Sooryakantha Kalpadavil... | Malayalam Old Classic Movie | Punarjanmam | Movie Song

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 204

  • @sunsiprasad4149
    @sunsiprasad4149 Год назад +89

    അമ്പത് വർഷങ്ങൾക്കുമുൻപ് എൻ്റെ അച്ഛൻ എൻ്റെ അമ്മയെ പ്രണയിച്ചത് അമ്മ ഈ പാട്ട് സ്കൂളിൽ പാടിയപ്പോൾ ആണ്.44 വർഷം അവർ ഒന്നിച്ച് ജീവിച്ചു. ഇന്ന് എൻ്റെ അച്ഛൻ ഇല്ല. ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ അച്ഛൻ്റെ നിഷ്ക്കളങ്കമായ ചിരി .. കണ്ണീരോടെ ഞാൻ ഓർക്കുന്നു ❤❤

    • @abdurrahmanmohammedsherif5750
      @abdurrahmanmohammedsherif5750 Год назад +8

      Great parents. You are blessed.

    • @fazalrahman4591
      @fazalrahman4591 11 месяцев назад +6

      നമുക്കൊക്കെ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ പ്രിയപ്പെട്ട പലതും ഓർമ്മ വരും ... അച്ഛനു നിത്യ ശാന്തി നേരുന്നു ..❤

    • @indiralakshmanan8729
      @indiralakshmanan8729 11 месяцев назад +6

      അവർക്ക് സ്നേഹിച്ചു കൊതി തീർന്നിട്ടുണ്ടാവില്ല അല്ലെ 😢

    • @fazalrahman4591
      @fazalrahman4591 11 месяцев назад +9

      ഇന്നും ആ ഗാന രംഗത്തിലെ ജയഭാരതിയോടു കടുത്ത പ്രണയമാണ് .. എന്തൊരു മുഖം … ❤️❤️❤️

    • @jyothisajeevan6341
      @jyothisajeevan6341 9 месяцев назад +1

      J🙏🙏🙏

  • @knvenugopal
    @knvenugopal 10 месяцев назад +20

    ഈശ്വരൻ സ്ത്രീ സൗന്ദര്യം ആവശ്യത്തിലധികം നൽകി അനുഹിച്ച ഒരു നല്ല കലാകാരിയാണ് ശ്രീമതി ജയഭാരതി.

  • @mummyshakku9620
    @mummyshakku9620 Год назад +21

    എത്ര കണ്ടാലും എത്രകേട്ടാലും മതി വരാത്ത ഗാനം. ജയഭാരതിയെ കാണാൻ എന്ത് ഭംഗിയാണ് വെറും ഇരുന്നു മാത്രം ഉള്ള ഒരു ഗാനം. പക്ഷെ എന്താ അവരുടെ മുഖത്തെ ഭാവങ്ങൾ. അത്ഭുതം തന്നെ. ഇന്ന് കണി കാണാൻ കിട്ടുമോ ഇത്തരം ഭാഗ്യങ്ങൾ

  • @viswanmongam1896
    @viswanmongam1896 2 года назад +26

    നസീർ ഗാന്ധർവ്വ ജന്മം. ലോകം ഉള്ളടത്തോളം നസീർ എന്ന ഗന്ധർവനും ആ ഓർമയും
    ലോകത്തു ഉണ്ടാകും

  • @jipinrevathi2543
    @jipinrevathi2543 4 года назад +44

    പ്രേം നസീർ സാറും ജയഭാരതി ചേച്ചിയും കാണാൻ എന്തൊരു ഭംഗിയാണ്...🖤

  • @Vijalekshmidevi
    @Vijalekshmidevi Год назад +17

    ഈ പാട്ടിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്ത് മനോഹരം

  • @mbvinayakan6680
    @mbvinayakan6680 Год назад +24

    🎶🌹എന്തൊരു ടീം വർക്ക്... മലയാളത്തിന്റെ നിത്യഹരിത നായകൻ മലയാളത്തിന്റെ രോമാഞ്ചം ജയഭാരതി ചേച്ചി,വയലാർ,
    ദേവരാജൻ മാസ്റ്റർ,സുശീലാമ്മ എങ്ങനെ സംഭവമാകാതിരിക്കും💞❣️🙏

  • @muhammedsubair786
    @muhammedsubair786 2 года назад +19

    ജയഭാരത പാടി അഭിനയിക്കാൻ കഴിവുള്ള നടി ചിത്രം പുനർജന്മം സൂപ്പർ ഹിറ്റ് സിനിമയായിരുന്നു

  • @hatsdrums2995
    @hatsdrums2995 5 лет назад +46

    മലയാള സിനിമ ഫീൽഡിലെ ഏറ്റവും വലിയ സുന്ദരി ...

