഴുതിയിട്ടുള്ളത്
ഞങ്ങ നാട് .... തിരിച്ച് പോയ♥️♥️♥️♥️♥️🥰
പോന്നു 🥰
അത് fire guard അല്ലേ. ഫോറസ്റ്റ് കാർ കത്തിക്കുന്നതാന്നെ.
ആണോ 🙏🏼
🌹ശാന്ത ശ്രീനിവാസൻ
അടിപൊളി 🥰🥰
🥰🥰sibi
Nattil vannit venam malakkaparak onnu ethupole povan🥰
😂😂മനസ്സുകൊണ്ട് യാത്രചെയ്യുന്ന സുഖം ശരിക്കും പോകുമ്പോൾ കിട്ടില്ല കേട്ടോ
😁😁
DANGER..AREA..SO..BEATIFUL
🥰🥰🥰
മനോഹരം
🥰🥰🥰🥰
Nice..which is your camera
🥰🥰🥰
ആനയും ആനവണ്ടിയും വെള്ളച്ചാട്ടവും സൂപ്പർ
വീഡിയോയും സൂപ്പർ
മറ്റുള്ള വീഡിയോകളിൽ കമൻറ് ഇടാൻ മറന്നുപോയി
ഫോൺ ഏതാണ്
നല്ല ഫോൺ ക്യാമറ
Oneplus 9pro
🥰🥰🥰vivek
ഫൈൻ അഡിക്കേണ്ടിവന്നോ ?എപ്പഴെങ്കിലും പോകേണ്ടിവരുകയാണെങ്കിൽ ഫൈനും കൂടെ കയ്യിൽവച്ചോണ്ടു പോണോ എന്നറിയാന് .
Superayi🙂🙂🙂🙂🙂
🥰🥰🥰അനില
അടുത്ത വീഡിയോക്ക് വെയ്റ്റിംഗ് 🤗
🥰🥰🥰
അത് ഫോറെസ്റ് കാര് തന്നെ ഇടുന്ന കൺട്രോൾഡ് ഫയർ അല്ലെ , അവിടെ ഇവിടെ ആയി, തോൽപ്പെട്ടി ,ബന്ദിപ്പൂർ ഒക്കെ കണ്ടിട്ടുണ്ട്
❣️❣️❣️
Your presentation style is superb 💐💐
🥰🥰🥰🥰Tom
Avar parayunna timil malakkappara ethaan patum
🥰🥰♥️🙏🏼👍
Charppinte munne ulla vdo Kanda aarkkum avide eppo oru paarakkett mathram enn sangalppikkan polum pattilla.paninj paninj chaarppine chaarppallathe aakkathirikkatte.broyod ethinu munpum soochippichathayi aanu oormma.ennalum onnum koodi oormippikkunnu.stay cheyyunna place and fudding ethum koodi ulppeduthiyal kurach koodi santhosham.🌹🦋🌹🦋
താമസം, ഭക്ഷണം ഒക്കെ ഉൾപെടുത്താൻ ശ്രെമിക്കാം 🥰🥰🥰
Time limits because our safety...iruttu veenal pinne vanya mrugangal viharikkunna time aaanu... E samayam manushyaer pettal jeevan thanne pokum....
♥️ Thank You ♥️
ചൂട് കൊണ്ട് കരിഞ്ഞു പോയി 🔥🔥🔥
🥰🥰♥️ Thank You ♥️❤❤
കാട്ടു തീ അല്ല.. Fire line anu.. പുറമെ വരുന്ന ഫയർ പടരാതിരിക്കാൻ... Chyunnathanu
🙏🙏
Road nte situation enthanu bro ipol? Mosham anennu kettu sariyano???
വളരെ മോശം ആണ്
നിങ്ങള് കണ്ടത് പൊങ്കൽ തിരുവിഴയാണ്.
