ഒരു നുള്ള് മഞ്ഞൾപ്പൊടി മതി റോസ് പൂത്തുലയും|Rose plant complete care in malayalam|Rose growing tips

Поделиться
HTML-код
  • Опубликовано: 8 сен 2024
  • റോസ് പൂത്തുലയും ഒരു നുള്ള് മഞ്ഞൾപ്പൊടി ഇങ്ങനെ കൊടുക്കൂ.
    #Roseplant#kunjikuttieslifeworld#Roseplantcare
    #Rose
    #Roseplantcareinmalayalam
    #Rosegrowingtips
    #റോസ്ചെടി
    #Rosecare
    #gardentips
    #krishimalayalam
    #krishi
    #Rosesekulakuthipookkan
    #turmericforgarden
    #turmericfertilizer

Комментарии • 189

  • @jayakumars107
    @jayakumars107 2 года назад +10

    റോസാപ്പൂക്കൾ കാണാൻ എന്ത് ഭംഗിയാണ്. എല്ലാ റോസുകളും അടിപൊളി 😘 ഞാനും ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് 🥰

  • @rubireo1269
    @rubireo1269 2 года назад +9

    പൂക്കൾ കാണാൻ എന്ത് ഭംഗിയാണ്. ഡബിൾ ഷെയ്ഡ് റോസ് കാണാൻ നല്ല ഭംഗി . ഈ വളം ഉപയോഗിച്ചാൽ ഇത്ര ഭംഗിയുള്ള പൂക്കൾ കിട്ടുമെങ്കിൽ ഞാൻ ഉടനെ തന്നെ ഇത് try ചെയ്യും. നല്ല അവതരണം.

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 года назад +1

      Thank you🥰🥰

    • @tonygeor1
      @tonygeor1 Год назад +2

      അരി കഴുകിയ തവിടു വെള്ളം, ചായ തിളപ്പിച്ചശേഷം ഉള്ള ചായ പ്പൊടിവെള്ളം ഒഴിച്ചു തണുത്ത ശേഷം റോസാചെടിയുടെ ചട്ടിയിൽ ഒഴിച്ചുകൊടുക്കുന്നതും നല്ല പൂക്കൾ ഉണ്ടാകാൻ സഹായിക്കുന്നു.. വീട്ടു വളപ്പിൽ ഒച്ചു ( Snail ) ശല്യം ഒഴിവാക്കാൻ ഒരു നുള്ള് ഉപ്പ് പൊടി ആ ഒച്ചിന്റെ മേൽ ഇട്ടാൽ ഉടൻ തന്നേ അതു പുറത്തു വന്നു ചത്തു പോകും.

  • @dhyankenish1293
    @dhyankenish1293 2 года назад +9

    നല്ലൊരു ടിപ്സ് ആണുട്ടോ ഇത് ട്രൈ ചെയ്യും പൂക്കൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടം ആണ്..

  • @kvpree3308
    @kvpree3308 2 года назад +8

    റോസ് പൂവിടാൻ നല്ലൊരു ടിപ്സ്. നല്ലൊരു ഐഡിയ..ഒരുപാട് പൂക്കൾ ഉണ്ടല്ലോ നല്ല ഭംഗിയായിട്ടുണ്ട്.. ഇതുപോലെ ചെയിതു നോക്കേണം നല്ലൊരു വീഡിയോ

  • @jumana6409
    @jumana6409 2 года назад +4

    Woow നല്ല ഒരു ഇൻഫർമേഷൻ ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു ഞാനും വാങ്ങി റോസ് വാങ്ങിയപ്പോൾ നല്ല വലിയ പൂക്കൾ ആയിരുന്നു ഇപ്പോൾ എപ്പോഴെങ്കിലും പൂവ് ഉണ്ടാകാറുള്ളു അതും ചെറിയ പൂക്കൾ. നല്ല ഒരു യൂസ് ഫുൾ വീഡിയോ താങ്ക്സ് dear