  • @sureshm.k.8974
    @sureshm.k.8974 6 лет назад +22

    ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
    ശ്രീമംഗലയായീ....... Very beautiful song.

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 5 лет назад +23

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ' old is Good. P.s. P.

  • @ashrafma6352
    @ashrafma6352 2 года назад +20

    സുശീല എത്ര ഭംഗിയായി പാടിയിരിക്കുന്നു.ഈ ഗാനം ഞാൻ ആവർത്തിച്ചു കേൾകാറുണ്ട്

  • @jayalal6564
    @jayalal6564 9 месяцев назад +8

    സ്ത്രീ സൗന്ദര്യ തിൻ്റെ പൂർണ രൂപം ജയഭാരതി❤❤മം

  • @fazalrahman4591
    @fazalrahman4591 4 года назад +55

    ബ്ളാക് ആൻഡ് വൈറ്റിന്റെ സൗന്ദര്യമാണ് ജയഭാരതി. ഈ ഗാനരംഗത്തിന്റെ ആദ്യ ഷോട്ടിൽ മാന്ത്രികമാണ് അവരുടെ ദൃശ്യം...

    • @vinodhkv
      @vinodhkv 2 года назад

      Yes, Yes. 100% agree with you.

    • @gracejacob4487
      @gracejacob4487 2 года назад

      ശരിയാണ് . ഞാൻ അവരെ നേരിട്ടു കണ്ടിട്ടണ്ട്. പക്ഷെ ഇത്ര സൗന്ദര്യം തോന്നുകയേ ഇല്ല. നിറം കുറവാണ്. ബ്ലാക് ആൻഡ് വൈറ്റ് ആയതു കൊണ്ടാണ്. ഇത്ര ഭംഗി.

    • @fazalrahman4591
      @fazalrahman4591 2 года назад +4

      @@gracejacob4487 ഞാന്‍ ഉദ്ദേശിച്ചത് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ അവരുടെ സൗന്ദര്യത്തിന് വല്ലാത്ത ഒരു ആകര്‍ഷണീയത ഉണ്ട് എന്നാണ്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +1

      @@fazalrahman4591 yes 100% correct

    • @chandrasekharb9157
      @chandrasekharb9157 2 года назад +3

      Narrittu kanan nalla sundarianavar athra niram kuravilla

  • @valsanck7066
    @valsanck7066 Год назад +10

    ദേവരാജൻ മാഷിൻ്റെ ഏറ്റവും മനോഹരമായ ഗാനമാണിത്

  • @NandaKumaran-u6n
    @NandaKumaran-u6n Год назад +6

    Susheelama's songs ellam super....naturality! NO MODULUATIONS

  • @padmakumar6677
    @padmakumar6677 3 года назад +10

    ന സിർ സാർ 🙏🙏🙏🙏❤️❤️ ഇ ഭംഗി സിനിമയിൽ മറ്റൊരു വ്യക്തിക്കില്ല.

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 5 лет назад +24

    എന്തൊരു ഭംഗിയാണ് ഭാരതിയെ കാണാൻ

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 года назад +2

      Yes വളരെ അധികം ഭംഗിയുള്ള നടി നല്ല വ്യക്തിത്വം, ഈഗോ ഇല്ലാത്ത നടി 👍🏻👍🏻👍🏻👍🏻

    • @jasminbabu3361
      @jasminbabu3361 7 месяцев назад +1

  • @vsankar1786
    @vsankar1786 2 года назад +4

    സുഖസുന്ദര പുളകിതഗാനം...!
    സ്വപ്ന സാഫല്യത്തിനായി ശൃംഗാരകാവ്യ കടാക്ഷങ്ങൾ കൊണ്ട് ആര്യപുത്രനെ (അസ്തമന സൂര്യൻ -കഥാനായകൻ) പ്രലോഭിപ്പിക്കുന്ന സീമന്തിനിയായ സന്ധ്യ(കഥാനായിക...!
    കഥാസന്ദർഭത്തിനൊത്ത വയലാറിൻ്റെ അതുല്യ ഭാവനാസുന്ദരമായ രചന ,രാഗരാജനായ ദേവരാജൻമാഷിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത് ,സുന്ദരമായ ഓർക്കെസ്ട്ര ,ഗാനാസ്വാദകരുടെ മനംമയക്കുന്ന സുശീലാമ്മയുടെ മാസ്മര സ്വരമാധുരി...!
    ഈ ഗാനത്രയത്തിനും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം .

  • @BAHRAINMALLU2023
    @BAHRAINMALLU2023 3 года назад +6

    എനിക്ക് ഭയങ്കര ഇഷ്ടമാണ് തരട്ടിന്റെ ഈണം... ഒരു താരാട്ടു പാടു രാധേ... നസീർ സാർ.... ഫിലിം മുഴുവൻ കണ്ടപ്പോളല്ലേ കാര്യം മനസിലായെ...

  • @raninair6065
    @raninair6065 4 года назад +18

    Very beautiful song . Jayabharati the most beautiful actress in Indian cinema

  • @priyeshp.v2009
    @priyeshp.v2009 5 лет назад +13

    എത്ര കേട്ടാലും മതിയാവുന്നില്ല

  • @kunjanp1861
    @kunjanp1861 2 года назад +9

    What a melodious song by Suseela! Still keeping it in mind evenafter morethan 40 years. Definitely, Jayabharathi was the heartthrob of malayalam movie lovers! Ofcourse, Sheela also. They both enchanted the minds of malayalees.

    • @malathypm6557
      @malathypm6557 Год назад

      Like it

    • @sumanasuresh294
      @sumanasuresh294 Год назад +1

      പ്രണയ ജോഡികൾ❤️, സൂശിലമ്മയുടെ വോയ്സ് ഒരു പാട് ഇഷ്ടം❤️

    • @harinair4048
      @harinair4048 11 месяцев назад

      Sure..

  • @abdulsalam-nz1mz
    @abdulsalam-nz1mz Год назад +8

    ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടി

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 3 года назад +7

    what a beautiful song, only vayalar can write like this romantic lyrics: thriveni sangamam (vayalar, devarajan, p susheela)

  • @elangovansmart1668
    @elangovansmart1668 3 года назад +5

    സൗര കാന്തിക ശിലാ ബോട്ടിലെ ആര്യൻ ബുദ്ധന്ദെ
    “സൗര കാന്തിക കല്ല് ബോട്ടിൽ
    ആര്യൻ ബുദ്ധന്റെ ഭൂമിയിൽ
    ഒരു തരത്തിൽ
    ലാലി എന്നാൽ അമ്മ എന്നാണ്. സുസീലയുടെ അമ്മ ഞങ്ങളുടെ വളർത്തു അമ്മ മാത്രമല്ല, 60 വർഷമായി ഞങ്ങളോട് തമാശകൾ ആലപിക്കുന്ന നമ്മുടെ പിഞ്ചു അമ്മയുമാണ്. കുട്ടികളെയും കുട്ടികളെയും മുതിർന്നവരെയും ലാലബികൾ ആലപിച്ച് ഉറങ്ങാൻ അദ്ദേഹത്തിന് കഴിവുണ്ട്.
    ഈ ഗാനം അതിന്റെ മികച്ച ഉദാഹരണമാണ്. മലയാള ചിത്രത്തിന്റെ സുവർണ്ണ കാലഘട്ടത്തിലാണ് ഗാനം രചിച്ചത്. പുനാർജനം എന്ന ചിത്രത്തിൽ വയലാർ സംഗീതം നൽകിയ തേവരാജൻ അമ്മ സംഗീതം നൽകിയ മധുരഗാനമാണ്.
    വരികളിൽ അദ്ദേഹം "സംസാരം സാഗര ....."
    കൈ എഥുമെൻകില ടോർച്ച്‌ലൈറ്റ്
    ത്രെഡ് താഴ്ത്തുക
    തന്റെ സ്വരമാധുരമായ ശബ്ദത്തോടെ കാറ്റും കടലും നിലച്ചുനിൽക്കുന്നതിന്റെ അനുഭവം അവൻ നമുക്ക് നൽകുന്നു.
    വിളക്കിന്റെ നൂൽ വലിക്കുമ്പോൾ നമുക്ക് പോയി വിളക്കിന്റെ തിരി താഴ്ത്താമെന്ന് അദ്ദേഹം കരുതുന്നു.
    "സിന്ദുറ പുഷ്പ പരഗംഗൽ സർതി നിൻ സീമാണ്ടിനിയായി ...." എന്ന് തുടങ്ങുന്ന വരികളിൽ.
    “പറുദീസയിലെ മറ്റൊരു തരിശായ പുഷ്പം
    "
    അത് അവസാനിക്കുമ്പോൾ, ചുവടെയുള്ള കടലിൽ നേരിയ മഴ പെയ്യുന്നതായി അനുഭവപ്പെടുന്നുവെന്ന് ആർക്കും മനസിലാക്കാൻ കഴിയില്ല.
    ജയഭാരതിയുടെ മനോഹരവും സജീവവുമായ റിയലിസ്റ്റിക് അഭിനയവും ഈ ഗാനത്തിന് ജീവൻ പകരുന്നു. ഈ ഗാനം അമ്മയുടെ ശബ്ദത്തിലൂടെ സൗര കാന്തിക കല്ലിൽ സഞ്ചരിച്ച അനുഭവം നൽകുന്നു. നമുക്ക് ശ്രദ്ധിച്ച് ആസ്വദിക്കാം

