ഈ ഡീപ്പ് സ്റ്റേറ്റ് ഭരണം മാറ്റണം | Maitreyan Talks 258 | L bug media |

Поделиться
HTML-код
  • Опубликовано: 16 май 2024

Комментарии • 71

  • @rasheedrzfjj7412
    @rasheedrzfjj7412 23 дня назад +20

    മൈത്രേയൻറെ ഓരോ വാക്കുകളും അമൂല്യമാണ്...❤

  • @regimathew5699
    @regimathew5699 17 дней назад +4

    മൈത്രേയൻ താങ്കൾ സംഭവമല്ല
    മഹാസംഭവം തന്നെ
    തീർച്ച ❤👍

  • @kwalitycommunications3516
    @kwalitycommunications3516 13 дней назад +1

    എമർജൻസി സമയത്ത് കേരളത്തിൽ കാര്യമായ പ്രശ്നങ്ങള് ഉണ്ടായിരുന്നില്ല.

  • @shanijaffer9332
    @shanijaffer9332 23 дня назад +25

    മൈത്രയനും, മോഡിയും തമ്മിൽ ഒരു ഡിബേറ്റ് നടന്നാൽ അന്ന് ഞാൻ ചിരിച്ച് മരിക്കും 😂

    • @radharamakrishnan6335
      @radharamakrishnan6335 23 дня назад +11

      അതിന് മോദിക്കു എല്ലാവരെയും പേടിയാ... ഒരു LKG കുട്ടിയെ പോലും പേടിയാണ്... മോദിയെ മൈത്രേയന്റെ കൈയിൽ കിട്ടിയാൽ 😂കൊറച്ചു വർഷം മുൻപ് 24ചാനലിൽ ജനകീയ കോടതിയിൽ ഒരു പള്ളിയിൽ അച്ഛനെ ഒതുക്കിയ ഒരു പരിപാടി ഉണ്ട്, അത് കാണുബോൾ അറിയാം.. മുട്ടാൻ പോയാൽ മോദിയെ അലക്കി വെളുപ്പിച്ചു ഒണക്കും... നമുക്കൊക്കെ ചിരിച്ചു ചാവാൻ ഒരു പരിപാടി തന്നെ ആണ്...😂😂

    • @PradeepKumar-sf2yx
      @PradeepKumar-sf2yx 23 дня назад +4

      ഞാനും ചിരിച്ചു ചിരിച്ചു........

    • @sonysir1
      @sonysir1 23 дня назад +2

      Athenthanu

    • @AB-xk4yp
      @AB-xk4yp 21 день назад

      ​​@@radharamakrishnan6335എന്നാ... പിന്നെ നിങ്ങടെ മൈത്രെയജി യെ പിടിച്ചു ഫെഡറലിസം ഉള്ള യൂസിന്റെ പ്രസിഡന്റ്‌ അക്കു. അടുത്ത ഇലക്ഷന് അവിടെ നിൽക്കട്ടെ.
      പക്ഷെ... 😄കുറച്ചു കഴിയുമ്പോൾ അവിടുത്തെ സിസ്റ്റം അഴിച്ചു പണിയാൻ തുടങ്ങും.അവർ എടുത്തു അലക്കും. അപ്പൊ അറിയും മൈജി. ഇപ്പൊ ഇരുന്നു ചെലക്കുന്ന സ്വാതന്ത്രം എന്തെന്ന്...
      സംസ്കാരം എന്നത് പ്രായം കൊണ്ട് കിട്ടുന്ന ഒന്നല്ല..
      32:18
      32:24
      ഇതാണ് നിങ്ങള് പറഞ്ഞ മഹാന്റെ റേറ്റിംഗ് .
      ലിവിങ് ടുഗെതർ, യൂസ് ആൻഡ് ത്രോഡ, ഇണക്കളെ തെരഞ്ഞെടുപ്പ് ഇയാൾ എന്തോന്ന് രാജ്യം, സൊസൈറ്റി വരണം എന്നാണു ഉദ്ദേശകുന്നത്??? 😂😂🤣
      വിവരം ബോധവും ഇല്ലത്തത് പോട്ടെ വകതിരിവ് അതുo ഇല്ല.

    • @VarietyTopics
      @VarietyTopics 20 дней назад +1

      അതെ, ഞാനും ചിരിച്ച് ചിരിച്ച് ചാവും

  • @abdulaziesm3615
    @abdulaziesm3615 23 дня назад +6

    ഇന്ദിരാ ഗാന്ധിയുടെ ഭരണവും ഇന്നത്തെ ഭരണവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളു.

