ഭയന്ന് വിറച്ച് ഹിറ്റ്ലറിൻ്റെ വാക്ക് ആവർത്തിക്കുന്ന മോഡി | Kemal Pasha | L bug media

Поделиться
HTML-код
  • Опубликовано: 20 май 2024

Комментарии • 127

  • @user-tq1pz6dp2y
    @user-tq1pz6dp2y 18 дней назад +12

    കമൽ പാഷ സർ ഒരായിരം അഭിനന്ദനങ്ങൾ

  • @user-fe3ou5nc7h
    @user-fe3ou5nc7h 21 день назад +6

    Assalamualaikum sir സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രം എന്തു നീതി എന്ത് ധർമ്മം നമ്മൾ പഠിച്ചതും പഠിപ്പിച്ചത് മാണോ ഇന്ന് ഈ രാജ്യത്ത് നടക്കുന്നത് ജനങ്ങൾ സ്വയം മനസ്സിലാക്കി മുന്നോട്ട് പോയി ല്ലെങ്കിൽ ഈരാജ്യം നശിച്ചു പോകും പടച്ചവൻ കാത്ത് രക്ഷി ക്കട്ടെ എന്ന് dua ചെയ്യുന്നു ആമീൻ

  • @user-cw1oq4ru8l
    @user-cw1oq4ru8l 21 день назад +5

    സത്യം മാത്രു പറയുന്ന നല്ലവരായഹൈന്ദവർ ഈ കീട ഹിന്ദുക്കളെ എന്താണ് നിലക്ക് നിർത്ത ]ത്തത്

  • @Abdulkader-ej2ke
    @Abdulkader-ej2ke 23 дня назад +8

    Sir ഇ വികസനം എന്താണ്‌ ഒരു സാദാരണ മനുഷ്യർക്ക്‌ ശരാശരി എന്ത് വികസനം ആണു ഉണ്ടായിട്ടുള്ളത്

  • @gsmohanmohan7391
    @gsmohanmohan7391 20 дней назад +7

    ഇനി കാര്യം നടക്കും !
    കഴിഞ്ഞ പത്ത് വർഷം കാര്യം ഉറങ്ങുകയായിരുന്നു....?
    15 ലക്ഷത്തിന്റെ പഴയ ഗ്യാരന്റി....?
    1600 ലക്ഷം കോടിയുടെ വിദേശകടം....?
    ലോകം കണ്ട ഏറ്റവും വലിയ അഴിമതി ഇലക്ടറൽ ബോണ്ട്‌....?
    ചില കൃഷിസ്ഥലങ്ങളിൽ മനുഷ്യന്റെ കോലത്തിൽ ഒരു രൂപം കുത്തിനിറുത്താറുണ്ട്. അതിന്റെ വില പോലുമില്ലാത്ത സംസാരവും വ്യാഖ്യാനവും നടത്തുന്നവരെ എന്ത് പേരിട്ടാലും തെറ്റല്ല.

  • @shanavaskhan1346
    @shanavaskhan1346 20 дней назад +6

    സർ നിതിപിടത്തിന് ഒന്നും ചെയ്യാൻ കഴിയില്ലേ ?

  • @saheert5887
    @saheert5887 24 дня назад +12

    ഹിറ്റ്ലർ ഒരു മനുഷ്യനല്ല അതൊരു വംശഹത്യാ പ്രത്യേയശാസ്ത്രമാണ് അത് കാലഘട്ടങ്ങളിൽ പുനർജനിച്ചുകൊണ്ടേയിരിക്കും

    • @sudhaks1773
      @sudhaks1773 19 дней назад +1

      Modi is one among them

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 15 дней назад +2

    ഇതുപോലുള്ള ഒരു പ്രധാനമന്ത്രി ഇതുവരെ ഞങ്ങൾ കണ്ടിട്ടില്ല

  • @abdulkhadar3027
    @abdulkhadar3027 23 дня назад +8

    ഹിറ്റ്ലർ പോലും മോ തിയേക്കാൾ മാന്യനാണ് അദ്ദേഹം ഇതുപോലെ പച്ച വർഗീയത പറഞ്ഞിട്ടില്ല

    • @mythoughtsaswords
      @mythoughtsaswords 20 дней назад

      ലോകം മുഴുവന്‍ ഇപ്പോൾ ഇസ്ലാം ഭീകരത കൊണ്ട് പൊറുതി മുട്ടയിരിക്കുകയാണ്

  • @mmvaliyamackal3913
    @mmvaliyamackal3913 22 дня назад +8

    പഴയ 500 1000 നോട്ടുകൾ നിരോധിച്ചതുപോലെ പുതിയ 2000 വും നിരോധിച്ചു!!!
    ഇനിയുള്ള 500 കൂടി നിരോധിക്കും എന്നതാണ് മോഡിയുടെ ഗ്യാരൻ്റി!!!
    മോഡിയുടെ കൂതി എന്ന് തിരുത്തണം !!!
    ജാതി കോമരം !!!

