അടിപൊളി...!! അച്ചൻ കിടുക്കി...തിമിർത്തു...കലക്കി..കിടിലൻ പെർഫോമൻസ് | CU | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,5 тыс.

  • @jacobthamby9710
    @jacobthamby9710 5 лет назад +50

    മനസ്സിൽ നൻമ്മ നിറഞ്ഞ അച്ഛന് ഒരായിരം ബിഗ് സല്യൂട്ട്,

  • @gangamg1403
    @gangamg1403 3 года назад +39

    3 വർഷത്തിന് ശേഷം വീണ്ടും അച്ഛന്റെ പാട്ടു കേൾക്കണം എന്ന് തോന്നി പാട്ടും 👍അച്ഛനും 👍

  • @bibimonmathew7944
    @bibimonmathew7944 3 года назад +70

    അച്ചോ.. നിങ്ങളാണ് ശെരിക്കും പുരോഹിതൻ......👌👌👌👌

  • @sindhugeorge2362
    @sindhugeorge2362 3 года назад +46

    എത്ര മനോഹരം അച്ഛന്റെ ആലാപനം കേട്ടിരുന്നു പോകും അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @rincysaju1306
    @rincysaju1306 3 года назад +48

    അച്ഛനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം. സ്കൂൾ ജീവിതത്തിൽ കണ്ടതാണ്. ചെറുപ്പത്തിലെ ഓർമയിലേക്ക് പോയി 🙏👍🌹

  • @jobithomas3174
    @jobithomas3174 4 года назад +102

    ഇതുപോലുള്ള അച്ഛൻമാർ ഉള്ളതുകൊണ്ട് ആണ് കത്തോലിക്കാ സഭ ഇന്നും നിലനിൽക്കുന്നത്, വളരെ അതികം സന്തോഷം തോന്നുന്നു ഇത് കാണുബോൾ 👌👌👌

    • @alexkoshy6378
      @alexkoshy6378 3 года назад +3

      I fully agree

    • @josephalex9534
      @josephalex9534 3 года назад +4

      Few disagreements
      All depends on whom you choose to serve ?
      By doing some shows one will become popular in world
      That doesn’t mean that the person or his statement is true as per Bible,
      No one can serve two masters at a time
      No soldier gets entangled in civilian pursuits, since his aim is to please the one who enlisted him.
      An athlete is not crowned unless he competes according to the rules.

    • @jacobphiliposee7604
      @jacobphiliposee7604 3 года назад +1

      J

    • @leelaamma6420
      @leelaamma6420 3 года назад +1

      32 we re 3 re re

    • @lillychacko9920
      @lillychacko9920 3 года назад +2

      പാട്ടാണോ സഭയെ നിലനിർത്തുന്നത്?
      പുതിയ അറിവാണല്ലോ.

  • @solysoly4299
    @solysoly4299 6 лет назад +498

    നമ്മൾ കേരളീയർ എത്ര ഭാഗ്യമുള്ളവരാണ്. നമ്മൾ ഓരോ മലയാളികളും അഭിമാനിക്കണം. മനസ് നിറഞ്ഞു. കണ്ണു നിറഞ്ഞു. നന്ദി.ഫാദർ :...

  • @manoharankp793
    @manoharankp793 4 года назад +146

    ഇനിയും ഒരുപാട് പാട്ടുകള്‍ അച്ഛന്‍ പാടണം.കേള്‍ക്കാന്‍ കൊതിക്കുന്നു .

  • @meenakshiraghavan3027
    @meenakshiraghavan3027 4 года назад +67

    അച്ഛാ എന്ത് മനോഹരം ആ ശബ്ദം പുഞ്ചിരിച്ചോണ്ട് പാടുമ്പോൾ ത്തതിലേറെ മനോഹരം

  • @eapenthomas2270
    @eapenthomas2270 5 лет назад +224

    അച്ഛന്റെ പാട്ടു കുർബാന കേൾക്കാൻ അതിയായ ആഗ്രഹം. എല്ലാ മതങ്ങളും ഒന്നാണ്, എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ആത്മാവും ഒന്നാണ്, We R Hindu by culture, Christian by religion. Thank you father

  • @aashhu1
    @aashhu1 6 лет назад +220

    ഞാനുറങ്ങാൻ പോകും മുമ്പായി.... കേട്ടപ്പോൾ ശരിക്കും എന്റെ അമ്മച്ചിയെയും ഇച്ഛാച്ഛനെയും ഓര്മ വന്നു... ഒരുപാടു ഓർമകളും തിരിച്ചു കിട്ടി....

  • @abdullahkappil7941
    @abdullahkappil7941 2 года назад +8

    നല്ലൊരു ഗാനം. നല്ല ശബ്ദം. നല്ല ആലാപനം. വളരെ നന്ദി fathrt

  • @ammoosammoos8474
    @ammoosammoos8474 6 лет назад +166

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ....നല്ല ആലാപനം

    • @ushasoman4437
      @ushasoman4437 3 года назад +4

      അച്ചോ ഒരു കോടി നമസ്കാരം

    • @santhasuresh9408
      @santhasuresh9408 3 года назад +1

      May God bless you with His abundant Graces& Long life. May God help you to sing more & more classical songs of different Ragas, sruties & Talams.