  • @ramachandrannair3373
    @ramachandrannair3373 3 месяца назад +2

    Beautiful Jayabharathi and our Evergreen Nayakan ❤️❤️❤️❤️❤️🙏🙏🙏🙏🙏 to all ❤️

  • @narayananp.t5408
    @narayananp.t5408 Год назад +4

    പി സുശീല യുടെ മനോഹര ഗാനങ്ങളിൽ ഒന്ന്

  • @nidhinrt
    @nidhinrt 3 года назад +24

    Topic singer kandit vanu ee patt kelkunnavar like adi😄

  • @vijayan1100
    @vijayan1100 9 месяцев назад +1

    Golden voice of Suseelamma.,.. A very beautiful melody by Devarajan master... 👍👍👍👍❤️❤️❤️❤️

  • @mohan19621
    @mohan19621 5 лет назад +18

    സൂര്യകാന്ത കല്‍പ്പടവില്‍
    ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ
    സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
    സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ
    (സൂര്യകാന്ത.....)
    ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ
    ശ്രീമംഗലയായീ
    പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു
    പൂണാരമണിയാറായീ
    കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ
    കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ
    (സൂര്യകാന്ത.....)
    സിന്ദൂരപുഷ്പപരാഗങ്ങള്‍ ചാര്‍ത്തി നീ
    സീമന്തിനിയായീ
    അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
    ആശ്ലേഷമാ‍കാറായീ
    കാറ്റേ - കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
    കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ
    (സൂര്യകാന്ത.....)
    Music: ജി ദേവരാജൻ
    Lyricist: വയലാർ രാമവർമ്മ
    Singer: പി സുശീല
    Film/album: പുനർജന്മം 1972

    • @vsankar1786
      @vsankar1786 3 года назад +1

      Mohanan v...Thank you Sir for Furnishing Lyrics & Details of this Beautiful ,Unforgettable Song.

    • @sheenak7569
      @sheenak7569 Год назад

      Super song

    • @marymc9918
      @marymc9918 Год назад

      ❤😢

  • @shylasuresh3679
    @shylasuresh3679 Год назад +3

    ഇത് പോലെ ഉള്ള ഗാനങ്ങൾ ഓർമ്മയിൽ മാത്രം

  • @ganeshsivaraman5025
    @ganeshsivaraman5025 5 лет назад +7

    beautiful song and video.
    thanks

  • @rajankk698
    @rajankk698 3 года назад +5

    Ente jeevithathile marakkaan pattaatha gaanagalil onnaanu ee gaanam😍

  • @nidish.vnidhish5690
    @nidish.vnidhish5690 5 лет назад +9

    It is amazing and interesting that only one instrument (vibrophone) other than tabla is used in this song as against music of today.

  • @shalimarmetals243
    @shalimarmetals243 Год назад +3

    ബ്ലോക്ക്‌ ആന്റ് വൈറ്റിൽ ജയഭാരതി അതീവ സുന്ദരി തന്നെ

  • @sheelakv7546
    @sheelakv7546 4 месяца назад +6

    നസീർ ജയഭാരതി സൂപ്പർ പ്രണയ ജോഡികൾ

  • @madhuk4469
    @madhuk4469 5 лет назад +10

    suseelamma.. super.

  • @AnithaSKumar-bk4oi
    @AnithaSKumar-bk4oi Год назад +4

    Old is gold. Super song 👌👌👌

  • @pradeepgomez921
    @pradeepgomez921 Год назад +1

    വാക്കുകളുടെയും സിറ്റുവേഷൻ ന്റെയും പ്രാധാന്യം മനസിലാക്കി സംഗീതം നൽകി. ദേവരാജൻ മാസ്റ്റർ

  • @jithink.v.6277
    @jithink.v.6277 3 года назад +10

    എന്താ depth voice nu

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +2

    Very beautiful song good singing 🙏🙏🙏🙏🙏🙏🙏🙏

  • @deepakm.n7625
    @deepakm.n7625 4 года назад +7

    Madhyamavathi ragam....
    Susheela Amma...🙏

    • @sajeeendrakumarvr7040
      @sajeeendrakumarvr7040 3 года назад +1

      ഓരോ ഗാനങ്ങളുടെയും രാഗം പറയുന്നവരോട് എനിക്കെന്തോ കുളിരോടെയുള്ള ആരാധനയാണ്.

    • @deepakm.n7625
      @deepakm.n7625 2 года назад

      @@sajeeendrakumarvr7040 നന്ദി സുഹൃത്തേ... ✍️🙏
      ഒരു ആസ്വാദകൻ മാത്രം...