വാഴച്ചാൽ കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ.. കാടിനു ഉള്ളിലൂടെ ഇടമലക്കുടി ക്ക് വഴി ഉണ്ട്.. അർക്ക് അറിയില്ല.. ഇടമലയാർ കൂടി (അപ്പുറം കുട്ടമ്പുഴ റേഞ്ച് ആണെന്നു അറിയാൻ സാധിച്ചത്
ആണോ 😱👍👍👍👍
April, may lu exams ullathu kondu puthiya videos onnum kanan pattunilla... Exam kazhinju ella videosum kandu like adikkam keto🔥🥰❤🔥
പരീക്ഷ മുഖ്യം ബിഗിലേ... 😄
Kaatu thee alla ith Forest Watcher maare thanne kathikunatha.
♥️ Thank You ♥️Jinesh
മലക്കപ്പാറ ചെക്ക്പോസ്റ്റിൽ അവർ എന്തെങ്കിലും പറഞ്ഞോ സമയം വൈകിയതുകൊണ്ട് ?
ഒന്നും പറഞ്ഞില്ല. എല്ലാവരും വൈകും. വഴി അത്ര മോശം
SooooooperVideo
Life style... വന്നോട്ടെ... We're ready
Super
🥰🥰🥰nikku
ഇതിൽ നിന്നു മൂന്നുനേരം ബിരിയാണി കഴിക്കാൻ ഉള്ള വക ഒരു കാലത്തു ഉണ്ടാകും ബ്രോക്👍😍
🥰🥰🥰🥰
നാവ് പൊന്നാകട്ടെ 😂
ഒറ്റയാൻ കൂട്ടത്തോടെ വരാൻ സാധ്യതയുണ്ട് സൂക്ഷിക്കണം ....
😄😄😄
Super 👍
🥰🥰🥰
അടുത്ത ട്രിപ്പ് എവിടാ ചേട്ടാ...
No idea 😂
നല്ല വീഡിയോ . ഭാവുകങ്ങൾ .... പിന്നെ ഇടയ്ക്ക് വനത്തിൽ കാട്ടുതീ എന്ന് രണ്ട് മൂന്ന് തവണ പറയുന്നത് ശ്രേദ്ധിച്ചിരുന്നു .... അത് കാട്ടുതീ തടയാൻ ഉളള വനം വകുപ്പിന്റെ കൺട്രോൾഡ് ഫയർ എന്ന് പരിപാടി ആണ് . അതായത് ഉത്തമാ , വേനൽക്കാലം ആകുന്നതോടെ റോഡിന് ഇരുവശത്തും ധാരാളം ഉണങ്ങിയ ഇലകളും ചെടികളും ഉണ്ടാവും ... എത്രയൊക്കെ പറഞ്ഞാലും അതിലെ പോകുന്ന ചിലരെങ്കിലും ഒരു സിഗററ്റു ബഡ്‌സോ ഒരു തീപ്പട്ടിക്കൊള്ളിയോ അറിഞ്ഞോ അറിയാതയോ ഇട്ടാലോ ... അതുമല്ലെങ്കിൽ വാഹനങ്ങൾ മൂലമോ മറ്റോ കല്ലുകൾ പരസ്പരം ഉരഞ്ഞോ തീ പടരാനുള്ള സാധ്യത ( സംഭവിച്ചിട്ടുണ്ട് ) മുന്നിൽകണ്ട് വനം വകുപ്പ് തന്നെ കൺട്രോൾഡ് ആയി തീ ഇട്ട് ഉണക്ക ഇലകളും പുല്ലുകളും കത്തിച്ചു കളയുന്ന പരിപാടി ആണിത് ..... ഇതിന്റെ ഭാഗമായിട്ടാണ് ഫയർ ലൈൻ എന്ന പേരിൽ റോഡിനോട് ചേർന്ന് കുറെ അധികം സ്‌ഥലം കുറ്റിച്ചെടികളൊക്കെ വെട്ടിമാറ്റി തെളിച്ചിട്ടിരിക്കുന്നത് ..... വയനാട് - ബന്ദിപ്പൂർ - മുതുമലൈ കാടുകളിൽ ഇത് എപ്പോഴും കാണാം .