    • @thomasnk7838
      @thomasnk7838 3 года назад +1

      അച്ചനെ ദൈവം അനുഗ്രഹിച്ചല്ലോ.

    • @annakuttykuriyakose9669
      @annakuttykuriyakose9669 2 года назад +1

      @@ushasoman4437 1

  • @unnikrishnanb1237
    @unnikrishnanb1237 3 года назад +58

    അച്ചോ,അച്ചൻ വെറും അച്ചനല്ല; സൂപ്പർ അച്ഛനാണ്; ഭാരത ജനതയെ, ദൈവസ്നേഹത്തിന്റെ ഔന്നത്യത്തിലേക്ക് കൈപിടിച്ചുയർത്താൻ ദൈവനിയോഗമുള്ള , പരിശുദ്ധ പിതാവ്. അഭിനന്ദനങ്ങൾ.!!

  • @bennyj.m1328
    @bennyj.m1328 2 года назад +3

    അച്ചൻ്റെ വിശാലമനസ്കതക്കും നല്ല മനസ്സിനും അഭിനന്ദനങ്ങൾ, സൂപ്പർ സൂപ്പർ...

  • @shajahanshajiktr5992
    @shajahanshajiktr5992 5 лет назад +135

    ഫാദർ സൂപ്പെറായി പാടിയിട്ടുണ്ട് നല്ല ശ്രുതിയുണ്ട്

  • @Gramaphone1610
    @Gramaphone1610 3 года назад +18

    പല തവണ അഛന്റ കൂടെ യാത്ര ചെയ്തിട്ടുണ്ട് ഞാൻ .ഈ സീൻ വളരെ സന്തോഷം തരുന്നു

  • @abduarts1927
    @abduarts1927 2 года назад +1

    അച്ഛന്റെ പാട്ട് കാതിനും അച്ഛന്റെ രുപം കണ്ണിനും ആനന്തമാണ് ഞാൻ കഴിഞ്ഞ വർഷം കേട്ടിരുന്നു. എനിക്ക് എന്റെ സ്നേഹിദൻ ഇന്ന് ഇത് അയച്ച് തന്നു വീണ്ടും കേൾക്കാൻ സാധിച്ചു എത്ര മനോഹരമായിട്ടാണ് അച്ഛൻ പാടുന്നത് സന്തോഷം.

  • @lijomolthomas2691
    @lijomolthomas2691 5 лет назад +68

    അച്ചന്റെ പാ ട്ട് ഗംഭീരം - ഇനിയും ഒത്തിരി ഉയരത്തിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @naturequest7730
    @naturequest7730 4 года назад +19

    ഈ അച്ചൻ ..... ഈ മണ്ണിനു വിണ്ണിന്റെ വരദാനം ....🌹👍

  • @lachooslachu840
    @lachooslachu840 6 лет назад +114

    എത്ര മനോഹരമായി പാടുന്നു.ആദ്യമായാണ് ഒരു വൈദികന്‍ ഇത്രയും നന്നായി പാടുന്നതു് കേൾക്കുന്നത്

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +17

    ഫാദർ നമസ്കാരം ... 🙏സംഗീതം ദൈവ അനുഗ്രഹമാണ്....അവർക്ക് പ്രത്യേക ഒരു ഈശ്വര ചൈതന്യം ഉണ്ട്......❤

  • @binithomas8594
    @binithomas8594 4 года назад +13

    Father....you are great...ethra nalla പാട്ട്...ആരെന്തു പറഞ്ഞാലും (അച്ഛനെ നിരുത്സാഹപ്പെടുതാൻ)അച്ഛൻ പുറകോട്ടു പോകരുത്....ഒരു നല്ല മാതൃകയായി കൊണ്ട് മുന്നേറുക വേണം..ഇതൊക്കെ കണ്ടും കേട്ടും മുന്നോട്ട് നല്ല ജീവിതം നയിക്കാൻ എല്ലാവർക്കും ഇടവരുതട്ടെ...അച്ഛന് e അമ്മയുടെ എല്ലാ പ്രാർത്ഥനയും സ്നേഹവും എന്നും ഉണ്ടായിരിക്കും

  • @jayannair2397
    @jayannair2397 5 лет назад +114

    ഇതാ ഒരു നല്ല മനുഷ്യൻ. നമസ് കാരം,,,,,,,,'

  • @ponnuzvava5671
    @ponnuzvava5671 4 года назад +40

    ഉറങ്ങുന്നതിനു മുൻപ് മനസ്സ് നിറഞ്ഞ കണ്ട ഒരു Vdo 😘😘😘🙏 സംഗീതത്തിന് ജാതി ഇല്ല മതം ഇല്ല,,, അത് ആണ് ഈ അച്ഛൻ ഈ നല്ല മനസ്സിന് ഉടമ ആയത്,,, നമ്മൾ ഒന്നാണ് ഇന്ത്യൻ