  • @ponnuttyy8956
    @ponnuttyy8956 2 года назад +1

    വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ പൂക്കളെല്ലാം കാണാൻ നല്ല ഭംഗിയുണ്ട്

  • @abhiramiabhi9132
    @abhiramiabhi9132 2 года назад +2

    enikkum und oru poonthottam , njanum onu try chaithu nokkam interesting video

  • @ganga6410
    @ganga6410 2 года назад +5

    നല്ല ഭംഗിയുണ്ട് പൂക്കൾ കാണാൻ
    വീഡിയോ ഒരുപാട് ഇഷ്ടായി 🥰👍

  • @susanphilip782
    @susanphilip782 2 года назад +6

    Very useful tips.nalla avatharnm.ee kazhive ellaverkkum kittilla.arivukel pakernnu tannathinu ottiri thanks. May God blessed abundantly with good health and happiness 😊

  • @kuttumon4443
    @kuttumon4443 2 года назад

    അടിപൊളി ടിപ്സ് ഇതു എനിക്ക് പുതിയ അറിവാ ഞാൻ നാളെ ഇങ്ങനെ ഒന്ന് ചെയ്തു നോക്കട്ടെ ഇവിടെ ചെടികൾ ആകെ ഒന്നോ രണ്ടോ ഉണ്ടാവാറുള്ളൂ ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ

  • @mayaveena796
    @mayaveena796 2 года назад +5

    Wow this was really amazing secret for growing flowers in abundance was really new info for me

  • @alakananda2446
    @alakananda2446 2 года назад +1

    Ellam nalla bhangi undtto kanan.

  • @raahi6893
    @raahi6893 2 года назад +3

    Rose ishtapedunna ellavarkum useful aaya video,thanks for sharing

  • @ammuv
    @ammuv Год назад +2

    Ya it's true many years I doing this ..❤️

  • @chakkichakki5130
    @chakkichakki5130 Год назад

    Yellaam nannaayittund... iniyum nannaaayitt video cheyyuķa...... yellaam nannnaaayitt varatte.....

  • @AbdullahAbdullah-ly7yj
    @AbdullahAbdullah-ly7yj 2 года назад

    Enikk ee video orupad eshtamayi, Rosa poov eshtappesatha aarum thanne undavilla, eniyum ethpolathe orupad videos pratheekshikkunnu

  • @thegreenlover6784
    @thegreenlover6784 2 года назад

    ഈ tip onn cheidh nokkattetto .. adipoli aayind, plants okke nalla healthy aayum beautiful aayum nilkunnadh kanan thanne endh rasanu😍😍😍😍

  • @indianitsmyrelegion441
    @indianitsmyrelegion441 2 года назад +8

    Rose ishtappedathavaraayi aarum thanne undavilla. Thank you for sharing these useful tips 👍

    • @KunjikuttiesLifeWorld
      @KunjikuttiesLifeWorld  2 года назад +1

      😍😍🥰

    • @rajuvv1880
      @rajuvv1880 2 года назад

      മേഡം മറ്റു എല്ലാ വരും റബ്ബർ. പോലെ വലിച്ചു നീട്ടാറ് ആണ് പ്പതിവ് മേട തി നു നന്ദി

  • @josephvarghese2264
    @josephvarghese2264 18 дней назад

    I will try today itself.

  • @malusundari496
    @malusundari496 2 года назад +3

    Very nice roses 🌹, nice presentation

  • @kunjoottanponnu986
    @kunjoottanponnu986 2 года назад +2

    അടിപൊളി ടിപ്സ് വളരെ അധികം ഹെൽപ്ഫുൾ ആയി ട്ടോ. കുറെ റോസ് വീട്ടിൽ ഉണ്ട്. എല്ലാതും പൂവില്ലാതെ കരിഞ്ഞു നിൽക്കുകയാ ഇതുപോലെ ഒന്ന് ചെയ്തു നോക്കണം. വളരെ ഹെൽപ്ഫുൾ ആയൊരു വീഡിയോ 👍