  • @Kottayam14
    @Kottayam14 15 дней назад +1

    Mr.Mithreyan is 100% right.
    Congratulations

  • @pradeenkrishnag2368
    @pradeenkrishnag2368 23 дня назад +6

    Rightly said. Indira Gandhi held regular press conferences. Modi on the other hand is all about PR and very little work. Indira did not create ideological hatred in the society. Modi is only about winning election through divide and rule. Also, Modi is incapable of holding genuine press conferences since he knows he will be exposed.
    Indira's Emergency emerged out of a desire to save her own image. It wasn't the outcome of an "ideological thought process". On the other hand, a fascist and authoritarian government is the logical endpoint of the BJP's Hindutva nationalist ideology.
    Polarization of the entire population along communal lines is Modi/BJP's eternal gift to India. During Indira's time, the general public overall hated all politicians. Even Congress voters disliked Indira. There were no Bhakts back then.
    If today an Emergency were to be imposed, it would be wholeheartedly welcomed by Bhakts, and they would happily volunteer to identify anti-nationals. Moreover, Indians rejected Indira Gandhi's version of what a state should look like in the very next elections, in which she and her party were defeated.

  • @x-factor.x
    @x-factor.x 23 дня назад +6

    അടിയന്തിരാവസ്ഥാ കാലത്ത് രാഷ്രീയബന്ധങ്ങളില്ലാത്ത സാധാരണക്കാർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല !. അക്കാലത്ത് മത്സ്യം പോലും തൂക്കിയിട്ടാണ് വില്പന നടത്തിയിരുന്നത് ?!.
    തട്ടിപ്പ് കച്ചവടങ്ങൾ ഇല്ലായിരുന്നു ഭയം കാരണം !.

  • @RaviShankar-oh4is
    @RaviShankar-oh4is 22 дня назад +2

    ജനാധിപത്യത്തിന്റെ സുപ്രധാന മൂല്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക ആ മൂല്ല്യങ്ങൾ തെറ്റിക്കുന്നവരേ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്നും പുറത്താക്കാൻ പറ്റുന്ന രീതിയിൽ ഒരു നിയമവും ഉണ്ടാക്കിയാൽ ഏകാധിപതികൾ ഉണ്ടാകില്ലാ

  • @vipinpk8539
    @vipinpk8539 18 дней назад +1

    മൈത്രയന്റെ അഭിപ്രായങ്ങൾ ലോകം അറിയാൻ English subtitle add ചെയ്യണം...നമ്മൾ കുറച്ചു മലയാളികൾ മാത്രം കേൾക്കേണ്ട കാര്യങ്ങൾ അല്ല മൈത്രയൻ പറയുന്നത്...

  • @paulm.k.8740
    @paulm.k.8740 23 дня назад +2

    Your observations are correct. Indira was more authoritative than authoritarian. She did great things for the nation. Of course, there were a few aberrations. But she redeemed herself in the eyes of the people and in the end became a heroine.

  • @hezle
    @hezle 19 дней назад +2

    Satyam

  • @DrNovid
    @DrNovid 23 дня назад +2

    Deepstate Hindutwa existed always or gradually got its deep-rooted existence. However what Mr. Maitreyan says is the essence of it - പുറത്ത് നിന്ന് ഭരിക്കാൻ പറ്റുന്ന സ്ഥിതി ആക്കി വെച്ചു. When Modi moves out, they will start doing the same old Godhra, Jaipur, Ajmer, Hyderabad, Pune, Mumbai.......

  • @civicism
    @civicism 23 дня назад +2

    System has to be updated

  • @jaganthambi9665
    @jaganthambi9665 23 дня назад +1

    Lot of new things. But to achieve we need a very visionary leaders. Which is not going to happen with current people and politicians.

  • @vikramkalikot7571
    @vikramkalikot7571 23 дня назад +1

    Excellent and bold information

  • @AB-xk4yp
    @AB-xk4yp 21 день назад +1

    22:38 22:58
    ആ ബെസ്റ്റ് തലക്ക് അകത്തു ബോധം ഉണ്ടേൽ മിണ്ടാതെ ഇരിക്കുവോ
    ഇപ്പോൾ mr. Bean series ഇറങ്ങുന്നില്ല അതിന്ടെ കൂടെ കേട് തീർക്കുന്നു 😂😂
    32:18
    32:30🤔🤔
    അപ്പൊ പൗരബോധം വരുന്നത് അങ്ങനെ ആരുനല്ലേ.

