ദൈവം അവതരിക്കുമോ ധർമ്മവും നീതിയും തിരിച്ചുവരുമോ | Maitreyan Talks 250 | L bug media |

Поделиться
HTML-код
  • Опубликовано: 7 апр 2024

Комментарии • 50

  • @shanijaffer9332
    @shanijaffer9332 Месяц назад +22

    ഈ കാലഘട്ടത്തിലെ പ്രകാശഗോപുരം... മൈത്രയൻ 💪

  • @x-factor.x
    @x-factor.x Месяц назад +17

    വിശ്വാസം ഒരു ചൂഷണോപാധി മാത്രമാണ് ?!.
    ഈ നിമിഷം വരെ പ്രാർത്ഥിച്ചിട്ടൊരു പുല്ലും കിളുർത്തിട്ടില്ലല്ലോ ?!.

  • @infinitegrace506
    @infinitegrace506 Месяц назад +3

    ഇന്ന് മൈത്രേയൻ ശാന്തസ്വരൂപനായിരിക്കുന്നു..

  • @jeevanjeevan1046
    @jeevanjeevan1046 Месяц назад +6

    ദൈവത്തിൽ നിന്നും രക്ഷപ്പെട്ടു. പക്ഷേ പ്രതീക്ഷ മൂലം ഇപ്പൊൾ ഏലിയൻസ് എങ്ങാനും വന്നു നമ്മളെ നന്നാക്കിയാലോ എന്ന ചിന്ത എപ്പോഴും നിലനിൽക്കുന്നു.

    • @rajagopalrajapuram8940
      @rajagopalrajapuram8940 Месяц назад +1

      നീലിയും മടനും മറുതയും പോയി, ഇനി ഏലിയൻ...?

    • @jeevanjeevan1046
      @jeevanjeevan1046 Месяц назад

      @@rajagopalrajapuram8940 നമ്മളെക്കാൾ വളരെ വളരെ വളരെ വളരെ വളരെ അഡ്വാൻസ്ഡ് ആയ ഒരു വർഗ്ഗം വന്നു നമ്മളെ സഹായിക്കുന്നു..
      ...... എന്ന ഒരു പ്രതീക്ഷ

  • @saheert5887
    @saheert5887 4 дня назад

    ദൈവം ഇനി ഒരിക്കൽക്കൂടി അവതരിക്കേണ്ട അതിന്റെ പേരിൽ പിന്നേയും ഒരു പാട് പള്ളികൾ തകർക്കപ്പെടും.

  • @MoosakuttyThandthulan
    @MoosakuttyThandthulan Месяц назад +2

    മൈത്രേയൻ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞🌹🌹🌹🌹

  • @sharfu7907
    @sharfu7907 Месяц назад +2

    ❤❤❤❤❤🎉🎉

  • @moideenkmajeed4560
    @moideenkmajeed4560 Месяц назад +2

    👍🏼❤

  • @abhiraj2719
    @abhiraj2719 Месяц назад +2

    👍🏿

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 13 дней назад

    ❤❤❤

  • @regimathew5699
    @regimathew5699 Месяц назад +1

    അന്ധ വിശ്വാസങ്ങളുടെ കൂടാരം ആയിരുന്നു സ്വാതന്ത്യം കിട്ടുന്നതിനു മുമ്പ് ഇപ്പോഴും നമ്മൾ എന്തു മാത്രം ഇതിൽ നിന്നൊക്കെ മാറി??

  • @terencegeorge8775
    @terencegeorge8775 Месяц назад +1

    We expect a concise explanation from you--a pertinent answer.

  • @prasaden2661
    @prasaden2661 Месяц назад

    Payarethra????

  • @sruthygeorge1641
    @sruthygeorge1641 Месяц назад +2

    മൈത്രേയന്റെ ഇതിലെ അവതരണ ശൈലി പണ്ട് സാധാരണക്കാരായ ആളുകൾ എന്തെങ്കിലും സംശയം ചോദിക്കുമ്പോൾ മാർക്സിസ്റ്റ്‌ സൈദ്ധാന്തികർ മറുപടി പറയുന്ന രീതിയായാണ് തോന്നുന്നത്.
    എന്നും ദൈവ വിശ്വാസം മനുഷ്യർക്ക് ജീവിത പ്രതിസന്ധികളിൽ ആശ്വാസമാണ് രാജാക്കന്മാരെ പല പ്രവാചകന്മാരും മുനിമാരുമൊക്കെ ചോദ്യം ചെയ്യുന്നതായി മത ഗ്രന്ഥങ്ങളിൽ നമുക്ക് കാണാം ചിലപ്പോൾ അവർക്കൊക്കെ തല നഷ്ടപ്പെട്ടതായും കാണാം
    എന്നാൽ സാധാരണക്കാരായ മനുഷ്യർ ആശ്രയമായാണ് മാനുഷികമായ കുറവിന്റെ പഴുതടയ്ക്കുവാനുമാണ് താങ്കൾ പറഞ്ഞ പോലെ ദൈവ വിശ്വാസം കൊണ്ടുനടക്കുന്നത്. അവിടെ സൈദ്ധന്തികമായ ചിന്തകളൊന്നുമില്ല