  • @thankappanachary4175
    @thankappanachary4175 8 дней назад +1

    BIG SALUTE SIR GOOD ANALYSIS. THANK YOU SIR

  • @kpabacker108
    @kpabacker108 18 дней назад +3

    മോഡി ഈ രീതിയിൽ പറയുമ്പോൾ അനുയായികൾ പറയുന്നതിനും ചെയ്യുന്നതിനും പറഞ്ഞിട്ട് കാര്യമില്ല. ഇന്ത്യ രക്ഷപെടണമെങ്കിൽ ഇതിൽ മാറ്റം വന്നേ നടക്കു

  • @vijayankrishnan2444
    @vijayankrishnan2444 18 дней назад +2

    വിവരവും വിദ്യാഭ്യാസവും ജനാധിപത്യ വിശ്വാസവും ഉള്ള ഒരാളെ പ്രധാന മന്ത്രി ആക്കുക

  • @artvkd
    @artvkd 19 дней назад +3

    വർഗീയവാതിയെ പ്രതാൻ എന്ന് വിളിക്കേണ്ട ഗതികേട് 🙏 എത്രയോ ചായക്കടക്കാർ ഉണ്ട് സോപ് ഇട്ട് കൈകഴുകി തൊടണം അവരെ. അതിനിടക്ക് ഇങ്ങനെയും ഒരു ചായക്കട 🙏ഹോ. എന്റെ ചായേ നിന്നെ ഞാൻ ഒഴിവാക്കട്ടെ ☕ നിന്നെ വെറുത്തിട്ടല്ല ചായ കൊണ്ട്വന്ന ഒരു വൃത്തി കെട്ട കൈ ഓർത്തിട്ട്. 🙏 എന്റെ ബോൾഗാട്ടി നിന്റെ കക്ഷം ചൊറിയുന്ന സീൻ ഓർമ വരുന്നു 😂

  • @askerkadhi
    @askerkadhi 19 дней назад +2

    Good❤

  • @jinnasahib5303
    @jinnasahib5303 24 дня назад +4

    താങ്കളെപ്പോലെ ഉള്ളവർ ആണ് ശക്തമായി പ്രതികരിക്കേണ്ടത്. നിർഭാഗ്യമെന്ന് പറയട്ടെ, ചില ജഡ്ജസ് പരസ്യമായി പറയുന്നു ഞാൻ വർഗീയ വിശ്വാസി (R. S. S)പ്രവർത്തകനാണെന്ന്. ഇന്ത്യൻ നിയമ സംവിധാനവും വർഗീയതയെ സംരക്ഷിക്കുന്നോ? പാവം ജനങ്ങൾ എവിടെ അഭയം തേടും?

  • @ashrufp825
    @ashrufp825 13 дней назад

    ❤Thankyou for the informative message ❤

  • @ismailkunjuj7578
    @ismailkunjuj7578 23 дня назад +9

    പതനത്തിൻ്റെ തുടക്കം.....

  • @abdulrasak6308
    @abdulrasak6308 17 дней назад +1

    അല്ലേ സാർ ഞാൻ ഒരു സാധാരണക്കാരൻ ആണ് ഇതിലൊന്നു നീതിപീഡത്തിന് ഒന്നു o ചെയ്യാൻ പറ്റില്ല അല്ലേ എന്തിലയ്യാ കഷ്ട്ടം

  • @hussanabdurahman.9741
    @hussanabdurahman.9741 24 дня назад +7

    56 ഇഞ്ച്
    നെഞ്ചിൻ്റെ ചുറ്റളവല്ല ......
    ........ വയറ്റിൻ്റെ ചുറ്റള വാണ് ..... '
    ഹ ഹ ഹ