  • @bindujohns6893
    @bindujohns6893 11 месяцев назад +1

    എല്ലാ പാട്ടുകളും വളരെ മനോഹരമായിരിക്കുന്നു... Hats off to you Father.... 👏👏👍👍Stay Blessed... 🙏🙏

  • @nazirnazir1676
    @nazirnazir1676 6 лет назад +220

    അച്ചനാണ് അച്ചാ അച്ചൻ.....😍😍

  • @philipararat8906
    @philipararat8906 6 лет назад +124

    സംഗീതത്തിന് അതിർ വരമ്പുകളില്ല.. അച്ചനിലുള്ള കലാകാരൻ ശരിക്കും ഉണർന്നു.. സർഗം വിടർന്നു.. സ്വർഗം തുറന്നു..

    • @nicholasjolly2403
      @nicholasjolly2403 5 лет назад +2

      philip philip

    • @elisabethjohn8151
      @elisabethjohn8151 4 года назад +1

      God bless you!

    • @sajigeorge700
      @sajigeorge700 4 года назад

      Super song. Very good father. God bless you

    • @chandrannirichan6590
      @chandrannirichan6590 4 года назад +1

      അച്ചോ സ്തുതി. അങ്ങയെ പോലുള്ള പളുങ്കു കണ്ണികൾ ഉണ്ടെങ്കിൽ നമ്മുടെ കൊച്ചു ഭാരതം രക്ഷപ്പെടും തീർച്ച

  • @nizam72sm
    @nizam72sm 6 лет назад +262

    കണ്ട് തുടങ്ങുമ്പോള്‍ ഞാന്‍ ഇത്രയും പ്രതീക്ഷിച്ചില്ല അച്ചോ. കലക്കി. 🙏🙏🙏

    • @sherlyvrao
      @sherlyvrao 5 лет назад +3

      Super stay blessed acha..

    • @baburaja8136
      @baburaja8136 4 года назад +1

      @@sherlyvrao സംഗീതം കൊണ്ട് ഹൃദയം തൊടാൻ ആർക്ക് കഴിയുന്നുവോ? അവൻ ദൈവത്തിൻ്റെ പ്രതിരൂപൻ ആകുന്നു

    • @somasundarank5290
      @somasundarank5290 4 года назад

      🙏🙏🙏👌👌👌

    • @jubyjacob7463
      @jubyjacob7463 4 года назад

      @@baburaja8136 u

    • @nasimkamarudeen2636
      @nasimkamarudeen2636 3 года назад

      @@jubyjacob7463 0

  • @santothomas9726
    @santothomas9726 5 лет назад +50

    He completed his masters in karnatic in first rank from Swathi Thirunal sangeetha college.

  • @thamburaanepranayichavan
    @thamburaanepranayichavan 6 лет назад +117

    സംഗീതമേ അമര സല്ലാപമേ...
    അവസാനത്തെ സ്വരങ്ങൾ പൊളിച്ചു......

  • @RadhaKrishnan-ox5os
    @RadhaKrishnan-ox5os 4 года назад +45

    വാക്കുകൾ ഇല്ല. ഇതാണ് നമ്മുടെ നാട്. ദൈവം അനുഗ്രഹിക്കട്ടെ....... ബിഗ്‌ സല്യൂട്ട്

  • @narjarendrannarjarendran2782
    @narjarendrannarjarendran2782 6 лет назад +267

    അച്ഛനെ പോലെ തന്നെ സുന്ദരമാണ് ഗാനം നന്ദി

  • @shaly6180
    @shaly6180 3 года назад +24

    അച്ഛൻ പൊളിച്ചടുക്കി സൂപ്പർ സൂപ്പർ എത്രപറഞ്ഞാലും മതിയാവില്ല 👍👍👍👍

  • @lalpulininnathilbhagavathi1261
    @lalpulininnathilbhagavathi1261 6 лет назад +284

    ഇതാണ് അച്ചൻ........ഇതാകണം
    അച്ചൻ 🙏🙏🙏

    • @augustinjacob898
      @augustinjacob898 5 лет назад

      @Liju Antony Jacob

    • @thomaspullan1055
      @thomaspullan1055 5 лет назад

      He is a fake. Don't trust him. He will rob you . Shit him out.