വന്യ ജീവികളെ അടുത്ത കാണാന് ഇത് ഹെൽപ്ഫുൾ ആണെങ്കിലും ,കുറേദൂരം തെളിഞ് കിടക്കുന്നതിനാൽ അപ്രതീക്ഷിത വന്യ ജിവി എൻകൗണ്ടർ ഉം അപകടങ്ങളും കാട്ടുതീയും ഒഴിവാക്കാൻ ഉള്ള ശാസ്ത്രീയമായ ഒരു പരിപാടി ആയിട്ടാണ് ഗവണ്മെന്റ് ഇതിനേ കാണുന്നത് .
ഒരുപാട് നന്ദി റിജോ ബ്രോ 🥰🥰🥰
Hi super
കാട്ടു തീ അല്ല ഫയർ ലൈൻ ഫോറസ്ററ് കാർ ഇടുന്നതാണ്
🙏🏼🙏🏼🌹🌹
ഫസ്റ്റ് ❤
🥰🥰
That intro tune my god is so.. beautiful 😍
🥰
😍😍
🥰🥰🥰ajith
കുറച്ച് കഴിഞ്ഞ് വന്ന് കാണാം
🙏🏼🙏🏼🙏🏼വരണേ
@@jithinhridayaragam 👍😀❤
കാട്ടുതീ അല്ല .കാട്ടുതീ വരാണ്ടിരിക്കാൻ വേണ്ടിയിട്ടാണ്. കത്തിച്ചു കളയും റോഡ് സൈഡിലെ ഉണങ്ങിയ പുല്ല്. Agne എന്തോ ആണ്
♥️ Thank You ♥️
ആകസ്മികമായി സംഭവിച്ച ഒരു അതിരപ്പള്ളി വാഴച്ചാൽ, മലക്കപ്പാറ ട്രിപ്പ് ഓർമ്മവരുന്നു.... അന്ന് കണ്ട കാഴ്ചകൾ ഒന്നുകൂടി ആസ്വദിച്ചത് പോലെ..... വിജനമായ വഴിയും.... ആനചൂരും... എല്ലാംകൂടി ഒരു വല്ലാത്ത feel ആയിരുന്നു ആ യാത്ര.... 🤩🤩🤩
അത്യാവശ്യം നന്നായി നാട് ചുറ്റിട്ടുണ്ടല്ലോ?? വീട്ടിൽ വേറെ ആർക്കാണ് അശ്വതിയെപ്പോലെ ഈ യാത്രാ ഭ്രാന്ത്??? 😄
@@jithinhridayaragam.. 😂😂എന്നേക്കാൾ യാത്ര ഭ്രാന്ത് കൂടിയ ആളാ husband... അങ്ങനെ കിട്ടിയതാ... ഇനിയിപ്പോൾ വെക്കേഷൻ ടൈംമിൽ ഹൃദയരാഗം കാണിച്ചു തന്ന ചിതറാൽ ഒന്നുപോകണം 🤩🤩🤩
🥰🥰🥰
Made for you\him
ആശംസകൾ 👍
അനുഅൽ ബൗണ്ടറി ക്ലെയർ ചെയ്യുന്നതാണ് ഫോറസ്റ്റ് department athani തീ കത്തിയത് കണ്ടത്
🥰🥰🥰ജസ്റ്റിൻ
Vaavayude name enthaanu?
😄
dhilan
@@jithinhridayaragam nice
KL.01.????
😄😄😄
@@jithinhridayaragam വണ്ടി തെരോന്തോരത്തെയാണോ.. 😁
ആണ്. Second hand 😄
The highiest waterfall in Kerala is the Meenmutti falls In Wayanad. Not this Atirapalli falls.
Biggest???
ഞങ്ങളും പോയിരുന്നു
ആനെ കണ്ടോ?