  • @ravikrishnan25
    @ravikrishnan25 23 дня назад +2

    രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും മര്യാദക്ക് ജോലി ചെയ്ത് കാലം ആയിരുന്നു അടിയന്തിരാവസ്ഥ
    മലയാളിക്ക് വിവരം ഇല്ലാ എന്നു പറയുന്ന സാധുക്കൾ ഉണ്ട്

    • @user-gj9dt6nn4c
      @user-gj9dt6nn4c 18 дней назад

      അടിയന്തിരാവസ്ഥയെ വർഷങ്ങളായി ന്യായീകരിച്ചുകൊണ്ടിരിക്കുന്ന ഒരേ ഒരു വ്യക്തി ഞാനാണ്.

    • @ravikrishnan25
      @ravikrishnan25 18 дней назад

      ന്യായീകരണം അല്ല,,ഒരു ഷോക്ക് ട്രീറ്റ്മെൻ്റ്

    • @ravikrishnan25
      @ravikrishnan25 18 дней назад

      പട്ടാളത്തോട് ഇറങ്ങി വരണം എന്ന് ജയപ്രകാശ് പറഞ്ഞത് ന്യായീകരിക്കാൻ ആകുമോ
      ഗാന്ധി പറഞ്ഞതും ഇതുമായി കൂടിവായിക്കാൻ ആവില്ല.
      Anarchy ആയിരിക്കും ഫലം
      ആർക്കും നിയന്ത്രിക്കാൻ ആവില്ല
      ജയപ്രകാശ് രാഷ്ട്രീയ ഉപേക്ഷിച്ച് മറ്റൊരു രംഗത്ത് പ്രവർത്തിക്കുക
      ആയിരുന്നു

  • @hnp706
    @hnp706 23 дня назад +4

    Hindi dubbing is also needed

  • @manjulaap5720
    @manjulaap5720 23 дня назад +1

    👍👍 ❤️

  • @johnphil2006
    @johnphil2006 23 дня назад +2

    " The man with no rest "

  • @amaldas1048
    @amaldas1048 23 дня назад +4

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിന്റെ ജനാധിപത്യ വിരുദ്ധതെയെക്കുറിച്ചു യാതൊരു വിമർശനവും കണ്ടിട്ടില്ല...പ്രേക്ഷകരെ വെറുതെ വിഷം തുപ്പി പറ്റിക്കാതെ മൈത്രെയാ...

    • @kunhalikuttymc5695
      @kunhalikuttymc5695 18 дней назад

      അങ്ങുന്നേ വിഷമിച്ചോ?

    • @amaldas1048
      @amaldas1048 18 дней назад

      @@kunhalikuttymc5695 താങ്കളുടെ ഏമാനോട് ചോദിച്ചു നോക്ക്...

    • @sinoj609
      @sinoj609 17 дней назад

      കേരളത്തിൽ മാത്രമേ ഗോവെര്മെന്റിനെ മെയിൻ stream മാധ്യമങ്ങൾ വിമർശിക്കുന്നുള്ളു

  • @haridas5243
    @haridas5243 23 дня назад

    💙

  • @keralathebest
    @keralathebest 23 дня назад

    Did u go ur cinima poori?

  • @moideenkmajeed4560
    @moideenkmajeed4560 23 дня назад +1

    ❤👍🏼

  • @mayalaxmi2294
    @mayalaxmi2294 23 дня назад

    21 👌👌

  • @salaudeenph9699
    @salaudeenph9699 23 дня назад

    🎉🎉🎉🎉🎉🎉🎉🎉🎉

  • @kns9397
    @kns9397 23 дня назад +1

    എന്ത് പ്രബുദ്ധതയാണ് മലയാളിക്ക് ഉള്ളത്?

  • @Sach12347
    @Sach12347 23 дня назад

    So at last Mr Maitreyan told something about Mr Pinarayi.

  • @Paper11124
    @Paper11124 3 дня назад

    Deep state… chodichu vangi 😅

  • @user-oq7uz1pm9r
    @user-oq7uz1pm9r 23 дня назад +2

    ആരെപ്പറ്റിയാ പറയുന്നത്?

  • @sharfu7907
    @sharfu7907 23 дня назад

    😳🙆🙏✍️💪💯👍👍👍👍👍

  • @sijinjohn808
    @sijinjohn808 23 дня назад

    Lbug media ask him about his opinion on inheritance tax, wealth tax in congress manifesto...