  • @prakashappu987
    @prakashappu987 2 года назад

    ഒത്തിരി ഉപയോഗപ്പെടുന്ന video ആണിത് thanks for shiring

  • @Shyamnakbaboo
    @Shyamnakbaboo 2 года назад +2

    Wow. I didn’t know about that. I will try this on my rose

  • @soumyamk7456
    @soumyamk7456 2 года назад +1

    flowers. സൂപ്പർ

  • @jemshiibru888
    @jemshiibru888 2 года назад

    Ente kayyil orupad rose und athikavum poovidarilla, ini ithupole cheyth nokanam thanks for share 👍

  • @sujishadeer3664
    @sujishadeer3664 2 года назад +1

    Enthayalum try cheythu nokkanam

  • @hemaraj9884
    @hemaraj9884 2 года назад +1

    പൂക്കൾ കാണാൻ എന്ത് ഭംഗിയാണ്.......

  • @rejiram5761
    @rejiram5761 2 года назад +1

    Njan ee tip ithuvare use cheythittilla ini ithupole try cheynm

  • @roseq604
    @roseq604 2 года назад

    Flowers healthiyayirikunnathu kandale ariyaam Ithu valare useful aanenn.. Rose plants munpivide orupadundayirunnu pimmnedellam muradichu poyi..iniyithu pole onnu try chaithu nokatte

  • @Nidhi-lp2bp
    @Nidhi-lp2bp 2 года назад

    Well presented. Valare upakarapredhamaya video.

  • @MagicalFlavours1
    @MagicalFlavours1 2 года назад

    This tips ingana adhiyam ayii kelkunu but pookal nala rasam indu kanan

  • @mhrvlog914
    @mhrvlog914 2 года назад

    Super vedio. Ente ammayude oru paraathiyanu rose chediyil pookal undavunnillennu. Ee vedio Nchan enthayalum share cheythu kodukkunnundu

  • @rejiram8876
    @rejiram8876 2 года назад +4

    Very useful tip for rose plant growth
    Good presentation dear

  • @santhadevi1980
    @santhadevi1980 Год назад

    Good,nice reslistic presentation.Thank you dear!

  • @elizabethyownan4671
    @elizabethyownan4671 6 месяцев назад +1

    Ullatho kallamo😊

  • @saiworld634
    @saiworld634 2 года назад

    Very useful vedio nalla reethyil avatharipichu.super vedio

  • @fameeseasytips
    @fameeseasytips 2 года назад +1

    Athe Rose pookkal niranju nilkunnathu kanumbol thanne vallathoru sandoshamanu... Ithu Valare eluppathil thayyaranum patum enthayalum Ithu njan try cheyu.

  • @Jugunub
    @Jugunub 2 года назад +1

    Waoo..suprbb idea..I will definitely try it

  • @simon9483
    @simon9483 2 года назад

    Valare upakarapredhamaya video. Thanks for sharing

  • @anithavava3975
    @anithavava3975 2 года назад +1

    എന്റെ വീട്ടിലും ഉണ്ട് ധാരാളം റോസ് ചെടി, പക്ഷേ പൂക്കൾ കുറവാണ് പ്രത്യേകിച്ച് വളങ്ങൾ ഒന്നും ചെയ്യാറില്ല അതുകൊണ്ടായിരിക്കും. ഇനിയിപ്പോ ഇതിലെ ടിപ്സ് ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കാം

  • @ponnuminnuzz2958
    @ponnuminnuzz2958 Год назад +3

    ഈ അറിവ് തന്നതിന് വളരെ നന്ദി ❤❤❤🌹🌹🌹

  • @rosemaria7257
    @rosemaria7257 2 года назад

    Thanks... Ini pinne kaanaam... Njan mangal fertilizer undakkaan pokunnu.. Ozhichu koduthittu varaam....

  • @shieldtechnologies1776
    @shieldtechnologies1776 2 года назад +46

    ഈ ഭംഗിയുള്ള റോസ് പൂക്കളുടെ രഹസ്യം ഒരു നുള്ള് മഞ്ഞൾ പൊടിയാണല്ലേ. ഞാൻ എന്റെ പൂന്തോട്ടത്തിലെ റോസുകളിൽ ട്രൈ ചെയുന്നുണ്ട്. ഈ ടിപ്സ് പറഞ്ഞു തന്നതിന് thanks.