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 21 день назад +1

    ഈ എലെക്ഷൻ ആട്ടിമറിക്കാൻ സാധ്യത, സുപ്രീം കോർട്ട് സൈലന്റ് & പ്ലാൻ എൻജോയ് സമ്മർ ഹോളിഡേ ( ടു month )

  • @Muhammedaliev-ge2zg
    @Muhammedaliev-ge2zg 15 дней назад

    ഗാന്ധിജി ആരാണെന്നുള്ളത് അഞ്ചു വയസ്സുള്ള കുട്ടിക്ക് അറിയാം പക്ഷേ ഈ പ്രധാനമന്ത്രിക്കൊന്നും അറിയാത്തതുകൊണ്ടാണ് വളരെ വിഷമം

  • @user-vi5vs9ue3o
    @user-vi5vs9ue3o 15 дней назад +1

  • @josephantony9196
    @josephantony9196 25 дней назад +29

    ലോകത്തിലെ ഏറ്റവും വലിയ വർഗ്ഗീയ വിഷം മോണ്ടി 😂🤣

  • @somannair4123
    @somannair4123 4 дня назад +1

    Vikasanam adani Ambani .😁🌹

  • @kunjum5286
    @kunjum5286 22 дня назад +2

    ❤Lokam muzhuvan pottitherikan Vembunna Sudappikalude Rodanam😂😂😂😂😂😂

  • @anthraosc.a3750
    @anthraosc.a3750 18 дней назад

    Very good message

  • @vinayachandranoc5550
    @vinayachandranoc5550 21 день назад +2

    Modi may win or may not win. But the comments that MODI is afraid and he is repeating the words of HITLER do not carry any weight.
    Once MM SINGH has said that MUSLIMS have the first claim on INDIAN resources.
    Nothing is more communal than that .

  • @marykuttymathai3991
    @marykuttymathai3991 18 дней назад

    Good message

  • @Sudhan1965
    @Sudhan1965 17 дней назад

    ❤❤❤❤❤❤❤❤❤

  • @mohammedbasheer3658
    @mohammedbasheer3658 22 дня назад

    👍👍👍👌

  • @josephithack3006
    @josephithack3006 15 дней назад

    Sir, please release more videos on various subjects as that will be authentical.

  • @anithaanilkumar9581
    @anithaanilkumar9581 25 дней назад +2

    വല്ലാത്തൊരു. Samanam

    • @muhzinmhmmd4012
      @muhzinmhmmd4012 24 дня назад

      For who.... 🤣

    • @fasilkilimanoor1451
      @fasilkilimanoor1451 23 дня назад

      അതു കയ്യിൽ വച്ചിരുന്നാൽ പോരെ? Public നോട്‌ പറയുന്നതെന്തിനാ?

  • @kunjum5286
    @kunjum5286 22 дня назад +2

    Ella Muslingalum Vargeeyavadikal thanne😮

  • @raheemk8449
    @raheemk8449 22 дня назад +1

    Yes

  • @kunhimohamedmohamed3998
    @kunhimohamedmohamed3998 20 дней назад

    good❤

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 24 дня назад +1

    MR respected pasha kindly clarify that Muslims ate NOT getting any kind of special reservation
    MANY ARE thinking THAT Muslims are getting some kind of reservations otherthan OTHER community
    18& Muslims are in India BUT government jobs are JUST FOR 4%?????

  • @aboobackerpk8406
    @aboobackerpk8406 23 дня назад +1

    Mohdium haithum india il ninnum
    Purath pogum mhanazega brdanm
    Ar nhad nazepikum evhnde vhaythi
    L ullad visam niranja kallanmha
    Indiaye nhazepikum abinhdanam
    Sri 👍👍👍

  • @abdashr1195
    @abdashr1195 20 дней назад +2

    Thani roopam mongi kaanicchu thudangi...... Oru vargeeya vaadi ye world kaanum......

  • @vijayakrishnannair
    @vijayakrishnannair 23 дня назад

    Nice view 🙏

  • @peterabraham6013
    @peterabraham6013 22 дня назад +1

    Very well said ❤🎉

  • @sunilnivedrishi5512
    @sunilnivedrishi5512 22 дня назад +1

    ONE AND ONLY Modiji 400+❤❤❤❤❤❤❤❤❤❤❤ INDIA Become 3rd World power within 2029 vere Pani nokku sir😂

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 23 дня назад +2

    modi knows better than this person about national politics, international relation ships and relations and how to conduct the speeches during election propaganda.