  • @ravikrishnan25
    @ravikrishnan25 23 дня назад

    പട്ടാളത്തോട് വരുവാൻ ഏറെ ബഹുമാനിക്കുന്ന ജയപ്രകാശ് നാരായണനും പറഞ്ഞിട്ടുണ്ട്

  • @alteregovasumathi
    @alteregovasumathi 23 дня назад

    Maitreyan has the right observations. Modi is paving the way for more dangerous and criminal politicians. Youngsters better leave the country😢

  • @viralads1035
    @viralads1035 23 дня назад

    Indira gandhi is a wise and educated woman and what she had done was for the nation to long run. What we see now is totally anti constitutional!

  • @rajasekharan2743
    @rajasekharan2743 23 дня назад +1

    ഇന്നു൦ അതുപേലെ സ൦ഭവിച്ചുകൂടെ. മോഡിക്ക് ഭൂരിപക്ഷ൦ കിട്ടുന്നില്ല എന്നുവന്നാൽ മോഡിയുടെ കൂടെയുള്ളവർ ഒരു സാമൂഹികലഹളയുണ്ടാക്കുകയു൦ സമാധാന൦ തിരിച്ചുകൊണ്ടുവരാൻ അടിയന്തിരാവസ്ഥ പ്രഖൃാപിച്ചുകൂടെ. അങ്ങനെ വന്നാൽ പാർലമെൻെറ് സസ്പെൻെറ്ചെയ്ത് നിറുത്തി പ്രസിഡൻെറ് ഭരണ൦ ഏർപ്പെടുത്തുന്നതിന് ഒരു സ്കോപ്പ് ഇല്ലേ? മോഡി എന്തു൦ ചെയ്യാൻ മടിയില്ലാത്ത നേതാവാണ്.

  • @infinitegrace506
    @infinitegrace506 22 дня назад +1

    സ്റ്റേറ്റ്സ്സിലുമുണ്ട് മൈത്രെയാ deep സ്റ്റേറ്റ്,

  • @georgekp1522
    @georgekp1522 23 дня назад

    👌👏👍🤍

  • @hellokitty-gt9qu
    @hellokitty-gt9qu 23 дня назад

    ഈ കൊച്ചു കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നേരെ ആകാൻ നമുക്ക് പറ്റുന്നില്ല പിന്നെയാണ്...

  • @hawkingdawking4572
    @hawkingdawking4572 15 дней назад

    HINDU ESTABLISHMENT.

  • @Sach12347
    @Sach12347 23 дня назад

    Post emergency general elections in 1977 congress almost swept all of South India. But Mr Maithreyan mentions it happened only in Kerala.
    One more thing, Mr Maithreyan mentions that Mrs. Gandhi did that for her personal necessity.
    This views are hypocrite.

  • @sandeepnarayanan1378
    @sandeepnarayanan1378 23 дня назад

    ivanoke irrunnu kona kona ennu parayammenallathe vallathum nadakumo.....

  • @rakeshrathod11
    @rakeshrathod11 23 дня назад

    എന്നാ പിന്നെ സാർ വാരണാസിയിൽ പോയി മത്സരിച്ചുടെ.... ഇന്ത്യയെ രക്ഷിക്കാൻ ...അമേരിക്കയിൽ നിന്ന് തിരിച്ചു വന്നോ സർ..

    • @manojm3416
      @manojm3416 23 дня назад +2

      പൗരൻ മാർ ഉണ്ടാവട്ടെ
      അല്ലെങ്കിൽ എന്ത് കാര്യം

    • @kns9397
      @kns9397 23 дня назад +2

      അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമൊക്കെ പറയുന്നവരൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുണ്ടോ?

    • @davedonot2788
      @davedonot2788 23 дня назад

      Angeer parayunnathl karya Mundo ennu nookiyal pore?

    • @AB-xk4yp
      @AB-xk4yp 21 день назад

      ​@@manojm3416ഇതു പോലത്തെ ആന്നോ ഉണ്ടാക്കണ്ടേ??നൂറ്റാണ്ടിൽ അധികം ഒന്നും കാണില്ല 😂😂

    • @AB-xk4yp
      @AB-xk4yp 21 день назад

      😂😂

  • @SaneeshThulasidharanPillai
    @SaneeshThulasidharanPillai 18 дней назад

    ഈ എരുമ കൊതം ഏതാണ്

    • @optimus928
      @optimus928 5 дней назад

      അതെന്നാടാ പശുന്റെ കൊതം എന്നു പറയാഞ്ഞത്....
      ഓ... അത് മതാവല്ലെ നിന്റെയൊക്കെ