ഫ്ലെക്സുകൾ പൊതുജനത്തിനു ഉള്ള അറിയിപ്പുകൾ ആണ്, വിജ്ഞാനപ്രദമായ പല അറിവുകളും അതിലൂടെ ആണ് ജനങ്ങൾ അറിയുന്നതും മനസ്സിലാക്കുന്നതും. ഫ്ലക്സ്മായി ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ആയിരങ്ങൾ ജോലി എടുക്കുന്നുണ്ട് ഫ്ലക്സ് ഉണ്ടാക്കുവാനും അത് പതിപ്പിക്കുവാനും ഉള്ള ആൾക്കാർ. അങ്ങനെ നോക്കുമ്പോൾ അടുത്ത തലമുറയിലേക്ക് കൈമാറേണ്ട പല കാര്യങ്ങളും ഫ്ലെക്സിലൂടെയാണ് നമ്മൾ കൈമാറുന്നത്.. അതുകൊണ്ട് ഫ്ളക്സ് നിരോധിക്കരുത്..
ഫ്ലെക്സ് തലയിൽ വീണ് ആരെങ്കിലും ഒക്കെ മരിക്കണം
എന്നാലേ നീക്കം ചെയ്യുകയുള്ളൂ
അതാണ് ശീലം
റോട്ടിലേക്ക് തള്ളിനിൽക്കുന്ന പോസ്റ്റുകളം മാറ്റണംകഴിയുന്നത്ര റോഡിന് വീതിക്കൂട്ടണം ജനങ്ങളുടെ ജീവന് സുരക്ഷ ഉണ്ടാകണം❤
റോഡ് ടാക്സും കൊടുത്ത് വണ്ടി ഓടിക്കുന്നവനെ ബുദ്ധിമുട്ടിക്കുന്ന, റോഡിലെ എല്ലാ ആഘോഷങ്ങളും കൂടെ നിർത്തലാക്കണം. 5:19
നിയമവിരുദ്ധമായി പ്രവത്തിക്കുന്നതദ്ദേശ ഭരണമേധാവികൾക്ക് ലക്ഷം രൂപ പിഴ ചുമത്തണം😂
റോഡിൽ ഇറങ്ങിയാൽ തുറിച്ചു നോക്കി , ചിരിച്ചു നിൽക്കുന്ന ജനകീയ പിശശുക്കളുടെ മുഖം , ഇനി കാണേണ്ടല്ലോ 🙏🙏🙏👍👍
ചുവർ എഴുതുകളും മായ്ക്കണം. ഇതൊക്കെ നൂറ്റാണ്ടുകൾ പഴക്കമുള്ള രീതിയാണ്. മാറേണ്ട സമയം കഴിഞ്ഞു 🙁😔
👍🏻👍🏻
ആദ്യമായിട് ഒരു നല്ല കാര്യം ചെയ്തു 😢😢
Adutha aazcha vekan varunnavanu ethire oke anneram thanne nadapadi eduthale ethu nirthu...allenkil pinnem kondu vekum,..ennittu oru 5 kollam kazhingu adutha kodathi utharavu varumpo maattum