  • @salaudeenph9699
    @salaudeenph9699 21 день назад

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mohammedbadusha85
    @mohammedbadusha85 18 дней назад

    കഞ്ചിക്കോട് ആർഎസ്എസ്. അതിൽ പ്രവർത്തിക്കുന്ന വർ. ഇങ്ങനെയൊക്കെ പറഞ്ഞു നട ക്കുന്നു

  • @ummerfarook9154
    @ummerfarook9154 17 дней назад

    👍👍👍👍q

  • @Kottayam14
    @Kottayam14 21 день назад +1

    Thanks Kamal Pasha Sir. Good job. Modi is and has been a currupted politician and He is not going to survive.
    ( Abraham Mathew Malayalam Vartha News USA )

  • @ManuKuttan-wf1kc
    @ManuKuttan-wf1kc 17 дней назад +2

    'എനിക്കും തോന്നിയതാണു മോദി. ചരിത്രത്തിലെ ഹിറ്റിലർ പോലെയാണെന്ന് അത് ശരിയായി വരുന്നുണ്ട്

  • @mohananv.r6676
    @mohananv.r6676 18 дней назад

    Modi.indiayile.janangale.velluvilikkuva.

  • @user-bp5uk8mm2y
    @user-bp5uk8mm2y 24 дня назад +2

    ചാനൽ ചർച്ചയും പ്രവചനവും നിരോധിക്കണം. കാരണം തിരഞ്ഞെടുപ്പ് ഫലം ദോഷം ചെയും. യൂ ട്യൂബിലും, ഫേസ് ബുക്കിലും തുടരുന്നത് ജനാധിപത്യം ത്തിന് ദോഷകരമായി ബാധിക്കും തിരഞ്ഞെടുപ്പ് പൂർത്ഥികർച്ച ശേഷം പ്രവചിച്ചോട്ടെ . കർശനമായി നടപ്പാക്കാൻ ഉത്തരവ് ഉണ്ടാകണം.

    • @BabuIype-qb2il
      @BabuIype-qb2il 23 дня назад

      Otherwise what will be happend ,?

    • @user-bp5uk8mm2y
      @user-bp5uk8mm2y 22 дня назад

      ജനങ്ങൾ അവരുടെ വികാരം തന്നെയാണ് ജയപരാജയങ്ങൾ നിശ്ചയിക്കുന്നത്. ആശയ കുഴപ്പത്തിന് കരണമാക്കും നൂറ്റി നാൽപ്പത്തി രണ്ട് കോടി ജനങ്ങളിൽ ചുരുങ്ങിയത് തോന്നൂറ്റിഅഞ്ച് ശതമാനം ആളുകളെ വോട്ടിംഗിൽ പങ്കെടുപ്പിക്കാൻ സർക്കാരും രാഷ്ട്രിയ പാർട്ടികളും ഉത്സഹിക്കണം എന്നാലേ ജനാധിപത്യ സർക്കാരിന് അതിൻ്റെ തായ വിലയിരുത്തലിന് പറ്റുകയുള്ളു. അല്ലാതെ കുറച്ച് ആളുകൾ പങ്കെടുത്ത വോട്ടിംഗ് ഒരിക്കലും പൂർണ്ണത കൈവരിക്കുന്നത്.

    • @user-bp5uk8mm2y
      @user-bp5uk8mm2y 21 день назад

      We have an xiety the result to the comings

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 23 дня назад

    debate should with equals. modi is able to tell directly to the people. he need not respond to the call of ram , a journalist who has a left lineance and modi antagonist. he can ask for a debate with left front.

    • @thabsheerathabsheera7405
      @thabsheerathabsheera7405 23 дня назад

      Mr. Kuriyakatil, you are 100% correct. Bondji (Bharathiya Prime Poojari) is not equal to a gentleman with courage like Rahul.

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 20 дней назад +2

    ഗുജറാത്തിൽ. മുതലാളിമാർ
    വികസിച്ചിട്ടുണ്ട് 😄😄😄😄😄😄

  • @samadelectronics9641
    @samadelectronics9641 21 день назад

    👍👍👍👍👌👌

  • @somanpr8150
    @somanpr8150 21 день назад +1

    Neelakurukkan koovan thudangi

  • @ramankuttypp6586
    @ramankuttypp6586 22 дня назад

    Great...

