മാഷാ അല്ലാഹ്" ബഹു,:അങ്ങയുടെ വരികൾക്ക് ഈ കുടുംബത്തിന്റെ നിഷ്കളങ്കമായ ആ ചിരിയാണ് ഈപാട്ടിന്റെ ഭംഗി കൂട്ടിയത് റഷീദ്കാക്ക് പ്രശസ്ഥി ആഗ്രഹിക്കാത്ത ആ നല്ല മനസിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹
എ. ആർ പടച്ചവൻ്റെ അനുഗ്രഹത്തിൽ സംതൃപ്തനാണ്. ഈ വിവരം ജനങ്ങളിൽ എത്തിച്ച നിങ്ങൾക്ക് കിട്ടേണ്ട സ്നേഹം ഇത്തരം ചോദ്യങ്ങളിലൂടെ നഷ്ടപ്പെടുത്തി ഇനിയുള്ള വീഡിയോകളിലും ആ മനസ്സ് കാണികളിലുണ്ടാകും. ഏഷണിക്കാരനായി അറിയപ്പെടും. പടച്ചവൻ തരുന്നതിൽ സംതൃപ്ത നാകാത്തവർക്ക് കിട്ടുന്നത് മറിച്ചായിരിക്കും. ഒരു ചിത്രകാരനോ ശിൽപ്പിക്കോ അവരുടെ കലാസൃഷ്ടി കാണുന്ന മാത്രയിൽ അവർക്ക് അംഗീകാരം കിട്ടും. പക്ഷേ ഒരു ഗാന രചയിതാവിന് ആ പാട്ട് സംഗീതം ചെയ്ത് പാടുമ്പോഴാണ് അറിയപ്പെടുന്നത്. അങ്ങനെ ആ വ്യക്തിയെ നിങ്ങൽ അറിയിച്ചു പക്ഷേ നിങ്ങൾക്ക് കിട്ടേണ്ട നല്ല അഭിപ്രായമാണ് നഷ്ടമായത്.
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടതിൽ വളരെ സന്തോഷം... എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...അണ്ണാൻ അബ്ദുറഹ്മാൻ കാക്കക് അള്ളാഹു ആയുസ്സും ആരോഗ്യവും നെല്കി അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാഹു അനുഗ്രഹിച്ചത് ഭാഗീരതി യെ ആണ് കറുത്ത മുത്തു പിയേഴ്‌ൾസ് വിരിഞ്ഞത് അവരുടെ മുഖത്താണ് ആത്മാ വിന്റെ അടിത്തട്ടിൽ നിന്നും പുറപ്പെടുന്ന ശബ്ദം മുകത്തുനിന്നും പുഞ്ചിരിയാൽ പവിഴമുത്തു പോലെ പുറത്തേക്കു തെറിക്കുമ്പോൾ കാണുന്നവരും പാടുന്നവരും ആ പാട്ടിൻടെ വരികളുടെ ഗംഭീര അർത്ഥവും അതാണ് ആക തുക ഇപ്പോൾ ആ പാട്ടിൻടെ നിർമിതാവും മുന്നിൽ വന്നപ്പോൾ ബഹുമാനത്തോടെ പറയട്ടെ എല്ലാവർക്കും ഭാഗിരതിയും ഭർത്താവും മക്കളും പാടുന്നമുന്നേ യും ഈ പാട്ടു പാടിട്ടുണ്ടല്ലോ അല്ലാഹുവിന്റെ ലിസ്റ്റിൽ താല്പര്യമുള്ള വിഷയം ഇപ്പോൾ ഭാഗിരതിയും കുടുംബത്തില് ഒരു പക്ഷേ ആർക്കാണ് ഹിദായത്തിന്ടെ വഴി അല്ലാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും 🎸💞😌😴🌷🙏
ആണ്ടി നല്ല അടിക്കാരനാണ് എന്ന് ആണ്ടി തന്നെ പറയുന്നത് പോലെ ഞാൻ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആളാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന/സാക്ഷ്യപ്പെടുത്തുന്ന/ ജലീൽ സാഹിബേ.... റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം നേടുന്നവർ പാടുന്ന പാട്ടുകൾ പലരും എഴുതിയതാണ്. അതുകൊണ്ട് കിട്ടിയ സമ്മാനത്തിന്റെ ഒരു പങ്ക് അതിന്റെ രചയിതാക്കൾക്കും കൊടുക്കണം എന്നാരും പറയുന്നത് കേട്ടിട്ടില്ല....