  • @girijathampi4901
    @girijathampi4901 2 года назад +3

    Beautiful song...💕💕💕

  • @kunjuzzzchannal1447
    @kunjuzzzchannal1447 3 года назад +4

    Enthu sundariya.....

  • @amminicutechannel9790
    @amminicutechannel9790 Год назад +1

    പഴയ നടികൾക്ക് എന്തൊരു സൗന്ദര്യമാണ്....

  • @jasminbabu3361
    @jasminbabu3361 7 месяцев назад +1

    ❤❤❤❤❤

  • @manoharraman6707
    @manoharraman6707 Год назад +1

    Really you are the beauty queen of malayalam movie

  • @preman1955
    @preman1955 3 года назад +7

    ഞാൻ പഠിക്കുന്നകാലത്തെ മനോഹര മനസ്സിൽ തട്ടിയ പാട്ടുക ൾ ഇതൊക്കെയോ നഷ്ടത്തിന്റെ ഓർമകളിലൂടെ ഒന്ന് മനസ്സിന്റെ നൊമ്പരമായി ഈ പാട്ടുകൾ

  • @anirudhinduchudan1
    @anirudhinduchudan1 2 года назад +2

    😍p suseela

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 3 года назад +3

    Super song

  • @sumaammu3700
    @sumaammu3700 3 месяца назад +1

    എന്റെ, മനസ്, അന്ന്, തോറ്റു, താങ്കളെ, അന്വേഷിക്കാൻ, തുടങ്ങി, എപ്പോഴും, കാണാം, എന്നാ, തോന്നൽ, ഇരട്ടിച്ചു,

  • @rajeedriver7656
    @rajeedriver7656 4 года назад +4

    Evergreen song.

  • @mohankv7640
    @mohankv7640 Месяц назад

    Jayabharathi marakkilla orikkalum ningle athrykum ishtamayirinnu....punerjanmam ethra pravshyam kandu ..... ormakale nanni

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 года назад +11

    ഈ ഫിലിമിൽ ഭാരതിചേച്ചി അഭിനയിക്കുമ്പോൾ കേവലം 18
    വയസ്സാണ് ഇതിൽ കാമുകി, ഭാര്യ, അമ്മ (nazir sir inte)മൂന്നു വേഷം ആണ് ചെയ്തത് 👍🏻👍🏻👍🏻👍🏻👍🏻

    • @shalimarmetals243
      @shalimarmetals243 2 года назад

      ഇതിനും വർഷങ്ങൾ മുമ്പ് ഇറങ്ങിയ കടൽപ്പാലം എന്ന ചിത്രത്തിൽ ജയഭാരതി ഉണ്ട് അപ്പോൾ അന്ന് എത്ര വയസ്സ് കാണും.
      കസ്തൂരി തൈലമിട്ടു മുടി മിനുക്കി എന്ന പാട്ട് സീൻ കണ്ടു നോക്കൂ പ്ലീസ്

    • @autumn5226
      @autumn5226 Год назад +1

      @@shalimarmetals243 15

  • @sreerajsree1877
    @sreerajsree1877 2 года назад +7

    മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച നടൻ പ്രേം നസീർ

  • @puthiyapurailrasheed4586
    @puthiyapurailrasheed4586 2 года назад +1

    Super 👌

  • @sumaammu3700
    @sumaammu3700 3 месяца назад

    എന്നെ, എത്ര, അവഗനിച്ചിറും, താങ്കളുടെ, മനസ്സിൽ, ക്ക്, ഇടം, പറ്റണം, യവമ്പ്, ഞാൻ, വല്ലാതെ, ആഗ്രഹിച്ചു,

  • @jishnujishnu8491
    @jishnujishnu8491 2 года назад +2

    നല്ല.ഗാനം

  • @sarisukumaran2876
    @sarisukumaran2876 3 года назад

    Nice song. Ithinte karoke with liriks koody idamo please

  • @shylarajeev4585
    @shylarajeev4585 3 года назад +2

    Sweet song

  • @nandakumarap518
    @nandakumarap518 3 года назад +1

    Beautiful song

  • @sumaammu3700
    @sumaammu3700 2 месяца назад

    നമുക്ക്, ഒന്ന്, കാണാനും, ഒന്ന്, കുറച്ചുനേരം, അടുത്തിരിക്കാബും, കഴിഞ്ഞെങ്കിൽ,, നമ്മുടെ, രണ്ടുപേരുടെയും, മനസ്, ശാന്ത,, ആകുമായിരുന്നു,