  • @lessleyantony8449
    @lessleyantony8449 23 дня назад +3

    Very good message sir
    Congratulations

  • @siddiquesiddique1986
    @siddiquesiddique1986 21 день назад

    👍👍👍👍👍

  • @kumarkunhukelu4553
    @kumarkunhukelu4553 22 дня назад

    Why should Modi do fear? Here is no threat for Zmodi victory..

    • @vinayachandranoc5550
      @vinayachandranoc5550 21 день назад

      But some people want to islamise INDIA. Since MODI is in power, they cannot do it. So they express their anguish .

  • @tomichantomichan8213
    @tomichantomichan8213 22 дня назад +1

    ജൂൺ 4 തിയതി കാണാം

  • @muraleedharanpillai7867
    @muraleedharanpillai7867 6 дней назад

    First your work pf

  • @vijayaragr2219
    @vijayaragr2219 22 дня назад +2

    നിങ്ങളുടെ സംസാരം മുഴുവൻ ബിജെപിക് എതിരെയാണ്.

    • @user-kk7qf5lh1b
      @user-kk7qf5lh1b 22 дня назад

      BJP ക്ക് എതിരല്ല BJP യിലുള്ള വർഗീയ വാദികൾക്ക് എതിരാണ്

  • @user-ft2cv1ro3x
    @user-ft2cv1ro3x 18 дней назад

    Sar.enthu.janathipathiyamanu.naatil

  • @ganga585
    @ganga585 18 дней назад

    Vargeeyatha, vargeeya visham rajyathe 100 kollam pinnottu nayikkane sahayikkoo. Ithu lakshakkanakkinu viddikalkku manassilakunnilla ennathanu Indiayude sapam. Ee lakshakkanakkinu matha branthanmaril ellla mathakkarum undennulla sathyam aarum marakkaruthu. Sathyathil Hindukkal samadhanapriyarayirunnu, avareyum theevravadhikalakkiyathu mattullavaranu. Eg. Oru matham, athile oru vibhagam mathram, Hindukkalude veedukal thiranju pidichu, matha parivarthanam nadathan othiri pravarthichathu aarum marakkanidayilla, athu Hindukkale kurachonnumalla roshakularakkiyathu, randamathu Mattoru mathathile 'vakrabuddhikal' IS il chernnu, avarude sahayathode, Indiayil palayidangalilum bomb vispodanam nadathiyathum Janam kandathanu. Athinu Karanam paranjathu, avare dhaivam srushtichathu, avarude matham lokam muzhukke vikasippikkan vendiyum Mattu mathakkare illathakkanum aanennayirunnu. Ithonnum Indiayil nadannilla ennu parayanakilla. Pakshe, athe swabhavam, athe reethi Hindukkalum cheythal athu sariyakumo ennu Hindukkalum chinthiche pattoo. Angineyayal nasikkunnathu Nammalude mahathaya Rajyamanu, Mahathaya samskaramanu, nasikkunnathu varum thalamurakalanu. Ithu vaikiyenkilum manassilakkiyanu Prathipaksha kakshikal Congressinte nethruthwathil INDIA sakhyam undakkiyathu.

  • @user-ch5gc6fi2x
    @user-ch5gc6fi2x 23 дня назад +1

    Ningalkapol sathyam parayaan ariyaam ale?

  • @mohananv.r6676
    @mohananv.r6676 22 дня назад

    Rajyathinte.agandatha.nilanirthenda.p.m.kalapamundakkan.sremikkunnu.ennitt.agandathayeppatti.samsarikkunnu.nanamillathe.vargeeyatha.parayunnu.

  • @akbarpoolanchalil7439
    @akbarpoolanchalil7439 18 дней назад

    ഹിറ്റ്ലർ മോഡിജി നിയമിച്ച മോഡി കമ്മീഷൻ അല്ലേ ഈ ലോക സഭാ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇത് ആണോ ഫ്രീ ആൻഡ് ഫെയർ ഇലക്ഷൻ 😊😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 18 дней назад

      തിരഞ്ഞെടുപ്പിൽ ഉള്ള വിശ്വാസം ഇന്ത്യൻ ജനങ്ങൾക്ക് നഷ്ടപ്പെട്ടു 😮😢

  • @thomasmv581
    @thomasmv581 18 дней назад

    നരേന്ദ്ര മോദി ഭാരതത്തിന്റെ ഐശ്വര്യം

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 21 день назад

    Padachonte own countries are very very happy .. When stock avil, malar, kunthurukkam, you are all silent 😮😮😮

  • @nazumudeenn9481
    @nazumudeenn9481 22 дня назад +2

    Everything is correct,but who will tie the disturbing cat?The P M has already made everything ok by influecing the election commission and the Supreme Court.Why did,nt they disclose the percentage of voting in time?Why did the Supreme Court disallow to hear the case?All these are actually under the shoulder of Narendra modi and Bjp. Even now Bjp is claiming for400 seats.Therefore we ought to understand something more beyond the eyes.Wait and see.