ഇദ്ദേഹം പറഞ്ഞത് വളരെ കറക്റ്റ് ആ കുടുംബം ആ പാട്ട് വളരെ സൗന്ധ്യര്യാ തോടെ പാടിയതൊണ്ട ഇത്രെയും ❤️❤️❤️❤️
മാഷാ അല്ലാഹ്"
ബഹു,:അങ്ങയുടെ വരികൾക്ക് ഈ കുടുംബത്തിന്റെ നിഷ്കളങ്കമായ ആ ചിരിയാണ് ഈപാട്ടിന്റെ ഭംഗി കൂട്ടിയത് റഷീദ്കാക്ക്
പ്രശസ്ഥി ആഗ്രഹിക്കാത്ത ആ നല്ല മനസിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🌹
A R റഹ്‌മാൻ. നിങ്ങളും AR ഭാഗ്യവാൻ നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
പാട്ട് പാടിയവർ 100 % നീതി പുലർത്തി .....
പിന്നെ ഈ പാട്ടിന്റെ വരികൾ പ്രഭഞ്ചനാദയ അള്ളാഹു (ദൈവം ) ത്തിനോടുളള തേട്ടം പ്രാഥനയാണ് 💚💚🌹🌹🌹👌👌👌
എ. ആർ പടച്ചവൻ്റെ അനുഗ്രഹത്തിൽ സംതൃപ്തനാണ്. ഈ വിവരം ജനങ്ങളിൽ എത്തിച്ച നിങ്ങൾക്ക് കിട്ടേണ്ട സ്നേഹം ഇത്തരം ചോദ്യങ്ങളിലൂടെ നഷ്ടപ്പെടുത്തി ഇനിയുള്ള വീഡിയോകളിലും ആ മനസ്സ് കാണികളിലുണ്ടാകും. ഏഷണിക്കാരനായി അറിയപ്പെടും. പടച്ചവൻ തരുന്നതിൽ സംതൃപ്ത നാകാത്തവർക്ക് കിട്ടുന്നത് മറിച്ചായിരിക്കും. ഒരു ചിത്രകാരനോ ശിൽപ്പിക്കോ അവരുടെ കലാസൃഷ്ടി കാണുന്ന മാത്രയിൽ അവർക്ക് അംഗീകാരം കിട്ടും. പക്ഷേ ഒരു ഗാന രചയിതാവിന് ആ പാട്ട് സംഗീതം ചെയ്ത് പാടുമ്പോഴാണ് അറിയപ്പെടുന്നത്. അങ്ങനെ ആ വ്യക്തിയെ നിങ്ങൽ അറിയിച്ചു പക്ഷേ നിങ്ങൾക്ക് കിട്ടേണ്ട നല്ല അഭിപ്രായമാണ് നഷ്ടമായത്.
ഏറ്റവും വലിയ ഈ പാട്ടിന്റെ സൗന്ദര്യം .പാടുന്ന ആ കടുംബത്തിന്റെ മുഖത്ത് വിരിയുന്ന സന്തോഷത്തിലാ...
Masha allah
yas
Surely
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടതിൽ വളരെ സന്തോഷം... എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു...അണ്ണാൻ അബ്ദുറഹ്മാൻ കാക്കക് അള്ളാഹു ആയുസ്സും ആരോഗ്യവും നെല്കി അനുഗ്രഹിക്കട്ടെ ആമീൻ
അഭിനന്ദനങ്ങൾ ❤️
ഇവർപാടി പോഴാണ് ജനം അറിയാൻ കഴിഞ്ഞത് ഇവർക്കാണ് ബിഗ്ഗ് സല്യൂട്ട് ഹംസ ചിങ്കാര
ദാരിദ്ര്യത്തിൽ കിടന്നപ്പോൾ പാടിയ റഹീമല്ലാ എന്ന പാട്ടിനു ശേഷം അവർക്ക് ബുദ്ദിമുട്ടേണ്ട വന്നിട്ടില്ല...എന്നു കേട്ടു...