@@jithinhridayaragam kandu KTDC vandiyilaanu poyathu
പറഞ്ഞത്correct ആണ് 2 മണിക്കൂർ കൊണ്ട് അതിലെ പോകുന്ന ബസ് ണ് വരെ ഓടി എത്താൻ പറ്റില്ല, പിന്നെ ആണ് കാർ ന്
🥰🥰🥰🥰ലിബിൻ
💚
🥰❣️🌷
വേഴാമ്പലിനെ കണ്ടില്ലല്ലോ
ഉണ്ടാരുന്നോ
ഞാൻ.സാബു.കോഴിക്കോട്
🥰🥰𝖘𝖆𝖇𝖚 𝖐𝖔𝖟𝖍𝖎𝖐𝖔𝖉𝖊
@@jithinhridayaragam ലാസറ്റ്.വീഡിയോ.കാണാൻ.പറ്റിയില്ല.ഫുട്‌ബോൾ. കളിയുടെ.പിന്നാലെയാണിപ്പോൾ.പിന്നിട്.കാണും
🙏🏼🙏🏼🙏🏼
നന്ദി ഉണ്ടേ 🥰
കൊള്ളാം.... എല്ലാം അതിമനോഹരം ♥️♥️...പിന്നെ അവർ 800 ചോദിച്ചു.. ഞാൻ 700 നു പറ്റുമോന്നു.. ന്നാൽ 600 നു ഇരിക്കട്ടെന്ന് 😄👍... പിന്നെ life style കൂടി പോരട്ടെ 😄👍♥️
🥰🥰🥰🥰
ആശാൻ അല്ലേ 😊
മുഖത്ത് ആ അതേ കള്ളലക്ഷണം. അതെ ആശാൻ തന്നെ
@@jithinhridayaragam ashaanem kootaarnu🥺
@@sindhu106 ♥️👍🙏🙏🙏😊😊😊😊
ഹായ്
Hiiii
❤️❤️❤️❤️😌
☺
കഴിഞ്ഞ ക്രിസ്മസ് ന്റെ അന്ന് ഞങ്ങളും ആതിരപ്പള്ളിയിൽ പോയിരുന്നു 😍
🥰🥰സുലേഖ
എന്തിന് പോയി
@@shihabmohammed5599ഓ ചുമ്മാ ഒന്ന് എവറെസ്റ്റ് കൊടുമുടി കാണാൻ😏
Ohh😮
♥️
🥰🥰🥰🥰ജിതിൻ
Vazhachal to valpara road mosham
Venalinte kaadinyam
ഷോളയാർ ഡാമിന്റെ റിസേർവേർ ആണ്
🥰🥰🥰ശ്രീകാന്ത്
കാട്ട് തീയല്ല അത് വനം വകുപ്പ് തന്നെ നിർമ്മിക്കുന്ന ഫൈയർലൈനണ്
🥰🥰🥰👍
കാട്ടുതീ അല്ല..ഫയര്‍ലൈന്‍ ഉണ്ടാക്കിയതാണ് വനംവകുപ്പ്
💚❤️
🥰🥰🥰♥️
കട്ട് തീ അല്ല. അത് കട്ടു തീ ഉണ്ടാകാതെ ഇരിക്കനായിട്ട് നിയന്ത്രിതമായ തീയിട്ടു കത്തിച്ചു കളയുന്നത് ആണ്.
🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🥰🥰🥰🥰
9:48 ഇല പൊഴിഞ്ഞല്ലോ വെയിൽ കൂടുതൽ ആണ്
11:30 ഒരു തുള്ളി വെള്ളം ഇല്ലാത്ത വെള്ളവച്ചാട്ടം ⛲
12:30 എനിക്ക് തോന്നുന്നത് വെള്ളച്ചാട്ടത്തിന്റെ അടിയിൽ കൂടി നടന്നു പോവാനും തൊട്ടപ്പുറത്ത് ഉള്ള പാലത്തിൽ നിന്ന് ഇവിടെ വെള്ളച്ചാട്ടത്തിനാടിയിൽ നിൽക്കുന്ന ആളിന്റെ ഫോട്ടോ ഒക്കെ എടുക്കാനും പറ്റുന്ന സംവിധാനം
🥰🥰
19:08 മദം പൊട്ടിയ ആന ആണെങ്കിലും കാട്ടിൽ സ്വതന്ത്രമായി നടക്കുന്ന ആനക്ക് യാതൊരു പ്രശനവും ഇല്ല
26:30 അതി മനോഹരം