    • @thadiyoor1
      @thadiyoor1 5 лет назад +1

      @@thomaspullan1055
      *എന്തുകൊണ്ട്?*

    • @thomaspullan1055
      @thomaspullan1055 5 лет назад +2

      @@thadiyoor1 Dear Mr.Thadiyoor,
      Jesus Christ told us that HE is the WAY, TRUTH and LIFE. Again the first commandment teach us that I AM YOUR GOD AND THERE SHOULD NOT BE ANY GOD OTHER THAN ME FOR YOU. AGAIN THE SECOND Commandment teach us "You should not misuse your GOD's name".
      V.P Achan is violating all these. God is everywhere and within us. We need not run after the intermediaries Kreupasanam and the like to see the god. V P Achan is creating an impression in the poor wavering believers and half believers who do not find the God in themselves, that Achan is having some special gifts and powers to heal, cure and performing miracles through marian udambadi, misusing the name of the God and HIS Mother MARY. He is creating a temporary feeling in the crowd coming to Kreupasanam, IF THEY ENTER INTO a marian udambadi they will be free from all miseries, intelligently misusing the mob Psychology and and his flexible tongue. The poor wavering ones with out REAL FAITH who run after the intermediaries for special gifts or miracles never realises this exploitation and pore money as offering for receiving the special gifts as they are taught that GOd and Mother MARY will be pleased on the gifts they offer. The impression created is that the more the offering the more will be the gifts received. This impression is created without uttering a word but through intelligent divine pretensions in the name of the GOD AND MOTHER MARY exploiting the mob psychology. This is against the teachings of the GOD and the Church. This sin in the name of the GOD will never be forgiven.
      I f you have FAITH in God approach him directly and FAITHFULLY. HE will give all legitimate gifts and reliefs, even miracles you deserve on your merit. These intermediaries can not perform any thing more that. Knowing this very well they are exploiting the wavering poor. WHY?. For their personal gains, name and fame and nothing else. Hence my comments.
      HAVE FAITH IN THE LORD, BE FAITHFUL TO HIM , FOLLOW AND PRACTICE HIS TEACHINGS. THIS IS THE ONLY WAY TO THE GOD. THERE IS NO SHORT CUTS LIKE KREUPASANAM AND THE SO CALLED INTERMEDIARIES. DON'T BECOME SLAVES OF THE INTERMEDIARIES BUT BE A FOLLOWER OF THE LORD AND HIS TEACHINGS.
      With regards,
      thomas pullan.

    • @joseerinjerychakkunny2808
      @joseerinjerychakkunny2808 4 года назад

      @@thomaspullan1055 holymass

  • @heejyeyeue2125
    @heejyeyeue2125 3 года назад +2

    മതമേതായാലും മാതൃരാജ്യത്തിന്റെ സംസ്ക്കാരം കാത്തുസൂക്ഷിയ്ക്കണം എന്ന തിരിച്ചറിവ് ഈ രാജ്യ സ്റ്റേഹിയായ വൈദികന് ഉണ്ടായതിൽ അഭിമാനിയ്ക്കുന്നു. എത്ര മനോഹരമായി പാടി. ആശംസകൾ !

  • @sonystudio3304
    @sonystudio3304 6 лет назад +103

    ദൈവം അനുഗ്രഹിക്കട്ടെ.

  • @laluka3081
    @laluka3081 3 года назад +2

    ദൈവത്തിനു മതമില്ലെന്നു മനസ്സിലാക്കി യ അങ്ങേയ്ക്ക് കിട്ടിയ വരദാനം. സംഗീതധാര ഒഴുക്കി ലോകരെ മുഴുവൻ അതിലാറാടിക്കാൻ ഈശ്വരൻ എന്നും അനുഗ്രഹം ചൊരിയട്ടെ 🙏🙏🙏

  • @KORaju-nd7pt
    @KORaju-nd7pt 3 года назад +8

    അച്ചൻ ഇനിയും പാടണം. നല്ലതായിരുന്നു അച്ഛാ. 👌👌👌

  • @shajicherthala7000
    @shajicherthala7000 5 лет назад +79

    ഒന്നിച്ച് കളിക്കാനും, ഒരേ ബഞ്ചിൽ ഇരുന്നു പഠിക്കാനും 'സാധിച്ചതിൽ എനിക്ക് വളരെ അഭിമാനമുണ്ട്. എല്ലാം ദൈവത്തിന്റെ അനുഗ്രഹമായി ഞാൻ കരുതുന്നു.

    • @princepeter4493
      @princepeter4493 4 года назад +1

      Great 👍

    • @rajeshstarmedia271
      @rajeshstarmedia271 4 года назад +1

      സൂപ്പർ

    • @snowfire9320
      @snowfire9320 3 года назад

      സൂപ്പർ ഫാദർ

    • @malayaleezzz1210
      @malayaleezzz1210 3 года назад

      ♥️♥️♥️

    • @shanishaju2637
      @shanishaju2637 2 года назад

      Achaa... Super thamburante orupaadu blessing ulla achan iniyum oru paadu uyarangalileku ethatte achante sangeetham logam muzhuvan ariyatte... 🌹

  • @ancymoljoseph2028
    @ancymoljoseph2028 6 лет назад +174

    ദൈവത്തിന്റെ അഭിഷക്തത്തിനേ അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @manip.c8756
    @manip.c8756 2 года назад +3