Yes
😅😮 4:37 4:37 4:37 😢😢😊😊
7:41 😅
@@sharafu2020😢 8:44 😢😢
@@sharafu20204:35
രചയിതാവിനെ അറിയാൻ ഭാഗീരഥി ഉമ്മ ഈ പാട്ട് പാടേണ്ടിവന്നില്ലേ .അൽഹംദുലില്ല.ആ കുടുബത്തെ റബ്ബ് കാത്തുരക്ഷിക്കട്ടെ .ആമീൻ
മാഷാഅല്ലാഹ്.... മറിയുമ്മാടെ ചിരി....😍😍😍😍
അദ്ദേഹത്തോട് കൊനിഷ്ട്ട് ചോദ്യം ചോദിച്ചു അല്ലെ കുശുമ്പ് ഉണ്ടാക്കാൻ പറ്റിയ ചോദ്യം. സൃഷ്ട്ടാവിനെ ഓർക്കുന്ന ഒരാളായതു കൊണ്ട് നല്ല മറുപടി കിട്ടി
ഭാഗ്യരതി യുടെ ശബ്ദം പാട്ട് ഹിറ്റാക്കിയത്
നിഷ്കളങ്കമായ പുഞ്ചിരി അള്ളാഹു അനുഗ്രഹിക്കട്ടെ
അല്ലാഹുവിനെ കുറിച്ച് ഒരു ഹിന്ദു കുടുംബം പാടിപ്പുകഴ്ത്തിയ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ ഇതൊക്കെ സോങ്ങ് ജിഹാദിൽ പെടുത്തുന്ന കാലം ആയതുകൊണ്ടാണ്
യാ റഹീമള്ളാഹ് super song...♥
പാടിയ കുടുംബത്തിന്റെ ആത്മാർതമായ ചിരിയും വരിയും
അള്ളഹു അനുഗ്രഹിക്കട്ടെ 🤲🤲
Masha Allah...Allahu aa kudumbathe anugrahikkatte
Masha Allah allahu anugrahikkattay allahu aarogyathodayulladeergaauss tharattay aameen
❤
റബ്ബ് അനുഗ്രഹക്കട്ടെ
Allah kathu rakshikkatte aameen aameen yarabbal aalameen
🌹🌹🌹🌹👍🏼🌹🌹🌹🌹🌹🌹🌹
KARUNAYEIE KANIVULLA NAADA😍😍
Urangikkidanna ...rajayidhaavine sherikkum....unarthiyadh ...baagyaradhiyanu..dhaivam uyarthatte ..aameen
Very good 👍👌👍👍😊
അഭിനന്ദനങ്ങള്‍.
Ummama nte chiri athanu poli
nize one dear
Enik vallya ishttamulla oru songanu ith🥰🥰
അഭിനന്ദനങ്ങൾ
Ellavarkum a familykum abhinandanam
Stree, very good pronunciation
Super story
Super endhunalla manushyan
👍👍👍🌹🌹
Ikka gud.superrrr
Ente.peru.pramodennaanu.njaanum.chakkalakkalaanu.jaleelika.veedu.evideyaanu
Sandhosham
നല്ലൊരു പാട്ട്...
ഈ കുടുംബത്തേ നാഥൻ അനുഗ്രഹികട്ടേ
യാ raheemullah എന്നല്ല യാ raheemallah എന്നാണ് sir
💚💚💚💚💚
super😚😘😍😙
👍👍
nice...