  • @AnilAni-pm8dt
    @AnilAni-pm8dt 6 месяцев назад +1

    എൻ്റെ പ്രേമം പോലെ അത് ഓർമ്മ

  • @ramakrishnanniduvayalil.kr6460
    @ramakrishnanniduvayalil.kr6460 5 лет назад +2

    Super

  • @SharefKasim-nv8qj
    @SharefKasim-nv8qj Месяц назад

    ശബ്ദം 👍🌹

  • @pushpalathacp6487
    @pushpalathacp6487 Месяц назад

    നസീർ സാർ❤️ജയഭാരതി❤️

  • @bottlecreator7643
    @bottlecreator7643 3 года назад +4

    DD മലയാളം 💚

  • @pvpv5293
    @pvpv5293 Год назад +1

    പൂക്കളുടെ മണമേറ്റു പൂരുഷൻ്റെ ചൂടേറ്റു പൂണാരമണിയാറായി. പൂണാരം എന്താണ്?

  • @shalimarmetals243
    @shalimarmetals243 Год назад +1

    പൂക്കളുടെ മണമേറ്റ് പുരുഷന്റെ ചൂടേറ്റ് പൂണാരമണിയാറായി....

  • @ramachandrannair3373
    @ramachandrannair3373 2 месяца назад

    P susheelamma 🙏🙏🙏

  • @Syama-o7o
    @Syama-o7o Месяц назад +1

    ഇന്ന് ഇങ്ങനെ ഭർത്താവിനെ തന്നിലേക്ക് ചേർത്തുപിടിക്കുന്ന ഭാര്യമാരുണ്ടോ

  • @sumaammu3700
    @sumaammu3700 Месяц назад

    ഞാൻ, പോയിട്ടുണ്ടാനേവരണം, എന്ന്, പോലും, എനിക്കു, ഇപ്പോൾ, തോന്നുന്നില്ല, അത്, എന്താണെന്നു, അറിയാമോ,,

  • @sumaammu3700
    @sumaammu3700 3 месяца назад +2

    എന്റെ, ആരൊക്കെയോ, ആണ്, എന്ന്, ഞാൻ, മനസിലാക്കിയത്, എന്നാണ്, എന്ന്, അറിയാമോ, അന്നൊരിക്കൽ, ഷീബ, എന്ന്, സംബോധന, ചെയ്തു, ആരെയോ, ഫോൺ, വിളിച്ചില്ലേ, അന്നു, ആണ്, ന്നു, ഞാൻ, ആദ്യമായി, കരഞ്ഞു, എന്തോ, മനസിന്‌, ഒരു, വല്ലാത്ത, നഷ്ടബോധം,

  • @mummyshakku9620
    @mummyshakku9620 Год назад

    ഈ പാട്ടിന്റെ കരോക്കെ ആർക്കെങ്കിലും ഒന്ന് ഇടാമോ പ്ലീസ്

  • @meezansa
    @meezansa 6 лет назад +20

    മൂവി 📽:-പുനർജന്മം........ (1972)
    സംവിധാനം🎬:-KS സേതുമാധവൻ
    കഥ✍:- എ ടി കോവൂർ
    തിരക്കഥ,സംഭാഷണം✍ :-തോപ്പിൽ ഭാസി
    ഗാനരചന ✍ :- വയലാർ രാമവർമ്മ
    ഈണം 🎹🎼 :- ജി ദേവരാജൻ
    രാഗം🎼:- മധ്യമാവതി
    ആലാപനം 🎤:- പി സുശീല
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    സൂര്യകാന്ത കല്‍പ്പടവില്‍....
    ആര്യപുത്രന്റെ.....
    പൂമടിയില്‍ - നിന്റെ.....
    സ്വപ്നങ്ങളെ - നീ........
    കിടത്തിയുറക്കൂ....
    സ്വയം പ്രഭേ സന്ധ്യേ.....
    ഉറക്കൂ ഉറക്കൂ.....
    ശൃംഗാരകാവ്യ.......
    കടാക്ഷങ്ങള്‍ കൊണ്ടു -നീ..
    ശ്രീമംഗലയായീ
    പൂക്കളുടെ മണമേറ്റു-
    പുരുഷന്റെ ചൂടേറ്റു......
    പൂണാരമണിയാറായീ.....
    കാറ്റേ കടലേ....
    കയ്യെത്തുമെങ്കിലാ...
    കല്‍ വിളക്കിന്‍ - തിരി.....
    താഴ്ത്തൂ തിരി താഴ്ത്തൂ...
    (സൂര്യകാന്ത.....)
    സിന്ദൂരപുഷ്പ...
    പരാഗങ്ങള്‍ ചാര്‍ത്തി - നീ...
    സീമന്തിനിയായീ........( 2 )
    അംഗരാഗമണിഞ്ഞു - നീ....
    കണവന്റെ പൂമെയ്യില്‍.....
    ആശ്ലേഷമാ‍കാറായീ.......
    കാറ്റേ കടലേ.....
    സ്വര്‍ഗ്ഗത്തില്‍ - നിന്നൊരു-
    കല്‍പ്പക പൂമഴ ചൊരിയൂ........
    മഴ ചൊരിയൂ............
    (സൂര്യകാന്ത..........)

