കാലം മാറി ഓരോ സംഘടനക്കും അവരുടെ സംഘടനാ ചാനലുകൾ ഉണ്ട് പചാരണങ്ങളും അറിയിപ്പുകളും അത് വയാകട്ടെ. പൊതു സ്ഥലങ്ങളിൽ പരിസ്തിക്ക് ഭീഷണിയാകുന്ന ഇത്തരം നിർമ്മിതികൾ കർശനമായി നിരോധിക്കണം. അത് പോലെ പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകളും നിരോധിക്കണം.
പ്രിയപ്പെട്ട മാതൃഭൂമി ദയവു ചെയ്തു നിങ്ങൾ ക്യാമറയും കൊണ്ടു കോഴിക്കോട് സിവിൽ സ്റ്റേഷൻ മറ്റു ഓഫീസുകളിലൊക്കെ സ്ഥാപനം പോലും മറയും വിധം യൂണിയൻകാരുടെ ഫ്ലെക്സ്കളും പോസ്റ്ററുകളുമാണ് ഇത് അവരുടെ തറവാട് സ്വത്താണെന്നാ വിചാരം 😢
കടകളടച്ച് ഇപ്പോൾ നിലവിലില്ലാത്ത സ്ഥാപനത്തിന്റെ ബോർഡുകൾ വരെ.... കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഇപ്പോഴും നമ്മളെ മാടി വിളിക്കുന്നു, ബോർഡ് കണ്ടു സ്ഥലം തേടിപ്പിടിച്ച് ചെല്ലുമ്പോഴാണ് അവിടെ ആലുമുളച്ചു നിൽക്കുന്നത് കാണുന്നു
ഇനിയും പാർട്ടി സമ്മേളനം നടത്തണം എന്നാണ് ഒരു ഇത്.. എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് അറിയുമോ... ബൂര്‍ഷ്വാ judgment ന് തുടർച്ചയായി ഭരിക്കാന്‍ കൊടുത്ത ജനങ്ങൾക്ക് ഇരിക്കട്ടെ ഒരു 1600
ഉണ്ട... പഴയത് മറ്റിയാലേ അടുത്ത് ഇലക്ഷന് വെക്കൻ ഒരു thrillolli.... എത്ര നാൾ!!? അടുത്ത ഇലക്ഷന് വെറുമ്പോൾ ഈ വൃത്തി കാണാൻ പറ്റുമോ കണ്ടറിയണം.... എന്തിനും വാർത്ത വന്നു ചൂടത്തൊരു തിളക്കം എല്ലാ കാര്യത്തിലും കാണും.
Public Walkways Kayeriyavareyum Kerala High Kodathi Ozhippikanem. Walkwaysinu Mukalil Vahanemngel Park Cheyunnavarum ninnu Exemplary Fine Kerala Police Eddakkanem.
Kerala high court❤
മാറ്റുമ്പോൾ പാർട്ടി, മതം നോക്കാതെ എല്ലാവരുടെയും മാറ്റണം
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് ബിഗ് സല്യൂട്ട് ❤
ഇത് പോലെ എല്ലാ ജില്ലയിലും വേണം 👌🏼
കാലം മാറി ഓരോ സംഘടനക്കും അവരുടെ സംഘടനാ ചാനലുകൾ ഉണ്ട് പചാരണങ്ങളും അറിയിപ്പുകളും അത് വയാകട്ടെ. പൊതു സ്ഥലങ്ങളിൽ പരിസ്തിക്ക് ഭീഷണിയാകുന്ന ഇത്തരം നിർമ്മിതികൾ കർശനമായി നിരോധിക്കണം. അത് പോലെ പൊതുസ്ഥലങ്ങളിലെ ചുവരെഴുത്തുകളും നിരോധിക്കണം.