Nice 👍🏻😍 keep going dear 😍❤️
💕💕💕💕💕💕💪💪💪💪💪💪👌👌👌👌👌🙏🙏🙏
Good
അള്ളാഹു
അനുഗ്രഹിച്ചത് ഭാഗീരതി
യെ ആണ്
കറുത്ത മുത്തു
പിയേഴ്‌ൾസ് വിരിഞ്ഞത്
അവരുടെ മുഖത്താണ്
ആത്മാ വിന്റെ അടിത്തട്ടിൽ
നിന്നും പുറപ്പെടുന്ന ശബ്ദം
മുകത്തുനിന്നും പുഞ്ചിരിയാൽ പവിഴമുത്തു പോലെ പുറത്തേക്കു തെറിക്കുമ്പോൾ കാണുന്നവരും പാടുന്നവരും
ആ പാട്ടിൻടെ വരികളുടെ
ഗംഭീര അർത്ഥവും
അതാണ് ആക തുക
ഇപ്പോൾ ആ പാട്ടിൻടെ
നിർമിതാവും മുന്നിൽ
വന്നപ്പോൾ ബഹുമാനത്തോടെ പറയട്ടെ
എല്ലാവർക്കും
ഭാഗിരതിയും ഭർത്താവും
മക്കളും പാടുന്നമുന്നേ യും
ഈ പാട്ടു പാടിട്ടുണ്ടല്ലോ
അല്ലാഹുവിന്റെ ലിസ്റ്റിൽ താല്പര്യമുള്ള വിഷയം
ഇപ്പോൾ ഭാഗിരതിയും കുടുംബത്തില്
ഒരു പക്ഷേ ആർക്കാണ്
ഹിദായത്തിന്ടെ വഴി
അല്ലാഹു അനുഗ്രഹിക്കട്ടെ
എല്ലാവരെയും
🎸💞😌😴🌷🙏
👍🏽👍🏽👍🏽👍🏽
Super
🌹🌹
Suppar
😍😘😘😘😘
സൂപ്പര്‍
Plz I need urgent
Wtsp +971 5280 90 422
Pulli nattil ally
Nattily number illy
Nattily number onne kittumo
Ar rasheed ekkanthy nattil.number hanne vendathe
,🥰
Adipoli
👏👏👌👌
Eee familiyude number kitto
ആണ്ടി നല്ല അടിക്കാരനാണ് എന്ന് ആണ്ടി തന്നെ പറയുന്നത് പോലെ ഞാൻ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആളാണ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന/സാക്ഷ്യപ്പെടുത്തുന്ന/ ജലീൽ സാഹിബേ....
റിയാലിറ്റി ഷോയിൽ ഒന്നാം സമ്മാനം നേടുന്നവർ പാടുന്ന പാട്ടുകൾ പലരും എഴുതിയതാണ്. അതുകൊണ്ട് കിട്ടിയ സമ്മാനത്തിന്റെ ഒരു പങ്ക് അതിന്റെ രചയിതാക്കൾക്കും കൊടുക്കണം എന്നാരും പറയുന്നത് കേട്ടിട്ടില്ല....
Music is unity❤️
Hi
hi
Ar rasheed ekka number plz
Kureper chodikund. Mooparod chodikate
Annan
Camera menon kure kuthithirippundakkan noki,pakshe othilla
കുറച്ചു സവർക്കർ കുഞ്ഞുങ്ങൾക്കു കുരു പൊട്ടി യല്ലോ
😂
ചക്കരക്കല്ലേ ഷാ മ്യൂസിക് എന്നാൽ എന്താണെന്നറിയോ {sha} s means sadik.shamsudeen.sulaiman..h .haris.A .Abdul kader.Abdulla.ഇതിൽ എവിടെയാ നൗഷാദ്
ഒ രു കാര്യം പറഞ്ഞത് മോശമായി പോയിഅനാഥ സ്ത്രീ എന്ന്ആരും ജനിക്കുമ്പോൾ അനാഥരല്ല
വരികൾ എഴുതിക്കൊണ്ടുവന്നു ഒരുപാടുമാറ്റങ്ങൾ വരുത്തി കണിയാങ്കണ്ടി അബ്ദുൽ കാദർ
Eyalude Manasil Endallo Asuyayum Veruppum Olinjhu Kidakkunnund
ചക്കരക്കല്ലേ ഭാര്യ മരിച്ചാൽ കല്യാണപ്പാട്ടാണോ
ഉപ്പാന്റെ പേര് അബൂബക്കർ .മറന്നുപോയോ
സത്യം അറിയാതെ പറയരുത് ഒരുപാടു കേട്ട് മടുത്തു ഭാര്യ മരിച്ചു സങ്കടം നൗഷാദ് സംഗീതം മണ്ണാങ്കട്ട
Ket madukkunnath veendum veendum kelkunnath enthinan. Ishtamillenkil kanathirnna pore..
Ar ഒരു ചോദ്യം നൗഷാദ് പറഞ്ഞിട്ടാണോ എഴുതിയത്
നൗഷാദ് ഒന്നുമല്ല സംഗീതം കളവു പറയരുത് പഴയ ഒരുപാട്ടിന്റെ ട്യൂൺ
Eth paatinte enn koodi para sare.. veruthe nyayam paranja porallo.. proof venam
അദ് പാടണ്ട
പറഞ്ഞാൽ പോരെ
Super
👍👍👍