  • @pvpv5293
    @pvpv5293 Год назад +1

    വയലാറിൻ്റെ മാസ്മരിക വരികൾ

  • @nandhakumarnandhakumar2776
    @nandhakumarnandhakumar2776 4 года назад +2

    Ever green song

  • @anugraha3023
    @anugraha3023 2 года назад +1

    My favourite song
    Murali jai, chennai.

  • @sumaammu3700
    @sumaammu3700 Месяц назад

    ഞാൻ, എത്ര, സന്തോഷത്തോടെ, ആയിരുന്നു, msg, കാണുന്നത്, വരെ, ഇരുന്നത്, ഒരു, നിമിഷം, കൊണ്ട്, അത്, ഇല്ലാതാക്കി,

  • @nrajshri
    @nrajshri 5 лет назад +3

    The lyrics ..explained Sandhya .... let u be sleep lap on aryaputhran....not the lap to aaryaputhri....plz
    Llisten and crtisise..afteralll enjoy rendering...

  • @elangovansmart1668
    @elangovansmart1668 3 года назад +4

    சூர்ய காந்த கல் படவில் ஆரிய புத்ரண்டே பூமடியில்
    "சூர்ய காந்த கல் படவில்
    ஆரிய புத்ரண்டே பூமடியில்
    நிண்ட ஸ்வப்னங்கலுத்தி கிடத்தி உறக்கு ஸ்வயம்ப்ரபே தன்கே உறக்கு உறக்கு"
    தாலாட்டு என்றாலே அம்மாதான். நம்ம்ம் பெற்ற தாயை மட்டுமல்ல நாம் ணைவரும் பெறாமல் பெற்ற தாய், நம்மனைவருக்கும் 60 ஆண்டுகளாக தாலாட்டு பாடும் தாய் சுசீலா அம்மாதான். குழந்தைதையோ சிறுவரோ பெரியவர்களோ யாராக இருந்தாலும் தாலாட்டு பாடி உறங்க வைக்கும் தன்மை அவர் குரலுக்கே உண்டு.
    அதற்கு ஒரு சிறந்த உதாரணம் இந்த பாடல். மலையாள திரையுலகின் பொற் கால பாடல் கூட்டணியில் உருவான பாடல் இது. புனர்ஜன்மம் படத்தில் வயலார் இயற்ற தேவராஜன் இசையமைக்க அம்மா இசைத்த இனிய கானம்.
    "சம்சார சாகர..... என்று தொடங்கி அவர் பாடும் வரிகளில்
    கை எத்துமென்கிலா கல்விளக்கின்
    திரி தாழ்த்து
    திரி தாழ்த்து" என முடிக்கும் போது காற்றும் கடலும் ஸ்தம்பித்து நிற்பது போன்ற உணர்வை நமக்கு தன் மதுர குரல் மூலம் வழங்குகிறார்.
    கல் விளக்கின் திரி தாழ்த்து திரி தாழ்த்து என்று அவர் இழையும் போது நாமே சென்று அந்த கல்விளக்கின் திரியை இறக்கி விடலாமா என்று நினைக்க தோன்றுகிறது.
    "சிந்தூர புஷ்ப பராகங்கள் சார்த்தி நின் சீமந்தினியாயி.... என்று தொடங்கி அவர் பாடும் வரிகளில்
    " சுவர்க்கத்தில் நின்னொரு கற்பக பூ மழை
    சொரியூ மழை சொரியூ "
    என முடிக்கும் போது கீழே கடல் அலயடிக்க மேலே மெல்லிய மழை பொழிய சில்லென்று நிற்கும் ஒரு உணர்வு பிரவாகம் ஏற்படுவதை யாராலும் உணராமலிருக்க முடியாது.
    ஜயபாரதியின் மிக அழகான உயிரோட்டமிக்க தத்ரூபமான நடிப்பும் இப்பாடலுக்கு உயிர் கொடுக்கிறது. நாமும் சூர்ய காந்த கல்படகில் ப்ரயானித்த சுக அநுபவத்தை அம்மாவின் குரல் மூலம் இப்பாடல் தருகிறது. கேட்போம் இன்பமடைவோம்