ഇനി KSEB, പോസ്റ്റിൽ ഉള്ള എഴുത് കൂടി മച്ചാൽ കേരളത്തിൽ സുന്ദര സ്ഥലം കാണാൻ പറ്റും
അടിപൊളി ഇനി പാർട്ടികളോ, മതങ്ങളോ, സംഘടനകളോ ജാഥയും പ്രദക്ഷിണവും ആഘോഷവും പ്രചാരണവും ആയി റോഡിലേക്ക് ഇറങ്ങരുത് എന്ന് കൂടി വരണം
Sathyam
കോടതിക്ക് അഭിനന്ദനങ്ങൾ🎉🎉
Saluting the judges2🙏🙏🙏
പ്രിയപ്പെട്ട മാതൃഭൂമി ദയവു ചെയ്തു നിങ്ങൾ ക്യാമറയും കൊണ്ടു കോഴിക്കോട് സിവിൽ സ്റ്റേഷൻ മറ്റു ഓഫീസുകളിലൊക്കെ സ്ഥാപനം പോലും മറയും വിധം യൂണിയൻകാരുടെ ഫ്ലെക്സ്കളും പോസ്റ്ററുകളുമാണ് ഇത് അവരുടെ തറവാട് സ്വത്താണെന്നാ വിചാരം 😢
കടകളടച്ച് ഇപ്പോൾ നിലവിലില്ലാത്ത സ്ഥാപനത്തിന്റെ ബോർഡുകൾ വരെ.... കേരളത്തിന്റെ അങ്ങോളം ഇങ്ങോളം ഇപ്പോഴും നമ്മളെ മാടി വിളിക്കുന്നു, ബോർഡ് കണ്ടു സ്ഥലം തേടിപ്പിടിച്ച് ചെല്ലുമ്പോഴാണ് അവിടെ ആലുമുളച്ചു നിൽക്കുന്നത് കാണുന്നു
Justice Devan Ramachandaran ❤
Justice Devan Ramachandran❤❤❤❤❤❤❤❤❤❤❤❤
CPM സമ്മേളനങ്ങൾഒക്കെ കഴിഞ്ഞല്ലോല്ലേ....😂😂😂😂
എല്ലായിടത്തും ഇത് നടപ്പിലാക്കണം..👍👍 അതിൽ ഒരു രാഷ്ട്രീയവും കാണിക്കരുത്
ഇനിയും പാർട്ടി സമ്മേളനം നടത്തണം എന്നാണ് ഒരു ഇത്..
എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് അറിയുമോ...
ബൂര്‍ഷ്വാ judgment ന്
തുടർച്ചയായി ഭരിക്കാന്‍ കൊടുത്ത ജനങ്ങൾക്ക് ഇരിക്കട്ടെ ഒരു 1600
ഇന്നി ആ കറൻ്റ് കമ്പിയും transformerum പോസ്റ്റും കൂടി മാറ്റിക്കണം.. safe ആകും കുറച്ച് വൃത്തിയും ആകും..
കേരള highcourt....one of the best in the country❤
ഇത് തിരുവനന്തപുരം ജില്ലയിൽ മാത്രമേ ഉള്ളോ??
Yes
No
കേരളം മൊത്തോം ആണ് എന്ന് തോന്നുന്നു... നമ്മുടെ ഇവിടമ മാറ്റി കൊട്ടാരക്കര ഒക്കെ....
ഇതുപോലെ കണ്ടവരുടെ വീട്ടു ചുമരിൽ പോസ്റ്റർ ഒട്ടികലും തടയണം
ട്രാഫിക് സിഗ്നൽ ലൈറ്റ്, പോസ്റ്റിലുവരെ , കൊടിയും ഫ്ലക്സ് ബോർഡുകൾ വയ്ക്കുന്ന വിവരദോഷികൾ ഉണ്ട്
Very good ❤
നല്ല കാര്യം
Ella townilum notice board konduvaranam
, enthenkilum ariyippukal indenkil avde maatram ariyikkuka
ഇതൊക്കെ മറ്റു ജില്ലകളിലും വന്നാൽ മതിയായിരുന്നു..
പൊതുസ്ഥലങ്ങൾ പോസ്റ്റർ ഒട്ടിച്ച് വൃത്തികേട് ആക്കുന്നത് തടയാൻ നിയമം വേണം......
Tata car ന്റെ door അട്ചതാണോ ആ ശബ്ദം.. അടിപൊളി
😂
വളരെ നല്ല തീരുമാനം
നന്നായി 👍😁
❤
🥰😍
🙏Ban 'Flex , Posters and Writing on Walls' that are removing 'Beauty of Cities and Towns'
ഉണ്ട...
പഴയത് മറ്റിയാലേ അടുത്ത് ഇലക്ഷന് വെക്കൻ ഒരു thrillolli....
എത്ര നാൾ!!?
അടുത്ത ഇലക്ഷന് വെറുമ്പോൾ ഈ വൃത്തി കാണാൻ പറ്റുമോ കണ്ടറിയണം....
എന്തിനും വാർത്ത വന്നു ചൂടത്തൊരു തിളക്കം എല്ലാ കാര്യത്തിലും കാണും.
Public Walkways Kayeriyavareyum Kerala High Kodathi Ozhippikanem.
Walkwaysinu Mukalil Vahanemngel Park Cheyunnavarum ninnu Exemplary Fine Kerala Police Eddakkanem.
Must remove the flex in other district.
Cpm flex onnum kandille.
എത്ര നാളത്തേക്ക് 🤣🤣
ഇത് മുൻമ്പേ ചെയേണ്ടതായിരുന്നു
ഇത് കേരളത്തിൽ ഇല്ലാദിത്തും വേണം
Flux naadhanmar engane sahikkum😂😂
Bajji kada chayakada kkrkku ine avidy place ayallo😂
കെട്ടിടങ്ങളുടെ പാർക്കിങ് സ്ഥലങ്ങൾ മിക്കതും ഇന്ന് കടമുറിയായി വാടകക്ക് കൊടുക്കുന്നുണ്ട്...
Kodi marangal matanm