    വൈദികനും മനുഷ്യാനാണ് അവർക്ക് ദൈവം നല്കിയ കഴിവുകൾ അവരുടെ ചട്ടക്കുടിൽ നിന്ന് ചെയ്യുന്നതിന് ഒരു തടസ്സവും ഇല്ല അങ്ങനെ യുണ്ടെന്നുള്ളത് തെറ്റുധാരണയാണ് അച്ചന് ആയിരം ആയിരം അഭിനന്ദങ്ങൾ

  • @theressrikanth9985
    @theressrikanth9985 5 лет назад +70

    Thank you Father for being a such a true human 😍😇🙏

  • @manoharankp793
    @manoharankp793 3 года назад +9

    സംപൂജ്യ അച്ഛന് ഒരായിരം അഭിനന്ദനങ്ങള്‍.ഇനിയും അങ്ങയുടെ ഗാനങ്ങള്‍ ശ്രവിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.

  • @jayamohanan6226
    @jayamohanan6226 2 года назад +10

    Fantastic !! May Almighty God bless this perfect deciple of love and music. His every words weigh a ton of gold. His outlook towards humanity is great. We all are lucky to have such a walking God. A real blessed one. Felt very proud of the performance.

  • @sajisr5600
    @sajisr5600 2 года назад +9

    ഇതാവണം ഒരു വൈദികൻ........ ഒന്നും പറയാനില്ല..... നമിച്ചു ആ പാതാരവിന്ദങ്ങളിൽ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @kvijayakumar8299
    @kvijayakumar8299 3 года назад +4

    ഫാദർ, ആത്മാർഥമായി അങ്ങയെ നമിക്കുന്നു 🙏
    സംഗീതം ജാതിക്കും മതത്തിനും ഭാഷക്കും അപ്പുറമാണ് എന്ന് അങ്ങ് തെളിയിച്ചു.
    വളരെ നന്നായി പാടി, നന്ദി 🙏🙏🙏

  • @user-xb5pq
    @user-xb5pq 4 года назад +31

    അച്ഛന്റെ കുർബാന കേട്ടാൽ കൊള്ളാം. Super

  • @semiappu8180
    @semiappu8180 5 лет назад +44

    പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടമുള്ള എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @advahamed8307
    @advahamed8307 5 лет назад +40

    Father you are the greatest personality in this world appreciate you

    • @anilachacko6063
      @anilachacko6063 2 года назад

      Congratulations father,. God bless you, wonderful gift of god, be praised

    • @anilachacko6063
      @anilachacko6063 2 года назад

      Oh.... Beautiful'

  • @malathymelmullil3668
    @malathymelmullil3668 5 лет назад +12

    പറയാൻവാക്കുകൾ,ഇല്ല,അത്രയ്ക്ക് നല്ല,ഈണഠവളരേ,നന്ദിഈവേദിയിൽപാടിഞങ്ങൾ,ആസ്വാദിക്കാൻ,കാരണമായി

  • @heartbeats4448
    @heartbeats4448 3 года назад +1

    ഞാൻ ചില കാര്യങ്ങളിൽ അച്ചൻമാർക്ക് എതിരെ രൂക്ഷമായി തന്നെ വിമർശിക്കാറുണ്ട് . അതിന് കാരണം ഞാൻ ഒരു കൃസ്ത്യൻ ആയതിനാൽ ആണ്. നമ്മൾ സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്നവരിൽ നിന്നും തെറ്റായ രീതികൾ കാണുമ്പോൾ വിശ്വാസം വഴിമാറുന്നു. (ദൈവത്തിലും പുരോഹിതരിലും) മറ്റുള്ള മതങ്ങളിലെ പുരോഹിതരെ നാം വിമർശിക്കുമ്ബോൾ നമുക്കും നമ്മുടെ കുടെ ഉള്ളവർക്കും കുറ്റങ്ങളും കുറവുകളും ഉണ്ട് എന്ന് മനസ്സിലാക്കാം. എന്നാൽ ഒരു പുരോഹിതൻ എന്ന ബോധത്തോടെ ചളമാക്കാതെ ചെയ്യുന്ന കാര്യങ്ങൾക്ക് അഭിനന്ദനങ്ങൾ.

  • @kgsivaprasad2356
    @kgsivaprasad2356 6 лет назад +236

    സംഗീതം... ഇത് ഒരുവന്റെ ഉള്ളിലുണ്ടെങ്കിൽ... തീർച്ചയായും അവൻ അല്ലെങ്കിൽ അവൾ എല്ലാ മതങ്ങൾക്കും അതീതമായിരിക്കും...!!!
    "കുറി വരച്ചാലും കുരിശു വരച്ചാലും,
    കുമ്പിട്ടു നിസ്കരിച്ചാലും...
    കാണുന്നതും ഒന്ന്...
    കേൾക്കുന്നതും ഒന്ന്...
    കരുണാമയനാം ദൈവമൊന്ന്...
    ദൈവമൊന്ന്... ദൈവമൊന്ന്..."
    താങ്കൾ നന്നായി പാടി...!!!നന്മ നിറഞ്ഞ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു...!!! 🤗

