ഒരു രക്ഷിതാവിന്‍റെ കടമയെന്താണ്? | What is the role of a parent [Malayalam Dub] | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഇന്നത്തെ ലോകത്ത് ഒരു രക്ഷിതാവിന്‍റെ കടമയെന്താണ്?
    ഏറ്റവും മികച്ച രക്ഷിതാവാകുന്നത് എങ്ങനെയാണെന്ന്, ആരും ഇതു വരെ
    മനസ്സിലാക്കിയിട്ടില്ലെന്ന് സദ്ഗുരു നമ്മോട് പറയുന്നു.
    നിങ്ങള്‍ നിങ്ങളെ തന്നെ മെച്ചപ്പെടുത്താന്‍ ആവശ്യത്തിനു സമയം
    ചിലവഴിച്ച്, സ്നേഹത്തിന്‍റേയും സന്തോഷത്തിന്‍റേയും ഹൃദയവിശാലതയുടേയും
    ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഇതാണ് കുട്ടികളെ നന്നായി വളര്‍ത്താന്‍ വേണ്ടി
    നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും നല്ല കാര്യം.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം, യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
    ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

Комментарии • 32

  • @kallianiraj4778
    @kallianiraj4778 4 года назад +3

    Good Message. ഇന്നത്തെ കാലത്ത് School ൽ Teachers, കൂട്ടുകാർ, വീട്ടിൽ parents ഇവരൊക്കെ Mobile ഉപയോഗിക്കുന്നത് കാണുമ്പോൾ, മൊബൈലിൽ ഉപയോഗിക്കുമ്പോൾ എന്തോ സന്തോഷം കിട്ടുന്നുണ്ടെന്ന് മനസ്സിയാക്കുന്ന കുട്ടികൾ, അതൊന്ന് പരീക്ഷിക്കുന്നു. സദ്ഗുരുവിന്റെ ഈ സന്ദേശം" കട്ടികളോട് എന്തും ചോദിക്കാനുള്ള ധൈര്യം , മാതാപിതാക്കൾക്കും, Teachers നും ധൈര്യം വേണം" അതില്ലെങ്കിൽ big Zero തന്നെ. പ്രണാമം സദ്ഗുരു.

  • @sruthin5177
    @sruthin5177 5 лет назад +7

    Each and every words r true. Valuable msg to all parents. Great tip for parenting. Thanks a lot

  • @TheKhadersha
    @TheKhadersha 6 лет назад +6

    നന്ദി.. നല്ലൊരു Message

  • @anoop7005
    @anoop7005 5 лет назад +1

    This s so very true. I m very fortunate to have allowed the freedom to question things. And that has really made me a better person. I love my parents for that

  • @sumavijay3045
    @sumavijay3045 5 лет назад +1

    Great message. Pranamam dear my sadguru. Sathyam anu oru urappum illa evide ethu ennu.

  • @dharmam0dharmam
    @dharmam0dharmam 5 лет назад +1

    Sathyamaya vakkukal. Nanni guru...

  • @DONY77777
    @DONY77777 5 лет назад +2

    Very good.

  • @amruthanarayanan6237
    @amruthanarayanan6237 4 года назад +1

    Ee shabdaanukaranam nallappole chernnupokunnu...🙏🙏

  • @manmadhanmukundan448
    @manmadhanmukundan448 5 лет назад +4

    100% ശരിയാണ്

  • @vavasavi9173
    @vavasavi9173 3 года назад

    Thanks Guruji🙏🙏🙏🙏

  • @rajaniov7104
    @rajaniov7104 5 лет назад +2

    Exactly true Guruji

  • @komalampanicker7802
    @komalampanicker7802 5 лет назад +2

    Best message.

  • @babyjohnson451
    @babyjohnson451 6 лет назад +3

    Superb

  • @santoreeba7713
    @santoreeba7713 5 лет назад

    Very good message

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад

    Thanks

  • @kumarsavithry4669
    @kumarsavithry4669 5 лет назад +1

    Satguru thank u so much

  • @naturesvegrecipes
    @naturesvegrecipes 4 года назад

    Great words❤️🙏

  • @sharafudheensharafu2256
    @sharafudheensharafu2256 5 лет назад +1

    സൂപ്പർ

  • @MPFAISAL
    @MPFAISAL 5 лет назад +1

    Great

  • @lionb557
    @lionb557 2 года назад

    AUM SADHGURAVE NAMAHA
    UMMA UMMA UMMA

  • @ashrafav8491
    @ashrafav8491 Год назад +1

    🙏🙏🙏🙏

  • @pranavrpranav8145
    @pranavrpranav8145 3 года назад

    ഇത് full വീഡിയോ ആണോ. കുറച്ചു കൂടി ബാക്കിഉള്ളത് പോലെ തോന്നി......

  • @sajeevanpk3268
    @sajeevanpk3268 5 лет назад +5

    ഞാൻ ആദ്യം നല്ല രീതിയിൽ ജീവിക്കുക, എന്നിട്ട് മക്കളെ ഉപദേശിക്കുക .സത്യം

  • @drsportswear4639
    @drsportswear4639 3 года назад

    👍👏

  • @sreedevithampi9250
    @sreedevithampi9250 5 лет назад +1

    Guru njan maran nokkum enne anugrehikkanam

  • @madhukodayam7817
    @madhukodayam7817 4 года назад

    ഗുരു ജി പ്രണാമം

  • @syrusjamesp6583
    @syrusjamesp6583 5 лет назад +1

    🍎

  • @abhilashg9954
    @abhilashg9954 6 лет назад +2

    🙏

  • @sreejav.s5231
    @sreejav.s5231 5 лет назад

    👍👍

  • @abhilashg9954
    @abhilashg9954 5 лет назад +1

    🙏