  • @salimkumarsg4574
    @salimkumarsg4574 Месяц назад +1

    Politican parties felt that it is easy to canvass people on religious ground. So instead of people to be transformed from 'Praja' to citizen. That is the tragedy of our democracy and secularism

  • @rekha1745
    @rekha1745 Месяц назад +1

    Short pl

  • @sijinjohn808
    @sijinjohn808 Месяц назад +4

    Can you ask him about capitalism v/s socialism, communism?

    • @SandeepJShridhar
      @SandeepJShridhar Месяц назад +1

      He has answered them multiple times in his various talks. Even has reiterated on the whole chronology of all these ideologies.
      Whatever he cannot answer, possibly Dr. Pasupati might !

  • @mallustube4643
    @mallustube4643 Месяц назад +4

    എല്ലാ ജീവജാലങ്ങളും നില നിൽപ്പിനു ഉള്ള മുൻകരുതൽ എടുക്കുന്നുണ്ട് ഭാവി പ്ലാൻ ചെയ്യുന്നുണ്ട് മനുഷ്യൻ മാത്രം അല്ല 😃😃

    • @user-lt5kr1zx9f
      @user-lt5kr1zx9f Месяц назад +1

      🤪അതേ... കല്യാണം കഴിച്ചു മക്കളോടും ഭാര്യയോടും കൂടി സുഖമായി ജീവിക്കുന്ന ഒരു തേക്ക് മരത്തെ എനിക്കറിയാം... 🤪🤪🤪

    • @davedonot2788
      @davedonot2788 18 часов назад

      Ellam illa, a few species only

  • @jobyjacob6894
    @jobyjacob6894 Месяц назад +1

    മോഡി, പിണറായി, വിഡി സതീശൻ, മാർക്സ്, ലെനിൻ തുടങ്ങിയ വൻ ഗ്രഹങ്ങൾക്കിടയിൽ മുനിഞ്ഞു കത്തി പൊലിഞ്ഞു പോയ ഒരു ഛിന്ന ഗ്രഹം എന്നു ഭാവി ഓർമ്മിച്ചേക്കാവുന്ന ഒരാൾ.... മൈത്രേയൻ 🙏

    • @BijeshP-xb9jt
      @BijeshP-xb9jt Месяц назад

      ഈ vd സതീശൻ ഏത് വകുപ്പിലാണ് ഈ കൂട്ടത്തിൽ പെടുത്തിയത്😂😂😂

    • @manavankerala6699
      @manavankerala6699 Месяц назад

      😂😂😂​@@BijeshP-xb9jt

    • @vinodponnappan6795
      @vinodponnappan6795 Месяц назад

      @@BijeshP-xb9jtpinarayi ok aano?

    • @perumalasokan9960
      @perumalasokan9960 Месяц назад

      പിണറായിയെ വിട്ടു കളയരുത്

  • @axiomservice
    @axiomservice 4 дня назад

    Od what doing hete😂😂😂..notjing...

  • @sulfisulfi5022
    @sulfisulfi5022 Месяц назад

    Ee lokavum manushyanum jeevajaalangalum thaane undaavumennu vishvasikunnath mandatharamaanu,oru maram ennekilum kaalavasta vediyaanam kond meshayum kaserayum undaakumo? Adinekaal sangeerna maaya jeeva jaalangalum thaane orikalum undaavukayilla ,adinte pinnil naam kaanatha oru shakti und .nammal adine daivam ennu vilikum .shastram adine prakriti ennum .prakrtiku chindikkan kazhiyilla ennum manasilaakuka

    • @vishalr6773
      @vishalr6773 Месяц назад

      Ennu thante viswsam😅

    • @Psmedia9397
      @Psmedia9397 Месяц назад

      Bacteria and virus ithinte okke pravarthannam athyam arriyannam

    • @vishalr6773
      @vishalr6773 Месяц назад

      @@Psmedia9397 only science can find it

  • @abdulaziesm3615
    @abdulaziesm3615 Месяц назад +1

    അനന്തമജ്ഞാതമവർണ്ണനീയ പ്രപഞ്ചത്തിൽ നശ്വര - നിസ്സഹായ - നിസ്സാരനാം മർത്ത്യനു ആശ്വാസം പക രുന്ന ശാന്തി മന്ത്രമാണു ദൈവവിശ്വാസം. നാസ്തികനെങ്കിലും ശാന്തമായി അവതരിപ്പിക്കുന്ന മൈത്രേയൻ!