    • @athulyasebastian119
      @athulyasebastian119 6 лет назад +3

      God bless u father.Keep it up

    • @sagarpn3162
      @sagarpn3162 6 лет назад +5

      ഫാദറിന്റെ ആലാപനം അസലായി. ചർച്ചുകളിലെ പ്രാർത്ഥനാ ഗാനങ്ങളും ഫാദർ പുതിയ സ്റ്റൈലിലാക്കണം'. കേൾക്കാൻ കൂടുതൽ ഇമ്പമുള്ളതാകും. അതു വഴി പല കലാകാരന്മാരും പുറത്തുവരും.
      സ്നേഹപൂർവ്വം,
      സാഗർ. പുനലൂർ

    • @somisaji3134
      @somisaji3134 6 лет назад +2

      Superrrrr ,

    • @daisyaj6661
      @daisyaj6661 6 лет назад +2

      K G SIVAPRASAD oldsongs

    • @johnypljohnypayyappilly4445
      @johnypljohnypayyappilly4445 6 лет назад +1

      verry good

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 5 месяцев назад +1

    ഫാദർ ഒന്നും പറയാനില്ല അത്രക്കും സൂപ്പർ സോങ് സൂപ്പർ വോയിസ്‌

  • @kgmohanakumar5458
    @kgmohanakumar5458 3 года назад +23

    അച്ചൻ്റെ വിശാലമനസ്കതക്കും നല്ല മനസ്സിനും അഭിനന്ദനങ്ങൾ👏👏👏🙏

  • @rinaarangassery7843
    @rinaarangassery7843 3 года назад +1

    Acho Geethangal valare anugreheethamayirunnu. valiya nannikalum Top Congrats.

  • @anniemathew6002
    @anniemathew6002 5 лет назад +97

    അച്ചൻ, ആ തിരുവസ്ത്രം ഇട്ടുകൊണ്ടു പാടുന്നതിൽ ആണ് ഏറ്റവും വലിയ ദൈവ മഹത്വം , ഇന്നത്തെ പല വൈദികരും കണ്ടു പഠിക്കുക

    • @princepeter4493
      @princepeter4493 4 года назад +2

      Yes, absolutely right

    • @samuelvarghese5649
      @samuelvarghese5649 4 года назад

      എന്നോ മണ്ണാങ്കട്ട തിരു വസ്ത്രം

    • @tomyjoseph1681
      @tomyjoseph1681 4 года назад

      സുപ്പർ

    • @samuelvarghese5649
      @samuelvarghese5649 4 года назад

      ദൈവം മഹത്വപ്പെട്ടു എല്ലാ ആരാധനയും പൂട്ടി.

    • @shijijoseph5660
      @shijijoseph5660 3 года назад +1

      പോടാ

  • @MtHomasMathai
    @MtHomasMathai 6 месяцев назад +1

    I am proud of you Fr. Super voice. 🌹
    Excellent performance 💐

  • @joyachujoy9304
    @joyachujoy9304 5 лет назад +54

    അച്ചോ എന്താണെന്നു അറിയില്ല മനസിന്‌ ഒരുപാട് സതോഷം തോന്നുന്നു വെരി വെരി നൈസ്. സൂപ്പർ അച്ചോ

  • @bijoygeorge6407
    @bijoygeorge6407 5 лет назад +18

    Super father.... Love you... God bless you more

  • @kanuskpm4654
    @kanuskpm4654 6 лет назад +53

    അച്ചോ അച്ഛൻ അഛനല്ലല്ലോ അച്ചോ...... What a legend.... Big salute..... you may inspire other അച്ചന്മാർ alsso..... Keep it up

  • @vimalavarma1473
    @vimalavarma1473 3 года назад +23

    Hearing the father singing yesudas suddenly came into my mind
    God bless you

  • @georgepadinjarethil9357
    @georgepadinjarethil9357 3 года назад +12

    Achan, a real gift for humanity. 🙏

  • @unnikrishnan9290
    @unnikrishnan9290 2 года назад +1

    അച്ഛന് പ്രണാമം ഇനിയും ഉയരങ്ങളിൽ എത്തട്ടെ അച്ഛന്റെ ഗാനങ്ങൾ നാടിന്റെ ഭാഗ്യം മതി മറന്നിരുന്നു കേട്ട് പോയി

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 4 года назад +27

    നല്ല മനസ്സുള്ള ഒരു അച്ഛനാണ് ഈ പാടുന്നത് അത് അദ്ദേഹത്തിന്റെ പാട്ട് കേട്ടിട്ട് വളരെ ഇമ്പം തോന്നുന്നു അദ്ദേഹത്തിന് പാടാനുള്ള കഴിവും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും ടെ എന്ന് ആശിക്കുന്നു,,

  • @sahadavantk1439
    @sahadavantk1439 3 года назад +2

    അച്ഛന് അഭിനന്ദനങ്ങൾ, ആശംസകൾ, മംഗളം നേരുന്നു. സരസ്വതി ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. സംഗീതം ഒരു വരദാനം...