  • @manoharkt1967
    @manoharkt1967 22 дня назад +1

    ജസ്റ്റിസ്‌ പാഷാണം

  • @user-ex9gb9wb9r
    @user-ex9gb9wb9r 19 дней назад

    Eyalkenda.chorichilano.atho.kustamano..

  • @thomasmv581
    @thomasmv581 18 дней назад

    നരേന്ദ്ര മോദി ഭാരതത്തിന്റെ വിശുദ്ധൻ

  • @HamsaP-mf6of
    @HamsaP-mf6of 19 дней назад

    ഇപ്പോ ജനങ്ങളുടെ തല്ല രാജ്യംകഴിവും സാമ്പത്തികശേഷിയും കാര്യക്കാരൻഎണ്അങ്ങനെയാണ്പറയുന്നത്മറ്റുള്ളവരൊക്കെ ഭീഷണിപ്പെടുത്തുന്ന സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുംകാണുന്നതുംകേൾക്കുന്നതുംഞങ്ങളെ ഭീഷണിപ്പെടുത്തുകയാണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 23 дня назад +2

    അമിട്ടും മോഡിയും ഇന്ത്യയിൽ
    നിന്നു പുറത്ത് പോകുക

  • @user-ex9gb9wb9r
    @user-ex9gb9wb9r 19 дней назад

    Avidukiyti.puthiya.arivu.
    Chi.fooo.....

  • @malimali20
    @malimali20 23 дня назад +2

    *അധികാരം പോയാൽ ഹിറ്റ്ലർ ചെയ്തപോലെ മോഡി ആത്മഹത്യ ചെയ്യുമോ?*

    • @alexanderkurian697
      @alexanderkurian697 19 дней назад

      അവൻ 8000 കോടിയുടെ planeil പറക്കും

    • @malimali20
      @malimali20 19 дней назад

      @@alexanderkurian697 😁

  • @Lathift
    @Lathift 22 дня назад +2

    അവൻ വർഗീയ കലാപം ഉണ്ടാക്കി ആയിരകണക്കിന് മുസ്ലിംങ്ങളെ കൊന്ന വനല്ലെ അതിലും മേലെയാണൊ ഒരു പ്രസ്താവന

  • @AbdulAzeez-tv7mn
    @AbdulAzeez-tv7mn 22 дня назад +1

    വല്ലാത്തൊരു അന്തക്കെട് പ്രധാനമന്ത്രി😂

  • @bijuvsvs4286
    @bijuvsvs4286 24 дня назад +2

    Komali pasa😂

  • @walkwithlenin3798
    @walkwithlenin3798 24 дня назад +1

    Modi= dictator.

  • @Citizen435
    @Citizen435 22 дня назад

    Bledi modi just a citizen of India like me.

  • @peterabraham6013
    @peterabraham6013 22 дня назад

    The Modi talks are degrading BJP as a party!!

  • @hazeena3377
    @hazeena3377 13 дней назад

    അതിന് ഇന്ത്യയിൽ എവിടെ പ്രധാന മന്ത്രി ഇല്ലാലോ..!

  • @johnyak2698
    @johnyak2698 21 день назад

    Jihadi speaks in Saudi about one way and he speaks in Kerala another... double edged sword.. ☠️

  • @tomichantomichan8213
    @tomichantomichan8213 22 дня назад

    മോഡിജി ❤️

  • @tomichantomichan8213
    @tomichantomichan8213 22 дня назад

    Modiji❤️

  • @sathar20
    @sathar20 22 дня назад +2

    ഒരു അപകടവുമില്ല ബി.ജെ.പി. തന്നെ വരും അതിനുള്ള എല്ലാ പണിയും അണിയറയിൽ ചൈതിട്ടുണ്ട് . ആ ഭയം അഭിനയിക്കുന്നതാണ് എന്തിനെന്നറിയുമോ ഞങ്ങൾ ഒരു തിരിമറിയും നടത്തിയിട്ടില്ല എന്ന് ഭോദ്യപ്പെടുത്താനാണ് എല്ലാം ഇലക്ഷൻ കമ്മിഷൻ ചൈത് വെച്ചിട്ടുണ്ട്.