    • @rajeshsmusical
      @rajeshsmusical 2 года назад +1

      super. namma susheelamma susheelammathan

    • @sasidharannadar
      @sasidharannadar Год назад +1

      അഴകൊത്ത, ഒരു ആസ്വാദനക്കുറി

  • @rknair995
    @rknair995 Год назад

    The song is from punarjam which is highly debateful nebertheless there music is good

  • @cynthianetto5069
    @cynthianetto5069 Месяц назад

    Full karokke please

  • @sheejavs412
    @sheejavs412 3 года назад +1

    👍👍👍👍👍👍👍👍👍👌👌👌👌

  • @sumaammu3700
    @sumaammu3700 Месяц назад

    എന്റെ, മോളുടെ, എന്നോടുള്ള, സമീപനം, അത്രയ്ക്കും, ആണ്,

  • @pathankuttyp2131
    @pathankuttyp2131 4 года назад +1

    Good very good om santhi om bappdatha om santhi om swagatham Krishna swagatham sundaram super soges

  • @vikaramvikaram3611
    @vikaramvikaram3611 5 лет назад +1

    Vr.....good

  • @sasidharannadar
    @sasidharannadar Год назад +1

    ..The camera had worked in such a beautiful way of depicting the fine face of Bharathi to give the veiwers a dream of her inspiring sexual emotions...This song is a mirror of expression of newly wedded bride about her dreams of love and affection towards her husband..

  • @nunnikrishnannair9975
    @nunnikrishnannair9975 Год назад +1

    സുശീലാമ്മയുടെ ആലാപനം മറക്കുന്നു

  • @bijeeshp9378
    @bijeeshp9378 3 года назад +4

    എനിക്ക് പ്രാണൻ ആണ് ജയഭാരതി

  • @jyothishomanakuttan2722
    @jyothishomanakuttan2722 5 лет назад +4

    ആര്യ പുത്രന്റെ പൂമടിയിൽ എന്ന് പറഞ്ഞിട്ട് ആര്യപുത്രനേയാണല്ലോ മടിയിൽ കിടത്തിയിരിക്കുന്നത് ?

    • @baburaman954
      @baburaman954 3 года назад +1

      സന്ധ്യയോടാണ് പറയുന്നത്

  • @sumaammu3700
    @sumaammu3700 Месяц назад

    ഇന്ന്, ഇനി, എന്തൊക്കെ, ആണോ, എന്തോ, ഓരോന്ന്, കണ്ടാൽ, എങ്ങനെ, ചോദിക്കാതിരിക്കും,

  • @pvpv5293
    @pvpv5293 Год назад

    നിത്യ സുന്ദര നടൻ നസീർ

  • @ayushgeeth4426
    @ayushgeeth4426 4 года назад

    What a song

  • @sumaammu3700
    @sumaammu3700 Месяц назад

    അതാണ്, അവൾക്കു, പിടിക്കാത്തത്,

  • @ramachandrannair3373
    @ramachandrannair3373 2 месяца назад

    Jayabharathi ❤❤❤

  • @sumaammu3700
    @sumaammu3700 Месяц назад

    റീചാർജ്, ച്വഗിതെങ്കിലും, എബിത്വ, സാഹചര്യം, നോക്കാതെ, ഇനി, ചെയ്താൽ, എന്റെ, അവസാനം, എങ്ങനെ, ആയിരിക്കും, എന്ന്, എനിക്കു, അറിയില്ല, മക്കളുടെ, കൂടെ, നിൽക്കുമ്പോൾ, ഉങ്കബിഡ, ഉള്ള, കാര്യങ്ങൾ, ആകുമ്പോൾ, എനിക്കു, പറഞ്ഞ്, നിൽക്കാൻ, കഴിയില്ല,

  • @sumaammu3700
    @sumaammu3700 Месяц назад

    എന്നെ, ഓരോ, ദിവസം, ചെല്ല്യന്തൊഎയും, എന്നെ, മനസിലാകാത്തത്, കൊണ്ട്, മൊത്തത്തിൽ, കൺഫ്യൂഷൻ, ayi,,

  • @sumaammu3700
    @sumaammu3700 3 месяца назад

    ഞാൻ, സംശയിക്കുന്ന, രീതിയിൽ, താങ്കൾക്ക്, ഒഎസ്, ബന്ധം, ഉണ്ടാകരുതെന്നു, ഞാൻ, അറിയാതെ, എന്റെ, മനസ്, ആഗ്രഹിച്ചു, കരയുമ്പോൾ, എല്ലാം, ഞാൻ, അലിച്ചിക്കാറുണ്ട്, എന്തിനാണ്, എബിതുകൊണ്ടാണ്, ഇങ്ങനെയൊക്കെ, എനിക്കു, സംഭവിക്കുന്നത്, എന്ന്,