  • @sabubhaskaran4481
    @sabubhaskaran4481 6 лет назад +132

    എല്ലാത്തിലും ഉപരിയായി മനുഷ്യൻ എന്ന വികാരം നിറക്കാൻ പട്ടിന് സാധിക്കും. അടിപൊളി പാട്ട്.great .....

    • @manikrugman2920
      @manikrugman2920 6 лет назад +2

      Sabu Bhaskaran

    • @josephjudeson4026
      @josephjudeson4026 5 лет назад +1

      Father ayal enganevenam engine anu avendathu

    • @raphelalappattu5495
      @raphelalappattu5495 2 года назад +1

      o H. My GoD. I Love - Thee - Becouse so. words. So goods - God Bless - AVE MARIYA. സംഗീതത്തിനു മതിലുകളില്ല.. റാഫേൽ ആലപ്പാട്ട

  • @nibudevasia8722
    @nibudevasia8722 21 день назад

    അച്ഛാ വേറെ ലെവൽ പൊളി ആണ് പാട്ടു 🥰🙏

  • @angelafton2409
    @angelafton2409 3 года назад +20

    No words to express how awesome talented you’re acha🙏😘👍💐

  • @rajeshwarinair2998
    @rajeshwarinair2998 2 года назад +1

    Father. The. Great. No. Words. For. This. Sweet. Voice. For. Ever. This. Voice. Must. Be. With. You

  • @vineshtv2006
    @vineshtv2006 6 лет назад +90

    Really liked the quotes on the wall specified by father - "We are Hindu in culture, We are Christian in Religion and We are Oriental in worship"

    • @manoramasaraswathiamma1493
      @manoramasaraswathiamma1493 2 года назад

      Very beautiful May God bless him 🙏

    • @sophisam8206
      @sophisam8206 2 года назад

      @@manoramasaraswathiamma1493 AÀaaaàaààààaàaaAàaaàààaaaàààÀààAàAÀààààaàaaÀààààAàaààaàaaàaaàààaaaàÀaàÀàaaaaaaaààaaàAàaaaaaaaaaaaaaaaaaaaaaAaaAaaaAAAaaAaaaaaaaaaaaaaaAaaaaaaaaAaaaaaaàaaaaaaaaaaaaaaaaaAaAaaAaaaaaaaaAaAAAAAAAAAAAaaAAÀàaaaaAAaaaaaaaAAAAAAAAAAAAaaaaAaAAaAAAaaaAAaaAAAAaaaaaAaaaaaaaaaAaAaAAAAAaaAaaaAAAAAAaaAaaAaaAAaAAaaaaaaaaaaaaaaAaaaaaaaA ..

    • @JoseJose-tq6fs
      @JoseJose-tq6fs 2 года назад

      Father is really gifted, wonderful songs.

    • @shijancchackocheruval3811
      @shijancchackocheruval3811 2 года назад

      V r hindu in culrure... What u mean father.... 😊

    • @nikhilkurianmaliyil7227
      @nikhilkurianmaliyil7227 Год назад

      @@shijancchackocheruval3811 we are born into the Hindu culture of India. Athanu angane parayunnathu. Nammude ellavarudeyum samskaram Hindu aanu. Thank you 😊

  • @shylammatv5417
    @shylammatv5417 3 года назад +1

    അതിമനോഹരം, നല്ല ആലാപനം ദൈവം അനുഗ്രഹിക്കട്ടെ

  • @jollymohan573
    @jollymohan573 4 года назад +8

    സൂപ്പർ Acha... God bless you

  • @rinaarangassery7843
    @rinaarangassery7843 3 года назад +1

    Acho Manohara Soram. sorgeeya varadaanathinu othiri othiri nanniyum Manohara 10000 Congrats and theeratha nannikal

  • @josemonkuzhivelil
    @josemonkuzhivelil 5 лет назад +53

    അച്ചൻ സൂപ്പറാ...😍😍😍

  • @ramachandranvp6597
    @ramachandranvp6597 2 года назад +2

    Father u realised our culture.That's why u can do like this.May God bless u for a long life for doing gud things.

  • @liswingeorgegmailcom
    @liswingeorgegmailcom 6 лет назад +74

    അച്ചാ സ്തുതിയായിരിക്കട്ടെ.സമ്മതിച്ചുതന്നിരിക്കുന്നു

  • @manicv1803
    @manicv1803 3 года назад +14

    Wonderful singing.sung so nicely in its true sense and meaning.

  • @annenivea4570
    @annenivea4570 4 года назад +11

    Well said Father.. There is no religion for true music.. Heavenly voice.. Njan urangan pokum song.. Really felt like a lullaby.