  • @salimnalloor8324
    @salimnalloor8324 23 дня назад +2

    SIR ഈ നീതിപീഠത്തിന്റെ കോൺട്രിബൂഷനിൽ എനിക്ക് മതിപ്പു കുറയുന്നു അത്തെക്കുറിച്ചു ഞാൻ പ്രതികരിച്ചാൽ താങ്കൾ തന്നെ കോടതി അലക്ഷ്യത്തിന് എന്നെ പൂട്ടും ഇനിയിപ്പോൾ അവിടെ കിടന്നാലും വേണ്ടില്ല നിവർത്തിയില്ല ബാബരി പൊളിച്ചത് തെറ്റ് അത് കുടികൊണ്ട ഭൂമി ശെരി അയോദ്ധിയാ ശെരി ഇന്നലെ വിരമിച്ച HIGH കോർട് JUSTICE വിരമിച്ചത് RSS കാരൻ ആയി അദ്ദേഹത്തിന് മുട്ടി നിൽക്കുകയാണ് ഒരു സ്ഥാന മോഹത്തിന് ഭരണ ഘടനയെ തുപ്പി നാച്യുന്നത് നീതി പീഠം ആണ് ബഹുശ്വരതയാണ് ഇന്ത്യയുടെ ശേഷി അത് തരുന്ന അനുഭൂത്തിയാണ് ഇന്ത്യയെ ഒന്നാം NOMBER ജനാധിപതിയ രാജ്യം ആക്കുന്നത് അവിടെയാണ് ഇന്ത്യൻ ഭരണഘടനാ നില നിൽക്കേണ്ടത്.. എല്ലാ ഒത്തുതീർപ്പുകളും അവിടെ സംഭവിക്കുന്നു അവിടെയാണ് നീതി ബോധം ഉണരേണ്ടത് ജനങ്ങളോട് സുഷ്മത പുലർത്തേണ്ടതു EVM പ്രതിരോധിക്കുന്നതിൽ കോടജിയുടെ ഇടപെടൽ ശെരിയായ ദിശയിൽ ആയിരുന്നോ..... ഇപ്പോൾ അവർ അരക്കിട്ട് ഉറപ്പിച്ച നാണുറു സീറ്റ്‌.. അതിന്റെ തെളിവല്ലേ ഒരാൾ എട്ടു താമര വിരിയിപ്പിക്കുന്നു.. മുസ്ലിങ്ങളെ വോട്റ്റിംഗിൽ നിന്നും മാറ്റി നിർത്തുന്നു ഇവരുടെ ചെയ്തികളിൽ വയ്ച്ചു നോക്കിയാൽ ഇന്ത്യ മുന്നണി മുന്നൂറ്‌ നേടിയാലും ഭരിക്കുന്നത്‌ മോഡി ആവില്ലേ ഇനി ഒറ്റ കക്ഷി വാദം ഉയർത്തി ചക്കിട്ട് പിടിച്ചു ഭരണം ഉറപ്പിക്കാൻ കോടതി കൂട്ട് നിൽക്കില്ലന്ന് ആരു കണ്ടു സഹോദരിയത്തിലും വിശ്വാസത്തിലും സമാ ഭാവനയിലും സുഷമത പുലർത്താൻ ഭരണ കൂടത്തിനു ആയില്ലെങ്കിൽ ഇന്ത്യൻ ജനതയുടെ അവസ്ഥ എന്താകും

    • @vinayachandranoc5550
      @vinayachandranoc5550 21 день назад

      If a retired judge can speak against MODI, another retired judge can speak in favour of him and work for RSS. There is nothing wrong with it. It is not possible to always fool the silent majority by the United minority.

    • @vinayachandranoc5550
      @vinayachandranoc5550 21 день назад

      How is it possible for a person to vote 8 times? What is the polling agent of the non BJP parties doing there,?
      😊

  • @tomichantomichan8213
    @tomichantomichan8213 22 дня назад

    Modiji ❤️❤️