  • @swanthamoppol6223
    @swanthamoppol6223 2 года назад +1

    Very useful video 👍
    Thanks for sharing....
    Keep sharing ❣️

  • @abhimathvlog5023
    @abhimathvlog5023 2 года назад +1

    Super video ആണ് കണ്ടിരിക്കാൻ കൊള്ളാം

  • @amaankitchen
    @amaankitchen 2 года назад

    Nalla tips aayirunnu....
    Video enikku ishtappettu

  • @rasiyafaisalrasi2316
    @rasiyafaisalrasi2316 2 года назад +1

    Nice tips thanks for sharing

  • @user-cn7hl4fk6p
    @user-cn7hl4fk6p 6 месяцев назад

    Thank you

  • @VijayKumar-fv1il
    @VijayKumar-fv1il 2 года назад +6

    Wow well presented this tips to give a good care to rose plants...thank u

  • @thomasryan6266
    @thomasryan6266 2 года назад +1

    So brilliant ideas

  • @anitakumar7327
    @anitakumar7327 2 года назад

    Beautiful Rose's and tops 💫💫
    TQ dear for sharing ❣️

  • @wilsonpr101
    @wilsonpr101 Год назад

    Good thankyou chechi

  • @shahidhasali7453
    @shahidhasali7453 4 месяца назад

    Ingane njan cheythittu ente rose nashinju poy nalla valiya chediyayrunnu

  • @parihayat6235
    @parihayat6235 2 года назад +3

    Nice tips to make my garden flowerful.....really appreciate your work...keep sharing

  • @amac2127
    @amac2127 2 года назад +1

    All new ideas 😃👍👍
    Waiting for your new uploads.....

  • @lillykuttypaulson1063
    @lillykuttypaulson1063 2 года назад

    Very good ideas Thank you

  • @sanjusebastian5576
    @sanjusebastian5576 2 года назад

    Good idea good Prasantation

  • @miyakunju4365
    @miyakunju4365 2 года назад +1

    Thanks for sharing

  • @user-zm7ci4dw4n
    @user-zm7ci4dw4n 9 месяцев назад

    ❤ Thank uuu❤❤

  • @radhasukumaran5653
    @radhasukumaran5653 2 года назад +5

    Can we use this solution for other plants. Like hibiscuss, Jasmine, Tulsi etc

  • @VAVIS581
    @VAVIS581 2 года назад

    Enikkum undu oruppaadu rose collection, mutu varunnathu muthal poovu aakunnathu vare oru aakaamshayaanu

  • @valsatk9148
    @valsatk9148 2 года назад +1

    Manjal podi nallathanu

  • @chinduchindoose4095
    @chinduchindoose4095 2 года назад +11

    Wow... Very beautiful flowers... Good idea and nice video 👍

    • @aconamin2094
      @aconamin2094 2 года назад

      Very easy to do , Try myself and comment further

  • @akshayagopalakrishnan3343
    @akshayagopalakrishnan3343 2 года назад +1

    അമ്മേ ശരണം 🙏🙏🙏🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад

    Great video. Thanks

  • @anhithasree4991
    @anhithasree4991 2 года назад +2

    Wow superb all flowers are different
    and beautiful

  • @anniepaul2113
    @anniepaul2113 2 года назад +1

    Good

  • @thasleemarazak5023
    @thasleemarazak5023 2 года назад +3

    Nalla avatharanam..super..