    • @sukumariamma4451
      @sukumariamma4451 3 года назад

      ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

    • @antoanto571
      @antoanto571 2 года назад

      👌👌👌👌🙏🏼🙏🏼🙏🏼🙏🏼

  • @georgept2927
    @georgept2927 3 года назад +1

    അച്ഛൻ. തനിക്കു. ദൈവംനൽകിയ. തലന്ത്. കഴിച്ചു. മൂടുകയല്ല.ആതലന്ത്. വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അഭ്നന്ദനങ്ങൾ. 👌👌👌

  • @gracypapukutty351
    @gracypapukutty351 2 года назад +3

    Excellent performance
    May God bless you Rev. Father.

  • @ushavijayakumar6962
    @ushavijayakumar6962 Год назад +1

    Very good performance. Achane daivam dhaaralamayi anugrahikkatte.

  • @sowmyvarghese2393
    @sowmyvarghese2393 5 лет назад +62

    Father , very beautiful performance , it is the reflection and respect of of of kerala culture in all walks of people , May God bless you father to continue your singing as it reflects unconditional love for all.

  • @jayadavid1532
    @jayadavid1532 2 года назад +3

    Father amazing, excellent 🌹🌹🌹 God bless you 🙏🙏

  • @arunmohan6682
    @arunmohan6682 5 лет назад +28

    അച്ഛൻ കലക്കി സൂപ്പർ

  • @ivyverghese2153
    @ivyverghese2153 2 года назад +11

    God Bless you dear Achan....wonderful singing...

  • @AbdulRahim-ns7hs
    @AbdulRahim-ns7hs 6 лет назад +19

    Father. No words to say...Nice singing.......

  • @filominavarghese8523
    @filominavarghese8523 2 года назад +1

    Acha adipoli god bless U eniyum padanamm.. 🙏👌🙏👌🙏

  • @jessymathew3063
    @jessymathew3063 3 года назад +8

    മനസ്സ് നിറഞ്ഞു 💕💕👌👌

  • @lissyphilip5763
    @lissyphilip5763 2 года назад +1

    Father soooopeb dhaivathinta kayyoppu pathinja punya janmam👍👍👍👍👍👍👍✝️🙏🙏🙏🙏🙏

  • @prasadtd7040
    @prasadtd7040 6 лет назад +284

    ഏതെങ്കിലും സ്വാമി മാർ മറ്റ് മതങ്ങളുടെ പാട്ട് പാടി കേട്ടിട്ടുണ്ടോ. ബിഗ് സല്യൂട്ട്

    • @subhashnair567
      @subhashnair567 6 лет назад +3

      Prasad T D താനെന്താടോ പുല്ലേ

    • @latheefmarthya5643
      @latheefmarthya5643 6 лет назад +3

      Thank you അച്ഛാ

    • @ilyasaslamikaruthakkadilya8542
      @ilyasaslamikaruthakkadilya8542 6 лет назад +3

      Prasad T D good

    • @prasadtd7040
      @prasadtd7040 6 лет назад +5

      subhash nair പോടാ പുലയാടി മോനെ

    • @pgn4nostrum
      @pgn4nostrum 6 лет назад

      ഒരുപാട് excited ആവണ്ട. താങ്കൾക്കറിയാത്ത പലതും ഭൂമിയിലുണ്ട്

  • @manoharanmanoharan8770
    @manoharanmanoharan8770 3 года назад +2

    മത വിദ്യോഷ മീല്ലാ ത്ത ഒരു വല്യമനുഷ്യൻ. ബിഗ് സലുട്ട്

  • @kamalirosi5278
    @kamalirosi5278 3 года назад +5

    Adipoli superb performance👌 great feeling💐💐💐💐

  • @Dravidian-Secularism
    @Dravidian-Secularism 3 года назад +5

    കേരളത്തിൽ അച്ഛൻ മാർ ഒക്കെ വേറെ ലെവൽ... 😄

  • @shelbialappatt2180
    @shelbialappatt2180 3 года назад +3

    നല്ല സ്വരം,താളം, ലയം . very good father

  • @mujose4941
    @mujose4941 2 года назад +5

    Super oru re fatther ssangeeethamm anna kalayil layicchatthile nangal anmeeyaamayuum allatarrathilum valarae happy anu🙏🙏🙏🙏🙏🙏

  • @hamptonhurtis1422
    @hamptonhurtis1422 3 года назад +7

    Really we are blessed to get a priest like him. God's gift in him is very gracious 🙏. Let this Shining star spread the whole world.

  • @moncydanielj2009
    @moncydanielj2009 5 лет назад +15

    അച്ഛൻ പൊളിച്ചു...
    സൂപ്പർ..

  • @pvcparayil8562
    @pvcparayil8562 3 года назад +4

    പൗരോഹിത്യ വേഷമണിഞ്ഞ താങ്കൾ അനുഗ്രഹീത ഗായകനാണ് 🙏🙏🙏👌👌👌😁😁😁💪💪💪

  • @faisalbuildo3616
    @faisalbuildo3616 2 года назад +17

    അച്ഛൻ പൊളിച്ചു... കിടു 😍😘😘