    • @vijayankn615
      @vijayankn615 Месяц назад +2

      😂 നാസ്തികനെങ്കിലും എന്ന ഊന്നലിൽ നാസ്തികർക്ക് ശാന്തത അസാധാരണമാണെന്ന ധ്വനിയുണ്ടല്ലോ. ശാന്തതയും ദൈവവിശ്വാസവുമായി എന്താണ് ബന്ധം 🤔

    • @123pnair
      @123pnair Месяц назад

      😊😊😊😊😊😊

    • @123pnair
      @123pnair Месяц назад

      😊😊

    • @lekhar8527
      @lekhar8527 23 дня назад

      ശാന്തമായ ഏത് ദൈവം? ശാന്തത നിർമ്മിക്കാൻ വന്ന ദൈവം? എന്നിട്ട് ശാന്തത കിട്ടിയോ ഇന്നേ വരെ ? മൈത്രേയ ഭാഷയിൽ മനുഷ്യനെ നേരെ ചൊവ്വെ സൃഷ്ടിക്കാൻ അറിയാത്ത ശാന്തനായ ദൈവം......

  • @axiomservice
    @axiomservice 4 дня назад

    God pacca fraud😂😂

  • @axiomservice
    @axiomservice 4 дня назад

    Good what doing here....nothing

  • @axiomservice
    @axiomservice 4 дня назад

    God what doing here...nothing.

  • @tiju7008
    @tiju7008 Месяц назад +1

    ഈ you ടൂബ് ചാനൽ മുതലാളിക്ക് ക്കു സ്വന്തം ആയി അഭിപ്രായമോ തീരുമാനമോ ഒന്നുo ഇല്ലെ എല്ലാം മൈത്രേനെ വിളിച്ചു ചോദിക്കുന്നു 😄

    • @user-lt5kr1zx9f
      @user-lt5kr1zx9f Месяц назад +2

      പുള്ളി മറ്റുള്ളവരെ interview ചെയ്യുന്ന ആളാണ്‌. അപ്പോൾ പുള്ളിയുടെ അഭിപ്രായമാണോ പറയേണ്ടത്. പുള്ളിയെ താങ്കൾ ഇന്റർവ്യൂ ചെയ്തു നോക്കൂ.അപ്പോൾ പുള്ളിയുടെ അഭിപ്രായം അറിയാം...

  • @Tibinblog93
    @Tibinblog93 Месяц назад +4

    ഇന്ത്യക്കാർ കാരണം ഇപ്പോ ബാക്കിയുള്ള രാജ്യങ്ങളിലും നാണം കെടുന്ന്... ഒടുക്കത്തെ അന്ധവിശ്വാസം

    • @basheerkp3432
      @basheerkp3432 Месяц назад +1

      അതിലും അന്തവിശ്വാസം മനസ്സിൽ മാത്രമല്ല ശരീരത്തിൽ അടയാളപ്പെടുത്തുന്ന നമ്മുടെ മതത്തിലെ സുന്നത്ത് കർമ്മം ( ചേലാകർമ്മം) മുസ്ലിം ആയ സ്ത്രീക്കും പുരുഷനും ചെയ്യണമെന്നാണ് മതനിയമം രഹസ്യമായിട്ടാണെങ്കിലും സ്ത്രീകളിൽ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട്.😂😂😂

    • @user-lt5kr1zx9f
      @user-lt5kr1zx9f Месяц назад +1

      എന്താ വിശ്വാസം എല്ലാ രാജ്യത്തും ഉണ്ട്... ഇന്ത്യയിൽ മാത്രമല്ല...

  • @Basant-ex5pd
    @Basant-ex5pd Месяц назад

    മരണാനന്തര ജീവിത സക്കൽപ്പത്തിലാണ് മതത്തിനടിയാക്കി മനുഷ്യ നെ കൊണ്ടനടക്കുന്നത്😅