  • @sujak4815
    @sujak4815 Год назад

    Super Roses💐

  • @shajijacobkurian5878
    @shajijacobkurian5878 6 месяцев назад

    Super

  • @lissybabu2196
    @lissybabu2196 2 года назад +1

    Haibeautyfulrose❤

  • @pathuhaduaishupathuhaduais8404
    @pathuhaduaishupathuhaduais8404 Год назад +1

    kasthoori manjal aano atho karikalil idunna manjal aanooo

  • @geethamadambath2148
    @geethamadambath2148 2 года назад

    Very useful video .Nalla rose pookal nalla colour .Idu ellam nadan rose ano pl reply pink colour super flower

  • @Aniestrials031
    @Aniestrials031 2 года назад +1

    Very useful to me

  • @annsmashup1881
    @annsmashup1881 Год назад

    Thanks . I subscribed

  • @sinusdreams4973
    @sinusdreams4973 23 дня назад

    Bud cheytha rose kamb vech pidipichal poov idumo

  • @anniereena6434
    @anniereena6434 Год назад

    Very nice

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt Год назад

    SuperB👍👍👍👍👍👍👍

  • @rukzanashamnad7997
    @rukzanashamnad7997 Год назад

    Wow endoram pookala njan try cheyunnund

  • @sindhu4332
    @sindhu4332 2 года назад

    Wow...... 🌹🌹🌹🌹🌹🌹super

  • @prania4252
    @prania4252 2 года назад

    Very good video

  • @regaltos121
    @regaltos121 2 года назад +1

    Very nice video and flowers 🌹
    Very fresh 😍😍😍
    Thanks dear yours valuable tips....

  • @viluvilu1543
    @viluvilu1543 2 года назад +1

    👍👍👍👍

  • @happywithsinislife9521
    @happywithsinislife9521 Год назад

    Very usefulvideo

  • @shaheeramuba8616
    @shaheeramuba8616 2 года назад

    Beautifull

  • @munnascreation3014
    @munnascreation3014 2 года назад +2

    Super video

  • @reshmapratheep2226
    @reshmapratheep2226 Год назад

    👌

  • @ramya869
    @ramya869 2 года назад +2

    ഇതെന്തായാലും ട്രൈ ചെയ്തു നോക്കണം ഇവിടെ റോസ് എത്ര വച്ചാലും പിടിക്കാറില്ല അതുപോലെ പൂക്കളും കുറവാണു എന്തായാലും ട്രൈ cheyyum

  • @peachypeach697
    @peachypeach697 2 года назад +1

    wow very nice care for rose plant

  • @salyjohny8226
    @salyjohny8226 2 года назад +14

    നല്ലപോലെ തളിർത്തു മൊട്ടുകൾ ആകുമ്പോഴേക്കും മുഴുവൻ വിട്ടിൽ തിന്നു തീർക്കും 😪😪

    • @jamespk5839
      @jamespk5839 Год назад

      Veluthulli veppila manjal panikoorkkayila thilappicha vellathil chanakam kalakki dilute cheydu spray cheydamadi

  • @v2princess397
    @v2princess397 8 месяцев назад

    ❤❤

  • @CookeryChords
    @CookeryChords 2 года назад

    Very nice video 👍👍👍👍👍👍

  • @afreenrafeeq5600
    @afreenrafeeq5600 2 года назад

    Very useful video video. I will try this.

  • @anaswaravikram5158
    @anaswaravikram5158 Год назад

    Rose nadumbol athinte bud cheyitha plastic cut cheyithu kalayande? Ee rose il kandallo🤔

  • @antonydon2729
    @antonydon2729 2 года назад

    Thanks for sharing useful information

  • @jameelam6632
    @jameelam6632 2 года назад

    Suuuiper

  • @moluttymolu2266
    @moluttymolu2266 2 года назад

    Good video super tips i loved this video.

  • @nemies245
    @nemies245 2 года назад +1

    Ente veetil rose chedi illa ee video kandapol kothiyakunnu mutton no rate rose Chedi vechupidipikan

  • @jagadammavijayan1791
    @jagadammavijayan1791 Год назад

    Bogainvillayil flower undakuvanum ithu mathiyo

  • @surumianshad6058
    @surumianshad6058 2 года назад

    Nursery nu rose vangi vekkumbol kurachu nal kaziyumbol poov undakarilla
    Eni ithupole try cheytu nikkattey